പഴയ കാലത്തേക്ക് തിരിച്ചുപോകാൻ കൊതിച്ചു പോകും ഈ ഗാനങ്ങൾ കേട്ടാൽ😍😍 | Evergreen Malayalam Love Songs

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 282

  • @shihabnadirshah8429
    @shihabnadirshah8429 11 дней назад +11

    00:00 - Azhake Nin
    5:01 - Tharum Thalirum
    9:40 - Akasha Deepam
    14:37 - Thaazhvaaram Manpoove
    19:22 - Poomugha vathilkal
    23:21 - Arikil Nee Undaayirunnenkil
    28:29 - Pavizhampol
    33:19 - Isal thenkanam
    38:18 - Penninte Chenchundil Punchiri Poothu
    42:23 - Ee Neelaravil Snehaardranaay Njan
    46:54 - Oru Dalam Maathram

    • @vijayakumarica6026
      @vijayakumarica6026 5 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 2 месяца назад +45

    ഒരു ദിവസം മുഴുവൻ ഈ സോങ്‌സ് മാത്രം കെട്ടവൻ ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് ചെയ്യൂ...

  • @riyasa2623
    @riyasa2623 2 месяца назад +63

    Old is gold അതാണ് 80 ഇൽ ജനിച്ച നമ്മൾക്ക് ഒരു വല്ലാത്ത മന സുഖം 👍അതും മനസ് വിഷമിച്ചിരിക്കുമ്പോൾ 😢

    • @subhasanthosh5894
      @subhasanthosh5894 15 дней назад +1

      11/3/1979🙏🏻🙏🏻

    • @salinik4113
      @salinik4113 6 дней назад

      Njan 90 la. I like this songs and movies..❤

  • @Santhi-p3p
    @Santhi-p3p Месяц назад +43

    5 - 8 - 2024 - കേൾക്കുന്ന ഞാൻ ❤️❤️❤️

  • @SulfikerH
    @SulfikerH Месяц назад +6

    23 8 2024 കേൾകക്കു ന്നവർ

  • @udayakumarkumar6690
    @udayakumarkumar6690 2 месяца назад +65

    റേഡിയോ യി ലൂ ടെ മാത്രം കേട്ടിരുന്ന പാട്ടുകൾ super ❤❤❤

  • @BavithaE-u7j
    @BavithaE-u7j Месяц назад +8

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടിൽ ഒന്നാണിത്❤❤❤❤❤

  • @sushankumar8906
    @sushankumar8906 3 месяца назад +31

    Super selection 👌👌♥️♥️

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +3

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വിസ്മയമായവളേ നീ
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @the_free__spirit
    @the_free__spirit Месяц назад +16

    *എന്നോ എപ്പഴോ മനസ്സിൽ പീലി വിടർത്തിയ ഒരു പിടി നല്ല ഗാനങ്ങൾ...*
    *1- 9 - 2024 കേൾക്കുന്ന ഞാൻ* 😍❤️

  • @shafi468
    @shafi468 Месяц назад +5

    6/8/24 .... ഹെഡ്സെറ്റ് വെച്ച് ഒരേ മൂഡ്

  • @ratheeshkumar5328
    @ratheeshkumar5328 Месяц назад +3

    7 .8.2024 കേള്‍ക്കുന്നു
    കഴിഞ്ഞുപോയ പ്രണയം 💔

  • @Gopan-p7f
    @Gopan-p7f 3 месяца назад +9

    Good❤

  • @NEERAJ.S-pd8bi
    @NEERAJ.S-pd8bi Месяц назад +3

    കേട്ടു കൊണ്ടിരിക്കുന്നു 🥰🥰🥰
    06/08/2024

  • @Chandrankk-wu3ey
    @Chandrankk-wu3ey 2 месяца назад +3

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് കൂടെ പാടാൻ തോന്നും♥️♥️♥️♥️♥️

