അത് സത്യം സരിഗമ പ്രോഗ്രാമിന് ഷരീഫിക്ക കുറെ സിനിമാ പാട്ടുകൾ പാടിയിട്ടുണ്ട് അതിൽ മധുരം ജീവാമൃത ബിന്ദു അത് കേട്ട് സുജാത ചേച്ചി വരെ എണീറ്റ് നിന്ന് കയ്യടിച്ചു❤
അയാളുടെ ഒച്ചയെ പറ്റി പറഞ്ഞപ്പോൾ shajoninu ഒരു മൗനം പോലെ... അയാളുടെ തൊണ്ടക്ക് എന്തോ prblm ഉണ്ട്.. പക്ഷേ celebrities avarude കുറവുകൾ അങ്ങനെ പബ്ലിസിറ്റി കൊടുക്കാറില്ല.. shajoninu അറിയാം എന്താ prblm എന്ന്...
കൊറേ നാളുകൾക്കു ശേഷം നല്ല ഒരു മിമിക്രി ആർട്ടിസ്റ്റിനെ കണ്ടു ഇതൊക്കെ ആണ് മിമിക്രി 👍👍👍👍👍👍
Sathyam
Correct enthoru vereuty,talent
Sathym😊😊
ഇദ്ദേഹത്തിന്റെ insta id കിട്ടുവോ
😢 in hu tom❤@@vishnuprathapan7193
ലാൽ സാറിൻ്റെ കരച്ചിൽ കണ്ട് ചിരിച്ച് ഒരു വഴിക്കായി 😂
Njaanum ... Ethra thavana kandu ennariyilla.. pwoli oru rakshayumilla.. exlelent talent❤
Njanum
Sathyam😂
ഞാനും.
ഇതൊക്കെ ആണ് പുതിയ തലമുറയുടെ Talent show.
Kashtam😢, Yesudasine pattiyum, lata mageshkare pattiyum orennam pratishikkunu.
Ayin enthina thalamura enn parayne???? Ella kalathum nalla kazhivullavar und........ Ippo showcase cheyyan avasaram kooduthalan.... Athre ullu
കറക്റ്റ് 👌🏻
@@cyberpoint6899 ninte thanthede chorichil matti kodukkk..... Paranja manasilavathathin enth cheyyana
Ms the @@Commonyou7149
ബാലുച്ചേട്ടൻ പൊളിച്ചു. ഒറ്റയ്ക്ക് നിന്ന് നമ്മളെ ഇത്രയും ചിരിപ്പിക്കാൻ നിങ്ങൾക്കു പറ്റി. നല്ല അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
എന്റെ ദൈവമേ 2024 ഇൽ ഇത്രയും ചിരിച്ച ഒരു പ്രോഗ്രാം illa😆😆😆😂😂😂
മിമിക്രിയെ.. മാറ്റിമറിച്ച.. കലാകാരൻ.. അടിപൊളി.. 👍🏻... 👍🏻💕💕
ഇദ്ദേഹത്തിന്റെ പേര് എന്താണ്?
@@swaroopmenon6489Siddique roshan
@@swaroopmenon6489Siddique roshan
@@swaroopmenon6489 sidiq
Sidhique roshan. Chunk❤😚😚😍😍@@swaroopmenon6489
വളരെ വിത്യസ്തമായ അവതരണ ശൈലി ,മൊത്തത്തിൽ അടിപൊളി
എന്റെ മോനേ ഒരു രക്ഷയുമില്ല അടിപൊളി😂😂
തൻറെ മോന് ആണല്ലോ അയ്‌ശേരി
@@zibinh3544 എന്തോന്നടെ വെറുതെ
