ചില ഒറ്റപ്പെട്ട സംഭവങ്ങൾ!'ഗം' | GUM 6 Dec 2024

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 287

  • @shajijacob5974
    @shajijacob5974 Месяц назад +34

    ഗം സൂപ്പർ, അടിപൊളി 😂അവതരണം.👌👏👍

  • @sreedeviradhamma2849
    @sreedeviradhamma2849 Месяц назад +18

    നിഷാന്തേ, സമ്മതിച്ചു, സൂപ്പർ 👌👌👌

  • @alpsychobunny5666
    @alpsychobunny5666 Месяц назад +81

    കോൺഗ്രസ്‌ ഫുള്ള് ബിജെപി യിൽ ലെയ്ക്കും എന്ന് പറഞ്ഞ് നടന്ന കമ്മ്യൂണിസ്റ്റ്‌കാര് ലാസ്റ്റ് ഇപ്പോൾ ബിജെപി യിൽ ആണല്ലോ ബംഗാളിലും ത്രിപുരയിലെയും പോലെ 😂

    • @sainudeenkoya49
      @sainudeenkoya49 Месяц назад

      ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
      ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു.
      അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
      അത്ര തന്നെ.
      ****
      കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ(ജീവചരിത്രം)
      By
      എം.കെ.സാനു )

  • @KareemKolappally
    @KareemKolappally Месяц назад +38

    അടുത്ത ഒറ്റപെട്ട സംഭവം 99. 9ആവുന്നതായിരിക്കുഉം ഉമ്മ 😘😘😘

    • @സ്പ്പൾബർ
      @സ്പ്പൾബർ Месяц назад

      പാരച്യൂട്ട് എണ്ണ കുറച്ച് കൂതിയിൽ തേച്ച് ഇരുന്നോ😂

  • @abdulrazackia3601
    @abdulrazackia3601 Месяц назад +85

    ഗം സൂപ്പർ 🌹🌹🌹🌹🌹🌹👍

    • @shibinjose6108
      @shibinjose6108 Месяц назад +3

      Vs kaznjathodo........ Communism kaznju sakhave

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb Месяц назад

      എല്ലാ ആക്രിയും എടുക്കും
      ....

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад +2

      Yasss❤❤❤

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ​@@AbdulLatheef-fm5gbസിപിഎം, കോൺഗ്രസ്‌ ഇവരും എടുക്കും.

  • @sherin1918
    @sherin1918 Месяц назад +81

    Bjp മനസ്സുമായി ജീവിക്കുന്ന അങ്ങനെ എത്ര എത്ര സഖാക്കൾ😂

    • @sainudeenkoya49
      @sainudeenkoya49 Месяц назад

      ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
      ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു.
      അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
      അത്ര തന്നെ.
      ****
      കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ(ജീവചരിത്രം)
      By
      എം.കെ.സാനു )

    • @sainudeenkoya49
      @sainudeenkoya49 Месяц назад

      ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
      ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു.
      അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
      അത്ര തന്നെ.
      ****
      കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ(ജീവചരിത്രം)
      By
      എം.കെ.സാനു )

  • @Englishliterature
    @Englishliterature Месяц назад +45

    GUM is a GEM❤️

  • @skyland0
    @skyland0 Месяц назад +106

    സിപിഐഎമ്മിൽ daily ഒറ്റപ്പെട്ട സംഭവം ആണല്ലോ.... 😂😂😂😂😂😂😂😂😂

  • @jaleelck3176
    @jaleelck3176 Месяц назад +56

    ഗോവിന്ദന്റെ ഈ ചിരി കണ്ടാൽ ഉറപ്പിച്ചോളിൻ ഉള്ളിൽ കരയുകയാണെന്ന് 😉

  • @divyamol671
    @divyamol671 Месяц назад +225

    ഒറ്റപെട്ട സംഭവങ്ങൾ എഴുതി എഴുതി അപ്പം കോയിന്തന്റെ 200 പേജിന്റെ book തീർന്നെന്നു തോന്നുന്നു.🤣😄

    • @vikkymikky1
      @vikkymikky1 Месяц назад +11

      not 200 but 2000000000000 pages

    • @arshadc4673
      @arshadc4673 Месяц назад +1

      😹

    • @siddikhpp5209
      @siddikhpp5209 Месяц назад +2

      😊

    • @bindhupeter1473
      @bindhupeter1473 Месяц назад +1

      😂😂😂😂

    • @unnikookal342
      @unnikookal342 Месяц назад +9

      ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 😘ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ നല്ലത്. അല്ലെങ്കിൽ പാർട്ടിയെ ചരിത്ര പുസ്തകത്തിൽ തപ്പി നോക്കേണ്ടി വരും 👹

