എത്ര കണ്ടാലും കൊതി തീരാത്ത film.. എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ.. നെഞ്ച് പിടഞ്ഞു പോകുന്ന പ്രണയം ❤ ലക്ഷദ്വീപിന്റെ മനോഹാരിത.. രാജുവേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മനോഹര ചിത്രം 😔🙏
പ്രണയം മുട്ടിട്ട് തുടങ്ങിയ സമയം.... ഈ പാട്ട് ആ സമയത്താണ് ഇറങ്ങുന്നെ... അന്നേരം അതിലങ് ലയിച്ചങ് കണ്ണോട് കണ്ണ് നോക്കും, മനസ്സിൽ അങ്ങ് പൃഥ്വിരാജിനെക്കാട്ടിലും കിടന്ന് അഭിനയിക്കും ഞാൻ 😄.. എപ്പോ കേട്ടാലും ആ ഒരു moments ആണ് ഓടിയെത്തുക what a feel.. അല്ലേലും ഓർമ്മകൾക്കാണ് മധുരം കൂടുതൽ...
എത്ര സുന്ധരമാണ് ഈ വരികൾ,സംഗീതം കൊണ്ട് അതിനെ വീണ്ടും മനോഹരമാക്കി, പിന്നെ പാടി ഗംഭീരമാക്കി, ചില വരികൾ ഹൃദയത്തിൽ ആയത്തിൽ പതിയും,ചിലപ്പോ നമ്മുടെ മൂഡ് തന്നെ മാറ്റും,ഇതിന്റെ ഫീൽ... superb..100 തവണ എങ്കിലും കേട്ട പാട്ട്...@rajeev govindan, vidyasagar,harishankar thanku for such a wonderfull song...
വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും ഇജ്ജാതി ഫീൽ ഗുഡ് song 🎧🎧🎧👌👌🥳🥳🥳 സച്ചി ഏട്ടാ 😔😔😔😔 എടുത്തു പറയേണ്ട ഒന്ന് കൂടി ഉണ്ട് വിദ്യാജി യുടെ സംഗീതം 😍😍😍😍🎧🎧🎧🎧👌👌👌👌
The real pain of long distence relationship ♥️❣️♥️ തിര കേണ് ചൊല്ലി മേല്ലേ ഇനി ഏത് ജന്മം എങ്ങോ ഒരുപോലെ നമ്മൾ ചേർന്നു പാടും ആ ആ ആ ♥️♥️♥️♥️♥️ Miss you achuettan 💝♥️💝
ചങ്കു പറിച്ചു കൊടുത്തു സ്നേഹിച്ചിട്ട്, ഒന്നിക്കാൻ ഒരു രീതിയിലും വിധിയില്ലാതെ, ആൾ വേറെ ആളുടേത് ആയത്,ആരും അറിയാതെ ഇന്നലെ കണ്ടു, പങ്കെടുത്തു, അവളെയും ഓർത്തു കൊണ്ട് അവൾ പാടി തന്ന പാട്ടുകളിൽ ഒന്ന് കേൾക്കുന്നു..."തിര കേണ് ചൊല്ലി, ഇനിയേത് ജന്മം... ഒരു പോലെ നമ്മൾ ചേർന്ന് പാടും..."
വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം... മായുമോ...മാറുമോ... കാനൽ കാർമേഘം... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ... നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ... വിളി കേൾക്കുമെങ്കിൽ...പൊന്നേ... ഇനിയെത് ദ്വീപിൻ..കോണിൽ... ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ..... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... ആളിയാളും സൂര്യതാപം മേയും കരയിൽ... കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ... നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും... ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ... തിര കേണു ചൊല്ലീ...മെല്ലെ... ഇനിയെത് ജന്മം...എങ്ങോ... ഒരുപോലെ നമ്മൾ...ചേർന്നു പാടും...ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും...