  • @AjithaKishore-f8f
    @AjithaKishore-f8f 27 дней назад +1

    Anakha-Bibil. moago🥰❤️💞🙏

  • @saliniprasadvsuper1717
    @saliniprasadvsuper1717 2 месяца назад +12

    18.7.2924 ലും കേൾക്കുന്നു. Supper songs

  • @SwapnarjSwapnarj
    @SwapnarjSwapnarj 3 месяца назад +6

    അടിപൊളി പാട്ടുകൾ❤❤

  • @josejohnson6594
    @josejohnson6594 Месяц назад +2

    18.8.24 കേൾക്കുന്നു എത്ര നല്ല പാട്ടുകൾ അതിന്റെ സംഗീതം വരികൾ പിന്നെ ദാസേട്ടൻ ❤

    • @suryaajay9548
      @suryaajay9548 Месяц назад

      21/8/24 ൽ കേൾക്കുന്നു 🥰എന്താ ഫീൽ ❤❤❤

  • @krishSavarna-ud8qo
    @krishSavarna-ud8qo Месяц назад +1

    മോഹം സുന്ദര മോഹം
    മനസു നിറയുമീ സ്വപ്നം
    സുന്ദരിയ്ക്കൊരു സമ്മാനമേകാൻ
    സുന്ദരമായതെല്ലാം അവൾക്കേകാൻ
    സാഫല്യം തേടും ആഗ്രഹങ്ങൾ
    (മോഹം...)
    തംബുരു മീട്ടുന്നു മാനസവീണയും
    താളമേളങ്ങളുമായി നൃത്തമാടും തെന്നലും
    ഇനിയുമെന്തിനീ അകലങ്ങൾ
    ഇഷ്ടത്തിൻ കാലം വന്നണയുമ്പോൾ
    അടുത്തു വരൂ നിൻ ഇഷ്ടം നൽകൂ
    ആരാമം നിറയും വസന്തമായി
    (മോഹം...)
    ആദ്യം കണ്ട നാൾ മുതൽ
    അടുത്തു നിന്നതെല്ലാം നിൻ രൂപം മാത്രം
    ആദ്യ പ്രണയത്തിൻ ഹർഷങ്ങൾ
    അകലുമ്പോൾ വിരഹങ്ങൾ വേദനകൾ
    രാവും പകലും നിനക്കായി തപസിരുന്നു
    രോദനങ്ങൾ കൂട്ടുകാരായി
    (മോഹം...)

  • @smithaa6399
    @smithaa6399 2 месяца назад +11

    Super👍👍♥️♥️🌹

  • @RajiTeacher
    @RajiTeacher 2 месяца назад +5

    ❤സൂപ്പർ ❤❤

  • @abdurahiman153
    @abdurahiman153 2 месяца назад +16

    6.7.2024 കേൾകുന്നു ❤❤❤❤

  • @sathya4p
    @sathya4p 3 месяца назад +3

    Always try to upload like this Good quality audio I sappose it's 320 kbps nice work guys

  • @sreekumar-sy3px
    @sreekumar-sy3px День назад

    പണ്ടൊരു പെൺകുട്ടി പാട്ടു പാടീ
    പുഞ്ചിരി കൊണ്ടു നൃത്തമാടീ
    സ്വപ്നത്തിലെന്നും വിരുന്നു വന്നൂ
    സാമീപ്യങ്ങളിൽ പൂ വിരിയും
    സുന്ദരമുഖമായി അരികിൽ നിന്നു
    (പണ്ടൊരു...)
    ചേർക്കാട് പൂരം കാണാൻ
    ചന്തം ചാർത്താൻ നീയും വായോ
    ചുണ്ടു ചുമക്കണ മിഠായിയെല്ലാം
    ചാരേ നിന്നാൽ വാങ്ങി തരാം
    ചാന്തും കൺമഷിയും വർണങ്ങൾ
    ചാർത്തിയ വളയുമെല്ലാമായി മടങ്ങാം
    (പണ്ടൊരു...)
    നിന്നെ കാണാതിരുന്നാൽ വേദനയുണരും
    നിൻ നാദം കേൾക്കാനായി കാതുണരും
    രാവും പകലും നിന്നെയോർത്തിരിക്കും
    രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും
    എത്ര നാളീ കാത്തിരിപ്പുകൾ
    ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ
    (പണ്ടൊരു...)

