ഇവിടെ ഇവർ പാടിയത് എങ്ങനെ ഉണ്ടെന്നു പറയുന്നതിന് പകരം ചുമ്മാ മറ്റുള്ളവരുമായി കമ്പയർ ചെയ്തോണ്ടിരിക്കുവാണ് കുറെ മണ്ടന്മാർ... നിങ്ങൾ അടിപൊളി ആയി പാടി ♥️ പ്രതേകിച്ചു സരസ സുന്ദരീ മണീ ♥️ ഒരു രക്ഷയുമില്ല ♥️
ആൽമരം ടീമിന് വെല്ലുവിളി ആണ് ഇവർ പൊളിച്ചു 🔥🔥🔥 ഇനി ആൽമരം വെറൈറ്റി വല്ലതും പിടിക്കണം അല്ലങ്കിൽ പിള്ളേർ അടിച്ച് കയറും ഒന്നും പറയാൻ ഇല്ല എല്ലാവരും തകർത്തു 🔥🔥🔥💖💖💖💖💖💖💖💖💖💖💖🔥🔥
പലരും ഇവരെ ആൽമരം ടീം ആയി compare ചെയ്യുന്നു...പക്ഷേ അതിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല..കാരണം അവർ full male vocals ആണ്... ഇവർ female ഉം... രണ്ടും തമ്മിൽ തീർച്ചയായും വ്യത്യാസം ഉണ്ട്...അത് പക്ഷെ ഇവരുടെ കഴിവിനെ compare ചെയ്യാൻ ഉള്ള ഒരു കാരണം അല്ല.. My perspective..
ഈ പഴന്തമിഴ് പാട്ട് എന്ന ഗാനത്തിന്റെ രാഗമേതാണന്നതിനെപ്പറ്റി അവാർഡ് കമ്മിറ്റിയിലുണ്ടായിരുന്ന എ.പി.ഉദയഭാനുവും ഇതിന്റെ സംഗീതസംവിധായകനായ എംജി.രാധാകൃഷ്ണനുമായുണ്ടായ പന്തയം ഞാനിപ്പോൾ ഓർക്കുന്നു., രണ്ടു പേർക്കും പ്രണാമം
ഇവിടെ ഇവർ പാടിയത് എങ്ങനെ ഉണ്ടെന്നു പറയുന്നതിന് പകരം ചുമ്മാ മറ്റുള്ളവരുമായി കമ്പയർ ചെയ്തോണ്ടിരിക്കുവാണ് കുറെ മണ്ടന്മാർ... നിങ്ങൾ അടിപൊളി ആയി പാടി ♥️ പ്രതേകിച്ചു സരസ സുന്ദരീ മണീ ♥️ ഒരു രക്ഷയുമില്ല ♥️
ഇത് കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അജ്ജാതി ഫീൽ ❤️❤️💖💖
വ്യത്യസ്ത രൂപവും ഭാവത്തിലുമുള്ള ഈ കുട്ടികളുടെ ശബ്ദം ഒരേസ്വരം ഒരാൾപാടുന്നതുപോലെയാണ് കേക്കുന്നത്.വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ.
വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ ഒരുപാട് മുകളിൽ ആണ് ഇവരുടെ പെർഫോമൻസ്. God bless all
മാർച്ച് 10 ന് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇവരുടെ പ്രോഗ്രാം ഉണ്ടായിരുന്നു.... ഒരു രക്ഷയും ഇല്ല... തകർത്തു......
ലാസ്റ്റിലെ ആ പാട്ട് വല്ലാത്തൊരു ഫീൽ ആണ് തന്നത് uff ❤️❤️❤️❤️❤️❤️❤️❤️ അടിപൊളി ഒരു രക്ഷയും ഇല്ല
അടിപൊളി. ന്താ ഒരു perfection... 😘😘😘 superbbbb
നമ്മുടെ പാലക്കാട് മണിമുത്തുകൾ 🥰🥰🥰🥰 👈 big salute 🥰🥰🥰🥰🥰
പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍
നന്നായിട്ടറിയുന്നവന്‍...