Manassinu sangadangal verumbool maatram vannu keelkkum.. Ith keelkkumbool kooduthal വിഷമം വരും. പിന്നെ പതിയെ reality accept ചെയ്ത് തിരിച്ചുവരും 🥲.. ഇതാണ് കുറേ നാളുകൊണ്ട് നടക്കുന്നത് 🙂
🎶🎵🎼രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ... ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ നാം തുഴഞ്ഞ നിർകൊത്തുമ്പിൻ ഓമൽ പടയിൽ നീ പറഞ്ഞ തേൻകഥകൾ പാടെ മറന്നോ.....💔💔❤🔥 ഹോ എന്തൊരു ലൈൻ ആണ് ഇത് ഇത് എഴുതിയ ആളുടെ മാനസികാവസ്ഥ മനസിലാക്കാൻ പറ്റും....💔💔
നീറി നീറുമോർമ വീണ്ടും ഏറെ നിറയും ദീന ദീർഘ യാത്ര പോകെ ഞാനും കരഞ്ഞു തിര കേണു ചൊല്ലി മെല്ലെ ഇനിയേത് ജന്മം എങ്ങോ ഒരു പോലെ നമ്മൾ ചേർന്ന് പാടും ആ.. ആ.... ആ....... 😍
വാനം ചായും തീരം താരാട്ടും.. കാലം മൂളും താരം കാതോർക്കും.. അലപോൽ അവൾ എന്നിൽ.. വല നെയ്തൊരു സ്വപ്നം..മിഴി മൂടുമി നേരം.. ഇരുൾ വീശുമീ നേരം... മായുമോ.. മാറുമോ.. കാണാ കാർമേഘം.. വാനം ചായും തീരം താരാട്ടും.. കാലം മൂളും താരം കാതോർക്കും..
ഈ film ഫോണിൽ 50 തവണയോളം കണ്ടിട്ടുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യാൻ മടിയാണ്. എന്തോ ഒരു വിങ്ങൽ ആണു ഈ പാട്ടും സിനിമയും കാണുമ്പോൾ ആർക്കൊക്കെ വേണ്ടിയോ ആരെയോ നഷ്ടപ്പെടുത്തിയ വിഡ്ഢി സ്വയം നീറി ജീവിക്കുന്നു
എത്ര കണ്ടാലും കൊതി തീരാത്ത film.. എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ.. നെഞ്ച് പിടഞ്ഞു പോകുന്ന പ്രണയം ❤ ലക്ഷദ്വീപിന്റെ മനോഹാരിത.. രാജുവേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മനോഹര ചിത്രം 😔🙏
💯💯
❤❤❤❤❤❤
more than 25 times i watch this movie.... i dint know why this movie is influence me.. why i love the movie and songs
എൻറെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
❤❤❤❤
നാം തുഴഞ്ഞ നീർ കൊതുമ്പിൻ ഓമൽ പടിയിൽ, നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ.. 😍😍💔💔💔🔥
😥😐
സൂപ്പർ സോങ്
കേട്ടപ്പോൾ രോമാഞ്ചം വന്നവർ മാത്രം common
❤വിദ്യാസാഗർ
ഒരു നഷ്ടപ്രണയം ഉള്ള എല്ലാവർക്കും ഈ പാട്ടു കേട്ടാൽ ഒരു നല്ല ഫീൽ കാണും
ഹെഡ്സെറ്റിൽ ഫുൾ സൗണ്ട് എന്നിട്ട് കണ്ണടച്ചു ഇരിക്കണം 🥰😍😍😍
ചെവി പൊട്ടിപോകാൻ ആണോ
സത്യം
Yes
ഹരിശങ്കർ ഒരു പ്രണയഗായകൻ തന്നെ. സീതാരാമത്തിലെ കണ്ണില് കണ്ണില് പാട്ടും പൊളിച്ചു
വിളി കേൾക്കും എങ്കിൽ പൊന്നെ ഇനി ഏതു ദിപിൻ കോണിൽ ഒരു പോലെ നമ്മൾ ചേർന്നു പാടും ആ ആ ആ ആ... Poli feel ❤❤❤
Exactly
S its so heart touch line
🥰🥰
Vallathoru feela ee songinu headsetil cheruthayi volume vechu kond kelkum yathrakidayil oho vallathoru vibe thanne
Missing her....
