Comedy Utsavam 3 | Flowers | Viral Video Segment | Ansha Zakir

Поделиться
HTML-код
  • Опубликовано: 27 мар 2023
  • Subscribe now for more Beautiful Songs
    / @anshasmedia
    Official Artist Channel RUclips
    / @anshazakir
    Follow at:
    Web: anshazakir.com
    Apple Music: / ansha-zakir
    Spotify: open.spotify.com/artist/4x4xP...
    Facebook: / anshazakir​
    RUclips: / @anshasmedia
    Instagram: / anshazakir
    Tiktok: / anshazakir
    #anshazakir #comedyulsavam #flowers #anshasmedia ​ #evergreen ​ #ansha_zakir ​ #anshas_media ​#anshamedia ​ #albumsong ​ #latest #tiktoktrend #viral #flowerstv #flowertvcomedy #flowertvmalayalam #malayalamcomedy #comedyutsavam3

Комментарии • 845

  • @stephenjacob4379
    @stephenjacob4379 11 месяцев назад +40

    അഹങ്കാരമില്ലാത്ത ഒരു മകളാ എത്ര എളിമയോടെ പാടുന്നു അനുഷ മോളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramyamolu2706
    @ramyamolu2706 11 месяцев назад +8

    നല്ല എളിമയുള്ള സുന്ദരി മോൾ. ഒരു വെറൈറ്റി വോയിസ്‌. ചില ഗായകർ തന്നെ ഒരുപാട് സ്‌ട്രെയിൻ എടുത്തിട്ടേ പാടു. എന്നാൽ മോൾ കൂൾ ആയി പാടി.

    • @anshazakir
      @anshazakir  11 месяцев назад +2

      വളരെ നന്ദി😍

  • @abdurahman8636
    @abdurahman8636 18 дней назад +2

    ഉറക്കം വരാത്ത ചില രാവുകൾ ഡോൺലോഡ് ചെയിതു വെച്ച കൊച്ചു സുന്ദരി മോളുടെ പാട്ടുകൾ കേക്കും എത്ര മനോഹരമായി ആലപിക്കുന്നു ഈ മോൾ ആ ശബ്ദവും ആ നിഷ്കളത യും അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കേട്ടെ മോളെ ഈമാനികമായി ആരോഗ്യത്തോടെ ദീര്ഗായു സോടെ ജീവിക്കാൻ മോൾക്കും കുടുംബത്തിനും അള്ളാഹു വിന്റെ സഹായം ഉണ്ടായിരിക്കട്ടെ ആമീൻ

    • @anshazakir
      @anshazakir  15 дней назад

      അമീൻ യാ റബ്ബൽ ആലമീൻ 🤲 വളരെ നന്ദി 🥰👍

  • @rajeeshbabu8013
    @rajeeshbabu8013 6 месяцев назад +7

    ആ മാപ്പിളപ്പാട്ട് എന്റെ പൊന്നെ ❤️. എത്ര തവണ കേട്ടെന്നറിയില്ല 👍

  • @Ngmdf
    @Ngmdf Год назад +18

    This girl doesn’t need to compete. She is the competition. Don’t even need to understand the language to enjoy her beautiful voice, melody coming from her soul. Beautiful, sweet, the minute someone here her voice, is trap in love! 🙏💐💐🙏✌️

  • @nadeeranadeera9381
    @nadeeranadeera9381 Год назад +14

    വിശ്വസിക്കാൻ പറ്റുന്നില്ല.amezing talented molusseee. so cute. ഇന്ന് തൊട്ട് ഞാൻ ഒരു big fan. ❤

  • @Rafiyaabdulla
    @Rafiyaabdulla Год назад +76

    അൻഷ കുട്ടി ❤❤❤ മോളു എന്താ പറയാ awesome ഇനിയും ഒരു പാട് ഒരുപാടുയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @FoghlamInstitute
    @FoghlamInstitute Год назад +16

