മനോരമയുടെ നെഞ്ചത്തു നിന്ന് മനോരമയെ നൈസ് ആയി ട്രോളിയത് പൊളി മുത്തേ 😂😘 പിന്നെ ചിരി നിർത്താൻ കഴിയുന്നില്ല അജ്ജാതി പെർഫോമൻസ് എന്നിട്ടും golden bazar കൊടുക്കാൻ മടി
ജഡ്ജസ് തോൽവിയാണ്.,.ഒരു gap പോലും ഇല്ലാതെ ചിരിപ്പിച്ചു തലകുത്തിയിട്ടും ഗോൾഡൺ buzzer അടിച്ചില്ല... Arhikkunnavarku അംഗീകാരം കൊടുക്ക്.... കൂതറ ചളി സ്‌കിട്ടിനല്ല....🙏🙏 . മഹാദേവൻ ❤️
ഗോൾഡൻ buzzer കിട്ടുമെന്ന വിചാരിച്ചേ 😭 എന്തായാലും അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു ബെഡ് റെസ്റ്റിൽ കിടക്കുന്നവർ എഴുന്നേറ്റി നിന്ന് ചിരിക്കും 👏👏👏👏👏👏well done മഹാദേവൻ ചേട്ടൻ good going ചേട്ടൻ അടുത്ത് ഗോൾഡൻ buzzer കിട്ടട്ടെ ❤❤❤❤😍😍😍😍😍👏👏👏
ഗോൾഡൻ ബസർ അടിച്ചു പോയി ഇനി അത് നന്നാക്കുന്നത് വരെ ആർക്കും ഗോൾഡൻ ബസർ അമർത്തുന്നതല്ല എന്ന് മനോരമ പറയാൻ പറഞ്ഞു 😜 അല്ലാതെ മഹാദേവനെ പേടിച്ചു ഒളിച്ചു വെച്ചേക്കുന്നതല്ല കേട്ടൊ 😍
ചിരിക്കേണ്ടത്.. എന്താണ് എന്നു മനസിലായില്ലേ... നസീർ ഇക്ക ചിരിക്കേണ്ടതിൽ ചിരിച്ചു ഞങ്ങളും അങനെ തന്നെ അവർക്കൊക്കെ ബംബർ കിട്ടിയിയുടുണ്ട്...ചിരിക്കാനുള്ള എല്ലാം unday അടിപൊളി
വിനീത് പറഞ്ഞത് ശെരിയാണ് ഒരു കോമഡി കേട്ട് ചിരി മുഴുവനാക്കാൻ കഴിയാതെയാതെയാണ് മറ്റൊരു കോമഡി കേട്ട് ചിരിക്കുന്നത്....
എന്തായാലും സൂപ്പർ 👍👍👍👍👍👍
🙏🙏🙏
ചിരിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം ആൾടെ വിനയം ആണ് 😍
🥰🥰🥰
Atanu sarikm elarkmishtam thonunu..comedyekayilm sradhikunat mahadeva te character anu..so down to earth
ഒരു ഡബിൾ മീനിങ് പോലും വരാത്ത കണ്ടന്റ് കണ്ടെത്തി. മാന്യമായി നിന്ന് ചിരിപ്പിച്ച കലാകാരൻ 😊❤️❤️❤️😘
തകർത്താടിയിട്ടു ഒന്നും അറിയാത്ത പാവത്തിനെ പോലെയുള്ള ആ നിൽപ്പുണ്ടല്ലോ, അതാണ് കലാകാരൻ 👍🙏❤🥰🙏❤❤❤
ഈ കണ്ടെൻ്റിന് ഒക്കെയാണ് ഗോൾഡൻ ബസ്സർ കൊടുക്കേണ്ടത് അല്ലാതെ ചീഞ്ഞ ചളികൾക്ക് അല്ല..