വിരഹത്തിൻ നെമ്പരം അറിഞ്ഞവർക്കും, അറിഞ്ഞു കൊണ്ടിരിക്കുന്നവർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയും. ഈ ഒരു സോങ്🥰🥰🥰
Sathyam😔
E paranja 2 category Allathavarkk aswadhikkan pattille..?
Shariyaa
അറിഞ്ഞവർക്ക് എന്നും പ്രിയങ്കരമാണ് ഈ പാട്ട് 🙁💔
മൊയ്തീൻ സിനിമയെക്കാൾ ഏറെ ഇഷ്ടം തോന്നിയ സിനിമ 💖
Yes
@@vineethunnikrishnan4586 aduqgs. 🤗g
ചേച്ചി
A😂😘😋😊😛😗🥰🇦🇴🇦🇺🇦🇼🇦🇮🇦🇺🍭🍭😁🍰🍰😋🍰😛😙
Realy ✌️✌️
Location 🥰🥰🥰🥰🥰🥰🥰🥰
Same Best move 💕
മലയാളത്തിന് എന്നും ഓർക്കാൻ ഒരുപിടി വിസ്മയങ്ങൾ സമ്മാനിച്ച് മണ്മറഞ്ഞു പോയി സച്ചി സർ❤.
പ്രണയം മുട്ടിട്ട് തുടങ്ങിയ സമയം.... ഈ പാട്ട് ആ സമയത്താണ് ഇറങ്ങുന്നെ... അന്നേരം അതിലങ് ലയിച്ചങ് കണ്ണോട് കണ്ണ് നോക്കും, മനസ്സിൽ അങ്ങ് പൃഥ്വിരാജിനെക്കാട്ടിലും കിടന്ന് അഭിനയിക്കും ഞാൻ 😄.. എപ്പോ കേട്ടാലും ആ ഒരു moments ആണ് ഓടിയെത്തുക what a feel.. അല്ലേലും ഓർമ്മകൾക്കാണ് മധുരം കൂടുതൽ...
ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട സിനിമാഗാനം. ഇഷ്ടം ഒരു പാട്, ഒരുപാട് ....
Charulatha kettu nokku
Athirezha mukile
കേട്ടോ
@@007arunv ഇല്ല.
Yess👍🏻💞👍🏻
വേറെ പാട്ടൊന്നും കേൾക്കാറില്ലേ ഇതേ പാട്ടൊള്ളു. ന്ന് കരുതിയോ
എന്റെ മ്യൂസിക് ഡയറക്ടറെ ഇങ്ങനെ ഫീൽ തരല്ലേ ❤️❤️❤️.. എന്റെ പൊന്നോ കാലത്തിനു ഒപ്പം നിക്കുന്ന വിദ്യ ജി.... Ks. ഹരിശങ്കർ ❤️
ചിലപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും. അത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല ☺️
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤💕❤💕
എത്ര സുന്ധരമാണ് ഈ വരികൾ,സംഗീതം കൊണ്ട് അതിനെ വീണ്ടും മനോഹരമാക്കി, പിന്നെ പാടി ഗംഭീരമാക്കി, ചില വരികൾ ഹൃദയത്തിൽ ആയത്തിൽ പതിയും,ചിലപ്പോ നമ്മുടെ മൂഡ് തന്നെ മാറ്റും,ഇതിന്റെ ഫീൽ... superb..100 തവണ എങ്കിലും കേട്ട പാട്ട്...@rajeev govindan, vidyasagar,harishankar thanku for such a wonderfull song...
എനിക്ക് സങ്കടം വരുമ്പോൾ ഈപാട്ടു കേൾക്കും എന്തൊരു ഫീൽ ആണ് ❤
വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും
ഇജ്ജാതി ഫീൽ ഗുഡ് song 🎧🎧🎧👌👌🥳🥳🥳 സച്ചി ഏട്ടാ 😔😔😔😔 എടുത്തു പറയേണ്ട ഒന്ന് കൂടി ഉണ്ട് വിദ്യാജി യുടെ സംഗീതം 😍😍😍😍🎧🎧🎧🎧👌👌👌👌
ഇന്നും ഇപ്പോളും എപ്പോളും കാണുന്ന ഒരേ ഒരു സിനിമ ❤️സച്ചി ചേട്ടാ 🥰😘😘😘😘
The real pain of long distence relationship ♥️❣️♥️
തിര കേണ് ചൊല്ലി മേല്ലേ ഇനി ഏത് ജന്മം എങ്ങോ ഒരുപോലെ നമ്മൾ ചേർന്നു പാടും ആ ആ ആ ♥️♥️♥️♥️♥️
Miss you achuettan 💝♥️💝
😘😘😘 ഞാൻ ഇവിടെ ഉണ്ട് മോളെ 🥰🥰🥰
@@animallovers7184❤❤
@@animallovers7184 sorry ende achu ettan eth alla ☺️
ചങ്കു പറിച്ചു കൊടുത്തു സ്നേഹിച്ചിട്ട്, ഒന്നിക്കാൻ ഒരു രീതിയിലും വിധിയില്ലാതെ, ആൾ വേറെ ആളുടേത് ആയത്,ആരും അറിയാതെ ഇന്നലെ കണ്ടു, പങ്കെടുത്തു, അവളെയും ഓർത്തു കൊണ്ട് അവൾ പാടി തന്ന പാട്ടുകളിൽ ഒന്ന് കേൾക്കുന്നു..."തിര കേണ് ചൊല്ലി, ഇനിയേത് ജന്മം... ഒരു പോലെ നമ്മൾ ചേർന്ന് പാടും..."
വിളി കേൾക്കുമേങ്കിൽ പൊന്നേ......
എന്താ വരികൾ
ഈ പാട്ടുകെട്ട് എപ്പോലങ്കിലും അഗ്രഹിച്ചില്ലേ
നഷ്ടപ്പേടത്തിരുന്നേങ്കിൽ
ജാതിമത൦ ഭാഷ എന്നിവയ്ക്ക് എല്ലാം അതീത൦ പ്രണയം Thanks to Sachy for a beautiful love Story
@@ashajoseph7080 scyslrvbiggcdf gfldnxa
Ee pattu kelkkumbol vallatha feel aanu. Ee paatile oro varikalum athramel njan ishtapedunnu🥰🥰
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും
അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം
മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം...
മായുമോ...മാറുമോ... കാനൽ കാർമേഘം...
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ...
നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ...
വിളി കേൾക്കുമെങ്കിൽ...പൊന്നേ...
ഇനിയെത് ദ്വീപിൻ..കോണിൽ...
ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ.....
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
ആളിയാളും സൂര്യതാപം മേയും കരയിൽ...
കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ...
നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും...
ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ...
തിര കേണു ചൊല്ലീ...മെല്ലെ...
ഇനിയെത് ജന്മം...എങ്ങോ...
ഒരുപോലെ നമ്മൾ...ചേർന്നു പാടും...ആ...
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
Thank u
❤❤❤❤❤
Thank you dear....
എത്ര മനോഹരമായ സിനിമ.
