ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ആലാപന സൗകുമാര്യത...

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,5 тыс.

  • @venkatraman6801
    @venkatraman6801 Год назад +236

    ബാബു കുട്ടാ എന്റെ മുത്തേ നിന്റെ പാട്ടു ഒരു ദിവസമെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങില്ല എന്റെ ചക്കരെ. എനിക്ക് 85 വയസ്സായി 😆ദിവസേന പാട്ടു കേൾക്കും ദൈവം നിനക്ക് എന്നെക്കാൾ ആയുസ്സ് തരട്ടേ. വലിയ ഗായകനായി മാറ് മോനെ. വാഴ്ത്തുക്കൾ. ഉമ്മ്മ

    • @KUNJIPPENNE
      @KUNJIPPENNE 4 месяца назад +6

      അമ്മയുടെ നാവ് പോന്നാകട്ടെ.. അമ്മയ്ക്ക് പൂർണ ആരോഗ്യത്തോടെ ബാബു കുട്ടന്റെ ഇനിയും പാട്ടുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവാൻ ഞാനും പ്രാർഥിക്കാം

    • @sreelekhapillai3222
      @sreelekhapillai3222 3 месяца назад +1

      എന്റെ യും അവസ്‌ഥ ഇത് ഒക്കെ തന്നെ ആണ്..എപ്പോഴും മോന്റെ പാട്ട് മലയാളം ഹിന്ദി കാണുക ആണ്.കണ്ണു പെടാതെ ഇരിക്കട്ടെ മുത്തിന്❤

    • @jayarajan.c.k.6316
      @jayarajan.c.k.6316 2 месяца назад +1

      ഞാനും.

  • @suniv9292
    @suniv9292 6 месяцев назад +964

    ഞാൻ ഇപ്പം superstar singer ഹിന്ദിയിൽ ഈ കുട്ടി പാടിയത് കണ്ടിട്ട് ആണ് ഇത് കാണുന്നത്.. സൂപ്പർ മലയാളം ഇതിലും എത്ര ബെറ്റർ ആയി ഹിന്ദിയിൽ സൂപ്പർ 🥰🥰. Chand chupa badal mein എന്ന പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ

    • @nandu1952
      @nandu1952 6 месяцев назад +33

      Excellent 👌👌👍

    • @anilajoy7530
      @anilajoy7530 5 месяцев назад +42

      Avan annu kunjayirunnu. Ippol kurachu koodi maturity aayi voice il. But hindi words thettathe padunnathanu athishayam.

    • @sudhaanil1037
      @sudhaanil1037 5 месяцев назад +51

      ഇത് 5 വയസ്സ് ഉള്ളപ്പോൾ ആണ്..ഇപ്പൊൾ 7 വയസ്സ്😊
      എന്ത് രസം ആണ് ഹിന്ദി പാട്ട്കൾ എല്ലാം മോൻ പാടുന്നത്..കേൾക്കാൻ..
      .സൗണ്ട് modulation.....😊
      😊😊... ഇന്ന് ഇത്രയും നന്നായ് പാടുന്നുണ്ടെങ്കിൽ അതിൻ്റെ ക്രെഡിറ്റ് തീർച്ച ആയും ഈ ജഡ്ജസ്നും പിന്നെ അവൻ്റെ സിസ്റ്റർ നും😊

    • @MajeedJouf
      @MajeedJouf 5 месяцев назад +22

      Correct...hindiyil trophy Ivan pokkum urappa......manoharam

    • @sethujayaprakash57
      @sethujayaprakash57 5 месяцев назад +12

      God bless you dear child ❤ proud of your parents 🥰 All the Best 🥰💐💐💐💐💐

  • @rameshbabu4772
    @rameshbabu4772 4 месяца назад +341

    അപൂർവങ്ങളിൽ അപൂർവമായ പുണ്യ ജന്മം ആണ് ഈ കുഞ്ഞ്

  • @Myworld-cz3qk
    @Myworld-cz3qk 4 месяца назад +468

    ഇപ്പോൾ ഈ മോന്റെ വീഡിയോ എവിടെ കണ്ടാലും ഉടൻതന്നെ കാണുന്നവരുണ്ടോ

  • @PremanTP-n7h
    @PremanTP-n7h 5 месяцев назад +271

    പൊന്നു മോനെ നിന്റെ രണ്ടു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ല.ഇപ്പോൾ ഹിന്ദിയിൽ ഉള്ള പാട്ടും കേൾക്കും.സൂപ്പർമോനെ❤❤❤

    • @minis3895
      @minis3895 5 месяцев назад +6

      Me also❤

    • @seetharamachandran2052
      @seetharamachandran2052 5 месяцев назад +5

      Me also ❤❤❤❤

    • @tano62
      @tano62 5 месяцев назад +1

      Adhe njanum 👌👌

    • @ettumanur
      @ettumanur 4 месяца назад

      10 ലക്ഷത്തിൻ്റെ ഒന്നാം സ്ഥാനം ഹിന്ദിയിൽ നേടി. ഇവിടത്തെ ജഡ്ജസ് ചിലർ teasing cheap

    • @meera.gmeera2319
      @meera.gmeera2319 4 месяца назад +1

      ​@@ettumanurഈ മോൻ ഹിന്ദിയാണ് super ആയി പാടുന്നത്.

  • @ShibaKv-w8j
    @ShibaKv-w8j 10 дней назад +2

    അച്ഛനും അമ്മയ്ക്കും നല്ലൊരു പാട്ടുകാരൻ ആക്കണം എന്നൊരു മോഹം പൂവണിഞ്ഞു സന്തോഷം കൊണ്ട് ആ മുഖത്ത് പുഞ്ചിരി കാണാൻ എന്തൊരു ഭംഗി👍👍👍❤️❤️❤️😍😍😍🥰🥰🥰🌹🌹

  • @rkpillai7268
    @rkpillai7268 4 месяца назад +53

    ഹിന്ദിയിലും മലയാളത്തിലും
    ഒരുപോലെ സൂപ്പർ ആണ് ഈ
    കുട്ടി. God gifted child, god bless you.

