സാക്ഷാൽ എ.ആർ റഹ്മാന്റെ ശബ്ദ സാമ്യവുമായി ഒരു കലാകാരൻ..!!

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 1,1 тыс.

  • @smokey5959
    @smokey5959 Год назад +2151

    A r റഹ്മാന്റെ കൂടെ സ്റ്റെജിൽ കണ്ടിട്ട് ഇവിടെ വരുന്നവർ കമോൺ 💪🏾😍നിഖിൽ പ്രഭ

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Год назад +616

    കുന്നംകുളം പോളിടെക്‌നിക്കിൽ എന്റെ സീനിയർ ആയിരുന്നു... ഗംഭീര കഴിവുള്ള വ്യക്തിയാണ്...

    • @NIKHILPRABHA
      @NIKHILPRABHA Год назад +18

      സ്നേഹം

    • @ratheesh123
      @ratheesh123 Год назад +8

      ഫ്രണ്ട്സിനെ അറിയൂ യാഥാർഥ്യം എല്ലാ ഭാവുകങ്ങളും നേരുന്നു

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Год назад +4

      @@ratheesh123 ചന്ദന മണിവാതിൽ, മിത്‌വാ... ഇത് രണ്ടും മച്ചാൻ വേറെ ലെവൽ ആയിട്ട് പാടുമായിരുന്നു... ഒരു വിധം ഇൻസ്‌ട്രുമെന്റ് എല്ലാം യൂസ് ചെയ്യും.

    • @jithinjohnson7067
      @jithinjohnson7067 Год назад +2

      @@arunkumar.v.varunkumar367 chetta eth year

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Год назад +2

      @@jithinjohnson7067 2010 irangiya batch

  • @shafisnap
    @shafisnap Год назад +930

    എ ആർ റഹ്മാൻ എന്ന അത്ഭുതമനുഷ്യന്റെ ശബ്ദ സാമ്യതയോടൊപ്പം അദ്ദേഹത്തിന്റെ വിനയവും കൂടെ കൂടിയപ്പോൾ ഒരു റഹ്മാൻ ഫാൻ ആയ എനിക്ക് താങ്കളോട്‌ ഇഷ്ടവും ബഹുമാനവും അതിലേറെ അസൂയയും തോന്നുന്നു 😍

    • @NIKHILPRABHA
      @NIKHILPRABHA Год назад +18

      സ്നേഹം സ്നേഹിതാ

    • @shamilpk
      @shamilpk Год назад +4

      I don't think you are a katta fan. You don't know AR voice

    • @NIKHILPRABHA
      @NIKHILPRABHA Год назад +2

      @@shamilpk thank you real rahman fan

    • @shamilpk
      @shamilpk Год назад +2

      @@NIKHILPRABHA Yes since 1992 🔥🔥

    • @ajithajithu1130
      @ajithajithu1130 Год назад +2

      👍👍

  • @zindagimedia_
    @zindagimedia_ Год назад +427

    പുലിയാണ് നല്ല കഴിവുള്ള കലാകാരൻ. ഒരു പ്രദേശത്തിന്റെ അഭിമാനം 🥰🥰😘😘😘

  • @akrealestate101
    @akrealestate101 Год назад +137

    ഇതൊന്നും കഴിവല്ല മോനേ🔥🔥🔥🔥🔥... പുറം കോരി തരിച്ചുപോയി....ഇപ്പോൾ തന്നെ ലോകം മൊത്തം അറിയപ്പെട്ടു കഴിഞ്ഞു... 🙏🙏🙏🙏❤❤❤❤💪💪💪

  • @Ms10041970
    @Ms10041970 2 года назад +146

    നിങ്ങൾ ഒരു അസാധ്യ കലാകാരനാണ്... ഒന്നുകൊണ്ടും തളരരുത്... ഭാവുകങ്ങൾ... 👍

  • @abudhabisaran2086
    @abudhabisaran2086 Год назад +465

    ലോകത്തിൽ ഇത്രയും ഭ്രമമുള്ള ഒരു കാര്യമേയുള്ളു A. R. റഹ്മാന്റെ സൗണ്ട് ❤️❤️❤️

  • @Lyjeditz
    @Lyjeditz Год назад +129

    ഹമ്മോ..... രോമാഞ്ചം വന്ന്..... 🥰🥰🤩🤩🤩🤩👌👌👌👌👌👌 കിടുക്കാച്ചി... ഇങ്ങനെ പാടിയാൽ ഞാൻ തൊണ്ട പൊട്ടി ചാകും... താങ്കളുടെ വിനയവും നന്നായിരിക്കുന്നു... പൊങ്ങച്ചം ഒന്നുമില്ല... ❤️❤️

