അമലിന്റെ performance കണ്ട് ചിരിച്ചു കണ്ണുനിറഞ്ഞു, അവൻ കരഞ്ഞപ്പോഴും കണ്ണുനിറഞ്ഞു പോയി. 😊😊കുറച്ചു സമയം ഉള്ളു നിറഞ്ഞു ചിരിപ്പിച്ചതിന് thanks brother. ഇനിയും വരൂ... God bless you 🥰🥰
വല്ലാണ്ട് ഇഷ്ടായി അമലിനെ... അശ്വിനും അമ്മയെയും, ജോൺ ചേട്ടനെയും ആയിരുന്നു ഇഷ്ടം... ഇപ്പോ അതിന്റെ കൂടെ അമൽ കൂടി ആയി... Next വരവിനു വേണ്ടി വെയ്റ്റിംഗ് മോനെ..... 🥰🥰🥰❤️
നിന്നെ ഭയങ്കര ഇഷ്‌ടായി നിന്റെ സംസാരം 👏👏👏സാബു ചേട്ടൻ പറഞ്ഞത് പോലെ ഇന്നലെ രണ്ടു പ്രാവശ്യം കണ്ടു ഇപ്പോ ഈ എപ്പിസോടും 😍അമൽ കരഞ്ഞപ്പോ സങ്കടായിട്ടോ ഇനിയും വരണം വന്ന് വന്ന് വീടൊക്കെ നന്നാകാൻ സാധിക്കട്ടെ 🤗
Cute performance ❤.പലരുടേയും ജീവിതത്തിന്റെ യാഥാർഥ്യം ആയതുക്കൊണ്ടാകാം നിഷ്കളങ്കമായ perfomance നു ശേഷം കണ്ണുനനയിപ്പിച്ചത്. ഈ episode കണ്ടതിനു ശേഷം ആണ് ഈ show വെളിച്ചം എത്താത്ത കുറച്ച് ജീവിതങ്ങൾക്ക് എങ്കിലും ഒരു സഹായം ആകുന്നുണ്ട് എന്നു മനസിലാക്കിയത്💕
ഞാൻ ഇതു എത്ര തവണ കേൾക്കുന്നു എന്നറിയില്ല... കണ്ടത് 1തവണ..... മോൾ കരയുമ്പോൾ ഇതു വച്ചു കൊടുത്താൽ പിന്നെ ഭയങ്കര സന്തോഷം ആണ്...... ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ
ഞാൻ 5 തവണ ഈ പെർഫോമൻസ് കണ്ടു. തന്റെ കഷ്ടതകൾ ഹാ സ്യമായി അവതരിപ്പിച്ചു, bumber അടിച്ചപ്പോൾ കരഞ്ഞ പ്രിയ സഹോദരനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!ഈ പെർഫോമൻസ് മനസ്സിൽ ഒരു വേദനയായി.
ഒറ്റ പ്രാവശ്യം തന്നെ കണ്ടപ്പോൾ ചിരിച്ച് ഒരു പാട് അർഹതപ്പെട്ടവന് തന്നെ ബംബർ കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞു അവസാനം നല്ലൊരു കലാകാരനാണ് താങ്കൾ ഇനിയും പ്രതീക്ഷിക്കുന്നു🙏💞💥
ഞാൻ കോഴിക്കോട് കാരൻ ആണ് 2 തവണ കണ്ടു ഒരേ ചിരിയോടെ ഒരേ ലാകാവത്തോടെ സ്വന്തം ജീവിതാവസ്ഥ പുഞ്ചിരിയോടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടു അവസാനം എന്റെയും എല്ലാവരുടെയും കണ്ണു നിറച്ച എന്റെ കോഴിക്കോട് സുഹൃത്തിനു വിജയാശംസകൾ 👍
@@rohitsr1359 ellarkum oro sense of humour aayirikullallo for example: enik oru comedy kand chiri vanhu enh paranjh njan ellaavarum chirikanm enh paranjha vallya kaaryundo😂😂 chettan chiri kanda prashnam kazhinjhille🤘🏻
സത്യസന്ധമായ real performance മോനെ. നിന്റെ നിഷ്കളങ്കത വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.നിന്റെ കണ്ണ് നിറഞ്ഞപ്പോ ഞാനും കരഞ്ഞുപോയല്ലോടാ മുത്തേ. ഈ നല്ല മനസ്സ് എന്നും കൂടെയുണ്ടാവട്ടെ അതിനോളം വരില്ല ഒരു കറുപ്പും വെളുപ്പും 😊
അമൽ വെറുതെ എന്തെങ്കിലും പറഞ്ഞാലും കോമഡി തന്നെ. ഇനിയും കൂടുതൽ നന്നായി പെർഫോം ചെയ്യുക. വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്യുക. ഇതിൽ നീ ശോഭിക്കും. തീർച്ചയായും മുന്നോട്ടു പോവുക.