Heyy durgaaa😌♥️
@@anujithkichu5779 🥰🥰
@@zibinh3544അതിന് അവർ തെറ്റായിട്ട് എന്താ പറഞ്ഞെ
ഒരു രക്ഷയുമില്ലാത്ത കലാകാരൻ അടിപൊളി brwo
കണ്ണൂർ ശരീഫ്ക്ക അസാധ്യ ഗായകനാണ് ഇന്ന് മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹത്തോളം കഴിവുള്ള ആരുമില്ല 👍👍👍
അത് സത്യം
സരിഗമ പ്രോഗ്രാമിന് ഷരീഫിക്ക കുറെ സിനിമാ പാട്ടുകൾ പാടിയിട്ടുണ്ട് അതിൽ മധുരം ജീവാമൃത ബിന്ദു അത് കേട്ട് സുജാത ചേച്ചി വരെ എണീറ്റ് നിന്ന് കയ്യടിച്ചു❤
Appo sha nadapuramo
@@oochumone അദ്ദേഹവും നന്നായി പാടുന്ന ആളാണ് 👍
ഹായ് ഷെരീഫിക്ക 😊
അതുകൊണ്ട്
ലാൽ പാടിയ പാട്ട് ഞാനും ആദ്യം വിചാരിച്ചിരുന്നത് മനസ്സിൽ കുളിക്കുന്ന പെണ്ണ് എന്നായിരുന്നു😂😂ഈ ചെങ്ങായി പുലിയാണല്ലോ 😂👍👍
ഗുഹാ കാ കില്ലാടി😂😂😂😂
😂😂😂😂
പേരുപോലെ ഐറ്റം വേറെ ലെവൽ.. 👍
ഷൈനിന്റെ ആ 'അല്ല, എന്താണ്?' എന്ന ആ ചോദ്യം..!!! Ultimate mimicking❤❤
ഇതാവണമെടാ സ്റ്റാന്ററ്റപ്പ് മിമിക്രി ❤❤❤
അളിയാ ഒരു രക്ഷേം ഇല്ലാ ഒരെ പൊളി😂😂😂
ശരിക്കും എനിക്ക് മഹേഷ് കുഞ്ഞു മോനെ ഇപ്പഴും മനസിലായില്ല.... ഇത് വേറെ ലെവൽ പൊളിച്ചു മുത്തേ
വെറൈറ്റി... വെറൈറ്റി 👍😁
Unbelievable പെർഫോമൻസ്... പൊളിച്ചു കയ്യിൽ തന്നു 😘😘😘👍👍👍
ആടി... തിമിർത്തു.. എന്റെ പൊന്നു കുഞ്ഞേ അടാർ ഐറ്റം... ഇങ്ങനെ വേണം... superb..💐👍
Super
❤
ഇയാളുടെ നിരീക്ഷണം കൊള്ളാം പൊളി 😅👌🏻
സിദ്ദിഖ് റോഷൻ, ഈ തലമുറയുടെ മിമിക്രി artist 👍🏻👍🏻🥰 എത്ര കണ്ടിട്ടും വീണ്ടും കാണാൻ തോന്നുന്നു 💖
ഇടയ്ക്കു ഇടയ്ക്കു ഈ പ്രോഗ്രാം കാണും അത്രയ്ക്ക് സൂപ്പർ ❤
njanum
ചിരിച്ചു കൊണ്ട് കാണുന്നു 😂😂😂😂ചിരിച്ചു ചത്തു 😂സൂപ്പർ 🥰🥰❤️❤️
ഇതൊക്കെയാണ്.. TALENT.. പൊളിച്ചു... ലാൽ സർ ന്റെ കരച്ചിൽ 🤣🤣... ഒന്നും പറയാനില്ല സൂപ്പർ ❤️
ന്റെ അമ്മോ powali രക്ഷയില്ല 😁😁😁🤣🤣
ഹോ ഒരു രക്ഷയുമില്ല ഒരുപാട് പ്രാവശ്യം വീണ്ടും വീണ്ടും കണ്ട
ഓരു കോമഡി ശോ❤❤❤❤❤❤
ഒരുപാട് നാളായി മനസ്സ് തുറന്നു ഒന്ന് ചിരിച്ചിട്ട് 🤣🤣🤣പൊളിച്ചു 🤣🤣
കണ്ണൂർ ഷെരിഫ് ഒഴിച്ച് ബാക്കി എല്ലാവരും പൊളി
എടാ ഉവ്വേ എന്നാ ഒരു paripadiya... സൂപ്പർ... അടിപൊളി...
