Shahabaz Aman - The Happiness Project - Kappa TV

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Producer - Vinu Janardanan
    Anchor - Dhanya Varma
    DOP - Vipin Chandran
    Editor - Janson Paul
    Camera - Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
    Stylist - Remya Suresh
    Graphics - Arun Kailas
    Music - Arun Varghese aka Varkey
    Make-up - Jisha
    Production team - Akhilesh KR, Mahesh Kumar, Binu Ninan
    Camera associate - Jerry
    Venue - The Loft
    Dhanya's Wardrobe - Rouka
    Accessories Partner - Sanchi by Ann Benjamin
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

Комментарии • 908

  • @DeffrinJose
    @DeffrinJose 6 лет назад +507

    ആരാടാ പറഞ്ഞേ ഇക്ക ബുദ്ധിജീവി ചമയാൻ ശ്രമിക്കുവാണെന്നു..!! ഇയാൾ ഇങ്ങനെയാണ്. ആ ചിരിയിൽപ്പോലുമുണ്ട് അദ്ദേഹത്തിന്റ നിഷ്കളങ്കത

  • @raaginrahesh8276
    @raaginrahesh8276 6 лет назад +915

    മനുഷ്യരൂപം ഉണ്ടെന്നേയുള്ളു ...ഇതൊരു ജിന്നാണ്...

  • @rashidkanmani
    @rashidkanmani 4 года назад +172

    ഇത് തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടു
    സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല 🤣🤣🤣🤣

    • @navasnava5433
      @navasnava5433 3 года назад

      Use pauf vaach വിഡിയോ ഫീൽ ഗുഡ് e ജിന്നിനെ അങ്ങനെ ഒന്നും പിടി കിട്ടില്ല

    • @fathimarasheed9963
      @fathimarasheed9963 2 года назад

      😂

  • @പേടിക്കണ്ടഓടിക്കോ

    ചെലോര്ക്ക് മനസ്സിലാകും ചെലോര്ക്ക് മനസ്സിലാകൂല 😍😍😍

  • @khanmbk1370
    @khanmbk1370 4 года назад +724

    തിരക്കൊണ്ടോ എന്ന് ചോദിച്ചത് മാത്രം ഓർമയുണ്ട്... പിന്നെ പുള്ളിക്കാരതീടെ കിളി പാറി... 😇😇

  • @arthurluke3857
    @arthurluke3857 3 года назад +50

    ആ ശബ്ദത്തിലും വാക്കുകളിലും ചിരിയിലും ഒരു പോലെ ലഹരിയുണ്ട്. അദ്ദേഹം ആസ്വദിക്കുകയാണ്... ഓരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിയുകയാണ്...

  • @jaseemvkjaseem983
    @jaseemvkjaseem983 4 года назад +172

    വിനായകൻ, ഷെയ്ൻ, ഷഹബാസ് എല്ലാവർക്കും ഒരേ ശൈലി. മനസ്സിലാക്കാൻ പാടാ

  • @shyamedamana
    @shyamedamana 3 года назад +44

    ഷഹബാസിക്കയെ പോലുള്ള ജിന്നുകളെ സംസാരിക്കാൻ വിടുക എന്നതാണ് ഒരു ഇന്റർവ്യൂവർ ചെയ്യേണ്ട ഒരേ ഒരു കാര്യം... അങ്ങനെ നോക്കിയാൽ വൻ വിജയമായ ഇന്റർവ്യൂ.. ❤️
    The happiness project❤️

  • @toretheesh
    @toretheesh 6 лет назад +121

    ആദ്യമായാണ് ഒരു ഇന്റർവ്യൂ കണ്ടു പെട്ടന്ന് തീർന്നല്ലോ എന്ന് തോന്നിയത്... അത് പോലെ തന്നെ ആദ്യമണ്യന് എന്ന് തോന്നുന്നു അവതാരികക്കു അധികം ഒന്നും ചോദിയ്ക്കാൻ അവസരം നൽകാതെ അല്ലേൽ ചോദിയ്ക്കാൻ മറന്നു പോയ ഒരു അവസ്ഥ. ഷഹബാസ് ഇക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ്, വെറുതെ ഇങ്ങനെ കേട്ടിരിക്കാൻ തോന്നുന്നു...

  • @Kpally
    @Kpally 6 лет назад +87

    സ്നേഹത്തോടെ ഞാൻ ഇക്കാന്ന് വിളിച്ചോട്ടെ...
    നിഷ്കളങ്കത തുളുമ്പുന്ന വാക്കുകളും ചിരികളും ശബ്ദവും വസ്ത്രധാരണവും സൗന്ദര്യവും.. ഇക്കാ അടങ്ങാത്ത സ്നേഹമാണ് നിങ്ങളുടെ ശബ്ദത്തോട്...

