Akashamayavale - Video Song | Vellam | Nidheesh Naderi | Bijibal | Shahabaz Aman | Prajesh Sen
HTML-код
- Опубликовано: 18 фев 2021
- Here comes the Official video of the song 'Akashamayavale' from the movie 'Vellam - The Essential Drink', directed by Prajesh Sen, starring Jayasurya, Samyuktha Menon in lead roles.
Lyrics : Nidheesh Naderi
Music : Bijibal
Keys : Madhu Paul
Sung By : Shahabaz Aman
Mixed and Mastered at : Bodhi
Cast & Crew :
Movie : Vellam - The Essential Drink
Lead actors : Jayasurya, Samyuktha Menon
Directed by : G. Prajesh Sen
Produced by : Josekutty Madathil, Yadu Krishna, Ranjith Manambarakkatt
Co Producer : Biju Thoranathel
Banner : Friendly Productions LLP
DOP : Roby Varghese
Music & BGM : Bijibal
Lyrics : B.K. Hari Narayanan, Nidheesh Nadery, Fouzia Abubacker
Co-writers : Vijesh Viswam, Shamsudheen Kuttoth
Editing : Bijith Bala
Art : Ajay Mangad
Action : Mafia Sasi
Costume Design : Aravind. K. R
Sound Design : Arun Varma
Audio Mixing : Ajith A George
Make up : Libin Mohanan, Kiran Raj
Choreography : Sajna Najam
Project design : Badusha
Production Controller : Sudharman Vallikkunnu
Chief Associate Director : Gireesh Marar
Associate Director : Jibin john
Stills : Lebison Gopi
Design : Thamir Okey
PRO : A. S. Dinesh
Music Label : Inlight Creations
Digital Partner : Avenir Technology
Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Follow Bijibal on Facebook : bit.ly/2lzsZ2j
#Vellam_Movie #Jayasurya #Samyuktha_Menon #Prajesh_Sen
|| ANTI-PIRACY WARNING ||
This content is Copyrighted to INLIGHT CREATIONS.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same Развлечения
ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായവർ എന്നെ പോലെ എത്ര പേരുണ്ട്...
Njanund
@@nivedyap.unnikrishnan1830
Me
ഞാനും
NjNundee
Nganum
ഒന്നിൽ കൂടുതൽ വട്ടം e പാട്ടു കേട്ടവർ എത്രപേർ 🥰🥰🥰🥰
Yes
ഞാൻ
Aarade sadharana inganathe otta thavana mathram kelkkunne
I'm also addit
More than 5 times
എന്റെ ജീവിതം മാറ്റിയ സിനിമയാണ്. ഞാൻ നല്ലൊരു മദ്യപാനി ആയിരുന്നു. ഒരു തരത്തിലും മദ്യം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. അങ്ങനെയാണ് ഞാൻ ഈ സിനിമ കാണുന്നത്. ഒത്തിരി തവണ ഞാൻ ഈ സിനിമ കണ്ടു. ഈ സിനിമയിൽ കാണുന്ന അവസ്ഥയിലൂടെ ഞാൻ ഒത്തിരി തവണ കടന്നുപോയി എന്ന തിരിച്ചറിവ്. ജീവിതം തിരിച്ചു പിടിക്കാൻ എന്നെ സഹായിച്ചു.ഇപ്പോൾ മദ്യപാനം പൂർണമായും നിർത്തി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു 🙏
❤
❤❤
നന്നായി വരട്ടെ..
❤
❤❤❤❤❤from സൗദി
തനിച്ചായിപോകുന്ന വേദന മരണത്തെക്കാൾ വലുതാണ് 31വയസ് ഉള്ള ഞാനും വലിയ ഒരു കുടിയൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും എന്നും കണ്ണുനീർ ഒരു അപകടം പറ്റി ഹോസ്പിറ്റലിൽ ആയപ്പോ ആണ് മനസിലായത് സ്നേഹത്തേക്കാൾ വലിയ ലഹരി വേറെ ഇല്ലന്ന് ഇനി ഞാൻ കുടിക്കില്ല
od bless u 🙏
❤ greatest lehari
🙏👍
Love you ബ്രോ എന്റെ ലങ്സ് റിമൂവ് ചെയ്യുന്നൊരു ഓപറേഷന് കാത്തിരിക്കുകയാണ് അമ്മ മരിച്ചു 21 വയസ്സുമുതൽ 27 വയസ്സുവരെ കുടിച്ചു ജീവിക്കാൻ കൊതിയായപ്പോൾ മരണം മാടിവിളിക്കുന്ന്നു 37 വയസ്സ് 😢😢
@@sarithvlog6310operation kazhinjo... Sugamayo... Ellam ready aakum
ആ മനുഷ്യന്റെ നെഞ്ചിൽ ആരും കാണാതെ ഇരമ്പുന്ന ഒരു നൊമ്പര കടൽ ഉണ്ട്.. അതിന്റെ ഒരംശം ആണ് ഈ പാട്ട്...
ബിജിബാൽ❤️🙏
സത്യം
True 😔
Sathyam
Chechinte memories aanu
@@shanapuvathur3460 Yes.. 🙏❤️
കഴിഞ്ഞ ദിവസം ഒരു കൊച്ചു മിടുക്കൻ ഈ പാട്ട് ക്ലാസിൽ പാടി എല്ലാവരുടെയും കൈയടി വാങ്ങിയതിൽ ഒത്തിരി സന്തോഷം. വളരെ അർത്ഥം ഉള്ള പാട്ട്.
അത് കണ്ടു വന്നതാ ഞാൻ 😊
Milan🥰
❤❤
അത് കണ്ട് പാട്ട് തിരഞ്ഞു വന്ന ഞാൻ 😇
Ath kand vannatha 🥰
ബിജിബാൽ എന്ന മനുഷ്യൻ തന്നെ അകാലത്തിൽ തനിച്ചാക്കി പോയ ഭാര്യക്ക് വേണ്ടി ഇത്ര ഹൃദയ സ്പർശയായ അയാണ് എഴുതിയത്..പ്രണാമം പ്രിയസഹോദരിക്ക്.