  • @mjrajesh33rajesh76
    @mjrajesh33rajesh76 4 месяца назад +31

    ജോൺസൺ മാഷിന്റെ പാതി .യുടെ മുമ്പിൽ മോന് പാടുവാൻ പറ്റിയത് മഹാപുണ്യം..... അവന് ജന്മം നൽകിയ അമ്മയും...'' Hats off you

  • @minimolsuresh8947
    @minimolsuresh8947 4 месяца назад +173

    Avirbav ആയ ബാബുകുട്ടാ മോൻ winner ആയ സന്തോഷം കൊണ്ടു മോന്റെ പാട്ടുകൾ വീണ്ടും കേൾക്കാൻ വന്നതാണ് kto.. Love u dear ❤❤❤

  • @jeejamithran1917
    @jeejamithran1917 Год назад +215

    ബാബു ക്കുട്ടൻ ദാസേട്ടനേ പോലെ വലീയപാട്ടുകാരൻ ആകും തീർച്ച. അതിന് ദൈവം മോനേ അനുഗ്രഹിക്കട്ടെ.

    • @Nabeesamuhammed-th1kj
      @Nabeesamuhammed-th1kj Год назад +3

      😅😊

    • @joyt.f.4588
      @joyt.f.4588 4 месяца назад +8

      6 മാസം പ്രായമുള്ളപ്പോൾ സ്വരങ്ങൾ പാടി തുടങ്ങിയതാ ദാസേട്ടനേക്കാൾ ലോകം അറിയപ്പെടുന്ന വലിയ ഗായകൻ ആകും.

    • @Proud2BnIndian24
      @Proud2BnIndian24 4 месяца назад +1

      ?ദാസേട്ടൻ ആറാം മാസത്തിൽ സപ്തസ്വരങ്ങൾ പാടിയൊന്ന് അറിയില്ല. ആർക്കെങ്കിലും അറിവുണ്ടെങ്കിൽ ഒന്നു പറഞ്ഞു തരണേ 🙏

    • @yohannano2294
      @yohannano2294 4 месяца назад +2

      He will be much beyond any other singers.

    • @saheert5887
      @saheert5887 4 месяца назад +3

      ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്.. രാജ്യം കണ്ട ഗായകരിൽ ഏറ്റവും ഉയരെ എത്താനുള്ള താരം.. എല്ലാ ദോഷങ്ങളിൽ നിന്നും മുക്തനാവട്ടെ

  • @shayanaajith7646
    @shayanaajith7646 Год назад +62

    ഇത്രയും നന്നായി ഇതുവരെ കേട്ടില്ല മോനെ.luv u da............

  • @JoyBinu-v3x
    @JoyBinu-v3x 4 месяца назад +63

    ഇവനിന്ന് ഹിന്ദി പാട്ടിന്റെ രാജാവാണ് ആശംസകൾ❤❤❤❤❤.🎉🎉🎉🎉🎉

  • @SailajaP-vp4cx
    @SailajaP-vp4cx Год назад +40

    മോനുഎനിക്ക് മോന്റെ അമ്മുമ്മയുടെ വയസ്സ് ഉണ്ട് മോന്റെ സോങ്ങുംമോനെയും എപ്പോളും കേട്ടു കൊണ്ടേയിരിക്കും അത്രയ്ക്ക്സ്‌നേഹം. ഐ ലവ് യു കുട്ടാ.

  • @mininair7110
    @mininair7110 Год назад +39

    I love ❤ you 5
    സ്നേഹക്കുട്ടാ ഈശ്വരന്റെ അനുഗ്രഹം
    എന്നുമുണ്ടാകട്ടെ.
    മോൻ നല്ല പോലെ പ്രാക്ടീസ്ചെയ്യുന്നുണ്ട്.അതാണ്
    മോന്റെ വിജയം.ഇനിയുംഉയരങ്ങളിലെത്തും
    പ്രാർത്ഥന എന്നും.ആയുരാരോഗ്യസൗഖ്യം
    നേരുന്നൂ.പഞ്ചാരമുത്തേ

  • @riyasraaz8803
    @riyasraaz8803 Год назад +187

    ഞാൻ ഒരു കട്ട ബാബു കുട്ടൻ ഫാൻസ്‌ ആയി....ഇത് കണ്ടാലാരും ഇഷ്ട്ടപെടുന്ന പൊന്നുമോൻ.....🥰😘😍

    • @anilajoy7530
      @anilajoy7530 Год назад +7

      Njanum. Richukuttanodulla sneham Pol thonnunnu

    • @teslamyhero8581
      @teslamyhero8581 Год назад +5

      സത്യം... എന്ത് രസമാണ് അവന്റെ സംസാരവും, പാട്ടും ❤❤👍👍

    • @narayananramaswamy623
      @narayananramaswamy623 7 месяцев назад +1

      Can anybody translate the cute answers by the boy please
      ..as I donot know malayalam...with the judges

