പെരിയോനെ എൻ റഹ്മാനെ.. ആടുജീവിതം സിനിമയിലെ പാട്ട് ഷഹബാസ് പാടിയത് കേട്ടോ? Shahabaz Aman

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 554

  • @lifeisbeautiful1985
    @lifeisbeautiful1985 7 месяцев назад +82

    ഓരോ പാട്ടും വ്യത്സ്തമാണ്..... അത് പാടുന്നതും വ്യത്യസ്തമാണ് റഹ്മാൻ വേറെ ലവൽ...❤❤❤

  • @JKmusictime
    @JKmusictime 7 месяцев назад +78

    താങ്കളുടെ പാട്ടുകൾ ഏറെ ഇഷ്ടമാണ് എങ്കിലും.ആ സിനിമക്ക് പറ്റിയ രീതിയിൽ ആ പാട്ട്പാടി വച്ചിട്ടുണ്ട് അതാണ് അതിൻറെ കറക്റ്റ്❤എആർ റഹ്മാൻ❤

    • @ജമാൽപുതിയമാളിയേക്കൽ
      @ജമാൽപുതിയമാളിയേക്കൽ 7 месяцев назад +2

      അതിനു ഇദ്ദേഹം റഹ്മാൻ സർ നെ മോശം ഒന്നും പറഞ്ഞില്ല. രണ്ടും രണ്ട് വിധം

    • @NaseerNisar
      @NaseerNisar 7 месяцев назад

      പോട മൈര്

    • @sreekumarkallingal
      @sreekumarkallingal 5 месяцев назад +1

      Enikkum cinema yil ullatha ishtam

    • @shamsushamsu3963
      @shamsushamsu3963 3 месяца назад

      ജഡ്ജ്മെൻ്റ് ' മനോഭാവംഇല്ലാതായാൽ ശരിക്ക് ആസ്വാദിക്കാം.

  • @najeebnesto723
    @najeebnesto723 7 месяцев назад +77

    നിങ്ങൾ പാടുമ്പോൾ
    പല പഴയ പാട്ടും ഇതിനോട് സാമ്യം തോന്നും.
    പക്ഷെ ഒർജിനൽ വേറെ ലെവൽ

  • @noufalarabi3762
    @noufalarabi3762 7 месяцев назад +41

    Gazal രാജാവ് അതാണ് ഷഹബാസ് അമൻ
    അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ ആണ് ഏത് പാട്ടും പാടാറ് അത് വേറെ ലെവൽ ആണ്
    ഉദാഹരണം മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഒരിത്തിരി നേരം ഇരിക്കണ.... എന്നപാട്ട് ഷഹബാസ് അമൻ പാടിയത് കേട്ടാൽ എന്റെ മോനേ ഒരു രക്ഷയും ഇല്ല അത് വേറെ ലെവൽ ഫീൽ ആണ് അത് പോലെ തന്നെ ഈ പാട്ടും

  • @wondervlog3131
    @wondervlog3131 7 месяцев назад +35

    Ar rhman തിരഞ്ഞെടുത്തത് ശരിയായ singer ആണ് heavenly voice in original song.

    • @HaleelTS
      @HaleelTS 7 месяцев назад +1

      👍🏻

  • @SM-vk6ev
    @SM-vk6ev 7 месяцев назад +183

    ഇപ്പോൾ സിനിമയിൽ പാടിയിട്ടുള്ള ആള് പാടിയത് വളരെ നന്നായിട്ടാണ് മനോഹരമായി തന്നെയാണ്. അതിൽ യാതൊരു പ്രശ്നവുമില്ല,,,,, ഇദ്ദേഹം പാടിയത് മറ്റൊരു രീതിയിൽ എനിക്ക് അതിനേക്കാൾ നന്നായി തോന്നിയത് സിനിമയിൽ പാടിയതാണ്

    • @HaleelTS
      @HaleelTS 7 месяцев назад +3

      Yes

    • @raghavankuttykv1343
      @raghavankuttykv1343 7 месяцев назад +1

      Shahabas oru nalla singer alla!

    • @FadhiFadhi-dh6jx
      @FadhiFadhi-dh6jx 7 месяцев назад

      Idhe live aane ellam koodi cherubbol mmarum

    • @RanjithThekkinkad
      @RanjithThekkinkad 7 месяцев назад

      💯

    • @nadeerazeez
      @nadeerazeez 7 месяцев назад +3

      ഷഹബാസ് ജിതിനെ നന്നായി പാടി എന്ന് തന്നെയാണ് പറഞ്ഞത്,,,,

  • @satheeshvinu6175
    @satheeshvinu6175 7 месяцев назад +7

    മലയാളത്തിന്റെ മുത്താണ് ഷഹബാസ്... എത്ര മനോഹരം കടന്നു പോയ ഈ നിമിഷങ്ങൾ...

