'നമസ്കാരം പൃഥ്വിരാജ് സുഖമാണോ'..😮

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 187

  • @salahudeenkodambi6246
    @salahudeenkodambi6246 Год назад +237

    മല്ലിക ചേച്ചി, പ്രിഥ്വി, ഇന്ദ്രജിത്ത്, പ്രദീപ്, ബാല, വിനയ് ഫോർട്ട്, വിവേക് ഒബ്റോയ്, ശശി, ഫഹദ് അങ്ങനെ എടുത്ത എല്ലാവരും അടിപൊളി. 👍 Script ഉം ഡയലോഗ് Blend ചെയ്ത രീതിയും സൂപ്പർ💗

    • @hamzac6619
      @hamzac6619 Год назад +5

      വിവേക് ഒബ്രോയ്ക്ക് ശബ്ദം നൽകിയത് നടൻ വിനീത് ആണ്

    • @SharathLal
      @SharathLal Год назад

      ഒരാൾടേയും ശബ്ദം നന്നായില്ല...😅😅😅

    • @sunilkumars8136
      @sunilkumars8136 6 месяцев назад

      W​@@hamzac6619

  • @sabr3486
    @sabr3486 Год назад +18

    സ്ക്രിപ്റ്റ് പൊളി ❣️ ഒരു സിനിമ കാണുന്ന പോലെ അങ്ങ് കണ്ടു തീർത്തു

  • @sarojinisaro3515
    @sarojinisaro3515 Год назад +10

    ഓരോ കോമഡി വരുന്ന വഴിയേ 😂😂😂😂😂ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു 😅😅

  • @shanilkumar6441
    @shanilkumar6441 Год назад +43

    ലെ ടിനി: ഇവനെ വളരാൻ അനുവദിച്ചു കൂടാ

  • @noufalrasheed1953
    @noufalrasheed1953 Год назад +3

    പൊളിച്ചു അവിടെ ഇരിക്കുന്നു ഈവനെ കൊണ്ട് വല്ലതും നടക്കു മിഥുൻ ചേട്ടൻ വേറെ ലാൽവൽ മിഥുൻ വേറെ ലേൽവൽ 👌👌👌👌❤❤❤

  • @allinall6392
    @allinall6392 2 года назад +32

    വിനീത് and വിനയ് ഫോർട്ട്‌ കിടു

  • @hemapraku
    @hemapraku 2 года назад +304

    ഇതൊന്നും കണ്ടിട്ട് ടിനി ടോം എന്തെ ചിരിക്കാഞ്ഞത് ബാല പേടിപ്പിച്ചു എന്ന് തോന്നുന്നു 😭😭😭😭😭

  • @diamond04able
    @diamond04able Год назад +19

    ഇദ്ദേഹം.. സൂപ്പർ ആണ്.. പണ്ട് മുതൽക്കേ.... മൊയ്‌ദീൻ dub ചെയ്തത് ഇന്നും ഓർക്കുന്നു..

  • @anilamnair390
    @anilamnair390 Год назад +9

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം 👍🏻👍🏻👍🏻👍🏻

  • @shalbyjoseph9368
    @shalbyjoseph9368 Год назад +35

    പൊരിച്ചു സൂപ്പർ അടിപൊളി കലക്കി.. അടിപൊളി പെർഫോമൻസ്

  • @arjundnair455
    @arjundnair455 Год назад +61

    "ചേട്ടാ actually ഞാൻ ഭയങ്കര ബിസിയാണ്."
    "ഇത് പറയാനാണോ നീ എന്നെ വിളിച്ചത്??"
    😆😆😆

