Ohhhh... മനസ് നിറഞ്ഞു.. ഒപ്പം കണ്ണും.... പൊളിച്ചു... തബല വായിക്കുന്ന.. കൊച്ചുപയ്യൻ...... ഒരു രക്ഷയുമില്ല... എല്ലാരും..... നല്ല മനസിന്റെ ഉടമകളായി... കാലം മുന്നോട്ട് പോവട്ടെ.. മക്കളെ... എല്ലാ അനുഗ്രഹവും... 🙏🙏🙏🙏🙏
"പ്രണയം" കൗമാരത്തിൽ പ്രണയയിച്ചിരുന്നു അതങ്ങനെ വളർന്നു പടർന്നു പന്തലിച്ചു ആദ്യം കൂട്ടുകാരും പിന്നെ നാട്ടുകാരുമറിഞ്ഞു വല്യ കുഴപ്പമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന പ്രണയം വീട്ടിലറിഞ്ഞു പിന്നെ മൊല്ലാക്കനെ വിളിക്കലും പള്ളിലേ ഖത്തീബിനെ ഉമ്മ നേരിൽ കണ്ട് [വിരിയുടെ മറവിൽ] വിവരം പറഞ്ഞു കൂടെ കണ്ണീരും മൂക്ക് പിഴിച്ചലും ഖത്തീബിൻ്റെ നിർദ്ദേശ പ്രകാരം മൗലൂദ് , കുത്തും വെട്ടും റാത്തീബും , മന്ത്രിച്ചൂദലും ചെക്കന് ആ പെണ്ണിനോട് തോന്നിയ ഇഷ്ട്ടം ഇല്ലാതാക്കാനാണ് ഈ ക്രിയകളേല്ലാം പോരാത്തതിന് പെണ്ണിന് ചെക്കനെക്കാളും വയസ്സും കൂടുതലാണെന്ന പ്രവചനവും എന്നിട്ടും കലിയടങ്ങാതെ ഉമ്മ വീടിനകത്ത് ഉറഞ്ഞ് തുള്ളുന്നു ഇനി ഓളേ കാണുകയോ മുണ്ടുകയോ ചെയ്താൽ മമ്പർത്തേ തങ്ങളാണേ സത്യം ഓനെ മുണ്ടാതിരിക്കുന്ന പിരാന്തനാക്കി പൊരക്കകത്തിരുത്തും സത്യം സത്യം സത്യം ..... .ദുഃഖം ഇതോന്നുമല്ലാ മദിരാസിലുള്ള അമ്മാവനും അമ്മായിയും ഉടൻ നാട്ടിലേത്തി .... അമ്മായി വീട്ടിൽ എത്തിയ പാടെ ഉമ്മയോട് ഒരു തള്ള് എനിക്ക് പണ്ടെ അറിയാം ചെക്കൻ ഓളേ പിന്നാലെ പോകുമെന്ന് അങ്ങനെ പറയുന്ന സമയം വരെ അമ്മായി അവളെ കണ്ടിട്ട് പോലുമില്ലാ ..... ഉമ്മ അതും വിശ്വസിച്ച് എൻ്റെ ചെള്ളക്കോരടി [ മുഖത്ത് ഒരടി ] കാലം കടന്നു വീടിനും ,വീട്ടുകാർക്കും , നാടിനും മാറ്റങ്ങൾ പലത് സംഭവിച്ചു അവളിന്നും അവിവാഹിതാ അവന് വിവാഹിതനും മക്കളും... മരിച്ച് പോകാതെ ഇന്നും തുടരുകയാണ് അവരുടെ പ്രണയം ... ... ഈയടുത്ത് സംസാരത്തിനിടയിൽ അവൻ ചോദിച്ചു നിന്നേ വിവാഹം കഴിക്കാത്തതിൽ എന്നോട് ദേഷ്യമോ ,വെറുപ്പോ ,പകയോ ഉണ്ടോ ആ ചോദ്യം അവൾ എപ്പോഴും പ്രതീക്ഷിച്ചതിനാലാകാം ഉടൻ ചിന്തിക്കാൻ സമയം നൽകാതെ അവൾ പറഞ്ഞു ഇന്നും മനസ്സിൽ നിന്നും ഒരിറ്റ് ഒഴിയാതെ പ്രണയം നിലനിൽക്കുന്നത് നിൻ്റെ മക്കളെ ഉമ്മയാകാത്തത് കൊണ്ടാകാം .... അതെ ഇന്നും ആ പ്രണയം നിലനിൽക്കുന്നു ..... നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും സംസാരിക്കാറുണ്ട് കണ്ട് കൊണ്ട് .... ... ... NB : അവൻ്റെ കുടുംബ ജീവിതത്തിന് ഒരു പൊറലുമേൽക്കാതെ സൂക്ഷ്മതയോടെ ഒഴുന്നു പ്രണയപുഴ .... ... പ്രണയം വാഴും ലോകം സുന്ദര ലോകം ..... ആശംസകളോടെ
100/% സത്യസന്ധമായ പ്രസ്താവന. അല്ലാതെ ഇപ്പോഴും വെള്ളയും വെള്ളയും ഇട്ടു താടിയും വളർത്തിയ അഹങ്കാരം മസ്‌തിഷ്കത്തിൽ പിടിച്ചു എനിക്ക് മാത്രമേ പാടാൻ അറിയൂ ബാക്കി എല്ലാരും പോങ്ങന്മാർ എന്നു കാണുന്ന കാലനു പോലും വേണ്ടാത്തവർ ലോകത്തു ഇന്നും ഇരിക്കുന്നു. വേറൊന്നും പറയാനില്ല. കഴിവുള്ള എല്ലാ കലാകാരന്മാരെയും മാത്രമല്ല, കലയോട് അല്ലെങ്കിൽ സംഗീതത്തോട് താല്പര്യം ഉള്ള എല്ലാവരെയും സപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തം നമുക്ക് ഉണ്ട്...... ആരെ പറ്റിയാണ് വിമർശിച്ചത് എന്നു ആർക്കെങ്കിലും തോന്നിയാൽ അങ്ങനെ thanne😂
@@unni1457 7:02-അല്ല സ്വർണ മീനിന്റെ ചെലോത്ത കണ്ണാളേ എന്ന പാട്ട് 1979ഇൽ ഇറങ്ങിയ സർപ്പം എന്ന സിനിമയിലെ പാട്ടാണ്. അത് k. J. ജോയ് എന്ന ഒരു മ്യൂസിക് ഡയറക്ടർ ആണ് ചെയ്തത്. ബാക്കി എല്ലാം വിദ്യാജി
Ok so I saw some of the people are comparing them with Aalmaram band...Just enjoy the music guys!!!!🥴🥴 we can't compare both the groups!!!! They have their own uniqueness in their own way!!! So be smart and enjoy the magic of music ❣️❣️❣️
വളിച്ച കോമഡി കണ്ട് കണ്ട് മടുത്ത് ഇത് കണ്ട് ഇഷ്ടപ്പെട്ട ആരൊക്കെ ഉണ്ട്. പിന്നെ മഞ്ഞ ടി ഷർട്ടും തട്ടം ഇട്ട കുട്ടിയും മുടി ക്രോപ്പ് ചെയ്ത വെള്ള ഷർട്ട് ഇട്ട കുട്ടിയും പൊളി..
ഇത് പോലെ എത്ര കലാകാരന്മാർ നമ്മൾ അറിയാതെ പോകുന്നു. ഇവരും ആൽമരം ടീമും ടോപ്പാണ്. പക്ഷെ നിങ്ങൾ വളരെ ശ്രെദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എന്താണെന്നോ ഇതിൽ ഗന്ധർവ്വന്റെയോ മോന്റെയോ സാമ്യം വരുന്ന ശബ്ദം ഉള്ളവർ പിന്നെ പാടിയിട്ട് കാര്യമില്ല.
