Это видео недоступно.
Сожалеем об этом.

വ്യത്യസ്തമാർന്ന ശബ്ദാനുകരണം കൊണ്ട് വേദിയെ ഞെട്ടിച്ച് കൊണ്ട് അനുഗ്രഹീത കലാകാരൻ...!!

Поделиться
HTML-код
  • Опубликовано: 8 янв 2023
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 222

  • @tpvinodtpv
    @tpvinodtpv Год назад +18

    നല്ല ഗായകൻ കൂടി ആണ് 👌👌.. അഭിനന്ദനങ്ങൾ 💐

  • @inshasalu1218
    @inshasalu1218 Год назад +42

    സൂപ്പർ ........ഇതാണ്
    കലാകാരൻ എടുത്ത എല്ലാം 100/100👌👌👌

  • @rasheedsaidu3248
    @rasheedsaidu3248 Год назад +61

    ഇത്ര കലാകാരന്മാർ ഈ കേരളത്തിൽ അല്ലാതെ വേറെ എവടെ കാണാൻ പറ്റും, ഈ പരിപാടിയുടെ വിജയം ഇത് തന്നെ, നല്ല കലാകാരന്മാരെ ജനങളുടെ മുന്നിലെത്തിക്കുന്നു 👍, അസാധ്യ കഴിവ് തന്നെ 👌, മണികണ്ഠന്റെ ശബ്‌ദം, മയിലിന്റെ 👌 നല്ലൊരു ഭാവിയുണ്ടാകട്ടെ 👍

  • @hscreations5658
    @hscreations5658 Год назад +65

    *എന്തിനാടി പൂംകൊടിയെ അപാരം 👏🏼👏🏼👏🏼കണ്ണ് നിറഞ്ഞുപോയി 😭😭😓*

  • @Nithin__krishna
    @Nithin__krishna Год назад +48

    അക്ഷരം തെറ്റാതെ അഭിമാനപൂർവം പറയാം കലാകരൻ ❤🔥🔥

    • @samurai81972
      @samurai81972 Год назад +4

      "കലാകാരൻ"എന്ന് അക്ഷരം തെറ്റാതെ എഴുതാമായിരുന്നു😂

    • @rijithnaduvalath5478
      @rijithnaduvalath5478 Год назад

      😂

    • @sree0728
      @sree0728 4 месяца назад

      Panchayath patti

  • @cartoonworld4470
    @cartoonworld4470 Год назад +60

    അനുഗ്രഹീത കലാകാരൻ 👌😍

  • @zahadu9259
    @zahadu9259 Год назад +27

    ഔട്ട്സ്റ്റാൻഡിങ്..... മാസ്റ്റർ പീസ് ഒക്കെ അവസാനത്തിൽക്ക് മാറ്റി വെച്ചക്ക... ♥️♥️♥️♥️

  • @sarathpookotty4216
    @sarathpookotty4216 Год назад +15

    ഏട്ടൻ നല്ലൊരു ഗായകൻ കൂടി ആണ് ഒരു രക്ഷയുമില്ല

  • @bencymolbabu2292
    @bencymolbabu2292 Год назад +11

    നാടൻപാട്ടുകൾ പാടാൻ പറ്റിയ സ്വരം. എന്തിനാടി പൂ൦കൊടിയെ മല൪കൊടി രണ്ടു൦ എനിക്കു ഇഷ്ടപ്പെട്ട പാട്ടുകൾ . നല്ല ഒരു കലാകാരൻ ആയി മാറട്ടെ🙏🙏

  • @sathya993
    @sathya993 Год назад +26

    പട്ടീടെ കോട്ടുവാ 😂😂😂😂😂കിടുവേ 😂😂😂

  • @thumkeshp3835
    @thumkeshp3835 Год назад +25

    സൂപ്പർ 👏👏👏👍👌മരം കൊത്തിശബ്ദം

  • @solomonthomas4485
    @solomonthomas4485 Год назад +56

    വെറുതെ കമന്റ്‌ ചെയ്യാൻ വേണ്ടി ചെയ്യുന്നതല്ല ബ്രോ പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചാൽ നന്നായിരിക്കും GOD BLESS YOU

  • @RajavinteAchan
    @RajavinteAchan Год назад +2

    ഹോ.. അദ്നാൻ സമി സൂപ്പർ... കിടു.. എല്ലാ പാട്ടുകളും അപാര ഫീൽ. Excellent.