🔥🔥🔥❤️❤️
True
True
Correct
🤣
അതെ
ഫോട്ടോസ്റ്റാറ്റ് എടുത്ത് വെച്ച പോലെ രണ്ടു പ്രാവ് ഒത്തനടുക്ക് ആർച്ച് പോലുള്ള ഒരു സാധനവും വെച്ച് ഗുഡ്മോർണിംഗ് ഇടുന്ന അമ്മാവൻ😂😂😂👌
😂
😂😂
അതു അവരുടെ ഒരു സന്തോഷം ആണ് എന്തിനാ കളിയാക്കുന്നത്?
@@sandhyasatheesh926 അത് മറ്റുള്ളോർക്ക് വെറുപ്പിക്കലും
Enikum und ith poloru ammaavan 🤣🤣
മഹാദേവൻ പൊളിയാണ്
ഒരു ഗോൾഡൻ ബസർ അടിക്കാം ആയിരുന്നു ജഡ്ജസ്😍😍✌🏻✌🏻✌🏻✌🏻
💯✅👍
ഇതിനൊക്കെ അല്ലാതെ വേറെ എന്തിനാ അങ്ങനൊരു ബസർ അവിടെ വെച്ചത്. അവർ തന്നെ പറഞ്ഞു ചിരിച്ച് ഒരുവഴി ആയെന്നു.
@@subinsk395 K
Ee golden bumper nu ethraya amount kituka? Arkenkikum kitiyitundo?
@@dileepv6347 50000+50000=100000
സ്വന്തം അച്ഛൻ മരിച്ചപ്പോൾ whatsapp group ൽ ആദരാഞ്ജലികളുടെ എണ്ണം കുറഞ്ഞെന്നും പറഞ്ഞ് പിണങ്ങിയ അമ്മായി.. 😂😂🔥🔥🔥
കുടുംബത്തോടെ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ ടീം ഉണ്ട്
സത്യമാണ്. അമ്മയുടെ അനിയത്തിയുടെ ഭർത്താവ് മരിച്ചപ്പോൾ ഗ്രൂപ്പ് ആരും ആദരാജ്ഞലിഇട്ടില്ല എന്നു പറഞ്ഞു
എല്ലാം കഴിഞ്ഞിട്ട് ഒന്നും അറിയാത്ത പോലെ ഒരു നിൽപ്പുണ്ട് ആ..ശാ..ന്..☺️☺️☺️ എല്ലാം 👌👌👌
ഞാനും അത് പറയാന് വന്നതാ...
ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ
3:23 മനോരമയിൽ കേറി മനോരമയെ ട്രോള്ളാൻ ഒരു റേഞ്ച് വേണം 👍😀😁😂😍
സ്റ്റാൻഡ് അപ്പ് കോമഡി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍 പൊളിച്ചു ബ്രോ ♥️
വിനീതിന്റെ ചിരി കണ്ടു വീണ്ടും ചിരിവന്നു 🤣
ഒന്നും പറയാനില്ല ഒരു ഗോൾഡൺ buzzer കൊടുക്കേണ്ട ഐറ്റം തന്നെ🔥🔥🔥🔥😂
ശെരിയാ എന്നിട്ടും കൊടുത്തില്ല
Sathyam അതിന് ഉള്ളത് ഉണ്ടായരുന്നു ഗോൾഡൻ ബസാർ 🔥🔥🔥
Avar ipo golden buzzer adikkaatillallo
Athe.pakshe koduthilla 👍
Sathyamm..