    മോൾ ടെ പാട്ട് ആദ്യമായാണ് കേൾക്കാൻ അവസരം കിട്ടിയത്. സൂപ്പറാ ❤️❤️❤️

    • @anshazakir
      @anshazakir  Год назад

      ഒത്തിരി നന്ദി! നിങ്ങളുടെ പിന്തുണ വിലമതിക്കുന്നു. . 🙏💕

    • @shibishaflu389
      @shibishaflu389 5 месяцев назад

      😠😡😡😡😡😡😡😡😡😡😡😡😡😡😠😠😡😡😡😡😡😡😡😡😡😠😠😠😠

  • @bukharamedia5235
    @bukharamedia5235 Год назад +11

    മാഷാഅല്ലാഹ്‌ അടിപൊളി മുഴുവനും ഒരേ ശ്രദ്ധയിൽ കേൾക്കാൻ കഴിഞ്ഞു..... ഞാൻ ആദ്യം facebook ലാണ് കണ്ടത്.... എന്നെ പോലെ facebook കണ്ടിട്ട് വന്നവരുണ്ടോ 🥰

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +10

    മോളൂ നമിച്ചു 🙏🙏❤️🌹മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️🕉️

    • @anshazakir
      @anshazakir  Год назад +1

      Thank you so much! Your support is deeply appreciated. Your kind words brighten my day. Grateful for the love and encouragement. 🙏💖

  • @vipinachandranr5770
    @vipinachandranr5770 9 месяцев назад +3

    അടിപൊളി സൗണ്ടാണ് മോളുടേത് ദൈവം അനുഗ്രഹിച്ച മോളാണ്. ലോകം അറിയുന്ന ഗായികയായിമാറാൻ ഞാനും ഈശ്വനോട് പ്രാർത്ഥിക്കാം. Ok❤❤

    • @anshazakir
      @anshazakir  9 месяцев назад

      വളരെ നന്ദി 🤗 താങ്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🙏

  • @Bishr786
    @Bishr786 8 дней назад +1

    Instsyil കണ്ടു search ചയ്തു വന്നു... മാഷാ അല്ലാഹ് ❤❤❤

  • @srikrishnarr6553
    @srikrishnarr6553 Год назад +11

    Came here after watching thenmozhi song . Sister modulation superb . changes with song . So good . All the best...Proud parents.Both the judges had told what was in my mind .Her thenmozhi as well male version of santosh narayan.If santhosh hears it he would be very proud...Nice

    • @anshazakir
      @anshazakir  Год назад +1

      Thank you for the kind words! Your appreciation of my "Thenmozhi" performance and I'm honored by the comparison to Santosh Narayan. If he were to hear my rendition and feel proud, that would be a dream come true!. Your support fuels my passion for music, and I promise to continue giving my best. Grateful for the encouragement and proud to have touched your heart. 🙏😊

  • @haneefaav481
    @haneefaav481 11 месяцев назад +3

    രൂബം അല്ല രൂപം ആണ്.അതയാത് ആകൃതി എന്നർത്ഥം.അവിടെയൊന്ന് ശ്രദ്ധിക്കണം.
    പിന്നെ ആരാധിസുവ അതായത് ആരാധിക്കുന്ന എന്നർത്ഥം അവിടെ കറക്റ്റാണ്. All the Best 👍

    • @anshazakir
      @anshazakir  11 месяцев назад +1

      വളരെ നന്ദി ❤

  • @hajarahajara9751
    @hajarahajara9751 Год назад +6

    മോളെ സൂപ്പർ എന്താ പറയാ awesome ഇനിയുമൊരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Месяц назад +1

    മനോഹരമായ ആലാപനം ശബ്ദം ഭാവത്മകം പാട്ടിന്റെ ആത്മാവ് തോറ്റു പാടുന്നു

    • @anshazakir
      @anshazakir  29 дней назад

      വളരെ നന്ദി 🥰👍

  • @Ismailpe1967
    @Ismailpe1967 Год назад +4

    അൻഷ മോളുടെ ഉപ്പയും ഞാനും കുവൈറ്റിൽ ഒരുമിച്ച് ഉണ്ടായിരുന്നു മോളുടെ പാട്ടെല്ലാം സൂപ്പർ ... മോളെ എന്നും പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