  • @shafiklrsrambikkal1612
    @shafiklrsrambikkal1612 Год назад +24

    ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് എല്ലാവരേം തൃപ്തി പെടുത്താൻ ഷകീലാക്കു പോലും കഴിഞ്ഞിട്ടില്ല... അത് കൊണ്ട് ആ വക ടീമിനെ മൈന്റ് ചെയ്യണ്ട ബ്രോ..... What a voice 🔥🔥🔥🔥🔥

  • @on-the-go-
    @on-the-go- Год назад +200

    ❤ ஏ ஆர் ரஹ்மான் குரலுக்கும் உங்கள் பேராற்றலுக்கும் தலை வணங்குகிறேன்..🙏❤❤ அன்புடன் இலங்கைத் தமிழன்.

  • @SarathKumar-ht5dd
    @SarathKumar-ht5dd Год назад +44

    എന്റെ പോന്നോ ആ സ്റ്റേജിൽ AR റഹ്മാന്റെ കൂടെ ആ സോങ് വേറെ ലെവൽ 🔥🔥😍😘

  • @arjunkbiju6933
    @arjunkbiju6933 Год назад +13

    തെറി വിളിച്ചവർ കുറ്റക്കാരല്ല ഇത് മറ്റെന്തോ ആണ് കണ്ണടച്ചു കേട്ടപ്പോൾ റഹ്മാൻ സർ നിന്നുപാടുന്ന ചിത്രമാണ് മനസ്സിൽ ദൈവം താങ്കൾക് നൽകിയ അനുഗ്രഹം അഹങ്കാരം കൊണ്ട് നശിപ്പിക്കാതെ വിനയത്തോടെ കൊണ്ടുനടക്കാൻ എന്നും സാധിക്കട്ടെ
    ❤️❤️❤️❤️

  • @shamseershamsi1310
    @shamseershamsi1310 Год назад +18

    ന്റെ പൊന്നോ ആ dilsere പാടുമ്പോൾ ഉണ്ടല്ലോ മോനെ രോമം എണീറ്റ് നിന്ന് 💥💥💥💥
    മുത്തേ നീ പൊളിയാടാ

  • @cooljayanth2449
    @cooljayanth2449 Год назад +7

    ലിപ് സിങ്ക് എന്ന് പറഞ്ഞവരെ കുറ്റം പറയാൻ പറ്റില്ല ബ്രോ.... ഇങ്ങനൊക്കെ ഒരു ഇമിറ്റേഷൻ പെർഫെക്ഷൻ ഉണ്ടാകുമെന്നു ആര് വിശ്വസിക്കും??.......😳😳 Amazing 🥰🥰🥰🥰🥰🎉🎉🎉ദൈവീകം ❤❤❤

  • @suhainas6988
    @suhainas6988 Год назад +51

    AR Rahman sir ന്റെ tweet ശേഷം ആണ് ഞാൻ ഈ magical performance നെ കുറിച് അറിഞ്ഞത്. ഇത്ര perfection👏👏👏👏👏ഒട്ടും പ്രതീക്ഷിച്ചില്ല. Superb bro

  • @nmfivision9786
    @nmfivision9786 Год назад +14

    ഇതൊക്കെ കൂടുതലും sucess ആകുന്നതിൽ മിഥുന്റെ പങ്ക് വളരെ കൂടുതൽ ആണ്.. 🙏🏻 മിഥുൻ

  • @jockerworld4636
    @jockerworld4636 Год назад +3

    അങ്ങിനെ എല്ലായിടത്തൊന്നുമില്ല. ഹൈപിച്ച് വരുന്നിടം മാത്രം പക്കാ ആണ് .... അഭിനന്ദനങ്ങൾ