ടിവി യിൽ തന്നെ രണ്ട് പ്രാവശ്യം കണ്ട്.. പിന്നെയും യൂടൂബിൽ തപ്പുന്ന ഞാൻ 😂..❤️മഹാദേവൻ
Mahadevan വന്നാലേ ഉറപ്പു ആണ് bumber കൊണ്ട് പോകുമ് എന്നു.. Superb performance👏👏👏
വിനീദിന്റെ ചിരികണ്ടപ്പോൾ ശ്രീനിവാസന്റെ ഫ്രണ്ട്സിലെ ചിരി ഓർമവന്നു 😄😄😄😄
മഹാദേവൻ ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം നല്ല Quality ഉള്ള items ആയി ആണ് വരുന്നത്. 👌👌👌👌❤️❤️❤️❤️❤️❤️❤️❤️
❤❤❤❤👍👍👍👍👍👍👍👏👏👏👏👏
Crt😍
ഇതിനൊക്കെ ആണ് golden bumber കൊടുക്കേണ്ടത്..അടിപൊളി..നിർത്താതെ ചിരിച്ചു
ഗസ്റ്റുകൾ മൂന്നുപേരും അടിപൊളി 🥰🥰🥰
മനോരമയുടെ നെഞ്ചത്തു നിന്ന് മനോരമയെ നൈസ് ആയി ട്രോളിയത് പൊളി മുത്തേ 😂😘 പിന്നെ ചിരി നിർത്താൻ കഴിയുന്നില്ല അജ്ജാതി പെർഫോമൻസ് എന്നിട്ടും golden bazar കൊടുക്കാൻ മടി
സത്യത്തിൽ ഇതിനു മുമ്പ് അന്യഭാഷയിൽ കണ്ടിട്ടുണ്ട് സ്റ്റാൻഡ് അപ്പ് കോമഡി പക്ഷേ മലയാളത്തിലും ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ തെളിയിച്ചു 👌👌👌❤
ഒരു ഗോൾഡൺ ബംബർ കൊടുക്കാമായിരുന്നു ... ഒരു രക്ഷയുമില്ല.. അസാധ്യം തന്നെ ❤️❤️😉
ഇത് വെറും മഹാദേവൻ അല്ല
മിന്നൽ⚡ മഹാദേവൻ ആണ് 🔥🔥🔥🥰🥰
ഗോൾഡൻ ബസ്സർ കൊടുക്കേണ്ട ഐറ്റം തന്നെ ആണ്....മഹാദേവൻ അടിപൊളി ആണ്....❤️💝❤️...👌👌👌👌
ജഡ്ജസ് തോൽവിയാണ്.,.ഒരു gap പോലും ഇല്ലാതെ ചിരിപ്പിച്ചു തലകുത്തിയിട്ടും ഗോൾഡൺ buzzer അടിച്ചില്ല... Arhikkunnavarku അംഗീകാരം കൊടുക്ക്.... കൂതറ ചളി സ്‌കിട്ടിനല്ല....🙏🙏 . മഹാദേവൻ ❤️
വിനീതിനു ഗോൾഡൻ basar അടിക്കാമായിരുന്നു സൂപ്പർ പെർഫോമെൻറ്സ് 👌👌👌👌👌🤣🤣
ഗോൾഡൺ ബസർ അർഹിക്കുന്നു🤗 പൊളിച്ചു
ഗോൾഡൻ buzzer കിട്ടുമെന്ന വിചാരിച്ചേ 😭 എന്തായാലും അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു ബെഡ് റെസ്റ്റിൽ കിടക്കുന്നവർ എഴുന്നേറ്റി നിന്ന് ചിരിക്കും 👏👏👏👏👏👏well done മഹാദേവൻ ചേട്ടൻ good going ചേട്ടൻ അടുത്ത് ഗോൾഡൻ buzzer കിട്ടട്ടെ ❤❤❤❤😍😍😍😍😍👏👏👏
മഹാദേവന്റെ അവതരണം പെളിയാണ് സൂപ്പർ👌
ഒന്നും പറയാൻ ഇല്ല നിങ്ങടെ fan ആയി മാറി.. എല്ല പെര്ഫോര്മൻസും അടിപൊളി...പിണങ്ങി ഇരിക്കുന്ന അമ്മായിക്ക് ഒരു Hai....