"പ്രണയം" കൗമാരത്തിൽ പ്രണയയിച്ചിരുന്നു അതങ്ങനെ വളർന്നു പടർന്നു പന്തലിച്ചു ആദ്യം കൂട്ടുകാരും പിന്നെ നാട്ടുകാരുമറിഞ്ഞു വല്യ കുഴപ്പമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന പ്രണയം വീട്ടിലറിഞ്ഞു പിന്നെ മൊല്ലാക്കനെ വിളിക്കലും പള്ളിലേ ഖത്തീബിനെ ഉമ്മ നേരിൽ കണ്ട് [വിരിയുടെ മറവിൽ] വിവരം പറഞ്ഞു കൂടെ കണ്ണീരും മൂക്ക് പിഴിച്ചലും ഖത്തീബിൻ്റെ നിർദ്ദേശ പ്രകാരം മൗലൂദ് , കുത്തും വെട്ടും റാത്തീബും , മന്ത്രിച്ചൂദലും ചെക്കന് ആ പെണ്ണിനോട് തോന്നിയ ഇഷ്ട്ടം ഇല്ലാതാക്കാനാണ് ഈ ക്രിയകളേല്ലാം പോരാത്തതിന് പെണ്ണിന് ചെക്കനെക്കാളും വയസ്സും കൂടുതലാണെന്ന പ്രവചനവും എന്നിട്ടും കലിയടങ്ങാതെ ഉമ്മ വീടിനകത്ത് ഉറഞ്ഞ് തുള്ളുന്നു ഇനി ഓളേ കാണുകയോ മുണ്ടുകയോ ചെയ്താൽ മമ്പർത്തേ തങ്ങളാണേ സത്യം ഓനെ മുണ്ടാതിരിക്കുന്ന പിരാന്തനാക്കി പൊരക്കകത്തിരുത്തും സത്യം സത്യം സത്യം ..... .ദുഃഖം ഇതോന്നുമല്ലാ മദിരാസിലുള്ള അമ്മാവനും അമ്മായിയും ഉടൻ നാട്ടിലേത്തി .... അമ്മായി വീട്ടിൽ എത്തിയ പാടെ ഉമ്മയോട് ഒരു തള്ള് എനിക്ക് പണ്ടെ അറിയാം ചെക്കൻ ഓളേ പിന്നാലെ പോകുമെന്ന് അങ്ങനെ പറയുന്ന സമയം വരെ അമ്മായി അവളെ കണ്ടിട്ട് പോലുമില്ലാ ..... ഉമ്മ അതും വിശ്വസിച്ച് എൻ്റെ ചെള്ളക്കോരടി [ മുഖത്ത് ഒരടി ] കാലം കടന്നു വീടിനും ,വീട്ടുകാർക്കും , നാടിനും മാറ്റങ്ങൾ പലത് സംഭവിച്ചു അവളിന്നും അവിവാഹിതാ അവന് വിവാഹിതനും മക്കളും... മരിച്ച് പോകാതെ ഇന്നും തുടരുകയാണ് അവരുടെ പ്രണയം ... ... ഈയടുത്ത് സംസാരത്തിനിടയിൽ അവൻ ചോദിച്ചു നിന്നേ വിവാഹം കഴിക്കാത്തതിൽ എന്നോട് ദേഷ്യമോ ,വെറുപ്പോ ,പകയോ ഉണ്ടോ ആ ചോദ്യം അവൾ എപ്പോഴും പ്രതീക്ഷിച്ചതിനാലാകാം ഉടൻ ചിന്തിക്കാൻ സമയം നൽകാതെ അവൾ പറഞ്ഞു ഇന്നും മനസ്സിൽ നിന്നും ഒരിറ്റ് ഒഴിയാതെ പ്രണയം നിലനിൽക്കുന്നത് നിൻ്റെ മക്കളെ ഉമ്മയാകാത്തത് കൊണ്ടാകാം .... അതെ ഇന്നും ആ പ്രണയം നിലനിൽക്കുന്നു ..... നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും സംസാരിക്കാറുണ്ട് കണ്ട് കൊണ്ട് .... ... ... NB : അവൻ്റെ കുടുംബ ജീവിതത്തിന് ഒരു പൊറലുമേൽക്കാതെ സൂക്ഷ്മതയോടെ ഒഴുന്നു പ്രണയപുഴ .... ... പ്രണയം വാഴും ലോകം സുന്ദര ലോകം ..... ആശംസകളോടെ
എത്ര പേർ ശ്രദ്ധിച്ചു ഇവർ പാടിയ പാട്ടുകൾ എല്ലാം വിദ്യാസാഗർ ചെയ്തവയാണ് ❤ #Legend
Vidhiyajik oru Tribute ayi cheiyayurunnu😍
1st humming AR... ❤