എഴുതിയത് അയാൾ അല്ല
@@AthulMohan0555 പിന്നെ ആര....എത്ര കിടിലം വരികൾ...
@@jaihind8967 nidheesh
Kettittu ullam parinju poyi ❤
Nidheesh nAderi anu varikal ezhuthiyath 😊
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി.
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി..
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ..
കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്..
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂകമായി..
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ..
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
Singer(s) Shahabaz Aman
Lyricist(s) Nidheesh Naderi
Music(s) Bijibal
ഫീൽ ചെയ്യുന്ന പാട്ടുകൾ തിരഞ്ഞുപോയി അതിലേ കമെന്റ്സിൽ ആ പാട്ടിന്റെ ലിറിക് ഉണ്ടെങ്കിൽ അത് തപ്പിയെടുത്ത് പാട്ടിനൊപ്പം പാടുന്ന ഞാൻ... എന്നെപ്പോലെ വേറാരേലും ഉണ്ടോ ഇവിടെ... ലിറിക്സ് ഇട്ട മച്ചാന് നന്ദി ❤❤❤
👍🏼
❤😊🎉.
👍🏻
Thanks 👍
ഇത്രയേറെ സ്നേഹിക്കപ്പെടുന്ന ഒരു പെണ്ണ് വേറെ ഉണ്ടാകില്ല ബിജിബാൽ ചേട്ടാ..... കേൾക്കുമ്പോൾ തന്നെ അറിയാം ചേട്ടന്റെ ഉള്ളിൽ അലയടിക്കുന്നതിന്റെ അംശമാണ് ഈ ഗാനമെന്ന്... ശാന്തി ചേച്ചി ❤❤❤
Und. Anganem und jeevidangal. 5 tavana husband ne kond itu hspl. Ippozhum velil frantanay jeevikunnu. Ennalum orupadishtam addehathod
@@ansiyariyas782 oh god😭🙏🏻
സിങ്ങർ ബിജിബാൽ അല്ല. ഷഹബാസ് അമൻ ആണ്...... 👌
@@hussaink5586 ഈ പാട്ടിന്റെ സംഗീതം ബിജിപാൽ. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അധികം നാളായിട്ടില്ല. പേര് ശാന്തി
Lyrics എഴുതിയത് വേറെ ആളാ..
പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ടു വന്നപ്പോൾ കിട്ടിയ ഫീൽ 👌🤩🤩.
ട്രെയിനിൽ ഇരുന്നാ പടം കണ്ടത് ഈ പാട്ടു തുടങ്ങുമ്പോ ഉള്ള ജയേട്ടന്റെ മുഖത്തെ ഒരു എക്സ്പ്രേഷൻ ഉണ്ട് എല്ലാവരും ഉപേക്ഷിച്ചിട്ടും തന്റെ ഭാര്യ ജീവിതത്തിൽ ഒരു സന്തോഷവും സ്നേഹവും കൊടുക്കാതിരിന്നിട്ടു പോലും തനിക്കുവേണ്ടി വന്നപ്പോ ഉള്ള ഒരു എക്സ്പ്രഷൻ അതിൽ എല്ലാമുണ്ടായിരുന്നു. കൊടുക്കാതെ വെച്ച സ്നേഹവും കൊടുത്ത വിഷമങ്ങളെ കുറിച്ചുള്ള കുറ്റബോധവും പ്രണയവും എല്ലാം. ആ സീനിൽ ജയേട്ടന്റെ മുഖത്ത് നിന്ന് പെട്ടെന്ന് കണ്ണെടുത്തു ഞാൻ ട്രെയിനിനു പുറത്തേക്കു നോക്കിപ്പോയി കരയാതിരിക്കാൻ. ഒരു മാസത്തെ ലീവ് കഴിഞ്ഞു ഭാര്യയെയും എട്ടു മാസം പ്രായമുള്ള എന്റെ മകനെയും വിട്ടു പട്ടാള തിരക്കിലേക്ക് പോകുന്നതിന്റെ വിഷമവും മനസ്സ് നിറയെ ഉണ്ടായിരുന്നു എല്ലാം കൂടെ താങ്ങാൻ പറ്റിയില്ല
സത്യം ആണ് നെഞ്ചിൽ ഒരു ആളൽ ആണ്...
Theater experience uff🔥
Sathyatto
True👍👍👍
ഷഹബാസ് അമൻ എന്ന ഗായകന് സ്വന്തം ഐഡൻറ്റിറ്റിയിൽ എന്നും കുറിച്ചിടാനായ മനോഹര ഗാനം. ബിജിബാൽ എന്ന സംഗീത സംവിധായകനും
ഒറ്റപ്പെടൽ.. നിസ്സഹായത... നഷ്ടം .. കുറ്റബോധം .. മഴ .. ഏകാന്തത .. മൂകത ... perfect rendering of song and visuals.. appreciate it
Bro ottapedal 😊
സത്യം 👍👍
❤y.
മദ്യത്തിനാണ് മുരളി അടിമപ്പെട്ടതെങ്കിൽ ഞാൻ അടിമപ്പെട്ടത് ഈ പാട്ടിനാണ് ..what a feel...✨❤️
❤
Super Comment 👏👏👏👌👍
Same 🥰🥰👏🏻👏🏻
Serikkum
❤🔥🔥
മദ്യപാനത്തിൽ നിന്ന് രക്ഷപെടുന്ന ഒരുപാട് മുരളികൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ 👍👍🙏
👍👍👍👍👍
Njan rakshapetu kutty
ഞാൻ
Ithokke kanbol namukkum thonnum kurachu othugan
Me too
ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം തീരാ നോവുമയി.....