  • @noufalnoufal8815
    @noufalnoufal8815 Год назад +7

    ആ ദിൽസേ വിളിക്കു ഒരു ഒന്നൊന്നര റഹ്മാൻ ടെച് bro 🤦‍♂️🙏🙏🙏❤️❤️👍👍👍

  • @josnageorge2125
    @josnageorge2125 Год назад +47

    എളിമ ഉള്ളവർ എന്നും രക്ഷപെട്ടിട്ടെ ഉള്ളൂ ❤️❤️🥰

  • @amarroshan8389
    @amarroshan8389 Год назад +8

    നിഖിലേട്ടാ... Rehman സാർ ന്റെ ഒപ്പമുള്ള സ്റ്റേജ് show കണ്ടു... വളരെ നന്നായിരിക്കുന്നു... All the best bro...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ

  • @jayasreepillai3792
    @jayasreepillai3792 Год назад +9

    അറിയപ്പെടാത്ത,,,,,,,വലിയ,,,കലാകാരൻ,,,,അറിയാവുന്നവർ,,,,എത്രപേർ,,,,നേരിട്ട്,,,കണ്ടിട്ടില്ല,,,,,ഹൈ,,,,,,,പിച്ച്,,,,,അടിപൊളി

  • @muhammedmanzoorf6659
    @muhammedmanzoorf6659 Год назад +700

    ഇനി ഈ ചേട്ടൻ വരുമ്പോൾ പൊന്നിനദി തമിഴ് song ഒന്ന് പാടിക്കാമോ....
    ആരേലും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
    Support ചെയ്യണേ....

  • @sanishpt1424
    @sanishpt1424 Год назад +126

    നല്ല വിനയവും കഴിവും ഉള്ള കലാകാരൻ 🙏🌹🌹

  • @kirandaascs
    @kirandaascs Год назад +82

    പാട്ട് തുടങ്ങി കഴിഞ്ഞാൽ കണ്ണ് ഓട്ടോമാറ്റിക് ആയി അടഞ്ഞു പോകുന്നുണ്ട്..🔥

  • @ani563
    @ani563 Год назад +6

    ഇതിന്റെ അവതാരകൻ പോളിയാണ്... ചേട്ടന്റെ പാട്ടും വേറെ level similarity with the legend

  • @vinodkonchath4923
    @vinodkonchath4923 Год назад +47

    വളരെ കഴിവുള്ള കലാകാരൻ അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് അവസങ്ങൾ ഉണ്ടാകട്ടെ

  • @Anilkumar-vz7cl
    @Anilkumar-vz7cl Год назад +12

    എതിർക്കുന്നവർ ശരിക്കും താങ്കളെ പരോക്ഷമായി അംഗീകരിക്കുകയാണ്. അഭിനന്ദനങ്ങൾ.

  • @Baldboyofjamaica
    @Baldboyofjamaica Год назад +13

    Similarity ഉണ്ടോ ഇല്ലയോ എന്നതല്ല ഇയാൾ ഏതായാലും നന്നായി പാടി വോയ്സ് സൂപ്പർ

  • @പറപ്പിച്ച്വിട്പാപ്പാ

    ഒന്നും പറയാൻ ഇല്ല, poli, കുറ്റവും കുറവും പറയാൻ ഒരുപാട് ആളുകൾ കാണും, പറയുന്നവര് പറഞ്ഞോണ്ട് ഇരിക്കും, അതൊന്നും മൈൻഡ് ചെയ്യരുത് ബ്രോ, ഗോഡ് bless you bro ❤️❤️❤️❤️❤️❤️

  • @Abhisworld705
    @Abhisworld705 Год назад +47

    കളിയാക്കാനും ഉയർത്തി പിടിക്കാനും ഒരുമിച്ചു കഴിയുന്ന ഒരേ ഒരു വർഗം അത് മലയാളി മാത്രം ആണ് ❤️❤️❤️❤️❤️ബ്രോ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sathyams8727
    @sathyams8727 Год назад +198

    யாராவது தமிழ் AR ரகுமான் ரசிகர் இருக்கிங்களா👍

  • @bibinc3018
    @bibinc3018 Год назад +119

    Goosebumps... love from TAMILNADU ❤❤❤

    • @தமிழ்அன்சாரி
      @தமிழ்அன்சாரி Год назад +5

      கடவுளின் சொந்த நாடு கேரளா.
      I Love Kerala.