    • @anshazakir
      @anshazakir  Год назад

      ആമീൻ 🤲 അഭിനന്ദനത്തിന് വളരെ സന്തോഷം❤

  • @rajeevdevu6331
    @rajeevdevu6331 5 месяцев назад +2

    മോളുടെ ശബ്ദവും ഫീലും ഒരു രക്ഷയും ഇല്ല കുഞ്ഞേ,,, മനോഹരം

  • @NoufalVK-xt8vb
    @NoufalVK-xt8vb 4 дня назад +1

    Really surprised ansha... ഇന്ന്‌ father വിളിച്ചപ്പോ.... Inshalh.... വളരെ സന്തോഷം.... BY Noufal master Mayyil....... Highly talented... ❤❤❤

    • @anshazakir
      @anshazakir  22 часа назад

      Thank you so much, Noufal Master! I'm really happy to hear this. 😊❤️

  • @mobinsha673
    @mobinsha673 Год назад +26

    ഏതു ഭാഷയിലും നന്നായി അൻഷ പാടുന്നുണ്ട്... 👍👍👍👍

  • @chakkittas
    @chakkittas Год назад +2

    Wow……❤super molus❤അതുന്നതങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ തുണകട്ടെ - 🤲 all the best. Congratulations🌹🌹🎶

    • @anshazakir
      @anshazakir  Год назад

      Ameen🤲Thank you so much ❤❤

  • @jammuklg2019
    @jammuklg2019 11 месяцев назад +2

    Wahooo second song 🎶🎶🎶💘💘🔥masha allah voice

    • @anshazakir
      @anshazakir  11 месяцев назад +1

      Thank you ❤️

  • @MM_MEDIA873
    @MM_MEDIA873 Год назад +3

    ഉഷാർ , ഇനിയും ഒരു പാട് ഉയരങ്ങളിലേത്തട്ടെ. പൊന്നു മോളെ എല്ലാവരും സപ്പോർട്ട് ചെയ്യുക.

  • @nazarazhiyur3540
    @nazarazhiyur3540 Год назад +7

    മോൾടെ വോയ്‌സ്... മാഷാ അള്ളാഹ്.. വെറൈറ്റി വോയ്‌സ് ആണ്.. അതിമനോഹരമായി പാടി.. അപാര ഫീൽ തന്നെ മോളെ... Keep singing 💯👌

    • @anshazakir
      @anshazakir  Год назад

      Thank you so much🥰🙏

    • @manasmv4716
      @manasmv4716 6 месяцев назад

      ​@@anshazakiryou have a explosive voice. God bless you
      Amazing

  • @nallursreekumar
    @nallursreekumar Год назад +9

    എല്ലാവിധ അനുഗ്രഹങ്ങളും ദൈവം മോൾക്ക് നൽകും🙏🙏🙏🙏 ഭാവ സാന്ദ്രം, ദൈവീക ശബ്ദം 🎉🎉🎉

  • @rizarasheed2002
    @rizarasheed2002 Год назад +4

    അടിപൊളി മോളൂസെ..... High pitch വേറെ ലെവൽ.
    ആശംസകൾ...

    • @anshazakir
      @anshazakir  11 месяцев назад

      Thank you so much❤

  • @habeebabdulrahim1344
    @habeebabdulrahim1344 Год назад +7

    Awesome...nice voice....Good feel....wish you all the best

  • @BEP1394
    @BEP1394 14 дней назад

    தேன் மொழி பாடல் அருமை ❤️❤️❤️🔥✌️

  • @richus3294
    @richus3294 Год назад +4

    സൂപ്പർ 👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @raneeshnandanam5666
    @raneeshnandanam5666 Год назад +5

    എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു മോൾക്ക്..... 🙏🙏🙏🙏

  • @user-xq8zg6nh1g
    @user-xq8zg6nh1g 9 месяцев назад +1

    ഞാൻ 20 വട്ടം കേട്ടു മതിയാകുന്നില്ല നിങ്ങൾ മലയാള സിനിമ അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

    • @anshazakir
      @anshazakir  9 месяцев назад

      ഒരുപാട് നന്ദി അതിനായി ദൈവം അനുഗ്രഹിക്കട്ടെ 🥰🙏

  • @rajeshsharikkal4800
    @rajeshsharikkal4800 Год назад +2

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല... താങ്ക് യു....

  • @donnadelour8338
    @donnadelour8338 Год назад +6

    WOW WOW WOW! You are amazing! Can't wait to see more from you!

    • @anshazakir
      @anshazakir  Год назад +1

      Thank you so much 🥰🙏💖

  • @saifurrahman9466
    @saifurrahman9466 8 месяцев назад +2

    MashAllah, ❤❤❤🎉❤❤❤

  • @sh23145
    @sh23145 Год назад +2

    സൂപ്പർ മോളെ ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ പ്രാർത്ഥിക്കുന്നു❤

  • @rasheedmeleveettil8854
    @rasheedmeleveettil8854 Год назад +5

    നല്ല കഴിവുള്ള കലാകാരി.👍💝🤝

  • @subayidasu6601
    @subayidasu6601 Год назад +2

    Dear Anshamoluse orupad ishtam sandosham sneham niranja Abhinandananghal. 👍🌹🤝❤

  • @MA-mk7kb
    @MA-mk7kb 25 дней назад +2

    Oru kaaattmoolnu suuuper❤

    • @anshazakir
      @anshazakir  15 дней назад

      താങ്ക് യു

  • @shareefbava1309
    @shareefbava1309 Год назад +9

    അൻഷ സൂപ്പർ വോയ്സ്, അഭിനന്ദനങ്ങൾ, ഉയരങ്ങളിൽ എത്തട്ടെ

  • @RizviMarzook
    @RizviMarzook 4 месяца назад +1

    she is a divine girl something special I see and a diamond voice

  • @kalaiyarasanjvk5509
    @kalaiyarasanjvk5509 Год назад +2

    Superpp ma congrats💐 🤝 thenmozhi my favorite song...❤

  • @moideenkoya705
    @moideenkoya705 Год назад +2

    Super.. ഒരു പാടുയരങ്ങളിലെത്തും..

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 Год назад +2

    വളരെ നന്നായി സൂപ്പർ
    🌻🍄🌼🌼👏👏

  • @lachuniharika4516
    @lachuniharika4516 Год назад +3

    അൻഷാമോൾ മലപ്പുറത്തിന്റെ സ്വന്തം മുത്ത് 🥰💕♥️😅👍🏻👍🏻👍🏻👍🏻👌

  • @newsmediachannelkollam
    @newsmediachannelkollam Год назад +3

    ❤❤❤ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

  • @damodaran7669
    @damodaran7669 Год назад +2

    അൻഷാ മോളെ അതിഗംഭീരം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @suneel.halagali2281
    @suneel.halagali2281 Год назад +3

    Ansha.. ❤️❤️❤️❤️love you

  • @nishadmohammad786
    @nishadmohammad786 Год назад +3

    വൈകാതെ തന്നെ മോൾക്ക് ആൽബത്തിൽ പാടാൻ ചാൻസ് കിട്ടും 👌

  • @afsal_vpr
    @afsal_vpr 11 месяцев назад +1

    ഉള്ളത് പറയാല്ലോ അൻഷാ പൊളിച്ചു... എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 😮😮😮 നിങ്ങളെ നേരിട്ട് കാണാൻ ആണ് ആഗ്രഹിക്കുന്നു ❤