ചങ്കില് ചക്കരയിട്ടു നിറച്ചൊരു മാരന്
പൂരത്തിനണയണ സുന്ദരിമണികളെ..
ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍.. (2)
വന്നു ചേലുള്ളോരീ മുറ്റമതാകെയുമാകെയും
പതിച്ചതങ്ങെടുക്കുമോ എളുപ്പം ചൊള്ളന്‍.
കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍
വരണ്ണ്ടു് കൊതിക്കുറുമ്പന്‍
തേനുള്ള മരത്തിന് കൊമ്പത്തു കയറാന്‍
മോഹിച്ച പുളിയുറുമ്പന്‍
പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ
പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ
ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ.. ഹോ..
എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ...
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും (2)
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം..
ചന്ദമമാ.... ചന്ദമമാ... ചന്ദമമാ.. ചന്ദമമ.
ആൽമരം ടീമിന് വെല്ലുവിളി ആണ് ഇവർ പൊളിച്ചു 🔥🔥🔥 ഇനി ആൽമരം വെറൈറ്റി വല്ലതും പിടിക്കണം അല്ലങ്കിൽ പിള്ളേർ അടിച്ച് കയറും ഒന്നും പറയാൻ ഇല്ല എല്ലാവരും തകർത്തു 🔥🔥🔥💖💖💖💖💖💖💖💖💖💖💖🔥🔥
സംഗീത നഭസ്സിൽ രാഗ വല്ലരികൾ പൂത്തും തളിർത്തും പടർന്നു പന്തലിക്കട്ടെ ..മുത്തുമണികളെ ..ആശംസകൾ
പലരും ഇവരെ ആൽമരം ടീം ആയി compare ചെയ്യുന്നു...പക്ഷേ അതിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല..കാരണം അവർ full male vocals ആണ്... ഇവർ female ഉം... രണ്ടും തമ്മിൽ തീർച്ചയായും വ്യത്യാസം ഉണ്ട്...അത് പക്ഷെ ഇവരുടെ കഴിവിനെ compare ചെയ്യാൻ ഉള്ള ഒരു കാരണം അല്ല..
My perspective..
ആൽമരം അത് വേറൊരു ഫീൽ ആണ് . ആൽമരം ഫാൻസ് ഇവിടെ കമോൺ
Athinu ivde presakthi ila mister🧐
Ivde kore mandanmar aalmaram aayit cmpar cheyyinnund ellarum oru polee avanam ennundo! Enn vech aalmaram mosham aanennalla almaram adipwoli aahn njn neritt kandittund! Ath pole ivare kandittillelum ithum adipwoli aahn❤️🔥
ആൽമരം എന്ന് വെറുതെ ഓരോരുത്തർ വന്നു പറയുന്നത് അല്ല അവർ ഉണ്ടാക്കി തന്ന ഓളം അതാണ് 😂😂
The same college hostel പിള്ളേര് ആണ് ആല്‍മരം...
കോപ്പാണ് 😂
Ayinu
Ayinu
അതിനിപ്പോ എന്തോ വേണം?
മിടുമിടുക്കികൾ❤️❤️❤️👍👍
ആൽമരത്തിന്റെ തട്ട് താണു തന്നെ ഇരിക്കും ❤️
Onnu podey😂😂😂😂
Ayenna ivaru patalle padunnsd
@@devikapradeep788 രണ്ടു band. ൻ്റേയും performance കണ്ടാൽ മനസ്സിലാകും
@@devikapradeep788 ആൽമരത്തിന്റെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത് ഒന്ന് കേട്ടു നോക്ക്
Wow excellent performance a big salute to the team of Palakkad chembai music collage🙏🙏🙏🙏👌👌👌👌👌👌👌🌹🌹🌹🌹🌹🌹
Aalmaram aanu kurachu koodi ishtamaayath... Ithum super aayirunnu🥰🤝
Sambavam kollam ennalum almaram vere level
എവിടെ ഫോക്കസ് ചെയ്യണം എന്ന് ഓർത്തു ക്യാമറമാൻ ഒന്ന് കുഴങ്ങിപോയെന്നു തോന്നുന്നു..😍
ഗംഭീരം...ഒരുപാട് ആസ്വദിച്ചു കേട്ടു...🥰😍
WOW!
