Sahibaa | Lyrical Video Song | Anarkali | Prithviraj | Priyal Gor | Hariharan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 511

  • @archanaginesh7162
    @archanaginesh7162 Год назад +392

    എനിക്ക് തോനുന്നു ഈ സിനിമക്ക് അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല എന്ന്... എല്ലാം കൊണ്ടും മികച്ച ഒരു പടം ആണ്...പിന്നെയും കാണാൻ തോന്നുന്ന പടങ്ങളിൽ ഒന്ന്... പാട്ടുകൾ അതിലേറെ പ്രിയപ്പെട്ടത് ❤🎉

    • @leftraiser699
      @leftraiser699 Год назад +16

      ഒരു പൈങ്കിളി സ്റ്റോറി ലക്ഷദ്വീപ് ലൊക്കേഷനും വിദ്യാസാഗർ പാട്ടുകളും കൊണ്ട് അപാരമായി തോന്നിക്കുന്നതാണ്

    • @shanavasps7608
      @shanavasps7608 11 месяцев назад +15

      ​@@leftraiser699Premam painkili aayi thonilla premikunnavarak. pakshe adh kanumbol chuttumulla nammalk adh thonnam😊

    • @vijilsexentricvlog6817
      @vijilsexentricvlog6817 10 месяцев назад +3

      Same theme moideen irangiya Karanam ayirikkum

    • @syamilidibulal634
      @syamilidibulal634 10 месяцев назад +3

      സത്യം.....🔥🔥🔥🔥🔥

    • @vaisakhv4292
      @vaisakhv4292 9 месяцев назад +2

      Eppozhum e movies le songs ennum ente favorites aanu ❤

  • @Ytclips-k3j
    @Ytclips-k3j 2 года назад +1564

    പ്രിത്വിരാജ് ഈ സിനിമയിലാണ് ഏറ്റവും സുന്ദരൻ ആയിട്ട് തോന്നുന്നത്

  • @Roby-p4k
    @Roby-p4k Год назад +55

    പൊളപ്പൻ സോങ് ❣️❣️സച്ചിയേട്ടനെ ഒരായിരം പ്രണാമം 🌹🌹ആരൊക്കെ 2024.. ൽ

  • @rashidpp704
    @rashidpp704 Год назад +62

    ഈ സിനിമ കണ്ടു തലയ്ക്കു പിടിച്ചു ലക്ഷദ്വീപ്... പോയി അവിടെ ബീച് സൈഡിൽ... പോയി വീണ്ടും ഈ സിനിമ കണ്ടു... ആ വൈബ്...❤❤

  • @BobanThomas
    @BobanThomas Год назад +74

    വിദ്യാ ജി and ഹരിജി.... എന്റെമോ..... ഒരു രക്ഷയുമില്ല..... ഇവരുടെ കാലഘട്ടത്തിൽ ജന്മം തന്ന ദൈവമേ നിനക്ക് നന്ദി ❤❤❤❤

  • @shazz_shahina792
    @shazz_shahina792 Год назад +513

    മനസ്സ് അത്രമേൽ വിങ്ങുമ്പോൾ മാത്രം കേൾക്കാൻ വരുന്ന ഒരേയൊരു song 😔❤

  • @robinsebastian2339
    @robinsebastian2339 2 года назад +422

    വിദ്യാജി നിങ്ങൾ എന്റെ ബാല്യവും കൗമാരവും യൗവനവും നിങ്ങളുടെ അത്ഭുത സംഗീതം കൊണ്ട് അനശ്വരമാക്കി😘😘😘😘😘😘

  • @mnivlgs
    @mnivlgs 2 года назад +127

    എനിക്കും അങ്ങനെ തോന്നി...ഏറ്റവും സുന്ദരൻ പൃഥ്വി ഈ സിനിമയിൽ

  • @ajithtv1
    @ajithtv1 Год назад +88

    അഴകിയ രാവണൻ സിനിമ യിലെ അദ്ദേഹത്തിന്റെ തന്നെ ഓ ദിൽറൂബ എന്ന സോങ്ങിന്റെ റെക്രീയേഷൻ.. അപാര ഫീൽ വിദ്യാ സാഗർ 🙏

