Periyone Song - Malayalam | The GoatLife | Aadujeevitham | A.R. Rahman |Jithin Raj | Rafeeq Ahammed
HTML-код
- Опубликовано: 19 мар 2024
- A soulful melody, a heart-wrenching call to the Almighty seeking his infinite grace & expressing the longing for one's beloved.
#TheGoatLife #Aadujeevitham #ARRahman
---------------------------
Video Credits:
Director - Blessy
Music - A R Rahman
Production - Visual Romance
DOP - Sunil K S
Editor - Finn George Varghese
Chief Associate Director - Robin Jorje
Executive Producer - S.Prabhakar
Associate Producer - K C Eapen
Art Director - Prasanth madhav
Makeup - Renjith Ambady
Costume - Stephy Zaviour
Line Producer - Susil Thomas
Finance Controller - Shijo Dominic
Stills - Anup Chacko
DI - Ink & water post
Colorist - Shyamkumar
Production Controller - Prince Raphel
Associate Cinematographer - Ajesh Chandran
Associate Director - Ajai Chandrika
Associate Editor - Abu Mancode
Ashik Muhammed - ARR Assistant in shoot
VFX - Chithragupthan
---------------------------
PERIYONE
SONG COMPOSED, PRODUCED AND ARRANGED BY
AR RAHMAN
LYRICS
RAFIQ AHAMED
SINGER
JITHIN RAJ
BACKING VOCALS
SREEKANTH HARIHARAN, SARATH SANTOSH, ARAVIND SRINIVAS, SHENBAGARAJ, APARNA HARIKUMAR, ANU ANAND, DEEPTHI SURESH, POOJA VENKAT
MUSIC SUPERVISOR
PRASHANTH VENKAT
VOCAL ARRANGEMENT
SURYANSH
PROJECT MANAGER
KARTHIK SEKARAN
LANGUAGE SUPERVISOR
ARAVIND CRESCENDO
MUSICIANS
PLUCKED INSTRUMENTS - SUBHANI
PERCUSSION - HARIPRASAD
STRINGS - SUNSHINE ORCHESTRA
CONDUCTED BY JERRY VINCENT
SUPERVISED BY SHUBAM BHAT
SOUND ENGINEERS
PANCHATHAN RECORD INN
SENIOR ENGINEERS
SURESH PERMAL, KARTHIK SEKARAN
ASSISTANT ENGINEERS
ARAVIND CRESCENDO, SATHISH V SARAVANAN
RECORDING ENGINEERS
SREEKANTH HARIHARAN, SARATH SANTOSH
MIXED AND MASTERED BY
SURESH PERMAL
DOLBY MUSIC MIXED AND MASTERED BY
RIYASDEEN RIYAN
HEAD OF TECHNICAL SERVICE
RIYASDEEN RIYAN
MUSICIAN COORDINATOR
SAMIDURAI R, ABDUL HAIYUM
-----------------
Be a part of The Goat Life journey on:
👉Website - thegoatlifefilm.com
👉Instagram - thegoatlifefilm
👉RUclips - / @visualromanceofficial
👉Facebook - AaduJeevithamFilm
👉X (formerly known as Twitter) - TheGoatLifeFilmA soulful melody, a heart-wrenching call to the Almighty seeking his infinite grace & expressing the longing for one's beloved.
#TheGoatLife #Aadujeevitham #ARRahman - Видеоклипы
ആടുജീവിതം സിനിമക്കും പൃഥ്വിരാജിനും ഓസ്കാർ അവാർഡ് കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് 👍👍
ARR will get an Oscar for his outstanding music..
Why prithiraj! it's a man behind the art called blessy
ഓസ്കാർ കിട്ടിയാലും നാഷണൽ അവാർഡ് നോക്കണ്ട....
അതെന്താ വല്ല മലയാളിയും ജൂറിയിൽ ഉണ്ടെങ്കിൽ കിട്ടില്ല.. അല്ലെങ്കിൽ കിട്ടും.. നല്ല സിനിമയും അഭിനയവും ഉണ്ടെങ്കിൽ കിട്ടും.. ചുമ്മാ പടം വരട്ടെ ഒരു പാട്ടു കണ്ടിട്ടു വിലയിരുത്തല്ലേ.. നോവൽ ആണ് അതൊരു പടം ആകുമ്പോൾ അതിന്റെതായ പോരായ്മകൾ ഉണ്ടാകും.. അല്ലാതെ രാഷ്ട്രീയം കാണല്ലേ @@pranavbiju6797
അതിനേക്കാളുമൊക്കെ ഉപരി
ഇന്ത്യ അവിടെ എത്തി നിൽക്കുന്നത് ഇത് പോലൊരു സിനിമ കൊണ്ട് തന്നെയായിരിക്കണം എന്നാഗ്രഹിക്കുന്നു ❤
ആടുജീവിതം മലയാള സിനിമാ industry ക്ക് ഒരു milestone ആകും എന്ന് വിശ്വസിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ 👍✅🔥
rrr pole van hit 💯
Viswasikunnilla. 😂
@@aksrp258ലോകത്ത് ഒരുപോലെ പബ്ലിക് ആയി Optimistic ആവാനും അത് പോലെ തന്നെ തറ നെഗറ്റീവ് ആവാനും ഉള്ള ചങ്കൂറ്റം - അതിപ്പോ സ്വന്തം പെര ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ചാലും, അത് മലയാളി തന്നെ 👌
@@aksrp258 mass pratheekshich poya vishwasikkilla
But blessy an 😢 repeat value kurayum karnam karyan okulla😢
ഉമ്മാ എന്നുള്ള വിളിക്ക് മറുപടി ഇല്ലാതാകുമ്പോളാണ് നമ്മൾ എല്ലാരും ഒറ്റപ്പെട്ടു പോകുന്നത് 🥹........
സത്യം
🤝💯
😢
🥺
🫡🫡
மொழி புரியாமலும் என்னை அறியாமல் தாறுமாறாய் கண்ணீர் மழை வழிந்து ஓடுகிறது கண்களில் 😢
പറയുന്നത് മനസിലാകുന്നില്ല എന്നാലും കണ്ണിൽ നിന്നും വെള്ളം (കരച്ചിൽ )കാരണം കണ്ണ് കാണാൻ കഴിഞ്ഞില്ല
എൻ്റ ഉപ്പനേം കൊണ്ട് പടത്ത്നുപോണം ഗൾഫിൽ കിടന്നു നമുക്കുവേണ്ടി കൊറേ കഷ്ടപെട്ടിട്ടുള്ള ആള് ആണ് ❤
❤
❤❤
❤
❤❤❤
❤❤
ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോ തന്നെ ഇത്രയ്ക്കും വേദന തോന്നുന്നുണ്ട്.. എങ്കിൽ അവിടെ വേദന അനുഭവിച്ച നജീബിക്ക😢..
