ഇതിന്റെ ഒറിജിനൽ song പാടിയത് സുജാത ചേച്ചിയും കല്യാണി മേനോൻ എന്ന ഗായികയും ആണ്. ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട്. ഈ song കേൾക്കാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട്.വീണ്ടും സുജാത ചേച്ചിയെ കൊണ്ട് പാടിച്ചപ്പോൾ, കേൾക്കുമ്പോൾ ഒരു സന്തോഷം.
കേൾകുംതോറും adict ആയിപോവുന്നു.... നൊസ്റ്റാൾജിയ.... കുളിർമ... ഇഷ്ടപെട്ട പാട്ട്.... ലെജന്റ്സ് ഒരുമിച്ച് ഒരു വേദിയിൽ.... വിഷ്വൽ എഫക്റ്റോടെ എത്ര കേട്ടിട്ടും മതിയാവുന്നില്ല. 😍😍😍 ഓരോ വട്ടം കേൾക്കുമ്പോഴും പാട്ടിനൊപ്പം ചിത്രച്ചേച്ചിയെയും സുജാതച്ചേച്ചിയെയും കാണുമ്പോൾ രോമാഞ്ചം 😍😍❤❤❤❤❤❤❤ ഉഫ്... 🔥🔥
Ithrem artists koode ninnu paadiyittum.....chithra and sujatha..... No one can beat their voice, clarity and feel... Malayaaligalude swagaarya ahangaarangalil randu diamonds!!!
6 വയസ്സ് ഉള്ളപ്പോൾ കൂട്ട് കൂടിയതാണ്, ഇപ്പോഴും വിട്ടു പിരിയാതെ എന്റെ കൂടെ ഉണ്ടല്ലോ ❤️ Asianet, ഈ title സോങ്ങിന്റെ ഒപ്പം എത്ര തവണ dance കളിച്ചിരിക്കുന്നു, ഇപ്പോൾ എന്റെ മക്കൾ welcome dance ചെയ്യുന്നു ഈ സോങ്ങിന്റെ കൂടെ annual day ക്കും ഓരോരോ programs നും ❤
ഇതിനാണ് മാന്ത്രിക സംഗീതമെന്ന് പറയുന്നത്.. ഏ. ആർ റഹ്മാൻ ❤❤️... ഏശ്യാനെറ്റിന് വേണ്ടി കല്യാണി മേനോൻ, സുജാത എന്നിവർ ആലപിച്ച ഈ മനോഹര ഗാനം എല്ലാവരുംകൂടി ചേർന്ന് വീണ്ടും മനോഹരമാക്കി 🥰... ചിത്ര ചേച്ചി വോയിസ് 👌🏻...
Oh man. My childhood is refreshed. I used to listen in Asianet when i was a small kid. 2 of my favorite female legendary singers together on stage. Just loved to see them. K S Chitra mam's voice is still so soothing to listen. Sujatha Mam's voice is still so unique to listen. Both legend's deserve the highest awards. Wished to see Yesudas sir too.❤❤❤❤
Kannuur shareef what a magical voice.... He deserves to be a judge than anyone & to to be given more chances. Requeat asianet to make him the main judge👏👏🔥
Valare nalloru season aayirunnu.... So many talents coming under one roof ennu parayam. Pakshe finale pillerkokke orikalum illatha tension. Personally i felt like Hariji yes definitely he is legend in music field but you his presence actually affected the contestants singing. Star sinegr nde oru main speciality thanne cool judges aayirunnu but yesterday the contestants were nervous like never before. Solo thanne Balram and Sreerag totally underconfident Aravindum Disha startingum Hindustani ethyapo she came on track aake Nanda and Anusree stole the solo round. Duet vannapo repeating songs that was truly disappointing. Star singer full kanda oraal enna nilayk innalathe final was very average. Aravind maathram aayirunnu comfortable aayi 2 rounds score cheythath. If Disha and Nanda would have selected another song the results might have turned around.