പണ്ട് ജി കാർത്തികേയൻ സാർ നന്ദനത്തെ കുറിച്ച് പറഞ്ഞത് ഓർമ വരുന്നു.. അനാർക്കലി മഴ പോലെ മനോഹരം ♥️
Athe poli feel ഈ പാട്ടുകേൾക്കുമ്പോ വേറൊരു ലോകം
കണാതിരിക്കുമ്പോൾ അല്ലെയ്
😭 മറക്കാൻ എന്ത് എളുപ്പം
പ്രണയാ നോവ് ഏറ്റവന്റെ വേദനയുടെ വേദാന്തം
100 വർഷം കഴിഞ്ഞാലും ഈ പാട്ടിന് കാതോർത്ത് ഒരു കൂട്ടമാളുകൾ ഉണ്ടാകും❤
ഈ പാട്ട് ആദ്യം കേട്ടപ്പോ ഇഷ്ടപെട്ടില്ല പിന്നീട് 2nd ലൈൻ കേട്ടപ്പോ വല്ലാണ്ട് ഇഷ്ടപ്പെട്ടു 🥰
Ennu ente moideen
Sita raman
Anarkali
😍😍😍😍😍❤❤❤❤❤❤
എനിക്കേറെ ഇഷ്ടപെട്ട സിനിമ.... പാട്ടുകൾ അതിലേറെ ഇഷ്ടം...But ശാന്തനുവും അവനും തമ്മിൽ രാവും പകലും പോലെ വ്യത്യാസമുണ്ടായിരുന്നു....
വിദ്യാസാഗർ... കലാകാരന്മാർ ❤️🥰....മറ്റുള്ളവരുടെ ഹൃദയത്തിൽ തൊടുന്ന മാജിക്
എത്ര തവണ കേട്ടു എന്ന് അറിയാത്ത എത്ര കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന്
❤️❤️❤️❤️❤️
15/3/23 2pm banglor to kottayam Love you ksrtc❤ window seat nice wind 😇
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
😕
എന്നും കേൾക്കുന്ന ഞാൻ
Manassinu sangadangal verumbool maatram vannu keelkkum.. Ith keelkkumbool kooduthal വിഷമം വരും. പിന്നെ പതിയെ reality accept ചെയ്ത് തിരിച്ചുവരും 🥲.. ഇതാണ് കുറേ നാളുകൊണ്ട് നടക്കുന്നത് 🙂
പ്രണയത്തെ വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന ഗാനം 🥰🥰
വരികളും സംഗീതവും ആലാപനവും ചിത്രീകരണവും ഇത്രമേൽ യോജിച്ച ഒരു പാട്ടില്ല ❤️ at 4.13 onwards that feeling of lost love in his face is unmatchable 🙏🙏
Kallipoonkuyile
One and only Vidyasagar .. ❤❤
excellent rendition Harisankar 🔥🔥
ഇതെന്താ വരികൾ ഈ മനുഷ്യൻ എഴുതി വെച്ചേക്കുന്നെ👌റഫീഖ് അഹമ്മദ്🥰
Not rafik Ahmed, Rajiv
It's penned by Rajiv Govindan.
Rajiv govianadhan and vidhya sagar
E varikal kelkkumbol Oru nimishamenklm aarum kazhinjathoke orthupokum 🥰🥰🥰
എന്റേത് നഷ്ടപ്രണയത്തിന്റെ തിരിച്ചുകിട്ടാത്ത ഓർമ ഈ പാട്ടിൽ😢😢
സുന്ദരമായ പാട്ട്..... മനോഹരമായ മൂവി ❤️
Super music 💜💜🎼🎼👌 വിദ്യാസാഗർ മാജിക് 🎼🎼🎼❤🎶🎶
🎶🎵🎼രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ... ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ
നാം തുഴഞ്ഞ നിർകൊത്തുമ്പിൻ ഓമൽ പടയിൽ നീ പറഞ്ഞ തേൻകഥകൾ പാടെ മറന്നോ.....💔💔❤🔥 ഹോ എന്തൊരു ലൈൻ ആണ് ഇത് ഇത് എഴുതിയ ആളുടെ മാനസികാവസ്ഥ മനസിലാക്കാൻ പറ്റും....💔💔
നീറി നീറുമോർമ വീണ്ടും ഏറെ നിറയും
ദീന ദീർഘ യാത്ര പോകെ
ഞാനും കരഞ്ഞു
തിര കേണു ചൊല്ലി
മെല്ലെ
ഇനിയേത് ജന്മം
എങ്ങോ
ഒരു പോലെ നമ്മൾ ചേർന്ന് പാടും ആ.. ആ.... ആ....... 😍