ഓർമ്മയിൽ ആഴ്ന്നെ ത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...💛
Uff ❤️❤️❤️
🙏❤
ദൈവമേ എന്താ വരികൾ... എത്ര ഫീലോടെ ഈ പാട്ട് പുള്ളി പാടി യിട്ടുണ്ടാകും... ശരിക്കും കരഞ്ഞ് പോകും കേൾക്കുമ്പോൾ
Serikkum ee varikal orupaadu touching aanu
ജീവനുള്ള വരികൾ❤️
സംഗീത ത്രയങ്ങൾ എന്നു തന്നെയാണ് ഈ പാട്ടിന്റെ അത്ഭുതം... അതിൽ ആദ്യമായി അഭിനന്ദനങ്ങൾ അർഹിക്കുന്നതു വരികൾ, രണ്ടാമത് സംഗീതം, മൂന്നാമത് ആലാപനം... വിശദീകരിക്കാം.... ഇത്ര നല്ല വരികൾ ഉണ്ടായാൽ മാത്രമേ കേൾക്കുന്നവർക്ക് അത് ഉള്ളിൽ തട്ടുകയുള്ളു..... വരികളെ ആ രീതിയിലേയ്ക്ക് പണിതു വെക്കുന്ന ആ പെരുന്തച്ചനാണ് ബിജിപാൽ..., ജീവിതത്തിൽ ഒരു വലിയ നഷ്ടം നേരിട്ട്, അതിനെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു മഹാനായ കലാകാരൻ.... ഇതെല്ലാം ഇങ്ങനെ പാടി യാഥാർഥ്യം ആക്കണമെങ്കിൽ ഇന്നു മലയാളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഷഹബാസ് അമന് മാത്രമേ കഴിയുകയുകയുള്ളു എന്നതിൽ ആർക്കും സംശയം കാണില്ല... എക്കാലത്തെയും ഹിറ്റ് തന്നെയാണ് ഈ ഗാനം.. 🙏🙏
ജീവിതം കൈവിട്ടുപോയ പലർക്കും പ്രതീക്ഷയാണ് ഇ ഗാനം കേൾക്കുമ്പോൾയുള്ള ഫീൽ.. great
💯💔😑
💔😰
💔💯💯💯
👍
Pinn
ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നഷ്ടപ്പെട്ടവർക്ക് ഈ പാട്ട് ഒന്നൊന്നര വേദന ആരിക്കും 😊😊
Yes
Athu pole thanne, nammude loved onesnu avarkku ettavum priyappettathu Maranathinu munnil nashtappedunnathu nissahaayathode kandu nilkkendi varunnathum, avar munnottu ottakku jeevitham abhimukheekarikkunnathu kaanendi varunnathum...vallaatha vedhanayaanu..... 💔💔
Sathyado
സത്യം 😔😔😔
Ys
ഈ പാടിന്റെ പ്രതേകത എന്താ എന്ന് വെച്ച.... എല്ലാ അവസ്ഥകളിൽ ഉള്ളവർക്കും കേൾക്കാൻ പറ്റും....
ഉറ്റവര് മരിച്ചുപോയാൽ അവരുടെ ഓർമ്മയിൽ ജീവിക്കുന്ന ഒരു മനുഷ്യന്നു , പ്രവാസ ലോകത്തേക്ക് എല്ലാം വിട്ട് പോയ ഒരു പ്രവാസിക്ക്, പ്രണയം പൊട്ടി പാളീസായവർക്, അങ്ങന്നെ അങ്ങന്നെ പലതരക്കാർക്കും.... Thank you for this beautiful lines &voice
എത്ര കേട്ടാലും മടുപ്പ് വരാത്ത, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ.....
ഇത് കേട്ട് കഴിഞ്ഞിട്ട് ഓഫ് ആക്കാൻ നോക്കുമ്പോ കരുതും ഒന്നൂടെ കേൾക്കാന്ന്... എജ്ജാതി ഫീൽ....
Athe athe thank u
Sathyam
Athann bijipal music
Entha feel
👍👍സത്യം
ജീവിതത്തിൽ ഒരാൾ കൂടെയുള്ളപ്പോൾ അയാളുടെ വില മനസിലാക്കില്ല.... ഇല്ലാതാവുമ്പോൾ അത് വരുത്തുന്ന നഷ്ട്ടങ്ങൾ ഏറെയാണ്..... ഓർമയിലാഴ്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...... Striking❤
അതെ
Yes
😓😓😓
❤😴😔
Ys
ഈ പാട്ട് എപ്പോൾ കേട്ടാലും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ❤️❤️❤️❤️ഒരുപക്ഷെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിച്ച വരികൾ ആയതുകൊണ്ടാവും ❤️❤️❤️
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി...
🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി.
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി..
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ..
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്..
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂകമായി..
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ..
🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
മനസ്സിന് ഇത്രയും അധികം സ്വാധീനിച്ച ഒരു സോങ് ❤️❤️😍😍😍😍😍😍
Thanks❤❤❤
1:18
മം...മം..മം.....
ആകാശമായവളെ അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനോ ശൂന്യമായി മം..മം..മം..
ഉടലും ചേർന്ന് പോയ് ഉയിരും പകുത്തു പോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി...
ഓർമയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ..മം..മം..മം...
കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളികൂട്ടമൊന്നായ് പറന്ന് പോയ്
വാനം വിമൂകമായി
ഇറ്റുനിലാവെന്റെ നെറ്റിമേൽ തോട്ടത്
നീയോ രാക്കനവോ മം..മം..മം..
ആകാശമായവളെ...
Feeeeeeeeeeeeeeeeeel❤❤❤❤❤❤❤👏👏👏👏suuuuuuuuuper👏👏👏👏mayakkkkunnnneyyyyy❤❤👌👌
No രെക്ഷ
❤️❤️
@@akhilabaiju2818 അഖിലേ നിന്റെ സമയം അടുത്തിരിക്കുന്നു.
