ഈ ചേട്ടനെ കൊണ്ട് ഒരുപാട് പേർ പുല്ലാകുഴൽ വായിപ്പിച്ച് കേട്ടിട്ട് വാങ്ങാതെ പോകുന്നത് കണ്ടൂ, ഞങൾ ഒരെണ്ണം വാങ്ങിച്ചു, പക്ഷേ അദ്ദേഹം അത് വായിച്ചു കേൾപ്പിച്ചു തന്നു, അത് പഠിക്കേണ്ട രീതിയും പഠിപ്പിച്ചു തന്നു... ഇത്രയും ലാളിത്മാർന്ന രീതിയിൽ കാര്യങ്ങൽ പറഞ്ഞു മനസിലാക്കി തന്ന ഇദ്ദേഹ ത്തോട് അന്ന് കുറേ സംസാരിച്ച് ഇരുന്നു, പക്ഷേ പേര് എന്താണ് എന്ന് ചോദിക്കാൻ വിട്ട് പോയി, പിന്നെ കണ്ടിട്ടും ഇല്ലാ.. ഇപ്പൊൾ കണ്ടതിൽ സന്തോഷം...😍😍😍😍😍
എന്റെ നാട്ടുകാരനാണ് അദ്ദേഹത്തിന് ഒരുപാട് ലോട്ടറി ക്കുകളുണ്ട് ദിവസം 18 ആയിരം ടിക്കറ്റ് വരെ വിറ്റിരുന്ന കടകളാണുണ്ടായിരുന്നത് ..... ഇപ്പോൾ ആകെ ബുദ്ധിമുട്ടാണെന്നാണറിവ് നല്ല കലാകാരൻ കൂടിയായ യാതൊരു ദു:ശ്ശീലവുമില്ലാത്ത ശുദ്ധനാണ് എല്ലാവരേയും കയ്യയച്ച് സഹായിച്ചു തന്റെ വരവ് നോക്കാതെയഥേഷ്ടം ..ഒരുപാട് .. പരോപകാരി ....😢 ഇപ്പോ ആകെ നഷ്ടത്തിലാണെന്നറിവ് എന്തായാലും നന്മ വരട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
🙏🏻മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്ന, ഇതിലൂടെ ഏവർക്കും ആസ്വദിക്കാൻ നൽകുന്ന മിഥുനും കൂട്ടർക്കും 🌹🌹. അദ്ദേഹത്തിന്റെ അപാര കഴിവുകൾ നമ്മുടെ സമൂഹത്തിന് കാണാൻ തീർച്ചയായും ഈശ്വരൻ അവസരം ഉണ്ടാക്കും. 🙏🏻
ഇതുപോലെ പുറം ലോകം അറിയപ്പെടാതെ ഒരുപാട് കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അവരെ ഒക്കെ കൈപിടിച്ച് ഉയർത്തി ലോകത്തിന് മുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവം ടീമിന് ഒരായിരം നന്ദി ❤❤
ഒറിജിനൽ ഓടക്കുഴൽ വായിക്കുന്ന സംഗീത സംവിധാനവും ഗാനമേളയും ഇപ്പോൾ ഇല്ല നിലവിൽ ജീവിച്ചിരിപ്പുള്ള പഴയ സംഗീത സംവിധായകർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു നല്ല പാട്ടുകൾ കേൾക്കാൻ വേണ്ടി
Every sunday സ്നേഹതീരം ബീച്ചിൽ ലോട്ടറി വില്പനയുമായി ഞങ്ങൾ ഈ ചേട്ടന്റെ പാട്ടും ഓടക്കുഴൽ വായനയും നേരിട്ട് കേട്ട് കൊണ്ടിരുന്നതാണ്. അസാധ്യ കലാകാരൻ തന്നെയാണ്. കുറച്ചു നാളുകൾ ആയിട്ട് വരവില്ലായിരുന്നു. ഇപ്പോൾ ആണ് മനസ്സിലായത് മറൈൻ ഡ്രൈവിൽ ആണ് പോക്കെന്ന്. വളരെ സന്തോഷം ഉണ്ട് ഇവിടെ എത്തിയതിൽ. ദൈവം അനുഗ്രഹിക്കട്ടെ. ഉയർച്ചയിൽ എത്തട്ടെ..