  • @shebaabraham687
    @shebaabraham687 Месяц назад +33

    ആശയമല്ല ആമാശയമാണ് എല്ലാവരും ഉൾക്കൊള്ളുന്നത് 😊

  • @sajukochappan
    @sajukochappan Месяц назад +58

    ഇത്രക്കും വൃത്തികെട്ട ഒരു പാർട്ടി സെക്രെട്ടറി നേരത്തെ ഉണ്ടായിട്ടില്ല

  • @nimrahstudio7060
    @nimrahstudio7060 Месяц назад +9

    ആ ഒറ്റപ്പെട്ട സംഭവം ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല😂😂😂

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +9

    ഇതൊക്കെ നിഷാന്തിനെ കൊണ്ടേ പറ്റു.. 👍👍സൂപ്പർ അല്ല.... സൂപ്പറോ, സൂപ്പർ 🤭🤭❤

  • @georgejoy4624
    @georgejoy4624 8 дней назад

    കേരള രാഷ്ട്രിയം നല്ല കോമഡിയാണ്. അത് ഹാസ്യാത്മകമായി വളരെ നന്നായി അവതരിപ്പിക്കാൻ "ഗം" ന് സാധിക്കുന്നു. എല്ലാ പാർട്ടിയെയും ഉൾപ്പെടുത്തി നല്ലൊരു ചിരിസദ്യ 👍

  • @SamsuDheen-r2i
    @SamsuDheen-r2i Месяц назад +10

    ഇവരുടെ നേതാവ് ഇത് തന്നെ ചെയ്യുന്നത് ഇരട്ട ചങ്ക്

  • @AnsifFish
    @AnsifFish Месяц назад +11

    എന്റെ നിഷാന്തേ ചിരിച്ചു മടുത്തു 😄😄😄😄😄😄😄😄

  • @abdulgafoor6146
    @abdulgafoor6146 Месяц назад +30

    ഈ ഒറ്റപ്പെട്ട സംഭവങ്ങൾ 🤩അഞ്ചാറെണ്ണം 😄ഉണ്ടാകുന്നത് കൊണ്ട് 😄ഈ വാക്ക് ഇവിടെ നിലനിന്നു പോരും 😄😄

  • @archanavinod1
    @archanavinod1 Месяц назад +13

    അന്തർധാര ഉണ്ടാക്കി ഉണ്ടാക്കി അതിലൂടെ ബിപിനും മധുവും ഒക്കെ ഒഴുകിപ്പോയി... അത്രയേയുള്ളൂ...ഇനി അന്തർധാര വെട്ടുമ്പോൾ ഇത്തിരി സൂക്ഷിക്കുന്നത് നല്ലതാണ് 😂😂😂

  • @basheerkung-fu8787
    @basheerkung-fu8787 Месяц назад +22

    സന്ദീപ് വാര്യർ 💪😍

  • @Ramesan-q9s
    @Ramesan-q9s Месяц назад +14

    ഒറ്റപെട്ടസംഭവം ആവർത്തിക്കുന്നതായിരിക്കും😂

  • @VpPrasad43
    @VpPrasad43 Месяц назад +6

    Outstanding program

  • @AramanVa
    @AramanVa Месяц назад +1

    ഗം സൂപ്പറാണ് ട്ടോ....❤

  • @Samualkj
    @Samualkj Месяц назад +3

    Good morning welcome to Asianet News gum program very good and fine thank you very much God bless us

  • @dragonpaily123
    @dragonpaily123 Месяц назад +35

    ജഗതിക്കു ശേഷം ഏറ്റവും വലിയ കോമഡി ആണു കേരളത്തിൽ... 🌰🌰🌰🌰സുര

    • @afraparveen8675
      @afraparveen8675 Месяц назад

      ഇപ്പോൾ സിനിമേൽ ചാൻസ് കിട്ടുംമായിരിക്കും ഉള്ളിക്ക്. കോമഡിക്ക്

  • @viveksg
    @viveksg Месяц назад +10

    ജഗതി എവിടെയാണ് കിടക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ? അത് പെരുമ്പാവൂരിലാണ്. ഗവ.ആശുപത്രിയും യൂണിയൻ ബാങ്കും ജംഗ്ഷനിൽ. ആ സിനിമയുടെ (ജൂനിയർ മാൻഡ്രേക്ക്) ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു.

