കുട്ടിക്കാലം മുതൽ സംഗീതം മനസ്സിൽ കൊണ്ടുനടന്ന പ്രമോഷിന് ലഭിച്ച സൗഭാഗ്യം...

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 2,2 тыс.

  • @hacker_z7
    @hacker_z7 Год назад +2097

    Nte jeevathail ഇത്രെയും ഞാൻ മലയാളികളെ കുറിച് അഭിമാനിച്ചിട്ടില്ല ആ മനുഷ്യന് ഒരു ചാൻസ് കൊടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙌🙌💝💝

    • @gireeshkk52
      @gireeshkk52 Год назад +25

      ഒന്നും പറയണ്ട മനസ്സിന് ഒരുപാട് സന്തോഷമായി സൂപ്പർ ഇതുപോലെ ഇരിക്കണം

    • @jayababu1806
      @jayababu1806 Год назад +4

      👓

    • @salamchellan6053
      @salamchellan6053 Год назад +6

      Bb
      ggc

    • @vishnuvichu5124
      @vishnuvichu5124 Год назад

      Poda

    • @aparnnakv8159
      @aparnnakv8159 Год назад

      ,@@gireeshkk52

  • @shylendrank9615
    @shylendrank9615 Год назад +404

    ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി , 13 വയസ്സിൽ ജോലി തുടങ്ങി ഇപ്പോഴും തുടരുന്നു അതും ഹോട്ടൽ ജോലി . ആ തിരക്കിനിടയിലും ഇങ്ങനെയൊരു കഴിവിന് വേണ്ടി സമയം കണ്ടെത്തി , ഞാൻ എഴുന്നേറ്റു നിന്ന് രണ്ടു കയ്യും കൂപ്പുന്നു പ്രമോഷ് ഭയ്യാ . മലയാളത്തിൽ ഒരു ചൊല്ലുണ്ട് " ചവിട്ടി മെതിച്ചാലും വളരേണ്ടത് വളരുക തന്നെ ചെയ്യും". അതാണ് നിങ്ങൾ

  • @binoy9279
    @binoy9279 Год назад +482

    മിഥുൻ ചേട്ടന്റെ പ്രോത്സാഹനം ചെറിയ കലാകാരന്മാരെ ചെന്നാലും പുള്ളി കൈയ്യടിച്ചു അങ്ങ് പരിപാടി വേറെ ലെവൽ എത്തിക്കും 🙏🥰🥰🥰

  • @abinabi7252
    @abinabi7252 Год назад +292

    അദ്ദേഹത്തിന്റെ കഴിവ് കാണിക്കാൻ അവസരം ഒരുക്കി കൊടുത്തവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Hats Off You Promosh❤️

  • @nidheeshkarnna6333
    @nidheeshkarnna6333 Год назад +233

    സന്തോഷം. 💐💐 ഈ വീഡിയോ കണ്ടവരിൽ 90% ത്തിൽ കൂടുതൽ ആളുകളുടെയും കണ്ണുനിറഞ്ഞിട്ടുണ്ടാവും സന്തോഷം കൊണ്ട്. 💐💐 പ്രമോഷന് എല്ലാവിധ ആശംസകളും❤❤ അഭിനന്ദനങ്ങളും♥️♥️

    • @RajanTC-gt7ph
      @RajanTC-gt7ph Год назад

      Ccyģgcg gcgcg gg gg ģ

    • @shihadm1741
      @shihadm1741 Год назад +1

      താങ്കൾ പറഞ്ഞത് സത്യമാണ്
      നമ്മൾ മലയാളികളുടെ മനസ്സ് അതാണ്

    • @rajeshayyappan3143
      @rajeshayyappan3143 Год назад +1

      Ys🥰

  • @parava_Nived_Nithulal
    @parava_Nived_Nithulal Год назад +813

    മലയാളികൾ എന്നും കഴിവുകൾ അംഗീകരിക്കും അതിനു വീണ്ടും ഒരു ഉദാഹരണം കൂടി 🥰🥰🥰

  • @spiderrock337
    @spiderrock337 Год назад +2120

    ഇതു കാണുന്ന പുള്ളിയുടെ വീട്ടുകാർക്ക് എന്തു സന്തോഷം ആയിരിക്കും... ❤❤❤❤🙏🙏🙏

  • @sujithp1482
    @sujithp1482 Год назад +458

    ദൈവമേ പ്രമോഷിന് ഒരുപാട് അവസരങ്ങൾ കിട്ടണേ 👌👍

  • @vigneshchikku5504
    @vigneshchikku5504 Год назад +254

    ചിലരങ്ങനെയാ
    കണ്ണും മനസും നിറച്ചു കളയും ഒരേപോലെ ❤️

    • @anversadiqep
      @anversadiqep Год назад +4

      इस गाने को सुनकर मेरी आंखों में आंसू आ गए

  • @pankajavallyvelayudhan8432
    @pankajavallyvelayudhan8432 Год назад +82

    കരയാതിരിക്കാൻ സാധിച്ചില്ല. കോമഡി ഉത്സവം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @souravm2121
    @souravm2121 Год назад +854

    കേൾക്കുന്നവന്റെ മനസ്സിൽ അറിയാതെ തന്നെ സന്തോഷം ചെറുപുഞ്ചിരിയും നൽകുന്ന കലാകാരൻ...❤🙌

  • @malayoraruchikal2143
    @malayoraruchikal2143 Год назад +1074

    Bro പാടിയപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു .

  • @ajitharajan3468
    @ajitharajan3468 Год назад +159

    കലാകാരനെ ഈ വേദി യിൽ എത്തിച്ചവരെ നമിക്കുന്നു 🙏🙏🙏🙏പിന്നെ ഈ വേദി സമ്മാനിച്ച എല്ലാപേർക്കും 🙏🙏🙏തൊഴു കൈ

  • @janardhanankp3648
    @janardhanankp3648 Год назад +17

    ഒന്നും പറയാനില്ല..കണ്ണു നിറഞ്ഞു....ഇങ്ങനെ മറഞ്ഞു കിടക്കുന്ന എത്രയോ രത്നങ്ങൾ.....ഇങ്ങനെ ഒരു വേദി കൊടുത്തതില് നന്ദി....

  • @nazrinapniya
    @nazrinapniya Год назад +37

    മലയാളം ഭാഷ അറിയാതേ ഈ ഗാനം പാടുകയാണ് എന്ന് തോന്നുകയേ ഇല്ല 😲 കേരളക്കാർക്ക് അഭിമാനിക്കാൻ മറ്റൊരു കലാകാരൻ കൂടി. ഈ സഹോദരൻ ഒരുപാട് ഉയരങ്ങിലെത്തും 😍😍👏👏❤️😊

  • @mytravel6913
    @mytravel6913 Год назад +208

    ചിലർ വന്നിട്ട് വല്ലാതെയങ്ങ് ഹൃദയം കവർന്ന്പോകും my favourite song❤

  • @rahulms8797
    @rahulms8797 Год назад +104

    അവന്റെ നിഷ്കളങ്കതയാണ് ആ കണ്ണീരിൽ കണ്ടത് അതിനുള്ള അവസരം കൊടുത്ത എല്ലാവർക്കും നന്ദി .. ഇനിയും ഒരുപാട് വേദികളിൽ അദ്ദേഹത്തെ കാണാൻ കഴിയട്ടെ 🙏

  • @mobinjosephvarghese9343
    @mobinjosephvarghese9343 Год назад +71

    മിഥുൻ താങ്കൾ ഒരാളെ പ്രേസേന്റ് ചെയ്യുന്നത് കാണാൻ നല്ല രസം ആണ്...Even if we r nothing everyone gets that confidence to present them selves...

  • @vishakhvijay7191
    @vishakhvijay7191 Год назад +97

    പാട്ട് പാടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി

  • @mohammedallipparambil
    @mohammedallipparambil Месяц назад +2

    നിറഞ്ഞ കണ്ണുക ളോടെയല്ലാതെ ഈ കലാകാരന്റെ ഗാനം കേട്ടിരിക്കാനാവില്ല. മിഥുനെ പോലുള്ളവരുടെ പ്രോ ബാഹനം കോമഡിയുത്സവത്തിലൂടെ കണ്ടെത്തുമ്പോൾ ദേശ ഭാഷകൾ മാറിനിൽക്കുന്നു. ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤❤ AMD

  • @jabyjubymedia2544
    @jabyjubymedia2544 Год назад +303

    ഇത് പോലെ എത്രയോ കലാകാരന്മാരുണ്ട്. ചാരം മൂടിയ കനൽ കട്ടപോലെ ഒന്നൂതിയാൽ ഇത്പോലെ മിന്നിത്തളങ്ങും. ഈ കലാകാരന് ഇങ്ങനെ ഒരു വേദിക്കൊടുത്ത കോമഡി ഉത്സവത്തിനും. ഫ്ളവേഴ്‌സ് ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ 👍👍🥰🥰🌹🌹♥️♥️

    • @lostatdreams2698
      @lostatdreams2698 Год назад

      യെസ് ഈ ഞാൻ setta...

    • @shahadevan3618
      @shahadevan3618 Год назад

      Enik aa chettan karanjappo njanum karanju poyii pavam manushyan

    • @syhamsharma9925
      @syhamsharma9925 Год назад

      Mera bhi Facebook reels mai 3-4 malayalam song hai plz dekhne ka request karta hu 🙏🙏🙏

    • @shajupoulose829
      @shajupoulose829 Год назад +1

      MN l

  • @satheeshlily6840
    @satheeshlily6840 Год назад +83

    സംഗീതം പഠിക്കാത്ത ഈ സംഗീതകാരനെ ഈ വേദിയിൽ കൊണ്ടുവന്ന വലിയ മനസ്സിന്റെ ഉടമകൾക്ക് അഭിനന്ദനങ്ങൾ. മലയാള ഗാനം ഇത്ര നന്നായി പാടിയ ഈ കലാകാരനെക്കൊണ്ട് ഒരു ഹിന്ദി പാട്ട് കൂടി പാടിപ്പിക്കാമായിരുന്നു, എങ്കിൽ അദ്ദേഹത്തിന് എത്ര സന്തോഷമായേനെ. ഒരു ഹിന്ദി song കേൾക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തി.

