എന്തുകൊണ്ട് നമ്മൾ തോറ്റു!'ഗം' | GUM | 29 Nov 2024

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 325

  • @sadhik5084
    @sadhik5084 Месяц назад +131

    ഗോവിന്ദൻ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല....
    ബുദ്ധിജീവി തന്നെ പുള്ളി❤

    • @sebastianpp6087
      @sebastianpp6087 Месяц назад +4

      😂😂

    • @Blj791
      @Blj791 Месяц назад +1

      😅😅😅

    • @albertthamby3177
      @albertthamby3177 Месяц назад +6

      മനസ്സിലാവാത്തത് സ്റ്റഡി ക്ലാസിൽ കൃത്യമായി പോകാത്തത് കൊണ്ടാണ്

    • @muneerpa2348
      @muneerpa2348 29 дней назад

      Churukki paranjal paripppuvadayum kattanchayayum pinne Dinesh beediyum undenkil ithokke manassilakum. Pulli urugey vare poyivannu

  • @Haris-cg3fw
    @Haris-cg3fw Месяц назад +24

    നിഷാന്ത്... താങ്കൾ ഒരു സംഭവമാണ്.. നിഷ്പക്ഷ നിലപാടുകളാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നത്... Good.. Very Good..

  • @jaleelck3176
    @jaleelck3176 Месяц назад +83

    ഗോവിന്ദൻ ഭാഗ്യവാനാണ് എന്ത് വിവരക്കേട് വേണെങ്കിലും വിളിച്ചു പറയാം ആരും ചോദിക്കില്ല 😁

    • @MyCyriac
      @MyCyriac Месяц назад +5

      വിവരകെട്ടവനാണെന്നു ജനത്തിന് അറിയാം.

    • @adarshc7767
      @adarshc7767 Месяц назад

      പാർട്ടി ക്ലാസിൽ കേക്കുന്ന ഒരുത്തനും വിവരം ഇല്ലെന്ന് കരുതി അതൊക്കെ പബ്ലിക്ക് ആയി പറയുന്ന ബുദ്ധിമാനെന്ന് സ്വയം കരുതുന്ന ഒരു വിഢ്ഡി

    • @panayamliju
      @panayamliju Месяц назад +4

      വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ 😂

    • @Nabeel-m1e
      @Nabeel-m1e Месяц назад +1

      😂😂

    • @albertjohn6679
      @albertjohn6679 29 дней назад

      😂😂😂👍

  • @691_smr
    @691_smr Месяц назад +77

    ഏറ്റവും ഇഷ്ടമുള്ള പരിപാടിയാണ് ..🤍
    നിഷാന്ത്‌ പൊളിയാണ്..🥰🤍

  • @PramodKumar-km4wl
    @PramodKumar-km4wl Месяц назад +50

    നിഷാന്തിന്റെ എഡിറ്റിങ് വൈഭവം അഭിനന്ദനീയം

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Месяц назад +10

    തോൽക്കുമ്പോൾ ജനങ്ങളെ കളിയാക്കും,ഇതാണ് ഇവന്മാരുടെ പരിപാടി.

  • @ansarivellur
    @ansarivellur Месяц назад +11

    നിഷാദിന്റെ അവതരണം ഒരു രക്ഷയുമില്ല 👍👍👍

  • @Englishliterature
    @Englishliterature Месяц назад +73

    GUM is a GEM❤

  • @MrAshiqu
    @MrAshiqu Месяц назад +36

    8:51 “Suarez ന് സുഖാണോ എന്തോ “
    ചിരിച്ച് ചത്ത് 😂😂😂😂😂😂😂😂😂

  • @adarshc7767
    @adarshc7767 Месяц назад +43

    മൂന്നു പാർട്ടികളെയും ഒരുപോലെ വിമർശിക്കുന്നത് കൊണ്ട് നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യുന്നു