  • @aflahsha3344
    @aflahsha3344 4 года назад +215

    *’2020 October maasathin shesham kaanunnavar undo..’* enna comment vanno 😂🤣

  • @navasnavas8497
    @navasnavas8497 4 года назад +206

    ചക്കാന്ന് ചോദിക്കുമ്പോൾ മാങ്ങാണ്ടി എന്ന് പറയുന്ന മനുഷ്യൻ 😂😀 എന്നാലും മൂപ്പരെ പെരുത്ത് ഇഷ്ടം❤️

    • @jamsheed530
      @jamsheed530 4 года назад +18

      പക്ഷെ ആ മാങ്ങാണ്ടിയിൽ ചക്കക്ക് ഉള്ള ഉത്തരവും ഉണ്ടാവും...അ:താണ്‌

    • @adhilibrahimwayanad5064
      @adhilibrahimwayanad5064 4 года назад +1

      സത്യം 🤣

    • @Muhammed-ck4qy
      @Muhammed-ck4qy 3 года назад

      @@jamsheed530 m

    • @fenu7861
      @fenu7861 3 года назад

      Athu correct

    • @vyshnavik8621
      @vyshnavik8621 3 года назад +1

      😂🔥

  • @illyasmm8739
    @illyasmm8739 4 года назад +219

    അലയുന്ന ഫക്കീറിന് നാം കൊടുത്തു നീട്ടിയ നാണയ തുട്ടുകൾ കൊണ്ട് സ്വയം ഞാൻ ഉദാരനാണെന്നു ധരിച്ചു പൊന്തുമ്പോൾ
    ഫകീറിന്റെ കണ്ണുകൾ നോക്കിയാൽ
    നാം അവരിൽ നിന്നാണ് വാങ്ങേണ്ടത്
    എന്നാ വാക്കുകൾ എത്ര നിഷ്കളങ്കം

  • @jaseeljazz9783
    @jaseeljazz9783 4 года назад +195

    ലെ അവതാരിക : അതെ എനിക്ക് എല്ലാം മനസിലായി.. ഞാനെന്താ ഇവിടെ..? 🤣🤣

  • @ashikkodakkad
    @ashikkodakkad 4 года назад +68

    നമ്മുടെ ജീവിതം മറ്റുള്ളവരെ പോലെ അനുകരിക്കാതെ .നമ്മുടെ മനസ്സിലെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കണേൽ നമ്മളും ഇങ്ങേരെപോലെ ആയിരിക്കും ..

  • @NavneethMelath
    @NavneethMelath 6 лет назад +288

    ഇയാളെ ഇന്റർവ്യൂ ചെയ്യാൻ പണിയാണ്.. ഷഹബാസിന്റ ഒരുമാതിരിപ്പെട്ട എല്ലാ intervewsum ഞാൻ കണ്ടിട്ടുണ്ട്.. വർത്താനം പറഞ്ഞിരിക്കുമ്പോൾ ചോദിക്കാൻ വെച്ച ചോദ്യങ്ങൾ ഒക്കെ മറന്നുപോയി ഒടുക്കം ആങ്കർ അയാളെ ചുമ്മാ കേട്ടോണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ :-D any way.. Keep it up danya.. Shahabaz ikkaaa ഇഷ്ടം ഒരുപാട് !!

  • @bharathbeenhere
    @bharathbeenhere 4 года назад +19

    സത്യം പറഞ്ഞാൽ ഞാൻ മിഴിയിൽ നിന്നും മിഴിയിലേക്ക് സോങ്‌ ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അതിന്റെ അർഥം മനസിലായത് ദേ ഇപ്പോളാണ്.... മായനദി 😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +50

    ഗായകരിൽ ശബ്ദം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരേയൊരു മനുഷ്യൻ , അതിങ്ങള് മാത്രമാണ് ഭായ്.....
    പെരുത്തു പെരുത്തിഷ്ടം ഇക്കാ 😍

    • @sanjaygm2506
      @sanjaygm2506 3 года назад +1

      No jasi gift

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 3 года назад

      ഓരോരുത്തർക്ക് ഓരോ ഇഷ്ട്ടങ്ങൾ 😊😊😄

    • @mayhen1999
      @mayhen1999 3 года назад

      Voice mathramalla everything is different

  • @noushadcp6565
    @noushadcp6565 6 лет назад +206

    ഈ പെണ്ണിന്റെ ചിരി ഓളെ മനസിന്റെ ഭംഗിയാണ്

  • @anithaani2696
    @anithaani2696 6 лет назад +143

    ഇങ്ങിനെയും ആളുകൾ ഉണ്ടെന്നറിയുന്നതു തന്നെ സന്തോഷം... എന്റെ കേൾവി മനോഹരമാക്കുന്ന വാക്കുകളും വരികളും..