    • @PraveenPraveen-l1o
      @PraveenPraveen-l1o 11 месяцев назад

      ​@@தமிழ்அன்சாரிyo poya vera ethavathu solla poren , world Kae nanga thaya TAMILAN

  • @leejosh5781
    @leejosh5781 Год назад +75

    These mallu people are so lucky...... Most of them got amazing voices......... 🥰🥰🥰

  • @farisfarmer6213
    @farisfarmer6213 Год назад +18

    Self confidence കുറവുണ്ട് ആരാടോ പറഞ്ഞേ പാടാൻ അറിയില്ലെന്ന് പൊളി 😍😍😍😍

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 10 месяцев назад +5

    ഇതെന്തൊരു സാധനം രക്ഷയില്ല 👌👌

  • @sreekumarkavilpadickal6911
    @sreekumarkavilpadickal6911 Год назад +65

    അനുഗ്രഹീത കലാകാരൻ.... കൂടുതൽ വേദി കിട്ടട്ടെ...
    എ ആർ റഹ്മാന്റെ മുന്നിൽ പാടാൻ അവസരം കിട്ടട്ടെ എന്നും ആശംസിക്കുന്നു.. 🥰🥰

  • @navasmuhammed4417
    @navasmuhammed4417 Год назад +151

    Pakka A R rahman voice similarity ❤️❤️❤️❤️ very well❤️‍🔥

  • @mlzpsyci670
    @mlzpsyci670 Год назад +10

    ഗായകൻ എന്നാൽ മറ്റൊരാളുടെ ശബ്ദത്തിൽ പാടുക എന്നതല്ല, സ്വന്തമായി ഒരു ട്രാക് ഉണ്ടാക്കിയെടുക്കുക.. അഭിനന്ദനങ്ങൾ

    • @ancyjose3481
      @ancyjose3481 Год назад +1

      അയാൾ അറിഞ്ഞു കൊണ്ട് ചെയുന്നത് അല്ല

    • @ancyjose3481
      @ancyjose3481 Год назад

      അയാൾ അറിഞ്ഞു കൊണ്ട് ചെയുന്നത് അല്ല

    • @sajeevad6912
      @sajeevad6912 8 месяцев назад

      അതെ..അനുകരണം അല്ലെന്ന് തെളിയിക്കാൻ മറ്റൊരു പാട്ട് പാടുക എങ്കിലും കഴിവ് അഭിനന്ദിക്കുന്നു

  • @alinkeelsreeni
    @alinkeelsreeni 2 года назад +178

    നല്ല കലാകാരൻ മാത്രമല്ല നല്ല വിനയവും ഉണ്ട്

    • @NIKHILPRABHA
      @NIKHILPRABHA 2 года назад +4

      Thank u

    • @jaytee6373
      @jaytee6373 Год назад +7

      കലാകാരന് ഏറ്റവും വേണ്ട ഒരു ഗുണമാണ് വിനയം.. 👌👌👌

    • @aljinwithchirst3135
      @aljinwithchirst3135 Год назад +2

      വാസ്തവം

    • @nabeelbeeran
      @nabeelbeeran Год назад

      Exactly👌

    • @sindhusindhu8191
      @sindhusindhu8191 Год назад +1

      Kurachu koodippoyi adipoli bro🥰🥰🥰🥰

  • @samdominicnazreth
    @samdominicnazreth Год назад +4

    ഹൈ പിച്ച് ഒരു രക്ഷയുമില്ല ar rahman sir ന്റെ വോയിസ്‌ തന്നെ

  • @zidhuuu
    @zidhuuu Год назад +38

    ഇതാണ് മോനെ real goosebumps 😮🔥🔥

  • @vinoyummugilum8112
    @vinoyummugilum8112 Год назад +12

    புல்லரிக்க வைத்து விட்டீர்கள்.சிறப்பு மிக சிறப்பு.வாழ்த்துகள் சகோ....♥️♥️♥️♥️♥️♥️