@@yupyup4924 സന്തോഷം... നോക്കി ഇരിക്കുവാരുന്നു...😜
എന്തൊക്കെ പറഞ്ഞാലും ഈ അടുത്ത് എല്ലാവരും ഒരു പോലെ കേട്ട വേറെ ഒരു പാട്ട് ഇല്ല ! 😍❤️
പാട്ടും - വരിയും 😍
😍👍പൂമുത്തോളെ....... ഇത് പോലെ ഫീൽ തന്ന ഒരു പാട്ടല്ലായിരുന്നോ 🤔
vallathoru felings
Suppar.karayaan.vayya
ഒരുപാടിഷ്ടമുള്ള ഗാനം... കേട്ടിരിക്കാൻ തോന്നും. ഈ ഗാനത്തിന്റെ പിന്നണിയിലുളള എല്ലാപേർക്കും ഹൃദയം തൊട്ട അഭിനന്ദനങ്ങൾ...
മലയാള സിനിമയിൽ സംഗീതത്തിന് മധുരവും സാഹിത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ നാളുകൾക്ക് ശേഷം മനസ്സിൽ പതിഞ്ഞ ഒരു നല്ല അർത്ഥപൂർണമായ വരികളും സംഗീതവും... ഒരുപാട് ഇഷ്ട്ടം..
മ്മടെ ചെക്കൻ മിലൻ ഈ പാട്ട് പാടിയതിന് ശേഷം കേൾക്കാൻ വന്നതാണ് ഞാൻ... ഒരു രക്ഷയും ഇല്ല 🥰🥰🥰🥰
ഞാനും..
Njanum
ഞാനും
ഞാനും
ഞാനും, മിലൻ പാടിയപ്പോളും എന്തൊരു ഫീൽ ആയിരു ന്നു ❤️
ജയസൂര്യ എന്തൊരു ആക്ടിംഗ് ആണ്❤️❤️❤️
പടം കണ്ട് ആകെ ഫീൽ ആയിപ്പോയി...അവസാനം നല്ല ഉയരത്തിൽ എത്തിയത് കണ്ടപ്പോൾ അതിയായ സന്തോഷം ഉം ഉണ്ടായി❤️
ജീവിക്കുക ആയിരുന്നു .അത്ര real performance ❤️❤️❤️❤️
Atha
അപ്പോൾ ശരിക്കും അനുഭവിച്ച ആളുടെ കാര്യം ഒന്ന് ഓർത്തു നോക്കിയേ
Sariyannee
എത്രയോ ഹൃദയങ്ങളിൽ ഈ പാട്ടും സീനും പതിഞ്ഞു പോയി.. ഒരു സൃഷ്ടി മതി... ഒരാൾ ജീവിച്ചിരുന്നു.എന്ന പറയാൻ....... അഭിനന്ദനങ്ങൾ.
വേറൊരു ലോകത്ത് കൊണ്ടുപോയ ഫീൽ... ബിജിയേട്ടന്റെ സംഗീതവും ഷഹബാസ് ഭായിയുടെ നാദവും..നിധീഷ് ഭായിയുടെ വരിയും..... ഒരുപാട് ഇഷ്ടമുള്ള ഗാനം ❤️❤️❤️❤️
ഈ വർഷത്തെ സംഗീതത്തിനുളള അവാർഡ് വാങ്ങിയിട്ട് ഇതിൻ്റെ താഴെ ഒന്ന് ലൈക്കിയേക്കണം..
Eth song kelkkumbo Entikkayo orma Varum
പരിഗണനയാണ് ഏതൊരു ബന്ധത്തെയും ദൃഢമാക്കുന്നത്.. പരിഗണന ഇല്ലാത്തിടത്ത് സ്നേഹം വെറും വാക്ക് മാത്രമാണ്.ആത്മാവില്ലാത്ത, ജീവനില്ലാത്ത വെറും പാഴ്വാക്ക്..💛
Satyam
👍
💯
👌
Sathyam
ചൂട്ടും അണഞ്ഞുപോയി
പാട്ടും മുറിഞ്ഞുപോയി
ഞാനും ശൂന്യമായി.... ❤❤
ബിജിപാലേട്ടൻ അകാലത്തിൽ മരണപ്പെട്ട ഭാര്യയെ ഓർത്തുകൊണ്ട് ചെയ്തതാവും.. അതാണ് ഇത്ര ഫീൽ..
Really a haunting melody 💞
Sathyam
😔
😔
🥲🥲🥲🌹
❤️🥀
ഇങ്ങനെയൊക്കെ വരികൾ എഴുതാൻ വേണം ഒരു കഴിവ്.
അതുപോലെ സ്നേഹത്തിൻ്റെ വില അറിയിക്കാൻ ഒരു "ആകാശമായവളും."
🙂
❤
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു... ഇത് കേൾക്കുമ്പോൾ മനസിൽ പഴയ ഓർമ്മകൾ വന്നു ഹൃദയതെ മുട്ടി വിളിക്കുന്നതു പോലെ...
Joseph മൂവിയിലെ പാട്ടും ഇതുപോലെയാണ് മനസ്സിൽ കൊള്ളും എവിടെയൊക്കെയോ ഒരുപാട് മിസ്സ് ചെയ്യും ആർകെങ്കിലും ആരെങ്കിലെയുമൊക്കെ ❤️❤️
Ipol aa paatt kettittu ith kelkkan vannathaa
Athe guppy yilryum❤
😓😓
സ്നേഹിച്ച ആരെയും ചെറിയൊരു കാര്യത്തിന് വേണ്ടി വേണ്ടന്ന് വെക്കല്ലേ.. ഒഴിവാക്കല്ലേ.. പിന്നെ ഒരിക്കലും തിരികെ കിട്ടാത്ത ഒരിടത്തേക്ക് അവർ പോയാൽ നിങ്ങളോളം ഹൃദയം തകർന്നവർ വേറെ ഉണ്ടാവില്ല 🙏
Cheriyoru karyam allallo jeevithame thakarnnu tharipanamayille kudichu kudichu athu anubhavikunnavarke athinte vedhana ariyu
🙏🙏❤❤
സത്യം
Illa njaan ningale vendennu vekkilla
..,
കണ്ണുമടച്ചു ഇ song കേൾക്കണം ഒരു വല്ലാത്ത feel ആണ്..