    • @Mahesh-li5ox
      @Mahesh-li5ox Год назад +4

      സത്യം ❤️❤️❤️🔥🔥എന്തൊരു പാട്ടാണ് അല്ലേ

  • @rahoofnkn7728
    @rahoofnkn7728 Год назад +84

    എന്റെ ഏറ്റവും വലിയ ഭാഗ്യം വിദ്യാജിയുടെ പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നു.... അങ്ങേര് പാട്ടുകൊണ്ട് വേറെ ലോകത്ത് കൊണ്ടുപോകും ❤❤❤❤

  • @ArunKumar-vi8gi
    @ArunKumar-vi8gi Год назад +123

    Hariharan voice ഒരു രക്ഷയും ഇല്ലാ... നമ്മളെ വേറൊരു ലോകത്ത് എത്തിക്കുന്നു
    🔥🔥🔥👌👌👌😍😍😍😍

  • @jithinph26
    @jithinph26 Год назад +15

    സച്ചി സർ 🌹😓😓,, ഒരു പക്ഷേ ഒരു pan ഇന്ത്യൻ ഡയറക്ടർ ആകേണ്ടി ആയിരുന്ന വ്യക്തി.. ഇത്രയും നല്ല ഫിലിം, പാട്ടുകൾ.. ഈ ഫിലിം തീയേറ്റർ കണ്ടവർക്ക് അറിയാം നമ്മളെ വേറെ ഒരു ലോകത്ത് എത്തിക്കും... പ്രണാമം സച്ചി സർ 🙏🏻🙏🏻

  • @aneeshsathya1730
    @aneeshsathya1730 Год назад +75

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ആണ്, മനസ്സിൽ തട്ടി നിൽക്കുന്ന പാട്ട് 😊😊😊

  • @muneercm7482
    @muneercm7482 Год назад +116

    വിദ്യാസാഗർ, നിങ്ങൾ ഒരു വലിയ സംഭവം തന്നെ..❤ഹോ മാസ്മരിക സംഗീതം 💞💞

    • @dhanwanthjay3506
      @dhanwanthjay3506 Год назад +3

      അയാൾ സംഗീതത്തിന്റെ രാജാവ് ആണ്.

  • @vasudevanaambalil622
    @vasudevanaambalil622 2 месяца назад +5

    സ്നേഹം എങ്ങും എത്താതെ ഇരുകരയും അടുക്കാതെ നിൽക്കുന്ന എന്നെപോലെയുള്ളവർക്ക് ഈ സിനിമയും അതിലെ songs എല്ലാം കേൾക്കുമ്പോഴും കാണുമ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ ആണ്

  • @sreeragkh3153
    @sreeragkh3153 Год назад +239

    എന്തോ ഒരു ഫീൽ തരുന്ന മൂവി ആണ് ഇത്... ❤❤

    • @favas6084
      @favas6084 Год назад +4

      Ente life ani climax vere ayi😥😥series

    • @SABINA-lz6ex
      @SABINA-lz6ex 10 месяцев назад +1

      സത്യം

    • @remyarajesh7882
      @remyarajesh7882 4 месяца назад

      സത്യം 👍❤️

  • @khmhssscienceclubstudents903
    @khmhssscienceclubstudents903 Год назад +63

    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...
    ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
    ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
    ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
    നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
    അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
    ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ

  • @jishnuunni397
    @jishnuunni397 Год назад +21

    Career best രാജു ഏട്ടന്റെ. എന്നെ പോലെ എത്രയോ ആളുകളുടെ ഉറക്കം പോയ കാലം ഓർക്കാനുള്ള ഒരു movie!എനിക്ക് പ്രിയപ്പെട്ട സിനിമ 🔥💯