  • @MOne-q4l
    @MOne-q4l Месяц назад

    ഒറ്റപ്പെട്ടസംഭവം.. അതു കലക്കി 🤣🤣🤣

  • @edfredson
    @edfredson Месяц назад +35

    പുഷ്‌പനെയറിയാമോ നമ്മുടെ പുഷ്‌പനെയറിയാമോ
    പിണുങ്ങാണ്ടിക്കുവേണ്ടി മരിച്ചുപോയ പാവം
    പുഷ്‌പനെയറിയാമോ

    • @noufalnoufuz4027
      @noufalnoufuz4027 Месяц назад

      Bro don't bro communism is totally different from this stupids

  • @sindhur1127
    @sindhur1127 Месяц назад +16

    ഈ സുരേന്ദ്രൻ കാരണം കേരളത്തിൽ BJP വളരില്ല😒😒

    • @flowers_comedy-.
      @flowers_comedy-. 29 дней назад +1

      Varyar keralathinte changanu ipol oral aranu malinnyam aranu yadoru Jana pinthuna illathadarkanu ennu idh vare oralke manasilakanjitalle paramavadi ninnu nokanolla pedapadanu

  • @Ashik___azeez
    @Ashik___azeez Месяц назад +1

    മുത്തേ സ്ഥിരം പ്രഷകൻ

  • @RagamP
    @RagamP Месяц назад

    Superb 👍👍

  • @ManikandanNadeshan
    @ManikandanNadeshan 29 дней назад

    അത് ആണ് കാര്യം

  • @jancydevasia2200
    @jancydevasia2200 Месяц назад +4

    ❤🎉

  • @duncanvizla8138
    @duncanvizla8138 Месяц назад +25

    നിങ്ങളെന്നെ വഴിയാധാരം ആക്കി 🤣🤣🤣

  • @mubaracktp3772
    @mubaracktp3772 Месяц назад +1

    പുഷ്പയുടെ ആ എത്തി നോട്ടം ആരും കാണാത്തത് ഒരു ഒറ്റ പെട്ട സഭവം ആണ്

  • @zachariahmathew8374
    @zachariahmathew8374 Месяц назад +4

    മാർക്ക് ലിസ്റ്റ് പാർട്ടിക്ക് 42 വർഷമായാലും സംഗതികൾ മനസ്സിലാക്കാനുള്ള കഴിവില്ല എന്ന് ഇതിൽ നിന്നും മനസ്സിലായി, വികസനത്തിന്റെ കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ പുറകിലാണ് എന്ന് പറയുമ്പോൾ പോലും മെമ്പേഴ്സിനെ മനസ്സിലാക്കാൻ എങ്കിലും അവർക്ക് കഴിവ് കാണും എന്നാണ് കരുതിയിരുന്നത്. ആ കഴിവും ഇല്ല എന്ന് ഇപ്പോൾ മാർക്ക് ലിസ്റ്റ് നേതാക്കന്മാരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി.

  • @anshamolpa3517
    @anshamolpa3517 Месяц назад +2

    ❤❤❤🎉🎉🎉

  • @georgepottakaran9786
    @georgepottakaran9786 12 дней назад

    Everyday there is a”ottapetta sanbhavam in CPM.

  • @VasuAk-rc6ui
    @VasuAk-rc6ui Месяц назад

    അവസാന സമ്മേളനം 😂😅👍👍👋😄🥰😂

  • @noufalaroor7690
    @noufalaroor7690 Месяц назад +5

    Nishandeta polich

  • @vinodvinod8092
    @vinodvinod8092 Месяц назад +3

    Super

  • @BabuUdumattu
    @BabuUdumattu Месяц назад +1

    Nisantheaaa. Thanneaaa sammathichuuu...oh..😂😂😂😂😂❤❤❤❤

  • @johnsamuel4057
    @johnsamuel4057 Месяц назад +1

    What would have happened to CPM, if there was no words OTTAPPETTA SAMBHAVAM.