  • @shanushanu1996
    @shanushanu1996 4 месяца назад +9

    ഷഹബാസിൻ്റെ പാട്ടുകളും അതിൻ്റെ ഫീലും എല്ലാം ഇഷ്ടമാണ് പക്ഷേ എല്ലാ ഇഷ്ടങ്ങളും നിലനിർത്തി പറയട്ടെ, ഇത് വേണ്ടിയിരുന്നില്ല! ഒരു ലജൻ്റ് ചെയ്തു വെച്ച മൗലികമായ ഒരു സൃഷ്ടിക്ക് അദ്ദേഹം പൂർണ്ണത കണ്ടത് ജിതിൻ്റെ ശബ്ദത്തിൻ്റെ ആഴത്തിലും ആ ഇമോഷനിലുമാണ്! മൗലിക സൃഷ്ടി എപ്പോഴും ഒരു പടി മികച്ചു തന്നെ നിൽക്കും, ബാക്കിയെല്ലാം അനുകരണങ്ങളും അനുരണനങ്ങളുമായി മാറും എന്ന് പറയാതെ വയ്യ!

  • @PradeepKumar-fj4ru
    @PradeepKumar-fj4ru 7 месяцев назад +8

    പാളി പോയ പതറുന്ന ശ്രമം❤️❤️❤️❤️

  • @prav1nrd
    @prav1nrd 7 месяцев назад +33

    ഇങ്ങേരെകൊണ്ടോക്കെ ഈ രീതിയിൽ പാടിക്കാഞ്ഞ ar റഹ്മാനു നന്ദി❤

  • @thajudheenvc6428
    @thajudheenvc6428 7 месяцев назад +49

    അതികം ഫീൽ വേണ്ടെന്ന് സംവിതയകർ തീരുമാനിച്ചിരുന്നു,,, വിശന്നവർ പാടുന്നതുപോലെ മതിയെന്നും 🧡

  • @muhammadirittycholayil6858
    @muhammadirittycholayil6858 7 месяцев назад +105

    താങ്കൾക്ക് ഈ പാട്ട് സിനിമയിലെ അതേ ഭാവത്തിൽ പാടി പൂർത്തിയാക്കാൻ കഴിയില്ല, തൊണ്ടയിടറും. ശബ്ദം മുറിയും. ഹൃദയം വിങ്ങും.❤

    • @dazzle5651
      @dazzle5651 7 месяцев назад +5

      Ith live aanu. Studioyil ninnum paadiyaal ath pole okke aakan pattum.

    • @prathapjpillai
      @prathapjpillai 7 месяцев назад

      @@dazzle5651 oho

    • @HaleelTS
      @HaleelTS 7 месяцев назад +3

      അതെ, ജിതിൻ രാജ് വേറെ ലെവൽ, ഇത്രയും കരച്ചിലുമില്ല

    • @arshalshabeeb007
      @arshalshabeeb007 7 месяцев назад +1

      കൊറോണ ആണൊ 😂😂😂😂

    • @AmarNath-ld3hv
      @AmarNath-ld3hv 7 месяцев назад

      😂😂

  • @shamsudheenkk2744
    @shamsudheenkk2744 7 месяцев назад +119

    ഒർജിനൽ സോങ് നല്ല ഫീൽ ആണ്. ആരും കുറ്റംപറയില്ല

  • @NajeebKizhisseri
    @NajeebKizhisseri 7 месяцев назад +533

    ഈ പാട്ട് ഇദ്ദേഹം സിനിമയിൽ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രയിച്ചവർ ആരൊക്കെ ഉണ്ട്

    • @Praveenkumarplr
      @Praveenkumarplr 7 месяцев назад +10

      ഇങ്ങനൊക്കെ പറഞ്ഞ് ആ ബ്ലെസ്സിസാറിനെ സങ്കടപ്പെടുത്തല്ലേ 😢

    • @AbdulNazar-q9h
      @AbdulNazar-q9h 7 месяцев назад +37

      എന്തിനാണ് വെറുതെ ആ പാട്ടൊക്കെ നശിപ്പിക്കണ്ടത് അതിഭാവുകത്വം കലർത്തി അക്ഷരം വിഴുങ്ങി ഈണം തെറ്റിച്ച് വികലമാക്കും

    • @prakashanputhur674
      @prakashanputhur674 7 месяцев назад

      ​@@AbdulNazar-q9hസത്യം

    • @acriyas1278
      @acriyas1278 7 месяцев назад +27

      നശിപ്പിച്ച് കൈയ്യിൽ തരും 😡

    • @Farzalsuroor
      @Farzalsuroor 7 месяцев назад +6

      Aaarumillaaa

  • @abrahampattiyal
    @abrahampattiyal 7 месяцев назад +9

    Jithin raj ഈ ഗാനം ഏറ്റവും മനോഹരം ആയി തന്നെയാ പാടിയത്! അതുകൊണ്ടാണ് sir AR ജിതിനെ തന്നെ select ചെയ്തതെന്ന് ഇവിടെ ചിലർക്ക് മനസിലായില്ല ☺️