  • @pradeepkarippali6609
    @pradeepkarippali6609 Год назад +8

    ഈ സംഗീതം പോലെ, നിഗൂഢമായ""
    അദൃശ്യമായൊരു കഥ.. ചില ആളുടെയെങ്കിലും മനസ്സിൽ കാണും

  • @02aditheyanns63
    @02aditheyanns63 Год назад +64

    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola gaanam paadi nilpu
    Ennile saagaram mookamayi vaarnnuvo
    Pinnilaa chandanam paithanal vingiyo
    Sahibaa..
    Innethu megha doothu kathu nilpu
    Sahibaa..
    Ee, malarkaalam kinapookal
    Kadamketto, aa
    Mazhakaalam kadal kattin
    Swaram thanno
    Idalarnna maarivillin
    Chiri veena chundilulla
    Oru sandhya geetham mounam
    En sneha sagaram
    Sahiba sahibaa sahibaasahibaa
    Sahibaa sahibaa sahibaa
    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola ganam paadi nilpu
    En, mozhi cheppin
    Thalir moham varumkelke
    Nin, mizhikumbil
    Kulir naalam thalodum naam
    Pathivaarna novu paattin
    Thelivaarnna vaakinundo
    Oru kavya raaga shilpam
    En praana sankadam
    Sahibaa sahiba sahibaa..
    Sahibaa sahibaa..
    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola ganam paadi nilpu
    Ennile saagaram mookamaayi vaarnnuvo
    Pinnilaa chandanam paithana vingiyo

  • @rejithagirish3749
    @rejithagirish3749 Год назад +33

    നീയെവിടെയായാലും പ്രണയമേ..... നോവായി എന്റെ ഉള്ളിലുണ്ടാവും,മരണം വരെ.,.

  • @sasikumar9905
    @sasikumar9905 Год назад +9

    നീ എവിടെയായാലും പ്രണയമേ എന്റെ മനസിലുണ്ടാവും ഒരു നോവായി. മരണം വരെ.....

  • @goldenfavourites3442
    @goldenfavourites3442 Год назад +51

    A complete movie.... complete script..... complete director.... complete actor..... complete music director.......❤❤❤

  • @fathimasemeera3741
    @fathimasemeera3741 Год назад +35

    ഈ ഒരു പാട്ടു കേൾക്കുമ്പോൾ അതിൽ ലയിക്കുമ്പോൾ നഷ്ടപെട്ട അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു പ്രണയം ആയിരിക്കും മനസ്സിൽ വരിക ഒരുപാട് പേർക് .

    • @joiceantony5457
      @joiceantony5457 Год назад +2

      സത്യം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാവുന്ന ഒരു പിടച്ചിൽ

    • @ShahiRappi
      @ShahiRappi Год назад +2

      Ee paat കേൾക്കുമ്പോ എന്റെ നഷ്ടപെട്ട പ്രണയമാണ് ഓർമ വരുന്നത്.അവൻ eppozum പാടിതരുന്ന പാട്ട് അണിത്.😢😢😢😢നെഞ്ചിലെ പിടപ്പ്‌ മരുന്നില idh കേൾക്കുമ്പോ😭😭😭😭😭