❤നല്ല സീസണായിരുന്നു.......പക്ഷേ ഫിനാലെ നന്നായില്ല. ആർക്കും ഒരു ഉന്മേഷം ഉണ്ടായിരുന്നില്ല കുട്ടികളും ടെൻഷനിലായിരുന്നു. : ആർക്കും ബെസ്റ്റ് കൊടുക്കുവാൻ പറ്റിയില്ല...... ലാസ്റ്റ് ജഡ്ജസ് ആ രും തന്നെ അഭിപ്രായം പറഞ്ഞില്ല..... പിന്നെ ഫിനാലെ സ്റ്റേജിൽ നിന്ന് ഒരാളെ പറഞ്ഞയച്ചത് വലിയതെറ്റ്... തലേ ദിവസം അനൗൺസ് ചെയ്യാമായിരുന്നു....ഒരു പക്ഷേ ഗോകുലിനോട് ആദ്യം പറഞ്ഞിരിക്കാം........പക്ഷേഗോകുലിനെ ഇഷ്ടപ്പെടുന്നവർക്കും വിട്ടുകാർക്കുംഅത് ഉൾകൊള്ളുവാൻബുദ്ധിമുട്ടാണ്..ചാനൽ റേറ്റിംഗ് ന് വേണ്ടിയാണെങ്കിൽ കൂടിഅത് വളരെമോശമായി..... മൊത്തത്തിൽഫിനാലെ നന്നായില്ല എന്ന് പറയാം... ജഡ്ജസും കുട്ടികളും ഉഷാറായി കണ്ടില്ല.
ഇനി അമ്പത് പേര് നിന്നാലും കെ എസ് ചിത്രയുടെ സ്വരം വേറിട്ട് നിൽക്കും അങ്ങനെ ഒരു ജന്മമാണ് അത്
100%😍♥️🙏🏽🙏🏽🙏🏽😍😍
🤍
100%🎉🎉
പക്ഷേ, ഇതിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് സുജാതചേച്ചിയാണ്. അതൊരു വേറെ ലെവലാണ് 🎉
100👌🏻👌🏻👌🏻👌🏻
ചിത്രച്ചേച്ചി പാടിയപ്പോ ഉള്ളിൽ മഞ്ഞു കോരിയിട്ട ഒരു അനുഭവം. ദൈവം അനുഗ്രഹിച്ചു തന്നതാണ് നമുക്ക് ഇവരെ ❤️❤️❤️
1:12 it's a peak 💎🤍 ചിത്ര ചേച്ചി
But original song sung by sujatha chechi
Correct ❤❤❤
That
“താളമേള വാദ്യ നാദം”
Goosebumps ❤❤❤❤❤
01:13, 2:24 ചിത്ര ചേച്ചി ❤❤❤❤ എന്റമ്മോ ..അങ്ങ് കത്തി കയറുവ ,
❤❤
ചിത്ര ചേച്ചിയുടെ വോയിസ് മാത്രം ഒന്ന് ശ്രെദ്ധിച്ചു കേട്ടു നോക്കിയേ 🫴💙😍.. ഉഫ് 🫴💙
വാനമ്പാടി ❤️❤️
ഒരു കാലത്ത് ഈ പാട്ട് കേക്കുന്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു നമ്മുട നാട് അത്ര ക്ക് മനോഹര മായിരുന്നു 👍👍🥰🥰
ഇപ്പോഴും ഞങ്ങളുടെ നാടിന് വലിയ വ്യത്യാസം ഒന്നുമില്ല...പാലക്കാടൻ വള്ളുവനാടൻ ഗ്രാമ കാഴ്ച്ചകൾ... കടലും കായലും ഇല്ല എന്നൊരു കുറവ് മാത്രമേ ഉള്ളൂ... 😊
rashtrikar bharichu nasippichu
ശെരിയാ ഇപ്പോൾ അതൊക്കെ ഓർമകൾ മാത്രം ആയി
Sathyqm.... വല്ലാത്തൊരു ഓർമ്മയാണ്
@@prsudhakaran 1950 nu munp...ullath venamayirunno?