ഇ song കേൾക്കാനായി എന്നെ പോലെ യൂട്യൂബിൽ വരുന്ന എത്ര പേരുണ്ട്? ♥♥♥
I am from Karnataka and least I understand about Malayalam…but fell for the language when I heard this song by chance…now this song has become a well sought break for me from my regular stressful work… amazing choreography depicting everything in its purest raw state…❤
♥️
❤🙋♀️
Yes, it is! Try to watch the movie too, hope you gonna get inspired even more.
കേരള ചലചിത്ര അവാർഡ് മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആകാശമായവളെ...... 🎉🎉❤
കൂതി അമൻ
@@devidedevdev4839 ninakk ariyilla e song kettal ethra emotional undennu kooduthal ummmmbathe poda
@@devidedevdev4839 nee ethada punde
@@devidedevdev4839 ninthe thantha
@@devidedevdev4839 oomb kunne
ഈ സിനിമ കണ്ടപ്പോൾ എന്റെ മാമനെ എന്നിക്ക് ഓർമ വന്നു ഇതിലും പരം ആയ്യിരുന്നു ഇപ്പോ അദ്ദേഹം ഗൾഫിൽ ഒരു കമ്പിനിയിൽ നല്ല ശമ്പളത്തോടു കൂടി ജോലി ചെയുന്നു എല്ലാവർക്കും ഈ സിനിമ ഒരു ആത്മവിശ്വാസം ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. 🙂❤️
ആകാശമായവൾ ..ഒരിക്കലും അവസാനം ഇല്ലാത്തവൾ ❤
വളരെ ഭാവർദ്രമായ ആലാപനം....ഹൃദയത്തില് ആഴ്ന്നിറങ്ങുന്ന ആലാപനം.... ഇത് എപ്പോൾ കേട്ടാലും കണ്ണുകൾ നിറയും...Hats off Bijipal , Shahbaz & the Lyricist .
Lyrics. Nidheesh Naderi
കേട്ടിട്ടു കരഞ്ഞവർ എത്രപേർ.... ഹൃദയം തൊട്ട വരികൾ ആഴത്തിലുള്ള സംഗീതം
ജയസൂര്യ എന്നാ മഹാ നടന്റെ അഭിനയം കൂടി ആയപ്പോൾ വെള്ളം... കണ്ണീരോടെ ഹൃദയം തൊട്ടു 💞
Ath enik 30th 1hour iaiö
സത്യം bro..... ഞാൻ ee പാട്ട് എപ്പോ കേട്ടാലും കരയും 👍🏻😥
@indian😎 haha🧐
@indian😎 onnu poye daa😒🤣
Eee paattinte full shoot kanda njan 🥰
മലയാള സിനിമകളിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം പിറവിയെടുത്ത നല്ലൊരു ഗാനം...😊❤️
സത്യം 🥰
സത്യം ❤
എത്ര വട്ടം കേട്ടെന്ന് ഒരു കണക്കുമില്ല ❤️❤️
@@devikadevu4451 EP
അത് ബിജിപാലാണ്
ഹൃദയഭേദകമായ ഒരു song.... എത്ര കേട്ടാലും മതിയാവില്ല ❤❤❤❤
I have been listening this song for past 2 weeks and every time it takes me to the Peaceful & meditative headspace.
ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കാൻ മറന്നു പോയ ചിത്രം ❤️
Seriya jeevichu kanichu
jeevichu kanichu
Pinara abinayicha
@@adithsebastin3135 ivan ethu?
Ya jeevikkaayirunnu ❤️
രാത്രി ഉറങ്ങുമ്പോൾ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടൊ ? കണ്ണ് നിറഞ്ഞവർ ഉണ്ടൊ?
💯💔
@@joicejose86 same pintch
😵
Und
❤❤
23 Million viewers,on 2nd June, 2024... Many more Millions to get added✋🥰
ഈ ലോകത്തു എനിക്കു ഒരുപാട് വിശ്വസവും സ്നേഹവും ഉള്ള ഒരാൾ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ എന്റെ കൂടെ ഇല്ല വേറെ ഒരുത്തിയയും എനിക്കു വിശ്വാസമില്ല അവളെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു
എന്റെ ദൈവമേ എന്റെ അഞ്ചു എന്റെ ജീവിത അവസാനം വരെ എന്റെ കൂടെ ഉണ്ടാവാണേ
ഒരു ഭാര്യയെക്കുറിച്ച്,അല്ലെങ്കിൽ പങ്കാളിയെക്കുറിച്ച് വളരെ മനോഹരമായി വർണ്ണിച്ച ഒരു ഗാനം💖🎶💯✨
അമ്മയെ കുറിച്ചാണെങ്കിലോ... 😭
@@mathewkanamoottil9790 enikk karachil adakkan pattunnilla
@@mathewkanamoottil9790 athe
@@mathewkanamoottil9790 ആകാശമായവൾ അമ്മ മാത്രമാണ് . ബാക്കിയുളളവരൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി ഉളള ബന്ധങ്ങളാണ്
ശരിയാ ഞാൻ പാട്ടു കേട്ടതിന് ശേഷം കണ്ട വീഡിയോ ലിനി സിസ്റ്ററുടെ ഭർത്താവിന്റെ യു പുതിയ ഭാര്യയുടെയും കാമ ലീലകളായിരുന്നു രണ്ടിനെയും കിണറ്റിലിടാൻ തോന്നി. എന്തൊരാഭാസം ലീനിയുടെ കൂടെ ആയാൾ പൂച്ച മത്തി തല കടിച്ച് പിടിച്ച് നിക്കണ പോലയുള്ള ഫോട്ടോ ആണ് കണ്ടത് ഇപ്പം അയാളുടെ സെക്സ് മൂഡ്സിലുള്ള റിലുകളാണ് കാണുന്നത്
"ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി .....