    • @joiceantony5457
      @joiceantony5457 Год назад

      @@ShahiRappi ippol kanarundo

    • @ShahiRappi
      @ShahiRappi Год назад

      Are

    • @joiceantony5457
      @joiceantony5457 Год назад

      @@ShahiRappi ex loverine

  • @sharongulmohar2737
    @sharongulmohar2737 Год назад +80

    ഹരിഹരന്‍ sir ഒരു ജിന്നാണ് ❤

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 Год назад +1

      ഗന്ധർവ്വൻ 🙏🥰🥰എനിക്ക് മറുപടിക്കത്ത് അയച്ച മുത്ത് 🙏

    • @vavakkk
      @vavakkk 26 дней назад

      ​അതുക്കും മേലെ @@sharafudheenmookkuthalashe4484

  • @Vkrajeev-q9p
    @Vkrajeev-q9p Год назад +63

    എന്തൊരു ഓർക്കസ്ട്രേഷനാണ്❤

  • @kiranpm4036
    @kiranpm4036 Год назад +21

    വിദ്യാജി കൽക്കൽ വീഴുന്നു 🙏🏻🙏🏻

  • @shydhuvijay6377
    @shydhuvijay6377 7 месяцев назад +6

    ഈ movie dvd ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട് 🥰

  • @f.t.twithrakesh4664
    @f.t.twithrakesh4664 Год назад +2

    Vidhyaji❤️😘
    തബല ഒന്നൊന്നര പൊളിയാണ് 🔥

  • @clintcharles4051
    @clintcharles4051 2 года назад +39

    സിനിമ: അനാർക്കലി (2015)
    ഗാനഠ.സാഹിബാ
    ഗാനരചന.രാജീവ് നായർ
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് ഹരിഹരൻ

    • @agnosticman7592
      @agnosticman7592 2 года назад +3

      Devadoothan ലെ
      Aleena എന്ന സോങ്ങ് ചെയ്ത അതേ വിദ്യാസാഗർ

    • @Sallar62
      @Sallar62 2 года назад +1

      @@agnosticman7592 😁😁😁ദേവധൂതൻ മാത്രമേ പുള്ളി ചെയ്‌തോല്ലോ

  • @amandaivy938
    @amandaivy938 9 месяцев назад +2

    മാലാഖേ ....... ഇനിയും ഇനിയും സംഗീതത്താൽ അനുഗ്രഹിക്കൂ❤❤❤❤❤ വിദ്യാസാഗർ

  • @sambhus8400
    @sambhus8400 Год назад +9

    ഇന്നലകളിലെ ഓർമ്മകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാൻ ശേഷിയുണ്ട് ഇതിലെ ഓരോ വരികൾക്കും....🎵🎶

  • @prasanthgmuttath8384
    @prasanthgmuttath8384 2 года назад +22

    തബല ❤️❤️

  • @Anujmj
    @Anujmj 11 месяцев назад +1

    ഇപ്പൊൾ ഈ പാട്ട് കുറച്ച് കേട്ടപ്പോൾ ബാക്കി കൂടി കേൾക്കാൻ തോന്നി.. അത്രയ്ക്ക് ഉണ്ട് ഇത്❤
    വിദ്യാജി 😍😍😍🔥 ഹരിഹരൻ ❤❄️

  • @Nidheesh_krishna55
    @Nidheesh_krishna55 11 месяцев назад +2

    മനസ്സിന്റെ മാറോടണഞ്ഞ മഞ്ഞു തുള്ളിയായി ഹൃദയത്തെ തഴുകുന്ന ഇമ്പമുള്ള ഗാനമായി മാറിയ ഒരു പിടി വരികൾ since 2015 November till now 2024❤💔

  • @pranavp.spranav2278
    @pranavp.spranav2278 Год назад +11

    Enik ishtapeda love story (anarkali)❤️🙂

  • @jazzco.137
    @jazzco.137 4 месяца назад +1

    എപ്പോ കണ്ടാലും ഒരു ഫ്രഷ്‌നെസ്സ് തോന്നിപ്പിക്കുന്ന സിനിമയും പാട്ടും ❤️

  • @nainariza2529
    @nainariza2529 Год назад +2

    Miss uuu...othiri ishtta eanikku oru deshyom illa....pedikenda njan indavum ichakante eallarkkum koottayi ...... Eanikku othiri ishtta niggale eallarem .....miss u all

  • @hasinabacker
    @hasinabacker Год назад +2

    Ethra kettaalum mathi varaatha song. Total movie thanne oru vallaatha moodundakki. Very good script, the actors & actresses, the entire movie is superb. ❤