  • @lillyabraham1508
    @lillyabraham1508 Месяц назад +2

    9- 8- 24 - il kelkunna njan ❤❤❤❤

  • @RahulPd-dh1px
    @RahulPd-dh1px Месяц назад +1

    30 8 2024

  • @RagiNakshathra-jy5wp
    @RagiNakshathra-jy5wp 24 дня назад +1

    7-9-2024❤❤

  • @good-b9w
    @good-b9w Месяц назад +2

    Manassinu alpam mauttyamullapol kelkkan nalla songs aanu♥️♥️♥️👌💐💕👍😇

  • @shahidharafeek7604
    @shahidharafeek7604 3 месяца назад +9

    ഒരുപാട് ഇഷ്ട്ടപെട്ടു നല്ല സെലക്ഷൻ 👌🏽👌🏽👌🏽👍🏽👍🏽👍🏽😍

  • @vipindasthannikkal9395
    @vipindasthannikkal9395 Месяц назад +1

    14/8/2024 Thurkiyil ninnum 😍😍🥰🥰🥰

  • @ValsalaSajay
    @ValsalaSajay 3 месяца назад +90

    ❤❤❤❤❤sooooper selection

  • @RajalakshmiRanjith
    @RajalakshmiRanjith 2 месяца назад +3

    👌👌👌❤

  • @sharafusharafudheen7218
    @sharafusharafudheen7218 2 месяца назад +1

    02-08-2024 all song my hert touch😞😞😞

  • @anieum2092
    @anieum2092 3 месяца назад +3

    First song😘

  • @BabuPt-f3y
    @BabuPt-f3y 2 месяца назад +24

    എല്ലാ പാട്ടുകളും ഹൃദ്യം. എന്തൊരുഫിൽ 'മലയാളത്തിൽ ഇതുപോലുള്ള പാട്ടുകൾ ഇനിസ്വപ്നങ്ങളിൽ മാത്രം