ഡെയിലി ഒരുപാട് കുട്ടികൾ ഇദ്ദേഹത്തിന്റെ പാട്ട് വീഡിയോ എടുക്കുന്നത് ഞാൻ കാണാറുണ്ട്..... നേരിട്ട് കേൾക്കാൻ നല്ല രസമാണ് ചേട്ടന്റെ വായന ❤❤❤❤❤... ഉയരങ്ങളിൽ എത്തട്ടെ ❤️
ഇതുപോലുള്ള എത്ര കലാകാരി, കലാകാരന്മാർ നമ്മുടെ ചുറ്റും ഉണ്ട്!കുറേ പേരെയെങ്കിലും ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്ന ഫ്ലവഴ്‌സ് ചാനലിനും അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤👍👍ആ ചേട്ടൻ ഒരു അതുല്യ പ്രതിഭ ആണ് എന്നത് വലിയ സത്യം 🥰🥰,മിഥുൻ ചേട്ടൻ താങ്കൾ ഒരു പോസിറ്റീവ് ട്രാൻസ്‌ഫോർമർ തന്നെ! !🫶🫶
തൃശ്ശൂരിൽ exhibitionil ഒരു സ്റ്റാളിൽ ഇദ്ദേഹത്തിന്റെ വായനകേട്ട് ഞാൻ കുറച്ച് നിമിഷങ്ങൾ നിന്നുപോയിരുന്നു ... അത്രക്ക് മനോഹരം ... ഞാനൊരു video record ചെയ്തു...രാതിങ്കൾ പൂത്താലി ചാർത്തി വായിച്ചുതന്നു ...എന്തുകൊണ്ട് ഇദ്ദേഹമൊന്നും ആരുടെയും ശ്രദ്‌ധയിൽ വരുന്നില്ലെന്ന് ചിന്തിച്ചു ... Midhun ... u’ve done a wonderful job👍👍👍👏👏
Midhunaee… ur simplicity ur positivity ur attitude ur motivation… it’s amazing - I’m a big fan of comedy ultsavam. Won’t get that feel if you are not there. Ennengilum orikal neril kanan sad Ikkane ennu agraham undu. Oddakkuzhal vaayicha chettaa… othiri nannayittundu. Daivam anugrhikkatte.
മിഥുൻ എങ്ങനെ പറ്റുന്നു മക്കളെ ഇങ്ങനെ മനുഷ്യരെ സ്നേഹിക്കാൻ വലിപ്പചെറുപ്പം ഇല്ലാതെ ബഹുമാനിക്കാൻ ഈ പാട്ടുകേട്ട് കണ്ണ് നിറഞ്ഞു പോയില്ലേ എന്താ കഴിവ് അത് മറ്റുള്ളവരിൽ എത്തിക്കാൻ flowersinu കഴിഞ്ഞല്ലോ a big salute
ഇതുപോലുള്ള കലാകാരന്മാരുടെ പെർഫോമൻസ് കാണുമ്പോൾ ഇതുപോലുള്ള കുറച്ചു പേരെ കൂട്ടി ഒരു ഓർക്കസ്ട്ര troop തുടങ്ങണം എന്ന് വളരെ സീരിയസ് ആയി ആലോചിക്കുകയാണ്... അത് എന്റെ ഒരു ചിരകാല അഭിലാഷവും ആണ്
അതുല്യ കലാകാരന്മാർ കാണാമറയത്തി ഇരിപ്പുണ്ട്. അത്തരക്കാരെ. കണ്ടെത്തി. മീഡിയകൾ വഴി അവതരണ ശൈലിയിലൂടെ. പൊതുജനമധ്യത്തിൽ വ്യക്തികളെ. പ്രശസ്തരാകാൻ പാടുപെടുന്ന. മിഥുൻ എന്ന സഹോദരന് ഇരിക്കട്ടെ. ഒരു ബിഗ് സല്യൂട്ട്.