Ohhhh... മനസ് നിറഞ്ഞു.. ഒപ്പം കണ്ണും.... പൊളിച്ചു... തബല വായിക്കുന്ന.. കൊച്ചുപയ്യൻ...... ഒരു രക്ഷയുമില്ല... എല്ലാരും..... നല്ല മനസിന്റെ ഉടമകളായി... കാലം മുന്നോട്ട് പോവട്ടെ.. മക്കളെ... എല്ലാ അനുഗ്രഹവും... 🙏🙏🙏🙏🙏
വാക്കുകൾക്കതീതമീ ആലാപനം..... ഉയരങ്ങൾ കീഴടക്കുവാൻ കഴിയട്ടെ.... ആശംസകൾ 🥰🥰🥰👌👌👌👌
പൊന്നു മക്കളേ.. നിങ്ങൾ പൊളിച്ചു.... 🥰awesome performance.... Keep going.... All the Best 🥰🥰
"പ്രണയം" കൗമാരത്തിൽ പ്രണയയിച്ചിരുന്നു അതങ്ങനെ വളർന്നു പടർന്നു പന്തലിച്ചു ആദ്യം കൂട്ടുകാരും പിന്നെ നാട്ടുകാരുമറിഞ്ഞു വല്യ കുഴപ്പമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന പ്രണയം വീട്ടിലറിഞ്ഞു പിന്നെ മൊല്ലാക്കനെ വിളിക്കലും പള്ളിലേ ഖത്തീബിനെ ഉമ്മ നേരിൽ കണ്ട് [വിരിയുടെ മറവിൽ] വിവരം പറഞ്ഞു കൂടെ കണ്ണീരും മൂക്ക് പിഴിച്ചലും ഖത്തീബിൻ്റെ നിർദ്ദേശ പ്രകാരം മൗലൂദ് , കുത്തും വെട്ടും റാത്തീബും , മന്ത്രിച്ചൂദലും ചെക്കന് ആ പെണ്ണിനോട് തോന്നിയ ഇഷ്ട്ടം ഇല്ലാതാക്കാനാണ് ഈ ക്രിയകളേല്ലാം പോരാത്തതിന് പെണ്ണിന് ചെക്കനെക്കാളും വയസ്സും കൂടുതലാണെന്ന പ്രവചനവും എന്നിട്ടും കലിയടങ്ങാതെ ഉമ്മ വീടിനകത്ത് ഉറഞ്ഞ് തുള്ളുന്നു ഇനി ഓളേ കാണുകയോ മുണ്ടുകയോ ചെയ്താൽ മമ്പർത്തേ തങ്ങളാണേ സത്യം ഓനെ മുണ്ടാതിരിക്കുന്ന പിരാന്തനാക്കി പൊരക്കകത്തിരുത്തും സത്യം സത്യം സത്യം ..... .ദുഃഖം ഇതോന്നുമല്ലാ മദിരാസിലുള്ള അമ്മാവനും അമ്മായിയും ഉടൻ നാട്ടിലേത്തി .... അമ്മായി വീട്ടിൽ എത്തിയ പാടെ ഉമ്മയോട് ഒരു തള്ള് എനിക്ക് പണ്ടെ അറിയാം ചെക്കൻ ഓളേ പിന്നാലെ പോകുമെന്ന് അങ്ങനെ പറയുന്ന സമയം വരെ അമ്മായി അവളെ കണ്ടിട്ട് പോലുമില്ലാ ..... ഉമ്മ അതും വിശ്വസിച്ച് എൻ്റെ ചെള്ളക്കോരടി [ മുഖത്ത് ഒരടി ] കാലം കടന്നു വീടിനും ,വീട്ടുകാർക്കും , നാടിനും മാറ്റങ്ങൾ പലത് സംഭവിച്ചു അവളിന്നും അവിവാഹിതാ അവന് വിവാഹിതനും മക്കളും... മരിച്ച് പോകാതെ ഇന്നും തുടരുകയാണ് അവരുടെ പ്രണയം ... ... ഈയടുത്ത് സംസാരത്തിനിടയിൽ അവൻ ചോദിച്ചു നിന്നേ വിവാഹം കഴിക്കാത്തതിൽ എന്നോട് ദേഷ്യമോ ,വെറുപ്പോ ,പകയോ ഉണ്ടോ ആ ചോദ്യം അവൾ എപ്പോഴും പ്രതീക്ഷിച്ചതിനാലാകാം ഉടൻ ചിന്തിക്കാൻ സമയം നൽകാതെ അവൾ പറഞ്ഞു ഇന്നും മനസ്സിൽ നിന്നും ഒരിറ്റ് ഒഴിയാതെ പ്രണയം നിലനിൽക്കുന്നത് നിൻ്റെ മക്കളെ ഉമ്മയാകാത്തത് കൊണ്ടാകാം .... അതെ ഇന്നും ആ പ്രണയം നിലനിൽക്കുന്നു ..... നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും സംസാരിക്കാറുണ്ട് കണ്ട് കൊണ്ട് .... ... ... NB : അവൻ്റെ കുടുംബ ജീവിതത്തിന് ഒരു പൊറലുമേൽക്കാതെ സൂക്ഷ്മതയോടെ ഒഴുന്നു പ്രണയപുഴ .... ... പ്രണയം വാഴും ലോകം സുന്ദര ലോകം ..... ആശംസകളോടെ