  • @deepadeepababu3101
    @deepadeepababu3101 Месяц назад +1

    29/8 2024കുവൈറ്റിൽ നിന്നും കേൾക്കുന്നു

    • @pradeepkaithakkad92
      @pradeepkaithakkad92 Месяц назад

      ഞാനും ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു

  • @dinesankunhikoval4678
    @dinesankunhikoval4678 2 месяца назад +4

    Sooper selection ❤❤

  • @sadheeshkumar4120
    @sadheeshkumar4120 Месяц назад +1

    ❤❤❤❤❤❤❤

  • @nasserpp1497
    @nasserpp1497 2 месяца назад +3

    സൂപ്പർ 👌🏻👌🏻👌🏻👍🏻👍🏻🌹🌹

  • @nagarajanthangaraj4058
    @nagarajanthangaraj4058 2 месяца назад +3

    Excellent selection super❤

  • @mallikabinu6019
    @mallikabinu6019 Месяц назад +1

    8/8/2024 ൽ കേൾക്കുന്നു 🥰

  • @rekharaghavan1516
    @rekharaghavan1516 2 месяца назад +3

    Super selection ❤❤❤

  • @hariprasadms-tv6wc
    @hariprasadms-tv6wc 2 месяца назад +2

    ❤❤

  • @shineenter5060
    @shineenter5060 Месяц назад +2

    അടിപൊളി പാട്ടുകൾ ❤️❤️

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +1

    നിനക്കായി കാത്തു നിന്ന കാലം
    നിമിഷങ്ങൾ തോറും കണ്ട സ്വപ്നങ്ങൾ
    ഇവിടെ വിടരും പുഷ്പങ്ങൾ ഇതളിതളായി
    ഇനിയുമൊരുക്കും പൂമെത്തകൾ പൂവാടികൾ നിറയും സുഗന്ധം
    പുതിയൊരു അനുഭൂതിയായി
    നിൻ കണ്ണിൽ പ്രണയഭാവങ്ങൾ
    നിറയുമീ വസന്തത്തിൻ വർണങ്ങൾ
    നിൻ ചാരത്തണയാൻ
    നിൻ മൊഴി കേൾക്കാൻ
    നാണത്തിൽ മൂടുമീ മിഴികളിൽ
    നുണക്കുഴി വിരിയും കവിളിൽ
    നക്ഷത്രം വിടരും ചെഞ്ചുണ്ടിൽ
    നിൻ മനസിലെ വികാരങ്ങൾ
    നീയെന്നിൽ തേടും രോമഹർഷങ്ങൾ
    നിന്നു ഞാൻ നിൻ പാതകളിൽ
    പൊഴിയാൻ മറന്നു പോയ മഴതുള്ളികൾ
    പാടാൻ മറന്ന രാഗങ്ങൾ
    ഇരുട്ടിൽ തെളിയും പ്രകാശനാളം പോൽ
    ഇവിടെ വസന്തം വിടരുമോ
    എൻ മനസിൽ നിൻ മനസിൽ
    ഏകാന്തതകളിൽ മൊട്ടിടും പ്രണയസൂനം

  • @anuragkk1180
    @anuragkk1180 Месяц назад +1

    Select songs super ❤❤❤ennu kettalum boradikkatha songs 🥰

  • @sreerajmulloor3846
    @sreerajmulloor3846 27 дней назад +1

    ഈ പാട്ടുകൾ ഞാൻ ഇപ്പോൾ കേൾക്കുന്നു ❤

  • @remeshnair5478
    @remeshnair5478 3 месяца назад +21

    Beautiful feeling ❣️ All nice songs good selection 👌 watching 02.07.2024 🌺🌺🌺🌺🌺

  • @BinduSaji-b3o
    @BinduSaji-b3o Месяц назад +1

    7/08/2024 kelkkunnu

  • @PriyankaBabu-j6h
    @PriyankaBabu-j6h 3 месяца назад +2

    ❤❤❤

  • @sanju-md5rr
    @sanju-md5rr 22 дня назад

    9.8.2024 രാത്രീ 11.20 കേൾക്കുന്നു

  • @BhagyaS-k4u
    @BhagyaS-k4u 25 дней назад

    O7/09/2024 ,
    ❤❤❤❤❤

  • @Laijy-df8fu
    @Laijy-df8fu 3 месяца назад +8

    Valare nalla pattulal❤❤❤❤

  • @Anakha_Bibil
    @Anakha_Bibil 2 месяца назад +44

    29-7-2024ൽ കേൾക്കുന്നു

  • @BindhuB-y5b
    @BindhuB-y5b 3 месяца назад +2

    ❤❤❤❤❤🎉🎉🎉താങ്ക്സ്

  • @rekharaghu1143
    @rekharaghu1143 Месяц назад +1

    ❤ super songs.... 15/08/24 nu kelkunnu

  • @salimazeez8441
    @salimazeez8441 3 месяца назад +24

    നല്ല ഗാനങ്ങൾ. Keep it up. 4.7.24 ൽ കേൾക്കുന്നു

    • @sindhusharma4536
      @sindhusharma4536 3 месяца назад +5

      ഞാനും ❤️

    • @DeepaDeepa-bz8zg
      @DeepaDeepa-bz8zg 2 месяца назад +2

      13./7./ 24 ഫുൾ ഡേയ്‌സ് കേൾക്കുന്ന ഞാൻ... എല്ലാം ഇഷ്ട ഗാനങ്ങൾ... പവിഴം പോൻ.. പവിഴാധരം പോൽ.... സൂപ്പർ.. ഡ്യൂപ്പർ... ❤️❤️