  • @sajips7270
    @sajips7270 Год назад +337

    പൊളിച്ചു 💞बहुत बढ़िया....👏👏आप एक शानदार गायक हैं മിഥുൻ പറഞ്ഞത് പോലെ കുട്ടികാലം മുതൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം പൂവണിഞ്ഞു... അഭിനന്ദനങ്ങൾ കോമഡി ഉത്സവം

    • @syhamsharma9925
      @syhamsharma9925 Год назад +1

      Facebook reels mai mera bhi malayalam song hai plz shun ka agrah karta hu 🙏🙏

    • @basilmathew6176
      @basilmathew6176 Год назад

      👌👌👌👌👌

    • @meenus4156
      @meenus4156 Год назад

      Oru vallatha santhosh am❤️😍

  • @nishni5291
    @nishni5291 Год назад +25

    രണ്ടു മലയാളം പാട്ടുകളും കാണാതെ തെറ്റാതെ വളരെ മനോഹരമായി പാടിയ നമ്മുടെ അഥിതി !!👏🏻👏🏻👌👌😍🤩

  • @sarathsmk218
    @sarathsmk218 Год назад +16

    Great singing 🤩... കിടിലൻ 😘.... രോമാഞ്ചം 🥰.... Thankz to flowers ഇങ്ങനെ ഒരാളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന് 😊💞💞💞.... വലിയ ലെവലിൽ എത്തട്ടെ ❤️❤️❤️❤️

  • @JIBINPALASSERYVLOGS
    @JIBINPALASSERYVLOGS Год назад +137

    ഈ വർഷം(2023) പിറന്നതിനു ശേഷം ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു.. ഈ വീഡിയോ കണ്ടപ്പോൾ ❤️.. പ്രമോഷ് താങ്കൾ ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😘🥰

    • @syhamsharma9925
      @syhamsharma9925 Год назад

      Maine bhi Facebook reels mai malayalam song gaya hu plz dekh kijiye.🙏🙏🙏

  • @julieanu6283
    @julieanu6283 Год назад +526

    ഇദ്ദേഹം കേരളത്തിൽ ജനിക്കേണ്ടതായിരുന്നു"👌എത്ര നിഷ്കളങ്കമായ മുഖഭാവം" Pramosh ✨✨പുതിയ വേദികൾ കിട്ടട്ടെ✨✨ #

    • @sj9918
      @sj9918 Год назад +7

      ബംഗാളികൾ മലയാളികളെക്കാൾ ഏറെ മുന്നിലാണ് മ്യൂസിക്കിൽ...

    • @skjp3622
      @skjp3622 Год назад +4

      @@sj9918 ഇയാൾ ആസാം കാരനാണ്

    • @kiranmannil9143
      @kiranmannil9143 Год назад +15

      കേരളത്തിൽ ആയിരുന്നെങ്കിൽ ഇയാൾക്ക് ഒരു വിലയും കൊടുക്കില്ലാരുന്നു ആരും .. Thats kerala

    • @signzone6218
      @signzone6218 Год назад

      Super❤️

    • @naseernaaz6821
      @naseernaaz6821 Год назад +9

      അയ്യോ ആ പാവം അവിടെ എങ്ങാനും ജീവിച്ചോട്ടെ കഷായവും നരബലി യും നടക്കുന്ന നാട് കോപ്പ്

  • @babusss2580
    @babusss2580 Год назад +172

    പറയാൻ വാക്കുകളില്ല മലയാളികൾക്ക് പാടാൻ പോലും ബുദ്ധിമുട്ട് ഉള്ള പാട്ടാണ് ❤️❤️❤️👍👍👍👌👌👌

  • @javedmuhammed7354
    @javedmuhammed7354 Год назад +158

    Best anchor in Malayalam
    That's Midhun 🔥🔥👍👍

  • @cizecutz8497
    @cizecutz8497 Год назад +6

    സത്യം പറഞ്ഞാ ....ഈ പാട്ടുകൾ ഇത്രയും നന്നായി ആസ്വദിച്ചു കേൾക്കുന്നത് ഇപ്പോഴാ..പ്രമോഷ്‌ സൂപ്പറാ....