  • @aneesh.payyannur.kannur2576
    @aneesh.payyannur.kannur2576 Год назад +86

    പരിയാരം ആയുർവേദ കോളേജിന്റെ അഭിമാനം... മിഥുൻ സർ❤️🔥

    • @msm6439
      @msm6439 Год назад +3

      No words to say
      Oru filim kandad pole und
      Really enjoyed

    • @Snipe2310
      @Snipe2310 4 месяца назад

      ideham doctor aano.koduthal vivarangal share cheyyaamo

  • @shanilkumar6441
    @shanilkumar6441 Год назад +34

    സൂപ്പർ.. ചിരിച്ചിട്ട് ഒരു വഴിയായി

  • @parodyartist5827
    @parodyartist5827 Год назад +20

    Vivek obroi dub cheytha vineeth eattante correct athe voice kidu🔥🔥🔥

  • @Vip22884
    @Vip22884 Год назад +40

    Vineeth soundu perfect 👍

  • @abdulvajid2028
    @abdulvajid2028 Год назад +16

    Marvellous perfection 🥰 oru rakshayumilla

  • @mohamedharismharism9562
    @mohamedharismharism9562 Год назад +17

    ന്റെ പോന്നേ 🙏🙏ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👏👏👏

  • @linschacko8546
    @linschacko8546 Год назад +8

    Perfect enu paranja perfect.......... Mutheeee prithwide sound original

  • @Aryan_jith
    @Aryan_jith Год назад +9

    എന്റെ പൊന്നോ ഒരുരക്ഷേം ഇല്ല❤❤❤❤😂😂😂😂😂

  • @anoopa8310
    @anoopa8310 Год назад +7

    Poli especially Vineeth's Voice 😍😍

  • @aparna8676
    @aparna8676 Год назад +20

    വിവേക് ഒബ്രോയ്.. സൗണ്ട് ആക്ടർ വിനീതിന്റെ സൗണ്ട് ആണ്

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад +22

    Prithviraj, bala, pradeep kottayam super

  • @VishnuMV
    @VishnuMV Год назад +7

    Ente mwonee... Prithvide oro modulations undallo.. Rakshayilla moneee😘😘😘

  • @roadsailor79
    @roadsailor79 Год назад +12

    Nalla variety sambavam.... 👏👏👏

  • @prasadammuprasadammu8802
    @prasadammuprasadammu8802 Год назад +3

    അതിഗംഭീരം......🙏🙏🙏

  • @sarath5137
    @sarath5137 Год назад +12

    Obroi sound ente moneeeeee🥰😍😍

    • @aladin2317
      @aladin2317 Год назад

      Ath vineeth ntey sound alleg 😁🤣

  • @retheeshms2447
    @retheeshms2447 Год назад +12

    Great dear Midhin❤👌👌👌👌

  • @arunchandrantv9600
    @arunchandrantv9600 Год назад +5

    വിവേക് ഒബ്രോയുടെ ശബ്ദമല്ല വിനീതിന്റെ ശബ്ദം ആണ് 😂😄

  • @vaisakhani
    @vaisakhani Год назад +8

    Excellent voice modulation 😊🙏🏻

  • @jeffyjoe1592
    @jeffyjoe1592 Год назад +7

    If Mahesh was there, it could have been a double combo❤🔥🔥

  • @benzy9061
    @benzy9061 Год назад +2

    Uff Vineethinte sound 🥰

  • @sumeshpai6559
    @sumeshpai6559 Год назад +6

    ഷമ്മി ഡയലോഗ് പൊളി ഫഹദ്

  • @sreegithgm3184
    @sreegithgm3184 Год назад +2

    ഒന്നും പറയാനില്ല, അടിപൊളി 💕🖐️

  • @narayananpottis812
    @narayananpottis812 2 года назад +10

    അടിപൊളി അമ്പമ്പ അടിപൊളി

  • @nihalvlogs998
    @nihalvlogs998 Год назад +10

    വറൈറ്റി കോമഡി പറന്നാൽ ഇതാണ് 👍

  • @itsfalcongaming2466
    @itsfalcongaming2466 Год назад +2

    First ചെയ്‌ത സൗണ്ട്...ഗണേഷ് എന്ന നടന്റെ സൗണ്ട് പോലെ തോന്നി

  • @ajayababuraj1503
    @ajayababuraj1503 2 года назад +16

    അടിപൊളി 👏👏👏💕💕💕

  • @vishnumechanic3065
    @vishnumechanic3065 Год назад +2

    യ്യോ വിവേക് 😯😯 കിടു

  • @user-wh6df7sb8g
    @user-wh6df7sb8g Год назад +6

    സൂപ്പർ 👍👍

  • @neerajasankar8431
    @neerajasankar8431 Год назад +4

    It was very funny and script was awesome. You done it well.