Chetta onnum parayanilla kannu niranju poyi kettappol I love u chetta 😍🥰😘😘 No word's so sweet Eni orupaad uyarathil Ethaan kazhiyatte 👍🙏 Allhahu anugrahikkatte 🤲
ചേട്ടൻ പുല്ലാങ്കുഴൽ വായിയ്ക്കുന്നതു കേൾക്കാനും കാണാനും എന്തു സുഖമാണ്, ആനന്ദമാണ് ! ചിലർ പാട്ട് വായിയ്ക്കുമ്പോൾ വല്ലാത്ത കാട്ടിക്കൂട്ടലുകളാണ്. അവർ വായിയ്ക്കുന്നതു കേട്ടാൽ നമുക്കു തോന്നും പെട്ടെന്നു തന്നെ അവർ ഉണ്ടാക്കിയ ഗാനമാണെന്ന് . ഇതാണ് ശരിയായ വായന ! വിരലുകൾ കൊണ്ട് വായിയ്ക്കുന്നത്. 👍👍👍👌👌🙏❤️❤️❤️ തല കൊണ്ട് വായിക്കുന്നവരും ഉണ്ട്😀
പ്രിയപ്പെട്ട മിഥുൻ, വലിപ്പം ചെറുപ്പം ഇല്ലാതെ എല്ലാവർക്കും ഒരുപോലെ പിന്തുണ നൽകുന്ന താങ്കളുടെ മഹാ മനസിനെ നമിക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Aameen
❤❤❤❤
അതെ മിഥുൻ 👌👌👌🌹🌹🌹🌹
1🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ
മിഥുൻ, താങ്കൾ കൊടുക്കുന്ന പോസിറ്റീവ് എനർജി ഉണ്ടല്ലോ... അത് അപാരമാണ്... വാക്കുകളിൽ വിവരിക്കുവാൻ പറ്റുന്നതിനപ്രം... ആ മോട്ടിവേഷൻ... that's it ❤❤
എല്ലാ കലാകാരമാരെയും ചെറുപ്പ വലുപ്പമിലാതെ കാണാൻ ഉള്ള കഴിവ് ❤❤❤❤❤
ഒലക്ക ആണ്... വെറും വെറുപ്പിക്കൽ.. 😂 വെറുതെ കിടന്നു അട്ടഹാസിക്കും, ശരിയാകാത്ത ശബ്ദവും അടിപൊളി എന്ന് പറഞ്ഞു ചുമ്മാ കയ്യടിക്കും 😂
@@adarshorajeevankashtam
@@adarshorajeevan നിനക്ക് പിന്നെ അസൂയ ഇല്ലാത്ത കാരണം കുഴപ്പമില്ല 😂😂😂😂
@@adarshorajeevan പാവം കുശുമ്പ് കൊണ്ടല്ല ഇങ്ങനെ കമന്റ് ഇട്ടത് ഇത്തിരി അസൂയ അതിപ്പോ ആരുടെ കുറ്റമാ 😂കഷ്ടം തന്നെ
എന്തൊരു എളിമ ഉള്ള മനുഷ്യൻ😍
ഇതാണ് കലാകാരൻ😍😍
ദൈവം എന്നും കൂടെയുണ്ടാകും🌿🌿💕💕💕💕🕊
അറിയപ്പെടാതിരുന്ന അനുഗ്രഹീത കലാകാരൻ ;അത്ഭുതം ; മിഥുന്റെ സപ്പോർട്ട് പറയാതെവയ്യ സൂപ്പർ
❤❤❤❤❤
എന്റെ മാമൻ ആണ് , പ്രകാശൻ പൊന്നൂർ 🥰🥰❣️❣️🙏
❤️
❤❤❤
ന്റെ വകയിൽ ഒരു മാമ്മൻ ആണ്
മാമനെ നന്നായി നോക്കണം കേട്ടോ❤
ചെലവുണ്ട്
മിഥുൻ നീ. മുത്താണ് ഈ ഫ്ലോറിൽ. എത്തുന്ന ഓരോരുത്രെയും കയ്യ് പിടിച്ചു കയറ്റുന്നത് നീ യാണ് ❤❤❤❤💐💐💐💐💐
അതുകൊണ്ട് തന്നെയാണ് കോമഡി ഉത്സവം എന്ന ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടത്. കാണാതെ വിട്ടുകളയില്ല
മിഥുൻചേട്ടൻ, ഒരു ആക്ടർ, anchor എന്നതിലുപരി ഒരു വല്ല്യ കല ആസ്വദകനും നല്ലൊരു മനുഷ്യ സ്നേഹിയുമാണ്.
Nalla kalakaran...❤ മിഥുൻ, നീ എത്ര ഭംഗിയായി അവരെ introduce ചെയ്യുന്നു.... Anchor മാരൊക്കെ നിന്നെ കണ്ട് പഠിക്കട്ടെ.... We love you much Midhun❤
ഓടക്കുഴൽ ഗീതം ഇത്രഭംഗിയായി ഇതുവരെ കേട്ടിട്ടില്ല.
