കാനനഛായയിലാടുമേയ്ക്കാന്‍ |KANANA CHAYAYIL ALOSHI ADARMS BEKKAL FEST LIVE
HTML-код
- Опубликовано: 10 фев 2025
- കാനനഛായയിലാടുമേയ്ക്കാന്‍
Music:
കെ രാഘവൻ
Lyricist:
ചങ്ങമ്പുഴ
Singer:
കെ പി ഉദയഭാനുപി ലീല
Film/album:
രമണൻ
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
(കാനന... )
ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
(ഒന്നാവന... )
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി -
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
(കാനന... )
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ചങ്ങമ്പുഴ രമണൻ' മനോഹരമായി പാടി ഓർമ്മകൾ ഉണർത്തി
. സൂപ്പർ. അഭിനന്ദനങ്ങൾ
Excellent rendition. Took me back to the old times. Thank you for selecting these olden goldies. Will never loose the charm of these classics.
Etra beauiful!!munkalathilek oru thirich poksmaranakalute unarvin nandi ❤
Sooparsong
Super
❤❤❤
Good
അഭിനന്ദനങ്ങൾ പ്രിയ സഖാവേ❤
വെറും പൊളി.
Song super🎉
Wow nice
😊
😍😍😍😍😍😍😍😍
കവിതയെ കൊല്ലരുതേ....
❤❤❤❤❤❤❤❤❤
🌹🌹🌹
👍
കാനനഛായയിലാടുമേയ്ക്കാന്‍
Music:
കെ രാഘവൻ
Lyricist:
ചങ്ങമ്പുഴ
Singer:
കെ പി ഉദയഭാനുപി ലീല
Film/album:
രമണൻ
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
(കാനന... )
ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
(ഒന്നാവന... )
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി -
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
(കാനന... )
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
🎉🎉🎉🎉🎉🎉🎉🎉🎉
Paadi kulamaakky
വട്ടാണോ
കവിതയെ കൊല്ലരുതേ......
മൂക്കിലൂടെയാണോ സൗണ്ട് തൊണ്ടയില്ലേ
നല്ല പാട്ടുകളെ കൊല്ലരുത് 🤐🤐
ഒന്നാം വനം അല്ല ചെങ്ങായി.. വൃന്ദവനം ആണ്
പോടോ ക്നാപ്പേ
No, wrong buddy, it is ‘onnu aa vanathile’. This happened in Kerala not in Vrindavanam.
ഇത് കേൾക്കാൻ ആണോ ഇത്രേം ജനം കൂടിയത്
ഇങ്ങനെ നമ്മളെല്ലാം പാടും
Nerittu kelkaanam broo
നിനക്ക് തൃപ്തി പെട്ടില്ലേ
നമ്മൾ അല്ല ചിലപ്പോ നീ പാടുമായിരിക്കും
ഞാൻ മൈക്ക് ശരിയാക്കിത്തരാം
ജനം കൂടിയതാണോ നിന്റെ തരിപ്പ്
ആൾക്കാർക്കു വട്ടായിപ്പോയോ
ഒരു ഫീൽ ഇല്ലാ, സുജാത പാടുന്ന രീതി, കളിച്ചു ചിരിച്ചു പാടരുത്
Name of the singers?
K P Udayabhanu, P Leela
കഷ്ടം. ഇവനെ ആരും അടിക്കാന്‍ പോകരുത് പ്ലീസ്
മോശം
ഇവനോട്.പാട്ട്.ആദ്യം.പഠി.ക്കുവാൻ.പറ
You are an idiot 👿👿👿
നീ കക്കൂസിൽ ഇരുന്നു പാടിയാൽ 😂😂😂😂😂😂😂😂😂🙄🙄🙄🙄🙄
Have you heard these songs ( original) at all? Listen to them first. These are old ‘ nataka ganangal’ . He is singing exactly, even bringing the exact style of K. S. George. We grew up on these songs. They were so popular in schools and colleges.
പോരാ....
Supper
👍
Super
👍