  • @SS-kl5xk
    @SS-kl5xk Год назад +12

    പാട്ടിലെ അസാധ്യ ഭാവം... ഗോഡ് ബ്ലസ്... 🌷🌷

  • @fasalrock9695
    @fasalrock9695 Год назад +6

    ഒരു രക്ഷേം... ഇല്ല്യ
    അടി... പ്പൊളി 😍😍❣️❣️😘😘😘😘

  • @ansia9076
    @ansia9076 Год назад +36

    ഇതൊക്കെ ആണ് കലാകാരൻ 👏👏👏👏👍👍

  • @johnsonvettom4273
    @johnsonvettom4273 Год назад +15

    നഞ്ചി..... അമ്മ.
    Amazing 👍👍🙏🙏

  • @trendcityvlog7099
    @trendcityvlog7099 Год назад +8

    Sooper കലാകാരൻ 🙏🏻🥰🥰🥰👌🏻👍🏻👍🏻👍🏻

  • @shafeekkallingal9500
    @shafeekkallingal9500 Год назад +19

    നലൊരു കലാകാരൻ എനിക്കി ഒരുപാട് ഇഷ്ട്ടആയി 👍👍

  • @sobhamohan6795
    @sobhamohan6795 Год назад +3

    സഹോദരാ വളര്നന്നായി. ജഗദി ശ്വ ര ൻ അന്യഗ്രഹിയ്ക്കട്ട്

  • @ajeeshp272
    @ajeeshp272 Год назад +2

    സൂപ്പർ 😘😘😘❤️❤️❤️🙏🏻 👏🏻👏🏻 ഒന്നും വാക്കുകൾ ഇല്ല നല്ല കിടുക്കൻ.👏🏻👏🏻 സിംഗർ ആണ് 💯 Thank God 🙏🏻

  • @96savageeee
    @96savageeee Год назад +8

    Big salute to all member's and contestants thanku thanku So much

  • @vaniachu8153
    @vaniachu8153 Год назад +12

    "അനുഗ്രഹീത കലാകാരൻ" എന്ന് വിളിച്ചു പോകുന്നു...🙏🏻🥰 ഗായകർക്കിടയിലെ മഹേഷ്‌ കുഞ്ഞുമോൻ ....❤️❤️❤️
    ആകെ കൂടി കാണുന്ന ഒരു പ്രോഗ്രാം ആണിത്. കോമഡി ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, ഈ പ്രതിഭകളെ ഞങ്ങളിലേക് എത്തിക്കുന്നതിന്...

  • @rabeenarabeenakk8106
    @rabeenarabeenakk8106 Год назад +6

    വളരെ നന്നായിട്ടുണ്ട് 💖💖💖💖💖

  • @saneshtr
    @saneshtr Год назад +10

    മരം കൊത്തി പെർഫെക്ട്

  • @ummerummer9324
    @ummerummer9324 Год назад +26

    നായയുടെ കോട്ടുവായ കേട്ടിട്ട് ചിരിച്ചവർ 😂👌

  • @SmartHacks
    @SmartHacks Год назад +1

    Ohh. Oru rakshayumillaa adipoli.
    Nanjiyamma athra ready aayilla
    Janakiyamma excellent