എന്റെ അമ്മോ ആദ്യത്തെ വായനയിൽ തന്നെ എന്റെ കിളി പോയി 😮 എത്ര വിനയമാണ് നിങ്ങളുടെ പെരുമാറ്റത്തിൽ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകും എന്നും എപ്പോഴും 🙏🙏🙏🥰🥰🥰
ഈ ചേട്ടനെ കൊണ്ട് ഒരുപാട് പേർ പുല്ലാകുഴൽ വായിപ്പിച്ച് കേട്ടിട്ട് വാങ്ങാതെ പോകുന്നത് കണ്ടൂ, ഞങൾ ഒരെണ്ണം വാങ്ങിച്ചു, പക്ഷേ അദ്ദേഹം അത് വായിച്ചു കേൾപ്പിച്ചു തന്നു, അത് പഠിക്കേണ്ട രീതിയും പഠിപ്പിച്ചു തന്നു... ഇത്രയും ലാളിത്മാർന്ന രീതിയിൽ കാര്യങ്ങൽ പറഞ്ഞു മനസിലാക്കി തന്ന ഇദ്ദേഹ ത്തോട് അന്ന് കുറേ സംസാരിച്ച് ഇരുന്നു, പക്ഷേ പേര് എന്താണ് എന്ന് ചോദിക്കാൻ വിട്ട് പോയി, പിന്നെ കണ്ടിട്ടും ഇല്ലാ.. ഇപ്പൊൾ കണ്ടതിൽ സന്തോഷം...😍😍😍😍😍
എന്റെ നാട്ടുകാരനാണ് അദ്ദേഹത്തിന് ഒരുപാട് ലോട്ടറി ക്കുകളുണ്ട് ദിവസം 18 ആയിരം ടിക്കറ്റ് വരെ വിറ്റിരുന്ന കടകളാണുണ്ടായിരുന്നത് ..... ഇപ്പോൾ ആകെ ബുദ്ധിമുട്ടാണെന്നാണറിവ് നല്ല കലാകാരൻ കൂടിയായ യാതൊരു ദു:ശ്ശീലവുമില്ലാത്ത ശുദ്ധനാണ് എല്ലാവരേയും കയ്യയച്ച് സഹായിച്ചു തന്റെ വരവ് നോക്കാതെയഥേഷ്ടം ..ഒരുപാട് .. പരോപകാരി ....😢 ഇപ്പോ ആകെ നഷ്ടത്തിലാണെന്നറിവ് എന്തായാലും നന്മ വരട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
🙏🙏❤️🌹
പ്രാർത്ഥന മാത്രെ ഉള്ളല്ലേ 😂
നല്ല വരുമാനംദൈവം കൊടുത്തു ദൈവ o ദൈവം തന്നെ അതു തിരിച്ചു എടുത്തു എല്ലാ ശുദ്ധന്മാരെയും ദൈവം ഇങ്ങനെ ഒക്കെ ചെയ്യും അനുഭവം കൊണ്ടു പറയുകയാണ്
Àamen...!
😢
നന്മ ഉള്ള ഒരു നല്ല മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
ഈ ചേട്ടന്റെ കയ്യിൽ നിന്നും ഞാൻ ഓടകുഴൽ വാങ്ങിയിട്ടുണ്ട് 🥰.. ഈ പാട്ട് അദ്ദേഹം വായിക്കുന്നത് നേരിട്ട് കേട്ടിട്ടും ഉണ്ട് ❤
Njanum
Njanum
Evda sthalam? I want to buy one
ഗിരീഷ് പുത്തഞ്ചേരിയെന്നാ അതുല്യാ കലാകാരന്റെ വരികൾ പുല്ലാങ്കുഴലിൽ മായാജാലം തീർത്ത ചേട്ടൻ ഒരുപാടിഷ്ടം ♥️♥️♥️♥️♥️
ഇത് ഏതാണ് പാട്ട്
ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ❤️
എത്ര ഭംഗി ആയി വായിച്ചു ദൈവത്തിന്റെ അനുഗ്രഹം ഉള്ള കലാകാരൻ ❤️❤️❤️
തന്റെ പ്രയാസങ്ങളിൽ
ആരോടും പരിഭവം ഇല്ലാത്ത
സ്നേഹമുള്ള കലാകാരൻ 👍👍
🙏🏻മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്ന, ഇതിലൂടെ ഏവർക്കും ആസ്വദിക്കാൻ നൽകുന്ന മിഥുനും കൂട്ടർക്കും 🌹🌹. അദ്ദേഹത്തിന്റെ അപാര കഴിവുകൾ നമ്മുടെ സമൂഹത്തിന് കാണാൻ തീർച്ചയായും ഈശ്വരൻ അവസരം ഉണ്ടാക്കും. 🙏🏻
Ni zo
ഗുഡ് വെരി ഗുഡ്
ഇതുപോലെ പുറം ലോകം അറിയപ്പെടാതെ ഒരുപാട് കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അവരെ ഒക്കെ കൈപിടിച്ച് ഉയർത്തി ലോകത്തിന് മുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവം ടീമിന് ഒരായിരം നന്ദി ❤❤
രക്ഷപെട്ടു കാണാൻ പ്രാർത്ഥിക്കുന്നു .
