എന്താ. ഒരു രക്ഷയും ഇല്ല. സൂപ്പർ മോളെ. പടച്ചവൻ അനുഗ്രഹിക്കട്ടെ. ഫെമെയിലിൾ ഇങ്ങനെ ഒരു പുരുഷ ശബ്ദം അത്ഭുതം തന്നെ. ഒരു മെയിൽ പാടുന്ന അതെ അനുഭവം. സൂപ്പർ മോളെ. അത്ഭുതം.
ഒരു പെണ്ണ് ആണിന്റെ സൗണ്ട് എടുക്കുക എന്നത് അപൂർവ മായേ ഉണ്ടാകാറുള്ളു.. അതു വളരെ ബുദ്ധി മുട്ട് ഉള്ള കാര്യവും ആണ്.. നല്ല കലാകാരി. എല്ലാ വിധ നന്മകളും നേരുന്നു 😍👍
ഒന്നും പറയാനില്ല പൊളിച്ചു ഒരു മാസത്തിനകം ഗാനമേള ട്രൂപ്പിൽ പാടാൻഅവസരം ലഭിക്കും എല്ലാവിധ അനുഗ്രഹങ്ങളും സൂപ്പർ ദൈവം കുടെയുണ്ട് വലതു കാൽ വച്ചു മുന്നോട്ട് പോവുക 🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤😂😂😂
എനിക്ക് പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു അതിനേക്കാൾ ഉപരി ആ കുട്ടിയുടെ ക്യാരക്ടർ. ബിജുക്കുട്ടൻ ഗാനമേളയ്ക്ക് വിളിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ വരാം എന്ന് പറഞ്ഞത് നല്ലൊരു മനസ് ആ കുട്ടിക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
താരുട്ടി super ചേച്ചിയുടെ കൈ പിടിച്ച് ആദ്യമായി സ്റ്റേജിൽ കയറിയത്. മോള് ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുമ്പോൾ അഭിമാനം ഉമ്മ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
മിധുൻൻ്റെ പ്രോൽസാഹനമാണ് അതിൽ വരുന്ന കലാകാരൻ്റെ ഊർജ്ജംമിധു നെ കൊണ്ട് മാത്രമേ പറ്റൂ.മിധുൻ പൊളി
സത്യം 🤝
Arka ayakuka
😂😂chirippikkathe pooodeeey
Idakk over support anu
@@anithakannan2685 mn
ഒരു ഗാനമേളക്ക് ഒരാള് മതിയല്ലോ അപ്പോ അതും ലാഭമായി പൊളിച്ചു 👍🌹🙏
പൊളിച്ചു മോളേ 💪💪💪😇😇
@@ushadevivp8242 P😂
2 aale kooliyum vangham😂
മെയിൽ പോയ്സ് സിംപിളും ഫീമെയിൽ വോയ്സിനായി സ്ട്രൈൻ എടുക്കുന്നത് പോലെ . സൂപ്പർ❤️❤️👌
Mm. Seriya.. ☺☺
ഇയാള് നല്ല സ്റ്റേജ് പെർഫോമർ കൂടിയാണ് ഉയരങ്ങളിൽ എത്തട്ടെ
എന്താ. ഒരു രക്ഷയും ഇല്ല. സൂപ്പർ മോളെ. പടച്ചവൻ അനുഗ്രഹിക്കട്ടെ. ഫെമെയിലിൾ ഇങ്ങനെ ഒരു പുരുഷ ശബ്ദം അത്ഭുതം തന്നെ. ഒരു മെയിൽ പാടുന്ന അതെ അനുഭവം. സൂപ്പർ മോളെ. അത്ഭുതം.
Yes
ഹോ എന്താ paraya ഇതാണ് ദൈവം നേരിട്ട് കൊടുക്കുന്ന kazhivu👏🤗😍🙏❤ അനുഗ്രഹ കലാകാരിയോ എന്താ paraya 🙏🙏🙏
ഒരു പെണ്ണ് ആണിന്റെ സൗണ്ട് എടുക്കുക എന്നത് അപൂർവ മായേ ഉണ്ടാകാറുള്ളു.. അതു വളരെ ബുദ്ധി മുട്ട് ഉള്ള കാര്യവും ആണ്.. നല്ല കലാകാരി. എല്ലാ വിധ നന്മകളും നേരുന്നു 😍👍
ഒരു പാട് ഇഷ്ടായി, സൂപ്പർ ,ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .
കലക്കി മോളേ അഭിനന്ദനങ്ങൾ.കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു .
👌👌
@@alicejoseph-bg2zd❤❤ k sath 00000000⁰ß ho😂 to ko hi there bhi 5 BJ
അനു, മിഥുൻ സഹോദരങ്ങൾ പോലെ ഉണ്ട് മെയിൽ വോയിസ് സൂപ്പർ 👍👍👍😍😍
എനിക്കും തോന്നുന്നു
രണ്ടാളും same colour dress
കണ്ട് പിടിച്ചു അല്ലേ 🤎
ശരിയാ
എനിക്കും തോന്നി
നല്ല ഭാവിയുള്ള കുട്ടി.. എല്ലാ ഭാവുകങ്ങളും നേരുന്നു 👍🙏💐
കഹോന പ്യാർ കിടുക്കി ഒരു രക്ഷയും ഇല്ല ❣️❣️❣️
🎉
സൂപ്പർ ❤️❤️❤️അടിപൊളി ❤️❤️❤️❤️
ഒന്നും പറയാനില്ല പൊളിച്ചു ഒരു മാസത്തിനകം ഗാനമേള ട്രൂപ്പിൽ പാടാൻഅവസരം ലഭിക്കും എല്ലാവിധ അനുഗ്രഹങ്ങളും സൂപ്പർ ദൈവം കുടെയുണ്ട് വലതു കാൽ വച്ചു മുന്നോട്ട് പോവുക 🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤😂😂😂
Rakshayilla
ഒത്തിരി ഇഷ്ടത്തോടെ മേയ്ക്കപ്പ് ജാഡ രണ്ടും ഒട്ടുമില്ലാത്ത നല്ല സുന്ദരിയായ കലാകാരി ' God bless you
അഭിനന്ദനങ്ങൾ molu.God bless you 🙏😍
പെങ്ങളേ സൂപ്പറായികെട്ടോ! നല്ല പെർഫോമൻസ്! അഭിനന്ദനങ്ങൾ
എത്ര ലാഘവമായി പാടുന്നു സൂപ്പർ അഭിനന്ദനങ്ങൾ
കണ്ടപ്പോൾ എനിക്ക് മിഥുന്റെ പെങ്ങൾ ആണെന്നാ തോന്നിയത് 😆.
പ്രകടനം പറയാതെ വയ്യ ☝️ ... അതുപോലെ song സെലെക്ഷൻ 🙏🙏🙏
❤️❤️❤️ ആശംസകൾ....... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
2 ശബ്ദവും ഒന്നിനൊന്നു സൂപ്പർ
Hvbhjjhh
My dear ജിതിൻ അച്ചോ... അടിപൊളി .... തകർത്തു പൊളിച്ചു.... 🔥🔥🔥🔥🔥🥰🥰🥰🥰🥰ഇനിയും ഒത്തിരി കലാവേദികൾ കീഴടക്കാൻ അച്ചന് സാധിക്കട്ടെ എന്ന് ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു. 🙏🙏🥰🥰🥰🥰
പെണ്ണിന്റെ ശാസ്ബ്ദത്തേക്കാളും സൂപ്പറായാദ് ആണിറെശബ്ദമാണ് സൂപ്പർ അഭിനന്ദനം
എനിക്ക് പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു അതിനേക്കാൾ ഉപരി ആ കുട്ടിയുടെ ക്യാരക്ടർ. ബിജുക്കുട്ടൻ ഗാനമേളയ്ക്ക് വിളിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ വരാം എന്ന് പറഞ്ഞത് നല്ലൊരു മനസ് ആ കുട്ടിക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
അറിയാതെ കണ്ടു ഇരുന്ന് പോകും... പൊളി....🤩🤩🤩
മോളെ. തൊണ്ട ഇടാറാതെ നോക്കണം. ഐസ് ക്രീം പോലുള്ള തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക. അഭിനന്ദനങ്ങൾ
Oke കാരിംഗ് കണ്ണാപ്പി 😅
Very nice performance
What a perfection ❤️🥰❤️🥰
പൊളി ഒരു രക്ഷയും ഇല്ല .......🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🏾
പാട്ട് ഹോ...... എന്തൊരു ശബ്ദം, പൊളിച്ചു 😍