  • @anamika1832
    @anamika1832 Год назад +3

    Adipoli .
    God bless you.

  • @mahimmahim1878
    @mahimmahim1878 Год назад +3

    Polichu vineeth sound perfect

  • @angeljose5950
    @angeljose5950 2 года назад +9

    Excellent 🥰🙏

  • @reshmisekhar9524
    @reshmisekhar9524 Год назад

    Kidu vivek prithviraj pwolichu

  • @riversidemonk1
    @riversidemonk1 2 года назад +9

    Entertained 👌🏼

  • @mtmanavalan
    @mtmanavalan 2 года назад +11

    Super 👍vineeth and Fahad adipoli

    • @salahudeenkodambi6246
      @salahudeenkodambi6246 Год назад +4

      വിനീത് ? എപ്പോ?

    • @msabirj
      @msabirj Год назад +3

      @@salahudeenkodambi6246 Vivek Oberoi kk malayalathil sound kodukkunnath actor vineeth anu

    • @salahudeenkodambi6246
      @salahudeenkodambi6246 Год назад

      @@msabirj Thanks 👍

  • @mohdsafwan623
    @mohdsafwan623 2 года назад +12

    Poliiii🔥🔥🔥🔥🤞

  • @soorajv144
    @soorajv144 2 года назад +9

    👍 good

  • @rathishkr9865
    @rathishkr9865 Год назад +2

    സൂപ്പർ അടിപൊളി 👍👍👍😃😃😃

  • @binoyek7097
    @binoyek7097 Год назад

    Spr അടിപൊളി കലാകാരൻ ❤️ആശംസകൾ

  • @jinojustin2588
    @jinojustin2588 Год назад +1

    Perfect ❤❤❤❤❤

  • @finalwhistle5544
    @finalwhistle5544 Год назад +4

    സൂപ്പർ 🔥🔥🔥🔥🔥😍

  • @sushilmachad
    @sushilmachad Год назад +4

    Script.... awesome.... imitation... unbelievable

  • @Happy-yp6eh
    @Happy-yp6eh Год назад +1

    Tini Chettan ❣️

  • @anjanarnair8269
    @anjanarnair8269 Год назад +2

    Pwolii😍

  • @yaz2223
    @yaz2223 Год назад +2

    Fahadh👌👌

  • @benzy9061
    @benzy9061 Год назад +2

    Super 👍🏻👍🏻👍🏻

  • @tech4sudhi837
    @tech4sudhi837 Год назад +2

    പൊളി..👌👌👌😂😂😂😂

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Год назад +2

    Best performance of the year

  • @arunpaithakkan8679
    @arunpaithakkan8679 2 года назад +4

    Superrrr

  • @adarshn8420
    @adarshn8420 Год назад +1

    Iwa😍superb തീ പോരി

  • @s_in_an_5038
    @s_in_an_5038 Год назад +3

    Kidilam❤️🔥

  • @sibivettoor
    @sibivettoor Год назад +5

    ഉഫ്... കിടിലം... നല്ല script

  • @SharathLal
    @SharathLal Год назад +1

    സ്വന്തം സൗണ്ടിൽ മിമിക്രി ചെയ്യാൻ കഴിവുള്ളവർ...