ഓർമയിൽ ആഴ്ന്നെത്ര
കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ ...."🖤🖤
Feel lyrics 💯✌️💔
❤
💞💞💞super feel
Feel 😍😍
Super feel❤️🌹😭
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..🥀💔
ആർക്കാ കേൾക്കാതിരിയ്ക്കാൻ പറ്റുക.. ഇത് പോലെ മനോഹരം.... മലയാളത്തിൽ ആഎന്നുള്ള അഹങ്കാരം ഒട്ടും കുറയ്ക്കാതെ.. ഓഹ്ഹ്...
Who is after kerala state award... Most deserving 😍😍
Me
Me
Bijipal also deserved. I wonder why m jayachandran is winning award every year.. mj deserves but why bijipal and others not recognised
Awardinu munpum ivide thanneyaanu❤️
❤️
സ്നേഹിക്കുന്നവരെ നഷ്ടമായാല് പൊതുവേ ഒരു ശൂന്യമായ അവസ്ഥ ആയിരിക്കും .. ഈ പാട്ടില് നല്ല ഫീൽ ഉണ്ട്... 👌
Sathym adoo😢😢😢😢
നഷ്ടം സഹിക്കാം.... പറിച്ചെടുത്തു കൊണ്ട് പോയാലോ 😔😔😔😔
💔
ഇത്രക്ക് ഫീൽ ഉള്ള ഒരു പാട്ട്... ഞാൻ ഈ പാട്ട് എല്ലാ ദിവസവും കേൾക്കും ❤❤❤❤... എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള പാട്ട് ♥♥♥
ഈ പാട്ടു കേൾക്കുമ്പോൾ. അകാലത്തിൽ പടച്ചവന്റെ അടുത്തേക്ക് പോയ എന്റെ പ്രിയകൂട്ടുകാരിയുടെ ഓർമ്മകൾ എന്നിൽ നിറയും.അള്ളാഹു അവളെസ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ
Aamenn..
🙏
Ameen
Ningade manassil aaa kootkari epolm oritt kanneruveezhthundel athu swargathilm valuthanu
Karayathe kelkkanakunnilla
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്ക് അറിയില്ല. കണ്ണ് നിറയാതെ ഈ വരികൾ കേൾക്കാനേ കഴിയില്ല. എനിക്ക് നഷ്ടമായ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായ എന്റെ "അമ്മ"യെയാണ് ഈ വരികളിൽ ഞാൻ കണ്ടത്. എന്റെ അമ്മയോടുള്ള എന്റെ പ്രണയം. ഈ വരികൾ എഴുതിയ ആ വലിയ മനുഷ്യന് ഒരുപാട് നന്ദി
😔😔😔
അമ്മ ♥️♥️
😥😥😥
❤️
😓
ഓർമയിൽ ആഴ്നെത്ര കാന്തങ്ങൾ നീന്തണം..നീയാം തീര.. മേറാൻ... 😭😭😭😍😍🙏🙏🙏
പല്ലവി കൊണ്ടു തന്നെ പരിപൂര്ണ്ണതയിലെത്തിയ ഗാനം......congrats Nideesh, Bijibal and Shabaz
ഒരുപാട് പേര് ചുറ്റിനും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ ഇല്ലേ...... നമ്മളെ ഒരാൾ പോലും മനസിലാക്കായിരുന്നു എന്ന് കൊതിച്ചു പോകുന്ന നിമിഷം...... 🙏😔😔😔😔ഈ സംഗീതം അതോര്മിപ്പിക്കുന്നു
എന്റെ അവസ്ഥ 😭
@@mareena4188 checheeee😊
😊
😟😟😟😟
sathyam
മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഈ പാട്ടൊന്നു കേട്ട് കുറച്ചു നേരം കരഞ്ഞു കഴിയുമ്പോൾ ഒരാശ്വാസം കിട്ടും. ഒരു മാന്ത്രിക ഫീൽ ഉണ്ട് ഈ പാട്ടിന് 😔
True😭
സത്യം 🥰🥰
Sankadamonnumillaaanjitum idhu ket karanju pokum njan ❤️
Yes
Sathyam😊
Bijibal, Namaskaaaram!
A ‘Soulful’ composition to a set of ‘Brilliance’ captured in lyrics by Nidheesh Naderi.
All the BEST to you…
I purposefully switched to this language for the (non-malayalee) music lovers.
Not a good one, still tried a translation of the lyrics… though the lines have shattered the essence of the feeling, hope this would give a chance for those non-malayalee music fans.
ഊം... ഊം...
ആകാശമായവളേ
അകലേ പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ്
വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാന് ശൂന്യമായി… ഊം... ഊം...
Aakasamayavale…
Akale Parannavale…
Chirakayirunnallo nee
Ariyathe poyannu njan
Nizhalo manju poyi
Vazhiyumm Maranu poyi
Thoratha raamazhayil
Choottumanaju poyi
Paattum Murinju poyi
Njan soonyamayi
umm… umm…
You the sky
You (who) flew away,
-My wings were you;
I didn’t know that then.
The shadow (got) gone,
And the path too (got) forgotten.
-In the rain, in the dark, with no end,
The torch is dead, the song is shattered,
And I am nothing… umm… umm…
ഉടലും ചേർന്നു പോയ്
ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ - ഊം... ഊം...