  • @santhak3704
    @santhak3704 7 месяцев назад +5

    സിനിമയിൽ പാടിയ പാട്ടാണ് സൂപ്പർ❤❤❤❤

  • @rijukamachi419
    @rijukamachi419 7 месяцев назад +81

    ഇഷ്ടപ്പെട്ട ഒരു ഗായകൻ ഇഷ്ടപ്പെട്ടൊരു പാട്ട് കുളം ആക്കിയതിൽ നിരാശ തോന്നുന്നു

  • @askarmohammed6676
    @askarmohammed6676 6 месяцев назад

    ഈ ഗാനം അതിന്റെ യഥാർത്ഥ ഫീലിൽ തന്നെയാണ് സിനിമയിൽ പാടിയിട്ടുള്ളത്.. ബാക്കി മിക്കവരും പാടി വരുമ്പോൾ സന്തോഷ പാട്ട് ആയി മാറുന്നു

  • @AnsariMinnu-q3i
    @AnsariMinnu-q3i 7 месяцев назад +58

    ഷഹബാസ് പാടിയപ്പോഴാണ് ഒർജിനൽ ഫീൽ കിട്ടിയത്, ഹാ എത്ര മനോഹരം.

  • @safeerparannur2044
    @safeerparannur2044 7 месяцев назад +15

    ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ എന്റെ മനസ്സിൽ വന്ന സിങ്ങർ ആണ് ഷഹബാസ് ക്ക..

    • @mohammedhussain146
      @mohammedhussain146 7 месяцев назад

      Me too...

    • @mubashirkp4183
      @mubashirkp4183 7 месяцев назад

      Yes

    • @HaleelTS
      @HaleelTS 7 месяцев назад

      😂😂

    • @JustforFun-cm1kp
      @JustforFun-cm1kp 7 месяцев назад +2

      ഇദ്ദേഹത്തെ കൊണ്ട് ഈ പാട്ട് ഒരിക്കലും പഠിപ്പിക്കരുത് പ്ലീസ്

    • @dhaneshdhanam6204
      @dhaneshdhanam6204 6 месяцев назад

      AR റഹ്മാന് ഒന്നും താങ്കളെ പോലെ അത്ര ഐഡിയ ഇല്ല....ഓസ്കാർ ഒക്കെ വെറുതെ കൊടുത്തതാണ്...😂😂😂

  • @badushaikram
    @badushaikram 7 месяцев назад +1

    This is probably the best song ever!! After watching the movie, when you listen to this song… I get tears everytime! Sung from the depths of the hearts

  • @moosamct8169
    @moosamct8169 7 месяцев назад +4

    പടം കണ്ടില്ലെങ്കിലും ഈ പാട്ട് കൊണ്ട് കേരളമുള്ളാടെത്തോളം കാലം ഇതിന്റെ പിന്നണി പ്രവർത്തകർ അനശ്ശ്വരന്മാരായി മാറിക്കഴിഞ്ഞു. പുരുഷ ശബ്ദത്തിലാണ് ഇത് പാടിയതെങ്കിലും നമ്മുടെ പ്രിയ സഹോദരിമാരാണ് ഇത് ഏറ്റെടുത്തു പാടി ആത്മ സയൂജ്യമടഞത്.

  • @ThwalhathP-b7s
    @ThwalhathP-b7s 7 месяцев назад +5

    ഇവൻ പോര
    ഒറിജിനൽ തീ💥🔥🔥

  • @asuruch5059
    @asuruch5059 7 месяцев назад +68

    Real song അത് സിനിമയിൽ പാടിയതാണ്.
    ഇത്രത്തോളം ഫീലിംഗ് വേണ്ട. ആസ്വാദനം കുറവാണു.
    ബെസ്റ്റ് സിനിമയിൽ പാടിയത് 👍

    • @vdo32
      @vdo32 7 месяцев назад +1

      ഇത്ര ഗദ്ഗദമൊന്നും വേണ്ടാ ..over അയി പോയി ..😂 കഥാ പ്രസംഗത്തിനാണേൽ ഇത് ഓക്കേ.

    • @nancynelson8135
      @nancynelson8135 7 месяцев назад

      yes​@@vdo32

    • @ameerchathalloor5895
      @ameerchathalloor5895 7 месяцев назад

      വാചകമടിയാണ് ഭയങ്കര ബോർ

  • @bilovelstudio
    @bilovelstudio 7 месяцев назад +1

    ആ ഗാനത്തെ പുകഴ്ത്തി പിന്നെ അതെന്റെ നോട്ടെല്ലാം മാറ്റി പാടി,ഭയങ്കരം 🏃‍♀️🏃‍♀️🏃‍♀️

  • @ratheeshmaniyan845
    @ratheeshmaniyan845 3 месяца назад

    ഇദ്ദേഹത്തെ അറിയാത്ത ഒരേ ഒരു മലയാളി ഞാനായിരിക്കും ഒരു മെഴുതിരിയുടെ പാട്ടുകാരനെ സെർച്ച് ചെയ്തപ്പോളാ ഈ മഹാനെ മനസ്സിലായേ ❤❤❤