A big Salute to you❤😇
നജീബക്ക പറയാൻ വാക്കുകൾ ഇല്ല
✨💔💝
Athe otta thavana kettapool thanne a oru vari manassil ninnu pokunilla ❤
Yeah😢
Big Screenil കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയ്ക്കാൻ പോകുന്ന പാട്ട്.💖
இந்தி பாடல்கள் கேட்ட தமிழர்களை தமிழ் பாடல் கேட்க வைத்தவர் இளையராஜா. தமிழ் பாடலை இந்தியா முழுவதும் கேட்கச் செய்தவர் ஏ ஆர் ரகுமான். நான் ஒரு ஓட்டுநர்
But this is Malayalam movie and Malayalam song
@@JohnboyMichaelpillayes bro....but this song resembles tamil tune
ആദ്യം കേട്ടപ്പോൾ ചെവിക്കു ഇഷ്ടപ്പെട്ടില്ല! പക്ഷെ പിന്നെ കേട്ട് തുടങ്ങിയത് ഹൃദയത്തിൽ നിന്നാണ്! Slow Poison!!
😂😂😂😂 റഹ്മാൻ എന്ന മാജിക്ക് , അദ്ദേഹത്തിൻ്റെ എല്ലാ പാട്ടുകളും ശ്രദ്ധിച്ചാൽ അറിയാം..വീഞ്ഞു പോലെയാണ്🥲🥲 പഴകുംതോറും (കേൾക്കും തോറും ) ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ആഴ്നിറങ്ങുന്ന ഒരു തരം മാജിക്ക് .......😃😃😔😔😔
That’s ARR❤
Embeded nectar
❤❤
കറക്റ്റ് എ ആർ ജി യുടെ എല്ലാ സോങ്ങും അങ്ങനെ തന്നെയാ
ഇങ്ങേരുടെ കാലം കഴിഞ്ഞു എന്ന് ചിലർ ഇടക്കിടക്ക് പറയും..... പറഞ്ഞു തീരും മുന്നേ പുള്ളി ഒരു പാട്ട് ഇറക്കി trend ആക്കും.... ar rahman 🔥🔥🔥.... legend
ശരിയാണ്, അതാണ് റഹ്മാൻ മാജിക് ❤❤❤❤❤❤❤❤
റോജ മുതൽ ഉള്ളതാ....
കോപ്പ് ആണ്. കാലം കഴിഞ്ഞു
സത്യം....
അതൊരു ജിന്ന് ആണ് ❤️❤️🥰🥰
എന്റെ ഉപ്പ ഇതേ അവസ്ഥയിൽ കടന്ന് പോയ ഒരാളാണ്. കുടുംബത്തിന്റെ ഭാരം ചുമളിലേറ്റി സൗദിയിലേക്ക് വിമാനം കയറുമ്പോൾ നജീബ് അനുഭവിച്ച പോലെ അത്ര തന്നെ കാഠിന്യം നിറഞ്ഞതെല്ലെങ്കിലും മരുഭൂമിയിലെ ഭീകരതയും ഒറ്റപ്പെടലും ആടുകളോടുള്ള കൂട്ടും മാത്രം മനസ്സിൽ കണ്ട് ആടിനെ നോക്കാനുള്ള വിസ യുമായി സൗദിയിലെത്തിയ എന്റെ ഉപ്പ ഞങ്ങളെ എല്ലാവരെയും സുരക്ഷിതമാക്കി, എനിക്ക് ചിറകുകൾ നൽകി അദ്ദേഹം കഴിഞ്ഞ വർഷം അള്ളാഹു വിന്റെ അടുക്കലിലേക്ക് യാത്രയായി.. 🤲🏻
......ഈ വരികൾ ഓർമകളിലേക്ക്കൊണ്ട് പോയി😢😢😢
Allahu aa uppaakum nammakum poruthu tharatte
ruclips.net/video/EiSQvDSnD-g/видео.htmlsi=cyUwfl1FTRtnkga8
ruclips.net/video/EiSQvDSnD-g/видео.htmlsi=cyUwfl1FTRtnkga8
😢😢😢😢
നൂറുകണക്കിന് പേര്...
തിയേറ്ററിൽ നിന്ന് ഈ സോങ് ഫുൾ ആയിട്ട് കേൾക്കാൻ ഞാൻ എത്ര കൊതിച്ചീരുന്നു... ☺️ പക്ഷെ.. ഓരോ വരി ആയിട്ട് നമ്മുക്ക് തന്ന ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ തന്നെ
Proud of you AR JIII ❤
ഇനിയും ethekkeyo ബാക്കി വച്ച് ഈ പാട്ട്
എത്ര കേട്ടാലും മതിവരാത്ത വരികൾ 3:09.4:00 റഫീക്ക് അഹമ്മദ് ❤
സത്യം..
80 കളിലും 90 കളിലും അതിനും മുൻപ് ഗൾഫിലേക്ക് ജീവിതം തേടി വന്ന പ്രവാസി സമൂഹത്തിന് .. അവര് അനുഭവിച്ച് കഷ്ടപ്പാടും വേദനയും ഒരു പരിധി വരെ നമ്മുടെ നാടിൻ്റെ ദാരിദ്ര്യം തീരുന്നതിനു കാരണമായിട്ടുണ്ട്..അവർക്ക് മുന്നിൽ പ്രണാമം അറിയിക്കുന്നു...
80 കളിലും 90 lum mathramalla ഇപ്പോഴും ഉണ്ട് bro ഇതുപോലെ ജീവിക്കുന്നവര്.
😢😢😢😢
ഇപ്പോഴും ഉണ്ട് bro
😢😢😢
എന്റെ ഉപ്പ 😢
പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല...
വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ...
വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ....
വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰....
സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക് 💕💕💕
Absolutely true!
There are some songs that would go instantly viral. But Rahman's music grows on us. Slowly and steadily gathering millions of views.
Gradually addicting...
Ar rahmante almost ella songum angne thane ayirukum
Arr, ന്റെ സോങ്സ് അങ്ങനെയാണ് ❤
സത്യം
വായിച്ചിട്ടില്ല.....
ബെന്യാമിന്റെ ആടുജീവിതം....
പക്ഷെ പ്രഥ്വിരാജിന്റെ ആടുജീവതം എന്നൊരു സിനിമ വരുന്നുണ്ടെന്നും.. അതൊരു മനുഷ്യന്റെ ജീവിത കഥയാണെന്നും.. വായിച്ചും കേട്ടും അറിഞ്ഞിരുന്നു..
പ്രത്യേകിച്ചും അറബ് രാജ്യങ്ങളിലെ ഒരു മരുഭൂമിയിൽ പെട്ടുപോയ ഒരു മനുഷ്യന്റെ കഥ..
നമ്മളെ എല്ലാരേയും പോലെ തന്നെ സ്വപ്നങ്ങളും, കുടുംബവും, വിചാരങ്ങളും വികാരങ്ങളുമൊക്കെ ഉള്ള പച്ചയായ മനുഷ്യന്റെ കഥ..
പെട്ടുപോയ ഭീകരമായ അവസ്ഥയിലും..
ധൈര്യം കയ്യിവിടാതെ.. ജീവന്റെ അവസാന പിടച്ചിൽ ശരീരത്തിന്ന് പോകാൻ സമ്മതിക്കാതെ..
ആ ജീവനേം ശരീരത്തിനേം ഒന്നിച്ചു പിടിച്ചു നിർത്തി നജീബ് എന്ന വ്യക്തി നടത്തിയ പോരാട്ടം.. അവന്റെ വിധിയോട് തന്നെ.. നമിക്കാതെ വയ്യ 🙏🏼
അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോളും അതിനെ നേരിടുമ്പോളും മാത്രമേ അതിനുള്ളിലെ ശരിയും തെറ്റും വേർതിരിക്കാൻ നമുക്ക് പറ്റു..