    • @anshazakir
      @anshazakir  11 месяцев назад

      Insha Allah kaanaamallo

  • @shas344
    @shas344 Год назад +4

    Woww superbbbb🎉🎉🎉

  • @demoshajeer7444
    @demoshajeer7444 Год назад +7

    മാഷാ അള്ളാ മാഷാ അള്ളാ
    ❤ സൂപ്പർ മോളു ഇനിയും പല വേദികളും കിട്ടട്ടെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു☝️🤲

    • @anshazakir
      @anshazakir  Год назад

      പ്രോത്സാഹനങ്ങൾക്ക് വളരെ നന്ദി 🥰🙏💞

  • @Chakuss
    @Chakuss 11 месяцев назад +1

    Anshumol ...kidilanaaauittund ....varaaahaaa ...super ....Nalla voice

    • @anshazakir
      @anshazakir  11 месяцев назад

      Thank you so much ❤

  • @hami...hameed6698
    @hami...hameed6698 Год назад

    സൂപ്പറാരുന്നു.മോളേ.😊👏👏👏💐 കൈയ്യടിച്ച് പോയി.👍👏👏😊😊 മാപ്പിളപ്പാട്ടിന് ഒരു സ്പെഷ്യൽ . താങ്ക്സ്. ആ പാട്ട്'. മുഴുവനായും. കേൾക്കാൻ താത്പര്യമുണ്ട്..😊

    • @anshazakir
      @anshazakir  Год назад

      വളരെ നന്ദി. അതിൻ്റെ full version Ansha's Media എന്ന എൻ്റെ main ചാനലിൽ upload ചെയ്തിട്ടുണ്ട് കാണാൻ മറക്കരുത്.❤

    • @muhammedalicp6964
      @muhammedalicp6964 Год назад

      ഏതാണ് അത് ലിങ്ക് ഒന്ന് വിടുമോ

    • @hami...hameed6698
      @hami...hameed6698 Год назад

      @@anshazakir താങ്ക്സ്. 👍

  • @ashram-kb3ek
    @ashram-kb3ek 14 дней назад

    அருமை வாழ்க வளர்க 🎉

  • @umairudheenkm8510
    @umairudheenkm8510 11 месяцев назад +4

    നിലമ്പുരിന്റെ വാനമ്പാടി രഹ്‌നത്താക്ക് ഒരു പിൻഗാമി അൻഷ മോൾ ❤
    Super voice, super feel,

    • @anshazakir
      @anshazakir  11 месяцев назад

      വളരെ നന്ദി ❤

  • @mdsohrabulhasan5202
    @mdsohrabulhasan5202 Год назад +11

    Her voice is amazing ❤❤❤

  • @GVM799
    @GVM799 7 месяцев назад +1

    Awesome voice...I am completely fan for her voice...

  • @shinjusoman149
    @shinjusoman149 Год назад +16

    Keep up the good work. make your parents proud as always.❤

  • @VlogsbyAyaan
    @VlogsbyAyaan Год назад +6

    Love from Tamilnadu ❤

  • @ramya9589
    @ramya9589 5 месяцев назад +2

    👍👌👌👌👌👌👏👏👏👏

  • @user-dm2wo4lv2d
    @user-dm2wo4lv2d 6 месяцев назад +1

    Supar❤

  • @viralpost9068
    @viralpost9068 8 месяцев назад +1

    ente ishtapetta yetavum nalla singer aaan ee mol❤❤❤ ethre vattam ee mole patt kettennariyill

    • @anshazakir
      @anshazakir  8 месяцев назад

      Thank you so much ❤

  • @dianaantunes1594
    @dianaantunes1594 11 месяцев назад +5

    Boa noite!!
    Uma menina com um talento gigante e que encanta a todos.
    Parabéns!!
    🇧🇷❤️🇧🇷

    • @anshazakir
      @anshazakir  11 месяцев назад +2

      muito obrigado ❤

    • @dianaantunes1594
      @dianaantunes1594 9 месяцев назад

      @@anshazakir ❤️

    • @viralpost9068
      @viralpost9068 8 месяцев назад

      @@anshazakir idedh bhaasha engne manassilaki rply kodukkunnu ??😲

  • @cochinsheriefvm4031
    @cochinsheriefvm4031 Год назад +2

    ما شاء الله سوبر .... أنشدت جيدا جدا .... صدنك جميل .... الف مبروك .... بارك الله❤❤❤