  • @vinodbabu4507
    @vinodbabu4507 6 месяцев назад

    S.G. വിചാരിച്ച pole എല്ലാ പദ്ധതികള്‍ വിജയിക്കാന്‍ ദൈവം sahayikkatte. അതുപോലെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്ന എല്ലാ സഹോദരങ്ങളില്‍ ദൈവം അനുഗ്രഹങ്ങള്‍ വര്‍ഷിക്കtte

  • @JustforFun-cm1kp
    @JustforFun-cm1kp 7 месяцев назад +11

    ഇയാള് ആ പാട്ടിനെ നശിപ്പിക്കുകയാണല്ലോ എ ആർ റഹ്മാൻ എത്ര മനോഹരമായിട്ടാണ് ചെയ്ത വെച്ചി രിക്കുന്നത് ❤ എ ആർ റഹ്മാൻ ❤❤❤❤

  • @nimmip4777
    @nimmip4777 7 месяцев назад +3

    Jithin raj superaittu padiyitrund...❤❤

  • @reghur1971
    @reghur1971 4 месяца назад +2

    ഇങ്ങേരു പാട്ടിൽ ഒരു ജിന്ന് ആണ്... സൂക്ഷിക്കുക ഇല്ലെങ്കിൽ കേൾക്കുന്നവരെയും കൊണ്ടേ പോവൂ 💯

  • @3hviewsmalayalam
    @3hviewsmalayalam 7 месяцев назад +15

    ഒരാൾ പാടിയതിൽ മാറ്റം വരുത്തി ഭംഗിയാകാൻ എളുപ്പമാണ്. മാഷേ ...
    But അതിന്റെ ആദ്യം പാടുന്നതിലെ ബുദ്ധിമുട്ട് .. വേണ്ട വിധം ജനങ്ങൾ ഉൾകൊള്ളുമോ എന്ന ഭയം ... അതൊക്കെ മനസ്സിലാക്കി വേണം പാടാൻ ...
    അതാണ് പ്രയാസവും

  • @ummerfarook9154
    @ummerfarook9154 7 месяцев назад +2

    സഹബാസിന്റെപാട്ടിന് എല്ലാത്തിനും ഒരേ ഭാവം ഒരേശൈലി പോലെ തോന്നുന്നു... അധിക പാട്ടിനും ഒരേ ഫീൽ 😢😢

  • @technoaea7121
    @technoaea7121 7 месяцев назад +11

    A R Rahman ❤

  • @lijuliju-mt9zh
    @lijuliju-mt9zh 4 месяца назад

    നാഥൻ പോരാട്ടങ്ങളിൽ ജയിക്കട്ടെസംഗികൾ തോൽക്കട്ടെ

  • @Fasla313
    @Fasla313 7 месяцев назад

    Idhehathinte Askaadhamasyavale.
    Wowww
    Ippo ithum.
    Blessing voice.....

  • @shibiludheenb7450
    @shibiludheenb7450 7 месяцев назад +3

    നല്ല ഗായാർ അതി മനോഹരമായ രീതിയിൽ പാടി വെച്ചിട്ടുണ്ട്. പിന്നെ അതിനെയിട്ട് തങ്ങൾക്ക് തോന്നിയ രീതിയിലേക്ക മാറ്റുന്നത് നല്ലതല്ല.

  • @Chuppikkas
    @Chuppikkas 7 месяцев назад +23

    ശഹബാസിന്റെ ഈ മുന്നേ ഉള്ള explanation ആണ് വേണ്ടാത്തത്,
    യോജിക്കുന്നവർ ലൈക്‌

    • @rishinummer
      @rishinummer 7 месяцев назад +1

      Sufi story telling.

    • @thalhatazeez9185
      @thalhatazeez9185 7 месяцев назад

      ഇയാൾ ആസ്വാദകരെ മടുപ്പിക്കും

  • @rajany2949
    @rajany2949 Месяц назад +1

    "കേസെടുക്കപാട്ടായിപ്പോയ്" ഇങ്ങനൊന്നും ചെയ്യരുത് എനിയ്ക്കൊരൊറ്റ പാട്ടാ ഷഹബാസിന്റെ ഇഷ്ടം, "മരണമെത്തുന്ന നേരത്ത്"

  • @santhoshkk7183
    @santhoshkk7183 6 месяцев назад +1

    ഇദ്ദേഹത്തിൻ്റെ പല പാട്ടും ആസ്വാദിച്ചിട്ടുണ്ട് ഈ പാട്ട് ഇദ്ദേഹം പാടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു

  • @SINCE-zm9kv
    @SINCE-zm9kv 6 месяцев назад +2

    യൂട്യൂബിൽ കമെന്റ്സ് ഇടുന്നവർക്ക് ഇദ്ദേഹത്തിന്റെ പവർ അറിയാൻ ഇത് ലൈവ് കേട്ടാൽ മതി

  • @raheescv2567
    @raheescv2567 7 месяцев назад

    E പാട്ട് കേൾക്കുമ്പോൾ ഹാകിമിന്റെ മരണം ഓർമ വരുന്നവർ ഉണ്ടോ എനിക്ക് ഏറ്റവും ഫീൽ ചെയ്ത ഒരു പാർട്ട്‌ അതായിരുന്നു

  • @vineedveluthedath9418
    @vineedveluthedath9418 7 месяцев назад +1

    Entammo…shahbaz ikka🥰🥰..Ith headset vech kelkku..Najeeb ikka de face manssil varum..great ikka..