ഈ പാട്ടിന്റെ ആദ്യ വരികൾ എടുത്തു മാറ്റിയിട്ട് *രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ* എന്ന് ആക്കാൻ പറഞ്ഞു..... ഞാനല്ല,ബോണി പറയാൻ പറഞ്ഞു
പ്രണാമം ശ്രീ.സച്ചി സർ...🌹❤️🙏🏻
ഇതാവണം പ്രണയം ❤❤❤ഇങ്ങനെ പ്രണയിക്കപ്പെടാനും ഭാഗ്യം വേണം ❤❤
ഒരുപാട് സങ്കടം തോനുന്നു.. എന്തൊക്കയോ നഷ്ടങ്ങളും 😢
പാട്ടുകൾ കേൾക്കുമ്പോൾ എപ്പോഴും ആദ്യം മനസ്സിൽ വരുന്ന പാട്ടുകളിൽ ഒന്ന്...... എങ്ങനെ പറയണമെന്ന് അറിയില്ല മനസ്സിൽ ആഴ്ന്നിറങ്ങിയ വരികൾ 🥺❤️
Veendum veendum kettukondirikkunna loveable song ottakkirunnu kelkan enthu feel anu
Da ഇത് നമ്മുടെ song ആയിട്ടോ 🥰 miss your voice🥹
அருமையான பாடல் ❤️
03:09 പൃഥിവീ രാജിന്റെ സൈഡിൽ ഏതോ ഒരു നെത്തോലിയുടെ ചെരുപ്പ് കാണാം.അവൻ എവിടുന്നു വന്നോ എന്തോ 😍😍😍😍
😅😅
😂😂😂😂😂
കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും ❤️
Athe enik eppozhum eee song kelkkal matharam . Annu kelkkumbol ulla ahhh feelinggg parayan pattilla
പാട്ടും സിനിമയും വേറെ level ❤❤❤
കേട്ട് കേട്ട് ഈ പാട്ടിന്റെ അടിമയായി പോയി...❤
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
അലപോൽ അവൾ എന്നിൽ.. വല നെയ്തൊരു സ്വപ്നം..മിഴി മൂടുമി നേരം..
ഇരുൾ വീശുമീ നേരം...
മായുമോ.. മാറുമോ.. കാണാ കാർമേഘം..
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
Real hero vidhyasagar ❤
Malayalam moviek kittiya mutthaanu❣️❤️❤️❤️❤️
വിദ്യാജിയുടെ music 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
7/9/2024 ൽ ഞാൻ രാവിലെ ഇ പാട്ട് കേട്ടു ഇനിക്ക് അത്രക്കും ഇഷ്ടമാണ് ❤️❤❤
എന്റെ അവസ്ഥ ഈ പാട്ടിനു തുല്യം.... 🥲🥲
Very sweet sound...lines kidu...feel paranju theerkane pattilla
Hari your voice and the feel that you have given is fabulous 😍
കടൽ പശ്ചാത്തലം ആയ ❤️ പടങ്ങൾ .... ചെമ്മീൻ, അമരം, അനു
Eee movie vijayichathil oru main factor music. Anu...ethrakum theekshnamaya love story ku apt aya music cheyan ore oru king
Vidhyaji ❤❤❤
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് വിദ്യജി ❤️❤️❤️
വിളി കേൾക്കുമെങ്കിൽ പൊന്നേ....❤️ 2:19
ലക്ഷദ്വീപിനെ ജനങ്ങൾക്കിടയിൽ ഇത്രയും വർണ്ണിച്ച ഒരു ഫിലിം വേറെ ഇല്ല
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളോട് എനിക്ക് മുടിഞ്ഞ പ്രണയം ആ മൂടിൽ കേൾക്കാൻ പറ്റിയ പറ്റിയ പാട്ട് തപ്പി വന്നതാ..
🥰🥰
Njan ano
Same here
🥰🥰🥰
😂
Such beautiful song ❤️❤️, what a.meaning ful lines❤️❤️ Thankyou Sachi sir
Vidyaji 🥰😎💕 no raksha odukkathe feel👌👌
ഇൌ പാട്ടു കേൾകു൦ബോൾ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു ഫീൽ..