മിഥുൻ കലാകാരന്മാരെ കൈപിടിച്ച് ഉയർത്താൻ കാണിക്കുന്ന മനസ്സിന് ❤
ആദ്യമായിട്ടാണ്....ഇത്രയും..മനോഹരമായി..പുല്ലാങ്കുയൽ..വായിക്കുന്നത്..കേട്ടു.കണ്ണു..നിറഞ്ഞു..പോയി..🙏🙏🙏
ഒറിജിനൽ ഓടക്കുഴൽ വായിക്കുന്ന സംഗീത സംവിധാനവും ഗാനമേളയും ഇപ്പോൾ ഇല്ല നിലവിൽ ജീവിച്ചിരിപ്പുള്ള പഴയ സംഗീത സംവിധായകർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു നല്ല പാട്ടുകൾ കേൾക്കാൻ വേണ്ടി
ഈ ചേട്ടനെ ഉയരങ്ങളിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Every sunday സ്നേഹതീരം ബീച്ചിൽ ലോട്ടറി വില്പനയുമായി ഞങ്ങൾ ഈ ചേട്ടന്റെ പാട്ടും ഓടക്കുഴൽ വായനയും നേരിട്ട് കേട്ട് കൊണ്ടിരുന്നതാണ്. അസാധ്യ കലാകാരൻ തന്നെയാണ്. കുറച്ചു നാളുകൾ ആയിട്ട് വരവില്ലായിരുന്നു. ഇപ്പോൾ ആണ് മനസ്സിലായത് മറൈൻ ഡ്രൈവിൽ ആണ് പോക്കെന്ന്. വളരെ സന്തോഷം ഉണ്ട് ഇവിടെ എത്തിയതിൽ. ദൈവം അനുഗ്രഹിക്കട്ടെ. ഉയർച്ചയിൽ എത്തട്ടെ..
ഇതാണ് പുല്ലാങ്കുഴൽ
സാക്ഷാൽ ശ്രീകൃഷ്ണൻ വന്ന്
കൂടെക്കൂടിയ ഒരു മാസ്മരിക..
ഭാവം ❤️❤️🙏🙏👏👏👏👏
നമിച്ചു. ഒരുപാട് വേദികൾ സർ ന് കിട്ടട്ടെ.... പ്രാർത്ഥന 🙏
👌👌👌👌
അതിമനോഹരം അഭിനന്ദനങ്ങൾ ചേട്ടാ മനസ്സിൽ വല്ലാത്തൊരു നൊമ്പരം പോലെ 👍🙏🙏
ഓടക്കുഴൽ വായന കേട്ടിട്ട് ചങ്ക് പൊട്ടുന്നത് പോലെ ❤️❤️❤️❤️
ഡെയിലി ഒരുപാട് കുട്ടികൾ ഇദ്ദേഹത്തിന്റെ പാട്ട് വീഡിയോ എടുക്കുന്നത് ഞാൻ കാണാറുണ്ട്..... നേരിട്ട് കേൾക്കാൻ നല്ല രസമാണ് ചേട്ടന്റെ വായന ❤❤❤❤❤... ഉയരങ്ങളിൽ എത്തട്ടെ ❤️
ഇദ്ദേഹത്തിന്റെ സ്ഥലം എവിടെ യാണ്
ഇതിന് എന്താ പറയുക. വാക്കുകൾ ഇല്ല. അഭിനന്ദനങ്ങൾ. ആയിരം ആയിരം
മിധുൻ നിങ്ങൾ എന്നും കൂടെ വേണം ❤ ഇതുപോലുള്ള താങ്ങായി തണലായി ❤
മിഥുൻ പറഞ്ഞത് പോലെ ഗാന മേള ട്രൂപ്പിൽ ഇദ്ദേഹത്തിന് അവസരം നൽകണേ
എവിടെ ആയിരിന്നു ചേട്ടാ ഇതുവരെ.. എവിടെയോ എത്തിപ്പെടേണ്ട ചേട്ടൻ.. നല്ലതിനായി പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏
പാട്ട് വായിച്ചത് നേരിട്ട് കേൾക്കാൻ പറ്റിയിട്ടുണ്ട്❤️🙏😘
" അതി ഗംഭീരം "... ചേട്ടൻ & മിഥുൻ .. 👍👍👍👏👏👏👏👌👌👌👍👍👏👏👌👌👌👌...
ലോകം അറിയേണ്ട കലാകാരന്‍ ആണ് അദ്ദേഹം ❤
എന്തിനെന്നു അറിയില്ല കണ്ണ് നിറഞ്ഞു ഒഴുകി 😔ഈ പാട്ടിന്റെ ഫീലും വായിക്കുന്ന ആളുടെ വിനയവും ആവും 🙏🙏😍😍ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ
Sathyam❤️
❤❤❤... കണ്ണ് നിറഞ്ഞു പോയി മാഷേ.....