  • @KhamarulHuda
    @KhamarulHuda Год назад +3

    Wow… what a sound… what a singer

  • @justinjohn4580
    @justinjohn4580 Год назад +6

    അടിപൊളി 😆😆😆സൂപ്പർ

  • @Bossvithura
    @Bossvithura Год назад +5

    God Bless you Brother ❤️❤️❤️

  • @shihab_thameem1005
    @shihab_thameem1005 Год назад +2

    Masha Allah amazing super

  • @sanalkumar-nd4tg
    @sanalkumar-nd4tg Год назад +3

    Mixer operatork big salute . Super kalakaran

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Год назад +2

    അതി ഗംഭീരം 👌👍🙏

  • @chinuchinnakkuttiee8152
    @chinuchinnakkuttiee8152 Год назад

    അടിപൊളി ... Songs oru രക്ഷയും ഇല്ലാ...🙏♥️

  • @robinrobin807
    @robinrobin807 Год назад +13

    Super

  • @elaracurtains4565
    @elaracurtains4565 Год назад

    എന്തിനാടീ പൂങ്കരളെ ..super

  • @fahadcraftart2431
    @fahadcraftart2431 Год назад +4

    Polichu കഴിവ് 👌👌👌👌

  • @rojinfrancis3705
    @rojinfrancis3705 Год назад +2

    Vere level chettan❤️❤️❤️❤️🙏🙏🙏

  • @noblejacob4048
    @noblejacob4048 Год назад +2

    മലർക്കോടിയെ സൂപ്പർ 💓

  • @akhilozwiii9722
    @akhilozwiii9722 Год назад +2

    What a perfection 😳❤️‍🔥

  • @sunithapambalath556
    @sunithapambalath556 Год назад +6

    Super😄👌👌👌❤❤❤

  • @anipodi
    @anipodi Год назад +2

    ചേട്ട..... Sooperrre❤️❤️❤️❤️

  • @shefeershef4868
    @shefeershef4868 Год назад +6

    നമിച്ചു... പൊന്നളിയ കൊല മാസ്സ് 🥰🥰🥰🥰🥰

  • @vishnujayanandan6140
    @vishnujayanandan6140 Год назад +1

    പാട്ട് ❤️

  • @shatavanur7792
    @shatavanur7792 Год назад +3

    അക്ഷരം തെറ്റാതെ പറയാം ഇയാൾ മാസ്സ് ആണ് 😘😘😘👌

  • @akhilthaipparambil3734
    @akhilthaipparambil3734 Год назад +1

    Ente ponno... Superbbb 👌👌👌👌

  • @SS-cp4ev
    @SS-cp4ev Год назад +1

    സൂപ്പർ....അടിപൊളി

  • @kunjumolz1143
    @kunjumolz1143 Год назад +2

    സൂപ്പർ 💕💕💕

  • @Valyachan
    @Valyachan Год назад +1

    ഒത്തിരി ഇഷ്ടപ്പെട്ടു

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Год назад +1

    സൂപ്പർ സൂപ്പർ 🌹🥰🥰🥰

  • @manojo6177
    @manojo6177 Год назад +1

    സൂപ്പർർർർ....👍

  • @sobhanababy9
    @sobhanababy9 Год назад +1

    ട ജാനകി👌👌👌👌👌💕💕💕💕

  • @ibrahimismism9916
    @ibrahimismism9916 Год назад +2

    അദ്നാൻ സമിയെക്കുറിച്ചി പറയുമ്പോൾ ഈ പാട്ടാണ് ആദ്യം ഓർമ വരിക

  • @ashrafm.p8260
    @ashrafm.p8260 Год назад +1

    എന്റെ hero മിഥുൻ ചേട്ടൻ

  • @abdulrazaq8648
    @abdulrazaq8648 14 дней назад

    Very good sounds you mimicry ❤

  • @iamanindian.9878
    @iamanindian.9878 Год назад +1

    ഇയാൾ ഗാനാലാപന രംഗത്തേക്ക് വരുന്നതിന് എന്താണ് തടസ്സം,?🤔🤔👍👍👍🙏🏻🙏🏻

  • @vijumedias9114
    @vijumedias9114 Год назад

    കിടുക്കി തിമർത്തു കലക്കി

  • @muralidharan6699
    @muralidharan6699 Год назад

    Poli poli muthe kannu niranjupoyi

  • @jazz0386
    @jazz0386 Год назад

    നഞ്ചി അമ്മ കുഞ്ചി അമ്മയായി 😅😅😅

  • @naseerunni344
    @naseerunni344 Год назад

    നല്ല സൂപ്പർ ഗായകനാണ്.