കലാകാരന്മാരെ ഒരിക്കലും കലയുടെ എതിരാളികൾ അല്ല സൂപ്പർ🥰🥰🥰
എന്തിനാണ് പലരും compair ചെയ്യുന്നത്... സംഗീതം ആസ്വദിക്കാനുള്ളതല്ലേ..... Enjoy it🥰
Alamara bandinekkalum kollam
100/% സത്യസന്ധമായ പ്രസ്താവന. അല്ലാതെ ഇപ്പോഴും വെള്ളയും വെള്ളയും ഇട്ടു താടിയും വളർത്തിയ അഹങ്കാരം മസ്‌തിഷ്കത്തിൽ പിടിച്ചു എനിക്ക് മാത്രമേ പാടാൻ അറിയൂ ബാക്കി എല്ലാരും പോങ്ങന്മാർ എന്നു കാണുന്ന കാലനു പോലും വേണ്ടാത്തവർ ലോകത്തു ഇന്നും ഇരിക്കുന്നു. വേറൊന്നും പറയാനില്ല. കഴിവുള്ള എല്ലാ കലാകാരന്മാരെയും മാത്രമല്ല, കലയോട് അല്ലെങ്കിൽ സംഗീതത്തോട് താല്പര്യം ഉള്ള എല്ലാവരെയും സപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തം നമുക്ക് ഉണ്ട്...... ആരെ പറ്റിയാണ് വിമർശിച്ചത് എന്നു ആർക്കെങ്കിലും തോന്നിയാൽ അങ്ങനെ thanne😂
ഇതിലെ മിക്ക പാട്ടുകളും നമ്മുടെ വിദ്യാസഗാറിന്റെ പാട്ടാണ് വിദ്യാജി🔥🔥
Mikkathum alla ella pattukalum
@@unni1457 7:02-അല്ല സ്വർണ മീനിന്റെ ചെലോത്ത കണ്ണാളേ എന്ന പാട്ട് 1979ഇൽ ഇറങ്ങിയ സർപ്പം എന്ന സിനിമയിലെ പാട്ടാണ്. അത് k. J. ജോയ് എന്ന ഒരു മ്യൂസിക് ഡയറക്ടർ ആണ് ചെയ്തത്. ബാക്കി എല്ലാം വിദ്യാജി
@@soultaker7409 njn adyathe stretch il ulla pattukal aanu paranjath
@@unni1457 പിന്നെ എല്ലാ പാട്ടുകളും വിദ്യാസറിന്റെ ആണന്നാണ് താങ്കൾ പറഞ്ഞത്
@@soultaker7409 തബല വായിക്കുന്നതിന് മുന്നേ ഒറ്റ stretch ഇൽ പാടിയ പാട്ടുകൾ എല്ലാം വിദ്യാജിയുടെ ആണ്
കൊട്ടുന്ന ആ ചേട്ടൻ 💞💞മൊത്തത്തിൽ ഉഷാർ 🔥
നിങ്ങൾ ഒറ്റകെട്ടായി ലോകം മുഴുവൻ സംഗീതമായി പാറിപറക്കട്ടെ ❤❤
ഇവർ പാടുന്നത് ആസ്വദിക്കാതെ....മറ്റു ടീമുകളുമായി compare ചെയ്യാൻ പാട് പെടുകയാണല്ലോ.... കൊറേ എണ്ണം😏 ടീം രാഗവല്ലീസ്സ്.... ❤️😍💯
ഇടവരികളെ മാത്രം എടുത്ത് രസമായി പാടി 👌🏻👌🏻👌🏻👌🏻all.... തുടക്കം തമിൾ 👌🏻👌🏻... രാഗം ഒരുപോലെ ചേർത്തി 😊
എന്തോ പാട്ടുകാരോട് എന്നും അസൂയ ആണ്...
അതി ശ്രവണ സുന്ദരീമീ ഗാനങ്ങൾ അഭിനന്ദനങ്ങൾ ധാരാളം വേദികൾ നിങ്ങൾക്കു വേണ്ടി ഒരുങ്ങിക്കഴിഞ്ഞു😍🌷🌹🎼
സൂപ്പർ 👍🏻👍🏻👍🏻👍🏻💐💐💐💐💐. ഒന്നും പറയാൻ വാക്കുകൾ ഇല്ല... Headset വെച്ച് കേൾക്കാൻ എന്ത് രസമാ ❤❤❤
Ok so I saw some of the people are comparing them with Aalmaram band...Just enjoy the music guys!!!!🥴🥴
we can't compare both the groups!!!!