    • @anwarmuhsink
      @anwarmuhsink 4 года назад

      @anamika binil സത്യം പറചേച്ചിയാണോ ആ അനാമിക🤣🤣🤣

    • @PREMJITHNATESAN
      @PREMJITHNATESAN 4 года назад

      😲😲😲ങ്ങളാണോ ആ അനാമിക ???

    • @anithaani2696
      @anithaani2696 4 года назад

      @@PREMJITHNATESAN what?

    • @HALA_MADRID07
      @HALA_MADRID07 4 года назад

      Yyo ingal aaano aa anamika🙄

    • @anithaani2696
      @anithaani2696 4 года назад +1

      @@anwarmuhsink ചേച്ചിയല്ല അനാമിക.. ചേച്ചിയുടെ ചെറിയ മകൾ അനാമിക ആണ്.. പാവത്തിന് ഓൺലൈൻ ക്ലാസിനു വേണ്ടി എന്റെ ഗൂഗിൾ അക്കൗണ്ട് ഒന്ന് കൊടുത്തു പോയതാ.. ക്ഷമിക്കണം

  • @midharnarippatta198
    @midharnarippatta198 4 года назад +40

    ഇദ്ദേഹത്തെ interview kk vilicha dhanya യുടെ ധൈര്യം സമ്മതിക്കണം.

  • @saifparammal4707
    @saifparammal4707 4 года назад +21

    ഇത് മനുഷ്യൻ തന്നെയാണോ ?
    കുറച്ചു കൂടെ ആ സംസാരം നീട്ടാമായിരുന്നു...
    Genious!!!

  • @muhammedfahim5927
    @muhammedfahim5927 5 лет назад +39

    ഒന്നും മനസ്സിലായി്ലെങ്കിലും കേട്ടൊണ്ടിരികാൻ നല്ല രസം.

  • @adarshc5871
    @adarshc5871 6 лет назад +42

    Kappa tv യുടെ ഇൗ അഭിമുഖങ്ങൾ എല്ലാം കിടു ആണ് 👌
    ഷഹബാസ് ഇക്ക 😘😘 good man 👌

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +7

    നമ്മുടെ സ്വന്തം ഷഹബാസ്...നന്നായി അവതരിപ്പിച്ചു..രണ്ടുപേർക്കും അഭിനന്ദനങൾ!

  • @afsaliqbal999
    @afsaliqbal999 4 года назад +51

    വൈഫ് എന്ന വാക്കിനേക്കുറിച്ച് പറഞ്ഞത് സത്യമാണ്.. ഇനിമുതൽ ഞാനും ഇണ എന്നെ ഉപയോഗിക്കുന്നുള്ളൂ

    • @divinemagic777
      @divinemagic777 2 года назад +1

      Arabiyil inayanu. Malayalathilanu bharikkappedunnaval. Ee vakku mattathe nammal purogamikkilla

  • @armaddy5
    @armaddy5 4 года назад +59

    നമ്മുടെ ഷെയിൻ നിഗത്തിന്റെ ആശാനാണെന്നു തോന്നുന്നു 😍😍

  • @mahroofmanu6481
    @mahroofmanu6481 6 лет назад +49

    വളരെ ചുരുങ്ങിയ ഒരു സമയക്രമത്തിലേക്ക് ഇദ്ദേഹത്തെപ്പോലെ ഡെപ്തുള്ള ഒരാളെ കൊണ്ടുവരിക എന്നത് തന്നെ ശ്രമകരമാണ്...
    ചോദ്യോത്തരങ്ങൾ മാത്രം നിറഞ്ഞുനിൽക്കാറുള്ള ഇന്റർവ്യൂ എന്ന പതിവ് കാഴ്ചയുടെ പൊളിച്ചെഴുത്ത്...
    ആരെയും ആകർഷിക്കുന്ന ഷഹബാസിന്റെ വാക്ചാരുതി...
    ഷഹബാസ് ഇക്കാ...
    ഇഷ്ടങ്ങൾ...