  • @nishadazeez9459
    @nishadazeez9459 Месяц назад

    ഈ പഹയൻ നമ്മളെ ചിരിപ്പിച്ചു കൊല്ലും😅😅

  • @Athi-j3o
    @Athi-j3o Месяц назад +1

    Gum kiduve🎉🎉

  • @SreekumarA-o3h
    @SreekumarA-o3h Месяц назад +1

    Thamarakulam supper

  • @shafeeqshafeeq8727
    @shafeeqshafeeq8727 Месяц назад +1

    ❤❤❤❤❤❤👍👍👍

  • @anilakshay6895
    @anilakshay6895 Месяц назад +1

    ഇതാണ് പറയുന്നത് ഒട്ടകത്തിന് തല വെയ്ക്കാൻ ഇടം കൊടുക്കരുത് എന്ന്😊😊😊😊😊😊

  • @ManjuR-rn8fw
    @ManjuR-rn8fw 6 дней назад

    Kollam kallki

  • @ibirdmedia8530
    @ibirdmedia8530 Месяц назад

    അത് പൊളിച്ചു ഗമ്മേ അപ്പോൾ ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോൾ തന്നെ ചിന്തിച്ചു തുടങ്ങിയിരുന്നു അല്ലേ ഈ ചോദ്യം പൊളിച്ചു

  • @samkunju
    @samkunju Месяц назад +10

    വാഴ പിഴുത കമ്മിണി എന്തേ റോഡ് അടച്ചുകെട്ടിയത് കണ്ടില്ല....

  • @ayishavn4659
    @ayishavn4659 Месяц назад +4

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം......

  • @sherin1918
    @sherin1918 Месяц назад +1

    That 'ingal'😂💖

  • @AramanVa
    @AramanVa Месяц назад +1

    ഇനി AkG സെൻ്ററിൻ്റെ പേര് മാറ്റുന്നതും ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കും.

  • @onroadexplore6369
    @onroadexplore6369 Месяц назад +1

    Time for laugh 😊😊😅

  • @yousafpeekey2115
    @yousafpeekey2115 Месяц назад +1

    പോകുന്നവർ വൈദ്യുതി ഓഫ് ചെയ്യേണ്ടതാണ്

  • @tomykabraham1007
    @tomykabraham1007 29 дней назад

    രണ്ടും ഒന്ന പിന്നെന്ന 😂😂

  • @vaishnavambali2345
    @vaishnavambali2345 Месяц назад

    Can any one help with the name of the background staring from 2:18

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +3

    അപ്പം കോയിന്തനെ കാണുന്നത് വടിവേലു വിനെ കാണുന്നപോലെയാ ഇപ്പോൾ, 😁😁😁😁😁

  • @MajeedChirammal
    @MajeedChirammal Месяц назад +1

    സമകാലിക പ്രശ്നങ്ങൾ നിസ്പക്ഷമായി അവതരിപ്പിക്കുന്ന ഗം നും ഹാഷമിക്കും saluit.

  • @anilakshay6895
    @anilakshay6895 Месяц назад +1

    😂😂😂😂😂😂😂😂😂😂😂....😂🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂 ഗോവിന്ദൻ പൊളിയാണ്😂😂😂😂😂😂😂😂😂 ഒറ്റപെട്ട😂😂😂😂😂

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад +7

    'സുരേന്ദ്രൻ എന്ന മാലിന്യം പോയാൽ BJP നന്നാകും പിണറായിയെ സപ്പോർട്ടു ചെയ്യാൻ സുരേട്ടനും സതീശേട്ടനും മത്സരിക്കുകയാണ്

  • @nxpro4443
    @nxpro4443 Месяц назад +1

    5:50 6:15 😂😂😂😂😂😂താമര കുളം

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +17

    ഇന്നത്തെ cpm നാളത്തെ BJP😃🤣

  • @asmm876
    @asmm876 Месяц назад

    Ok😊

  • @sivasankaranr5718
    @sivasankaranr5718 Месяц назад

    🙏

  • @abdulrazackia3601
    @abdulrazackia3601 Месяц назад +14

    സിപിഎം കേരളത്തിൽ നിലനിൽക്കണമെങ്കിൽ പിണനാറിയും, അപ്പം കോവിന്ദ്നും അടിച്ചു പുറത്താക്കണം. എന്നാലെ കേരളത്തിൽ ഉണ്ടാകു.. 🙏🙏🙏

    • @shebaabraham687
      @shebaabraham687 Месяц назад

      എന്നിട്ട് ചിന്തയെയും ആർഷോയെയും റഹീമിനെ ഒക്കെ മന്ത്രിമാർ ആക്കണം ഏതാണ് അതിൽ നല്ലതുള്ളത്