  • @navasnavab9774
    @navasnavab9774 Год назад +81

    ആ പാട്ടും മുഖത്തെ നിഷ്കളങ്കതയും🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻God bless you brother

  • @bijumathewgeorge7826
    @bijumathewgeorge7826 Год назад +112

    എത്രെയോ മനോഹരമായി പാടി, അടിപൊളി ഭായി.. ❤❤😍😍

  • @vinodkonchath4923
    @vinodkonchath4923 Год назад +53

    സൂപ്പർ ഗംഭീരം വാക്കുകളില്ല ഇദ്ദേഹത്തിന് സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന വലിയ ഗായകനായേനെ
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇനി ഒരു പാട് വേദികൾ കിട്ടട്ടെ വലിയ ഗായകനാകട്ടെ ഇതൊന്നും ജീവിതത്തിൽ എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാകില്ല👍👍👍❤️❤️❤️🙏🙏🙏

  • @nichosvlogs9086
    @nichosvlogs9086 Год назад +7

    ഇദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല എങ്ങനെ പറയണമെന്നറിയില്ല Great 👍🥰🥰

  • @gsmohanmohan7391
    @gsmohanmohan7391 Год назад +5

    ഇവരെപ്പോലെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഫ്ലവഴ്സ് റ്റി. വി. ക്ക് അഭിനന്ദനങ്ങൾ 🌹🌹
    ഇദ്ദേഹത്തെ ജൂനിയർ മാന്നാഡേയെന്ന് വിളിക്കാൻ മോഹം.
    🌹🌹🌹🌹

  • @princeancil4110
    @princeancil4110 Год назад +86

    ആ പാട്ടിന്റെ എല്ലാ ആസ്വാതനത്തിന് ഒട്ടും മങ്ങൽ ഏറ്റിട്ട് ഇല്ല... അത്ര ഫീൽ ❤️❤️❤️പുള്ളിടെ വോയ്‌സ് ആയിട്ട് നല്ല സിംങ്ക് 👌

  • @traveltourmedia4599
    @traveltourmedia4599 Год назад +135

    രണ്ട് പാട്ടും നമ്മൾ തൊടാൻ തന്നെ പേടിക്കുന്ന പാട്ടുകൾ 🥲🙂എന്റമ്മോ 😍😍😍 സൂപ്പർ വോയിസ്‌ കണ്ണ് അടച്ചു കേട്ടാൽ

  • @rahulradhakrishnan1312
    @rahulradhakrishnan1312 Год назад +171

    അടിപൊളി ആയിട്ടുണ്ട് 8 വർഷത്തെ ഈ പ്രെയത്നം ശെരിക്കും അഭിനന്ദനം ആർഹിക്കുന്നത് തന്നെ. 🥰🥰💐

  • @padmajaprakash9441
    @padmajaprakash9441 Год назад +4

    മിഥുൻ ഈശൃരൻ ഒരുപാട് അനുഗ്രഹം ചൊരിയടടെ കാരണം ഇത് പോലുള്ള കലാകാരൻ മാർക് അവരർഹികുനന തരത്തിൽ ഒരു വേദി കൊടുത്ത് അവരെ ചേർത്ത് പിടിച്ചു കൊണ്ട് നന്മ നിറഞ്ഞ മനസ്സുമായി ജനങ്ങൾക്ക് മാതൃക യായി മുന്നോട്ട് പോകുന്നത് കോടി പൂണൃ.കിടടൂം സന്തോഷം കൊണ്ട് കണ്ണു മനസും.നിറഞൂ

  • @greentech2015
    @greentech2015 Год назад +31

    പാട്ട് കേട്ടപ്പോൾ ഒരു വല്ലാത്ത feeling
    രോമാഞ്ചം എന്ന് കേട്ടിട്ടേ ഉണ്ടാിരുന്നുള്ളൂ അത് അനുഭവിച്ചു...
    പുള്ളികരനെ കണ്ടുപിടിച്ച് ഇങ്ങനെ ഒരു അംഗീകാരം കണ്ടുപിടിച്ച് ഒരു അംഗീകാരം കൊടുത്തതിന് ഫ്ലവേഴ്‌സിന് ഒരു ബിഗ് സല്യൂട്ട്...🎈🎈🎈♥️♥️♥️♥️♥️

  • @vadamvalikkaaranmalta
    @vadamvalikkaaranmalta Год назад +149

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ നിഷ്കളങ്കതയ്ക്കു മുന്നിൽ

    • @lethaks2252
      @lethaks2252 Год назад +2

      Sreya ghoshal pattinuvendi matram jeevikkunna lady aanu. But ee aal jeevikkannatho. Namaskaram.

    • @sajitha9376
      @sajitha9376 Год назад

      🙏🙏👍👍👍

  • @VijAy54724
    @VijAy54724 Год назад +72

    ശരത് സർ ന്റെ composition ആണ്....നല്ല tough song...athum malayalam അറിയാത്ത ഒരാള് ഇത്രേം നന്നായി പാടിയല്ലോ....💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @rojidas1407
    @rojidas1407 Год назад +55

    നല്ല മനോഹരമായി ഈ പാട്ടുപാടിയ പ്രേമോഷിനു അഭിനന്ദനങൾ 👌🏻👌🏻 ഓരോ വരികളും നല്ല സ്പുടമായി പാടി ഒന്നും പറയാനില്ല 👏🏼👏🏼👏🏼👏🏼

  • @anjumsanjusuresh1484
    @anjumsanjusuresh1484 Год назад +4

    ദൈവത്തിന്റെ അനുഗ്രഹം പതിഞ്ഞ കലാകാരൻ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... കോമഡി ഉത്സവത്തിന് നന്ദി...