  • @AshrafMv-y4v
    @AshrafMv-y4v 7 месяцев назад +85

    ഭാഗ്യം ചെയ്ത അമ്മയുടെ മകൻ നല്ലത് വരെട്ടെ

  • @jithinsavio3812
    @jithinsavio3812 Год назад +24

    ഏതോ വല്യ സിങ്ങറുടെ മിനിയ്ചർ പോലെ... ഹോ.. 😱😱❤️

  • @thomaskochalummodu
    @thomaskochalummodu 4 месяца назад +28

    ഇതൊരു അപൂർവ ജന്മമാണ്. ദീർക്കായുസ് ദൈവം കൊടുക്കട്ടെ

  • @Jinumanoj-s9j
    @Jinumanoj-s9j 4 месяца назад +23

    ഒരുപാട് ഗായകരുടെ സ്വരങ്ങൾ ഒന്നിച്ചു ചേർന്ന അനുഗ്രഹീത ഗായകൻ.God bless u

  • @ashrafvp4150
    @ashrafvp4150 Год назад +6

    Pls നല്ല മക്കളുടെ മനസ്സിൽ വേണ്ടാത്ത തൊന്നും തോന്നിക്കാതിരിക്കേണ്ട ചുമതല ജഡ്ജസ്സിനാണ് അപ്പോൾ നിങ്ങൾ തെന്നെ വേണ്ടാത്ത തൊക്കെ പറഞ്ഞു പറഞ്ഞു കുറ്റകുട്ടി മ്മക്കൾക്ക് വല്ലാത്തൊരു prayasam🎉 കൊണ്ട് വീർപ്പ് മുട്ടുന്നു എന്തിനാ mj സർ ഒന്ന് ശ്രദ്ധിക്കണേ pls നല്ല ഭാവി യു ള്ള മക്കളെ വെറുതേ love പറഞ്ഞു ആകെ മൊത്തം സങ്കടം തോന്നുന്നു ഏതായാലും ബാബു കുട്ടൻ പൊളി യാണെന്ന് കണ്ണ് കൊല്ലാതിരിക്കട്ടെ 🤲🤲🤲👌👌😍😍

  • @chembattapurushothaman7612
    @chembattapurushothaman7612 4 месяца назад +32

    ബാബുക്കുട്ടന്റെ ഹിന്ദിയിലെ പെർഫോമൻസ് ഒരു രക്ഷയുമില്ല ഞാനിപ്പോൾ ഇവന്റെ ആരാധകന

  • @commentred6413
    @commentred6413 3 месяца назад +3

    മകന്റെ ഏത് പ്രശസ്തിയിലും മാതാപിതാക്കൾ ശാന്തമായി അതിൽ പങ്ക് കൊള്ളുന്നു ♥♥♥♥♥

  • @Thomaskuttymathai
    @Thomaskuttymathai 4 месяца назад +53

    ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ഒരു സുന്ദരകുട്ടൻ

  • @gsukhadevd
    @gsukhadevd 7 месяцев назад +149

    അവനിന്നു ഹിന്ദി യിലെ Star singer

    • @tano62
      @tano62 5 месяцев назад +2

      Adhe

    • @beenakp730
      @beenakp730 4 месяца назад +1

      Winner

  • @rajilaly4205
    @rajilaly4205 Год назад +78

    ബാബുകുട്ടാ ചക്കര ഉമ്മ 🥰❤😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @RamanNarikkode
    @RamanNarikkode 4 месяца назад +14

    ഞാൻ കഴിഞ്ഞ മൂന്നു നാല്
    ദിവസമായ് ബാമ്പുക്കുട്ടൻടെയും പിഹുശർമ്മയുടെയും കാണുന്ന പാട്ടുകൾ കേൾക്കുന്നു.. ലൈക്ക്
    ചെയ്യുന്നു ഷേർ ചെയ്യുന്നു..
    ഒര് 7 വയസു കരനും കാരത്തിയും ഇത്രയും മനോഹരമായി ഹിന്ദിയും
    മലയാളവും തെലുങ്കും
    അനായേസം പാടുന്ന
    കുട്ടി പാട്ടുകാരൻമാർ വെറെ
    എവിടെയെങ്കിലും ഉണ്ടോ..?❤❤❤️❤️🙏🏾🙏🏾

  • @udayansahadevan1715
    @udayansahadevan1715 Год назад +171

    ഇങ്ങനെയുള്ള കുട്ടികളെ കാണാനും അവരുടെ പാട്ടുകൾ കേൾക്കാൻകഴിഞ്ഞതും തന്നെ മഹാ ഭാഗ്യം. അതിനാൽ ദൈവത്തിനോട് ആദ്യം നന്ദി പറയണം. അസാദ്യമായി പാടി. അറിയപ്പെടുന്ന ഒരു ഗായകനായി തീരട്ടെ. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinisaleeph007
    @shinisaleeph007 4 месяца назад +3

    കൃഷ്ണ എല്ലാ ഭാഗ്യത്തോട് കൂടി മോനെ കാത്തു കൊള്ളണമേ ❤❤❤

  • @salirajan9841
    @salirajan9841 Год назад +45

    മുത്തേ മുത്തേ ബാബുക്കുട്ടാ ചക്കരമുത്തേ ബാബൂസെ . കിടുക്കി... മോനെ 👍🏻👍🏻ആക്ഷൻ, മുഖ ഭാവം 👍🏻👍🏻

  • @indiradevi9341
    @indiradevi9341 3 дня назад +1

    എത്ര തിരക്കായാലും ഞാൻ കാണും

  • @puthanpura6078
    @puthanpura6078 5 месяцев назад +80

    ഞാൻ പണ്ടേ ബാബുകുട്ടൻ്റെ ഒരു ഫാൻ ആയിരുന്നു. ബാബുക്കുട്ടൻ flowers വിട്ടപ്പോൾ ഞാൻ പിന്നെ ടോപ് സിംഗർ നിർത്തി. ഇപ്പൊൾ superstar season3 യിൽ Avirbav ൻ്റെ പാട്ട് കേൾക്കാനായി കാണും..

    • @jollyjm
      @jollyjm 5 месяцев назад +5

      Why did Babukuttan leave Flowers, I am wondering

    • @sugunadas3803
      @sugunadas3803 5 месяцев назад +7

      ഹിന്ദിആണ് കുട്ടന് നല്ലത് മലയാളത്തെക്കാൾ, ലോകമറിയട്ടെ ഈപ്രതിഭയെ.....