Udalum Chernnu poyi
Uyirum Pakuthu poyi
Ullam Pinanju poyi
Ottakkirunnethra Kattu njanelkkanam
Theera novumayee
Ormmayilazhnnethra kathamgal neenthanam
Neeyam theeremetaan
Ummm… umm…
Body is merged,
Life is shared,
And the Souls connected…
How long to sit alone in this breeze
With the endless pain?
How far to swim to reach the land (you);
Diving deep in the memories?
umm… umm…
കടവോ ഇരുണ്ടു പോയ്
പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂകമായി
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ ഉം... ഉം...
Kadavo irundu poyi
Padavil thanichumaayi
Ninavo nee mathramaayi
Anathikkilikkoottamonnay parannu poyi
Vaanam vimookamayi
Ittu nilavinte Nettimel thottathu
Neeyo raakkanavo?
Ummm… ummm
Ghat became dark,
(leaving) Me Lonely on the steps
Dreams are only you…
The flock flew away (as the early night falling)
and the sky fell silent.
The tinge of moonlight (that) touched me on the temple,
Is it you or the dream? Umm… umm…
Soulful rendering to a heart touching lyrics which Bijipal sir Wrote with his heart and salute to shehbaz Amen sir too for this mesmerizing singing.taking this song doze once daily❤
ഈ സിനിമ എന്റെ ജീവിതം ആണ് 😭😭😭😭... ഞാൻ സ്നേഹിച്ചിരുന്നവർ എന്റെ നശിച്ച കുടി കാരണം എന്നെ വെറുത്തു . പക്ഷെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സ്വയം കുടി നിറുത്തി . ചില സിനിമകൾ പലരുടെയും ജീവിതത്തിന് പ്രചോദനം ആകും... 🙏🙏🙏 കഴിവതും മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുക . മദ്യം തരുന്ന ലഹരി . കുടുംബം എന്ന സ്നേഹത്തിന്റെ ഇല്ലാതാകും ❤❤🙏🙏🙏
ഒന്നും പറയാനില്ല....വിരഹങ്ങളൊന്നും ഇല്ല എന്നിട്ടും എവിടെയൊക്കെയോ തുളച്ചു കയറി ഈ ഗാനം ❤ഇതുപോലെയുള്ള നല്ല സൃഷ്ട്ടികൾ ഇനിയും ഉണ്ടാവട്ടെ... 🙌
Hisham was my favorite singer in Idea star singer program in Asianet in 2007. He was one of the finalists also. Excellent melody like in Hrudayam movie.
എത്ര കേട്ടാലും മതിയാവില്ല. ഹൃദയത്തിൽ സ്പർശിച്ച വരികൾ. കണ്ണ് നനയിച്ചു കളഞ്ഞു. നഷ്ട്ടപ്പെട്ടു പോയത് ഒരു നിമിഷം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു 🤍🤍🤍🤍🤍🙏🙏🙏🙏🙏🙏😔😔😔😔😔😔🥰🥰🥰🥰
😢😥🙏🙏🤍🤍🥰🥰
🙏🤍🥰😔😔
2022 ൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ song, ഭർത്താവ് ഭാര്യ യെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് കാണിക്കുന്ന വരികൾ, ഈ സോങ് കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത എന്നേ പോലെയുള്ള ആരെങ്കിലും ഉണ്ടോ
ruclips.net/video/jr1qmCWF5eU/видео.html
ഞാനുണ്ട് ബ്രോ
Njaanum
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤️❤️❤️
❤
ഇണക്കുരുവിയുടെ അകാല വേർപാടിൽ നീറുന്ന എല്ലാ ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു..പടച്ചവൻ പെട്ടെന്ന് ആരെയും പിരിയിക്കാതിരിക്കട്ടെ..
🙏
Ameen
Enakurevegal mathramalla kudeyan maruda ammamarukkula patta edhu
ആമീൻ 😔
Ameeen
ആമീൻ
മറഞ്ഞു പോയ പ്രിയപ്പെട്ടവളെ ഓർത്തു ഒരു ചെറു കണ്ണീരോടെ ഈ പാട്ടു കേൾക്കുന്ന ഞാൻ 😢😊
ഷഹബാസ് അമൻ. ഏന്താ വോയിസ്. ബിജിപൽ സംഗീതം . ഇനിയും ഉണ്ടാകട്ടെ ഇതുപോലെ ഉള്ള പാട്ടുകൾ
ഈ ഗാനത്തിന് പറ്റിയ ശബ്ദത്തെ കണ്ടെത്തിയ സംവിധായകന്ന് കൂപ്പു കൈ. 🙏🙏
Athe
Athe ❤
sounds tears sweeter,taste bitter
സ്വന്തം ജിന്ന്
ഷഹബാസ്😍😘
പാട്ട് കേട്ട് Shahabaz Aman ന്റെ ശബ്ദത്തെ കൂടുതൽ സ്നേഹിച്ചവരുണ്ടോ🥰
Aaa shabdam athu vallaaathoru feel aaanu bro
സൂപ്പർ..... എന്തൊരു ഫീൽ
Qy9
സത്യം
Enthoru feel
ഈ പാട്ടിന്റെ feel അറിയാതെ കരച്ചിൽ വരും എനിക്ക് ഒരു മദ്യപാനിയുടെ ഭാര്യയാണ് ഞാൻ അതുകൊണ്ടായിരിക്കും അറിയാതെ കരഞ്ഞു പോകുന്നത് കഴിഞ 25 years എന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടു
വിഷമിക്കണ്ട മക്കൾ വഴി സന്തോഷം കിട്ടും 🥲🥲
🙏🏻🙏🏻🙏🏻🙏🏻
എന്റെ ലൈഫ് അങ്ങനെ ആയിരുന്നു. എന്നാൽ ഞാൻ ennu happy ആണ് എന്റെ മക്കളിൽ കൂടി. വിഷമിക്കാതിരിക്കുസിസ്റ്റർ. 🥰
2024 attendance 📍
ഏറെ കാലത്തിനു ശേഷം ഇഷ്ടപ്പെട്ട ഗാനം . നല്ല വരികൾ, നല്ല സംഗീതം, നല്ല ശബ്ദം❣️❣️❣️
ruclips.net/video/jr1qmCWF5eU/видео.html
സംസ്ഥാന ചലച്ചിത്ര അവാർഡിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ.. 💞
💗❣
Haah
Yes
Ys 💖
❤️
ഹൃദയംതൊട്ട വരികൾ... കണ്ണു നനയാതെ കേൾക്കാനാവില്ല. 2022 ലെ ഏറ്റവും നല്ല ഗാനം..