  • @mohamedshahid364
    @mohamedshahid364 11 месяцев назад +6

    What a brilliant performance❤

  • @abuabubaker1667
    @abuabubaker1667 Год назад +3

    ആദ്യ ഗാനം . സൂപ്പർ. അതിൽ ദൈവിക സാന്നിധ്യം ഉള്ളത് പൊല് എനി ക്ക് അനുഭവപ്പെട്ടു.. മൽസ്യവും മാംസവും പാടെ ഒഴിവാക്കാൻ സാധിച്ചാൽ . നല്ല ഈണവും. ശബ്ദവും. സ്വരവും . മാത്രവുമല്ല. സന്തൊഷവും ഒത്തിരി നൻമയും . ആരോഗ്യവും . മറ്റ് ഒരു പാട് ഗുണങ്ങളും കൈവരും കുട്ടീ നല്ല മനസ്സും നല്ല വിജാരങ്ങളൊട് കൂടിയും ആണങ്കിൽ .. ഉറപ്പ്. നൻമ നിറഞ്ഞ പുസ്തകങ്ങളിലെ ആദ്യത്തെ അദ്ധ്യായങ്ങളും . അറിയുമെങ്കിൽ പാരായണം ച്ചെയുക വിജയം ഉറപ്പ്. നല്ലത് വരട്ടെ . നിങ്ങൾ നിങ്ങൾക്ക് എല്ലാവർക്കുംഎന്ന് ആശംസിക്കുന്നു

    • @anshazakir
      @anshazakir  Год назад

      പ്രോത്സാഹനത്തിന് വളരെ നന്ദി ❤❤❤

  • @nijilravaneeswaram8141
    @nijilravaneeswaram8141 Месяц назад +1

    മോളെ ഇപ്പഴും കാണുന്നു ❤️

  • @user-zg2fo2fo5l
    @user-zg2fo2fo5l 10 месяцев назад +3

    Im from karnataka
    Ur voice was owsm sister got goosebumps 🫨

  • @kunjumon06ct
    @kunjumon06ct 5 месяцев назад +1

    ശബ്ദം സൂപ്പർ 👌

  • @sujithvenkat4267
    @sujithvenkat4267 Год назад +3

    What a voice really super

  • @faisalp1940
    @faisalp1940 Год назад +1

    Ansha kutty super voice

  • @statuswrd2989
    @statuswrd2989 Год назад +1

    Orupaad ishtayi orupaad pravishym njn kettu. Parayaan vakukalilla padachone orupaad uyaragalil ethikatte

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +7

    ഞങ്ങളുടെ നിലമ്പൂരിന്റെ അഭിമാനം = എല്ലാ അഭിനന്ദനങ്ങളും

  • @shatavanur7792
    @shatavanur7792 5 месяцев назад +1

    മോളുടെ ഓയിസ് 😘😘😘👌👌👌❤❤❤❤❤❤

  • @rajappabalasubramaniyan9298
    @rajappabalasubramaniyan9298 2 месяца назад +1

    வாழ்த்துக்கள்.. அருமை

    • @anshazakir
      @anshazakir  2 месяца назад

      Thank you 🤗❣️

  • @EasyCook318
    @EasyCook318 Год назад +1

    Mole ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰

  • @jayabhaskarbhaskar1961
    @jayabhaskarbhaskar1961 9 месяцев назад +2

    Please send him to vijay tv super singer please talented girl

    • @anshazakir
      @anshazakir  9 месяцев назад

      Thank you so much for your support!

