ശരിക്കും ഞെട്ടിച്ചു മക്കളേ... ഹരിശ്രീ അശോകന്‍, ടിനി ടോം, നന്ദു, പാട്ടുപാടി ഞെട്ടിച്ച് താരങ്ങള്‍

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Alan Scott Vanitha Film Awards 2024
    #VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • РазвлеченияРазвлечения

Комментарии • 132

  • @ajmalmon3997
    @ajmalmon3997 2 дня назад +8

    ഇത്രയും പ്രതീക്ഷിച്ചിട്ടില്ല അടിപൊളി സൂപ്പർ ❤❤❤🎉🎉🎉🎉🎉🎉

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 дня назад +31

    ഹോ..എല്ലാരും അടിപൊളി ആയി പാടി 👍👍ഷാജോൺ ചേട്ടൻ ഫ്ലവർസിൽ പാടി കണ്ടിട്ടുണ്ട്.. സൂപ്പർ voice 😍😍

  • @prakashankk7881
    @prakashankk7881 4 дня назад +26

    ഹരിശ്രീ അശോകൻ കലക്കി എല്ലവരും നന്നായി പാടി 🙏🌹🌹🌹🌹🌹🌹🌹

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 21 час назад +6

    ഇവരെല്ലാം പണ്ടേ ഗായകര്‍ ആണ്‌, മാത്രമല്ല പല തരത്തിലുള്ള കലകളും കൈവശം ഉള്ളവർ ആണ്‌, ഇപ്പോഴാണ് അവസരം കിട്ടിയത്

  • @csunil9963
    @csunil9963 5 дней назад +14

    അവരുടെ മികച്ച ആലാപനത്തെയും പ്രകടനത്തെയും അഭിനന്ദിക്കുന്നു...

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +20

    ഷാജോൺ ചേട്ടാ ❤️❤️❤️ഉമ്മാ ❤️❤️നിങ്ങൾ ഞെട്ടിച്ചു അടിപൊളി പാട്ട് 🔥🔥

  • @faizafami6619
    @faizafami6619 6 дней назад +60

    Original sound aano, Shajon voice super

    • @sadik5357
      @sadik5357 5 дней назад +1

      Athe
      Nalla singer aanu

    • @SujinaManpower7806
      @SujinaManpower7806 5 дней назад +1

      Alla ayalkarante

    • @muralipanangatu3221
      @muralipanangatu3221 3 дня назад +6

      നല്ല ഗായകനാണ് ഷാജോൺ എത്ര പേർക്കറിയാം...

    • @mounamswaramayi
      @mounamswaramayi День назад

      Alla vadakake eduthatha🎉🎉🎉🎉

  • @leorazz2882
    @leorazz2882 6 дней назад +37

    ഷാജോൺ ചേട്ടാ തകർത്തു, അസീസ്‌ക്ക വോയ്സ് uff ❤❤❤❤❤❤ ഹരിശ്രീ ചേട്ടാ 😮😮😮

  • @saleemuppadathil2924
    @saleemuppadathil2924 2 дня назад +8

    ഗംഭീരം എല്ലാരും നന്നായി പാടി അശോകൻ, ഷാജോൺ, അസീസ്.... വളരെ നന്നായി പാടി... നാളെ നമതെ അതി ഗംഭീരം ❤

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 6 дней назад +14

    നന്നായിട്ടുണ്ട് എല്ലാവരും

  • @MahroofPv
    @MahroofPv 3 дня назад +7

    ഷാജോൺ &അസീസ് ❤

  • @rosanp5056
    @rosanp5056 18 часов назад +1

    എല്ലാവരും super
    Multi talented people.