  • @JOHNCENA-pr8hs
    @JOHNCENA-pr8hs Год назад +29

    ഇത് lipsing അല്ലെന്ന് ആരും പറയില്ല... high pitch എല്ലാം പൊളി 🔥🔥🔥

  • @Sumesh-up5iz
    @Sumesh-up5iz Год назад +13

    ബ്രോ ഇനിയും പാട്ടുകൾ പാടൂ... ആരെന്തൊക്കെ പറഞ്ഞാലും ഒരോ കഴിവും ദൈവം തരുന്ന അനുഗ്രഹമാണ്. ഇനിയും ഒരുപാട് സ്റ്റേജുകൾ കീഴടക്കാൻ സാധിക്കട്ടെ ഓൾ the ബെസ്റ്റ്.... 👍👍👍👍👍

  • @sureshkumarn8733
    @sureshkumarn8733 8 месяцев назад +2

    5:38 എന്റെ പൊന്നുമോനെ.... സാഷ്ടാങ്കം നമിക്കുന്നു...🙏🙏🙏🙏🙏
    ❤❤❤

  • @adarsh_arts96
    @adarsh_arts96 Год назад +47

    കഴിവുള്ള കലാകാരൻ 😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏🥰

  • @rajeevsreekumar6061
    @rajeevsreekumar6061 2 года назад +16

    Amazing...... മച്ചാനേ,,,,, ഒരു രക്ഷേം ഇല്ല,,, Superb.......

  • @sunilkumarsp7971
    @sunilkumarsp7971 2 года назад +51

    വളരെ നല്ലൊരു കലാകാരന്‍...നല്ല എളിമ...ദൈവം കാത്തുരക്ഷിക്കട്ടെ ...

    • @NIKHILPRABHA
      @NIKHILPRABHA Год назад +3

      നന്ദി

    • @ARUNDAS-ne5gz
      @ARUNDAS-ne5gz Год назад +1

      @@NIKHILPRABHA Maashe... Ningalu kidu anu... ponninadhi pakkanume.. song paadumo..??

    • @NIKHILPRABHA
      @NIKHILPRABHA Год назад +1

      @@ARUNDAS-ne5gz എൻ്റെ ചാനലിൽ ഉണ്ട് ബ്രോ

  • @vineshkumar7527
    @vineshkumar7527 Год назад +8

    ഈ കഴിവുകൾ കണ്ടു പിന്നെയും കുറ്റം പറയുന്നവർ പറയട്ടെ... ചേട്ടാ നിങ്ങൾ നല്ല ഒരു സ്ഥാനത്തു വരും...

  • @Darth716
    @Darth716 Год назад +669

    പുള്ളി പാടാൻ തുടങ്ങിയപ്പോൾ സൗണ്ട് കേൾക്കാൻ കണ്ണുകൾ അടച്ചു നോക്കിയവർ ഇണ്ടോ 😜

    • @vinodkonchath4923
      @vinodkonchath4923 Год назад +16

      അതെ അപ്പോൾ ശരിക്കും റഹ്മാൻ സാറിന്റെ ശബ്ദത്തിന്റെ ഫീൽ കിട്ടും

    • @NIKHILPRABHA
      @NIKHILPRABHA Год назад +12

      നന്ദി

    • @Darth716
      @Darth716 Год назад +3

      @@NIKHILPRABHA prabettaaa super ayitundeee❤️❤️❤️❤️ u really rock ❤️🥰❤️🥰❤️🥰❤️🥰❤️ thank you for replying to my comment

    • @afsalhussain6579
      @afsalhussain6579 Год назад +1

      @@NIKHILPRABHA superb👌👌

    • @NIKHILPRABHA
      @NIKHILPRABHA Год назад +1

      @@Darth716 സ്നേഹം

  • @saninfiroz952
    @saninfiroz952 Год назад +32

    ശെരിക്കും കണ്ണ് നിറച്ചു 💕💕💕

  • @023.sreelaksmippalat6
    @023.sreelaksmippalat6 Год назад +6

    Enth rasaayttaa mooppar samsaariknee....simple man🥰😌.......true man💯💯
    Eee programme flowersle best programme aannnn💯💯💯💯💯
    Midhun chettan😘😘😘😘😘
    Gem aann angeer😘😘