    • @sathyanm6524
      @sathyanm6524 Месяц назад

      Malinyathil thallenda neele therikkum. Janangal marinadannukollum. 😂😂😂

  • @UmmaMa-ri7ol
    @UmmaMa-ri7ol Месяц назад

    ഇതും ഒറ്റപെട്ട സംഭവം 😂😂😂

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Месяц назад +5

    ഈ ബസ് ബിജെപി പുറത്താക്കണം👈😄😄

  • @nxpro4443
    @nxpro4443 Месяц назад +1

    8:21 😂😂😂😂😂😂

  • @muhammedrafi8937
    @muhammedrafi8937 Месяц назад

    11:27 😆

  • @vishnusuvarnakumar5990
    @vishnusuvarnakumar5990 Месяц назад

    ചില ഒറ്റപ്പെട്ട സംഭവഗംൾ എന്ന തലക്കെട്ട് കുറിച്ചു കൂടി അനുയോജ്യം .

    • @afraparveen8675
      @afraparveen8675 Месяц назад

      ഈ ഗോയിന്നന്റെ പ്രസംഗം കേൾക്കാൻ കുറെയെണ്ണം ഉണ്ടല്ലോ ഇപ്പോളും

    • @afraparveen8675
      @afraparveen8675 Месяц назад

      ഈ ശങ്കരാടിയുടെ ഉൽപാർട്ടി ഏതാ സിപിഎം ലുള്ളതാണോ

  • @noushaadsa8764
    @noushaadsa8764 Месяц назад +2

    😀😀😀🙏🏾🙏🏾🙏🏾

  • @lightkeeper5319
    @lightkeeper5319 Месяц назад +3

    CJP💪💪💪

  • @Nation89902
    @Nation89902 24 дня назад

    സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കാലഘട്ടം ഇതായിരിക്കും.....ഇനി രക്ഷയിയുണ്ടെന്ന് തോന്നുന്നില്ല....

  • @Shyju_dobaara
    @Shyju_dobaara Месяц назад

    ഒരു പാർട്ടിയെ എങ്ങനെ നശിപ്പിക്കാം എന്ന് രാജാവ് നമ്മളെ മനസ്സിലാക്കി തന്നു 😂

  • @Musicvibe-z4e
    @Musicvibe-z4e Месяц назад

    വൈദ്യുതിതാമികഭൗമിക വാതം.. അപ്പം.ഒറ്റപെട്ട സംഭവം.. സഞ്ചാര സ്വാതന്ത്ര്യം വരെ വച്ചിയൂർ തടസ്സപെടുത്തി ചൂട് അപ്പം വിറ്റു വന്നു ജീർണിച്ചു വന്നു..അപ്പോൾ ആണ് കാക്കകുയിൽ സിനിമയിലെ പാട്ട്.... ഗോവിന്ദ ഗോവിന്ദ... അനന്ത ഗോവിന്ദ അലോലം ഗോവിന്ദ അപ്പം ഗോവിന്ദ...

  • @Hamsa-qb1cj
    @Hamsa-qb1cj 13 дней назад +1

    കണ്ടിട്ട് മതിവരാത്ത അവതരണം ഒന്നിച്ചു നല്ല മെരുങ്ങിയ കാക്ക

  • @exponential7278
    @exponential7278 Месяц назад +1

    Stage kettiyath nadu road il ennu mathram alla...thiruvananthapuram court nte munnile road il aanu stage kettiyath ennathanu highlight 😂😅

  • @roshanthomas2000
    @roshanthomas2000 Месяц назад

    ചന്ദനം കൊണ്ട് പോവാം wait ചെയുന്ന പുഷപരാജ്😂😂

  • @aniarts7931
    @aniarts7931 Месяц назад

    ലേഖകൻ.."അതെ ചേട്ടൻ കൊച്ചു പിള്ളേർക്ക് പാവം തോന്നി കൊടുത്തതാണ്....രാത്രി ലേഖ കൻ..."എക്സ്ക്ലൂസീവ് ഇയാളാണ് വണ്ടി കൊടുത്തത് .. പൈസയും വെടിച്ചു തെളിവ് ഞങ്ങൾക്ക് ലഭിച്ചു...