  • @mayi6510
    @mayi6510 Год назад +4

    Vivek Oberoi🔥

  • @yellowwb4183
    @yellowwb4183 Год назад +2

    So good !👏🏽

  • @sumeshpai6559
    @sumeshpai6559 Год назад +1

    എല്ലാരും പൊളി

  • @ajitharangam3927
    @ajitharangam3927 Год назад +2

    Superb 🔥❤️

  • @ajminairene2884
    @ajminairene2884 2 года назад +7

    👏🏽👏🏽👍🏻

  • @muhammednizarca1084
    @muhammednizarca1084 Год назад

    Vineeth nte sound nte ponnoooo🔥🔥🔥🔥

  • @akhilmoncy
    @akhilmoncy Год назад

    Uyyoo ..thee sAnam🤣🤣💥

  • @sathya993
    @sathya993 Год назад +3

    ഫഹദ് 🔥🔥🔥🔥🔥🔥🔥🔥

  • @sudheepvbabubabu8836
    @sudheepvbabubabu8836 Год назад +2

    അടിപൊളി

  • @minik8441
    @minik8441 Год назад +1

    വിനയ് ഫോർട്ട്‌ ഒരു രക്ഷേം ഇല്ല

  • @shubinedwin3954
    @shubinedwin3954 Год назад +12

    ഒറ്റ വാക്കിൽ പറഞ്ഞാൽ അടിപൊളി 👍👍👍👍👍👍

  • @jithinjoseph2085
    @jithinjoseph2085 Год назад +1

    Perfect 😂👌👌👌👌👌

  • @sureshv7662
    @sureshv7662 Год назад +2

    superrr

  • @Siyahifz
    @Siyahifz Год назад +4

    Vivek Oberoi=Actor Dancer Vineethettan

  • @SukumarKumar-h1f
    @SukumarKumar-h1f Год назад

    😊😊❤ super beautiful 😍

  • @novaff2524
    @novaff2524 Год назад +4

    Script ❤️❤️🔥🔥🔥🔥🔥 seeen🔥🔥🔥

  • @theatreholic4013
    @theatreholic4013 Год назад +1

    പൊളി പൊളി ❤️

  • @praveenop1896
    @praveenop1896 Год назад +1

    കണ്ട്. പഠിക്. ടിനി. ടോം.😮

  • @muneerpunnad5161
    @muneerpunnad5161 Год назад +3

    😂😂😂😂🔥✌️💥

  • @sajalbabulathif4002
    @sajalbabulathif4002 Год назад

    Poli sadanam 😅🔥🔥

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 Год назад +4

    Super 👌👌😂😂

  • @jayk3839
    @jayk3839 Год назад

    Soooper ❤

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +1

    Ente mone 😄😂😂🙏💯💯

  • @jeesantony7994
    @jeesantony7994 Год назад

    Eatha mothalu
    Polichu 🔥🔥🔥

  • @subindas6659
    @subindas6659 2 года назад +5

    ✨✨

  • @sanjus1177
    @sanjus1177 Год назад +1

    Amazing 🙏

  • @izaanizuizaanizu8078
    @izaanizuizaanizu8078 Год назад

    സൂപ്പർ 👍🌹🌹

  • @rakeshrk8590
    @rakeshrk8590 Год назад

    Niz… variety ❤

  • @angelroseinheaven
    @angelroseinheaven Год назад

    Pwoli

  • @bibinbibin9022
    @bibinbibin9022 Год назад

    Exlent Bro

  • @harrythuglife2907
    @harrythuglife2907 Год назад +2

    👌👌👌🔥🔥🔥🔥

  • @adarshm4112
    @adarshm4112 Год назад

    Nte ponnoo 🔥🔥

  • @adonjacob165
    @adonjacob165 Год назад +9

    Poli script 🤣

  • @blessan.s8479
    @blessan.s8479 Год назад +2

    അത് വിവേകിന്റെ സൗണ്ട് അല്ല... വിനീത് ആണ്

  • @Ragesh2255
    @Ragesh2255 Год назад

    Pwoli🥰👍

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Год назад +1

    കിടുക്കി