എല്ലാവർക്കും ഉണ്ട്ദാസാ ഒരു ദിവസം ഇദ്ദേഹത്തിന്റെ സമയം ഇപ്പോഴാണ് തെളിയുന്ന ത് സൂപ്പർ❤❤
സംഗീതം ഗംഭീരം, ആളുടെ ലക്ഷണം ഘന ഗംഭീര്യൻ 👍
ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഗംഭീരം - ഇവിടെ വായിച്ച ആ പാട്ടുണ്ടല്ലോ എന്താ ഒരു ഫീൽ. എവിടെ ആയിരുന്നു ഇത്ര നാളും താങ്കൾ.
Gaanam Kelkkunnathine Kallum Enthu Rasamundu Prakash Chettante Eee Pullamkhuzhal Performance. Apaaram. Onnum Parayanilla. 🙏🙏🙏
😥 കണ്ണു നിറഞ്ഞു പോയി അറിയാതെ
So cute😘
ഇതുപോലുള്ള എത്ര കലാകാരി, കലാകാരന്മാർ നമ്മുടെ ചുറ്റും ഉണ്ട്!കുറേ പേരെയെങ്കിലും ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്ന ഫ്ലവഴ്‌സ് ചാനലിനും അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤👍👍ആ ചേട്ടൻ ഒരു അതുല്യ പ്രതിഭ ആണ് എന്നത് വലിയ സത്യം 🥰🥰,മിഥുൻ ചേട്ടൻ താങ്കൾ ഒരു പോസിറ്റീവ് ട്രാൻസ്‌ഫോർമർ തന്നെ! !🫶🫶
അതി ഗംഭീരം മനോഹരം... വാക്കുകൾ ഇല്ല....🙏❤️ ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ
നല്ല ഒരു ചേട്ടൻ , പാട്ടും അതി മനോഹരം.. 💯 likes
എത്ര ഗംഭീരമായി വായിക്കുന്നു. ഉയരാനുള്ള chance നഷ്ടപ്പെട്ടു,പോയ പലരും ഉണ്ട് ഇങ്ങനെ
എൻ്റെ പൊന്നോ. പൊളിച്ച്😮😮😮. ഒരു രക്ഷയും ഇല്ല. കഴിവുള്ള എത്രയോ പേർ ഇത് പോലെ
കാണാൻ വൈകിപ്പോയി... കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു.... ഒന്നും പറയാനില്ല... പൊളിച്ചു ❤❤❤❤❤
തൃശ്ശൂരിൽ exhibitionil ഒരു സ്റ്റാളിൽ ഇദ്ദേഹത്തിന്റെ വായനകേട്ട് ഞാൻ കുറച്ച് നിമിഷങ്ങൾ നിന്നുപോയിരുന്നു ... അത്രക്ക് മനോഹരം ... ഞാനൊരു video record ചെയ്തു...രാതിങ്കൾ പൂത്താലി ചാർത്തി വായിച്ചുതന്നു ...എന്തുകൊണ്ട് ഇദ്ദേഹമൊന്നും ആരുടെയും ശ്രദ്‌ധയിൽ വരുന്നില്ലെന്ന് ചിന്തിച്ചു ... Midhun ... u’ve done a wonderful job👍👍👍👏👏
ചേട്ടന് നല്ലത് മാത്രം സംഭവിക്കട്ടെ.... ദൈവം അനുഗ്രെഹിക്കട്ടെ
ഒരുപാട് ഇഷ്ടമായി, നിങ്ങളുടെ ഉയർച്ചയുടെ ദൈവമാണ്, ഫ്ലവേഴ്സ് കോമഡി ഉത്സവം
പോന്നോരിന്റെ സ്വന്തം പ്രകാശേട്ടൻ ❤
Midhunaee… ur simplicity ur positivity ur attitude ur motivation… it’s amazing - I’m a big fan of comedy ultsavam. Won’t get that feel if you are not there. Ennengilum orikal neril kanan sad Ikkane ennu agraham undu.
Oddakkuzhal vaayicha chettaa… othiri nannayittundu. Daivam anugrhikkatte.
ഇദ്ദേഹം പൊളി ആണ് ❤❤❤❤🎉🎉🎉🎉
ഓടക്കുഴൽ വായിക്കുന്നവരോട് ആരാധനയാണ്... 🙏🙏🙏
Sheri naalu😊
ശരിക്കും സന്തോഷം തോന്നി... കണ്ടപ്പോൾ
... കണ്ണടച്ചു കേട്ടപ്പോൾ... അതിലേറെ സന്തോഷം ❤❤മിഥുൻ ചേട്ടൻ 👌.
പ്രകാശൻ കൈപ്പറമ്പ്... ഈ ചേട്ടൻ തൃശൂർ exhibition il undayirunnu❤ live kettirunnu
അടിപൊളി ഒരു രക്ഷയുമില്ല,, ചേട്ടാ ചേട്ടന് നല്ലൊരു ഭാവി ഉണ്ട് ഉറപ്പ്, god bless u
Appreciate you Midhun, the way you present the show and motivating the artists.