  • @geethaxavier4257
    @geethaxavier4257 6 часов назад

    My all time favorite Harisri Ashokan...
    Amazing.... ❤️❤️❤️

  • @TheyalNair
    @TheyalNair 21 час назад +1

    Shajon Super voice super n also others too....gd music too❤

  • @KingKong-
    @KingKong- 6 дней назад +13

    SHAJON kalakki......good song choice👏👏👏👏👏👏👏👏 nostalgic song....Elarum nannayi paadii

  • @orchidlove7938
    @orchidlove7938 6 дней назад +6

    Ellavarum supr singers aanallo😍😍😍😍👍👍👍👍👍

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +5

    ഓർക്സ്ട്രാ 🔥🔥

  • @prajishamk1382
    @prajishamk1382 3 дня назад +3

    Super ellaarum...❤❤❤❤❤

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +4

    നന്തുവേട്ടാ 👍👍

  • @sreelekshmi675
    @sreelekshmi675 3 дня назад +6

    എല്ലാവരും 👍നന്ദു ചേട്ടൻ pitch 😳spr 👏👏അശോകൻ ചേട്ടൻ 👏👏

  • @muhdfarhan7358
    @muhdfarhan7358 6 дней назад +11

    Pre recorded aanenkilum ellarum nannayu perform cheyunund

  • @moviemax7835
    @moviemax7835 4 часа назад

    ഷാജോൺ ചേട്ടന്റെ voice 👌👌👌

  • @anilmalappuram8195
    @anilmalappuram8195 2 дня назад +3

    ഈ കലാകാരൻമാർ അഭിനയിക്കുന്നവർ മാത്രമല്ല. നന്നായി പാടുന്നവർക്കൂടിയാണ് ഇവരുടെ കഴിവുകൾ പല വേദികളിലും ഇവർ തെളിയിച്ചവരാണ്.
    ഒരു വലിയ വേദിയിൽ വന്ന് നൃത്തം ചെയ്ത് ശരീരമിളക്കി പാടുമ്പോൾ ചിലപ്പോൾ അത് വികലമായി പോവാതിരിക്കുവാൻ അത് മുന്നേക്കൂട്ടി പാടി റെക്കോഡ് ചെയ്ത് സ്റ്റേജിൽ അതിനോട് ഒപ്പിച്ച് ചുണ്ടനക്കിയാലും അതിൽ തെറ്റില്ല. കാരണം; അത് ഇവർ തന്നെ പാടിയതായതിനാൽ, മറ്റുള്ളവർ പാടി വെച്ച ഗാനത്തിന് ചുണ്ടനക്കിയാലേ പ്രശ്നമുള്ളൂ...

  • @Vip22884
    @Vip22884 18 часов назад +2

    Songs എല്ലാം റെക്കോർഡഡ് ആണ്

  • @SN-wi5kt
    @SN-wi5kt 6 дней назад +4

    അസീസ് super

  • @jamsheer275
    @jamsheer275 11 часов назад

    Ellaavarum Pwolichu super❤❤❤❤🎉🎉🎉🎉🎉

  • @chitrabalakrishnan9600
    @chitrabalakrishnan9600 3 дня назад +2

    അസിസ് തൊട്ട് എല്ലാവരും നന്നായി പാടി.

  • @dhaneshananair
    @dhaneshananair 6 часов назад

    അനുഗ്രഹീത കലാകാരന്മാർ

  • @mumthaseermrk9483
    @mumthaseermrk9483 День назад

    ഗംഭീരം 🥰🥰❤️❤️

  • @gourisp7528
    @gourisp7528 3 дня назад +6

    നന്ദു കലക്കി 👍👍

  • @abhinand302
    @abhinand302 4 дня назад +1

    എല്ലാവരും സൂപ്പർ🎉🎉

  • @jinimkrishna4850
    @jinimkrishna4850 6 дней назад +2

    Adipoli ❤

  • @rijasyp4131
    @rijasyp4131 Час назад

    Tini Tom ❤❤❤

  • @radhamanin1987
    @radhamanin1987 4 дня назад +1

    Super ellaru❤❤

  • @hashimpkm2628
    @hashimpkm2628 2 дня назад +1

    All super❤️❤️❤️❤️

  • @shirunizy1638
    @shirunizy1638 2 дня назад +1

    Starmagicil padiyirunnu aseeska n shajon chettan-nannai paadi ellarum😍

  • @tsnijuff4834
    @tsnijuff4834 12 часов назад

    ഷാജോ... പൊളി 🔥

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +1

    അശോകേട്ടാ 👍👍

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 5 дней назад +1

    Nandu super syi padi,ellarum super🎉

  • @rekhas1210
    @rekhas1210 6 дней назад +1

    Super🎉🎉

  • @niyasbabu8891
    @niyasbabu8891 День назад

    Super❤❤❤

  • @razeenamanaf2913
    @razeenamanaf2913 3 дня назад +2

    Azeezkka sooper ആയി പാടി

  • @ajitharaveendran2405
    @ajitharaveendran2405 День назад

    👌👌👌❤❤❤👏👏

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +1

    ടിനി ബ്രോ 🔥🔥

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 5 дней назад +1

    Sarayu enthu cute anu,what a beautiful lady

  • @christbhavan6757
    @christbhavan6757 День назад

    സൂപ്പർ

  • @JesusChrist401
    @JesusChrist401 16 часов назад

    Super....