  • @ADIADI-yr1qb
    @ADIADI-yr1qb Месяц назад +214

    ബുദ്ധിക്ക് 5 മിനിറ്റ് കുറവുള്ള ആളാണ് ഗോവിന്ദൻ മാസ്റ്റർ

    • @Photobooks
      @Photobooks Месяц назад +2

      ,,,,7,ഉണ്ണണം?😊,n7?? ? ??77 ???mmmmmmmm

    • @musthafaputta9437
      @musthafaputta9437 Месяц назад +12

      പ്രസംഗം കേട്ടാൽ പഴയകാല😅😅 ശങ്കരാടിനെ ഓർമ്മവരും പ്രണാമം

    • @reshmabai7474
      @reshmabai7474 Месяц назад +9

      ബുദ്ധി തീരെ ഇല്ലാത്ത തു കൊണ്ടാവും പാർട്ടി സെക്രട്ടറിയായത്😂

    • @Afsal-x3g
      @Afsal-x3g Месяц назад +9

      ഈ കമന്റ്‌ കണ്ടിട്ട് എനിക്ക് തോന്നുന്നത് താങ്കൾക്ക് വല്ല പ്രശ്നവും ഉണ്ട് എന്നാണ് 😢😢
      5 മിനുട്ട് കുറവുള്ളവർ ഇങ്ങനെയാണോ സംസാരിക്കുക, അയാൾക്ക് 5 മിനുട്ട് ഒന്നുമല്ല, മണിക്കൂറുകൾ കുറവാണു 😂😂😂😂😂😂

    • @ShinoopMc
      @ShinoopMc Месяц назад +1

      Ullli sura umbbbi

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 Месяц назад +16

    ഗോവിന്ദൻ പറയുന്നത് കേട്ടാൽ സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്നത് ഓർമ വരുന്നു😂

  • @srf_sharaf
    @srf_sharaf Месяц назад +12

    ശ്രീനിവാസന്റെ ആ ഇരിപ്പ് 😃

  • @mathai3244
    @mathai3244 Месяц назад +9

    വോട്ട് കുറഞ്ഞത് കൊണ്ടാണ് തോറ്റതെന്ന് എന്റെ ബലമായ സംശയം.

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +53

    ഈ അപ്പം ഗോവിന്ദൻ പറയുന്നത് കേട്ടാൽ ആരും ഒന്ന് ചിരിച്ച് പോകും

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад +1

      വിവരവും വെളിവും ഇല്ലാത്തവർക്ക് ചിരി വരും😂

    • @sweetmaanu
      @sweetmaanu Месяц назад +1

      @@sathyanmenadath5752 വിവരവും വെളിവും ഉള്ളവർ കേൾക്കാൻ തന്നെ പോകില്ലല്ലോ 🙂

  • @LexiAzhik
    @LexiAzhik Месяц назад +45

    നിഷാന്ത് ചിരിക്കാനും ചിന്തിക്കാനും അറിയാത്ത എന്നെ ചിരിപ്പിക്കുകയും ചിന്‍തിപ്പിക്കുകയ്യും ചെയ്തു 😍😍👍👍

  • @jishapalakkal1589
    @jishapalakkal1589 Месяц назад +21

    ഗോവിന്ദൻ മാഷെ കാണുമ്പോൾ ചാരിയാണ് വരുക😂😂😂

    • @MyCyriac
      @MyCyriac Месяц назад

      കോന്തനും മിത്തായി മാറും.

    • @sijupurathur4485
      @sijupurathur4485 Месяц назад

      😂😂😂

  • @johnsonnj3629
    @johnsonnj3629 Месяц назад +27

    മര വാഴ എന്ന് പാർട്ടി സെക്രട്ടറി ആയോ അന്നുമുതൽ പാർട്ടിയുടെ അധഃപതനം പൂർണ്ണമായി

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +42

    വിജയരാഘവന് ജനപിന്തുണ ഇല്ല എന്നാണോ ബാലേട്ടൻ പറഞ്ഞ് വയ്ക്കുന്നത്😝😄😀

    • @Inspector_Balram.
      @Inspector_Balram. Месяц назад +2

      ഈ ആഭരണങ്ങൾ കണ്ടതിന് ശേഷം സൃഷ്ടിക്കപ്പെട്ട കേസാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ അത് താങ്കൾ നിഷേധിക്കുകയാണെങ്കിൽ ഈ കോടതിയെയും പോലീസ് ഡിപ്പാർട്മെന്റിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയല്ലെന്ന് താങ്കൾ പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ

    • @mathai3244
      @mathai3244 Месяц назад

      അതെ, അതുകൊണ്ട് സരിനെ പോളിറ്റ ബ്യുറോ മെമ്പർ ആക്കണം

  • @MajeedChirammal
    @MajeedChirammal 29 дней назад +3

    എങ്ങനെ എല്ലായ്‌പോഴും ഇങ്ങനെ സാധിക്കുന്നു. Superb

  • @anoojabhaskar4825
    @anoojabhaskar4825 25 дней назад

    ഞാൻ നിങ്ങളെ ബിഗ് ഫാൻ ആണ് നിഷാന്ത് ഏട്ടാ..... നിലപാടുകളോടും പറച്ചിലിനോടും അവതരണത്തോടും ഏറെ ഏറെ ഇഷ്ടം.. ☺️

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +55

    സുരേന്ദ്രന്റെ ആ ഒരു പഞ്ച് 👌👌👌

  • @DinkiriVava
    @DinkiriVava Месяц назад +102

    എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയത്ര വോട്ട് ലഭിക്കാത്തതിനാലാണ് തോറ്റത് എന്ന് ത്വതികമായി അവലോകനം നടത്തി പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി!

  • @babut4613
    @babut4613 Месяц назад +54

    EP ജയരാജൻ പിണറായിയെ ട്രോളുകയാണ്.

  • @rajanpk6466
    @rajanpk6466 Месяц назад +5

    വ്യത്യസ്തനമൊരു ബാലൻ

  • @anandshyam2531
    @anandshyam2531 Месяц назад +22

    ഉള്ളിസുരയെ മാറ്റണ്ട ഇല്ലേൽ ബിജെപി കേരള നിയമസഭയിൽ വീണ്ടും വരും 🙃

  • @shajahanbasheer3085
    @shajahanbasheer3085 Месяц назад +62

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി.. CJP..😅

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад

      താൻ പ്രിയക്ക് പോയി ജയ് വിളിക്ക് എങ്കിലേ അടുത്ത പള്ളിയും പൊളിച്ച് അമ്പലം പണിയാൻ ഇഷ്ടിക സമ്മാനിക്കാൻ പറ്റൂ😂

  • @unnikrishnan-nj8dv
    @unnikrishnan-nj8dv Месяц назад +3

    അപ്പം.... അപ്പം..... അപ്പം 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Месяц назад +10

    എന്തൊരു അഭിമാനം. അത് പൊളിച്ചു.

  • @LakshmiKU
    @LakshmiKU Месяц назад +31

    എന്തൊരു അഭിമാനം!!!!🤣🤣🤣

  • @muhammadsemeelmp1713
    @muhammadsemeelmp1713 Месяц назад +12

    സുവാരസിന് സുഖം ആയിരിക്കും 😂😂😂

  • @sajilpaapi5702
    @sajilpaapi5702 Месяц назад +33

    പിണറായിയും ഗോവിന്ദനും ഒക്കെ വെറും കോമഡിയായി മാറി..😂😂

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад +1

      പപ്പുമോൻ കോമഡിയല്ല😂

    • @Blj791
      @Blj791 Месяц назад

      True 😅😅

  • @Nabeel-m1e
    @Nabeel-m1e Месяц назад +1

    എന്റെ പൊന്നോ... Super😂😂😂

  • @rameshk0075
    @rameshk0075 Месяц назад +5

    താത്വിക ആചാര്യ എന്നിട്ട് ചികിത്സക്കും കറങ്ങാനും മുതളിത്ത രാജ്യങ്ങളികേണല്ലോ ചേലോർ പോകുന്നത്