മിഥുൻ എങ്ങനെ പറ്റുന്നു മക്കളെ ഇങ്ങനെ മനുഷ്യരെ സ്നേഹിക്കാൻ വലിപ്പചെറുപ്പം ഇല്ലാതെ ബഹുമാനിക്കാൻ ഈ പാട്ടുകേട്ട് കണ്ണ് നിറഞ്ഞു പോയില്ലേ എന്താ കഴിവ് അത് മറ്റുള്ളവരിൽ എത്തിക്കാൻ flowersinu കഴിഞ്ഞല്ലോ a big salute
കിടുക്കി suuuuuuper നമിച്ചു 🙏🙏🙏🙏🙏🙏
Comedy uthsavam enna programin eattavim apt aya oru anchor thanneya midhun chtn.. Pulli kodunna aa positive vibe undallo... Ellareyum comfortable aakki kndulla aa nilpilm samsarathilm und kalayodulla snehavm karuthalm okkeym.. Varunnath kunjumakkalanelm stagil poe nilkka polm cheyyatha ammamma marayalum ellareym oru artist enna bahumanm kodukkund pulli.... Great chettaa... Ningl poli aa
Very nice, sweet, beautiful playing, special thanks to Mr Mithun for considering him.
ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് മറൈൻ ഡ്രൈവിൽ വെച്ച് .... സൂപ്പർ. ❤❤❤❤
നമ്മുടെ വീടിൻ്റെ ചുറ്റു വട്ടത്ത് ഒക്കെ കണ്ടിട്ടുള്ള ഒരാളെ പോലെ.....
❤❤❤❤❤❤❤ ഉയർന്ന് വരട്ടെ അതിന് ദൈവം കാണിച്ചവഴിയിത്. മാറട്ടെ
No words 🙏പൊളിച്ചു ചേട്ടാ. വിദഗ്ദ്ധൻ മാരെ overtake ചെയ്യുന്ന ജന്മസിദ്ധ കഴിവിന് പ്രണാമം 🙏
ഇതുപോലുള്ള കലാകാരന്മാരുടെ പെർഫോമൻസ് കാണുമ്പോൾ ഇതുപോലുള്ള കുറച്ചു പേരെ കൂട്ടി ഒരു ഓർക്കസ്ട്ര troop തുടങ്ങണം എന്ന് വളരെ സീരിയസ് ആയി ആലോചിക്കുകയാണ്... അത് എന്റെ ഒരു ചിരകാല അഭിലാഷവും ആണ്
ഈ തമ്പുരാനിരിക്കട്ടെ ഒരു കുതിര പവൻ 🏅🏅🏅
സൂപ്പർ.... എത്ര മനോഹരമായി വായിച്ചു ❤❤❤❤
ശബ്ദത്തില്‍ ചെറിയ ഒരു മോഡുലെഷന്‍ വരുത്തിയാല്‍ സംവിധായകന്‍ രജ്ഞിത്തിന്റെ പോലെ ഉണ്ടാക്കും എനിയ്ക്കു അങ്ങനെ തോന്നി
Correct... എനിക്കും തോന്നി 👍
Yes.. എനിക്കും തോന്നി
അതുല്യ കലാകാരന്മാർ കാണാമറയത്തി ഇരിപ്പുണ്ട്. അത്തരക്കാരെ. കണ്ടെത്തി. മീഡിയകൾ വഴി അവതരണ ശൈലിയിലൂടെ. പൊതുജനമധ്യത്തിൽ വ്യക്തികളെ. പ്രശസ്തരാകാൻ പാടുപെടുന്ന. മിഥുൻ എന്ന സഹോദരന് ഇരിക്കട്ടെ. ഒരു ബിഗ് സല്യൂട്ട്.
പൊളിച്ചു👌 ഞാൻ വീഡിയോ കണ്ടു കരഞ്ഞു പോയി 😭😭
നല്ല മനസിന്റെ ഉടമകൾക്ക് അറിയാതെ ഒരു വിങ്ങൽ വരും...
വളരെ മനോഹരം 🌹🌹🌹അഭിനന്ദനങ്ങൾ 👏👏❤️
ഒറ്റ സ്ട്രച്ചിൽ ഇരുന്ന് കേട്ടു....❤❤❤❤
പോന്നൂര് സുരേഷേട്ടനാണ്. കണ്ടിട്ടായിരിക്കും എന്തായാലും സൂപ്പറായിട്ടാ വളരെ സന്തോഷം നമ്മുടെ നാട്ടിൽ തന്നെയാണ് വളരെ സന്തോഷം അറിയാൻ കഴിഞ്ഞത്
Really very nice flout recital
Needs much encouragement.wish all successes.
flute
Chetta onnum parayanilla kannu niranju poyi kettappol
I love u chetta 😍🥰😘😘
No word's so sweet
Eni orupaad uyarathil Ethaan kazhiyatte 👍🙏
Allhahu anugrahikkatte 🤲
No words. Heartiest congratulations.