കുത്തിട്ട്... Ov ഒരു രക്ഷേം ഇല്ല.. അടിപൊളി... 👏👏👏 മെച്യൂരിറ്റി ആയിട്ടില്ലാനും പറഞ്ഞു പോയ പ്രണയിനി.. നിന്റെ പ്രഫോമെൻസ് കണ്ട് അന്ദം വിട്ടിട്ടുണ്ടാവും ഉറപ്പ്..... അവരെ ചിരിപ്പിക്കാൻ വേണ്ടി കള്ളങ്ങൾ പറയാതെ.. റിയൽ ലൈഫ് പറഞ്ഞ stand up comedy.. പൊളിച്ചു 👍🏻👍🏻 ഒരുപാട് ചിരിച്ചു.. അടിപൊളി 👏👏👏😂😂😂
ചിരിയിലൂടെ പറഞ്ഞത് കഷ്ടതകൾ നിറഞ്ഞ ജീവിതമായിരുന്നു... ❤️❤️❤️
സത്യം
സത്യം.... Bro
സത്യം
🥺💯
💯
Sherikkum അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ നമ്മുടെ കണ്ണും നിറയും...
S👍
Ys
Sathyam 💯🥺
Of course
അതെ..
ഒറ്റ തവണ കേട്ടപ്പോൾ തന്നെ മനസിലായി പാവം പയ്യൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍സൂപ്പർ ആയിരുന്നു 🥰🥰🥰😘😘😘♥️♥️♥️
ആമീൻ
@@mumthasaliali2388 qà00ഡ 😍
🥰🙏
@@mumthasaliali2388 both j nbi
Suppar
എന്ത് നിഷ്കളങ്കം ആണ്. ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു പക്ഷെ യാത്രശികമായി കണ്ടതാണ് ഒരുപാട് ഇഷ്ട്ടമായി 😊😊😊😊
ഇത്ര പേര് ബംബർ അടിച്ചു പോയെങ്കിലും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയ ഒരു ബംബർ ❤❤❤
Correct 💯
Sharikkum
💯
ശരിക്കും. പാവം കുട്ടി
Really 😔
അമൽ കരയുന്ന കണ്ടപ്പോ സങ്കടായി. പിന്നെ നസീറിക്കാച്ചിടെ കണ്ണും നിറഞ്ഞു 🥰🥰🥰
Me also
Yes..we have good mind .. that's why
Ente kannum niranju
Anikum sagadam thoni
മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏
അമലിന്റെ performance കണ്ട് ചിരിച്ചു കണ്ണുനിറഞ്ഞു, അവൻ കരഞ്ഞപ്പോഴും കണ്ണുനിറഞ്ഞു പോയി. 😊😊കുറച്ചു സമയം ഉള്ളു നിറഞ്ഞു ചിരിപ്പിച്ചതിന് thanks brother. ഇനിയും വരൂ... God bless you 🥰🥰
yes ഞാനും ഇതേ അവസ്ഥയിലാ😂😂😂😂😂😭😭😭😭😭😭😭😭😭😭😭😭
വെറുപ്പിർ.... 😪😪
@@manikuttan4701 ellathinum kuttam kandethan engane sadhikkunneda uvve🙏🏻🙏🏻🙏🏻
ruclips.net/video/wf09Kg0un5E/видео.html
ശെരിക്കും ഞാനും കരഞ്ഞു..