  • @Arifa-p7k
    @Arifa-p7k 5 дней назад

    Super❤❤

  • @shamn0012
    @shamn0012 2 дня назад

    All super ❤

  • @user-sx5dx9qj5j
    @user-sx5dx9qj5j 13 часов назад

    ❤❤❤❤❤

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1yp День назад

    Ellarum sound control cheytha padiye ,so kelkanum superayitund.

  • @abijithpushpanjali3950
    @abijithpushpanjali3950 2 дня назад

    Adipoli 😍😍😍😍

  • @asnafrahim1957
    @asnafrahim1957 2 дня назад

    Good Team work 🎉very nice

  • @ThahirthThahir
    @ThahirthThahir 3 дня назад

    All off 💋💋💋

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад

    സ്റ്റീഫാൻ ബ്രോ ചുമ്മാ 🔥🔥🔥

  • @backerbacker2180
    @backerbacker2180 10 часов назад

  • @kaleshkarunakaran8745
    @kaleshkarunakaran8745 6 дней назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayeshkumarjanardhanan3530
    @jayeshkumarjanardhanan3530 5 дней назад

    Super

  • @bettybinu1226
    @bettybinu1226 6 дней назад

    ✨✨✨✨✨♥️

  • @user-qo1jc6xj1t
    @user-qo1jc6xj1t 3 дня назад

    കലക്കി

  • @mebeesh
    @mebeesh 14 часов назад +2

    എല്ലാവരും നന്നായി ലിപ് സിങ്ക് ചെയ്‌തിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @vidyaharipad2540
    @vidyaharipad2540 4 дня назад

    Shannon sound super🎉❤

  • @sheelavarghese5388
    @sheelavarghese5388 3 дня назад +4

    Harishree asokan and Nandu super 🎉😊

  • @hareeshvasdevanpillaiv7082
    @hareeshvasdevanpillaiv7082 3 дня назад

    Sppprrr❤

  • @mohammedshafeer5423
    @mohammedshafeer5423 6 дней назад +2

    Recorded 🎉

  • @geetharamdas4662
    @geetharamdas4662 3 дня назад

    👏👏👏👏👏👏👏👏👏

  • @shafeequeauto5454
    @shafeequeauto5454 День назад

    Unbelievable 😮😮

  • @kichutd280
    @kichutd280 3 дня назад

    Super🎉🎉🎉all

  • @jinualex6403
    @jinualex6403 6 дней назад +3

    Adepoleee

  • @johnjosephbunglavan1811
    @johnjosephbunglavan1811 16 часов назад

    EXCEPT NANDU , ALL WERE AWSOME...

  • @santhinikuttickal1603
    @santhinikuttickal1603 17 часов назад

    Asis ikka❤

  • @nibinmathews4714
    @nibinmathews4714 3 дня назад

    ❤❤❤

  • @bijumathewgeorge7826
    @bijumathewgeorge7826 4 дня назад +1

    അസിസിക്കാ 🔥😊

  • @syamalakumari1673
    @syamalakumari1673 2 дня назад

    ഏവർക്കും അഭിനന്ദനങ്ങൾ.