  • @KaneeshkumarKumar
    @KaneeshkumarKumar Год назад +3

    ഇതിൽ ഈ മ്യൂസിക് &തബാല സൂപ്പർ,,ഫീൽ കൊള്ളാം ❤️

  • @agnosticman7592
    @agnosticman7592 2 года назад +16

    Devadoothan ലെ
    Aleena ........എന്ന സോങ്ങ് ചെയ്ത അതേ വിദ്യാസാഗർ ന്റെ സംഗീതം

  • @athira7782
    @athira7782 Год назад +6

    Hooo ee padam kanaruth songs kelkaruth get addictex🥶🥶🥶

  • @ajmalabdulkhader9497
    @ajmalabdulkhader9497 5 месяцев назад +1

    വിധ്യാജി നിങ്ങൾ ഒരൽബുദ്ധമാണ്..❤

  • @nithinnithinsreenivas6112
    @nithinnithinsreenivas6112 Год назад +1

    നിർമ്മാതാവും ഗാനരചയിതാവും ഒരാൾ തന്നെ പ്രിയപ്പെട്ട രാജീവേട്ടൻ സ്നേഹം സ്നേഹം.... എന്നും കേൾക്കുന്നു ഈ പാട്ട്❤

  • @SureshKumar-iz9sl
    @SureshKumar-iz9sl 4 месяца назад

    വിദ്യാസാഗറിൻ്റെ മാന്ത്രിക സംഗീതത്തിനൊത്ത് പാട്ടിൻ്റെ ചിത്രീകരണം പോരാ
    എന്തൊരു മ്യൂസിക്കാണ് അദ്ദേഹം പടച്ചുവിട്ടിരിക്കുന്നത്.❤❤❤

  • @chinjuprasobh8047
    @chinjuprasobh8047 Год назад +1

    വല്ലാത്തൊരു feel ആണ് song പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ഭുതം

  • @suneerapallath5385
    @suneerapallath5385 11 месяцев назад +1

    Shanthanuvinte athi theevramaaya pranayam kannukalil jwalikkunnath kondavaam prithwirajinte mikham ee filmil itharamel sundharam🥰

  • @jithesh1132
    @jithesh1132 Год назад +1

    വിദ്യാജി വേറെ ലെവൽ അത് പറയേണ്ടകാര്യമില്ല. തബല അതാണ് ഈ സോങ്ങിൽ ഏറ്റവും ഇഷ്ടം

  • @nobelkk2855
    @nobelkk2855 Год назад +7

    ഒറ്റപ്പേര് - വിദ്യാസാഗർ 🔥❤️

  • @shimithasree4028
    @shimithasree4028 Год назад +2

    സൂപ്പർ എത്രതവണ കേട്ടാലും മടുക്കില്ല സൂപ്പർ ❤️❤️❤️❤️❤️q

  • @abdupni
    @abdupni 2 месяца назад +1

    2:47 - 3:22 🥁 Orchestration @ peak 🎧🎵🎶🎹 . Vidyaji ❤

  • @venukuttan7653
    @venukuttan7653 Год назад +5

    What a great composition what a feel hariharan sir vidyasagar mashey...❤❤😊

  • @harilals7261
    @harilals7261 22 дня назад

    ഈ പാട്ട് കേട്ടാൽ അപ്പൊ തന്നെ ഓ ദിൽരൂബാ കേട്ടില്ലെങ്കിൽ സമാധാനം ഇല്ല 😍😍😍

  • @MR_LEGEND_YT-e6v
    @MR_LEGEND_YT-e6v 3 месяца назад

    Hari haran sir nte voice ee varikal sarikkum feel aavum moviyum super ❤

  • @sulekha7943
    @sulekha7943 Год назад +2

    അത് തബലഒരു രക്ഷയും ഇല്ല

  • @harilals7261
    @harilals7261 22 дня назад

    3.39 & 4.07 രണ്ട് സംഗതികൾ... 🔥🔥🔥🔥

  • @divyapatil6583
    @divyapatil6583 Год назад +20

    no words to express my feelings after listening this beautiful song

  • @JesnaEja
    @JesnaEja 10 месяцев назад

    മനസിൽ എവിടെയൊക് തട്ടി പോയ പോലെ വരികൾ....