  • @ktshajeer
    @ktshajeer 5 лет назад +578

    ഒന്ന് പുകച്ചിട്ട് കേൾക്കാൻ പറ്റിയ ഇന്റർവ്യൂ

  • @akhils1850
    @akhils1850 4 года назад +156

    സംഗീതം ശരീരത്തിലേക്ക് ആവാഹിച്ച് മരിച്ചുപോയ ഒരു പച്ച മനുഷ്യന്റെ ആത്മാവാണ് ആ ഇരിക്കുന്നത്.
    അമൻ 💖

  • @sreejust
    @sreejust 6 лет назад +358

    interview ചെയ്യപ്പെടുന്നവരെകാളും പ്രാധാന്യം ഇന്റർവ്യൂ ചെയ്യുന്നവർക്കുണ്ട്. ധന്യ ഭംഗിയായാണ് ഇതിലെ മിക്ക അഭിമുഖങ്ങളും നിർവഹിക്കുന്നത്. ഷഹബാസിനെ, ബാലേട്ടനെ ...ഒക്കെ സംസാരിക്കാൻ വിടുക എന്നത് തന്നെയാണ് വലിയ കാര്യം. ഒഴുക്കിലെ തോണിപോലെ അതങ്ങു പോവും..ഇടയ്ക്കു ആവശ്യമെങ്കിൽ ദിശ മാറ്റാനോ മറ്റോ ഇടതതോ വലത്തോ ഒന്ന് തുഴ എറിഞ്ഞാൽ മതി. പതിയെ അല്പം കൂടി സമയം വർധിപ്പിക്കണം. ഇത്തരം സംസാരങ്ങളിൽ ചെവി കൊടുത്തിരിക്കാൻ അത്ര ചെറുതല്ലാത്ത ഒരു കൂട്ടത്തെ ലഭിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്ന ഒന്നാണ്.

    • @monishsharaf5121
      @monishsharaf5121 5 лет назад +4

      very correct

    • @Agathiayan99
      @Agathiayan99 5 лет назад +4

      Wow... soulful comment

    • @rashiatroad8658
      @rashiatroad8658 4 года назад +1

      Very true

    • @ushajoseph2069
      @ushajoseph2069 4 года назад +3

      Kurachu koodi samayam undayirunnegil kurachukoodi addehathe ariyaan kazhjnjene.well done Danya. You let him speak out.

    • @kishorbabu3839
      @kishorbabu3839 4 года назад +4

      Exactly 100 %correct.. Palarkkum illathe pokunnathum ithu thanne

  • @muhammedsabah5545
    @muhammedsabah5545 3 года назад +36

    Dhanya’s struggle to maintain the frequency with him is clearly visible! True Legend ❤️

  • @sajidkhalid803
    @sajidkhalid803 6 лет назад +74

    ഇ പ്രോഗ്രാം എത്ര കണ്ടാലും മതി വരില്ല. കാരണം ഇ അവതരികയുടെ മുഖത്തു കാണുന്ന ചിരി ആണ്.

  • @renukakammadath
    @renukakammadath 3 года назад +14

    മനുഷ്യനല്ല... This guy is Pure..💓

  • @afduuu
    @afduuu 4 года назад +212

    Christopher nolan script chytha interview😂😆

    • @sid7709
      @sid7709 4 года назад +2

      😂😂😂

    • @abhinn6761
      @abhinn6761 4 года назад +1

      😂😂😂

    • @ifashgamer7046
      @ifashgamer7046 4 года назад +1

      Allha pinne 😂

    • @sukrutha2019
      @sukrutha2019 Год назад +1

      Before starting the interview, I saw this cmnt and I didn't get it ... After 3 minutes I realized u r right..😂

    • @thisispoojaaaaa
      @thisispoojaaaaa Год назад +1

      @@sukrutha2019 so true 😅😅😅

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 6 лет назад +76

    ഷഹ്ബാസ് അമൻ ! പേരിലെ വിചിത്രം രൂപത്തിലും ഭാവത്തിലും സംസാരത്തിലും അമാനുഷികത ! ഇദ്ദേഹത്തിന് സ്വാന്തം ....

  • @sijugopinath1
    @sijugopinath1 6 лет назад +76

    an awaken being..!!! ധന്യേടെ കിളി പോയി...!

  • @bonnychandy9838
    @bonnychandy9838 Год назад +2

    He didn't allow the interview to go above earth

  • @abhijithpulikkottil
    @abhijithpulikkottil 6 лет назад +62

    എന്ത് മനുഷ്യനാണ്... അങ്ങനെ കേട്ടോണ്ടേയിരുന്നു പോവും.. ❤

  • @noushadcp6565
    @noushadcp6565 6 лет назад +186

    ങ്ങക്ക് പിരാന്താ... പക്ഷെ ആ പിരാന്താണ് ഇന്ക്കിഷ്ട്ടം

  • @വവ്വാൽമേനോൻ
    @വവ്വാൽമേനോൻ 4 года назад +36

    ആഹാ
    ഒരു ചോദ്യത്തിനും ഞാൻ മരിയാദക്ക് ഉത്തരം പറഞ്ഞിട്ടില്ല
    പറയുകയും ഇല്ല 😀

  • @annuanitt
    @annuanitt 4 года назад +11

    The way he talks is soo nice (I feel like I am reading a novel)

  • @ismylife9365
    @ismylife9365 4 года назад +117

    Joint അടിച്ചു കണ്ടപ്പോള് പറഞ്ഞതൊക്കെ മനസ്സിലായി ..!!!