വേറെ ലെവൽ 😂😂ചിരിച്ചു ഒരു വഴി ആയി
ഇങ്ങനത്തെ കലാകാരന്മാരും ഉണ്ടല്ലോ നമ്മുടെ ഭൂമി മലയാളത്തിൽ. നമ്മളൊക്കെ ഭാഗ്യവാന്മാർ ആണ്. ഒരുപാട് സ്നഹാശംസകൾ ഈ കലാകാരന്
കുറെ നാളുകൾക്ക് ശേഷം നല്ലൊരു മിമിക്രി ഒരു രക്ഷയുമില്ല സമ്മതിച്ചു❤
എന്റെ അച്ഛൻ എരിയുംബോൾ 😅😅😅 ആഹാ ആഹാ 😅😅😅
ജീവ നീ സൂക്ഷിച്ചോ 😂 2.58 കറക്റ്റാണ് 🤣
എന്റെ അമ്മോ 👍🏻🙏🏻പൊളിച്ചു സാധനം 💞💞💞💞🙆🏻♂️ചിരിച്ചു ചത്തു
Tini tom : അടുത്തത് ഞാൻ മമ്മൂട്ടിയുടെ സൗണ്ട് എടുക്കാം ( സ്വന്തം സൗണ്ട് തന്നെ പറയുന്നു )😌
💯🤓
😂😂😂
പോ എടുന്ന്, ചിരിപ്പിക്കാതെ
kore aayallo ith chirikano?
വരുന്ന ഞാറാഴ്ച ചായ കുടിച്ചതിന് ശേഷം ചിരിച്ചാൽ പോരെ
വളരെ നന്നായിട്ടുണ്ട്
ചേട്ടനെ വളരെ ഇഷ്ടപ്പെട്ടു ചേട്ടന്റെ പരിപാടി പൊളിച്ചു Thank you🌹🌹🌹🌹🙏
ഈ വീഡിയോ 3 വട്ടം കണ്ടവരുണ്ടോ?
njn und😂
njn und😂
ഞാൻ മൂന്നല്ല 🤩
Najan naluvattam kandu
😁ഞാനും
എന്തൊരു മനുഷ്യനാടോ താൻ ഹൂ👍👍👍👍👍
കേറി വാ മോനെ.... സംഭവം പൊളി
അമ്മോ പൊളി ❤️ലാലിനെ വളരെ കൂൾ ആയി അവതരിപ്പിച്ചു അതും കരയുന്ന സൗണ്ട് അമ്മോ 🙏
യവൻ പുലിയാണ് കെട്ടാ 😂😂
One of the best in many years, got substance
Ee video kandu kure chirichu... Athrlakkum nannayittundu.. Superb😂😂
നമ്മൾ വളരെ വിഷമത്തിൽ ഇരിക്കുമ്പോൾ ഇത് കാണണം 😂😂😂 എൻ്റെ പൊന്നു ഒരു രക്ഷയുമില്ല
മഹേഷ് ചേട്ടൻ ശേഷം അടുത്ത ലെജൻഡ് കലാകാരൻ 🔥🔥🔥🔥❤️❤️❤️🔥🔥
ബാല എന്റെപൊന്നോ ഒരു രക്ഷയില്ല 🔥🔥🔥🔥🔥
വളരെ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ഇത് കാണുക.. എത്ര പ്രാവിശ്യം കണ്ടാലും മടുക്കുന്നില്ല
Chirichu😂😂😂😂😂
💯🤌🏻
കുറെ തവണ കണ്ടു 😂നീ മുത്താണ് മോനെ 👌👌👌🌹🌹
പലവട്ടം കണ്ടു 😃😃🤚🏻ഇപ്പോഴും കാണുന്നു 🙏🏻🙏🏻👍🏻👍🏻
സൂപ്പർ ആയിട്ട് ഉണ്ട് എ ഡോ🎉
5:05 😂😂
ഉദിത് ജീ നന്നായിട്ടുണ്ട്.... ഷെരീഫിക്ക പോരാ...
Eyaloru mothal thanne 😂😂😂😂😂ejjathi ❤❤❤❤❤❤
Ente ponno vishayam item 😂🔥
ലാലിന്റെ കോമഡിക്ക് ഷാജോൺ വല്ലാതെ ചിരിയ്ക്കുന്നില്ല... ഇനിയും അയാളുടെ പടത്തിൽ അഭിനയിയ്ക്കാൻ ഉള്ളത് കൊണ്ടാകാം😮
ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😂
അയാളുടെ ഒച്ചയെ പറ്റി പറഞ്ഞപ്പോൾ shajoninu ഒരു മൗനം പോലെ... അയാളുടെ തൊണ്ടക്ക് എന്തോ prblm ഉണ്ട്.. പക്ഷേ celebrities avarude കുറവുകൾ അങ്ങനെ പബ്ലിസിറ്റി കൊടുക്കാറില്ല.. shajoninu അറിയാം എന്താ prblm എന്ന്...