  • @abrahammc8495
    @abrahammc8495 Год назад +187

    കർത്താവായ യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തംകൊണ്ട് മുദ്രായിട്ട് ബാബുകുട്ടനെ കാത്തു കൊള്ളണമേ കർത്താവെ 🙏.ഒരു ദൃഷ്ട്ടി ദോഷവും ബാബുകുട്ടന് കിട്ടില്ല 🙏🙏🙏🙏👍🏻👍🏻👍🏻

    • @SunFlower-md7ho
      @SunFlower-md7ho Год назад +23

      ബാബു കുട്ടന് രക്ത മുദ്ര ഒന്നും വേണ്ടാ, അവന് ശ്രീദേവിയുടേയും, അമ്മ സരസ്വതിയുടേയും, ഭഗവാൻ കൃഷ്ണന്റേയും അനുഗ്രഹം ഉണ്ട്

    • @BabuKutty-r9o
      @BabuKutty-r9o Год назад

      5:56 5:56

    • @moneyjose3164
      @moneyjose3164 Год назад

      😊​@@SunFlower-md7ho

    • @subhadrav4773
      @subhadrav4773 Год назад +23

      സംഗീത ലോകത്ത് ജാതിയും രാഷ്ട്രീയവും മതവും ഒന്നുമില്ല. ഏത് ദൈവത്തെ വിളിച്ചാലും ഒന്ന് തന്നെ

    • @SunFlower-md7ho
      @SunFlower-md7ho Год назад +7

      @@subhadrav4773 ജാതി മതം ഒന്നുമില്ലങ്കിൽ ദൈവം എന്ന് പറയാം ആരാ കർത്താവായ യേശു?

  • @rajanikp2179
    @rajanikp2179 Год назад +247

    ബാബുകുട്ടാ.... നീ മിടുക്കനാടാ.... നിന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തു... ദൈവം അനുഗ്രഹിക്കട്ടെ ! ഉയരങ്ങളിൽ എത്തട്ടെ

  • @geethamoolayil4243
    @geethamoolayil4243 Год назад +44

    Top singer വേദിയിൽ ബാബുക്കുട്ടൻ വരുന്നത് നോക്കിയിരിക്കും അത്രക്ക് ഇഷ്ടമാണ് 👌👌👌🥰🥰🥰🥰❤️❤️❤️

    • @kuruvillasam2229
      @kuruvillasam2229 5 месяцев назад +1

      NO.TH=he judges will ridicule him without reason, So have they become

  • @prabhakaranpp1790
    @prabhakaranpp1790 4 месяца назад +108

    6-7 വയസ്സിൽ ഇങ്ങിനെ പാടണമെങ്കിൽ അതീജന്മത്തിൽ ആർജ്ജിച്ച കഴിവായിരിക്കുമോ? ഒരിക്കലുമില്ല. പുനർജന്മമുണ്ടെന്ന് വിശ്വസിച്ചു പോകുന്നു. മരണം വരെ സംഗീതം പഠിച്ച ഒരു സംഗീതജ്ഞൻ്റെ പുനർജന്മം.😢😢😢

    • @deepasajeev2040
      @deepasajeev2040 4 месяца назад +5

      Sathyam. Njanum inginokke chithikkarund

    • @seethalekshmiammalk8498
      @seethalekshmiammalk8498 3 месяца назад +4

      ഇത് 5 വയസുള്ളപ്പോൾ പാടിയതാണ്. Super. blessed child.❤❤❤❤

  • @sasikumarkallikkad3375
    @sasikumarkallikkad3375 5 месяцев назад +163

    മണ്മറഞ്ഞു പോയ അനേകം ഗായകരുടെ ആത്മാവ് കുടികൊള്ളുന്ന ഒരു സൃഷ്ടിയാണ് അവൻ.

  • @ThankammaPJ
    @ThankammaPJ 4 месяца назад +11

    ജന്മനാ ദൈവം അനുഗ്രഹിച്ച കുട്ടി Best of Luck ഭാഗ്യം ചെയ്ത Parents.

  • @bijuv.c4389
    @bijuv.c4389 Год назад +70

    🤗എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹരമായ ഗാനം🥰👍. 🤗ചക്കരമുത്തേ..🤗🤗🤗🤗..നീ ഈ ചെറിയ പ്രായത്തിൽ പാടിയത് എത്രകേട്ടാലും മതിവരില്ല. 🥰നല്ല ശ്രുതിയോടു കൂടി പാടി .👍 ഭാവിയിൽ നല്ലൊരു ഗായകനാകട്ടെ എന്നാശംസിക്കുന്നു.🥰👍 പ്രാർത്ഥിക്കുന്നു.🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌

  • @sobhack9794
    @sobhack9794 Год назад +39

    പൊന്നു മോനെ ഉമ്മാ ഡാ കുഞ്ചു... കണ്ണ് നിറഞ്ഞു പോയെടാ മുത്തേ 😘😘😘🥰🥰

  • @loudthinker9618
    @loudthinker9618 Год назад +77

    എത്ര ഭംഗിയായി പാടി. ഈ കുഞ്ഞിന്റെ ഈ പാട്ടു എപ്പോഴും ഓർത്തിരിക്കും.