  • @shamnadsaifudeen2035
    @shamnadsaifudeen2035 Месяц назад +3

    ഇടക്ക് ഗോവിന്ദൻ മാഷിനെ കയറ്റി വിടുന്നതിന് ഒരേ പൊളി

  • @shibusshibu7522
    @shibusshibu7522 Месяц назад +1

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂

  • @rameshabhimani7204
    @rameshabhimani7204 Месяц назад +3

    ഈ പരിപാടി സൂപ്പർ

  • @SurendranKt-t5q
    @SurendranKt-t5q Месяц назад +3

    ???? ഇനി 👍😘മയോ ക്ലിനിക്കിൽ 👍👍😘😂😂കടക്കരുതേ 👍😘👌😂😍😄😊

  • @sivadasanMONI
    @sivadasanMONI 17 дней назад

    ഗം പൊളിച്ചു👌👌👌👌👍👍😂😂

  • @ambikadas65
    @ambikadas65 Месяц назад +1

    സുരേന്ദ്രന് നല്ല ധൈര്യമാണ്. കാരണം മോദിജിക്കും അമിത്ജിക്കും മലയാളം അറിയില്ലല്ലോ. തെറ്റിദ്ധരിപ്പിക്കാൻ ആളുകൾ ധാരാളം ഉണ്ടുതാനും. അപ്പൊ ബിജെപി തളർന്നാലും സുരക്ക് നല്ല വളർച്ച തന്നെ😂 😂

  • @Joe_World031
    @Joe_World031 Месяц назад +7

    Editor ❤

  • @aspazpaz879
    @aspazpaz879 Месяц назад +1

    നിങൾ പൊളിച്ചു ബ്രോ..

  • @Makeitdreamx
    @Makeitdreamx Месяц назад +4

    ബാലേട്ടൻ /😁😁
    ഗോവിന്ദൻ 🤭🤭😂😂😂🤭... ചികിത്സക്ക് നേതാക്കന്മാർക് പോകണേൽ മുതലാളിത്ത രാജ്യം തന്നെ വേണം 😂😂😂

  • @sreejithsree8437
    @sreejithsree8437 Месяц назад +10

    ഈ ഗോവിന്ദൻ എന്ത് തേങ്ങയാണ് പറയുന്നത്🤷🙎

  • @razza23
    @razza23 Месяц назад +3

    ഗോവിന്ദൻ സർ എന്താണ് പറയുന്നത് 😅

  • @JaraVajara
    @JaraVajara Месяц назад +5

    അത് പൊളിച്ചിണ്ട്രാ മുത്തേ നല്ല കണ്ടെത്തൽ ആ സുരേന്ദ്രനെ കൊണ്ട് വാർത്ത വായിപ്പിച്ചത് 😀😀😀😀ഒന്നും പറയാനില്ല..
    പാഹേന് ഒന്നു ശ്രമിച്ചൂടെ നല്ല താളം ണ്ട് 😀😀😀

  • @rijinrajnk1591
    @rijinrajnk1591 Месяц назад +1

    Underratteddddd💥

  • @jaimonpk3527
    @jaimonpk3527 Месяц назад +2

    ഇന്ന് അതിക്രൂരമായി കൊല്ലപ്പെട്ട സന്ദീപ് മൂന്നാം ചരമവാർഷികം ചാത്തങ്കരി സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപ് ഇന്നു മരിച്ചിട്ട് മൂന്നുവർഷമായി അന്ന് എത്ര ചാനലിൽ കാണുമായിരുന് ഇതെല്ലാം പാർട്ടിയുടെ ഒരു തെറ്റുപറ്റാ ഇതിനു മുകളിൽ എൻറെ അനിയൻ ജീവിക്കുന്നുണ്ട് വശങ്ങളിൽ പാർട്ടി വിചാരിച്ച് ഇന്ന് അവൻ ഉണ്ടായിരുന്നെങ്കിൽ അടുത്ത എംഎൽ ആയിരുന്നു പക്ഷേങ്കിൽ നീതിയും ന്യായങ്ങളും എല്ലാം പക്ഷേങ്കില് ഇതെല്ലാം മനസ്സിലാക്കാൻ കഴിയുന്ന ഒരു വശം മാത്രം നിശബ്ദരായി ഇരിക്കുന്നവർ അവരുടെ ഉണ്ട് ഞാൻ എൻറെ സ്വന്തം ചേട്ടനാണ്