  • @uvaisc3218
    @uvaisc3218 4 года назад +47

    ജിന്ന് മാത്രം അല്ല phyco കൂടി ആണ്
    😊

    • @sanalvshaju
      @sanalvshaju 3 года назад +3

      Phyco alla....Al psychoooo..

  • @Abhiram-gx8si
    @Abhiram-gx8si 4 года назад +158

    ഇക്കായ്ക്ക് തിരക്കുണ്ടോ..?
    പിന്നെ നടന്നത് ചരിത്രം

  • @shibilshareef5769
    @shibilshareef5769 6 лет назад +8

    Interview ചെയ്യാൻ ധന്യ ചേച്ചിയോളം ആരും ഇല്ല... shahabaz ഇക്ക പൊളിച്ചു

  • @vijithomr4080
    @vijithomr4080 4 года назад +8

    വാക്കുകളുടെ മഴവിൽ ചിറകിലേറി പറക്കുന്ന ജിന്ന്... 🥰

  • @sabeercad
    @sabeercad 6 лет назад +147

    Super Interview ... 👌 Really Liked .. 👍 Shahabazz ji .. Love your insights and Style of Singing 😍

    • @jkbony
      @jkbony 3 года назад

      നിങ്ങ പൂസണല്ലെ

  • @noushadpulikkal6056
    @noushadpulikkal6056 6 лет назад +9

    his point on being busy and spending your time. smiled and laughed along ...

  • @ea9344
    @ea9344 3 года назад +14

    എന്റെ മോനെ ഇയാളിത് എന്തോന്നെടെയ്
    ലഹരിയേക്കാളും ലഹരി കൂടിയ item 💥💥

  • @spiritofart2596
    @spiritofart2596 4 года назад +6

    "കിനാ കുഞ്ഞുങ്ങളെ വരിക തെച്ചിയും, തുമ്പയും നിന്നെ കാത്തിരിക്കുന്നു" .. വല്ലതും പിടികിട്ടിയോ ഇല്ലങ്കിൽ ഓർമ്മകളിൽ നിന്ന് ഓർമകളിലെക്ക് പോവുക ആ നാഗൂർ പാട്ടിൻ്റെ കാലത്തെക്ക് . ഷഹബാസ്‌ ജി അല്ലങ്കിൽ വേണ്ട റഫീക്കാ ഞാൻ മുഴുവനും കണ്ടു.,👍👍

  • @jasirjasi4898
    @jasirjasi4898 6 лет назад +94

    കേട്ടോണ്ടിരിക്കുമ്പോ വേറെഎങ്ങോട്ടോ കൂട്ടിക്കൊണ്ട് പോണ "ജിന്ന്" അതാണ് ഷഹബാസ് അമൻ

    • @joji557
      @joji557 5 лет назад

      Soophi & Gazal’ne janakeeyamakiya prathibha

  • @saiju4u1
    @saiju4u1 5 лет назад +37

    9:49 ഞാൻ ഹരിയാനയിലെ ഒരു ഗുഹയിലായിരുന്നു ,,,hahahah

  • @aswathik4709
    @aswathik4709 4 года назад +10

    age is not at all a boundary for voice...... His voice is still young and beautiful as he is

  • @akhilva1475
    @akhilva1475 6 лет назад +18

    wow....
    ധന്യ ചേച്ചീടെ അവസ്ഥ തന്നെ കണ്ടുകൊണ്ട് ഇരിക്കുന്നവർക്കും.
    ലയിച്ച് ഇരുന്ന് പോയി...

  • @manuwilson2867
    @manuwilson2867 6 лет назад +24

    Shabazikka samsarikumbo vare voice l olla kind of feel😍😍..Ikka soopera

  • @skottali
    @skottali 4 года назад +17

    ധന്യ : ഞാൻ എന്താ ഇവിടെ ? ആരാ പടക്കം പൊട്ടിച്ചെ 😂

  • @YahyaYahya-eo6kd
    @YahyaYahya-eo6kd 4 года назад +4

    ഇതാണ് ഇന്റർവ്യൂ രണ്ടും പേരും ഭംഗിയാക്കി 👌👌👌👌👌👌👌👌

  • @kishoreknair1
    @kishoreknair1 6 лет назад +8

    Never seen an interview like this!!! Happiness Project.