  • @naseervaniyakkad3584
    @naseervaniyakkad3584 7 месяцев назад +1

    ഇത് കേട്ടപ്പോൾ അനുകരിക്കാൻ പറ്റാത്ത ഉയരത്തിൽ ഈ പാട്ടിനെ പ്രതിഷ്ഠിച്ച റഹ്മാനെ കുറിച്ച് മതിപ്പ് കൂടി

  • @sainevk632
    @sainevk632 7 месяцев назад

    ❤👌🏻👌🏻👌🏻വേറെ ലെവൽ ആയിരിക്കും ❤️❤️❤️❤️👌🏻👌🏻👌🏻👌🏻ഫീൽ ഗുഡ് ❤️❤️❤️❤️

  • @ikbalkundoorath1
    @ikbalkundoorath1 7 месяцев назад +2

    ഇങ്ങക്ക് ഈ പാട്ട് ഇടക്ക് വെച്ച് നിർത്താതെ പാടാൻ കഴിയില്ല....

  • @midhuttt6527
    @midhuttt6527 7 месяцев назад

    Rahman❤❤️❤️ഷഹബാസ് ❤️

  • @KannanPoovar
    @KannanPoovar 7 месяцев назад +16

    ഇതിന്റെ കമ്പോസ്സർ ഈ പാട്ടിനു ജീവൻ കൊടുത്ത വെക്തി അത് സാക്ഷാൽ AR Rahman ആണ് ആയാൾക്ക് അറിയാം ആരെ കൊണ്ട് എങ്ങനെ പാടിക്കണം എന്ന്

  • @MasalaMemories7
    @MasalaMemories7 7 месяцев назад +3

    I was there in audience....the whole program was nice😊

  • @sidheequemeicone
    @sidheequemeicone 7 месяцев назад +1

    പാട്ടിനു മുമ്പ് പ്രഭാഷണം അസഹനീയം. പക്ഷെ ഇതല്ലാത്ത താങ്കളുടെ പാട്ടുകൾ വല്ലാത്ത ഫീൽ ആണ് ❤️. ആ പ്രഭാഷണം കുറെ ഓവർ ആണ്.

    • @abdulshukoorkt663
      @abdulshukoorkt663 7 месяцев назад

      എന്തു ചെയ്യാനാ
      സമയം തള്ളി കളയണ്ടെ !

  • @MdIqbal-zs9xd
    @MdIqbal-zs9xd 6 месяцев назад

    Rahman Sir ❤🎉

  • @noufalvarikkodan7300
    @noufalvarikkodan7300 7 месяцев назад

    ❤️❤️❤️🔥🔥🔥🔥😔😔The hearts of feel....

  • @muhammadashrafcp5304
    @muhammadashrafcp5304 7 месяцев назад

    എല്ലാം വേറെ വേറെ ലെവൽ ആണ്

  • @Vishnuasokanptz
    @Vishnuasokanptz 7 месяцев назад

    Karyam Ningal nalla paaatukaaran aanelum ippo ee paaatt nannnayit nannayit thanne aaan aah Gayakan paaadiyath

  • @HarisMp-c5t
    @HarisMp-c5t 7 месяцев назад

    Umbai 😢😢❤❤shahbaz aman❤❤

  • @shafirvk
    @shafirvk 7 месяцев назад

    First cinimayil kettath kondaanu namuk ith feel kittaathath

  • @sahl4710
    @sahl4710 7 месяцев назад

    2.28 il kayyil nnu pooyi 😌… Film il singer jithin ethra manoharamaayi cheythirikkunnu ❤

  • @jafaraliopcfarooqi7224
    @jafaraliopcfarooqi7224 7 месяцев назад +3

    ഇയാൾ പാടുന്നത് കേട്ടാൽ എ.ആർ. റഹ്മാൻ ഒരുപാട് സങ്കടപ്പെട്ടു പോകും..
    വളരെ നല്ലൊരു പാട്ടിനെ ആണല്ലോ ഈ രീതിയിൽ നശിപ്പിച്ചു കളഞ്ഞത്.😢😢

  • @Chillu399
    @Chillu399 Месяц назад

    ഈ പാട്ട് ഇദ്ദേഹം ആണ് ശെരിക്കും പാടേണ്ടത്

  • @muneerbavode1304
    @muneerbavode1304 7 месяцев назад +2

    ഷഹബാസ് song ഇഷ്ടമാണ് പക്ഷെ ഇത് നിങ്ങൾക്കാവൂല 🥹🥹

  • @NavasShareef-qf7nv
    @NavasShareef-qf7nv 7 месяцев назад

    ഞാനും ഉണ്ട് ❤

  • @praveenpa4614
    @praveenpa4614 7 месяцев назад

    Wowww❤

  • @adarshnairnandanam_music
    @adarshnairnandanam_music 7 месяцев назад

    Deivame. No words ikka. What a detailing through the notes of this wonderful composition. Stay blessed❤