അങ്ങിനെ വന്ന ഒരു ജീവിതത്തിനു.. നജീബ് എന്ന മനുഷ്യൻ പറഞ്ഞ കാര്യങ്ങളെ ഒരു കഥയാക്കി...
അതിനെ വാണിജ്യ അടിസ്ഥാനത്തിലാക്കി ഇക്കണ്ട ജനങ്ങളിലെത്തിച്ച എഴുത്തുകാരൻ..
ഇതേ കഥയെ അടിസ്ഥാനമാക്കി ഒരു സിനിമ എടുത്ത കഴിവുള്ള ഒരു കൂട്ടം ആൾക്കാർ.. അവരനുഭവിച്ച കഷ്ടപ്പാടുകൾ... ഇതിനെയെല്ലാം അംഗീകരിച്ചു വേണം ഇ സിനിമ കാണാൻ..
കഥയിൽ കഥാകൃത്തിന്റെ ഭാവന ഉണ്ട്..
അതു മനസ്സിൽ കണ്ടു വായിച്ചു കിട്ടുന്ന സങ്കല്പം വച്ചു ഇ സിനിമയെ വിലയിടല്ല്.
നജീബ് എന്ന മനുഷ്യനെ... അവൻ അനുഭവിച്ച വേദനയെ... കഥ വായിച്ചവർക്ക് മാത്രം ദഹിക്കുന്ന രീതിയിൽ അല്ലാതെ.. സിനിമ കാണുന്ന ഓരോരോ ആൾക്കാർക്കും മനസ്സിലാകുന്ന രീതിയിൽ... ആരെയും കുറ്റപ്പെടുത്താതെ മോശക്കാരൻ ആക്കാതെ ആണ് ഇ സിനിമ ചെയ്തിട്ടുള്ളെന്ന് ആണ്... എനിക്ക് തോന്നിയത്..
ശരി ആകാം...
തെറ്റ് ആകാം....
കഥയെ കഥയായും...
സിനിമയെ സിനിമ ആയും...
ജീവിതത്തിനെ ജീവിതം ആയും...
കരുതി ഇ സിനിമ കാണുക...
നജീബ് എന്ന മനുഷ്യൻ...നിസ്സഹായത യിൽ നിന്നും മരണത്തിൽ നിന്നും തിരിച്ചുപിടിച്ചു കൊണ്ടുവന്ന അവന്റെ..ജീവിതത്തിനെ മാനിക്കുക..
NB: സമൂഹമാധ്യമങ്ങളിലെ കീറിമുറിക്കൽ കണ്ട് എഴുതിപ്പോയതാ..
സിനിമ കണ്ടു.. ഒന്നും പറയാനില്ല..
പറയാൻ നമ്മക്കൊന്നും ഒരു അവകാശോമില്ല..
നജീബ്.. ബെന്യാം... പൃഥ്വി... ബ്ലെസി... 💕
Sadhikahvcgh🙏👌hd
ആ...... കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപറമ്പിൽ.. വരിയും ആലാപനവും എന്താ ഫീൽ ❤
ഇന്നെനിക്കു 8 മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ലീവ്, മാന്യമായ സാലറി, നല്ല AC room.... പുറത്തു ക്യാഷ് കൊടുത്താൽ എന്തും വാങ്ങി കഴിക്കാം.... റൂമിൽ അൺലിമിറ്റഡ് വൈഫൈ കണെക്ഷൻ ..... പിന്നെ സോഷ്യൽ മീഡിയ,,,, കുറേ കൂട്ടുകാർ, ഇതെല്ലാം ഉണ്ടായിട്ടും ഞാൻ ഇടക്കൊക്കെ ഗൾഫ് മടുക്കാറുണ്ട്.,..... അപ്പോൾ മരുഭൂമിയിൽ നരകയാതന അനുഭവിച്ച നജീബിക്കയെ ഒന്ന് ഓർത്തു നോക്കു സുഹൃത്തുക്കളെ....
Alhmdulellah
I think the same🥲
Satyam Vivek@Dubai...This movie is a true lesson 😊
Same to you brother
True😢
ഇങ്ങനെ ഒരു പടത്തിനും റഹ്മാൻ sir സമയം മാറ്റിവെച്ചത് കണ്ടിട്ടില്ല ❤
Sathyam💯
ഇതിനെന്താ കൊഴപ്പം
കറക്റ്റ് bro.. rahman sir.ഒരു അത്ഭുതം തന്നെ, സംഗീതത്തിന്റെ മഹാ മാന്ത്രികൻ 🙏👍👌
@@bussmuthalali7715 adh angalla vaayikkande ( Ingane, oru padathinupoolm )
Kozhapam indennalla...ee cinemakk athra value undenna pranjath...😅@@bussmuthalali7715
What a Song🧡 Love it.... மொழி புரியலைனாலும் பாட்டு கேக்கும்போது எதோ ஒரு வலியை உணருவது போல் இருக்கு 😔
കേരള ജനതയുടെ സ്നേഹവും നന്മയും കൊണ്ട് മണിക്കൂറുകൾക്കകം ഒറ്റക്കെട്ടായി 34 കോടി രൂപ സ്വരൂപിച്ച് ഒരു ജീവൻ രക്ഷിക്കാൻ ഈ ഗാനവും ആടുജീവിതമെന്ന സിനിമയും വലിയ പ്രജോദനമായിട്ടുണ്ട്....
Really
ഈ പാട്ടിൽ പൃഥ്വിരാജ് ഉമ്മ എന്ന് വിളിക്കുന്ന ഒരു സീൻ ഉണ്ട് 😢 ശരിക്കും ഞാനൊരു പ്രവാസിയാണ് ഇത് കേട്ടപ്പോൾ ഉമ്മാനെ കൊതിയായി😢🥺
Oru 50 Thavanayenkilum njan repeat cheyth kettu, aa vilikk hridayathil thattunna oru feel
😢❤
നെഞ്ച് പൊട്ടും ആ സീൻ കണ്ടാൽ 😢😢
ruclips.net/video/EiSQvDSnD-g/видео.htmlsi=cyUwfl1FTRtnkga8
അതിനു തിരിച്ചു മറുപടി ഇല്ലാതാവുമ്പോൾ ആണ് bro ശെരിക്കും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നത് 😍😍
എന്റെ കൃഷ്ണാ സിനിമയിലെ പാട്ട് കേട്ടപ്പോൾ തന്നെ ഇത്രയും അധികം വേദന തോന്നിയെങ്കിൽ മരുഭൂമിയിലെ ജീവിതം അനുഭവിച്ച നജീബ് ഇക്കയുടെ കാര്യം ഒന്ന് ഓർത്ത് നോക്കിയേ 😢
കൃഷ്ണ 🤔കൃഷ്ണ കുമാർ ആണോ
@@rakesh8211alla senthil krishna
സത്യത്തിൽ പ്രിത്വിരാജ് നെയല്ല അവിടെ കാണുന്നത്. നജീബ്ക്ക neyaanu കാണാൻ കഴിയുന്നത് 🥺
Njnum ❤❤❤❤
True
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ് ...