  • @unnikrishnan-nj8dv
    @unnikrishnan-nj8dv Месяц назад +1

    പൊങ്ങുമോ എന്നു നോക്കുന്ന ബാലൻ 😢😢😢😢😢

  • @AngelaMerlinEalias
    @AngelaMerlinEalias 27 дней назад

    Your presentation style is so nice Nishanth..:God bless u

  • @unnikrishnan-nj8dv
    @unnikrishnan-nj8dv Месяц назад +2

    ഒരു പ്രായം കഴിഞ്ഞപ്പോൾ ചങ്കന് വട്ടായി 😅😅😅😅😅😅

  • @AnilKumar-gq1se
    @AnilKumar-gq1se Месяц назад +5

    കേരളം ഇനിയും വളരണം.പടവലങ്ങ പോലെ?

  • @SurendranKt-t5q
    @SurendranKt-t5q Месяц назад +2

    എടൊ അപ്പോ നിന്നെ പുറത്താക്കിയതല്ലേ 😘👍👌???

  • @Titothedog100
    @Titothedog100 Месяц назад +1

    0:39 polichu😂

  • @nikkientertainments9474
    @nikkientertainments9474 Месяц назад +3

    എന്തൊരു അഭിമാനം..😂😂😂

  • @Huzi_mgl
    @Huzi_mgl Месяц назад +3

    ആ ഹെലികോപ്റ്റർ 😂😂

  • @SurendranKt-t5q
    @SurendranKt-t5q Месяц назад +2

    ഭിന്തുമന്ത്രി കേട്ടുവോ 😘👌👌😂???

  • @muhamedali6782
    @muhamedali6782 29 дней назад +1

    ..നിഷാദിന്റെ പ്രകടനം ഉഷാർ. കലക്കുന്നു😂

  • @joyparappally4757
    @joyparappally4757 29 дней назад +1

    Whether Congress or communist both are equally culpable destroying the progress and development of the one of the smallest states of Indian union
    Even A.K.Balan became one of the comedians
    I still remember how he praised Oommen Chandy when he died and his twist in comments
    K.Surendran and Govindan master are equally responsible for destroying their political parties respectively

  • @unaischemmad3763
    @unaischemmad3763 Месяц назад +1

    സുവാരസ്ന് സുഖാണ് റാഹതാണ്😅😅

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад +2

    നിഷാന്തേ❤ സൂപ്പറായിട്ടോ👍👍👍👍👍👍👍👍👍

  • @saisudheesh
    @saisudheesh 22 дня назад

    നിശാന്തേ അന്യായ മാനറിസംസ് 😂😂😂👍❤️

  • @sai3137
    @sai3137 Месяц назад +5

    എന്തോരം അഭിമാനങ്ങളാ നമ്മടെ പിണറായിക്കു

  • @Radhadevi-c4w
    @Radhadevi-c4w 29 дней назад +1

    👍

  • @haneefanalakath6121
    @haneefanalakath6121 Месяц назад +1

    പാവം 🤔🤔🤔

  • @godzon1034
    @godzon1034 Месяц назад +8

    മുഖ്യ ഉളുപ്പ് ഉണ്ടോ ലേശം ഉളുപ്പ് എടുക്കാൻ 😂😂😂

  • @vkambani2437
    @vkambani2437 Месяц назад

    13:00 ശ്രീനിവാസൻ

  • @shebaabraham687
    @shebaabraham687 Месяц назад +3

    പീലാത്തോസ് പോലും മുരളീധരനെ പോലെ കൈ കഴുകിയിട്ടില്ല😂

  • @SPK2020
    @SPK2020 26 дней назад

    ഗോയിന്തൻ മാഷ് പറഞ്ഞത് സത്യം ആണ്... ഇന്നലെ കണ്ടു നൈജീരിയൽ LDF ന്റെ ജാഥ ഉണ്ടായിരുന്ന... പോളിറ്റ് ബൂറ YUDE ഒരു OFFICE തുറന്നു കണ്ടു...KRAIL ന്റെ മഞ്ഞ കുറ്റി YUDE മുകളിൽ ഒക്കെ സിംഹം ഭൂത നാഥന്റെ ഫോട്ടോയും തൂകി ഇരിക്കുനത് കാണ്മായിരുന്നു...