ചിത്ര ചേച്ചി പാടുമ്പോൾ രോമാഞ്ചം വരുന്നു 😍😍🙏🏽🙏🏽♥️♥️♥️♥️♥️♥️❤❤❤🙏🏽♥️♥️♥️♥️♥️♥️😍😍😍😍😍😍
🤍
വാനമ്പാടി ❤❤
പ്രതേകിച്ചു " താളമേള വാദ്യ " ന്നു പാടുന്ന ഭാഗം... ❤❤
ATHU NEE ITHINEKKAALUM NALLA VOICE KELKKATHATU KONDAAA
Chettande voice aano ithinekalum nallath?😂😂@@mohamedthayath9411
90s ന് ഇതു വെറും ഒരു song അല്ല, ഒരായിരം ഓർമകൾ കൂടെയാണ്.
"താള മേള വാദ്യ നാദം " 2:25 ❤️❤️
Uff... Chithra voice 😮❤❤
ചിത്രമ്മേടെ വോയ്സ്. എൻറമ്മോ ഒരു rasha ഇല്ല. എന്ത് രസാ കേട്ടിരിക്കാൻ ❤❤❤❤❤❤❤❤
പഴയ Asianet തിരിച്ചു കിട്ടിയ പോലെ ❤️❤️
@@FujinsFVlogs 😀
ചിത്ര ചേച്ചി സുജാത ചേച്ചി എപ്പോഴത്തെയും പോലെ അമേസിങ് ലെവൽ. എല്ലാവരും നന്നായി പാടി
ഞാന്‍ ജനിച്ചു വളര്‍ന്ന കേരളം... ❤❤❤ എന്ത് സുന്ദരി... ആയിരുന്നു...
😢😢😢
😢😢
താളമേള വാദ്യ നാദം ❤️❤️ഒരു രക്ഷയുമില്ല, എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤
ഇതിന്റെ ഒറിജിനൽ song പാടിയത് സുജാത ചേച്ചിയും കല്യാണി മേനോൻ എന്ന ഗായികയും ആണ്. ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട്. ഈ song കേൾക്കാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട്.വീണ്ടും സുജാത ചേച്ചിയെ കൊണ്ട് പാടിച്ചപ്പോൾ, കേൾക്കുമ്പോൾ ഒരു സന്തോഷം.
❤❤❤❤
Composer ar rahaman❤
ദിലീപ് അങ്കിൾ ആണ് music
Asianet ആരംഭ ഉള്ള song nostalgia 👌🏼👌🏼👌🏼👌🏼ചിത്ര ചേച്ചി സുജാത ചേച്ചി situ vidu എല്ലാം സൂപ്പർ ഷെരീഫിക്ക starting 👌🏼👌🏼👌🏼👌🏼midun 👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤
കേൾകുംതോറും adict ആയിപോവുന്നു.... നൊസ്റ്റാൾജിയ.... കുളിർമ... ഇഷ്ടപെട്ട പാട്ട്.... ലെജന്റ്സ് ഒരുമിച്ച് ഒരു വേദിയിൽ.... വിഷ്വൽ എഫക്റ്റോടെ എത്ര കേട്ടിട്ടും മതിയാവുന്നില്ല. 😍😍😍 ഓരോ വട്ടം കേൾക്കുമ്പോഴും പാട്ടിനൊപ്പം ചിത്രച്ചേച്ചിയെയും സുജാതച്ചേച്ചിയെയും കാണുമ്പോൾ രോമാഞ്ചം 😍😍❤❤❤❤❤❤❤ ഉഫ്... 🔥🔥
Very nice!,,
K S. Chitra again proves why she is the best…..Gods own voice!!!!
Chithrachechi padan thudangumpol ulla feel .... Goosebumps ❤❤
When she starts with "Manavarkku Samatha Nalkiya" uffff what a feel ❤❤❤❤
ചിത്ര ചേച്ചി voice ❤❤❤❤❤🥰🥰😍😍😘😘😘😘
Chithramma, sujathachechi..... Ooooff goosebumps with tears😇😇😇🥹🥹🥹
Thala mela vadyanadam ufff🔥🔥🔥🔥🔥🔥 chithra ji Sach a national asset ❤❤❤❤❤
1:12 uffff🔥 chithra chechi😊
ചിത്ര ചേച്ചി ❤️❤️🥰🥰 uffff
ചിത്രമ്മ അപൂർവ സ്വരം ♥️♥️
An A R RAHMAN magical composition for the wonderful KERALAM …What a soulful song❤️🔥💎…. Thank you all the wonderful MUSICIANS for doing this…❤️👏🏼
Ithrem artists koode ninnu paadiyittum.....chithra and sujatha..... No one can beat their voice, clarity and feel...