ഇവനെ വളരാൻ അനുവദിക്കരുത് 😄ലെ മനോരമ ഇവൻ കാരണം ലോൺ എടുക്കേണ്ടി വരും 😄😄
Satham
😁😁😁😄
😀😀
🤣🤣
Correct anu
അല്ലേലും മഹാദേവൻ ചേട്ടൻ പോളിയല്ലേ 🥳🥳🥳🥳🥳🥳🔥🔥🔥🔥🔥🔥🔥🔥😂😂😂🤣🤣🤣
ഗോൾഡൻ ബസർ അടിച്ചു പോയി ഇനി അത് നന്നാക്കുന്നത് വരെ ആർക്കും ഗോൾഡൻ ബസർ അമർത്തുന്നതല്ല എന്ന് മനോരമ പറയാൻ പറഞ്ഞു 😜
അല്ലാതെ മഹാദേവനെ പേടിച്ചു ഒളിച്ചു വെച്ചേക്കുന്നതല്ല കേട്ടൊ 😍
😀😀😀👍
😂🤣😂
No words bro.... സൂപ്പർബ്പൊളി 😍😘👍
കട്ടക്ക് 3 youth icons guest അവരുടെ ചിരി വല്ലാത്ത പ്രചോദനം നൽകി അല്ലേ..
ഗോൾഡൻ ബസ്സർ അടിക്കണമായിരുന്നു
ഉറപ്പായും ഗോൾഡൻ ബസർ പെർഫോമൻസ് ആയിരുന്നു, സൂപ്പർ മഹാദേവാ
super bro Amezing
എന്റെ മഹാദേവ കണ്ണ് നിറഞ്ഞു പോയി എന്താ ഒരു connection പ്രസം ആഹാ അടിപൊളി സൂപ്പർ item
ഇത് ഞാൻ 12 ദിവസവും കണ്ടു എന്നിട്ടും എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല😄😄👌👌👌
Golden buzzer must derserved this 😡😡😡. Stand up another level 👌👌
Yes
ഒരു ഡബിൾ ഗോൾഡൺ നമ്പറിന് ഉള്ള കോമഡി ഉണ്ടായിരുന്നു.മനസ്സ് കൊണ്ട് 100 ഗോൾഡൺ ബംബർ 👍👍👍
ഇവിടുന്ന് കിട്ടുന്നു ഇതൊക്കെ 😂😂😂
അടിപൊളി പെർഫോമൻസ് 🎉🎉🎉
കണ്ണ് നിറഞ്ഞ് ചിരിച്ചു അളിയാ കിടിലോസ്‌കി സാനം 🔥🔥🔥
ഇതിന് ഗോൾഡൻ ബമ്പർ കൊടുക്കാഞ്ഞതിൽ ഞാൻ മനോരമയോടും ജഡ്ജിങ് പാനലിനോടും പ്രതിഷേധംഅറിയിക്കുന്നു...
വിനീതേട്ടന്റെ ചിരി കണ്ടാണ് ഞാൻ ചിരിച്ചത് 🤣
നീ ഒരു മഹാദേവൻ തന്നെയാടാ👍
പൊളിച്ചു ദേവ് 👏👏👏👏😄😄😄😄
Golden കൊടുക്കാമായിരുന്നു ജഡ്ജസ് നു 👍👍👍👍അടുത്തത് gold ആവട്ടെ
Mahadeva... Polichu... You deserved a golden buzzer... Don't know why they didn't give.
ഇതിനല്ലേ ഗോൾഡൻ buzzer കൊടുക്കണ്ടത് ഇജ്ജാതി ഐറ്റം 🔥🔥😅😅
ഇതിലും കൂടുതൽ nth ചിരിക്കാൻ അണ് ഇതിനൊക്കെ അണ് golden Buzzer കൊടുക്കേണ്ടത് ..
ഇത് അടിപൊളി ആയിരുന്നു.. ഗോൾഡൺ ബസർ കൊടുക്കേണ്ട പെർഫോമൻസ് ആയിരുന്നു....അത് കിട്ടാതെ പോയത് ആണ് വലിയ സങ്കടം...