  • @Ponnuz50
    @Ponnuz50 Год назад +809

    ബാബു കുട്ടനെ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേര് ഇണ്ട് ലൈക്‌ അടിക്കു 🔥❤️💯

  • @robinsilva5966
    @robinsilva5966 4 месяца назад +5

    MG പറഞ്ഞത് എല്ലാം യാഥാർഥ്യം ആയി.. ബാബു മോനെ കാണാൻ ഇനി appointment എടുക്കണം... God Bless u മോനെ 👍🏻

  • @shyamalaappu319
    @shyamalaappu319 6 месяцев назад +30

    മോനൂട്ടാ അക്ഷരസ്വരൂപിണിയായ ശ്രീ ശാരദാംബ എന്നുംമോൻറെ ഹൃദയത്തിന്റെ ഉടമയായി നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤

  • @smithakadavil2916
    @smithakadavil2916 3 месяца назад +2

    ബാബുട്ട.....ente കുട്ടിക്ക് കണ്ണുപറ്റത്തിരിക്കറ്റെ..എൻ്റെ മോന് ആയുസും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ... ഒരുപാട് ജീവന മോനെ❤❤❤❤

  • @subhakeshir5512
    @subhakeshir5512 3 месяца назад +3

    ഹിന്ദിയിലെ ബാബുക്കുട്ടൻറ പാട്ടുകൾകേട്ട് അന്തംവിട്ടുപോയി.🎉🎉🎉🎉

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Год назад +81

    മോനെ എന്താ പാട്ടിന്റെ ഫീൽ ഇതു തന്നെയാണ് മോന്റെ സംസാരവും എല്ലാരും ഇഷ്ട്ടപെടുന്നതും, 😍😍😍

    • @footballworldmalayalam3835
      @footballworldmalayalam3835 Год назад +2

      എത്ര മനോഹരം ..... ഈ കുഞ്ഞുവാവ തന്നയോ ഇത്ര ഫീൽ കൊടുത്ത് പാടുന്നത് .....❤️🌹😘

    • @rhssmoker3247
      @rhssmoker3247 Год назад +1

      @@footballworldmalayalam3835 0oowo

  • @saraswathiamma666
    @saraswathiamma666 Год назад +5

    ബാബുക്കുട്ടൻ്റെ പാട്ട് കേട്ട് ഇരിക്കുന്നതാണ് എനിക്കേറയിഷ്ടം ഒരോ പാട്ടും ഒരു പാട് പ്രാവശ്യം കേട്ടിരിക്കുന്ന

  • @VinodKumarcp-y7v
    @VinodKumarcp-y7v Месяц назад +1

    ഗുരുവിന്ന് ശിഷ്യരിലുള്ള അഭിമാനം പോലെയാണ്, അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം 🙏🙏🙏🙏

  • @vijithr1073
    @vijithr1073 Год назад +13

    ബാബുക്കുട്ടാ ചക്കരേ ❤️❤️❤️

  • @zee714
    @zee714 Год назад +184

    ബാബു കുട്ടാ മോനേ നീ എത്ര നന്നായിട്ടാണ് പാടുന്നത് മക്കൾ വളരെ ഉയരങ്ങളിൽ എത്തട്ടേയെന്നു ദൈവത്തിനോട് പ്രാർഥിക്കുന്നു ചക്കരയുമ്മ

    • @muneerkalithodi2346
      @muneerkalithodi2346 Год назад +4

      🤲🤲🤲🤲🤲🤲🤲

    • @rosyvincent2306
      @rosyvincent2306 Год назад +3

      Babu mone God bless u with all the blessings.love I mone.

    • @seethak6109
      @seethak6109 Год назад +2

      സൂപ്പർ സൌണ്ട്

    • @SharadaSharada-if6zf
      @SharadaSharada-if6zf 10 месяцев назад +1

      ❤😊😊😊😊😊😊😊​

    • @jayamr222
      @jayamr222 8 месяцев назад

      No it you
      ❤😢😢😮😅😊😂🎉​@@muneerkalithodi2346

  • @Ponnuz50
    @Ponnuz50 Год назад +68

    ബാബു കുട്ടാ നീ വളരെ മിടുക്കൻ ആണ്. പൊന്നു മോനെ നിന്റെ പാട്ടു എനിക്ക് വളരെ അതികം ഇഷ്ടാണ്. നിന്റെ വർത്തമാനം എനിക്ക് ഇഷ്ടമാണ്. നീ വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 😻😚🔥എല്ലാം സോങ്കിലും നിനക്ക് നല്ല മാർക്ക്‌ കിട്ടട്ടെ 🤩👌😽✨️📌💯

  • @nadhuk9110
    @nadhuk9110 Год назад +4

    ടിവിയിൽ ഇങ്ങനെയൊരു അവതരണം ഉള്ളതുകൊണ്ട് നമുക്ക് ഭാവഗായകനായ ബാബുക്കുട്ടൻ കാണാൻ പറ്റിയത് നന്ദി ഒരുപാട് നന്ദി ആ കുഞ്ഞു നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @anarkalayrahim6290
    @anarkalayrahim6290 2 месяца назад +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ഈ കമ്മ്യൂണിറ്റി അതുപോലെ തന്നെ ഷാബു സാറിന്റെ ഈ ഒരു മനസിനും ഒരുപാട് നന്ദി ❤❤❤❤

  • @GladisVarghese
    @GladisVarghese Год назад +8

    മോനെ ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ. Best Wishes

  • @minimolsuresh8947
    @minimolsuresh8947 4 месяца назад +3

    പൊന്ന് babu കുട്ടാ.. മോൻ എന്നും എന്റെ ഉറക്കം കളയും.. നിന്റെ പാട്ട് കേട്ടു കേട്ടു 12 മണി ആകുമ്പോ ഉറക്കം വരുള്ളൂ 😍❤️❤️

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 4 месяца назад +3

    ലോകം മുഴുവൻ അറിയുന്ന ഒരു പാട്ടുകാരനായി മാറി.പാട്ടിൽ കൂടുതൽ പ്രാക്ടീസ് ചെയ്തു ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.wish you all the best