കണ്ടില്ല കണ്ടില്ല നിൻ നനവ്
(inerlude)
കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
(interlude)
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
ഓ ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം
How many Tamil people are listening to this song? ❤
I think the tamil song is also available
Can understand a bit of Malayalam. Are subtitles available for this movie and song?
Na eruken
Yes@@JatinderSingh-fs4ix
I am from Delhi I can't understand the song but I can feel emotion and pain of this song
പേരിയോനെ എൻ റഹ്മാനെ...
പേരിയോനെ റഹീം...
അല്ലെങ്കിലും
റഫീഖ് അഹമ്മദിന്റെ വരികൾ ഒരു രക്ഷേം ഇല്ല...
These two lines was written by ar rahman himself
@@nazrinj9502yes
just watch the film for it's background score
Ar Rahman potta
Enikk valare bore aytta thonniyee 🥲🙂 musicn cheraaatha orumaathiri varikal / aalaapanam
ഇതിനെല്ലാം കാരണം മൂപ്പരാ... നജീബ് ഇക്ക 🫡 ♥️...
Athe
@anandnair984 Sudappikalude paattu kettale ninakkokke orakkam varullo?? Ippozhengilum nammal hindukkal unarnaale kaaryam ullu allenkil nammal illathe aakum
Hindukal enn parayanda chanaga sangi athra madhi@@Yonatan-wv9hs
ഈ പടം കണ്ടിട്ട് ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും. Feel ഭയങ്കരം തന്നെ 👌👌👌
Yesterday,, Today ,, and tomorrow always AR Rahman in our heart. He Rocks
ആ ഉമ്മാ എന്നുള്ള വിളി 😢😢😢പടച്ചവനെ എത്ര ആളുകൾ ഇങ്ങനെയൊക്കെ അനുഭവിച്ചിട്ടുണ്ടാവും. ശരിക്കും ആ സിറ്റുവേഷൻ ഉള്ളിൽ ഫീൽ ചെയ്യുന്നു
Athoru swapnamakatenn vicharich urakameneekan vilikanapole
Ente fatherum same അനുഭവിച്ചതാണ്
വല്ലാത്തൊരു വിളി കരഞ്ഞു പോയി 😢
ഇന്നും മരുഭൂവില് ഇത്തരം മസറ (ആടുവളര്ത്തല് സ്ഥലം) കളില് ഒരു പാട് ജീവനുകളുണ്ട് രക്ഷപെടുമോ എന്നു പോലും അറിയാതെ മലയാളികള് കുറവാണ് അതിനൊരു പരിധിവരെ നജീബിക്കയുടെ നോവല് സഹായിച്ചിട്ടുണ്ട് ലോകത്തിനു അറിവു നല്കാന് ഈ സിനിമക്കും സാധിക്കട്ടെ
ഞാനും ഒരു പ്രവാസി ആയിരുന്നു ആ വിളിയിൽ കരഞ്ഞു പോയി 😢😢😢😢
ഉമ്മാ എന്നുള്ള വിളിക്കു തിരിച്ചുമറുപടി ഇല്ലാതാവുമ്പോളാണ് ശെരിക്കും ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് ❣️❣️
shariyan. vilikelkan aaal vende...
😢😢😢
😢
സത്യം 😢
sathyam
ഹക്കിം ഈ പാട്ട് പാടുമ്പോൾ ഉള്ള ഫിലിംസ് മനസ്സിൽ നിന്നും ഒരിക്കലും പോകില്ല.. ഇനി ആരു പാടിയാലും..
Sheriyaaa bro vallathaaa feelaa athu😔
ഈ പാട്ട് മുഴുവനായും പടത്തിൽ വേണമായിരുന്നു...
സിനിമയുടെ അവസാനം ഈ പാട്ട് ഫുൾ ഉണ്ട്.
@abhilashachari658 sudappi paattu kettle ninakkoru orakkam varullo
എത്രയൊക്കെ അനിരുധ് വന്നാലും ഇല്ലേലും A R Rahman ന്റെ തട്ട് താന്ന് തന്നെയിരിക്കും....... പണ്ട് എന്റെ ചേച്ചി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് അദ്ദേഹത്തിന്റെ പാട്ട് ഒറ്റ തവണ കേട്ടാൽ മതി....നിനക്ക അങ്ങേരുടെ പാട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിന്റെ മനസ്സിൽനിന്നും വായിൽ നിന്നും അത് പോകില്ല....ഒരു മൂളിപ്പാട്ട് ആയെങ്കിലും അത് നില നിൽക്കും..... ❣️🔥
I'm not degrading Anirudh.... He is a voice of today's generation that's why i said his name and also one of the popular one too🙌.....What i meant is that ARR's music is irrespective of generation, years...❣️
👍🏻ath kalakki
Super...... duper...... Kidu song Rahman magic again.Thank you Rahmanji for giving super song❤❤❤
100% correct
Enthina ngalu anirudhine compare cheyyne
എന്തിനാണ് comparison. ഓരോരുത്തർക്കും അവരുടേതായ കഴിവ് ഉണ്ട്
ഈ സിനിമയുടെ പ്രമോഷന് വേണ്ടി മറ്റാരെക്കാളും കൂടുതൽ ഡെഡിക്കേറ്റ് ചെയ്യുന്നത് AR Rahman ആണ്.
എന്തോന്നടെ പുള്ളിക്ക് എഗ്രിമെന്റ് ഉണ്ട് പടത്തിന്റെ പ്രൊമോഷന്
അതെ investigation ചെയ്യണ്ണ പോലെ അല്ലെ പോക്ക് 👌
@@demozach39 അതേയോ?
ഞാൻ കരുതി ആരും വിളിക്കാതെ വലിഞ്ഞു കേറി വന്നതായിരിക്കുമെന്ന്.
ഇത്രയും വലിയ information തന്നതിന് താങ്കൾക്ക് (💩💩💩)ദീർഘായുസ്സ് ഉണ്ടാവാൻ ഈ അണ്ഡകടാഹത്തിലെ മുഴുവൻ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നു.
Ihrem nalum pulli ingne cheythitillello.@@demozach39
Dedicate eneettu podo. Atum angerude pratibhalathil ulpettata. 😂😂😂 Pottankonapi
സത്യത്തിൽ നജീബ് എന്ന മനുഷ്യൻ ജീവനോടെ മരുഭൂമിയിൽ നിന്നു തിരികെ വന്നതും അദ്ദേഹം അവിടെ അനുഭവിച്ച ദുരിതങ്ങൾ തുറന്നു പറഞ്ഞതും അത് നല്ല ഒരു എഴുത്തു കാരനിലെത്തിയതുമാണ് ഇങ്ങനെ ഒരുസിനിമയുടെ ഉത്ഭവത്തിനാധാരംതന്നെ. മലയാള സിനിമയ്ക്കു വീണ്ടും ഒരു പൊൻ കിരീടം നൽകിയ ആടുജീവിതംഅണിയറ ശില്പികൾക്കെല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്'. ബ്ലസ്സി,A'R' റഹ്മാൻ,പൃഥ്വി❤️❤️❤️❤️
எப்போது இந்த பாடலை கேட்டாலும் கண் கலங்குகிறது 🥺🥺
நல்ல ஒரு படைப்பு இந்த படம்..✨
ஆஸ்கர் வாங்க இந்த படக்குழுவினருக்கு வாழ்த்துக்களை தெரிவித்துக்கொள்கிறேன் 🥰
നെഗറ്റീവ് ഒന്നും നോക്കാതെ പടം വിജയിപ്പിക്കുക എന്നതാണ് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യം...!!❤️
👍🏻👍🏻👍🏻സത്യം ഒരു മനുഷ്യന്റെ ജീവിതം ആണ് ❤
🙏🏻🙏🏻
സത്യം
No negative bro... Padam positive aan❤️❤️❤️❤️
@@jafarnest8057
പക്ഷെ എത്ര നല്ല movie ആണെങ്കിലും അതിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ആളുകൾ ഉണ്ട്...!!😤
AR റഹ്മാൻ സാർ ഇത്രയധികവും സമയം visual media യിൽ നിറഞ്ഞ് നിന്ന് ഈ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു.