Supper supper ഒന്നും പറയാനില്ല അത്രയ്ക്ക് നന്നായിട്ടുണ്ട് 👏👏👏👏👏
You are simply super😍😍😘
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ ❤❤❤❤❤❤❤❤❤
💕💕💕
ഫോണിൽ നോക്കാതെ കണ്ണടച്ചിരുന്നു ഈ സോങ് ഒന്ന് കേട്ട് നോക്ക് എന്ത് രസമായിട്ടാ പാടിയിരിക്കുന്നത്
ഇദെന്തുവാ എന്റെ കുട്ടി സമ്മതിച്ചിരിക്കുന്നു exallent 👍👍👍
പെണ്ണിന്റെ ശബ്ദം ആണ് ഈ കുട്ടി മിമിക്രി ചെയ്യുന്നത് സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ
ഒരു രക്ഷയുമില്ല പൊളിച്ചു സിസ്റ്റർ
Congrats ❤️ anukutty❤️god bls u... keep it up❤️ linu frm Kuwait ❤️
അടിപൊളി മോളെ ഒന്നും പറയാനില്ല ഗോഡ് ബ്ലെസ് യൂ 👍👍❤️❤️❤️
ഓൾ റെഡി അവരുടെ വോയിസ് ഒരു ആണിന്റെ പോലെയാണ് പെണ്ണിന്റെ ശബ്ദം ആണ് മിമിക് ചെയ്യുമ്പോപോലെ തോന്നുന്നത്
ചുമ്മാ അസൂയപെട്ടിട്ട് കാര്യമില്ല !!! ഈ കുട്ടി നന്നായിട്ടു ചെയ്തു ഉയരത്തിൽ എത്തട്ടെ !ആശംസകൾ
@@apusakoroth7464 😂😂😂😂😂അസൂയയോ കഷ്ടം
Ath avar thanne parayunnundella. 🙄
Athu parayunnudallo Penninte sound aaanu strain edkkne en
Athe athukondu thanneyaanu ivide ethiyathu
2 ശബ്ദവും കലക്കി സൂപ്പർ ☺️☺️
ഈ കലാകാരിയെ സർവ്വേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
Innu e chechi njangalude schoolil vannu❤
ചേച്ചി മാസ്സ് അല്ല മരണമാസ്സ് 👍👍👍👍
ഒന്നും പറയാനില്ല സൂപ്പർ 👌👌👌❤️❤️❤️
Super polichu 👌❤️👍
അനുതാരയുടെ പാട്ട് കേൾക്കുമ്പോ മിഥുന്റെ ഫേസ് കണ്ടോ, ഷാപ്പിലെ പൂച്ചയെപ്പോലെ 🤭😂
Yeas😂 🤭🤭
Ave de irikkunna 2 perum manughussse😾😾😾😾😾😾😾😾🙈🤯🤯🤯🙈👺👺👺👺😭😭😭😭😭😭😭😁🤪😭🤯🤯🤯☠️☠️
മിമിക്രിയിലും ജോലിയിലും ഒരുപോലെ തിളങ്ങി നിൽക്കട്ടെ. Keep it up
കലക്കി ചേച്ചി 👏👏👏👏👏
ഒത്തിരി ഇഷ്ടമായി ജാഡ മേയ്ക്കപ്പ് " രണ്ടും ഇല്ല ഒരു പാട് ഇഷ്ടത്തോടെ വീണ്ടും കാണാം
Simple.. aayum.. Coolayum... Padunnu .. 🌹🌹
Super performance Anuthara...👍🏻👍🏻 Way to go...
കാണുമ്പോൾ പറയാമോ 🙏🙏🙏🙏🙏ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️
Super.. Super.. Adipoli...
Veendum veendum kelkkaan... Thonnunnu..
We are proud of U...
👍👍👍God Bless U... 🙏🏽🙏🏽🙏🏽
താരൂട്ടി superb ❣️
ഒന്നും പറയാനില്ല സുപ്പർ❤❤❤❤❤❤❤❤
മിഥുൻ ചേട്ടൻ സപ്പോർട്ട് ചെയ്യാൻ ഉണ്ടെങ്കിൽ പിന്നെ നോക്കേണ്ട . മിഥുൻ ചേട്ടൻ ഇഷ്ടം
മലയാളം സോങ്.... തകർത്തു 👏👏👏
അടിപൊളി പാട്ട് സുപ്പർ ❤❤❤❤
A very rare gift given by God.AwesomeMay God bless U.