  • @ummerpa508
    @ummerpa508 Год назад +14

    Super 👍👍👍❤(ടിനി ടോം ജീവിതത്തിലും അഭിനയം )

  • @shaazzworld4086
    @shaazzworld4086 Год назад +5

    പരിശ്രമിച്ചാൽ വിജയമുണ്ട്... തളർന്നു പോവരുത്.... ❣️❣️❣️❣️

  • @Funwithjoejack
    @Funwithjoejack Год назад +47

    Absolute magic ❤❤ AR sir voice resembled clearly

  • @sanasana-up3yg
    @sanasana-up3yg Год назад +20

    അമ്പോ കോരിതരിച്ചു പോയി വോയ്‌സ് പൊളിച്ചു ♥️♥️♥️

  • @kannanveni4284
    @kannanveni4284 Год назад +7

    നിങ്ങൾ ഇനി ലോകം അംഗീഹരിക്കുന്ന പാട്ടുകാരൻ ആകും ഉറപ്പു

  • @sajanaabdulla7055
    @sajanaabdulla7055 Год назад +4

    സാക്ഷാൽ റഹ്മാൻ സർ തന്നെ താങ്കളുടെ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നു.❤

  • @pling8558
    @pling8558 Год назад +43

    താങ്കളുടെ വോയിസ്‌
    A aRറഹ്മാൻ അതുക്കും മേലെ പൊളി ബ്രോ താങ്കൾ നല്ലൊരു ഗായകനായും സംഗീത സംവിധായകനായും തിളങ്ങട്ടെ ❤️very best പെർഫോമൻസ് to you 👌👏👏👏👏🤣👏👏👏👏

  • @Apostate94
    @Apostate94 Год назад +3

    ഇമ്മാതിരി സാമ്യം😘😘😘. വെറുതെ അല്ല ലിപ് സിങ്ക് എന്ന് പറഞ്ഞത്. Difference ഇല്ല 👏👏👏

  • @sajanroy154
    @sajanroy154 Год назад

    എൻറെ പൊന്നു bro രോമാഞ്ചം രോമാഞ്ചം എന്റമ്മോ ഒരു രക്ഷയും ഇല്ല. റഹ്മാൻ sir മുന്നിൽ പാടിയ ഒരു ബിറ്റ് കണ്ടിട്ടാ ഇത് നോക്കിയേ എൻറെ പൊന്നോ ❤❤❤❤❤ദിൽ സെ രെ...

  • @tonyjoseph4575
    @tonyjoseph4575 Год назад +29

    ആദ്യ കാലത്തു ARR പാട്ടുകൾ പാടാൻ തുടങ്ങിയപ്പോൾ studio room ലൈറ്റ് ഓഫ്‌ ചെയ്തിട്ടാണ് പാടിയിരുന്നത്. He was that kind of a shy person !!

  • @subin0071
    @subin0071 Год назад +8

    വരികൾ കൂടെ പക്കാ ആയിരുന്നേൽ പൊളിച്ചേനെ. അദ്ദേഹത്തിന്റെ ശബ്ദ സാമ്യം എന്നുള്ളത് തന്നെ വളരെ വലിയ അനുഗ്രഹം. 👍👍

  • @pachusworld2362
    @pachusworld2362 Год назад +8

    നിഖിൽ പ്രഭ സൂപ്പർ സൂപ്പർ സൂപ്പർ
    The riyal ar rahman 👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤

  • @Rudra_JPG
    @Rudra_JPG Год назад +11

    OMG it's unbelievable.. i don't know other than Telugu ... this is amazing he nailed it. Kudos Nikhil