വിനീത്:- ഇവൻ എനിയ്ക്കു പാരയാകും😲😄😄😄😄😄
മഹാദേവനും ജോണും വന്നാൽ കിടു ബംബർ ഉറപ്പാണ് സൂപ്പർ 💕💕💕💕
Alappuzha beachil Ayala onakkanittathu..😄😄😄 chirichu chathu
ഈ performance ഒന്നിൽകൂടുതൽ വട്ടം കണ്ടവരുണ്ടോ ?🥰😂
Daily
ഒന്നും കൂടി കാണാൻ തോന്നി, മിടുക്കൻ വന്നപ്പോൾ മുതൽ ചിരിപ്പിക്കുന്ന കാര്യങ്ങൾ 👍❤
Y he was not given the golden buzzer??? Such a deserving guy.... Suprb Mahadevan chettaa😍
ഗോൾഡൻ ബബർ നു അർഹത ഉണ്ടായിരുന്നു. അടിപൊളി
Depression അടിച്ചിരിക്കുമ്പോൾ വീണ്ടും വീണ്ടും ഇതു കാണാൻ വരുന്ന ലെ ഞാൻ.... 😂😂
obviously this performance deserved a golden buzzer
ഇത്ര നിഷ്കളങ്കമായി ചിരിപ്പിക്കാൻ എങ്ങനെ കഴിയുന്നു ❤️🔥🔥🔥🔥
എജ്ജാതി 🔥🔥🔥.. ഒരു രക്ഷേം ഇല്ല 😂😂😂
Golden Buzzer കൊടുക്കേണ്ട പെർഫോമോമെൻസ് ആണ് 👌👌👌
Golden buzzer arhicha performance ayirunnu... Hats off mahadeva..stay blessed .
നല്ല performance 👍.Golden Bumper കൊടുക്കാമായിരുന്നു.
കണ്ട ചളി കോമെഡിക്കു ഗോൾഡൻ കൊടുക്കണം കേട്ടോ കിടിലം ഐറ്റം ഒക്കെ ബമ്പറിൽ ഒതുക്കണം കേട്ടോ പ്രെപ്രേകളെ 🤣🤣🤣🤣
മനോരമയെ ഒന്നു താങ്ങിയിരുന്നു അതുകൊണ്ടായിരിക്കും... Route map......
The emerging king of stand up comedy : MAHADEVAN
മഹാദേവൻ പൊളിയാണ്😍 Super stand up comedy🏆💞💥
Mahadevan.... Great performance. You deserve that golden buzzer
മഹാദേവന്റെ ചിരി സൂപ്പർ 🥰🥰😀
വിനീത് ശ്രീനിവാസന്റെ ചിരി കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ഈ വീഡിയോ കണ്ട ഞാൻ 😜👍👍👍
മനോരമ ഇപ്പൊ നഷ്ടത്തിലാണൊ ഒരു ഗോൾഡൻ ബസ്സറിനുള്ള വകയുണ്ടായിരുന്നു🔥
Yenikkum thoaniya choadhiyamaairunnu😀👍
Maasavasaanam alle
Athondaayirikkm😂
മനോരമയുടെ route map പറഞ്ഞതുകൊണ്ട് ആവും😀
മനോരമയെ ട്രോള്ളിയത് കൊണ്ട് ആയിരിക്കും...
അത്യു gran 👌👌👌♥️♥️♥️
തകർപ്പൻ 🔥🔥❣️ Golden buzzer ആവാമായിരുന്നു 😒
Edaa... Monee.. Ne vere level.. Oru raksheella💝💥♥️🤝
മഹാദേവാ നീയൊരു ബോംബർ ആണ് 🤣😂😂😂മരണ മാസ്സ് 🤣😂😂
Golden bumber കൊടുക്കാർന്നു തുടക്കം മുതൽ അവസാനം വരെ ഗസ്റ്റും പൊട്ടിച്ചിരിച്ചു
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻
Comedy aaswadikkunna aalkkar anu. Chilavr vanntt masilpidich irikknna kandttnd
എന്തുകൊണ്ട് ഗോൾഡൻ ബസ്സർ കൊടുത്തില്ല. ഇതൊക്കെയാണ് കൌണ്ടർ ഇതിനല്ലാതെ വേറെ ഏതിനാണ് കൊടുക്കണേ സങ്കടം ഉണ്ട്🤦♂️ . മഹാദേവൻ broi poli 🥰🥰🥰😍🤩
Continuous 4 times bumber.....