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 месяца назад +20

    2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @rangeenv1984
    @rangeenv1984 2 года назад +57

    ഗ്രീഷ്മ നീ എവിടെയാണ് എന്നാണ് നിന്നെ എനിക്ക് ഒന്ന് നേരിൽ കാണുവാൻ പറ്റുക ❤🙏

    • @bisin1981
      @bisin1981 2 года назад +43

      ഇപ്പൊ പൂജപ്പുര ഉണ്ട് 😂😂

    • @preethyprakash4438
      @preethyprakash4438 2 года назад +12

      കഷായം ഗ്രീഷ്മ ആണോ ചേട്ടാ 😐😐😐

    • @Sallar62
      @Sallar62 2 года назад +9

      😂😂😂😂😂ജയിലിൽ പോയാൽ കാണും... കഷായം കിട്ടാതെ രക്ഷപെട്ടല്ലോ 😂😂😂ഹാപ്പി ബര്ത്ഡേ ഡേ

    • @adamjobin6517
      @adamjobin6517 2 года назад +4

      സേട്ടന് കഷായം വേണോ 🙄

    • @vijaynhanikkadav2556
      @vijaynhanikkadav2556 2 года назад +3

      കഷായം ഇനിം വേണോ??

  • @arshadha3702
    @arshadha3702 Год назад

    എന്താ ഫീൽ.….. ഒരു രക്ഷയുമില്ല.

  • @jobishjoseph4298
    @jobishjoseph4298 Год назад +2

    Hariharan, great, singer ❤❤

  • @Seltadam
    @Seltadam 10 месяцев назад +1

    Anarkaliyum moideenum irangiya aaa varsham ❤

  • @sooryadevvs7195
    @sooryadevvs7195 2 года назад +67

    Always addicted to this song 🎧 🎶♥️🍃
    Break up, long distance relationship!!! This song matches these situations perfectly……

  • @samk-sf2hh
    @samk-sf2hh Год назад +7

    വിദ്യാജി 👏👏👏👏👏👏👏❤❤

  • @jaleelpj6300
    @jaleelpj6300 Год назад +1

    വിദ്യ സാഗർ നിങ്ങൾ ഒരു അദ്‌ഭുതമാണ് ❤❤❤❤

  • @sabeenasabi3467
    @sabeenasabi3467 Год назад +6

    My fav song... 🥰
    And fav movie ❤️

  • @anuanakha5405
    @anuanakha5405 Год назад +2

    Rathri kannadach idh kett kidakanam...uff🔥🔥 jaadhii feel.......

  • @noushadpkdp5142
    @noushadpkdp5142 Год назад +64

    വർഷങ്ങൾ കഴിഞാലും ഫീൽ നഷ്ടപ്പെടാത്ത ഐറ്റം

  • @shanoozvlog1531
    @shanoozvlog1531 Год назад +5

    എന്ത് രസായിട്ട പാടിയെ ഓ പൊളിയെന്നെ

  • @Hameesaba
    @Hameesaba 8 дней назад

    Treasure of the music industry #Vidya Sagar anneeyyyyyyyy❤

  • @rethyharikrishnan8391
    @rethyharikrishnan8391 Год назад +3

    Very touching story and superb song. Etra kettalum mathi varilla

  • @clintcharles4051
    @clintcharles4051 2 года назад +7

    നിർമ്മാണഠ.രാജീവ് ഗോവിന്ദൻ

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 7 месяцев назад +36

    2024 ഈ വർഷം ആയിരുന്നു എങ്കിൽ ഒരു 250 കോടി അടിച്ചേനെ

  • @solbinjoseph
    @solbinjoseph Год назад +13

    Tabala artist..... 👍.. Vidayaji and hariharan as always superb..