Yes ❤️
Legend Ar.Rahuman Music +Jithin Raj Singer Voice = Melting With Soul 💕🙏👍
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും മത്സരിച്ചു ഏറ്റുപാടിയ ഒരു മനോഹരമായ song...
2003 ൽ ആണ് ഞാൻ ബഹ്റൈൻ ൽ പോകുന്നത്. ആദ്യ ഒന്ന് രണ്ട് മാസം നാടും, ഉമ്മയും വാപ്പയും പെങ്ങളും ഒന്നും മനസ്സിൽ നിന്ന് പറിഞ്ഞു പോകില്ല. ഉറക്കം വരില്ല.. ബഹ്റൈൻ ന്റെ കിഴക്കൻ കടലിലോട്ട് നോക്കി ഞാൻ ഇതുപോലെ അലറി വിളിച്ചിട്ടുണ്ട്... ഉമ്മാ ന്ന്... ഈ വിളി കേട്ടപ്പോ കണ്ണ് നനഞ്ഞു പോയി.. ♥️
Atu avarodulla sneham kondonnumalla. Swantam arakshitavastha orthitanu. Swayam kasum padaviyum akumpol pinne arum itupole kadalilek noki umma uppa ennonnum vilikkilla😂😂😂
@@aksrp258 kandupiditham thanne🚶🏻♂️
@@aksrp258you got the point 😂
@@aksrp258ellarum orupole aaknmn illyalo
❤uff
ഇത് മലയാളത്തിന്റെ അഭിമാന സിനിമ. നജീബ് എന്ന വ്യക്തി അനുഭവിച്ച കഷ്ടപ്പാടിൽ നിന്ന് ചീന്തിയെടുത്ത ഒരു വലിയ സിനിമ. എല്ലാ പ്രവാസികളും കാണേണ്ടസിനിമ, ആടുജീവിതം.
❤❤
Sathyam
Pravasi alla kanenday ....
Nattil ullavara 😂
100 டைம் பார்த்தேன் சளிக்கவே இல்ல செம இசை ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌
റഹ്മാൻ പേരിയോൻ തന്നെ. What a music🎉
മലയാളത്തിന്റെ സീൻ രാജുവേട്ടൻ ശെരിക്കും മാറ്റും🔥
Malayalam cinima എന്ന് അല്ല
Indian cinimaയുടെ scene തന്നെ മാറ്റും..🙌🔥❤️
ബ്ലെസ്സി sir 🔥🔥
🔥🔥🔥
rahman maattum
ഒരു മാറ്റവും വരില്ല..100-150 cr അത്രേ കാണുവൊള്ളൂ.. Manjummel 200+ കേറി
2023 ൽ ഗൾഫിൽ പോയി ഈ അവസ്റ്റ ആയ ഒരു ഫ്രണ്ട് ഉണ്ട്. ഭാഗ്യത്തിന് തിരിച്ച് എത്താൻ പറ്റി. സാലറി കിട്ടിയില്ല, ഫുഡ് ഇല്ല പിന്നെ over time ജോലിയും ഉറക്കം തീരെ ഇല്ലാരുന്നു. പൃഥ്വിരാജ് നേ പോലെ മെലിഞ്ഞു പോയി. ഇപ്പൊ ok ആയി
ഓവർ ടൈം ഇപ്പോഴും ചിലർക്ക് ഇല്ല.
ഫുൾ ടൈം ഡ്യൂട്ടി😢
Nattil thanne ot kittunnilla😢
എന്റെ താളവും നിന്റെ ഈണവും
എത്രയെത്ര പ്രണയഗീതങ്ങൾ
ഒരിക്കൽ ഓമനിച്ച ഓർമകൾ
ഒരു വിഷാദ കാവ്യമായി
നീ മറന്നാലും നിൻ മനം മാറിയാലും
നീറും നിന്നോർമകൾ നൊമ്പരമായി
മറക്കാനായി മിഴികളടച്ചാൽ
മായിക രൂപമായി നീ മുന്നിൽ നിൽക്കും
കൂടെ വന്നില്ല., കൂട്ടും വിട്ടില്ല
കഥകളായി കവിതകളായി വിരിഞ്ഞുണരുന്നു
വർണങ്ങളായി വന്ന വസന്തം
വിരഹ ഗാനം പാടി വിട ചൊല്ലിയാലും
വാടാത്ത മോഹവുമായി
വീണ്ടും വരുമെന്ന ആശയുമായി
ഞാൻ തപസിരുന്നു
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ എങ്ങിരുന്നാലും അറിയണുണ്ടേ 😞❤
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഈ നോവൽ വായിക്കുന്നത്. ആദ്യമായി ഒറ്റ ഇരിപ്പിന് വൈകാരികമായി വായിച്ചു തീർത്ത നോവൽ...... ഒടുവിൽ വർഷങ്ങൾക്കിപ്പുറം നജീബിന്റെ ജീവിതം സിനിമയാവുമ്പോൾ പ്രതീക്ഷികളൊരുപാടാണ്....... ♥️waiting
സത്യം ഞാനും ആദ്യം ആയി ആണ് ഒരു ബുക്ക് ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കുന്നത് ❤
Njnum❤
@@ArunKumar-jx9hp അത്രയ്ക്ക് നല്ലതാണോ?
@@Kurukkan333 അതെ
Me too
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒന്ന് ഇതിൽ ഒളിപിച്ട്ടുണ്ട്❤❤❤
വോയ്സ് + AR 🔥
ഒരിക്കലുമില്ല...👎👎👎👎
Disagree👎🏻
Yes ♥♥
Yes👍❤️
❤❤❤❤❤❤❤❤❤
🤲Periyone rahumane🌙 this line makes me cry for my mistakes 😢
സിനിമയുടെ അവസാനം ആയിരുന്നു ഈ പാട്ട് ♥️. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ പട്ടിനുവേണ്ടി wait ചെയ്യുകയായിരുന്നു. ലാസ്റ്റ് സിനിമ തീർന്ന് ഈ പാട്ട് തീർന്നതിനു ശേഷമാണ് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റത്. കൂടെ ഇരുന്നവരെല്ലാം എണിറ്റു. ഈ പാട്ട് ഞാൻ അവിടിരുന്നു മുഴുവൻ ആസ്വദിച്ചു ♥️♥️♥️
കഷ്ടപ്പെട്ടത്തിന്റെ ഫലം തീയേറ്ററിൽ കൈ അടികളായി കിട്ടട്ടെ..... ❤️🤚
അയാൾ സംഗീതത്തിൻ്റെ പെരിയോൻ ആണ്....