തിയറ്ററിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമമുണ്ട് എൻറെ ഏറ്റവും വലിയ നഷ്ടം എന്നും കേള്കുന്ന പാട്ട്
അയാൾ സംഗീത്തിന്റെ രാജാവാണ് @ ലെജൻഡ് വിദ്യാജി
എത്ര കണ്ടാലും മതി വരാത്ത പടം. പാട്ടുകൾ അതിമനോഹരം ❤️
ഈ film ഫോണിൽ 50 തവണയോളം കണ്ടിട്ടുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യാൻ മടിയാണ്. എന്തോ ഒരു വിങ്ങൽ ആണു ഈ പാട്ടും സിനിമയും കാണുമ്പോൾ ആർക്കൊക്കെ വേണ്ടിയോ ആരെയോ നഷ്ടപ്പെടുത്തിയ വിഡ്ഢി സ്വയം നീറി ജീവിക്കുന്നു
അവനെ ഓർമ വരുമ്പോൾ ഒക്കെ ഞാൻ ഈ പാട്ട് കേൾക്കും
Mesmerizing tune by genius Vidyasagar.
Soul of song start from 1:43
Best film ever.. ethepole movies.. namade film industry matre kanuu...
സീതാരാമം പാട്ട് കേട്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤️❤️
എന്ത് ഫീലാണ്❤️❤️❤️
Ee song nte loseless audio file Hi-Fi dac + IEM il kelkumbo ulla feel ❤️😍
The great sachi effect...... The magic behind sachi's brilliants is unexplained
❣️ഒരുപോലെ നമ്മൾ ചേർന്നു പാടും 😍
Close to heart ❣️
മനോഹരമായ ഈണം...മധുരമുള്ള ആലാപനം....പക്ഷേ, വരികൾക്ക് അത്രത്തോളം നിലവാരം ഇല്ല
കണ്ണ് നിറയാതെ ഹെഡ്സെറ്റ് വെച്ച കേൾക്കാൻ പറ്റില്ല 😔 ഫീൽ....... 🎧
വിദ്യാസാഗർ സർ_ രജനീഷ് ഏട്ടൻ ഇൻ്റർവ്യൂ കണ്ട് വന്നവര് ഇവിടെ common 👇🏻😁❤️
Super song🥰 k.s harishankar❤👌👌👌
എന്റെ ഓൾഡ് ലൈഫ് ഓർത്തുപോയി മിസ്സ് യു
Missing those days and him...❤️
നാം തുഴഞ്ഞ നീർകൊതുബിൽ ഓമൽ പടിയിൽ നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ.......
Night🌙....... Alone🥺...... Headset🎧.........
Feel it🥀💔
ഇതുപോലെ പ്രണയിച്ചവർ ഉണ്ടോ?പ്രണയം ഇത്രയും വേദന പകരുന്ന ഒന്നാണോ, ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ പ്രണയിക്കാൻ ആഗ്രഹിച്ചുപോകും❤
മിഴി മൂടുമീ നേരം ഇരുൾ വീശുമീ നേരം
മായുമോ മാറുമോ കാ നൽ കാർമേഘം..
ഇപ്പൊ നല്ല പാട്ടുകൾ കേൾക്കാൻ വിദ്യാജി തന്നെ വേണം... Musical hit
പ്രൊഡ്യൂസർ തന്നെ എഴുതിയ വരികൾ.....
വിദ്യാജി യുടെ മന്ത്രികത.... രോമാഞ്ചം വന്നവർ ഉണ്ടോ 🔥
അയാൾ സംഗീതത്തിന്റെ രാജാവാണ്.... വിദ്യാസാഗർ ❤
Vidhya G🙏
സത്യം 🙏🙏🙏
നഷ്ട്ടപ്പെടുത്തി കളഞ്ഞല്ലോ... നിന്നെ ഞാൻ... മീനു 😣😣
Njan meenu
@@shanikf186 മീനു 😣😣
Oomfi😓