  • @rashidaparveenrashidaparve1689
    @rashidaparveenrashidaparve1689 Год назад +2

    എത്രെ സിംപിൾ ആയാണ് പാടുന്നെ 🥰

  • @muhammedshabeeb7674
    @muhammedshabeeb7674 9 месяцев назад +1

    Vere level aan. All the best. 👍🏻👍🏻 heart touching voice 🔥ethra abhinanthichalum mathivarilla. Nammade natile kutti nale ee naad ningade peril koodi lokam ariyum 👍🏻👍🏻

  • @sakthivel-wc2wz
    @sakthivel-wc2wz Год назад +3

    அருமையான குரல் வாழ்த்துக்கள் தங்கை

    • @anshazakir
      @anshazakir  Год назад

      மிக்க நன்றி

  • @sajiniajai3985
    @sajiniajai3985 Год назад +3

    Excellent🌹🌹
    God bless u dear 🥰

  • @hemababuhemababu6557
    @hemababuhemababu6557 5 месяцев назад +1

    👌👌👌👌👌👍👍

  • @arathipk9404
    @arathipk9404 10 месяцев назад +2

    Super voice adipoliii ❤❤❤❤

  • @moosakutty9280
    @moosakutty9280 7 месяцев назад +1

    ഒരു രഷയുമില്ല പാടാനുള്ള കഴിവ്ദൈവികമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shafimammootty2159
    @shafimammootty2159 Год назад +1

    Awesome മോളെ 👍❤️
    All the best ❤️😍

  • @user-xq8zg6nh1g
    @user-xq8zg6nh1g 10 месяцев назад +1

    ഒരു
    രക്ഷയും ഇല്ല സൂപ്പർ 👍👍👍👍👍👍👍👍👍

  • @user-mr7jm8le8m
    @user-mr7jm8le8m Год назад +1

    മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @anshazakir
      @anshazakir  11 месяцев назад

      Thank you❤🤲😍

  • @usmankolothumthodi8343
    @usmankolothumthodi8343 Год назад +3

    Molu polichu nalla voice 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shajikdp452
    @shajikdp452 3 месяца назад +1

    സൂപ്പർ

  • @muhamedfaizal1105
    @muhamedfaizal1105 6 месяцев назад +1

    Masha Allah.....

  • @suneshkulanalloor8616
    @suneshkulanalloor8616 Год назад +2

    അടിപൊളി.... 👏👏👏😘😘

  • @user-gw8bw7jn8c
    @user-gw8bw7jn8c Год назад +2

    ❤❤❤❤ma sa Allah 🔥🤗🥰👍👍💋🌹🌹

  • @ctr4crcrdcdcct-kl2zd
    @ctr4crcrdcdcct-kl2zd Год назад +3

    احسنتي استمري ❤❤❤تحياتي ليكي من مصر

  • @seanathaskar
    @seanathaskar Год назад +2

    Adipoli super 👍❤️❤️

  • @nearriver3602
    @nearriver3602 Год назад +1

    You are my only one love singer from Bangladesh. I love you 💖💖💖

  • @naseerchellakkodi5572
    @naseerchellakkodi5572 11 месяцев назад +1

    വെറയ്റ്റി വോയ്സ് അതാണ് മോളുടെ ഹൈലേറ്റ് നന്നായി പാടി👍👍❤️

    • @anshazakir
      @anshazakir  11 месяцев назад +1

      വളരെ നന്ദി ❤

  • @jaseenamubashirjasi3172
    @jaseenamubashirjasi3172 Год назад +1

    Masha allha super ❤🎉🎉

  • @hussaintharala4074
    @hussaintharala4074 Год назад +1

    അൻഷ മോളു , സുന്ദരം . മനോഹരം സൂപ്പറാക്കി.

  • @user-hg2yk4dz9h
    @user-hg2yk4dz9h 11 месяцев назад +1

    🙏🙏👍👍 beautiful voice amezing ❤️❤️ orginal voice

    • @anshazakir
      @anshazakir  11 месяцев назад

      Thank you so much❤️

  • @mujahithmujahith3131
    @mujahithmujahith3131 11 месяцев назад +3

    Hii I'm from Tamil nadu super voice 🔥🔥