  • @thomasthekkekara
    @thomasthekkekara Месяц назад +7

    ഇവരാരും പി ഡി പി യുടെ കാര്യം പറയുന്നില്ലല്ലോ, ആ സംഭവം ഇപ്പോൾ ഇല്ലേ.

    • @matpa089
      @matpa089 Месяц назад +3

      CPM ൽ ലയിച്ചു ..

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад +2

    ❤❤❤❤❤

  • @jafarjafarmundur2936
    @jafarjafarmundur2936 Месяц назад +2

    ചിരിച്ച് ചിരിച്ച് മരിക്കും അമ്മാതിരി comedy അല്ലെ. എന്ത് ഒരു അഭിമാനം 😅😅😅

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ Месяц назад +2

    സന്ദേശം സിനിമ ..... ❤

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Месяц назад +4

    വിജയറാഘവന്റെ ചിരി കോവിന്ദന്റെ താത്വിക അവലോകനം e k കാലന്റെ kanakku

  • @ranjiniprabeen4982
    @ranjiniprabeen4982 Месяц назад +1

    Super

  • @shafeeqshafeeq8727
    @shafeeqshafeeq8727 Месяц назад +2

    ❤️❤️❤️❤️❤️❤️👍👍👍👍

  • @anshamolpa3517
    @anshamolpa3517 Месяц назад +3

    ❤❤❤🎉🎉🎉

  • @John-lm7mn
    @John-lm7mn Месяц назад +1

    കുമാര പിള്ള സാർ ഇപ്പോളും ജീവിക്കുന്നു ഗോവിന്ദൻ ടീച്ചറിലൂടെ 😂

  • @SKumar-dt9bu
    @SKumar-dt9bu Месяц назад +2

    👍👍👍

  • @ashique720
    @ashique720 Месяц назад +1

    ഉറുഗ്വേയിൽ പാർട്ടി കേരള ഘടകത്തിന്റെ താഴെയാണോ

  • @rambeats1815
    @rambeats1815 Месяц назад +1

    ജയരാജൻ 😄😄😄👆😊

  • @saleenak4326
    @saleenak4326 Месяц назад +3

    എല്ലാം ബൂമറാങ് ആവാണല്ലോ പിണുവേ... 😂😂😂

  • @cheriyankm6070
    @cheriyankm6070 Месяц назад +2

    എൻ സ്വദേ, ശം കാൽ മതിന്നായ് ഞാൻ തനിയൊരാ കന്നു

  • @eerickalnizar3084
    @eerickalnizar3084 Месяц назад

    Very good very good

  • @rajupyleepalatty
    @rajupyleepalatty Месяц назад +1

    5 മാസം മുൻപ് 5000 വോട്ടിന് മുമ്പിൽ നിന്ന ചേലക്കരയിൽ ദുരിപക്ഷം 12000 ആയി. പാലക്കാട് കൂടുതൽ വോട്ട് ഇടതുപക്ഷത്തിന് കിട്ടി. ഭരണകക്ഷിയുടെ സീറ്റ് പിടിച്ചാലെ ഭരണവിരുദ്ധ വികാരം പറയാൻ പറ്റൂ. മുഴുവൻ മാധ്യമങ്ങളും തലകുത്തി നിന്നിട്ടും അത് നടന്നില്ല.