  • @user-uf6jx4oe7x
    @user-uf6jx4oe7x 8 часов назад

    Its previously recorded in studio and gave lipsink in stage

  • @faizafami6619
    @faizafami6619 6 дней назад +2

    Azizum kalakki

  • @alamelumm4458
    @alamelumm4458 День назад +2

    All are super. Especially shajon. Nandu, azeez ആദ്യമായി കേട്ടതാണ്. Super

  • @floryjoseph2943
    @floryjoseph2943 2 дня назад +2

    എല്ലാവരും നന്നായി പാടി 👌👌👌👌

  • @sandhyacp4397
    @sandhyacp4397 День назад

    Shajon suppperrrrr

  • @sumamr3733
    @sumamr3733 5 дней назад +1

    Tiny thakarthu

  • @maryshyna6746
    @maryshyna6746 2 дня назад

    Shajon sir super

  • @rajeshravindran6319
    @rajeshravindran6319 День назад

    ഷാജോൺ ❤

  • @nirmalafrancis8199
    @nirmalafrancis8199 3 дня назад

    സംഗീത സദ്ധ്യ❤

  • @143yaduraj5
    @143yaduraj5 6 дней назад +5

    Azeese 😮🔥🔥

  • @RAVISVLOG2023
    @RAVISVLOG2023 4 дня назад

    ഇത് ഞെട്ടിച്ചു കളഞ്ഞു

  • @Saranyakrishnan862
    @Saranyakrishnan862 2 дня назад +1

    അടിപൊളി.. ഒന്നും പറയാൻ ഇല്ല 🥰

  • @mampadnizar
    @mampadnizar 18 часов назад +4

    ലൈവിൽ ആരും പാടിയിട്ടില്ല... പാടിയത് അവര് തന്നെ അതിനു അഭിനന്ദനങ്ങൾ 💕💕💕but സ്റ്റേജിൽ ഫുൾ ലിപ് മാത്രമാണ്..... പിന്നെ ഇതൊക്കെ തന്നെയല്ലേ ഇപ്പൊ ഗാനമേളകളിൽ നടക്കുന്നത്... ആദ്യം പാടി റെക്കോർഡ് ചെയുന്നു.. അത് സുന്ദരമായി സ്റ്റേജിൽ ആക്ട് ചെയുന്നു.... കാണാൻ നല്ല രസമുണ്ടായിരുന്നു....

  • @Mammoottybasheer
    @Mammoottybasheer 5 часов назад +2

    എല്ലാവരും അടിപൊളി ഷാജോൺ ചേട്ടനും അശോകൻ ചേട്ടനും
    തിമിർത്തു

  • @avkitchenvlog940
    @avkitchenvlog940 11 часов назад

    ❤❤❤❤❤😂

  • @manojthomas5942
    @manojthomas5942 3 часа назад

    Live ayi ingane padamengil sammathikkam

  • @diljo77
    @diljo77 День назад +1

    കണ്ടിട്ട് നേരെത്തെ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്.. ലൈവ് ആയി പാട്ടിനു വേണ്ടി ലിപ് ആനക്കുന്നത് ആണ് എന്ന് തോന്നുന്നു 🤔

  • @user-vp7zd5qm6n
    @user-vp7zd5qm6n День назад +2

    അശോകേട്ട 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sinanmuhammed8841
    @sinanmuhammed8841 6 дней назад +6

    മിമിക്രിയുടെ രാജാവ് one and only ടിനി ടോം 🔥

  • @D1AJ2J3AL
    @D1AJ2J3AL 4 дня назад +1

    Tini tom 😂😂😂

  • @manojthomas5942
    @manojthomas5942 3 часа назад +1

    Only recording

  • @sajithrahmanmh7397
    @sajithrahmanmh7397 9 часов назад

    ഇവിടെ ആരും ടിനി ടോം കുറിച്ച് പറയുന്നില്ലലോ but why

  • @nathmanju6317
    @nathmanju6317 2 дня назад

    Kalabhavan maniettan orthe poyi...ntho kannukal niranje poyi😢😢😢😥😥😥

  • @Madara_Uchiha______
    @Madara_Uchiha______ 6 дней назад +3

    Best lip syncing performance

  • @harithankappanvaikom723
    @harithankappanvaikom723 6 дней назад

    oraale ozhichu bakki ellaareyum ishtayi...🥰🥰🥰 ellavarum nalla kazhiullavar aanu... nanduvine ulkkollan pattilla kazhivulla aal thanne pakshe ayalude thani niram oru tv showyil kandirunnu... thani alppanaanu.😡

  • @anishkarichery536
    @anishkarichery536 День назад

    എല്ലാരും ഒരുപോലെ overact ചെയ്ത് വെറുപ്പിച്ചെങ്കിലും പാട്ട് എല്ലാരുടെയും വളരെ നനന്നായിട്ടുണ്ട്