Malayaaligalude swagaarya ahangaarangalil randu diamonds!!!
6 വയസ്സ് ഉള്ളപ്പോൾ കൂട്ട് കൂടിയതാണ്, ഇപ്പോഴും വിട്ടു പിരിയാതെ എന്റെ കൂടെ ഉണ്ടല്ലോ ❤️ Asianet, ഈ title സോങ്ങിന്റെ ഒപ്പം എത്ര തവണ dance കളിച്ചിരിക്കുന്നു, ഇപ്പോൾ എന്റെ മക്കൾ welcome dance ചെയ്യുന്നു ഈ സോങ്ങിന്റെ കൂടെ annual day ക്കും ഓരോരോ programs നും ❤
1995
ഇതിനാണ് മാന്ത്രിക സംഗീതമെന്ന് പറയുന്നത്.. ഏ. ആർ റഹ്മാൻ ❤❤️...
ഏശ്യാനെറ്റിന് വേണ്ടി കല്യാണി മേനോൻ, സുജാത എന്നിവർ ആലപിച്ച ഈ മനോഹര ഗാനം എല്ലാവരുംകൂടി ചേർന്ന് വീണ്ടും മനോഹരമാക്കി 🥰... ചിത്ര ചേച്ചി വോയിസ് 👌🏻...
ഇതിന്റെ രചന , സംഗീതം , ആലാപനം എല്ലാം ഒന്ന് പരിചയപ്പെടുത്തേണ്ടതായിരുന്നു
Dsp yude concert kazhinj nere next star singer... Ks chithra ji ... What a legent ❤❤❤❤❤
Chithramma melting voice 🥰🥰🥰
ഇത് starsinger ഫൈനൽയായിട്ടല്ല പരസ്യങ്ങളുടെ ഫിനാലെ ആയിട്ടാ തോന്നിയെ 😄😄
Correct
സത്യം
പരസ്യങ്ങളുടെ ഇടയിൽ ഒരു ഫിനാലെ...
Athu aghane thanne allee..
Fianale.
Filim awards..speacial dayss...full add only
Very true but without them the event wouldn't happen.
Chitra chechi voice uffffffff🔥🔥
Oh sujumma voice and chithramma❤❤❤
സ്റ്റാർ സിംഗറും,ശ്യാമസുന്ദര ഭൂമി പാട്ടും, രഞ്ജിനി ഹരിദാസും
Kannur sherif and midhun voice 👌
ചിത്ര ചേച്ചി വോയ്സ് ❤❤
എന്റെ പൊന്നു ചിത്ര ചേച്ചി പാടിയപ്പോൾ എന്താ ഒരു സുഖം 😍🥰
ഭൂമി എത്ര സുന്ദരം ആണ്. ജീവജാലങ്ങൾ എല്ലാം സുന്ദരമാണ്. അതിൽ മനുഷ്യരായ നാമും നമ്മുടെ സംഗീതവും...❤❤❤❤❤
Chithraamma voice...❤
Sujatha chechi❤❤❤❤❤Annum innum 🎉🎉🎉
ചിത്രമ്മ സൂപ്പർ വോയിസ്
കടലിനക്കരെ നിന്നുകൊണ്ട് ഈ പാട്ട് കേക്കുമ്പോ കിട്ടുന്ന ഒരു romaancham🤍 ന്റെ mwone. . Literally രോമം എണീറ്റ് നിന്ന് 🥺🥺
Chitra chechi voice❤❤❤❤
ശരിക്കും ഫിനാലെ ഒരു impact ഇല്ലാത്ത പോലെ തോന്നി.എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു.
Crct
Correct...
ലൈവ് ആയോണ്ട് ആണ്.