ARR❤
❤
🎉
Before admiring ARR and the spectacular vocal artist....i would like to thank Rafeeq Ahmed for creating such a wonderful song.....
Etho oru maathiri irukku entha song 🥺
*ആടുജീവിതം എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടവർ ആരൊക്കെ...!* Each songs Are gems💎✨
നജീബ് ജീവിച്ച ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട സംഗീത മാന്ത്രികത...one n only RAHMAN SIR🤍🙏
Olla karyam parayanollo. Enik athra ishtapettilla. Kuzhapavilla athre ollu. Ar rahman is already out. I would say. Pandathe pullide songs vech 7 ayalpakkath verilla idhonnum.. idh mathravalla iyyide release aaya pullide almost ella song um.
Yah the two songs💛
💯
ഈ പാട്ട് മാത്രം നല്ല feel ഉണ്ട്. ബാക്കിയൊന്നും അത്ര പോരാ
Already out...?????? Ningal ee lokath onnum alle?????😂😂😂😂😂 @@ajmal7059
ഇത്രയും മനോഹരമായപാട്ട് തന്ന റഫീക്ക് അഹമദ് സാറിനെ ആരും മറക്കരുത്.
❤
❤
This cinema is a theatrical experiance.....❤❤❤❤
Jithin Raj's voice is very heart touching....... ♥♥♥
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
ഓ ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാകൾക്കും
- ബെന്യാമീൻ❤
ഹക്കീം*, ആത്മാക്കൾ*
😢😢😢🙏
🌹
കോടികളുടെ കണക്കു പറഞ്ഞു ഫാൻസുകാർ ദയവുചെയ്ത് പരസ്പരം ചെളി വാരിയെറിഞ്ഞ് ഈ സിനിമയുടെ മൂല്യത്തെ നശിപ്പിക്കരുത്.അഭിനയിച്ച കഥയും കഥാപാത്രങ്ങളും ഒക്കെ എത്രയോ മുൻപ് തന്നെ വിജയിച്ചു.
❤
Satyam
സന്മനസുള്ളവർക്ക് സമാധാനം നല്ലത് മാത്രമേ ചിന്തികാവു എല്ലാർക്കും നല്ലത് വരട്ടെ
aaa kaaperukki theettakandi Chekuthan cheli vaari eriyununund
രാത്രി ടെറസിന്റെ മുകളിൽ ഒരു പുൽപയയും എടുത്തു കിടന്നു ഹെഡ്സെറ്റ് വെച്ച് ഈ സോങ് കെട്ട് ആകാശത്തേക്കും നോക്കി ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത oru വല്ലാത്ത feel thks for Ar റഹ്മാൻ sir and റഫീഖ് അഹ്മദ് sir❤❤❤❤❤
பெரியோன ரகுமானே..❤️🔥🤝
ആടുജീവിതം എന്ന സിനിമ ഓസ്കാർ ലഭിക്കണമെന്ന്
ആഗ്രഹമുള്ളവർ ഇവിടെ കമോൺ 🔥
Thank you 1k like🥰
അയിന് പടം ഇറങ്ങീട്ടില്ലല്ലോ , കണ്ടിട്ട് അല്ലെ തീരുമാനിക്കേണ്ടത്
Kittila
അതിനുള്ള സ്റ്റഫ് ഈ പടത്തിൽ ഉണ്ടാകും എന്ന് തീർച്ച ✔️@@iamfarooq8960
Sathyam!!!pakshe prithwikku kodukkilla
Aake chance ollath original songnu aanu athu serikkum nokkiyaal opikkam especially for badaweih(palestinian folk song by sana moussa),allathe original score zimmer dune part 2nu thookkum
Kids says AR Rahman Era ends but here he is 🔥
❤
It never ends as long Rahman is still there . He is still numero uno and Isai puyal
Never...
Some haters hardworking.. But😅 Always No. 1 A R Rahman ❤️
Which kids says this nonsense.Its never ending..
ഈ പാട്ട് മുഴുവൻ സിനിമയിൽ കേൾക്കാൻ ആഗ്രഹിച്ചവർ ഉണ്ടോ 🙂❤
ഈ പാട്ട് കേട്ട് അറിയാതെ കരഞ്ഞു കൊണ്ടിരുന്നു ഇതുപോലെ കഷ്ടപെട്ടവർ ഉണ്ടാകും
ഈ പാട്ട് തിയേറ്ററിൽ ഒരു കണ്ണീർ കടൽ ഉണ്ടാക്കുമെന്ന് ഉറപ്പാണ് 🥹
തീർച്ചയായും 😥
അപ്പോൾ കുളിയും നനയും അവിടുന്നാവാം 😁
അപ്പോൾ കുളിയും നനയും അവിടുന്നാവാം
Degree കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകം ആണ് ആടുജീവിതം.... ഓരോ തവണയും പഠിപ്പിക്കാൻ എടുക്കുമ്പോ ഉള്ളിൽ ഒരു എരിച്ചിലാണ്.... കഥ കേട്ടിട്ട് ഒരു ദിവസം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് എന്റെ മോൻ എന്നോട് ചോദിച്ചിട്ടുണ്ട് 😢😢😢അമ്മേ, ഹക്കീം ഇപ്പോഴും ആ മണ്ണിനടിയിൽ ഉണ്ടോ എന്ന് 😢😢😢അവന്റെ കുഞ്ഞു മനസ്സിൽ പോലും നോവുണർത്തി ആടുജീവിതം
Degreekku padikkunna ninghale valiya monde kochu manassu kanathe povaruthu…😂😂😂
ഒരൊറ്റ തള്ളാ
@@m.vattoli9628comment sherik vayikk. Aa paadam padikan edukumbol ennalla paranjath. Padippikkan edukumbol ennanu paranjath. Degree padippikunna teachers nte makkal ellavarum degreek padikkunnavar avanamnnillalo. Koch makkal ullavarum undaville??
ഡിഗ്രി ക്ക് പഠിക്കുന്ന വലിയ മോന്റെ കുഞ്ഞു മനസ്🤣🤣
Degree avar padikkuu ennallae parajathh... Aa story avar aa kunjinu parajukoduthathalleee...
വീണ്ടും ഒരു റഹ്മാൻ മാജിക്.. എന്തൊരു മനോഹരമായ സോങ്.... 😍👌👍👍👍
அருமையான பாடல்😊😊
പത്തിൽ പഠിക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്ത നോവലാണ്... കയ്യിൽ കിട്ടിയിട്ടും പിന്നീടൊരിക്കൽ കൂടി വായിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല...
ഇന്ഷാ അല്ലാഹ്...
അന്ന് മനസിൽ സങ്കല്പപ്പിച്ചതൊക്കെയും കണ്മുന്നിൽ ഒരു ചിത്രമായി കാണണം ഇനി..