Female voice valare nannayitundu ivar sassarikkunnadhu thanne male voice il aanu 2 ume adipoli
ഗംഭീര പെർഫോമൻസ്,👏🏻👏🏻👏🏻👏🏻
താരുട്ടി super ചേച്ചിയുടെ കൈ പിടിച്ച് ആദ്യമായി സ്റ്റേജിൽ കയറിയത്. മോള് ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുമ്പോൾ അഭിമാനം ഉമ്മ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
❤❤😅😅😅
I am very Happy to see you again Anu. You nailed it. Conquer the heights dear.
Defenition of comedy uthsavam... Tension free capsule
Ariyappedath veshamikkunna nalla nalla kalakaranmark nalla avasaram kodukkunna flowers channel irikkatte nammade like
ഇതുവരെ എവിടെയായിരുന്നു സുപ്പർ സ്റ്റാർ അടിപൊളി
വളരെ നന്നായിട്ടുണ്ട് 🥰👌
Male voice chayyumbol athintethaya bhavavum. Female voice cheyyumbol athintethaya expresionum varunnathu arelum shradhicho?... I like that
ഹോ... ഹോ... അന്ന്യായം.. അന്ന്യായം... സൂപ്പർ ❤❤❤❤❤❤🥰
ഒരു പേര് വിളിച്ചോട്ടെ,...... ഇരട്ടചങ്കത്തീ 🙏👍👌😊
Super performance Anuthara👌👌👌👌👌😍😍😍😍😍😍😍
Sooooper
അടിപൊളി. അഭിനന്ദനങ്ങൾ
മാഡം ഒരു സംഭവം തന്നെ thank you ചേച്ചി 👍👍👍👍🙏
ഒരുപാട് ഉയരങ്ങളിലെത്തട്ടേ🙏🙏
Super👍👏
Comedy. ഉൽസവം flowers ചാനെൽ. No. One മറ്റ .comidy.. chatta adi
Supper, sister brother...... 👍👍👍👍
സൂപ്പർ വർണിക്കാൻ വാക്കുകളില്ല 👍👍👍👍👍👍
Supper👍👍👍👍👍❤❤
അടിപൊളി പാട്ട് മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Molu Oru pad Oru pad Uyarathil Ethatte........
Oru pad Oru pad ishtam Aayi.
Wow great 👍🏻 Amazing
ഈ മൊതൽ എവിടായിരുന്നു ഇതുവരെ ❤️❤️❤️
ഒന്നും പറയാനില്ല നമിച്ചു 🙏🏻🌹🌹🌹🌹
Enth parayana oru rkshayilla chechi ❤️🤍 kollam suppeer 👌👌
Anu, I could only watch this video with a smiling face and a proud heart❤️❤️
her original sound got male tone. so it is easier.
@@savipv8491 why can't you try if it's that easy? Onn podey....
Wow kidu kuduthal onum parayanailla super
ചെറുപുഞ്ചിരിയോടെ കണ്ടു തീർത്ത വീഡിയോ 👌
Thakarthu oru rakshayumilla dear
പാളി പോകുമോ എന്ന പേടി മിഥുനാണ് കൂടുതല് 😅
ഓ ഒരുസംഭവമാ ഒരുരക്ഷയുമില്ല
Congratulations anukutty,god bless you.
Super 👍parayuvan vaakkugal illa.... ❤️❤️❤️🥰🥰🥰
പുള്ളികാരിക്ക് ആണിന്റെ സ്വരം ഈസിയായി വരും പെണ്ണിന്റ സ്വരം എടുക്കാൻ സ്ട്രെയിൻ തോന്നുന്നു
സൂപ്പർ ഒന്നും പറയാനില്ല 👍🙏🏻
Midun chettantey prolsahanam super
ഒരു രക്ഷയുമില്ല അടിപൊളി
എന്റമ്മോ എന്താ ഒറിജിനാലിറ്റി സമ്മതിച്ചു 👌👌👌
പൊളി .. പൊളിച്ചു.. congrats
ബപ്പിലഹരിയുടെ വോയ്സ് മേച്ചുണ്ട് മെയിൽ വോയ്സ്. ട്രൈ ചെയ്താൽ സൂപ്പറാകും ❤
ഇവരുടെ സംസാരം തന്നെ പുരുഷന്റെ ശബ്ദത്തിലാണ്. സ്ത്രീ ശബ്ദം എടുക്കാനാണ് ബുദ്ധിമുട്ടുന്നത്. ഏതായാലും ഒരു വിധം നന്നായിട്ടുണ്ട്.