അമൽ കരയുമ്പോൾ കൂടെ ഹോമിലെ മ്യൂസിക്കും കൂടി ചേർന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി
അതുപോലെ മഞ്ജു ചേച്ചിയുടെ ട്വിസ്റ്റും കൊള്ളാം ബംബർ 🔥
സ്വന്തം ജീവിതമാണ് ഹാസ്യരൂപേണ ചേട്ടൻ പറഞ്ഞത് കേൾക്കുമ്പോൾ ചിരി വരും എങ്കിലും ഒന്ന് ചിന്തിച്ചാൽ കടന്നു പോകണ വഴി എത്ര കഠിനമാണ് എന്ന് മനസിലാവും 🙂❤
"കണ്ണീർ മഴയത്ത് ഒരു ചിരിയുടെ കുടച്ചൂടി", ഞങ്ങളെ എല്ലാം ആ കുടകിഴിലാക്കിയ മിടുക്കൻ, 👍🏻
Good
ശരിക്കും കണ്ണു നിറഞ്ഞു.. അർഹിക്കപ്പെട്ട അംഗീകാരം 💙
😘😘😘 sathyam
Sathyam😢💞
1k like by me
മോനെ സൂപ്പർ
സത്യം
നിഷ്കളങ്കത നിറഞ്ഞ സംസാരം 🥺ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഒതുക്കി പുറമെ ചിരിച്ചു കൊണ്ട് നിൽക്കുന്നു😢ഒത്തിരി ഇഷ്ട്ടം തോന്നി അമലിനോട് 🥰🤗പാവം, നല്ല character 👍👌😊
അമൽ ശരിക്കും ചിരിപ്പിച്ചു. പിന്നെ കരയിപ്പിച്ചു. സൂപ്പർ ആയിരുന്നു ട്ടോ. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു
ഞങ്ങൾ കോഴിക്കോട്ടുകാർക്ക് എല്ലാം കൃത്യം ആയിട്ട് മനസ്സിലായി...... അമൽ കുത്ത്‌ട്ട് ഒ വി 🥰🔥😂
ഞാൻ കണ്ടതിൽ വച്ച് അനുഭവിച്ചതും മറ്റും വെച്ച് ഏറ്റവും വലിയ ചെറ്റകൾ ആണ് കോഴിക്കോട്ടുകാർ
@SANJARI 💯😹
@SANJARI ath polich💕
@@Hwyegeheoey Ath nite kail irup konda💯💯
Malappuramkaarikkum pettenn manassilaayi
ആ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി അർഹത പെട്ടവർക്ക് കിട്ടി നല്ല കോമഡി വന്നു കേറിയപ്പോൾ മുതൽ നമ്മളെ ചിരിപ്പിച്ചു കൊന്നു 😍😍🥰🥰🥰
ചിരിപ്പിച്ചു കരയിച്ചു
സത്യം
ശരിക്കും
sathyam karayippichu
My brother 💯 jevitham comadylude kanichu Thannu Amal enna nammude brother 😍😍😍😘😍😘😍
ഒരു കോഴിക്കോട് കാരന്റെ ഭാഷ മറ്റൊരു കൊയ്‌ക്കോട് കാരന് വേഗം പിടികിട്ടും
❤ from (vatakara )
🙋Orkkatteri
@@pradhinkumar9643 😍
Villiappally
Ayancheri
@@newton9746 💕
ശെരിക്കും ആരാണെലും കരഞ്ഞുപോകും,,, ഒരു സാധാരണ കാരൻ,,,
s
ഇങ്ങനെ ഉള്ളവർക്ക് ആണ് കിട്ടേണ്ടത് പാവം ഭഗവാൻ രക്ഷിക്കട്ടെ ❤❤❤👏👏👏👏👏👍👍👍😄😄
👍
1
വല്ലാണ്ട് ഇഷ്ടായി അമലിനെ... അശ്വിനും അമ്മയെയും, ജോൺ ചേട്ടനെയും ആയിരുന്നു ഇഷ്ടം... ഇപ്പോ അതിന്റെ കൂടെ അമൽ കൂടി ആയി... Next വരവിനു വേണ്ടി വെയ്റ്റിംഗ് മോനെ..... 🥰🥰🥰❤️
Mahadevan ille aa listil🌝
Adipoli 👍❤️❤️❤️❤️ God bless you mone
@@shiniprajith6079 mahadevan❤️🔥
@@shiniprajith6079 shashi
God bless you🙏🙏🙏🙏🙏
നിന്നെ ഭയങ്കര ഇഷ്‌ടായി നിന്റെ സംസാരം 👏👏👏സാബു ചേട്ടൻ പറഞ്ഞത് പോലെ ഇന്നലെ രണ്ടു പ്രാവശ്യം കണ്ടു ഇപ്പോ ഈ എപ്പിസോടും 😍അമൽ കരഞ്ഞപ്പോ സങ്കടായിട്ടോ ഇനിയും വരണം വന്ന് വന്ന് വീടൊക്കെ നന്നാകാൻ സാധിക്കട്ടെ 🤗
Yes
തുടക്കത്തിൽ നല്ല ചിരിച്ചു ലാസ്റ്റ് എത്തിയോപ്പോൾ കണ്ണ് niranjupoyiii😥😥😥😥♥️❤❤
ആദ്യമായി ഒരാൾക്കു ബമ്പർ അടിച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞു... Really talented 🔥🔥🔥first പെർഫോമൻസ് തന്നെ നമ്മുടെ നെഞ്ചിൽ കയറി 👍👍👍
Yes👍
Yes
Yes
Yes
അതെ പാവപ്പെട്ട വീട്ടിലെ കുട്ടിയല്ലേ രക്ഷ പെടട്ടെ... ഇനിയും ഒരുപാടു ബെബർ കിട്ടട്ടെ
നസീർ ഇക്ക മനുഷ്യനായ അപൂർവമായ നിമിഷം. അദ്ദേഹത്തിന്റെ കണ്ണും നനഞ്ഞു എന്നു തോന്നി.