  • @shanoj6717
    @shanoj6717 7 месяцев назад

    super❤❤

  • @rafeeqrafeeq445
    @rafeeqrafeeq445 7 месяцев назад +25

    ഈ പാട്ട് ഇങ്ങനെ പാടിയാൽ കേൾക്കാൻ വല്യ രസമുണ്ടാവില്ല

    • @Kid1234-p5v
      @Kid1234-p5v 7 месяцев назад +1

      Athinanu ayaal paadunnathin munnh oru intro paranjath ath kelk athyam

    • @JustforFun-cm1kp
      @JustforFun-cm1kp 7 месяцев назад

      പാടുന്നതിനു മുമ്പുള്ള ഇൻട്രോ കേട്ടിട്ട് ഒന്നും കാര്യമില്ല അയാൾ പാടിക്കുളമാക്കുകയാണ് ചെയ്തത്

  • @AjayanAjayKrishnan
    @AjayanAjayKrishnan 7 месяцев назад +5

    പോര... സിനിമയിൽ പാടിയത് സൂപ്പർ സൂപ്പർ

  • @sadathabdu
    @sadathabdu 7 месяцев назад +2

    ARR❤❤🔥🔥🎶🎶

  • @MrHonestcat
    @MrHonestcat 7 месяцев назад +57

    സംസാരം കുറച്ച് പാട്ടിലേക്ക് പ്രാധാന്യം കൊടുക്ക് മാഷെ പാട്ടിൻ്റെ ഒഴുക്ക് നഷ്ടപെടുത്തുന്ന dialogue

    • @neenu4630
      @neenu4630 7 месяцев назад +6

      Aa varthaanavum koodiyaavumbozhe ath poorthiyaavu. Please listen his songs of love which was sung in kochin Binaale on Feb 14 Valentine day. It will lift you into heaven by his rendition.

    • @Meshereef
      @Meshereef 7 месяцев назад +6

      Live കേട്ടിട്ടുണ്ടോ താങ്കൾ ഉണ്ടെങ്കിൽ പറയില്ല ഇങ്ങനെ

    • @syedmohamedsadhiqali5233
      @syedmohamedsadhiqali5233 7 месяцев назад +2

      You are absolutely right, he could consentrat more on singing the song than self hype himself. SQ..

    • @Universe20243
      @Universe20243 7 месяцев назад

      നീ എതട ഊള

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze 6 месяцев назад

    Endane chethaa enganyoke prayamoo

  • @henoregg2560
    @henoregg2560 7 месяцев назад

    I respect Jithin ❤
    But this Master Version ❤❤❤❤
    Really Feel

  • @SwitchCk
    @SwitchCk 7 месяцев назад

    ലഹരി 🎉

  • @shihabshihab9518
    @shihabshihab9518 7 месяцев назад +3

    സത്യം പറയാല്ലോ ഒറിജിനലിൻ്റെ ഏഴയലത്തൂടെ പോയിട്ടില്ല.. പെരിയോനെ എന്ന് തുടങ്ങുന്നത് തന്നെ ശരിക്കും കയ്യിന്ന് പോയി..

  • @Umesh_Chingath
    @Umesh_Chingath 7 месяцев назад

    Shahbaz Aman was the best choice for this Song

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 7 месяцев назад +5

    ഈ പാട്ട് കേൾക്കുമ്പോ തോന്നിയിരുന്നു ഇത് ghazal 😘👑😘 sulthan പാടിയാൽ..... കേൾക്കാൻ കൊതിച്ചിരുന്നു ഈ ശബ്ദത്തിൽ 🙏👌👌 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️....