Vinner arennu nerathe theerumanichirunnathu kontayirikkum .😅
Exactly
2.25 ❤ chinna kuyil
Chithra chechi : Voice clarity Sujatha chechi : Bhavam ❤️❤️
Sujatha ചേച്ചിയുടെ voice ന്റെ sweetness കുറഞ്ഞത് പോലെ.... ഇവർക്കൊന്നും പ്രായം ആവണ്ടാരുന്നു....😢
Hsr voice texture has changed, had become like Asha ji's.
Original ഒന്ന് കെട്ടിട്ടുവരാം. Nostalgia ❤️
Chithra chechi ❤❤❤❤vera level
അറേബ്യയിൽ ഉള്ള കാലം ഇത് കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് 😢 എന്റെ നാടിന് ഓർത്തു
Sujatha chechi ❤️
Sherif and midhun super starting
Uff chithra chechi voice 😍❤️
എന്റമ്മോ.... What a feel.... Sreerag... ഒരുപാട് സ്നേഹം... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🥰🥰🥰🥰🥰
മലയാള ഭൂമിയുടെ മനോഹര ദൃശ്യങ്ങളെ മനസ്സിൽ കൊണ്ട് വരുന്ന രമ്യമായ പാട്ട്. .. തമിഴ്നാട്ടിൽ നിന്ന് ഹൃദയം നിറഞ്ഞ സന്തോഷത്തൊട് ... 🎉❤
ചിത്രചേച്ചി❤❤❤🎉🎉🎉
Chithra voice.... 👌👌👌👌
Oh man. My childhood is refreshed. I used to listen in Asianet when i was a small kid.
2 of my favorite female legendary singers together on stage. Just loved to see them.
K S Chitra mam's voice is still so soothing to listen.
Sujatha Mam's voice is still so unique to listen.
Both legend's deserve the highest awards.
Wished to see Yesudas sir too.❤❤❤❤
GOAT singer of INDIA.... എന്റെ ചിത്ര ചേച്ചി ❤️❤️❤️❤️❤️
വാനമ്പാടി ❤❤
Ss9 ഫിനാലെ ലെ the best പെർഫോമൻസ് ഇതായിരുന്നു 😌
സിതാര ചേച്ചി, വിധു ചേട്ടൻ, ചിത്ര ചേച്ചി മുന്ന് ജഡ്ജസ് ss9 പൊളിച്ചു അടിക്കി 👍👍👍👍👍
All teachers, contests, judges full of super. 😂Just looking like a wow 😂
എന്റെ പ്രിയപ്പെട്ട ഗാനം. എന്റെ പ്രിയപ്പെട്ട ഗായകർ ❤️❤️💙💐
Nostalgic..😍
പഴയ സോങ് അതിന്റെ ഫീൽ ഒട്ടും ചോർന്നു പോകാത്ത...പഴയതിലും മനോഹരമായി അവതരിപ്പിച്ചു.. Thanks again for this masterpiece..
Ks chithra ji ❤❤❤❤
Kannu adach kelkkanam...ente ponne...❤
Chithramma sujatha chechi vidhuchettan sithuchechi mithunettan sherifikka and all other mentors ❤❤❤
Really Tears in Eyes n goosebumps in Me ..miss my land..my God's own bhoomi
Sherif , midhun & chithrachechi .... 👌👌👌
Uff ഇത് കേട്ടപ്പോ മനസ് നിറഞ്ഞ പോലെ ഒരു ഫീലിംഗ് ❤️🥹
Wow.. our major singers on the stage.. no words to say.. what a feel ❤❤
Suju mam unique voice
Yet another AR Rahman magic ❤️❤️❤️
Goosebumps ☺️
2:25 what a feel. Chithramma❤
സത്യം.. രോമാഞ്ചം വരുന്നു.. എന്റെ ചിത്ര ചേച്ചി.... ♥️♥️♥️♥️♥️😍😍😍😍😍🙏🏽🙏🏽🤮
🤍
ഹൃദയം ഒഴുകനം... പാടിയത് ചിത്ര ചേച്ചി ആണല്ലേ... ഗാന സരസ്വതി 🎉❤
Chithra🔥🔥🔥
Chithramma❤
അടിപൊളി ഇനിയും. നല്ല മ്യൂസിക് ഉണ്ടാവട്ടെ congradulations
1:11 chitra chechi at peak❤
Kannuur shareef what a magical voice.... He deserves to be a judge than anyone & to to be given more chances. Requeat asianet to make him the main judge👏👏🔥
Chitra chechi🔥
Valare nalloru season aayirunnu.... So many talents coming under one roof ennu parayam. Pakshe finale pillerkokke orikalum illatha tension. Personally i felt like Hariji yes definitely he is legend in music field but you his presence actually affected the contestants singing. Star sinegr nde oru main speciality thanne cool judges aayirunnu but yesterday the contestants were nervous like never before. Solo thanne Balram and Sreerag totally underconfident Aravindum Disha startingum Hindustani ethyapo she came on track aake Nanda and Anusree stole the solo round. Duet vannapo repeating songs that was truly disappointing. Star singer full kanda oraal enna nilayk innalathe final was very average. Aravind maathram aayirunnu comfortable aayi 2 rounds score cheythath. If Disha and Nanda would have selected another song the results might have turned around.