  • @sufiyankk7902
    @sufiyankk7902 4 года назад +34

    ഐവ. ഇത് കാണുന്നവർ ഒന്ന് പുകചിട്ട് കണ്ടു നോക്കൂ.. wibe ആണ് മക്കളെ 😍😍😍

  • @ameenmaliyekal3765
    @ameenmaliyekal3765 6 лет назад +15

    പലരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്‌. ഷഹബാസ്‌ അമന്റെ യും ഒരുപാടു ഇന്റർവ്യൂ കണ്ടിട്ടുണ്ട്‌. മറ്റു പലരിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ഇന്റർവ്യൂ ആണു ഷഹബാസിന്റെത്‌. മറ്റേതോ തലത്തിലേക്കു പോകുന്ന ഒരു മുസാഫിറിനെ പറയുന്ന പോലെയുള്ള വാക്കുകൾ. എപ്പഴും കടന്നു വരുന്ന പഴയ കാലത്തെ ഓർമ്മകൾ, പള്ളിയിൽ ബാങ്ക്‌ കൊടുത്ത ഓർമ്മകൾ അങ്ങനെ പല വിധ ഓർമ്മകൾ. നാടനായിട്ടുള്ള ഒരു മനുഷ്യൻ. ഇനിയും മൊഞ്ചുള്ള പാട്ടുകൾ ആ ഹൃദയ സംഗീതത്തിൽ നിന്നും ജന്മമെടുക്കട്ടെ .

    • @07thanu
      @07thanu 6 лет назад

      👍👍👌

  • @anoopanuo9452
    @anoopanuo9452 4 года назад +32

    പത്താമത്തെ പ്രാവശ്യം ❤️

  • @shamsadca8004
    @shamsadca8004 4 года назад +21

    അനാമിക പെട്ടി പീടിക.. 😁❤️❤️

  • @kichukrish7226
    @kichukrish7226 6 лет назад +24

    പടച്ചോനെ എന്തൊരു മനുഷ്യൻ

  • @anniejesma7391
    @anniejesma7391 6 лет назад +9

    Ee adut kandatil vech eettavum soulful interview...a great man

  • @deepumohan1741
    @deepumohan1741 4 года назад +11

    Ithanu aha charli movie DQ paryunna ജിന്ന് ♥️♥️

  • @nikhilshadow1
    @nikhilshadow1 4 года назад +3

    ഇതൊരു ജിന്നാണ്. നല്ല നിഷ്കളങ്കൻ ആയ ജിന്ന് ❤️

  • @vajiblakshadweep9860
    @vajiblakshadweep9860 2 года назад +1

    ആദ്യമായിട്ട് ബോറടി ഇല്ലാതെ ഒരു ഇന്റർവ്യൂ കണ്ട് തീർത്തു...ഷഹബാസ് ഇക്ക.... ഇഷ്ടം....

  • @nithinkrishna4026
    @nithinkrishna4026 6 лет назад +38

    Ithippo aara interviewer ?
    ❤️ Shahbazikka ❤️

  • @shahidbinpareethu7229
    @shahidbinpareethu7229 5 лет назад +4

    നിങ്ങളുടെ ഓരോ വാക്കുകളും നദി ഒഴുകുന്ന
    പോലെ .....ഷഹബാസിക്ക.
    ഒരു നിശബ്ദതയാണ് അനുഭവപ്പെടുന്നത്.
    ഒരു പാട് സ്വപ്നങ്ങൾ കാണുന്നു ആ നിമിഷങ്ങളിലാക്കെ...
    പ്രണയവും മരണവും എത്ര മാധുര്യത്തിലാണ്
    തിരിച്ചറിയുന്നത്...

  • @AmjithPS
    @AmjithPS 6 лет назад +82

    ഷഹബാസ് അമൻ ഇന്നെ വരെ ഒരു ചോദ്യത്തിനു കൃത്യമായി ഉത്തരം പറയുന്നതു കേട്ടിട്ടില്ല. ഒരു ചോദ്യം ചോദിച്ചാൽ എന്തൊക്കെയോ കുറെ കാര്യങ്ങൾ ഒരു ബന്ധവുമില്ലാതെ പറഞ്ഞ ശേഷം ഉത്തരം പോലെ എന്തൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ച് അടുത്ത ചോദ്യത്തിലേക്ക് കടക്കും. രണ്ട് പേരോടും ഇഷ്ടം!