  • @sureshkonnola4823
    @sureshkonnola4823 11 месяцев назад +2

    എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള കുറച്ച് പാട്ടുകളിൽ രണ്ടെണ്ണം നല്ലരീതിയിൽ പാടി അദ്ധേഹം ......❤️👍

  • @DadOfTritiya
    @DadOfTritiya Год назад +32

    ഇത്രയെറെ കലാകാരന്മാർക്ക് അവസരം കൊടുക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടാകില്ല, flowers ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ

  • @deepakdevg2000
    @deepakdevg2000 Год назад +71

    അടിപൊളി... ഇനിയും വല്യ stage കളിൽ perform ചെയ്യാൻ അവസരം ലഭിക്കട്ടെ.... അതുപോലെ പുള്ളിയെ ഈ സ്റ്റേജിൽ എത്തിച്ച ആൾകാർക്കും അഭിനന്ദനം ❤️

  • @sreeragssu
    @sreeragssu Год назад +29

    Insta റീൽസ് il ആണ് കണ്ടത് പുള്ളിയെ അത് കണ്ട് search ചെയ്തു വന്നതാ.. അസാധ്യ കലാകാരൻ 😍🎶 പാടാൻ നല്ല ബുദ്ധിമുട്ട് ഉള്ള മലയാളം പാട്ട് തന്നെ എടുത്തു അടിപൊളി യായ് പാടി 🎶💕

  • @ashmilaashik3149
    @ashmilaashik3149 Год назад +5

    പാടുന്നത് കേട്ടിട്ട് എനിക്ക് തന്നെ രോമാഞ്ചം വന്നു എന്താണ് രസം മലയാളികൾ പാടിയാൽ പോലും ഇങ്ങനെ ഒരു ഫിൽ കിട്ടില്ല 😍😍

  • @lakshmilachu5156
    @lakshmilachu5156 Год назад +3

    കരഞ്ഞു പോയി ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടേ❤ ഒരിക്കലും മറക്കില്ല ഈ കലാകാരനേ❤❤❤❤❤

  • @kraizelsangma1587
    @kraizelsangma1587 Год назад +205

    Congratulations brother proud of you brother lots of love from Karbi Anglong Assam ❤️❤️

    • @soorajpattalam
      @soorajpattalam Год назад +7

      Bro we are malayalees we will always accept those who have qualities 🤍

  • @gopakumarsp1794
    @gopakumarsp1794 Год назад +26

    പ്രേമോഷിന്റെ പാട്ടിന്റെ മുന്നിൽ എല്ലാവരും എഴുനേറ്റു നിന്ന്... സൂപ്പർ സോങ് ❤❤❤🙏

  • @djsree6557
    @djsree6557 Год назад +284

    പുള്ളി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😢😢😢😢

  • @neenuss6560
    @neenuss6560 Год назад +2

    Amazing 🙏.. ഒന്നും പറയാൻ കഴിയുന്നില്ല.. കണ്ണുനിറച്ചു... 👏👏👏

  • @tgfb5213
    @tgfb5213 Год назад +4

    ഇത്രക്ക് പ്രദീക്ഷിച്ചില്ല അറിയാതെ കണ്ണ് നിറഞ്ഞു ..full സപ്പോർട്ടിന് big salute 👍🙏

  • @syamkollam8510
    @syamkollam8510 Год назад +73

    Smule musical platform അറിയാവുന്ന ആരും ഈ അസ്സം കാരനെ മറക്കില്ല....🙏🙏🙏👏👏👏👍👍😍😍😍👌👌🤝🤝🤝

  • @annammavarghese7745
    @annammavarghese7745 Год назад +44

    ആ മോൻ കരയുന്നത് കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ. ദൈവം അനുഗ്രഹിക്കട്ടെ.

  • @SIVAKUMAR-28428
    @SIVAKUMAR-28428 Год назад +11

    ഒരു ഹിന്ദി ഗാനം. പ്രമോക്ഷി നെ കൊണ്ടുവന്നു പാടിക്കണം.. ദൈവം അനുഗ്രഹിക്കട്ടേ..

  • @omanas1517
    @omanas1517 Год назад +2

    ദൈവം കനിഞ്ഞ് അനുഗ്രഹിചിരിക്കുന്നു. ഇത്ര യും സുന്ദരമായി മലയാ ള ഗാനം പാടാൻ കഴിഞ്ഞ തു ഈശ്വരാനുഗ്രഹം പവിത്ര സിനിമാ ഗാനം പാടിയതിന് 1000 നന്ദി സുന്ദർ ഗാന🙏🏾👍🏿❤️

  • @jossygmmala
    @jossygmmala Год назад +4

    ആരും അറിയാതെ ഇരുന്ന ഇയാളെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നതിന് ഫ്ലവർ TV ക്ക് നന്ദി ഇയാളെ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ !

  • @rafeekrafeek5910
    @rafeekrafeek5910 Год назад +25

    ഈ പാട്ട് കേൾക്കുമ്പോൾ ശരത് സാറിനോട് ഒടുക്കത്തെ ഇഷ്ടം വരും.. എന്തൊരു സംഗീതം ആണ് ല്ലേ

  • @ponnunidhi1751
    @ponnunidhi1751 Год назад +193

    സ്വരങ്ങൾ പാടിയപ്പോ മേല് കോരിതരിച്ചത് എനിക്ക് മാത്രമാണോ... 🔥🔥🔥🔥🔥🔥🥰🥰🥰❣️❣️❣️❣️❣️

    • @aslamatholi742
      @aslamatholi742 Год назад +3

      Mine too perfect pronounce ellam perukki edukkam

    • @കമന്റ്മുതലാളി
      @കമന്റ്മുതലാളി Год назад +2

      എന്റെ പൊന്നോ എന്റെയും.... കോരിതരിപ്പ് എന്ന് പറഞ്ഞ.... 😘😘😘പെർഫെക്ട് ❤️❤️❤️❤️

    • @flavia8077
      @flavia8077 Год назад +1

      Entem

  • @starinform2154
    @starinform2154 Год назад +14

    കലാകാരന് ഭാഷയും ദേശവും ഇല്ല... Salute dear 🙏❤️

  • @roshithroshi7339
    @roshithroshi7339 Год назад +1

    ഇതു കണ്ടപ്പോൾ വളരെയികം സന്തോഷം തോന്നി എത്ര നന്നായിട്ടപാടുന്നത്

  • @prabheeshkumarp4739
    @prabheeshkumarp4739 Год назад +5

    കണ്ണും മനസ്സും നിറഞ്ഞുപോയി, അത്ര മനോഹരമായയിരുന്നു

  • @gireeshgiri675
    @gireeshgiri675 Год назад +7

    തീർത്തും വിളിക്കാം നമ്മുടെ അതിഥി എന്ന്.
    മലയാളത്തെ ചേർത്തു പിടിച്ചതിന് ഒരു പാട് നന്ദി സഹോദരാ...

  • @youme374
    @youme374 Год назад +16

    പ്രമോഷിന്റെ "മറന്നുവോ പൂ മകളെ" song കേൾക്കണം സൂപ്പർ ആണ് 🥰🥰 അതും കൂടെ പാടിക്കായിരുന്നു

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Год назад +1

    🙏സൂപ്പർ 👌👌👌പ്രേമോദിന്റെ. സന്തോഷം കണ്ണു നീരായി മാറി. നല്ല നാളെ യായി മാറട്ടെ 👌👌👌🌹🌹🌹🙏👍👍👍❤️

  • @meziyasworld3201
    @meziyasworld3201 Год назад +2

    എന്താ പാട്ട് ഒരു രക്ഷയും ഇല്ല wow നല്ല അവസരങ്ങൾ കിട്ടട്ടെ

  • @balamanin6752
    @balamanin6752 Год назад +227

    പ്രമോഷ് സൂപ്പർ 👍

  • @dreamgirl3272
    @dreamgirl3272 Год назад +13

    നമ്മുടെ മിഥുൻ ചേട്ടൻ സൂപ്പറാ 😘😘✌️ പാട്ടുപാടിയ ചേട്ടനും super✌️✌️

  • @PromoshTozuSangma
    @PromoshTozuSangma Год назад +198

    My words will be not enough if I compare to your compliments and loves 🙏🏻 because that was like I'm in dreams ❤️🙏🏻 Thank you so much to #Flowers TV Channel for giving me this big opportunity 🙏🏻❤️, i was there for two days they're so Friendly, very kind n honest in two days i felt as a Family with them ❤️🥺 🙏🏻 and Of course especially to Kerala that I got more loves❤️❤️🙏🏻 i wish this video should have cut that emotions line because I can't watch this video until the end still i can feel that pain 🥺💔 "Finally i met Mithun Chettan "!😍 He's my Fav anchor ❤️

    • @keystonecivilspot6470
      @keystonecivilspot6470 Год назад +6

      Best of luck brother❤️

    • @akhil9795
      @akhil9795 Год назад +3

      Great singing bro keep going, wish you all the best for your future.👏😊🙌

    • @anandlagaan3874
      @anandlagaan3874 Год назад +2

      🥰

    • @mentalkid5759
      @mentalkid5759 Год назад +5

      Bro this United Kingdom of Kerala 😚💋😎 Uk

    • @SRKR479
      @SRKR479 Год назад +1

      All the best brother ❤❤❤❤

  • @dasannilambur9873
    @dasannilambur9873 Год назад

    ഒരു ഹിന്ദി പാട്ടൂടി കേള്‍ക്കാന്‍ കൊതിച്ചുപോയീ.... അഭിനന്ദനങ്ങള്‍ ഒരുപാട് വേദികള്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥനയോടെ

  • @shahinlalj.l1035
    @shahinlalj.l1035 Год назад +3

    മനോഹരം 👌ആർക്കും കിട്ടാത്ത ഭാഗ്യം ആഹ് മനുഷ്യന് കിട്ടിയത് 👌👌👌👌👌👌😘😘😘

  • @shaheen.s1710
    @shaheen.s1710 Год назад +25

    ദൈവത്തിന്റെ കൈ ഒപ്പ് 🙏🙏ഇത് ആണ് 🌺🌺വൗ 🌹🌺

  • @nidhiponnuz
    @nidhiponnuz Год назад +27

    പാട്ടിലെ ചില സംഗതികൾ കേട്ടപ്പോൾ രോമാഞ്ചം വന്നുപോയി ❣️❣️❣️
    പ്രത്യേകിച്ച് സ്വരങ്ങൾ പാടിയപ്പോൾ ❤❤❤❤
    ഞാനും എണീറ്റു നിന്ന് കൈ അടിച്ചു പോയി 🙏🙏🙏🙏
    അദ്ദേഹത്തിന്റെ വീട്ടുകാർ ഇതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയിട്ടുണ്ടാകും 😍
    അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ 🙏
    പാവം കരഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😔😔😔😔😔😔

  • @spiderhook3699
    @spiderhook3699 Год назад +283

    ഇവിടെ പറയാൻ പറ്റുമോ അറിയില്ല 😍ശ്രേയ ഗോഷൽ 😍ഇന്ത്യയിൽ പാടാത്ത ഭാഷങ്ങൾ ഇനി ഏതാ ഉള്ളത്. പാടിയതാഗട്ടെ ഫുള്ളും ഹിറ്റും 😍😍😍

    • @sreejascuisine1861
      @sreejascuisine1861 Год назад +3

      ഞാൻ ഇടാൻ വന്ന കമെന്റ്

    • @spiderhook3699
      @spiderhook3699 Год назад

      @@sreejascuisine1861 😄🤝

    • @badminton4417
      @badminton4417 Год назад +29

      That's an another side that she is a trained singer.

    • @spiderhook3699
      @spiderhook3699 Год назад

      @@badminton4417 🤝

    • @goodluck6776
      @goodluck6776 Год назад +1

      ഞാൻ ഇതു പറയാൻ വേണ്ടി വന്നതാണ്

  • @askarck2521
    @askarck2521 Год назад +10

    കഴിവ് ഉണ്ടായിട്ടും ഇത് വരെ ഒരു വേദിയും കിട്ടാതെ അവസാനം അതും നമ്മൾ മലയാളികൾ തന്നെ കൊടുത്തു.അതാണ് ആ കണ്ണീർ 🥰

  • @shyamalavenu5633
    @shyamalavenu5633 Год назад +5

    സംഗീതത്തിന് ഭാഷയും ദേശവും ഒന്നും ഇല്ല എത്ര മനോഹരമായി പാടി നല്ല കഴിവുള്ള ഒരു കുട്ടി 👍👍👍👍👍👍👍👍👌👌👌👌

  • @MusicLover-j5o
    @MusicLover-j5o Год назад +54

    Aiwhaaaa superb singing👌 🥰☺👏👏👏👏👏👏👏👏

  • @ibrahimismism9916
    @ibrahimismism9916 Год назад +7

    അടിപൊളി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞപ്പോയി 👏👏👏പ്രേമോഷിനു ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🙏🙏❤💕💕❤💕💕

  • @r.aqueens46078
    @r.aqueens46078 Год назад +6

    ഈ കുട്ടി പാടി എൻ്റെ കണ്ണ് നിറഞ്ഞു സന്തോ ഷം കൊണ്ട് ...

  • @SheebaCK-r6n
    @SheebaCK-r6n 23 дня назад +1

    ആ സഹോദരനെ കണ്ടിട്ട് ഒരു പാട് സന്തോഷം തോന്നി

  • @crazyremix3930
    @crazyremix3930 Год назад +18

    മികച്ച performance ❤️ നന്നായി പാടി well done ❤️❤️

  • @shubashuba9171
    @shubashuba9171 Год назад +49

    നമ്മുടെ മലയാളികൾക്ക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കൽ ആണ് ഇഷ്ടം...... ഈ സഹോദനെ അനുഗ്രഹിക്കട്ടെ ദൈവം 🙏🙏

    • @radamani8892
      @radamani8892 Год назад

      സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻നമിച്ചു മോനെ 🙏🏻ഉയരങ്ങളിൽ എത്തിട്ടെ ❤🌹🥰🙏🏻