  • @rafinv8534
    @rafinv8534 7 месяцев назад +1

    അതാണ് മലപ്പുറം മണ്ണിന്റെ പ്രത്യേകത all the best ❤️

  • @earthwaves9109
    @earthwaves9109 Год назад +9

    അതി ഗംഭീരം Congrats bro👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +1

    അണ്ണാ നിങ്ങൾ പൊളിച്ചു ഇന്ന് മുതൽ നിങ്ങളുടെയും ഒരു big ഫാൻസ്‌ ആയി ഞാൻ
    Ar റഹുമന്റ് എല്ലാ പാട്ടുകളും എനിക്കറിയാം 🔥🔥🔥🔥🔥🙏🙏🙏🙏🙏❤❤❤❤😍

  • @ezhil182020
    @ezhil182020 Год назад +10

    Just close your eyes and listen to this. You will think its AR Rehman who is singing. All the best brother. Hope you have a bright future.

  • @mubinasmubi1052
    @mubinasmubi1052 3 месяца назад +2

    Innu irangiya Raayan movie yile song ,,, A R magic song ' usiree neethaanee ' enna song onnu kalkkan orupaad aagraham und 🔥🔥🔥🔥

  • @achukingini9437
    @achukingini9437 Год назад +18

    മലയാള മനസ്സിന്റെ അഭിമാനം 👌🔥🔥🔥🔥👏🙏🙏🙏🙏..

  • @manojjose7787
    @manojjose7787 11 месяцев назад +1

    സ്റ്റുഡിയോലാണെങ്കിൽ റഹ്മാൻ അല്ലെന്നു പറയില്ല കോരിതരിക്കുന്ന ശബ്ദം 👌👌🥰

  • @punyaajeesh4241
    @punyaajeesh4241 Год назад +5

    Nikhil chettaa really super ❤❤ Correct 💯 AR Rahman sir voice aanu🥰

  • @jasirjasir9287
    @jasirjasir9287 Год назад +2

    ട്രോളന്മാരെ പേടിച്ചിട്ടാകും പാവം ആദ്യംതന്നെ എല്ലാകാര്യങ്ങൾ തുറന്നുപറഞ്ഞു പാവം. Bro super👍🏻

  • @antodeso1605
    @antodeso1605 Год назад +57

    I am tamilan but i know Malayalam, u r voice amazing.

  • @roshinr3jo
    @roshinr3jo Год назад +231

    A R റഹ്മാന്റെ ഒപ്പം ഉള്ള വീഡിയോ കണ്ട് വന്നവർ ഉണ്ടോ

  • @SP-hh9pz
    @SP-hh9pz Год назад +3

    ശ്ശെന്റെ പൊന്നോ,,,, 👌👌❤️❤️ഒന്നും പറയാനില്ല ❤️❤️❤️👌👌👌ഒന്നും പറയാൻ പറ്റുന്നില്ല...

  • @syamkumar7655
    @syamkumar7655 Год назад +8

    ഈ ലോകം നിങ്ങളെ അംഗീകരിച്ച് കഴിഞ്ഞു ബ്രദർ...സൗഭാഗ്യങ്ങൾ നിങ്ങളെ തേടി എത്തും...നോക്കിക്കോ...🙏🕉️❤️❤️

  • @Nishap-wh1rb
    @Nishap-wh1rb Год назад +1

    🥰🥰🥰💞😍😍😍വിശ്വസിക്കാൻ വയ്യാ മിമിക്രി അര്ടിസ്റ്റ്ന് പോലുംഒരു സൗണ്ട് അതെ പോലെ അനുകരിക്കാൻ പറ്റില്ല ഇമ്മാതിരി പെർഫോമൻസ് ചെയ്യാൻ പറ്റൂല AR റഹുമാൻ സൗണ്ട് ഇത് ആദ്യയി ഒരാൾ അതും അദ്ദേഹത്തിന്റെ പാട്ട് ഇത് ലോക റെക്കോർഡ് ആണ് എക്സലെൻറ് 🥳🥳🥳🥳🥳💞💞💞💐💐💐💐💐👍👍👍👍👌👌👌👏👏👏

  • @prasadhari6508
    @prasadhari6508 Год назад +42

    _Ejjjathi voice_ 🔥❣️

  • @rahulpt7801
    @rahulpt7801 Год назад +11

    ഒരു രക്ഷയുമില്ല superbbbb

  • @mirashbasheer
    @mirashbasheer Год назад +4

    ഉയ്യന്റെ മോനെ ആ dil se re ☹️☹️☹️☹️രോമം പറന്നു റോമിൽ എത്തിക്കാണും

  • @xcexplora7300
    @xcexplora7300 Год назад +7

    Good Singer, Better person,Simple but Humble.. Love you 💕 Keek going. god bless ❤️

  • @arrbruceaish
    @arrbruceaish Год назад +11

    Since 1992 ROJA proud to be a 😍RAHMANIAC🔥🎵🎼..........