ആലാപനം സൂപ്പർ... എന്തൊരു ഫീൽ ❤️❤️🙏
ബിജി പാൽ👌👌👌🙏🙏
ഒരു ജീവിതത്തിൽ അനുഭവവേദ്യമായ നൊമ്പരങ്ങളെ തട്ടിയുണർത്തുന്ന ഒരു നല്ല ഗാനം. ആലാപനവും സൂപ്പർ. ❤❤❤🙏🏾🙏🏾🙏🏾🙏🏾❤❤❤
Classroom ഇൽ നിന്ന് milen എന്ന കുട്ടി പാടുന്ന കേട്ടതുമുതൽ ആണ് ഈ പാട്ട് കേട്ട് തുടങ്ങിയത് ഇഷ്ടപെട്ടത്.. എത്ര മനോഹരമായ ശബ്ദം... ബിജിപാലിന്റെ ഹൃദയസ്പർശിയായ സംഗീതം ..
Njanum ipol milan de paatukettu veendum kelkanayi vannu🙌🏻❤
Me too 💝💝💐😍✌️
Me tooooo
Me tooo 😍lyrics so super,feel lyk heart ❤️ touching 🎶..❤️..🎶..🎼...🎵
Yes
ജയസൂര്യ എന്താ ഒരു അഭിനയം ❤️❤️❤️ ശരിക്കും കരഞ്ഞുപോയി
Feel the pain❤️🩹behind the words
Incredible⚡️
🤍🤍🤍🤍🙏🙏🙏🙏😔😔😔😔 നഷ്ടപ്പെടലിന്റെ വേദന ആഴത്തിൽ മനസിലാക്കിത്തരുന്ന വരികൾ എത്ര കേട്ടാലും മതിയാവില്ല.
👍🙏🤍🥰😔ഹൃദയത്തിൽ സ്പർശിച്ച ഗാനം
എത്ര കേട്ടാലും മതിയാവില്ല. ഹൃദയത്തിൽ സ്പർശിച്ച വരികൾ. കണ്ണ് നനയിച്ചു കളഞ്ഞു. നഷ്ട്ടപ്പെട്ടു പോയത് ഒരു നിമിഷം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു 🤍🤍🤍🤍🤍🙏🙏🙏🙏🙏🙏😔😔😔😔😔😔🥰🥰🥰🥰
ജയേട്ടൻ മികച്ച നടൻ അതിലും അപ്പുറം ആണ്
നമ്മുക്ക് അറിയാം കൂടുതൽ വിടണ്ട
@@vipinmarar5363 ഒബ്ര
ഈ സിനിമയിലെ നായിക ഞാനാണ് .. നായകൻ എന്റെ ഭർത്താവും . അത്രയേറെ സാമ്യം
.. എനിക്ക് ഈ മുഴുവൻ കേൾക്കാൻ ഒരിയ്ക്കലും സാധിക്കുന്നില്ല അത്രയേറെ എന്റെ ഹൃദയം കൂടി ഈ പാട്ടിനൊപ്പം കരയുന്നത് കൊണ്ട് .... ഓരോ സീനുകളും ഞങ്ങൾ ജീവിച്ചുപോന്ന ഓരോ അവസ്ഥ.. 😓😓
Ellam shariyaavum too 🥰
സമാദാനവും സന്തോഷവും ഉണ്ടാകട്ടെ
Ellavarkum oro nastavasanthangal undu ..marakkaan sramikuka..ok.👍
ഓരോ ജീവിതങ്ങൾ ഇങ്ങനെ ഒക്കെ ആണ്. എല്ലാം ശരിയാകും എന്ന് പറയാൻ മാത്രമേ കഴിയൂ 😔
Me too
Your mind is hurting so much, that's why you have come to listen to this song😊💔
2024 കാണുന്നവർ ഉണ്ടോ ❤️
❤
പ്രണയ നിരാശയുടെ😔
നെല്ലിപ്പലക കാണിച്ച ബിജിബാൽ😍 മാജിക് 🔥🔥
സത്യം
@@akhiltp4612 aswasikkoo
Varikal ezhuthiya aalkku orupad thankz paryaan
@@shanapuvathur3460 Nidheesh naderi
ആ situation ൽ ഇതിലും നല്ലൊരു song കിട്ടാനില്ല 🥰❤️
എത്ര കേട്ടാലും മതിവരാത്ത ഒരു song😍😍😍😍
ആഗ്രഹിച്ചത് കിട്ടാതിരി ക്കുകയും... കിട്ടിയതിൽ സന്തോഷം ഇല്ലാതിരിക്കുകയും.. ചെയ്യുമ്പോൾ... ഒരു നിമിഷം.. പുറകോട്ടു പോകുക... അവസാനം സന്തോഷിച്ച ആ നിമിഷം..
ഈ ഗാനം കേട്ടവർ എന്തായാലും വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്....❤
ഹൃദയം കൊണ്ട് പാടുന്ന ഗായകൻ ആണ് ഷഹബാസ് അമൻ..!!
Exactly 🤙
Epo kettaalum kannu nirayum...donno..such a beautiful song... singer too..,❤️shahbas aman