    • @JustforFun-cm1kp
      @JustforFun-cm1kp 7 месяцев назад +1

      ചുമ്മാ പറയരുത് കേട്ടോ

    • @JolsnaJeslin-ct6ch
      @JolsnaJeslin-ct6ch 7 месяцев назад

      ​@@JustforFun-cm1kp അതെന്താ അങ്ങനെ പറഞ്ഞെ..? .. ഞാൻ കള്ളം പറയാറില്ല bro 😔 ഒരു പാട്ടും അദ്ദേഹം കൈകാര്യം ചെയ്തത് നശിപ്പിച്ചിട്ടില്ല സിനിമയിൽ പാടി വെച്ചതൊക്കെയും അറിയാതെ എങ്കിലും നിങ്ങളും മൂളിയിട്ട് ഉണ്ടാവാം ഇല്ല എന്നു പറയുകയാണെങ്കിൽ നിങ്ങളാവും ചുമ്മാ പറയുന്നത് ഈ പാട്ട് പാടിയ ഗായകനെ അദ്ദേഹം എത്രഭoങ്ങിയായിട്ടാണ് അവതരിപ്പിച്ചത് മുത്ത് പൊലെ പാടി എന്നല്ലേ ...അല്ലാതെ ഞാൻ പാടിയിരുന്നെങ്കിൽ . ഇതിലും നന്നായേനെ എന്നൊന്നും പറഞ്ഞില്ലല്ലോ ഇതിലോ രോ കമൻ്റ് കണ്ടു് വിഷമമായി എങ്ങനെയാ ... ഇത്തരത്തിൽ ഒക്കെ എഴുതാൻ തോന്നുന്നത് ആവോ അദ്ദേഹത്തിന് പാട്ടു കിട്ടാ ഞ്ഞിട്ട് ഇരുക്കുന്നൊരാളല്ല തോന്നിയാൽ മാത്രമേ പാടു ക്യാരക്ടർ അങ്ങനെയാണ് എല്ലാം ഞാൻ പാടിയാലെ നന്നാവൂ എന്ന് പറഞ്ഞോ എവിടെയെങ്കിലും എല്ലാവരെയും സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു... പാട്ടിൻ്റെ ഭംഗി എടുത്തു പറഞ്ഞു ജെസ്റ് ഒന്നു മൂളി എന്നല്ലാതെ എന്തു തെറ്റാ വോ .. ചെയ്തത് .. പിന്നെ ചിലരെങ്കിലും നെഗറ്റീവ് പറയുന്നത് നല്ലതാ കണ്ണ് പറ്റാ തിരിക്കാൻ അതിനും വേണമല്ലോ കുറച്ച് പേർ ഈ പാട്ട് റിയൽ കെട്ട്‌പ്പോ ശരിക്കും തോന്നി യത് ആണ് ഈ ശബ്ദവു o ❤ ..ചേരും എന്ന് .. ഒന്നു ഒന്ന് കേൾക്കണമെന്ന് ❤ അത്ര മാത്രം ❤ ആഗ്രഹിച്ചു ❤ അത് കേൾക്കാനും പറ്റി❤പാടിയ ആൾ മനോഹര മായ് തന്നെ പാടിവെച്ചിട്ടുണ്ട്🥰🥰 🥰👌 ഇനിയും പാട്ടുകളുണ്ടാവട്ടെ 🥰പ്രാർത്ഥിക്കുന്നു🥰
      Ghazal ♥️👑♥️സുൽത്താനും ♥️

  • @nihalnazeer4254
    @nihalnazeer4254 7 месяцев назад

    Moopark pande verthey kayyadikunath thalparyam korava.... enjoy the moment enna pareene

  • @anoopraj9066
    @anoopraj9066 7 месяцев назад

    What a feel ❤❤❤❤❤❤Love you sir❤❤❤

  • @SujithCP-w8z
    @SujithCP-w8z 7 месяцев назад

    Rahman ❤

  • @KdShop-t3s
    @KdShop-t3s 7 месяцев назад +2

    Shahabaz oru variety anu

  • @nisarahmd3017
    @nisarahmd3017 7 месяцев назад +2

    ഷഹ്ബാസ് അമൻ പാട്ടിനെ വേറെ തലത്തിലെത്തിച്ചു👌🏽 ..ഇതിന്റെ ഒർജിനൽ എനിക്ക് അത്ര ബോധിച്ചില്ലായിരുന്നു ..ഗസൽ മോഡ് പൊളി

  • @reminraj
    @reminraj 7 месяцев назад +1

    നജീബിന്റെ ശബ്ദം ഷഹബാസിന് വളരെ നന്നായി യോജിക്കുന്നു... 😍

    • @suneermushthaq7900
      @suneermushthaq7900 7 месяцев назад

      എങ്കിൽ പൃഥ്വി രാജിന് സൗണ്ട് കൊടുത്ത് കൂടായിരുന്നോ

  • @Zubi3yc
    @Zubi3yc 6 месяцев назад

    മുപ്പർ എല്ലാ ഗസൽ സ്റ്റെലിൽ പാടും

  • @nithinpa7169
    @nithinpa7169 7 месяцев назад

    Muthannn❤❤

  • @abdullahmukkanni5178
    @abdullahmukkanni5178 7 месяцев назад +2

    ഈ പാട്ട് സിനിമയിൽ കേൾക്കുമ്പോഴുള്ള ഫീൽ - ഷഹബാസ് പാടുമ്പോൾ കിട്ടിയില്ല ! ഷഹബാസ് നല്ല പാട്ടുകാരനാണ് - പക്ഷെ -- -

  • @shameems5425
    @shameems5425 7 месяцев назад

    Ee paattinu vendiya ettavum nalla feel koduthathu ithinte original singer thanneyanu.. Ee pulli paadiyappo kurachu over aakkiyillennoru samshayam....
    Thikachum vakthiparamaya abhiprayam