I can't stop watching!
🔥🔥🔥🔥🔥
എല്ലാവരും നല്ലതു പോലെ പാടി ഇതുപോലെ ഒരുപാട് വേദികൾ നിങ്ങൾക്ക് കിട്ടട്ടെ
Series connection എന്നൊക്കെ പറഞ്ഞാൽ .ഇതാണ് ☝🏻👏🏻✨💖~amazing talent.❤u All
Adipoli yellavarum ore pole onnichu wow super 👌👌👌🙏🙏🙏🌹🌹🌹🌹
എല്ലാ ഭാവുകങ്ങളും ഇനിയും ഉയരത്തിൽ പറക്കട്ടെ സംഗീതം പരക്കട്ടെ പാരിൽ ആകെ...
കിടു.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ 🌹
Super super ❤
It's very hard to find out the same sounds from girls and buy this is pakka same..🎉they hits more goosebumps 💓
I don't know how many times i enjoyed the music........ ❤️🥰😘...... Need more...
ഈ പഴന്തമിഴ് പാട്ട് എന്ന ഗാനത്തിന്റെ രാഗമേതാണന്നതിനെപ്പറ്റി അവാർഡ് കമ്മിറ്റിയിലുണ്ടായിരുന്ന എ.പി.ഉദയഭാനുവും ഇതിന്റെ സംഗീതസംവിധായകനായ എംജി.രാധാകൃഷ്ണനുമായുണ്ടായ പന്തയം ഞാനിപ്പോൾ ഓർക്കുന്നു., രണ്ടു പേർക്കും പ്രണാമം
Ethaa ragam?
Aahiri alle ragam?
@@husnak1192 ആഹരി
വളരെ നന്നായി പാടി കുട്ടികൾ... 👌👌👌
0:53
ആൽമരം പോലെ കിടു തന്നെ ആണ് ഇവരും ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌👌👌👌
Nigal ellarum ethupole thanne orumichu band kondupokan daivam anughrahikkatte super onnum parayan ella polichu sarasa sundari adipolii❤️❤️❤️❤️🥰👍
Voice sink really divine🤝🤝🤝🤝❤❤❤❤❤❤
ആൽമരം...❤️
ഇന്നലെ ഇവർ കോഴിക്കോട് വന്നു....പ്രോഗ്രാം നേരിട്ട് കാണാൻ പറ്റി..സൂപ്പർ 🥰🔥
ഈ ടീമിന്റെ name എന്ത
@@PareethPareeth-tx5drragavalli
@@PareethPareeth-tx5drടീം രാഗവല്ലി ❤
Superrr.....❤❤ ഇഷ്ടപ്പെട്ടു❤❤❤
Outstanding performance 🥳🥳🥳🥳
മനസ്സ് നിറച്ചു. ഒരു രക്ഷയും ഇല്ല
എന്ത് രസം ആണ് കേട്ടിരിക്കാൻ.💯
🎊🎊🎊🌹🌹🙏super👍👍makkale
Song selection👍ore voice👍god bless u all.🥀🥀🥀🥀🥀🥀🥀🥀
Goosebumps ❤
Oru murai vanth.....Oru rakshayum illatooooo
.😍😍😍😍😍😍😍
Chakkaramuthukal Ragavalli Njan evre parichayappedunnath train -nil vachannu Umma
ഏതാ perfection❤️❤️❤️❤️
Super pwolichuuu
Alamaram teamsine alochichu poyi
Ammaazzinggg❤️ ഒരുപാട് പ്രാവശ്യം കേട്ടു, in a word Wow😍
എന്റെ പൊന്നോ ഒരു രെക്ഷേമ ഇല്ലാ, പൊളിച്ചു chechi mare