Mahadhevan...oru avatharam thannaya... 💕
Poli..skit 💕
Ayoo ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. 😆😆😆 poli bro 👍👍👏👏👏🤩🤩
John Joe n Mahadevan nalla future ulla stand up comedian s anu. Nalla entertaining contents n decent performance 👌👌👌👏👏👏👏
ചിരിക്കേണ്ടത്.. എന്താണ് എന്നു മനസിലായില്ലേ... നസീർ ഇക്ക ചിരിക്കേണ്ടതിൽ ചിരിച്ചു ഞങ്ങളും അങനെ തന്നെ അവർക്കൊക്കെ ബംബർ കിട്ടിയിയുടുണ്ട്...ചിരിക്കാനുള്ള എല്ലാം unday അടിപൊളി
ഗോൾഡൻ ബസ്സർ കൊടുക്കാമായിരുന്നു 👍👍👍
ചേട്ടാ ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല 😁ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ് 😁ചേട്ടാ സത്യം ചേട്ടൻ വേറെ ലെവൽ 😁
Performance pakuthi aayappazhe bumper kitty.. Bakki performance inu golden bumper deserving aayirunnu..
വിനീത് ഏട്ടൻ 😂ഇജ്ജാതി ചിരി 🤣❤️
Golden buzzer note vakka indarunnu.super arrunnu.
he deserve golden buzzer for this
❤️
എങ്കിലും എന്റെ മഹാദേവ..... നിന്റെ കണ്ടുപിടുത്തങ്ങൾ.... ഹോ.... 😆😆😆😆😆😆😆😆
ആസിഫ്ഇക്ക വിനീത് ചേട്ടൻ ഒക്കെ ചിരിക്കുന്നത് കാണാൻ നല്ല രസം
Golden bumper performance aayirunnu🥳
Chirichu chirich kili poyi🤣
ശരിക്കും golden buzzer കൊടുക്കേണ്ട ഒരു അടിപൊളി പെർഫോമൻസ് 🔥🔥ഒരു രക്ഷയും ഇല്ല..
എന്ത്കൊണ്ട് ഗോൾഡൻ ബാംമ്പർ കൊടുത്തില്ല എന്ന് മാത്രം ആണ് എന്റെ ചോദ്യം 🙄
മനോരമ യുടെ റൂട്ട് map പരാമർശം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ 😊
മഹാദേവൻ - സ്റ്റാന്റപ്പിന്റെ മാഹാരാജ് 👌👌❤
ആ മനോരമയുടെ route map പരാമർശം ഇല്ലായിരുന്നേൽ golden അടിച്ചേനെ 🤣🤣
Enikkum thonni 😂
Sathyam
അത് എനിക്കും തോന്നി
Sathyam athinu aarum chirichumilla
ഗോൾഡൻ ബമ്പർ... സ്വിച്ച് പൊട്ടിപോയോ???
സൂപ്പർ പെർഫോമൻസ്...
ഈ episode അടിപൊളി ആയിരുന്നു.
അയ്യോ ചിരിച്ചു കണ്ണ് നിറഞ്ഞു 😆😆💥💯
കൂടുതൽ ഉള്ള ഓരോ ചിരിക്കും 1000വീതം എങ്കിലും എക്സ്ട്രാ കൊടുക്കണം 🙏🌹
വിനീത് ഒക്കെ ഒരു രക്ഷയും ഇല്ലാതെ ചിരിച്ചു 🙏🙏
Yes!! Golden bumber koduthe pattu👌👌👌👌
ജഡ്ജസിന്റ കമന്റ് കൂടി ഉൾപ്പെടുത്തിയത് അടിപൊളി ആയി. ഇങ്ങിനെ ഒന്ന് ആഗ്രഹിച്ചിരുന്നു 💐💐💐🌹🌹
ഒരു രക്ഷയുമില്ല സൂപ്പർ
തുടക്കം മുതൽ ഒടുക്കം വരെ ഒരേ പൊളി... യാ മോനെ 👌👌