  • @marymarysexactly
    @marymarysexactly Месяц назад +3

    ബിജെപി ആ ക ല്‍ ചടങ്ങ് a ഡയലോഗ് കലക്കി നിഷാന്ത്

  • @mksajeesh-wx2zj
    @mksajeesh-wx2zj Месяц назад

    😊😊😊

  • @iamathiraps
    @iamathiraps Месяц назад

    കോൺഗ്രസ്സില്‍ നിന്ന്‌ സിപിഎമ്മിലേക്ക്, ബിജെപിയില്‍ നിന്ന് കോൺഗ്രസ്സിലേക്ക്, സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ഇപ്പൊ കേരളത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ ‍പാർട്ടി മാറ്റം മാത്രം ആണ്‌. ഇപ്പൊ എല്ലാവരുടെയും കോളം തികഞ്ഞു.

  • @marymarysexactly
    @marymarysexactly Месяц назад +3

    Bg ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി

  • @gazzaliip8683
    @gazzaliip8683 Месяц назад

    എല്ലാം ഒറ്റപ്പെട്ട സംഭവം അവസാനം ഇങ്ങേരും ഒറ്റപ്പെടും

  • @DAVAREYOLIANNAN
    @DAVAREYOLIANNAN Месяц назад

    😂😂😂😂😂😂😂😂👍🏼👍🏼🙏🏼🙏🏼🙏🏼

  • @subinsubash7667
    @subinsubash7667 Месяц назад +2

    Bjp cpm alliance should be formed in Kerala, And I will vote for them❤.

    • @sainudeenkoya49
      @sainudeenkoya49 Месяц назад

      ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
      ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു.
      അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
      അത്ര തന്നെ.
      ****
      കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ(ജീവചരിത്രം)
      By
      എം.കെ.സാനു )

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 29 дней назад

    ഒറ്റപ്പെട്ട.സംഭവം.അല്ല.നിഷാൻ്റെ.ഒറ്റപ്പെട്ട.സംഭവങ്ങൾ.ആണ്.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😜😜😜😜😜😜😜😜😜😜😜😜😜😜😜😆😆😆😅😆😆😆😆😆😆

  • @ShameerAboobacker-j3d
    @ShameerAboobacker-j3d Месяц назад

    ആമാശയം

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Месяц назад +1

    സുര എല്ലാ കാലവും ബിജെപി കേരള ഘടകത്തിന്റ പ്രസിഡന്റ് ആയി ഇരുന്നാൽ മതിയായിരുന്നു 🙏

    • @sathyanm6524
      @sathyanm6524 Месяц назад

      Ulli kjpyude punyaham nadathiyitte poku. 😂😂😂

  • @SudheerKannapuram
    @SudheerKannapuram Месяц назад +1

    Mayuranglapuram

  • @ambikadas65
    @ambikadas65 Месяц назад +1

    മുന്നോട്ടു പോവണമെങ്കിൽ തള്ളണം. അതുപോലെയുള്ള തല്ലിപ്പൊളി വണ്ടിയും ഡ്രൈവറാണെങ്കിൽ മറ്റു വണ്ടികളെ പരിപോഷിപ്പുച്ചു സ്വന്തം കീശ നിറക്കുന്ന കള്ളനും 😂😂😂😂

  • @SPK2020
    @SPK2020 Месяц назад

    ഇതൊന്നും ഒരു radical ആയ ഒരു മാറ്റം അല്ല... അപ്പം അപ്പം തന്നപ്പോ

  • @ayishavn4659
    @ayishavn4659 Месяц назад +1

    ഒറ്റപ്പെട്ട സംഭവങ്ങൾ😂

  • @godisgreat3387
    @godisgreat3387 Месяц назад +1

    🙏❤😂😂😂❤🙏

  • @focusallmoments
    @focusallmoments Месяц назад

    11:38 😂😂😂😂

  • @riyaszriyan4176
    @riyaszriyan4176 Месяц назад +2

    ഇടക്ക് ഇടക്ക് ബ്ലോക്ക്‌ നോക്കുന്ന ലോറി ഡ്രൈവർ.. പുസ്പ 😁😁😁

  • @anoojabhaskar4825
    @anoojabhaskar4825 Месяц назад +1

    പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോ ആലോചിച്ചത് മൊത്തോം ബിജെപിയെ കുറിച്ചായിരുന്നോ എന്നുള്ള ചോദ്യം... പൊളിയെ... 🤣🤣🤣
    ഗം ന് പകരം ഗം മാത്രം 🥰

  • @97456066
    @97456066 Месяц назад +2

    ഒട്ടകം ഗോപാല കൃഷ്ണൻ 😂😂