Good feeling
എന്റെ നാട് കായംകുളം ഇവർ വന്നു oru പ്രോഗ്രാം ചെയ്തു, സൂപ്പർ ഒന്നും പറയാനില്ല god bless you
Only for 7:17 Nagavalli 😍
Entey nattukari ithilu und ennu arinjappo orypad happiness und😍
ALMARAM MUSIC band & Chechimar aane ente music band Big fan❤️
Guitar +ഇൽ ആണ് ഫുൾ പോയത്. നെക്സ്റ്റ് time ശ്രദ്ധിക്കുമല്ലോ.. പാട്ട് സൂപ്പർ 👍
Singing and instruments ellam 🤯💥
Almaram uyir🙌🏻
Last one is gem❤
എല്ലാവരും നന്നായിട്ട് പാടി ❤❤❤
ഹെഡ് സെറ്റ് മുഗ്ക്യം ബിക്കിലെ അതും ഒരു 45%വൊലിയം മതി കേട്ടോ സൂപ്പർ ❤
സംഗീതം 🙏🙏🙏എന്റെ എല്ലാം എല്ലാം 🙏🙏❤❤❤
Uff vere level രോമാഞ്ചം🎉❤
What a creative children ❤
അടിപൊളി 💐💐💐💐💐
Amazing 💕
Palakkadinte muthukal polichu
Amazing performance.all the best മക്കളെ.
പാലക്കാട്😍💚💚
Nigal lokam ariyapedunna kalakaranmaranu congratulations 🫂🥰🥰
ആൽമരം ഒരു ഫീൽ ആണ്. നിങ്ങളും പൊളിച്ചു ❤️
Masha allahh👍🏻
അടിപൊളി 🥰🥰🥰🥰🥰🥰🥰ഒന്നും പറയുന്നില്ല കാരണം നിങ്ങളെ നാല് പേര് നല്ല രീതിയിൽ ആറിയുന്നിടത് എത്തിയല്ലോ ഗുഡ് 🥰🥰🥰🥰🥰🥰❤️❤️❤️
Njn randu teamintayum programme kandu....randum adipoli thanne ....bt korach better aayi thonniyath almaram aanu....(ini ithum paranj chorinjond varanda....karnm abhiprym prym enik thonnunnath pole alle parayn patu..cmnt box oruthantayum thanthyuda vaka allallo)
pwoli🥰🥰🥰🥰🥰🥰🥰🥰🥰
Song selection😍🥺
Onnum parayanilla superb
Supper perfomanace makkale great future
Really superb
Super❤️❤️❤️
Team Work....👌👌👌👌
ഇതാണ് രാവണൻ ഒറ്റക്ക് പാടി എന്നു പറയുന്നത്
സരസസുന്ദരീ ❤❤❤
Super 👏👏👏
സരസ സുന്ദരി മണിക്കിരിക്കട്ട ഒരു ലൈക്ക് 👍🏻
Just unbelievable ❤❤
Woow oru rakshayum ila❤❤❤❤
Ente naattukari 😊❤
Great🥰🥰🥰🥰🥰
Blessed students super ❤️❤️❤️
Adipoli....🥰😍
Ingane padanum oru kazive venam 🥰
Wow... സൂപ്പർ 😎
ആൽ മരം തന്നെ സൂപ്പർ
Almaram ❤️❤️
നന്നായി പാടി
Adipoli. Orupade uyaragalill ethateee. ❤️❤️
7.16to8.9.20 vare poli
Aaaa kottunnavan oru rakshem illa❤❤❤
God Bless
ufff super
Nigal adipoli aa makkalleee❤🎉🎉🎉