They have their own uniqueness in their own way!!! So be smart and enjoy the magic of music ❣️❣️❣️
സൂപ്പർ ഇതു പോലെ ഉള്ള പെർഫോമൻസ് കൊണ്ട് വരു
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ എല്ലാം സഫലമാകട്ടേ😇😍🥰
പിള്ളേര് പൊളിയാണ് 👌തബല കൊട്ടുന്ന പയ്യനാണു spr
*കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ടയിലെ മുത്തുമണികൾ ❤️❤️❤️♥️♥️♥️*
Abide evde
@@sarath6959 പെരുകുയി റോഡ്
Palakkatte pilleeraanu
@@manikandant7946 കഹോൻ വായിക്കുന്ന അവന്റെ കാര്യം ആണ് പറഞ്ഞത് അളിയാ
@@adhilnajeeb5937 oohh ok
Woww.. ഒരു രക്ഷേം ഇല്ല.. അടിപൊളി 🥰🥰🥰😍😍😍 keep going👏🏻👏🏻
വളിച്ച കോമഡി കണ്ട് കണ്ട് മടുത്ത് ഇത് കണ്ട് ഇഷ്ടപ്പെട്ട ആരൊക്കെ ഉണ്ട്. പിന്നെ മഞ്ഞ ടി ഷർട്ടും തട്ടം ഇട്ട കുട്ടിയും മുടി ക്രോപ്പ് ചെയ്ത വെള്ള ഷർട്ട് ഇട്ട കുട്ടിയും പൊളി..
All members are beautiful 😊
എല്ലാരും പൊളി 🥰
നമ്മുടെ Palakkad മണിമുത്തുകൾ🥰🥰🥰🥰🥰
കഹോൻ വായ്ക്കുന്ന ആളുടെ വീടും മിക്യവരുടെ വീടും കരുനാഗപ്പള്ളി ആണ് നമ്മുക്ക് അറിയാവുന്ന പുള്ളർ ആണ്
Adipoli Songs Singing.
God Bless You.
By.
Ajesh. Harbour Loading.
Thottappally.
Aa thattathin marayathhe chiri...😇
മറ്റുള്ളവർ തെളിച്ച വഴിയെ പോകുന്നതല്ല ക്രിയേറ്റിവിറ്റി.. hands off to the effort 😊
ഒരേയൊരു പേര് വിദ്യസാഗർ🥰🥰
കൊട്ടുന്ന ചേട്ടനും കൊള്ളാം 🤩
That Kahon player what a support Mann 🔥👏🏼👏🏼
Its cajon😊
ആൽമരം "Lite "...super... 😍🥰
ഇത് പൊളിച്ചു അന്യായ ട്രാൻസിഷൻ ❤️❤️
കേൾക്കാൻ സുഖം ആൽമരം തന്നെ ആണ്...❤️
കോപ്പാണ്
തബല ചേട്ടാ കിടു
ആൽമരം,നാഗവള്ളി സൂമാ തീ 💥🔥🔥🔥🔥🔥
That thattam itta chechyde smile ❤❤❤❤❤
Kidu 👌💖 പയ്യൻ പൊളിച്ചു
Almaram sthiram kanuja aal onu alla bt avrde team work🔥🔥 kann adachu ketta oral paduna pole aan... Some thing ⚡️💫💫magic
ഇത് പോലെ എത്ര കലാകാരന്മാർ നമ്മൾ അറിയാതെ പോകുന്നു. ഇവരും ആൽമരം ടീമും ടോപ്പാണ്. പക്ഷെ നിങ്ങൾ വളരെ ശ്രെദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എന്താണെന്നോ ഇതിൽ ഗന്ധർവ്വന്റെയോ മോന്റെയോ സാമ്യം വരുന്ന ശബ്ദം ഉള്ളവർ പിന്നെ പാടിയിട്ട് കാര്യമില്ല.