  • @kamalammalv7006
    @kamalammalv7006 6 месяцев назад +4

    അവൻ്റെ കയ്യിൽ ഏതു പട്ടും ഭദ്രം...safe ❤ God bless you dear

  • @renjurenjimar8232
    @renjurenjimar8232 Год назад +89

    എന്താ കേട്ടതെന്നു ഇപ്പോഴും സംശയം ആണ്, ഇത് കഴിവാണോ, അനുഗ്രഹമാണോ 🙏🙏അറിയില്ല, മോനെ നീ ഒരു അത്ഭുതമാണ് 🥰🥰🥰 ഉമ്മ

  • @Usha1961-m2h
    @Usha1961-m2h 3 месяца назад +1

    👏👏സത്യം എത്ര കേട്ടാലും മതി വരില്ല, അവാർഡ് വാങ്ങി വിജയിച്ച പൊന്നുമോൻ ❤️❤️❤️

  • @nadhuk9110
    @nadhuk9110 Год назад +3

    മോനെ നീ ഒരു ദൈവത്തിന് പുത്രൻ തന്നെയാണ് നന്നായി വരും കുഞ്ഞേ

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 4 месяца назад +1

    ഈശ്വരൻ തന്റെ യഥാർത്ഥ സ്വരൂപം ചില ജന്മങ്ങളിലൂടെ ലോകത്തിനു കാണിച്ചു തരും 🙏🙏🙏♥️👍

  • @indiramohan3969
    @indiramohan3969 Год назад +85

    🌹ബാബു മോനെ Congratulations, മോന്റെ അമ്മയ്ക്കും അച്ഛനും എന്നും തണലായി മോൻ കൂടെയുണ്ടാവും, അത് മോന്റെ മുഖത്തുണ്ട്, God Bless you

  • @salimmajimmy3924
    @salimmajimmy3924 3 месяца назад +1

    ദൈവം കൊടുത്തിരിക്കുന്ന സങ്കല്പിക്കാൻ പറ്റാത്തവിധം അതിനായി ശബ്ദം 🎁 OF GOD🙏 BLESSED

  • @sreekumarsn6551
    @sreekumarsn6551 5 месяцев назад +7

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ബാബുക്കുട്ടൻ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohananramanath1561
    @mohananramanath1561 4 месяца назад +1

    ഹൃദയം കീഴടക്കിയ പാട്ടു കുട്ടൻ.. 🥰🥰👍🏻👍🏻

  • @rajasreek1369
    @rajasreek1369 Год назад +130

    എന്റെ പൊന്നുമോൻ avirbhav. എത്ര മനോഹരമായിട്ടാണ് മോൻ പാടിയത്. ♥️♥️♥️♥️🥰🥰🥰🥰

  • @ambilymanoj1327
    @ambilymanoj1327 23 дня назад

    Love u muthe ♥️♥️നല്ലരസമുണ്ട് kettirikkan

  • @umaradhakrishnan8835
    @umaradhakrishnan8835 4 месяца назад +18

    ദേവീ, ഈ മോനെ അവിടുത്തെ കരവലയത്തിൽ എപ്പോഴും കൂട്ടേണമേ🙏

  • @geethabalachandran3788
    @geethabalachandran3788 5 месяцев назад +3

    ഈ പ്രോഗ്രാമിലെ ബാബു കുട്ടനെ കണ്ട് ഇഷ്ടപ്പെട്ടതാണ്. ബാബു ക്കുട്ടനുള്ള ഓരോ എപ്പിസോഡും Repeat ആയി കണ്ടിരുന്നു. മോൻ പാടുമ്പോൾ ആ പാട്ടുകളെ യും വല്ലാതെ ഇഷ്ടപ്പെട്ട് പോവും ഇപ്പോൾ ഹിന്ദിയിൽ പാടുന്നത് അത്ഭുതത്തോടെ കേട്ടിരിക്കുന്നു. എന്റെ ഒരു ദിവസം തുടങ്ങുന്നത് മോന്റെ പാട്ട് കേട്ടിട്ടാണ്. ഈ അമ്മൂമ യ്ക്ക് എന്നെങ്കിലും നേരിൽ കാണുവാൻ പറ്റുമോ എന്നറിയില്ല എന്റെ മോന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @ummammaschannel
    @ummammaschannel Год назад +16

    ബാബുമോനേ സൂപ്പർ.ദൈവാഗ്രഹം എന്നുമുണ്ടാവും

    • @chandranb8526
      @chandranb8526 Год назад

      ബാബു കൂട്ടാനീ മിടുക്കനാ മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ലോകം അറിയുന്ന ഗായകനായി മാറും, കാലം തെളിയിക്കും

  • @mathewabraham3963
    @mathewabraham3963 4 месяца назад +1

    മോന്റെ കഴിവ് ആർക്കുമില്ല മോനേ. ദൈവം കനിഞ്ഞു തന്നതാണ് ഈ കഴിവ്. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ മോനേ bless you too much.

  • @valsammajoseph5497
    @valsammajoseph5497 Год назад +17

    Babukutta, പറയാൻ വക്കുകൾ ഇല്ല. Johnson mashinte wife ആണെന്ന് കേട്ടപ്പോൾ സ്വയമേ ആ മാഡത്തിന്റെ അടുക്കൽ പോകാൻ തോന്നിയല്ലോ, എന്തെല്ലാം comments കേട്ടാലും, ഹൃദ്യമായ സംസാരശൈലി, മനം കവരുന്ന ആലാപനം. May God Almighty bless u abundantly with health, happiness n long life. അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ. 👏👏👏👏👏