  • @mazinmashood3200
    @mazinmashood3200 Месяц назад +2

    3:31 chirich chath 🤣

  • @babun.r.6556
    @babun.r.6556 Месяц назад +2

    Ulli ki jai

  • @MathewNinanKoshy
    @MathewNinanKoshy Месяц назад +2

    Most sensible program in the history of malayalam television 🔥🔥

  • @mohandas4755
    @mohandas4755 Месяц назад +1

    Jayarajante Thadi Koodunnu. Pacha Kallangallum , Politharangallum Vilichu Parayunnathu Kondayirickkum. Arogyam Shradickkanam. Manyamaya Enthenkhillum Paniyeduthu Jeevichu Koode Ninakkokke. 😊

  • @daisygeorge1800
    @daisygeorge1800 27 дней назад

    നിങ്ങൾക്ക് ചേലക്കര ജയിക്കാൻ ആരുടെ ഒക്കെ വോട്ട് വാങ്ങി . 06 മുതൽ അവരുടെ സഹായം വാങ്ങിയപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @briandcruz2970
    @briandcruz2970 25 дней назад

    Bangladesh universities ill aanu eee vidhikkal padichadu, adukonaanu namude naattil ethrayum Banglasheshi bheegarar ollathu.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 26 дней назад

    Satheesan is a much better politician .He is going to be the next Chief Minister of Kerala.

  • @BijuBiju-yz2ky
    @BijuBiju-yz2ky Месяц назад +2

    അപ്പം കോവിന്ദന്റെ തള്ളൽ കെട്ടിരിക്കുന്നവന്മ്മാരെ സമ്മതിച്ചു

  • @user-ep6gh4qw6h
    @user-ep6gh4qw6h Месяц назад

    Super as usual 😂

  • @SPK2020
    @SPK2020 26 дней назад

    കോയിന്തൻ മാഷിന്റെ തള്ള് കേട്ടിട്ടു പിറകിൽ photo യിൽ ഇരിക്കുന്ന യെച്ചൂരി വരെ ചിരിക്കുന്നു 😂😂

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 29 дней назад

    നിഷാന്തെ... നിഷ്പക്ഷമായ നിഷാന്തിൻ്റെ പരിപാടി ആണ് കൂടുതൽ സ്വീകാര്യം. ഇത് ഒരു പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നത് പോലെ ആയി. 1996 ൽ പിഡിപി യും, ജമാ അത്തെ ഇസ്ലാമിയും വളരെ സാധാരണ സംഘടന പോലെ തന്നെ ഉള്ള ഒരു സംഘടന ആയിരുന്നു. 1998 ലേ കോയമ്പത്തൂർ സ്ഫോടനത്തിന് ശേഷം ആണ് പിഡിപി നിരോധിത പാർട്ടി ആയത്. അതുപോലെ തന്നെയാണ് ജമാ അത്തെ ഇസ്ലാമിയുടെ കാര്യവും. ഇതൊന്നും ജനങ്ങളെ അറിയിക്കാതെ വെറും വെള്ള പൂശി വിടുന്നത് ശെരിയായ കാര്യമല്ല. ഒരു പാർട്ടിയുടെ മേൽ വലതുപക്ഷ മാധ്യമങ്ങൾ ചെയ്യുന്ന ആക്രമണം നിങ്ങളും കൂടി ഏറ്റെടുക്കരുത്....🙏🙏🙏🙏

  • @edfredson
    @edfredson Месяц назад +3

    തത്തുമ്മ കോയിന്ദന്‍😂😂

  • @oridathuoridathu
    @oridathuoridathu Месяц назад

    19:32 😂😂enthoru abhimanam😂abhimaan undo pinarayi ikka😂

  • @Nabeel-m1e
    @Nabeel-m1e Месяц назад

    ഗോവിന്ദൻ മാസ്റ്ററെ ഒഴിവാക്കിയാൽ തന്നെ Communist party രക്ഷപ്പെടും.... ഇയാൾ ഇപ്പോഴും 1954 ൽ ആണ് 😂😅😅

  • @SurendranKt-t5q
    @SurendranKt-t5q Месяц назад

    48????===26 ബിജെപി 😘🙏👍