  • @HaleelTS
    @HaleelTS 7 месяцев назад +2

    ഷഹബാസ് ഇക്ക, സിനിമയിൽ നന്നായിട്ടു പാടിയ പാട്ട് പാടി ഇത് പോലെ കുളമാക്കരുത്, താങ്കൾക്ക് പറ്റിയത് ഗസൽ ആണ്

  • @nazeerchalukandy3513
    @nazeerchalukandy3513 7 месяцев назад +2

    ജിതിന്റെ ആലാപനം ഇതിലും നന്നായി, ഒരു തർക്കവുമില്ല

  • @akhilravi9258
    @akhilravi9258 5 месяцев назад

    Wow

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 7 месяцев назад

    original nalla super, iyal cut aanu, entho cheyyan try cheynn,

  • @syedsharafuddintms2535
    @syedsharafuddintms2535 7 месяцев назад +7

    ശഹബാസ് പാടിയിരുന്നെങ്കിൽ ഈ പാട്ട് ഫീലിന്റെ പാരമ്യത്തിൽ ചെന്നെത്തുമായിരുന്നു. 🌹❤️

    • @bijoythomas250
      @bijoythomas250 7 месяцев назад +1

      ഒരിക്കലും ഇല്ല. A R റഹ്മാന്റെ തീരുമാനം സൂപ്പർ.

    • @KochuparambanS
      @KochuparambanS 7 месяцев назад

      ഇദ്ദേഹം നന്നായി പാടുന്ന ആൾ ആണ്.. ബട്ട് റഹ്മാന്റെ ചോയ്സ് ആണ് നല്ലത്

  • @elixir9th
    @elixir9th 6 месяцев назад

    I have always felt that the song should have been sung by someone with bit more depth in voice. Orginal singer has done a great job but his voice is bit more youthful for this kind of a song. I would have loved if the pathos were captured a bit through dynamics. With this rendition of Shahabas, i immediately felt what i personally was searching in that song. Nevertheless it still is a tremendous composition that at times brings a lump in my bosom with it tenderness of divine fervour. Thanks Rahman and everyone who was part of the creation.

  • @Reallangriman69
    @Reallangriman69 7 месяцев назад

    Feel koduthe ovaraki

  • @ShameejShemeej
    @ShameejShemeej 5 месяцев назад

    Ee alu padiyadhine kutam parayunnnavarod ee alu thanne parayunnund jithin adhu nannai padiyittundenn

  • @dhaneshdhanam6204
    @dhaneshdhanam6204 6 месяцев назад +1

    ശോകഗാനങ്ങൾ ഇങ്ങനെ കരഞ്ഞു പാടാൻ എല്ലാവരും തുടങ്ങിയാൽ....ഭയങ്കര ബോർ ആയിരിക്കും.... ശ്രീ ഷഹബാസ് അമൻ ഇത് വേണ്ടായിരുന്നു..... ആ പാട്ട് അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...പക്ഷേ ഇങ്ങനെയല്ല.... ഇത് ഒരുമാതിരി.....

  • @trollkabaaap5424
    @trollkabaaap5424 6 месяцев назад

    Original aanu super

  • @NafsalNachu-jh5me
    @NafsalNachu-jh5me 7 месяцев назад

    ❤shahabas

  • @shihabmadambillath5
    @shihabmadambillath5 7 месяцев назад

    Nte shabaaaa❤❤

  • @muhammedkallulla-oo5js
    @muhammedkallulla-oo5js 7 месяцев назад

    Original song super

  • @kmsahadevan
    @kmsahadevan 7 месяцев назад

    Eddeham. Padiyathinekkal. Manooharamayettanu.jithin.padiyathu.sahanabaz.avassiyamillathe.pattinu.feelkoduthappam.orusukham.thooniyella.eddeham.eepattucinimayel.padiyerunnengil.eepattu.ethrahittagumayerunnilla

  • @shafeekodathode8877
    @shafeekodathode8877 2 месяца назад

    പാടിയത് പാടി ....ഇനി മറ്റൊരു വേദിയിൽ ഈ മനോഹര ഗാനത്തെ കൊല്ലരുത്
    please🙏

  • @babumampatta
    @babumampatta 7 месяцев назад +1

    ഈ പാട്ട് ശരിക്കും പാടേണ്ടിയിരുന്നത് ഷഹബാസ് തന്നെയായിരുന്നു. ഇദ്ദേഹം ഇപ്പോൾ പാടി കേട്ടപ്പോൾ എന്തോ എവിടെയോ നഷ്ടപ്പെട്ടു പോയ പോലെ ഒരു തോന്നൽ....

    • @anshifkc772
      @anshifkc772 7 месяцев назад +1

      അതെ പാട്ടിന്റെ എല്ലാം നഷ്ടപ്പെട്ടു 😂

    • @walkingwitheldosemathai1524
      @walkingwitheldosemathai1524 7 месяцев назад

      അതെ പാട്ടിന്റെ ലൈഫ് നഷ്ടപെട്ടു 🫢

  • @SRZAshkar
    @SRZAshkar 7 месяцев назад

    🥰🥰🔥🔥