    • @_diyah_
      @_diyah_ 2 месяца назад

      15.7.24 ❤

    • @gopinathapillai2927
      @gopinathapillai2927 2 месяца назад

      ​@@DeepaDeepa-bz8zg😊😊😊,😊😊aq😊q😊😊😊a😊😊😂

    • @EmanuelAngamali
      @EmanuelAngamali Месяц назад

      5.7.24 ❤❤❤

  • @unnimayag8658
    @unnimayag8658 3 месяца назад +1

    ❤❤❤❤ybdjh

  • @ranjithranjith.k
    @ranjithranjith.k Месяц назад

    25/8/2024 വല്ലാത്ത ഒരു മൂഡ്

  • @sreekuttysaji9133
    @sreekuttysaji9133 2 месяца назад +1

    ❤❤❤❤❤❤🥰🥰😔

  • @shajumt-z9n
    @shajumt-z9n 2 месяца назад +1

    ❤❤❤

  • @luxysoza3250
    @luxysoza3250 2 месяца назад +2

    Super songs❤

  • @ShahulHameed-hk4hw
    @ShahulHameed-hk4hw 2 месяца назад +1

    Supper, good

  • @preethysunil898
    @preethysunil898 6 дней назад

    24 . 9 . 24 ൽ കേൾക്കുന്നു:........❤❤❤

  • @sindhukk3183
    @sindhukk3183 Месяц назад

    1-9-2024 ഞാൻ aaswadhikkunni

  • @Subha-yx5bw
    @Subha-yx5bw 18 дней назад

    Nalla orupidi ganangal🎉🎉🎉

  • @DivyaVijayan-m4d
    @DivyaVijayan-m4d 3 месяца назад +1

    ❤❤❤

  • @catlovers8588
    @catlovers8588 2 месяца назад +1

    Super songs

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ
    ഇനിയും മറക്കാത്ത കാഴ്ചയായി
    ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ
    തുടുക്കും കവിളിൽ കണ്ട മോഹം
    താരുണ്യം തളിരിട്ട കിനാക്കളായി
    (ഇഷ്ടമുള്ളൊരു...)
    ഒരാഗ്രഹത്തിൻ തേരിലേറീ
    ഒരേയൊരു മുഖ ദർശനത്തിനായി
    ഓണത്തുമ്പിയായി പറന്നു
    ഒറ്റച്ചിറകിൽ ഞാനേകനായി
    ഒരായിരം പൂക്കൾ വിടരും പ്രണയകാലം
    ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ
    (ഇഷ്ടമുള്ളൊരു...)
    മഴയിൽ മഞ്ഞിൽ വിടരും
    മൊട്ടുകൾ മോഹങ്ങളായുണർന്നൂ
    വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ
    വെയിൽ കത്തും തൊടികളിൽ
    വർണം നിറയും പൂവിതളിൽ
    വസന്തം വരച്ചിട്ട പ്രണയചിത്രമിതാ
    (ഇഷ്ടമുള്ളൊരു...)