  • @subashsubhash3870
    @subashsubhash3870 Год назад +97

    കിടുക്കി പോളി 🥰❤

  • @silu4479
    @silu4479 Год назад +1

    പ്രമോഷിൻ്റെ പാട്ട് കേട്ടിട്ട് ഞാൻ വായും പൊളിച്ച് ഇരുന്നിട്ടുണ്ട് അത്രയും മനോഹരമായാണ് പാടിയത് എന്ത് ഭംഗിയായിട്ടാണ് ഓരോ ഗാനവും അവതരിപ്പിക്കുന്നത്😍😍😍

  • @archanarajan6514
    @archanarajan6514 Год назад +1

    കണ്ണും മനസും നിറയിച്ചു... God bless u

  • @sajeevkumars9820
    @sajeevkumars9820 Год назад +92

    സൂപ്പർ ആയി ബംഗാളി പാടി നല്ല ടൈറ്റ് song ആണ് നന്നായി പാടി ♥️♥️♥️👍👌👌👌

    • @Rockstar-hw8qm
      @Rockstar-hw8qm Год назад +4

      ബംഗാളി അല്ലെ നേപ്പാൾ സ്വദേശി

    • @sundaranpylikkal8285
      @sundaranpylikkal8285 Год назад +1

      @@Rockstar-hw8qm അതെ

    • @Nithin_Kiriyath
      @Nithin_Kiriyath Год назад +7

      ​@@Rockstar-hw8qmനേപ്പാൾ അല്ല ആസ്സാം..

    • @lovetoday9635
      @lovetoday9635 Год назад

      Kashttam😏 indiakaran anennu pare

    • @nibudevasia8722
      @nibudevasia8722 Год назад +1

      ente ponno India karanane asam

  • @sajnarajan5945
    @sajnarajan5945 Год назад +9

    സൂപ്പർ 👌👌👌😍😍 സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു, അദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ

  • @kutty9662
    @kutty9662 Год назад +25

    ഒരു രെക്ഷ ഇല്ലാ പാട്ട് 👏👏👌👌👌

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy 8 месяцев назад +1

    മധുരമായി പാടി 👍👍👍👍

  • @yedhukrishnan7949
    @yedhukrishnan7949 Год назад +1

    വലുപ്പ ചെറുപ്പം ഇല്ലാതെ വരുന്ന എല്ലാ കലാകാരന്മാരെയും ഒരുപോലെ തന്നെ പ്രോത്സാഹിപ്പിക്കുകയും പ്രേജോധാനം നൽകുകയും ചെയ്യുന്നതിൽ കോമഡി ഉത്സവം ഒന്നും പറയാൻ ഇല്ല 🙌🙌🙌🙌🙌😍💥
    പ്രെമോഷ്‌ ബ്രോ 😇😇😇

  • @JARDHANI-
    @JARDHANI- Год назад +16

    ഞാൻ ഒരു മലയാളി അയതില്‍ ശരിക്കും അഭിമാനം കൊണ്ട നിമിഷം..കണ്ണ് നിറഞ്ഞു പോയി തെറ്റാതെ വിളിക്കാംകലാകാരൻ ജീവിത ബുദ്ധിമുട്ട് കാരണം ആണ് അവരുടെ കഴിവ് മുമ്പേ പുറത്ത്‌ എടുക്കാൻ പറ്റാതെ പോയത്...ഈ ബൈ ഓക്കേ സംഗീതം ഒക്കെ പഠിച്ച് അതുമായി മുമ്പോട്ടു കുഞ്ഞ് നാളിലെ പോയിരുന്നെങ്കില്‍ ഉയരങ്ങള്‍ കീഴടക്കിയെനേ🥹🥹🥹

  • @SarathRajeevjiji
    @SarathRajeevjiji Год назад +19

    മിഥുൻ ചേട്ടൻ ഇല്ലാതെ കോമഡി ഉത്സവം ഒന്നുമല്ല 👌🏻👌🏻👌🏻

  • @ajesh.v.maneesh4143
    @ajesh.v.maneesh4143 Год назад +52

    My Dear SBro... you Deserve it🥰...
    Thanks a lot 🙏for giving a platform him🥰...God Bless you 🙏🥰....

  • @fayizpachu2756
    @fayizpachu2756 Год назад +7

    Kannuniranju kettittu .....supperrrr

  • @soumyahedwin9515
    @soumyahedwin9515 Год назад +4

    Very Touching Episode 💕💕God bless u alot...dear Brother pramosh.... God bless u 🙏🙏💕💕💕😘😘😘

  • @gopakumar5329
    @gopakumar5329 Год назад +7

    ഒത്തിരി ഇഷ്ട്ടം തോന്നി. ജനങ്ങൾ ഏറ്റെടുക്കട്ട. 👏👏👏👏👏👏

  • @sasikumarkhd9117
    @sasikumarkhd9117 Год назад +6

    അനൂപ് വളരെ മനോഹരം പാടിയ ഗാനങ്ങൾ സൂപ്പർ❤️ കലയും കലാകാരനെയും മലയാളികൾ എന്നും അംഗീകരിക്കും 😍