അടിപൊളി ചിരിപ്പിക്കാൻ നല്ല കഴിവ് ഉണ്ട്... 👍👍👍
കോഴിക്കോട് 💪💪💪
❤❤
Yes❤️❤️❤️❤️
Me.. too
♥
Mee too
Cute performance ❤.പലരുടേയും ജീവിതത്തിന്റെ യാഥാർഥ്യം ആയതുക്കൊണ്ടാകാം നിഷ്കളങ്കമായ perfomance നു ശേഷം കണ്ണുനനയിപ്പിച്ചത്. ഈ episode കണ്ടതിനു ശേഷം ആണ് ഈ show വെളിച്ചം എത്താത്ത കുറച്ച് ജീവിതങ്ങൾക്ക് എങ്കിലും ഒരു സഹായം ആകുന്നുണ്ട് എന്നു മനസിലാക്കിയത്💕
ഞാൻ ആദ്യം നെട്ടിപ്പോയി എന്തെ മഞ്ജുച്ചേച്ചി ചിരിക്കാത്തതെന്ന്, പിന്നെ അവസാനം ബസർ ഞെക്കിയപ്പോൾ സമാദാനമായി 🥰🥰🥰🥰🥰🥰🥰
Super.. Super ......super
Xvn no sa aàssssddddff go some also
Adhyathe twins counter nannayitt manjupillak kondu 🤣
അമൽ കുത്തിട്ടു ഒ വി poliye 🔥
Bitcoin ashaaneaaaa
ഞാൻ ഇതു എത്ര തവണ കേൾക്കുന്നു എന്നറിയില്ല... കണ്ടത് 1തവണ..... മോൾ കരയുമ്പോൾ ഇതു വച്ചു കൊടുത്താൽ പിന്നെ ഭയങ്കര സന്തോഷം ആണ്...... ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ
My eyes were filled with tears...... superb Amal
കഷ്ടം പറഞത് തമാശയാണെങ്കിലും സത്യവും ഉണ്ടാവും.നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.all the best.god blessed.
അർഹതപെട്ട ബമ്പർ... ഇങ്ങനെ യുള്ള ആളുകളെയാണ് ബമ്പർ ചിരിക്ക് ആവശ്യം ❤️
നിന്റെ സ്ലാങ് ആണ് നിന്റെ identity.. പൊളിച്ചു മുത്തേ 👌👌👌
കോഴിക്കോട്ടുകരൻ😍
Njammale nattukaran💪🏻
ആ കരഞ്ഞതിന്റെ പിന്നിൽ വലിയ വിഷമങ്ങൾ ഉണ്ട്... പുറത്തുള്ള ചിരിയെ സ്വയം അതിജീവിക്കുന്ന ചേട്ടൻ ഒരുപാട് ഇഷ്ട്ടപ്പെട്ടു
👍
അട്ടത്ത് പെറ്റു പെരുകിയ പെരുച്ചാഴിക്കുടു൦ബത്തിനു൦, ഇടയ്ക്കിടെ വന്നു പോവുന്ന ചേരക്കു൦ ഒരു ഹായ് കൊടുക്കായിരുന്നു.. അമൽ കുത്തിട്ടോവി❤❤
🤣🤣🤣😭
😀😀
അമൽ ചേട്ടൻ വീണ്ടും വരുമോ... വീണ്ടും കൊണ്ട് വരണേ... ചേട്ടൻ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ചിരി വന്നു
ശരിക്കും കണ്ണു നിറയിച്ചു 🥰🥰🥰 ഒരുപാട് ചിരിച്ചു 🥰🥰🥰 ഡിഗ്രി പ്രൈവറ്റ് ആയി ചെയ്തുകൂടെ.. ഇജ്ജ് ഒരു comedyian അല്ല നടൻ ആകും.. മികച്ച നടൻ 🥰🥰🥰🥰
🥳🥳🖐️
Nice
Super
കണ്ണ് നിറഞ്ഞു പോയി അവസാനം 👍🏻
ആദ്യമായി കള്ളങ്ങൾ പറയാതെ real life പറഞ്ഞ stand up കോമഡി 👌
Super
Chali
Yes❤❤
Ath ninnak ariyumo?