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 лет назад +1

    ധന്ന്യയുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും അതിനുള്ള ഷഹബാസിന്‍റെ മറുപടിയും രസകരം തന്നെ .........മറുപടി പറയുമ്പോള്‍ ചെവി കൂര്‍പ്പിച്ചിരിക്കണം......എങ്കിലേ മുഴുവന്‍ കേള്‍ക്കൂ ........രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍

  • @jayarajp8388
    @jayarajp8388 3 года назад +4

    ഇ പുള്ളി കാരി ഇത് എന്തു മനസിലായിട്ട ചിരിക്കുന്നത്.... 🤔🤔🤩🤩🤦‍♀️

  • @ashokkrishna8637
    @ashokkrishna8637 4 года назад +5

    The moment when he sings 'mizhiyil ninnum' ❤️❤️

  • @shrutipankaj5129
    @shrutipankaj5129 6 лет назад +20

    shahabaz ikka ingal mwuthaann.... there is magic In your voice and eyes... what a man... ❤ a beautiful being....

  • @nelsonchessmusic
    @nelsonchessmusic 5 лет назад +1

    Superb. പച്ച മനുഷ്യൻ. He loves football and music. സ്പിരിറ്റ്‌ലെ music is enough ഷഹബാസ് ജി യെ മനസ്സിലാക്കാൻ. Superb artist

  • @mridulam568
    @mridulam568 6 лет назад +71

    നല്ല anchor, thank you Dhanya . ഞങ്ങൾ ക്കു കേൾക്കേണ്ടത് ശഹബാസ് ഇക്ക യുടെ വാക്കുകൾ ആണ് അത് ധന്യ ചെയ്‌തു .. ഇവിടെ റിമി ടോമി ആണെങ്കിൽ ഒന്നു ആലോചിച്ചുനോക്കു...

    • @PREMJITHNATESAN
      @PREMJITHNATESAN 4 года назад +1

      പൊരിച്ചേനേ 🤣😂🤣😂🤣🙏🏼

    • @pesworld2782
      @pesworld2782 4 года назад +1

      Nnte ponno ormippikkalle🤣

    • @clin1084
      @clin1084 4 года назад +3

      എങ്കിൽ പാവം ഇക്ക ഇപ്പൊ കണ്ണുകെട്ടി കളിച്ചേനെ... ഭാഗ്യം
      Lov u ikka

    • @navasnava5433
      @navasnava5433 4 года назад

      മൂഞ്ചി

    • @afthabakku9075
      @afthabakku9075 3 года назад

      😂

  • @akshayaakshyavrindh
    @akshayaakshyavrindh 2 года назад +3

    Iyyaaale paaat Vere samsaaram Vere.... 🔥🔥🔥🔥

  • @minahjaleel3909
    @minahjaleel3909 5 лет назад +7

    ആളെ മക്കാറാക്കല്ലി മൻഷ്യാ. It's loved

  • @chanthur3770
    @chanthur3770 3 года назад +1

    100% വ്യത്യസ്തനായ മനുഷ്യൻ, സംഗീതമാണ് മുടിമുതൽ നഖം വരെ പുള്ളിക്കാരന്റെ ഒരു റേഞ്ചിൽ പോയി പറയുന്നത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ് പക്ഷെ ഒരുപാട് ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമ..

  • @mymelody3242
    @mymelody3242 4 года назад +12

    Such a soulful singer😍

  • @reachgreen9085
    @reachgreen9085 6 лет назад +16

    Anamika u r so lucky.... 😍

  • @zainsvocals
    @zainsvocals 6 лет назад +12

    Idhehathinte koode live programs cheyyan pattilla enn manassilayi,
    Samsarichu thudangumbol vaayum polich irunnu pokum nammal.
    Full flopp aayirikkum 😴😴..
    God has gifted him with a beatiful voice and a charming character. Mashallah💕

  • @mohamednoufal.t3448
    @mohamednoufal.t3448 9 месяцев назад

    മൂപരുടെ concert കണ്ടിട്ടുള്ളവർക്കറിയാം പുള്ളി ഇങ്ങനെയാണ് സംസാരിക്കുക. ആ പറയുന്നത് ഉൾക്കൊണ്ട്‌ ഒപ്പം കണ്ണടച്ച് ആ പാട്ടും കൂടി ആവുമ്പോ.... സ്വർഗം ❤

  • @NishadAN2121
    @NishadAN2121 6 лет назад +50

    ജിന്നാണ് ജിന്ന് ...😳

  • @jijo2240
    @jijo2240 6 лет назад

    ഹോ ഒരു രക്ഷയും ഇല്ല ഷഹബാസ് ഇക്ക പൊളിച്ചു ,പല പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട് ഏലാം വളരെ ഇഷ്ട്ടം ആയി ,ഇത്രയും മനോഹരം ആയ ഗാനം തന്നതിന് നന്ദി ഒരു പാട് ഒരു പാട് നന്ദി .കാണണം പരിജയെപ്പെടണം ഏന് ഉണ്ട് പക്ഷെ നടക്കില ഏന് അറിയാം എന്നാലും ആഗ്രഹങ്ങൾ എന്ന നദി അല്ലെ നമ്മൾ അത് ഒഴുകി കൊണ്ടിരിക്കും ....