  • @ponnuponnu8793
    @ponnuponnu8793 Год назад +4

    തക്കുടു വാവ ചക്കര ഉമ്മ മുത്തിന് നീ ഉയരങ്ങളിൽ എത്തും പൊന്നു തീർച്ച 👍👍👍

  • @vedikap.kammath2289
    @vedikap.kammath2289 4 месяца назад +4

    ഈശ്വരാ ഈ കുഞ്ഞിനെ എന്നും കാത്തോളണെ ... അവന് ഇനിയും പാടാൻ നല്ല അവസരങ്ങൾ കൊടുക്കണേ

  • @sinimolsabu2710
    @sinimolsabu2710 3 месяца назад +1

    ഹായ്..ആവിർഭാവ്....ചക്കരേ...സൂപ്പർ, ഞാൻ ഇപ്പോൾ ആണ് മോന്റെ പാട്ടുകൾ, ടോപ് സിംഗറിലെ.. യൂട്യൂബിൽ സേർച്ച്‌ ചെയ്തു കേട്ടുതുടങ്ങിയത്...ഒരുദിവസം പോലും നിന്റെ പാട്ട് കേൾക്കാതെ ഈ അമ്മ ഉറങ്ങാറില്ല....ഹിന്ദി ഭാഷയോട് അല്പംപോലും ഇഷ്ടം ഇല്ലാത്ത ഞാൻ ഇപ്പോൾ ഹിന്ദി പാട്ടുകളുടെ ആരാധിക ആയി ആവിർഭാവ് എന്ന കുട്ടിപാട്ടുകാരൻ കാരണം..ആഹിന്ദി റിയാലിറ്റി ഷോ യിലെ ഒരോരോ പാട്ടുകളുംതിരഞ്ഞു കേൾക്കാൻ സമയം കണ്ടെത്തുകയും ചെയ്യും...ഒന്നര വയസ്സിലെ മോന്റെ ആ അമ്മപ്പാട്ട് ഒരായിരം വട്ടം കേട്ടു.ഇനിയും കേൾക്കും കൊതിയോടെ..❤❤❤️❤️

  • @aliabraham579
    @aliabraham579 5 месяцев назад +3

    ഇത്ര ചെറിയ മോൻ ഇത്ര നന്നായി പാടുന്നത് കേട്ടപ്പോൾ ഈ മോൻ വലുതാവുമ്പോൾ ആരായിതീരും.

  • @Ushacnair
    @Ushacnair 3 месяца назад +1

    അസാധ്യം മോനേ.. എന്ത് പറയണം എന്നറിയുന്നില്ല.. അത്രക്കും മനോഹരം.. ഭാവിയിലെ വലിയൊരു ഗായകനാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !👌👍🙏❤️🥰😘

  • @sathynair1674
    @sathynair1674 6 месяцев назад +38

    Innu hindi yile no. 1 star singer aanu mone. Love yu daa

  • @_padmini
    @_padmini 4 месяца назад +14

    😊കാർവർണ്ണന്റെ ഓടക്കുഴൽ നാദമെല്ലാം ഈകുരുന്നു തൊണ്ടയിൽ നരച്ചിരിക്കയാണ് ഭഗവാൻ. എന്റ കണ്ണാ എന്നും ഈ കുരുന്നിന്റെ കൂടെയുണ്ടാ കണേ ❤

    • @AswaniMol-yh6kw
      @AswaniMol-yh6kw 4 месяца назад

      7:28 Ij 7:28 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj 7:28 7:28

  • @komalavally3880
    @komalavally3880 5 месяцев назад +7

    മിടുക്കൻ മിടുമിടുക്കൻ ദൈവം അനുഗ്രഹിക്കട്ടെ

  • @venkatraman6801
    @venkatraman6801 Год назад +5

    നീ ദൈവ പിറവി ആണ്. മാറ്റപിതാക്കൾക്കു എന്റെ ആശംസകൾ 🥰🥰🥰🥰😘😘😘

  • @vimala658
    @vimala658 Год назад +9

    ബാബുട്ടാ മോനെ ഉമ്മ ഉമ്മ ഉമ്മ സൂപ്പറായിട്ട് വാടി പൊന്നുമോൻ

  • @SudhaThomas-i3d
    @SudhaThomas-i3d 18 дней назад +1

    Babukutta,
    God bless you abundantly to sing His glorythr

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Год назад +56

    ബാബുക്കുട്ടന്റെ പാട്ടും സംസാരവും ഒത്തിരി ഒത്തിരി ഇഷ്ടം ഉമ്മ 😘😘😘

    • @JayasingH-ek3ph
      @JayasingH-ek3ph Год назад

      You9ttttww

    • @annieabraham6242
      @annieabraham6242 Год назад +1

      മോനെ ഒത്തിരി ഇഷ്ട്ടം. ഉമ്മ ചക്കര മുത്തേ ❤️❤️❤️

  • @hharry.kchengannur6581
    @hharry.kchengannur6581 Год назад +115

    ഈ മകനെ കിട്ടിയ അമ്മ എത്ര ഭാഗ്യവതിയായിരിക്കും

    • @rajinisasi4504
      @rajinisasi4504 Год назад +7

      മുത്തേ...ഒരായിരം ചക്കരയുമ്മകൾ

    • @AnithaSundaran
      @AnithaSundaran 8 месяцев назад +2

      ❤babukutta❤😮😮😮

    • @SPIRITEDAWAY.
      @SPIRITEDAWAY. 4 месяца назад +2

      മകനെ കിട്ടുന്നതിലല്ല കാര്യം അങ്ങിനെ ഒരുക്കി തെളിമ വരുത്തിയ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്. അവരുടെ അത്യധ്വാനത്തിൻ്റെ ഫലമാണ് ബാബുകുട്ടൻ.