Sathyam real life
നിഷ്കളങ്കമായ സംസാരം 👏🏻👏🏻കേട്ടിരുന്നു പോയി.... മനസ്സിൽത്തട്ടിയ ഒരു perfomance 🥰
Yes
😊ആർക്കാണെങ്കിലും പുള്ളിയോട് ഒരിഷ്ടം തോന്നും ♥️✨️
ഇന്നേ പോലല്ല ഓള് പെണ്ണാ 😂😂😂👍👍👍അടിച്ചു അണ്ണാക്കിൽ കൊടുത്തു😂😂😂😂bro കിടു 😍😍😍😍😍😍😂😂😂
കുറെ ചിരിച്ചു. അടിപൊളി അവതരണം.. 👍👍 അവസാനം കണ്ണ് നിറഞ്ഞു. സ്വന്തം കഥ ചിരിയിലൂടെ അവതരിപ്പിച്ചു.. 💥💥
"അച്ചമ്മക്ക് എന്നേം പുളിയും വല്യ ഇഷ്ടാ "... It felt like real life.Best performance. Real comadi.
അവസാനം എന്റെയും കണ്ണ് നിറഞ്ഞു - നല്ല മോൻ - നിഷ്ക്കളങ്കത
ഒരിക്കലും ചിരിക്കാത ഇക്ക വരേ ചിരിച്ചു. കവുണ്ടർ കിട്ടിയത്കൊണ്ട് മഞ്ജു പിള്ള നല്ലരീതി മസിലു പിടിച്ചിട്ടുണ്ട്
👍🏻👍🏻
Manju chechi paavama 🥰✌️
😀 yenikkum thoaniyathaan mukalil ninnu paranhappoal aan adikkaathe basar adichadh 😀😀😀😀
@@surajrmg1723 paavam aanengilum ivide oru chathi kaanikkaan sramichu. Karanam thudakkam muthale oru istta kurav manjunde baagathu ninnu nhaan kandu.pinne saabu koode koode prolsaahippichappoal pidichi nilkaan pattiella. Pinne naseerinu aale kandaal thanne ariyaam adichupolikkumenn athukond thudakkam muthale mukath punjiriyulla prolsaahanam undaairunnu
@@meriyaaryaar383 correct bro, manjuppilla chelarod maathram favour kaanich nikkum
ഇവൻ main ahnn😂🤣🤣. Keep it up broo❤️🔥❤️🔥
*Machan pwolichu🤗💞*
Pinnalla 😆😻, (mr kallan)
Kallii uyir 🐱
Ningall ivideeyum
Nte kallo nthe oky ind beshesham
Pro kallaa😘😘😌😌😌
ആരെങ്കിലും കരുണ കാണിച്ചു അമൽ ന്റെ പഠിപ്പ് complete ചെയ്യാൻ help ചെയ്യണേ... അങ്ങനെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🥰
നസിർക്ക, ഇന്ന് എന്തോ ഒരു ബഹുമാനം തോന്നി
Love you mahn❣️❣️❣️
അമലിന്റെ performance അതിഗംഭീരം. കുറേ കാലങ്ങൾക്ക് ശേഷം വീണ്ടും ഈ episode കാണാൻ പറ്റി. നിനക്ക് ബാംബർ മാത്രമല്ല....ഇതിലും മേലെ നീ അർഹിക്കുന്നു 👍
രണ്ട് വട്ടം കണ്ടിട്ടും മതിയാവുന്നില്ല പിന്നെയും കാണാൻ തോന്നുവാ adipoli ആയിരുന്നു.😍😍
Nnaa kanduud
ഞാൻ 5 തവണ ഈ പെർഫോമൻസ് കണ്ടു. തന്റെ കഷ്ടതകൾ ഹാ സ്യമായി അവതരിപ്പിച്ചു, bumber അടിച്ചപ്പോൾ കരഞ്ഞ പ്രിയ സഹോദരനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!ഈ പെർഫോമൻസ് മനസ്സിൽ ഒരു വേദനയായി.