Me too...Film കാണാനും ത്രാണി ഇല്ല😢😢😢
എനിക്കും 😢😢ഇനിഒന്ന് കൂടി വായിക്കാനും വയ്യ 😢
Me to 5 yr മുൻപ് ആണ് വായിച്ചതു. But ഇന്നും മറക്കാൻ കഴിയുന്നില്ല.അത്രയും മനസ്സിന്റെ ആയങ്ങളിൽ പതിഞ്ഞു പോയി.
Aeth year aarn??
AR അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ആടുജീവിതത്തിന്റെ സോംഗ്സിനും BGMനും പ്രൊമോഷനും ചിലവഴിക്കുന്നുണ്ടെങ്കിൽ ആലോചിക്കുക.
ഈ മലയാള സിനിമയുടെ റേഞ്ച് എത്രത്തോളം ഉണ്ടെന്നുളള അദ്ദേഹത്തിന്റെ തിരിച്ചറിവ്.
Ath adeham samayam kodukkunnath alla.padam release aakan samayam edukkunnatha..
@nandhuchandran1960 athumathram Kondano.His most of the interviews have been recorded recently.
Free ആയിട്ടാണോ ചെയ്തത്😂😂😂
ഇതിലെ പട്ടുകളോട് പ്രതേക ഇഷ്ടം ar Rahman ഉണ്ടായിരുന്നു. പഴേ ഇൻ്റർവ്യൂ പൃഥ്വി പറഞ്ഞിരുന്നു
@prokannan1339 എന്താണ് ബ്രോ?
ഫ്രീ ആയിട്ട് എന്തിന് ചെയ്യണം.
ലോകസിനിമയിൽ തന്നെ ARR എവിടെ നിൽക്കുന്നു എന്നതിലാണ് കാര്യം.
remarkable thing is his attitude and dedication.അതിനെ വിലകുറച്ച് കാണല്ലേ ബ്രോ.
മൂന്നു മണിക്കൂറിന് അടുത്ത് മൂവി ഉണ്ടായിട്ടും ഈ ഒരു 5 മിനുറ്റിൻ്റെ നല്ല പാട്ട് സിനിമയിൽ ഉൾപ്പെടുത്താത്തത് മോശമായിപ്പോയി....
Very true.. njanum ee song expect cheythayrunnu movie ku poyath..
There is no importance for a SONG in this Movie . Tell me what kind of Change can a song bring to this movie.?
@@rubicon2137 yeah . . You are true . But the SONG itself has great importance.. it's so good. . ( Use your headset, close your eyes and listen). May be as you told, ee movieku oru songnte avashym illathondakum include cheyanjath.. theatre effect il onnu kelkan pattiyilla.
@@rubicon2137 and a correction in my previous comment , "ee song kude expect cheythayrunnu movieku poyath"
Appo ee paat ille athil. Pinne ee paat etha
What a soul stirring song. ARR’s magic
ഈ പാട്ട് കേട്ട് ഫീൽ ആയി കണ്ണ് നിറഞ്ഞവർ എത്ര പേർ ❤️❤️❤️
സത്യം 🥺🥺
Karayaan ee songil onnum illaalo
vicharicha athra pora music lyricsumaayi sync akunnilla😢
😢
സത്യം പറഞ്ഞാൽ ഈ song അത്ര പോരാ ar റഹ്മാൻ ലെവൽ തോന്നുന്നില്ല... ബാക്കി songs നന്നായാൽ മതിയാരുന്നു
ഈ song ഇനി എല്ലാ പ്രവാസികളുടെയും "National antham "ആയിരിക്കും...❤️
അതെ,. ആദ്യം " തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിച്ചിരുന്നെന്നും" എന്ന പാട്ട് ആയിരുന്നു. ഇനി പേരിയോൻ കൂടി❤
എന്റെ twin brother ലിന്റോ ദുബായിൽ ആദ്യം പോയ സമയത്ത് 1.5 വർഷത്തോളം മരുഭൂമിയിലെ വെയിൽ കൊണ്ണ്ട് പണി എടുക്കുവായിരുന്നു.... ഇത് കമ്പനി അറിഞ്ഞത് ഒന്നര വർഷം കഴിഞ്ഞാണ്....ആ ഒന്നര വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം മൂക്കിൽ നിന്നും രക്തം വന്നു, എന്നോട് അവൻ പറഞ്ഞപ്പോ മുതൽ അവൻ ഗൾഫിൽ പോവുമ്പോ എനിക്ക് നല്ല സങ്കടം ആണ്... അവനെ ഇനി ഗൾഫിൽ വിടാൻ ഞാൻ സമ്മതിക്കില്ല
😢
ভাষা না বুঝে কমেন্ট করলাম,,, গানটার সুর অনেক ভালো লাগছে৷।
আমি বাংলাদেশ🇧🇩 থেকে
ഈ അടുത്ത കാലത്തിറങ്ങുന്ന മിക്ക പാട്ടുകളും പലതും hit ആകുന്നുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ മതിയാകും. But A.R. Rahman സംഗീതത്തിന് ഒരു പ്രത്യേകത ഉണ്ട്, അത് തലക്ക് പിടിച്ചാൽ പിന്നെ വിട്ടു പോവില്ല. എത്ര കാലം കഴിഞ്ഞാലും. That is why he is known as the God of Music. ആടുജീവിതം songs, especially this one "പെരിയോനെ " song എല്ലാവരുടെയും മനസിനെ അല്ല, ഹൃദയത്തെ കീഴടക്കി കഴിഞ്ഞു.
Because it was created by the one and only AR Rahman, The G o a t. 🔥🔥❤️❤️
Those who very often keep on telling that ARR has begun to fade, I swear this is a tight slap on their faces, aadujeevitham, amar singh chamkeela and maidaan are landmark for Indian music.
ഞാൻ ഒരു ക്രിസ്ത്യൻ ആണ്,, കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ , എന്ന പാട്ട് നോട് ചേർന്ന് നിൽക്കുന്നു., ഭക്തി മതങ്ങൾക്ക് അപ്പുറം ആണെന്ന് തെളിയിക്കുന്ന വരികളും,സംഗീതവും..
Song has no relegion brother ❤
പേരിയോൻ എന്നാൽ പിതാവ് മതം അല്ല ഈശ്വരൻ
🙄
Amazing song and lyrics Rahmanka still no words woowwwww❤❤❤❤❤❤
ഉഫ് മതേതരം തെന്നെ...
പാട്ടിലൊക്കെ മതം 😌😌
സിനിമ കണ്ടിട്ട് കേൾക്കുമ്പോൾ ആണ് പാട്ടിനു ഭംഗി. അറിയാതെ കണ്ണ് നിറഞ്ഞു പോകും
Oscar വരെ കിട്ടട്ടെ എന്നാശംസിക്കുന്നു. പെരിഓൻ അതിനും വഴി ഒരുക്കും തീർച്ച ❤❤❤
Please stop craving for acknowledgment by Americans.