വളരെ മനോഹരം അഭിനന്ദനങ്ങൾ
Chetta super performance ❤❤
കണ്ണ് നിറഞ്ഞു പോയി: Great...❤
അനുഗ്രഹീത കലാകാരന്‍.
ഇത്രയും മനോഹരമായി ഓട കുഴല്‍ വായിക്കുന്നത് ഞാൻ കേട്ടിട്ടില്ല അക്ഷര സ്പുടത എന്ന് പറയുമ്പോലെയാണ് അതിന്‍റ നാദ൦
Pwolii vere Laval ❤❤❤🔥🔥 enthu banghi 😍😘
മിഥുൻചേട്ടൻ നിങ്ങൾ നല്ലൊരു മോട്ടിവേറ്റർ ആണ് നിങ്ങളുടെ വാക്കുകൾ കൊണ്ട് മാത്രം ഇവിടെ വരുന്ന കലാകാരന്മാരുടെ മനസ് നിറയും
WoW Amazing Performance Congratulations SIR STAY Blessed 🙏🙏🙏🙏🙏
Best അവതാരകൻ എന്നും മിഥുനു മാത്രം അവകാശപ്പെട്ടതാണ് 👍🏼👌🏻👌🏻👍🏼👍🏼
ചേട്ടൻ പുല്ലാങ്കുഴൽ വായിയ്ക്കുന്നതു കേൾക്കാനും കാണാനും എന്തു സുഖമാണ്, ആനന്ദമാണ് !
ചിലർ പാട്ട് വായിയ്ക്കുമ്പോൾ വല്ലാത്ത കാട്ടിക്കൂട്ടലുകളാണ്. അവർ വായിയ്ക്കുന്നതു കേട്ടാൽ നമുക്കു തോന്നും പെട്ടെന്നു തന്നെ അവർ ഉണ്ടാക്കിയ ഗാനമാണെന്ന് .
ഇതാണ് ശരിയായ വായന ! വിരലുകൾ കൊണ്ട് വായിയ്ക്കുന്നത്. 👍👍👍👌👌🙏❤️❤️❤️
തല കൊണ്ട് വായിക്കുന്നവരും ഉണ്ട്😀
ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തേട്ടന്റെ ശബ്ദവും രൂപസാദൃശ്യവും ഉണ്ട് . ആ നോട്ടമൊക്കെ അങ്ങനെ തന്നെ.
സുന്ദര മായി ഓടകുഴൽ വായിക്കുന്നത് ഞാൻ കേട്ടിരുന്നു തൃശൂർ കേരളത്തിൽ 2വർഷം ആഘോഷം നടന്നു അതിൽ ഒരു സ്റ്റാൾ ഈ ഏട്ടന്റെ ആയിരുന്നു
മിഥുൻ.... നിങ്ങളെ.... ഭഗവാൻ.... അനുഗ്രഹിക്കട്ടെ.....
അദ്ദേഹം ഒരു അനുഗ്രഹീത കലാകാരനാണ് 🙏🙏
സൂപ്പർ .❤ചേട്ടനെ ആരും ഇത്ര നാൾ കേൾക്കാതെ പോയതിലാണ് സങ്കടം
Great musician. Midhun you are really a great man who brought the talents of many to public
മിഥുൻ ചേട്ടാ... നിങ്ങൾ ഒരു വലിയ മനുഷ്യനാണ്...കഷ്ടപ്പെടുന്നവന്റെ ഹൃദയം തൊട്ടറിയുന്ന ഒരു മനസ്സ് നിങ്ങൾക്കുണ്ട്... 🥰
സിജു വിൽസൺ പോലെ ബോബി ചെമ്മണ്ണൂരിന്റെ ശബ്ദവുമായി ഒരു സാമ്യം തോന്നുന്നുണ്ട് 🤔
എന്തു രസം ചേട്ടന്റെ ഓടക്കുഴൽ വായിക്കുന്നത് കേൾക്കാൻ 🥰
Blessed Brother! Excellent 👌👍❤
ഇങ്ങനെയുള്ളകലാകാരൻമാരെ ലോകത്തിനു കാട്ടി കൊടുക്കുന്ന മിഥുൻ നിങ്ങൾക്കവിവാദ്യക്കു🎉🎉🎉