ചിരിച്ചു ചിരിച്ചു... അവസാനം ബമ്പർ അടിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷമായി..... കണ്ണ് നിറഞ്ഞു പോയി....
ഒറ്റ പ്രാവശ്യം തന്നെ കണ്ടപ്പോൾ ചിരിച്ച് ഒരു പാട് അർഹതപ്പെട്ടവന് തന്നെ ബംബർ കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞു അവസാനം നല്ലൊരു കലാകാരനാണ് താങ്കൾ ഇനിയും പ്രതീക്ഷിക്കുന്നു🙏💞💥
ruclips.net/video/9UmXLWzIfoI/видео.html
👍 super
Avante real life comediyilooday paranju kannu niranjupoyi manju chechilku orupad thanks
ഇതിലെ ജഡ്ജസ് നല്ല സപ്പോർട്ട് എല്ലാവർക്കും. ഇങ്ങനെ വേണം ഓരോ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ❤❤
ഞാൻ കോഴിക്കോട് കാരൻ ആണ്
2 തവണ കണ്ടു ഒരേ ചിരിയോടെ ഒരേ ലാകാവത്തോടെ
സ്വന്തം ജീവിതാവസ്ഥ പുഞ്ചിരിയോടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടു അവസാനം എന്റെയും എല്ലാവരുടെയും കണ്ണു നിറച്ച എന്റെ കോഴിക്കോട് സുഹൃത്തിനു വിജയാശംസകൾ 👍
ഇവൻ ഓൺ സ്റ്റേജിനെക്കാൾ ഓഫ് സ്റ്റേജിൽ ആണ് കൂടുതൽ കോമഡി 😀👌
അട്ടത്തുള്ള പെരിച്ചാഴി 😂😂😂😂ചേര 😂😂മൂർഖൻ 😂😂ബാക്കി കുടുംബങ്ങൾ എല്ലാർക്കും എന്റെ ഹായ് 😍😍😍😍❤
😂
ഞാനും കോഴിക്കോടുകാരിയാണ്. ബാലുശ്ശേരിയുടെ അടുത്ത് തന്നെ ആണ്... അമൽനു എല്ലാ ആശംസകളും നേരുന്നു...
നിഷ്കളങ്കമായ ചിരിയും വരവും സൂപ്പർ പെർഫോമൻസും...അമൽ കുത്തിട്ടോവി...👌👌👌💯💯💯😍😍😍
Yes
ജീവിതത്തിന്റെ അനുഭവകഥ ഒരു നല്ല കോമടിയാക്കിയ കില്ലാഡിക്ക് അഭിനന ന്ദങ്ങൾ 🥰 ♥
നമ്മൾ സങ്കടങ്ങൾ മറന്നു ചിരിക്കുമ്പോഴും ഇങ്ങനെ ചിരിപ്പിക്കുന്നവരുടെ ഉള്ളിലെ സങ്കടങ്ങൾ നമ്മൾ ഓർക്കാറുണ്ടോ അല്ലേ....സൂപ്പർ അമൽ...🥰👌👌👌
9l
അമലിന് അർഹതയുള്ള ബംമ്പർ 😄😄
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം എല്ലാരേം കരയിപ്പിച്ചു.😌 Best പെർഫോമൻസ് ആയിരുന്നു. അഭിനയിക്കാണെന്ന് തോന്നിയില്ല.All the best 👍🏻👍🏻🥰
ഒരു ചെക്കൻ കരയുന്നത് കണ്ടിട്ട് പോലും ചിരിച്ചുപോയി... അമൽ.. you are gifted keep it up...👏👏👏👏
അമൽ കുത്ത് ട്ട് ov കലക്കി 😍🌹🤭🥰😘👍🤩💞🏆🥇💋👑
Le Manju : aval ninne poleya
Le Amal :aval penna...