Sithu vidhu midhun shereef chithramma suju superb❤
Chithra chechi🥰😘❤
Loved sithara voice ❤
ശ്യാമസുന്ദര.......
Thank you Asianet. വീണ്ടും പുതുമയോടെ കേൾക്കാൻ സാധിച്ചതിൽ 🔥❤️
ഈ പാട്ട് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടൊ 🤔
Singers : Sujatha Mohan & Kalyani Menon
Lyrics : P. Bhaskaran
Music : A R Rahman
An Asianet Satellite Communication production
Sundaramayirunnu.rashtreeyakaru athine nasippichu.
A.R.Rahman എന്ന സംഗീത മാന്ത്രികൻ മലയാളത്തിനു തന്ന ഒരു Tribute ❤❤❤❤
Instagram reels kanditt RUclips nokkn vannal njan❤
Legendary performance 🎉🎉
സുജാത ചേച്ചി ❤
Miss u all 😢1:11:2024 കേരള പിറവി ദിനത്തിൽ ഒന്ന് കൂടി കാണാൻ വന്നു❤
മാനവർക്ക്❤❤❤❤
A R RAHMAN MAGIC❤️
❤നല്ല സീസണായിരുന്നു.......പക്ഷേ ഫിനാലെ നന്നായില്ല. ആർക്കും ഒരു ഉന്മേഷം ഉണ്ടായിരുന്നില്ല കുട്ടികളും ടെൻഷനിലായിരുന്നു. : ആർക്കും ബെസ്റ്റ് കൊടുക്കുവാൻ പറ്റിയില്ല...... ലാസ്റ്റ് ജഡ്ജസ് ആ രും തന്നെ അഭിപ്രായം പറഞ്ഞില്ല..... പിന്നെ ഫിനാലെ സ്റ്റേജിൽ നിന്ന് ഒരാളെ പറഞ്ഞയച്ചത് വലിയതെറ്റ്... തലേ ദിവസം അനൗൺസ് ചെയ്യാമായിരുന്നു....ഒരു പക്ഷേ ഗോകുലിനോട് ആദ്യം പറഞ്ഞിരിക്കാം........പക്ഷേഗോകുലിനെ ഇഷ്ടപ്പെടുന്നവർക്കും വിട്ടുകാർക്കുംഅത് ഉൾകൊള്ളുവാൻബുദ്ധിമുട്ടാണ്..ചാനൽ റേറ്റിംഗ് ന് വേണ്ടിയാണെങ്കിൽ കൂടിഅത് വളരെമോശമായി..... മൊത്തത്തിൽഫിനാലെ നന്നായില്ല എന്ന് പറയാം... ജഡ്ജസും കുട്ടികളും ഉഷാറായി കണ്ടില്ല.
atleast momento engilum gokulnu kudkalo..out aya ellarkum kudkunnathelle..aa kunjinun ethra vishamam undavum..purath arum parayilla..innale edel avane kanichapo kanninu ariyamayirunnu
innale aage better ayath Gokul nte paat aanu..ath anengi edit cheythu kalanju...avante frnd inte status kandu..Goosebumps
Sujatha mam❤❤❤❤❤❤
Judges and mentors ❤❤