  • @beenamundakkal9284
    @beenamundakkal9284 3 месяца назад +1

    Super ❤🎉😂😅

  • @ananthup.a2390
    @ananthup.a2390 8 дней назад

    23-09-2024 കേൾക്കുന്നു

  • @aneeshcreations
    @aneeshcreations Месяц назад

    14-8-2024

  • @DhanyaC-n1c
    @DhanyaC-n1c 22 дня назад

    12 am kelkkunnar undo

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 Месяц назад

    10/8/24❤️❤️❤️❤️

  • @AjeeshKumar-s9b
    @AjeeshKumar-s9b Месяц назад

    ♥️♥️♥️

  • @beenabeena1170
    @beenabeena1170 Месяц назад

    14: 8:24

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    മഴയിൽ മഞ്ഞിൽ മൊട്ടിട്ടു
    മോഹനരാഗം മിഴിയിതളിൽ
    മോഹമുണർന്നൂ മനസിനുള്ളിൽ
    മങ്ങാതെ മറയാതെ കൂടെ വന്നു
    (മഴയിൽ മഞ്ഞിൽ...)
    നാണത്തിൽ മൂടുമീ മിഴികളിൽ
    നുണക്കുഴി വിരിയുന്ന കവിളിൽ
    നക്ഷത്രം വിടരുമ്പോൾ
    നീയുണരൂ മനസിലെ മോഹമായി
    നീലാംംബരം നിറയും സ്വപ്നമായി
    (മഴയിൽ മഞ്ഞിൽ...)
    ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം
    ചാരുതയിൽ വിടരും ചിത്രപടം
    തുടുത്ത കവിളിൽ ഞാൻ കണ്ടു
    തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ
    എന്നെന്നും പൂക്കുന്ന പൂമരമായി
    ഏദനിലെ താരകമായി നിന്റെ പ്രണയം
    (മഴയിൽ മഞ്ഞിൽ...)

  • @SreelekhaL-j5y
    @SreelekhaL-j5y 3 месяца назад +1

    ❤️❤️❤️❤️❤️❤️❤️

  • @AneeshRaju-d8g
    @AneeshRaju-d8g 23 дня назад

    Anjana ❤ 8.9.2024

  • @chandinivp2182
    @chandinivp2182 Месяц назад

    ♥️♥️♥️

  • @rohiniShiju
    @rohiniShiju 3 месяца назад +1

  • @binupm7391
    @binupm7391 3 месяца назад +1

    ❤❤

  • @PanjamiBineesh
    @PanjamiBineesh 3 месяца назад +1

    ❤❤

  • @KavithaKavitha-f8o
    @KavithaKavitha-f8o Месяц назад

    Old is gold 🥰🥰മനസിന്‌ സുഖം പകരുന്നതും, ശ്രെവണ സുന്ദരമായ മനോഹരഗാനങ്ങൾ ❤️❤️❤️😘😘

  • @sreekumarkp9165
    @sreekumarkp9165 2 месяца назад +1

    Super👍 11 7 24

  • @sojanjoseph7183
    @sojanjoseph7183 Месяц назад

  • @Truelife175
    @Truelife175 Месяц назад

    👍

  • @AyshaBi-db6dw
    @AyshaBi-db6dw Месяц назад

  • @AyshaBi-db6dw
    @AyshaBi-db6dw Месяц назад

  • @AnithaPK-f4i
    @AnithaPK-f4i Месяц назад

    ❤❤❤❤❤

  • @thomasmathew6468
    @thomasmathew6468 Месяц назад

    9~8~2024 ❤

  • @sreedevikv8715
    @sreedevikv8715 27 дней назад

    ❤❤❤❤❤

  • @chandhrinarayannarayan4659
    @chandhrinarayannarayan4659 18 дней назад

    13.9.24

  • @SindhuUP-dd4xu
    @SindhuUP-dd4xu 21 день назад

    ❤❤❤❤❤❤

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 2 месяца назад +1

    ❤👌

  • @UbaidaUbu-h4b
    @UbaidaUbu-h4b 3 месяца назад +1

    ❤❤❤❤❤❤❤

  • @syamkumar1414
    @syamkumar1414 2 месяца назад +1

    ❤️👍🙏👌🌹

  • @kunjumonkaviyoor5606
    @kunjumonkaviyoor5606 18 дней назад

    ❤❤❤❤❤

  • @sandhyaanil5182
    @sandhyaanil5182 22 дня назад

    10-09-2024