😂😂😂😂😂
😅😅
മ്മളെ കോയിക്കോട് 🔥💪അടി poli ആയിരുന്നു. kozhikkodkaarkk എല്ലാം മനസിലായി😂😂കുറെ ചിരിച്ചു..അവസാനം അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺😢
Athe
Ath sathyam🤣🤣bt last sankadayi🥺🥺
പാവപ്പെട്ടവരുടെ ജീവിതം പറഞ്ഞാൽ മതി നമുക്ക് ചിരിവരും 😘😘
എന്റമ്മോ......
എന്നാ ഭംഗിയാന്നെ കേട്ടിരിക്കാൻ....അടിപൊളി perfomence👍👍👍❤️
ഇത്രേം കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട പെർഫോമൻസ്. പേഴ്സൺ.. അമൽ ബ്രോ.. Real man.. Real life.. Kozhikodinte muth😘... Oro കാര്യങ്ങളും. Super... 🥰
മഞ്ജു ചേച്ചി പറഞ്ഞത് currect... ചിരിച്ചു കഴിഞ്ഞാൽ അടുത്ത ഡയലോഗ് കേൾക്കാതെ പോയി പോകും 😁😁
Athine chirikkan athil onnum ellallo
@@rohitsr1359 🤭🤭🤭
@@rohitsr1359 🤨🤨🤨
@@rohitsr1359 ellarkum oro sense of humour aayirikullallo for example: enik oru comedy kand chiri vanhu enh paranjh njan ellaavarum chirikanm enh paranjha vallya kaaryundo😂😂 chettan chiri kanda prashnam kazhinjhille🤘🏻
കൂടെ കരഞ്ഞു പോയി.. ആ നിഷ്കളങ്കത 🙏🥰🤩
ചിരിക്കാൻ വന്നു കരഞ്ഞുപോയി
Ayin
അറിയാതെ കണ്ണ് നിറഞ്ഞുപോയി.
ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️🙏
😍 ആദ്യം മുതലെ വന്നല്ലോ.. Entry മുതൽ ഒന്നുടെ കാണാൻ കാത്തിരിക്ക ആയിനും 😂😂
Thanks MM
ഒരു രക്ഷേം ഇല്ലാത്ത ഐറ്റം 🤣🤣🤣നിർത്താതെ ചിരിച്ചു ♥️♥️എന്റമ്മോ എന്താ ഐറ്റം ഇത്
സത്യസന്ധമായ real performance മോനെ. നിന്റെ നിഷ്കളങ്കത വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.നിന്റെ കണ്ണ് നിറഞ്ഞപ്പോ ഞാനും കരഞ്ഞുപോയല്ലോടാ മുത്തേ. ഈ നല്ല മനസ്സ് എന്നും കൂടെയുണ്ടാവട്ടെ അതിനോളം വരില്ല ഒരു കറുപ്പും വെളുപ്പും 😊
ഒരു രക്ഷയും illa.... Nthoru performance...... Very simple🥰keep it up❤️
കുറെ ദിവസം ഈ പ്രോഗ്രാം ഒരു ലാഗ് ഫീൽ ചെയ്തിരുന്നു.. ഇതു കണ്ടപ്പോ ഇത്തിരി ആശോസം ആയി 👏👏👏
അച്ചോടാ... Cute മോൻ.. ഒത്തിരി ഇഷ്ടം ആയി. കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി.. God bless you mone 🙏🏻🙏🏻🥰🌹❤
മനസുപോലെ തന്നെ കിടിലൻ പെർഫോമൻസ് 👌👌👌👍👍👍👍👏👏👏👏👏
അലമാരയിലെ ചേര സൂപ്പർ,💐💐👍👍
നസീർക്ക ഇത്രേം ചിരിച്ച സ്ഥിതിക് ഗോൾഡൻ ബമ്പർ കൊടുക്കായിരുന്നു 🤩 അമൽ പൊളി പെർഫോമൻസ് 👍
അമൽ മുത്തേ സ്വന്തം ജീവിതാനുഭവം പങ്കു വച്ച മോന് എന്നും നന്മകൾ നേരുന്നു. 🌟✨🌟✨💥💥💕💕🌹🌹
മഞ്ജു ചേച്ചി അടിച്ചില്ലല്ലോന്ന ഞാനും വിചാരിച്ചോണ്ട് ഇരുന്നേ അമൽ പൊളിച്
എല്ലാ സങ്കടങ്ങളും ഒരു ചിരിയിലൊതുക്കി ഇത്രയൊക്കെ തുറന്ന് പറഞ്ഞ അമലിനോട് ഒരുപാടിഷ്ടം തോന്നിപോയി... 🥰🥰🥰
കുറെ നാളുകള്‍ക്ക് ശേഷം ഒരു കിടുക്കാച്ചി സ്കിറ്റ് കണ്ടു
അമൽ. Ov കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😭😍ഞമ്മളെ കോഴിക്കോട്😍
Kozhikode✨️✨️✨️
സത്യം 😓😓
കരയല്ലേ കണ്ണാ നിന്റ പെർഫോർമൻസ് സൂപ്പർ
♥ you da സൂപ്പർ.....