അടിപൊളി നല്ല കഴിവുള്ള വ്യക്തി കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 🎉🎉🎉
അഞ്ചാറു പ്രാവശ്യം കണ്ട് 😂❤❤❤
Nice bro... ചിരിപ്പിക്കാൻ പുതിയ തലമുറയിലെ പിള്ളേരും ഉണ്ടല്ലോ ❤❤❤
മനസ്സറിഞ്ഞു ചിരിച്ചു... Thank you so much dear🥰🥰🥰
Adipoli 👏👏🤣vere level commedy oro nadanmatudeyum expression crct 🙌👌 aayirunnu super 😍
തിമിർത്തു👌👌
പൊളിച്ചു ❤❤ fresh skit 🎉🎉🎉
Superb👌❤️
Variety item💥
Wonderful Artist❤️
ഞങ്ങടെ ടിനി ചേട്ടൻ ഒരു ശബ്ദത്തിൽ 101 ആളെ വരെ ഇമിറ്റേറ്റ് ചെയ്യുമല്ലോ 😎💥✌️
അടിപൊളി. കാണണ്ട എന്ന് കരുതി ഒരുപാട് തവണ scroll ചെയ്‌തതാ കൈ തട്ടി കണ്ട് പോയതാ 👌🏻
Powli മോനെ നമിച്ചു 🙏🙏🙏 Superb 👍👍👍👍👍
Ente ponno 😂😂😂 chirichu oru paruvam aayi 🤣🤣oru reksha illa poli poli ❤❤❤
അന്യായ പൊളി അണ്ണാ 😂😂😂😂🔥🔥🔥🔥🔥
ഇയാൾ ഒരു മികച്ച മിമിക്രി ആർട്ടിസ്റ് ആണ് എന്നതിൽ സംശയമില്ല . പൊളിച്ചു. ലാലിന്റെ കരച്ചിൽ ഒരു രക്ഷയും ഇല്ല
യൂട്യൂബിൽ ഒരുപാട് positive comments ഉണ്ട്. Same video fb യിൽ നോക്കിയാൽ full കുറ്റം പറച്ചിൽ ആണ്. 😅
ചിരിച്ചു പണ്ടാരടങ്ങി 😂😂😂ശരീഫ് മാത്രം പോയി സാരല്ല ട്രെ ചെയ്യൂ നിങ്ങൾക്ക് സാധിക്കും 👍🏻👍🏻👍🏻👍🏻
മുത്തേ നീ തകർത്തു 😝😝🤍
ഇത് എന്തു ജാതി മൊതലാണപ്പാ...😂😅
ബിഗ് സല്യൂട്ട്..❤
😂😂😂പൊളിച്ചു മുത്തേ 🥰🥰👍👍
Wow! തകർപ്പൻ performance 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Fresh അടിപൊളി 💐💐
Polichu mutheee🥰👏🏻👏🏻👏🏻👏🏻 enganoru comedy ethuvere aarum avatharippichittillaa😂😂😂😂👏🏻👏🏻
Talent🎉🎉❤❤ Enjoyed a lot.. Thanks Broi
7:53😂😂😂 akshay roast 👌
നല്ലൊരു കലാകാരൻ 🙏👌👌👌
Nice program 🎉🎉😊
Waaawoooo!!!!! Amazing!!!!! Set👍👍👍
All the best wishing u great future...
പൊളിച്ചടുക്കി 😄😄😄❤️❤️❤️
Machan nalla reethiyil padunudalo😮❤
എത്രപ്രവശ്യം കണ്ടൂ എന്നറിയില്ല എത്ര കണ്ടാലും ചിരിച്ചു തീരും. അത്രയ്ക്ക് കേമം
നല്ല നിരീക്ഷണ പാടവം.... Superb creativity... Decent comedy😊
Ivan puliyaan❤
Shine tom chacko " style പക്കാ ""❤❤ But'voice പോര
Divasam oru pravisyam kaanum 😂😂😂😂😂😂😂😂😅😅😅😅😅
Lalinte adyathe voice sheriyaytta, but randathamathe aa lalinte karachil... Uff🔥raksha illa🔥
സിദ്ദിഖ് റോഷൻ❤❤ what an artist🎉
ട്ടിനി ട്ടോ മേ കണ്ട് പടി....😂😂😂😂
പൊളിച്ചു, മച്ചാനേ...
ഇവ നേതാ😂😂😂 പുതിയ ഐറ്റം
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
Maheshum ingerum koode orumich irangi thirichal paripadi vere mood aavum 😂😂😂
പൊളിച്ചടുക്കി ബ്രോ