    • @AnishKrishnan123
      @AnishKrishnan123 4 месяца назад +1

      ​@@SPIRITEDAWAY. Success മാത്രമേ ആളുകൾ കാണു... അതിനു പിന്നിലുള്ള അധ്വാനം കാണില്ല

    • @vineethasanthosh2392
      @vineethasanthosh2392 3 месяца назад

      അങ്ങനെ പറയരുത് ഇവൻ കേരളത്തിന്റെ മകനാണ് നമ്മളെല്ലാം ഭാഗ്യവാന്മാർ ആണ് ഈ മോനെ കിട്ടിയതിൽ

  • @thomaspj345
    @thomaspj345 Год назад +212

    ഇടുക്കി ജില്ലയുടെ അഭിമാനം;,,, ഇവൻ കേരളത്തിന്റെ അഭിമാനമായി മാറും,,,, എല്ലാ വിധ ആശംസകളും ❤️❤️❤️

    • @kalaramanath
      @kalaramanath Год назад +8

      Beautiful singing 👌

    • @linijohny9798
      @linijohny9798 Год назад +2

      Monne ponnutta.Esho niine kure kure kure Anugrahikkateee.❤❤❤❤🎉🎉🎉🎉🎉😅😅😮😊

    • @sheelakumari1343
      @sheelakumari1343 Год назад +1

      Kidu kidu Mone

    • @padmajacob7018
      @padmajacob7018 Год назад

      Cute babukutta...go on and on...❤

    • @padmajacob7018
      @padmajacob7018 Год назад +1

      Lots of love and prayers from sikkim.❤

  • @sisterdeepajoseph
    @sisterdeepajoseph 5 месяцев назад +3

    ഞാനും ആവിർഭവ് പോയപ്പോൾ ടോപ് സിംഗർ വിട്ടു. ഇപ്പോൾ super സ്റ്റാർ കാണുന്നു

  • @abdulkader1455
    @abdulkader1455 Год назад +105

    ഈ കുഞ്ഞു ബാബു കുട്ടനെ കേരളീയർ മൊത്തം സ്നേഹിക്കുന്നു.

  • @shajipk286
    @shajipk286 4 месяца назад +2

    മോനേ ബാബുക്കുട്ടാ നീ ഉയരങ്ങളിൽ എത്തും ഉറപ്പാണ് അപ്പോഴും മോനേ നിന്നിലെ നന്മയുടെ വെളിച്ചം മാങ്ങാതെ സൂക്ഷിക്കാൻ ദൈവം മോനേ അനുഗ്രഹിക്കട്ടെ,,, 🙏🙏🙏🌹❤️❤️

  • @antonykc3031
    @antonykc3031 Год назад +10

    സുകൃതം ചെയ്ത മാതാപിതാക്കൾ ദൈവത്തിന്റെ വരദാനം മോനെ ദൈവം കാത്തുകൊള്ളും god bless you

    • @valsalas6931
      @valsalas6931 Год назад

      Ente ponnumonte pattukelkumpol manasinu santhosham kittum

    • @littythomas4018
      @littythomas4018 4 месяца назад

      Yes.. really blessed ❤

  • @shakkeelashakkeela5161
    @shakkeelashakkeela5161 Год назад +21

    ബാബുകുട്ടന്റെ പാട്ട് മൊത്തം കാണാതെ പഠിച്ചു.. മോനോടുള്ള ഇഷ്ടം കൊണ്ട് എത്ര വട്ടം കണ്ടുന്നറിയോ ഓരോ പാട്ടും..... Love you muthey

  • @drlatha1098
    @drlatha1098 Год назад +22

    Hai.....മോനൂ....ഉമ്മട്ടോ...എന്തൊരു.feel...Gifted. Voice...Stay blessed always..,💖

  • @sukumariamma4451
    @sukumariamma4451 4 месяца назад +4

    മോനെ നീ ലോകപ്രശസ്തനായ ഗായകനായി മാറാണെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤😄😄😄🙏🙏🙏🙏🙏🙏

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Год назад +28

    നീ മുത്താണ് ബാബുക്കുട്ടാ... ഉയരങ്ങളിലെത്തട്ടെ love you മുത്തേ 🥰🥰🥰🥰♥️♥️♥️♥️♥️

    • @narayanikuttiamma742
      @narayanikuttiamma742 Год назад +1

      ബാബുക്കുട്ടാ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sreeja8361
    @sreeja8361 3 месяца назад

    വളരെ മനോഹരം സ്വസ്തിക 👌🏻🙏🏻🙏🏻

  • @JosephCJ-t9u
    @JosephCJ-t9u 6 месяцев назад +14

    മോനെ നിന്നെ ഒന്നു കാണാൻ വലിയ ആഗ്രഹമാണ്. പറ്റിയാൽ കാണാം. എന്തായാലും ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കെട്ടെ. 🥳🥳

  • @sujaasish2569
    @sujaasish2569 Год назад +33

    മോനേ നീ ഉയരങ്ങളിലെത്തും . നിന്റെ താഴ്മ നന്നായിരിക്കുന്നു. God bls You 🎉🎉🎉❤️❤️❤️

    • @jainammaphilip8210
      @jainammaphilip8210 Год назад

      Supper,muthe

    • @shynamk9857
      @shynamk9857 Год назад

      എന്താ കൂട്ടാ എന്താ പറയാം വാക്കുകൾ ഇല്ല ഭഗവാന്റെ തലോടൽ കിട്ടിയ മോൻ കുറുമ്പുക്കുട്ടൻ😁ന്നന്നായി പാടി

  • @balagopalank7262
    @balagopalank7262 3 месяца назад

    ഈ കുട്ടിയൊരു അത്ഭുത പ്രതിഭാസം... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @akbarca2956
    @akbarca2956 Год назад +4

    Aavirbhav mone assalaayi paadi mone all the best

  • @bhaskarannair5128
    @bhaskarannair5128 Год назад +1

    ഈ കൊച്ചനെ വേദിയിൽ ഒന്നു കാണാൻ മോഹമാകുന്നു. എത്രയും വേഗം ടോപ് സിംഗർ വേദിയിൽ കൊണ്ടുവരണം