എന്റെ അമൽ കുത്തിട്ട ഓവീ.... ❤️❤️❤️❤️
അമൽ വെറുതെ എന്തെങ്കിലും പറഞ്ഞാലും കോമഡി തന്നെ.
ഇനിയും കൂടുതൽ നന്നായി പെർഫോം ചെയ്യുക.
വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്യുക.
ഇതിൽ നീ ശോഭിക്കും. തീർച്ചയായും മുന്നോട്ടു പോവുക.
Amal ഇനിയും കൊണ്ടു വരണം supr stand up🥰🥰🥰
Ivante stand up comedyekaal comedy aayirunnu intro and climax talk. 😀😀😂😂😂😂😀😀😍😍👍🏻👍🏻 Pwoli 😍
അമൽ ന്റെ ഇന്റർവ്യൂ കണ്ടപ്പോഴാണ് . ബംബർ ചിരിയിലെ ഈ എപ്പിസോഡ് തപ്പിയത്. അടിപൊളി ആയി ണ്ട്. പൊളി പൊളി
കണ്ണ് നിറഞ്ഞ bambar അടി... Judges പൊളിച്ചു
അമലിന്റ performance കണ്ട് ചിരിച്ചു ഞാൻ പോലും അറിയതെ എന്റെ കണ്ണ് നിറഞ്ഞു ഇനിയും ബംബറുകൾ അടിക്കാൻ സാധിക്കട്ടെ god bless you
ചിലരുടെ ജീവിതങ്ങൾ ഇങ്ങനാണ്, ആദ്യം ചിരിക്കാൻ തോന്നും, പിന്നെ നമ്മുടെ കണ്ണ് നനക്കും
കണ്ടപ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നിയ പെർഫോമൻസ്.ഒപ്പം സങ്കടവും തോന്നി.ചിരിയിലൂടെ പറഞ്ഞതെല്ലാം കഷ്ടതകൾ ആയിരുന്നു.
Ee ബംബർ ഹൃദയത്തിൽ നിന്ന് ആണ്...അത്ര ക്ക് അടിപൊളി ആയിരുന്നു... കോഴിക്കോട്ട് കാർ അല്ലേലും പൊളി ആണ് മക്കളെ
കുറെ നാളുകൾക്കു ശേഷം ഒരു അടിപൊളി cute act..
അമൽ കുത്ത് ഇട്ട് ഒ വി 😂😂😂 അടിപൊളി പെർഫോമൻസ് മച്ചാനെ 😚😚😚😍😍😍😍
👍👍🥰🥰🥰🥰🌹🌹🌹🌹
കുത്തിട്ട്... Ov ഒരു രക്ഷേം ഇല്ല.. അടിപൊളി... 👏👏👏
മെച്യൂരിറ്റി ആയിട്ടില്ലാനും പറഞ്ഞു പോയ പ്രണയിനി.. നിന്റെ പ്രഫോമെൻസ് കണ്ട് അന്ദം വിട്ടിട്ടുണ്ടാവും ഉറപ്പ്.....
അവരെ ചിരിപ്പിക്കാൻ വേണ്ടി കള്ളങ്ങൾ പറയാതെ.. റിയൽ ലൈഫ് പറഞ്ഞ stand up comedy.. പൊളിച്ചു 👍🏻👍🏻
ഒരുപാട് ചിരിച്ചു.. അടിപൊളി 👏👏👏😂😂😂