Headset വെച്ച് കേട്ട്... തലയിൽ ഇപ്പോഴും അലയടിക്കുന്നു 🔥🔥🔥🔥
എനിക്കും ❤
Very True 💯
പാട്ട് കഴിയുമ്പോ ഞാൻ കരഞ്ഞിരിക്കും
Lyrical song ill alayadikkinilla athu kelkku , athavumbol kaathil vellavum kayarilla alayum adikkilla
ഈ പാട്ട് 10കൂടുതൽ ഇരുന്ന് കേട്ടവർ 👍ഞാൻ ഒരു 1000വട്ടം കേട്ടു എന്റെ 4മാസം പ്രായം ഉള്ള കുട്ടിക്ക് ഈ സോങ് ഒരുപാട് ഇഷ്ടം ആണ് 😻👍🥰
റഹ്മാൻ മാജിക്
😍🤲🏻
എത്രാമത്തെ തവണ ആണ് കേൾക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല ❤️
കുട്ടി അങ്ങനെ പറഞ്ഞോ
എന്റെ playlist ൽ ഇതും istigfar ഉം കയറിക്കൂടി 🥹🪄🪄🪄... Magic by the lord of music Rahmanji
ഈ പടത്തിന്റെ ഹൈലൈറ് ഇതിലെ ആക്ടിങ് തന്നെയാണ്. പ്രഥ്വി അയാളുടെ കണ്ണുകൾ ജീവിക്കുകയായിരുന്നു. രക്ഷപെട്ടാശേഷവും അദ്ദേഹത്തിൽ കണ്ട ആ ഭാവം ഭയവും ദയനീയതയും. A complete transformation from Pruthvi to Najeeb
ആടിനെ നോക്കി മരുഭൂമിയിൽ ഇരുന്ന് കാണുന്ന song😢 ശെരിക്കും ഇപ്പോൾ ആണ് ഇ പാട്ടിന്റെ feel മനസിലായ 😢😢😢😢😢😢
😢😢😢❤
😢😢
😌
😢😢
😢
Prithvi button
💎
🤍💎
Evde kittum
kore button ollis und
❤
03:51 ആകണ്ണിന്റെ തുമ്പത്തെ.... തുള്ളിയാണ് എന്നുടെ ഖല്ബിന്
Jithin raj അസാധ്യമായിട്ടു പാടിയിട്ടുണ്ട്. വളരെ മനോഹരം.
AR ന്റെ പാട്ട് ആദ്യം കേൾക്കുമ്പോൾ ഇഷ്ടം തോന്നില്ല
പിന്നെ അത് ഒരിക്കലും മറക്കാനും പറ്റില്ല ❤❤❤
That 's ar magic 😀
Slow poision
ആദ്യ കേൾവിയിൽ തന്നെ എനിക്ക് വളരെ ഇഷ്ടമായ പാട്ടുകളും ഉണ്ട്.
Correct
Sathyam
റഹ്മാന്റെ പാട്ടുകൾ ആദ്യം കേൾക്കുമ്പോൾ ഒരു കൈപ്പ് ആയിരിക്കും കേട്ട് കേട്ട് കയ്യുമ്പോൾ പിന്നെ അതിനു വല്ലാത്തൊരു മധുരമാണ് ❤❤❤
Ente vaayinn pokunillhh
When I play this song , my son 12 yrs , rush to me and say , daddy please stop, I asked why, he says , he feel to cry when hear this song.
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിയാതെ ഇപ്പോഴും ഉണ്ട് സൗദി അറേബ്യയുടെ മരുഭൂമികളിൽ ചിലർ 😔😔
അയിന്
എന്തുവാടോ മനുഷ്യത്വം ഇല്ലെങ്കിലും മിണ്ടാണ്ട് എങ്കിലും ഇരുന്നൂടെ.. @@sreejithsudhakaran5762
@@sreejithsudhakaran5762 എന്നു വെച്ചാൽ ഇപ്പോഴും കട്ടറബികളുടെ കൂടെ ജോലിചെയ്യുന്ന നജീബ് മാർ ഉണ്ടെന്നു
അങ്ങനെ ഉള്ളവരെ India Government Saudi Arabia- യിൽ direct poyi തിരഞ്ഞു കണ്ടുപിടിച്ചു അവരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ ഉള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Edit: അങ്ങനെ ചെയ്യാൻ കേരളത്തിൽ ഉള്ള എല്ലാവരും കൂടി sign cheytha petition നമ്മുടെ Prime Minister Narendra Modi-ക്ക് കൊടുത്താൽ മരുഭൂമിയിൽ ഇത് പോലെ ഇപ്പോളും കഷ്ട്ടപ്പെടുന്നവരെ അവരുടെ കുടുംബങ്ങളിൽ തിരിച്ചു എത്തിക്കാമായിരുന്നു.
@@travellady4930" മോഡിജി " എത്തിച്ചാ പോരാ അവർക്കൊക്കെ ജോലി ചെയ്താൽ നാട്ടിൽ ഒരു 1990-2000 കാലഘട്ടത്തിൽ നാട്ടിൽ ജീവിച്ച പോലെ ജീവിതച്ചെലവ് വരുമാനത്തിന് അനുസരിച്ച് ബാലൻസ് ആകുന്ന പോലെ ഒരു അവസ്ഥ കൂടി ഉണ്ടാക്കി കൊടുക്കണം.മോഡിജി ആയാലും ഏതു ജി ആയാലും. അതാണ് എല്ലാവരും ഇപ്പോഴും നാട്ടിന് ഓടിപോണത്.🥲
ഞാനും ഒരു പ്രവസിയാണ് ബെന്നിയംനും ബ്ലസി കും പൃഥികും ഈ ചിത്രത്തിന്റെ അണിയറ സിൽപികളുക്കും
നജീബിന്റെ ജീവിതം അവൻ അനുഭവിച്ച വേദനയുടെ ആഴം ലോകത്തിനു മുൻപിൽ വരച്ചു കാട്ടിയത്തിനു പ്രവാസി കളുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏
என்றும் ரகுமான்.. அருமையான பாடல்.. மொழியை தாண்டி...
ഇതൊക്കെ നജീബിക്ക അനുഭവിച്ചതാണെന്നോർക്ക്മ്പോൾ മനസ്സിൽ ഒരു നീറ്റൽ😢😢
എന്റെ ഉപ്പ വർഷങ്ങളോളം മരുഭൂമിയിൽ ആടിനെ നോക്കിയിട്ടുണ്ട് 5-6 വർഷം കൂടുമ്പൊ ആയിരുന്നു നാട്ടില് വന്നത് .. അന്നൊന്നും അതിന്റെ കഷ്ടപാട് അറിഞില്ല.. ഇന്ന് husband ന്റെ അടുത്തേക്ക് visiting ന് വന്നപ്പോ ആണ് ഇവിടതെ മരുഭൂമിയും ചൂടും തണുപ്പും ഒക്കെ അറിയുന്നത് .. അന്ന് എത്ര കഷ്ട്ടപെട്ട് ആണ് ഞങ്ങളെയൊക്കെ വളർത്തിയത്എന്ന് ...😢😢😢 ഒന്നും തിരിച് കൊടുക്കാന് പറ്റിയിട്ടില്ല .. ഉപ്പക്ക് ദിര്ഗായുസ്സ് കൊടുക്കണേ allaah .... cinema കാണണം .. ഈ കമന്റ് എഴുതുമ്പോഴും കണ്ണ് നിറയുന്നുണ്ട് ...😪😪
Best felt song love from TN to my brother from Kerala