  • @santhoshkochuparambil3016
    @santhoshkochuparambil3016 Год назад +2

    Amazing performance

  • @syamathiathi6509
    @syamathiathi6509 Год назад +2

    നമ്മുടെ സ്വന്തം വിതുരകാരൻ

  • @Abdulkareem-qh6ri
    @Abdulkareem-qh6ri Год назад +1

    അടിപൊളി 🙏🙏🙏സൂപ്പർ

  • @muhammadafiyanbilal6492
    @muhammadafiyanbilal6492 Год назад +2

    ബിനോയ്‌ വിതുര ❤❤❤

  • @rahmathcakes7483
    @rahmathcakes7483 Год назад +1

    അടിപൊളി 👍👍👍

  • @kannanp212
    @kannanp212 2 месяца назад

    Nice chettaa suprrr❤❤❤

  • @fasilfouz4375
    @fasilfouz4375 Год назад +3

    Superr

  • @kb.kottoor2403
    @kb.kottoor2403 Год назад

    ഒന്നും parayan ഇല്ല അടിപൊളി

  • @SunilSunil-qx6mw
    @SunilSunil-qx6mw Год назад +1

    Adansami. 👍🏾

  • @daisonmd2936
    @daisonmd2936 Год назад

    100%. Perfection

  • @SunilSuni-os9rc
    @SunilSuni-os9rc Год назад

    Adipoli patt sathyam 👌👌👌😘😘❤️❤️❤️

  • @radheyanvilakkathra6524
    @radheyanvilakkathra6524 Год назад +4

    🙏🏻👍👏👏👏👏

  • @geethap6241
    @geethap6241 Год назад +1

    Sabhdhanukaranam Supper Aayirunnu

  • @muhammedaslam1478
    @muhammedaslam1478 Год назад +2

    Wow superb😍😍😍

  • @Roving27
    @Roving27 Год назад

    ❤ എല്ലാം ഇതിൽ ഉണ്ട്

  • @johonjojohon9600
    @johonjojohon9600 Год назад +2

    മുത്തേ...... ♥️🌹🌹🌹🌹

  • @addulllaaddullq6871
    @addulllaaddullq6871 Год назад

    ഒന്നിനൊന്നു മെച്ചം. അഭിമാനം 👍👍

  • @shajikasim8373
    @shajikasim8373 Год назад

    കിടുക്കി

  • @dhaneshcosmo1960
    @dhaneshcosmo1960 Год назад +1

    Superbb

  • @srdaisyantony1363
    @srdaisyantony1363 Год назад +1

    Super bro 👌👌👌👌🙏🙏🙏

  • @parodyartist5827
    @parodyartist5827 Год назад +1

    Super performance bro❤❤.. നഞ്ചിയമ്മ അത്ര അങ്ങോട്ട്‌ പെർഫെക്ട് ആയില്ല.. But you could make it even better 🤍❤️ ബാക്കി ഒന്നും പറയാനില്ല.. ഈശ്വരാനുഗ്രഹം ഉള്ള അസ്സല് കലാകാരൻ 🤍🤍മിഥുൻ ചേട്ടാ വെറുതെ അലമ്പ് ആക്കാതെ.. ഓവർ ആണ് ഇപ്പോൾ നിങ്ങൾ..

  • @rakeshnair1183
    @rakeshnair1183 Год назад

    എന്താ പറയണ്ടേ..............
    ❤️❤️❤️❤️💋💋💋💋💋💋

  • @mynew7494
    @mynew7494 Год назад

    Song ....arum eneet povum🔥🔥🏆

  • @radhapraveen2410
    @radhapraveen2410 Год назад

    Polichu👍

  • @vinishk3551
    @vinishk3551 Год назад

    Beste.🌷🌷🌷👌👌

  • @lalitadevi8242
    @lalitadevi8242 Год назад +1

    Supper

  • @sahadsafeer3890
    @sahadsafeer3890 Год назад

    Nanchiyamma super bro

  • @byletc4377
    @byletc4377 Год назад

    100 മാർക്ക് Super

  • @mohandastv1567
    @mohandastv1567 Год назад

    Fantastic thank

  • @anilkumar-zi4lb
    @anilkumar-zi4lb Год назад

    Concentrate song good voice

  • @sherinsalim6829
    @sherinsalim6829 Год назад +1

    Talent 🥰

  • @1010hari
    @1010hari Год назад

    സൂപ്പർ സൗണ്ട് 👌🏻👌🏻

  • @greeshmashyam2777
    @greeshmashyam2777 Год назад

    Super chetto

  • @raizrealtasty4328
    @raizrealtasty4328 Год назад

    അടിപൊളി 👍♥️

  • @johnsonvettom4273
    @johnsonvettom4273 Год назад

    Supper....MAN 👍👍👍

  • @ratheeshratheesh4355
    @ratheeshratheesh4355 Год назад +2

    ❤👌

  • @sainabashirose6039
    @sainabashirose6039 9 месяцев назад

    👍👍👍👍👍👍super

  • @gopakumar7071
    @gopakumar7071 Год назад

    Superb പെർഫോമൻസ്

  • @sreekumaralumkada4658
    @sreekumaralumkada4658 Год назад

    Super🌹

  • @divyassoloproject8002
    @divyassoloproject8002 Год назад +1

    ❤❤❤❤❤