രണ്ടാമത്തെ പ്രകടനം ❤❤❤❤ഉഫ്ഫ് പൊളിച്ചു
സംഗീതം ഒരിക്കലും മരിക്കില്ല അതിങ്ങനെ ഈ ഭൂമിയിൽ കറങ്ങി നടക്കും
Ragavallees..... 😍😍😍😍
Beautiful.... Songs well connected... Awesome performance
"പ്രണയം" കൗമാരത്തിൽ പ്രണയയിച്ചിരുന്നു അതങ്ങനെ വളർന്നു പടർന്നു പന്തലിച്ചു ആദ്യം കൂട്ടുകാരും പിന്നെ നാട്ടുകാരുമറിഞ്ഞു വല്യ കുഴപ്പമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന പ്രണയം വീട്ടിലറിഞ്ഞു പിന്നെ മൊല്ലാക്കനെ വിളിക്കലും പള്ളിലേ ഖത്തീബിനെ ഉമ്മ നേരിൽ കണ്ട് [വിരിയുടെ മറവിൽ] വിവരം പറഞ്ഞു കൂടെ കണ്ണീരും മൂക്ക് പിഴിച്ചലും ഖത്തീബിൻ്റെ നിർദ്ദേശ പ്രകാരം മൗലൂദ് , കുത്തും വെട്ടും റാത്തീബും , മന്ത്രിച്ചൂദലും ചെക്കന് ആ പെണ്ണിനോട് തോന്നിയ ഇഷ്ട്ടം ഇല്ലാതാക്കാനാണ് ഈ ക്രിയകളേല്ലാം പോരാത്തതിന് പെണ്ണിന് ചെക്കനെക്കാളും വയസ്സും കൂടുതലാണെന്ന പ്രവചനവും എന്നിട്ടും കലിയടങ്ങാതെ ഉമ്മ വീടിനകത്ത് ഉറഞ്ഞ് തുള്ളുന്നു ഇനി ഓളേ കാണുകയോ മുണ്ടുകയോ ചെയ്താൽ മമ്പർത്തേ തങ്ങളാണേ സത്യം ഓനെ മുണ്ടാതിരിക്കുന്ന പിരാന്തനാക്കി പൊരക്കകത്തിരുത്തും സത്യം സത്യം സത്യം ..... .ദുഃഖം ഇതോന്നുമല്ലാ മദിരാസിലുള്ള അമ്മാവനും അമ്മായിയും ഉടൻ നാട്ടിലേത്തി .... അമ്മായി വീട്ടിൽ എത്തിയ പാടെ ഉമ്മയോട് ഒരു തള്ള് എനിക്ക് പണ്ടെ അറിയാം ചെക്കൻ ഓളേ പിന്നാലെ പോകുമെന്ന് അങ്ങനെ പറയുന്ന സമയം വരെ അമ്മായി അവളെ കണ്ടിട്ട് പോലുമില്ലാ ..... ഉമ്മ അതും വിശ്വസിച്ച് എൻ്റെ ചെള്ളക്കോരടി [ മുഖത്ത് ഒരടി ] കാലം കടന്നു വീടിനും ,വീട്ടുകാർക്കും , നാടിനും മാറ്റങ്ങൾ പലത് സംഭവിച്ചു അവളിന്നും അവിവാഹിതാ അവന് വിവാഹിതനും മക്കളും... മരിച്ച് പോകാതെ ഇന്നും തുടരുകയാണ് അവരുടെ പ്രണയം ... ... ഈയടുത്ത് സംസാരത്തിനിടയിൽ അവൻ ചോദിച്ചു നിന്നേ വിവാഹം കഴിക്കാത്തതിൽ എന്നോട് ദേഷ്യമോ ,വെറുപ്പോ ,പകയോ ഉണ്ടോ ആ ചോദ്യം അവൾ എപ്പോഴും പ്രതീക്ഷിച്ചതിനാലാകാം ഉടൻ ചിന്തിക്കാൻ സമയം നൽകാതെ അവൾ പറഞ്ഞു ഇന്നും മനസ്സിൽ നിന്നും ഒരിറ്റ് ഒഴിയാതെ പ്രണയം നിലനിൽക്കുന്നത് നിൻ്റെ മക്കളെ ഉമ്മയാകാത്തത് കൊണ്ടാകാം .... അതെ ഇന്നും ആ പ്രണയം നിലനിൽക്കുന്നു ..... നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും സംസാരിക്കാറുണ്ട് കണ്ട് കൊണ്ട് .... ... ... NB : അവൻ്റെ കുടുംബ ജീവിതത്തിന് ഒരു പൊറലുമേൽക്കാതെ സൂക്ഷ്മതയോടെ ഒഴുന്നു പ്രണയപുഴ .... ... പ്രണയം വാഴും ലോകം സുന്ദര ലോകം ..... ആശംസകളോടെ
ബ്ലാക്ക് drees ഇട്ട ചേച്ചി sithara ഗായകി ചേച്ചിടെ look
Tabala start cheyth kazhinja portion kurachoode better avanamenn thonni. Kelkkan athra sugham thonniyilla. But overall nannayittund🤗 all the best❤️
അങ്ങനെ ആൽമരം ടീമിന് പുതിയൊരു എതിരാളി 💥🦋
സ്വപ്നം മാത്രം
ഒരേ കോളേജിലെ രണ്ട് band മാത്രം...ടീം രാഘവല്ലി - ടീം ആൽമരം..