  • @Naseerwyn
    @Naseerwyn 6 лет назад +29

    ഷഹബാസ്
    താങ്കൾ വല്ലാത്തൊരു മനുഷ്യനണ്

  • @shyjubalu2113
    @shyjubalu2113 3 года назад +1

    ഇക്ക പൊളി...
    ജീവിതത്തിന്നു പോലും ഒരു സുഗന്ധമുണ്ട്...

  • @jafarmoodal
    @jafarmoodal 4 года назад +5

    Head set vech Sooskich kelakkanam ...machaan poli anutto 😍✌🏻

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 2 года назад +1

    ഇയാൾ ഒരു ജീനിയസ് തന്നെ
    വാക്കുകൾ വളരെ ആഴത്തിലുള്ളതാണ്
    ഇത്തരം ആളുകളെ ഇന്ത്യയിൽ കാണാൻ പ്രയാസമാണ്

  • @sahadphamsa9350
    @sahadphamsa9350 5 лет назад +222

    ആശാൻ പറയുന്നത് മനസ്സിലാകണേൽ നമ്മളും ഏതോ തലത്തിൽ നിൽക്കണം

  • @tinushine1593
    @tinushine1593 3 года назад +2

    He is a genius with all talents focused in music only.He has the soul of music..Good interview

  • @jabi2222
    @jabi2222 6 лет назад +12

    Getting more close with your personality dear person❤️
    Speachless Conversation😘

  • @aswinsabhijiths6383
    @aswinsabhijiths6383 2 года назад +2

    മിടുക്കി മിടുക്കി മിടുക്കി.... Wow Big Salute Sir🙏

  • @sreejithdinesh5658
    @sreejithdinesh5658 6 лет назад +5

    Ingeru sathyathil manushyan thanne aano? Manushyark ingane paadan sadhikkumo.shabazkka othiri othiri eshttam. 😍

  • @mylifetravelvlogs888
    @mylifetravelvlogs888 3 года назад +1

    കുട്ടിക്കാലത്തു വാതിൽക്കൽ ദഫും പാട്ടുംമായി വരുന്ന... നാഗുർ പാട്ടുകാർ ഓർമയിലേക്ക് വന്നു അദ്ദേഹം പറഞ്ഞത് ശരിയാണ് പണത്തിനു വേണ്ടി മാത്രമായിരുന്നില്ല അവർ യാത്രികരായിരുന്നു ഒരു പച്ച ഷാളും ഉണ്ടാവും അവരുടെ ചുമലിൽ..അവർ സൂഫിസം നയിക്കുന്നവരായിരിക്കണം...👍

  • @ajmandal4773
    @ajmandal4773 6 лет назад +5

    awesome person with awesome thoughts...

  • @Jozephson
    @Jozephson 4 года назад +8

    ഇങ്ങോട്ട് ഒന്ന് ചോദിക്കുമ്പോൾ അങ്ങോട്ട് മൂന്ന് ചോദിക്കും🔥

  • @sajith07171
    @sajith07171 6 лет назад +57

    മലപ്പുറം മാണിക്യം 😍😍😍

  • @ceeyes
    @ceeyes 2 года назад +1

    പുള്ളിടെ പാട്ട് എല്ലാം ഇഷ്ടമാണ് പക്ഷേ ഒരു സമൂഹത്തിൽ ഒറ്റപ്പെട്ട് പോകാൻ സാധ്യതയുള്ള സ്വഭാവമാണ് ഷബാസ് അമാന്റെ. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം പൊരുത്തപ്പെട്ടു കാണും. പൊതു സദസ്സിൽ പെരുമാറാൻ ബുദ്ധിമുട്ടുവർക്ക് മുന്നോട്ട് പോകാൻ പറ്റില്ല, പ്രത്യേകിച്ച് കൂട്ടായ് പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ.
    ചില പ്രത്യേക തരം പാട്ടുകളിൽ വളരെ പ്രാവീണ്യം ഉണ്ട്.