  • @vinitv2555
    @vinitv2555 Год назад +5

    മാരക ഫീൽ ല്ലേ

  • @keralajobhander7300
    @keralajobhander7300 6 месяцев назад

    ഈ സിനിമ കണ്ടിട്ട് എന്റെ സുഹൃത്ത് ലക്ഷദ്വീപ് കാണാൻ പോയത്... സത്യം പറയാലോ എനിക്കും പോകണമെന്നുണ്ടായിരുന്നു പക്ഷെ പോകാൻ പറ്റിയില്ല .... വലിയ നഷ്ടം.... 😊

  • @aparnasarathchandran4840
    @aparnasarathchandran4840 2 года назад +32

    2:47 is magical

  • @mohammedadil795
    @mohammedadil795 Год назад +4

    Vidyasagar magic❤❤

  • @hemusworld4529
    @hemusworld4529 4 месяца назад

    സത്യം.. എന്തൊരു ഫീൽ.. എത്ര തവണ കേട്ടൂന്നു അറിയില്ല ❤❤

  • @vineeshkannan4995
    @vineeshkannan4995 25 дней назад

    Vidhyagi ❤❤❤❤❤

  • @tessymolkj5703
    @tessymolkj5703 Год назад +2

    Ee pattu etha oru feel❤❤❤ frvt

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 Месяц назад

    പ്രണയം മരണം പോലെ സത്യം ആണ് ♥️

  • @alisalman7387
    @alisalman7387 5 месяцев назад +1

    വിദ്യാസഗർ 💞1⃣

  • @jijoalbert2295
    @jijoalbert2295 Год назад +2

    Ithrayum feel ulla movie ithe pole irakkaruth ,🤐🤐🤐🤐🤐🤐🤐

  • @Dreamcatcher4903
    @Dreamcatcher4903 2 месяца назад +15

    2024 kelkunnavarundo?

  • @bins3313
    @bins3313 Год назад +11

    King of music director VS 🔥

  • @RajeeshN.A
    @RajeeshN.A 4 месяца назад +1

    ഈ കഥയുടെ കൂടെ നമ്മളെ കുട്ടികൊടുപോകുന്ന എന്തോ ഒന്നു സച്ചിയേട്ടൻ ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ❤❤❤❤❤❤

  • @Sara-rw5cl
    @Sara-rw5cl Год назад +20

    പ്രതീക്ഷയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

  • @geocgeorgegeorge2667
    @geocgeorgegeorge2667 Год назад +3

    വിദ്യാസാഗർ❤ ഹരിഹരൻ❤❤

  • @faseelashanavas7176
    @faseelashanavas7176 Год назад +3

    My husband's most favourite song. Daily listen at night

  • @sophyjoseph9477
    @sophyjoseph9477 Год назад +5

    ഒത്തിരി ഇഷ്ടം 🥰🥰

  • @hasinabacker
    @hasinabacker Год назад

    This song is the best song in this movie. The music, the singer Hariharan's voice r making this song incredible. So different romantic song it is ever ❤❤❤

  • @muhammednihal.m7096
    @muhammednihal.m7096 Год назад +3

    Hariharan 🤷🏻‍♂️🔥vidiaji ❤️💯

  • @salimpv28
    @salimpv28 Год назад +3

    ഹരിഹരൻ മാജിക്

  • @neethumolsinu6384
    @neethumolsinu6384 Год назад +2

    Hariharan sir❤️👌👌👌👌

  • @akshay00854
    @akshay00854 Год назад +8

    Aarengilum sa re ga ma pa yill arjunkc ee paat paadi kettittundo😻❤️

  • @ShajiK-d7e
    @ShajiK-d7e 4 месяца назад

    വല്ലാത്ത പാട്ടാണ് എന്റെ രജിന മോൾ കേൾക്കുന്ന എന്ന് തോന്നുന്നു

  • @RekhaAnil-eg7fo
    @RekhaAnil-eg7fo 2 месяца назад

    Super song ♥️♥️♥️

  • @rehnamuhammed1583
    @rehnamuhammed1583 9 дней назад

    dolphin beach anarkali walb same same feel...❤