ethu band vannaalum almaram music band int pole varaan pattilla aarkkum😌
Almaram music band uyire🔥
7 അയൽവക്കത്തിക്ക് എത്തില്ല
@@vishnudhathan1638 😌
Vidyaji songss😘😘😘❤️
Vidyajiye kondu thakarthu👏👏👏
❤️❤️❤️ സൂപ്പർ 🥰🥰🥰💞💞💞👍👍👍
Super🎉🎉🎉 All the best all of the team❤❤❤❤❤❤❤❤
ഗംഭീരം.
Almaravum nagavalliesum koode oru program venam polikum
Vidyaji magic🔥
Vidyaji songs... 😘😘😍😍😍😍
എന്തോ ഇഷ്ടമല്ല ഇത്തരം ടീമും പാട്ടുകളും
Speech less 😊
The guitar guy is awesome,great talent
എൻ്റെ മോനെ എന്താ ഇത് 🔥🔥🔥🔥
Veendum veendum kelkaan thonni, sooooooooooper
നമ്മുടെ സിത്തുമണിയെ പോലെ ഒരു മോൾ ഉണ്ടല്ലോ ഇതിൽ 🥰
Aara... Dress parayu?
@@rugmini2237 hair boy cut adicha kuttiyude aduthirikunna black dress
@@annagladis8392 Swathi chechi...
Ente senior aan.. 🥰
Great vidyaji ❤️❤️❤️kollam makkale
Almaram ❤
Good one
1:15
2 um palakkad music clg ...
Aah chekkan poliii,,🥰🥰🥰🥰🥰
Song selection and mixing...❤❤
Mega chechi❤️❤️
Very beautiful
Ith vidyajik kodtha tribute ano❤
ഇത്രയും ഞാൻ ഇന്ന് വരെ പ്രചോദ് ഇൽ കണ്ടിട്ടില്ല... എന്താ ആവേശം...
Oru vidhya gi mayam ❤❤❤❤❤❤❤
നന്നായിട്ടുണ്ട്ല്ലോ... Enjoyed...
രാഗവല്ലീസ്❤🔥
പെൺ പുലികൾ ♥️
സൂപ്പർ ❤️
Suppar ❤
Wow excellent 😊
Adipolii😍😍😍👍👍👍All the best 😊😊😊
അടിപൊളി
😍😍😍😍😍😍😍supper adipoli
എന്റെ സ്വന്തം കിങ്ങിണി മോൾ. മലപ്പുറത്തിന്റെ അഭിമാനം
Pavithra ❤️🥰aniyathi kuttii🥰
❤
Super👍🏻
Mithun cheta nammude shamir ne konduvaruo..yesudhas nte vividha kalagattathile ppaatukal alapikkunna
ആരൊക്കെ വന്നാലും ആൽമരത്തിന്റെ തട്ട് തന്ന് തന്നെ ഇരിക്കും ❤
Superb song selection❤
Super 💕💕💕💕❤❤❤🌹🌹🌹😍😍😍
പൊളിച്ചു
Allareem sound orupole ethraum alukal ann padunnadenn kandaleaaa manasil avuoo😳😳😳
All girls so beautiful dears names plz
Alla the best guyzz iniyum orupaad uyarangalil ethatte 👏👏
Spr😊
Vappii vishyam adi 🤍👀
💖💖💖💖
Superb ❤
Never forget effort of sound engineers mixing
Polichu♥️♥️ Aslam
പിള്ളേർ വേറെ ലെവൽ ആണ് palakkad ❤️❤️❤️
Super perfomance 👌👌
Almaram Female Version 😁😁
Sad song കോർത്തു പാടുമോ... ഇളമഞ്ഞിൽ, പോലുള്ള pls 🙏🏻
Woww❤❤