  • @allzwell6092
    @allzwell6092 2 года назад +17

    You deserve a BIG SALUTE machane

  • @traveltasteyfoodbyrazz5072
    @traveltasteyfoodbyrazz5072 Год назад +20

    രോമാഞ്ചം വന്നു പൊളിച്ചു❤️❤️❤️❤️❤️

  • @smithakv322
    @smithakv322 Год назад +9

    Just close your eyes and hear, its realy amazing❤what a voice ❤❤

  • @abunidha123
    @abunidha123 Год назад +4

    നല്ല സ്വഭാവം കൂടി ഉണ്ട് .god bless u.

  • @SalinBabu9181
    @SalinBabu9181 Год назад +5

    Rahman എന്ന അത്ഭുത മനുഷ്യനോടൊപ്പം എത്തുന്നില്ല എങ്കിലും അതിന്റെ അരികിലൂടെ പോകുവാൻ സാധിച്ച നിഖിലിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍
    Rahman അതൊരു വേറെ ലെവൽ മനുഷ്യൻ ആണ് അവിടേക്ക് ഇനി എത്തുക പ്രയാസം ആണ് പെർഫെക്ഷൻ കിട്ടുക പ്രയാസം ആണ്...

    • @javierpastore6633
      @javierpastore6633 7 месяцев назад

      റഹ്മാൻ സർനോടൊപ്പം വേദി പങ്കിട്ടു

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Год назад +16

    നല്ല മനസ്സുള്ള കലാകാരമ്മാർ 👍👍👍👍👍

  • @johnsonsolomon6911
    @johnsonsolomon6911 Год назад

    കുറ്റം പറഞ്ഞവരെ ഒന്നും പറയണ്ട കേട്ടാൽ ആർക്കായാലും തോന്നും എഡിറ്റിംഗ് ആണ് എന്നു. Ur super

  • @johnprakash4032
    @johnprakash4032 Год назад +10

    His high pitch voice is just like rahman voice. I still can't believe he is singing really.

  • @sreejithmanghat6202
    @sreejithmanghat6202 Год назад +7

    Onnu parayanilla brother ❤️❤️🔥🔥keep going.expecting more👍

  • @myownjungle-zt9gh
    @myownjungle-zt9gh Год назад

    അടിപൊളി ഒന്നും പറയാനില്ല അത്ഭുതപ്പെട്ടുപോയി റഹ്മാൻ സർ സ്റ്റേജിൽ നില്കുന്നത് പോലെ തോന്നി

  • @therealdon4
    @therealdon4 Год назад +8

    ഈ മലയാളികൾ ഇങ്ങനെയാണ് ചേട്ടാ...കളിയാക്കും...dont fall

  • @ajingopi374
    @ajingopi374 Год назад

    എന്റെ പൊന്നോ ഈ ചേട്ടൻ ഒരു രക്ഷേംമില്ല..... 🙏🏻🙏🏻🙏🏻🙏🏻

  • @oldsoultalks1824
    @oldsoultalks1824 Год назад +25

    കണ്ണടച്ച് കേൾക്കൂ പാട്ട്... ❤️

  • @jayadevanchembath2289
    @jayadevanchembath2289 9 месяцев назад +1

    AR Rehman song thagarthu so well sung GOD BLESS YOU in all the way Adipolli mone 🙏👍🤝

  • @cinemacafe_
    @cinemacafe_ Год назад +9

    വിനയമുള്ള മനുഷ്യൻ ❤

  • @majeedm7344
    @majeedm7344 Год назад +2

    നല്ല അവസരങ്ങൾ കിട്ടനെ. ഗോഡ് ബ്ലെസ് യു.