കല്യാണ തേൻനിലാ... | K S Chithra | Madhu Balakrishnan | Chithra Poornima

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 398

  • @bijucnair7867
    @bijucnair7867 Год назад +120

    മധുച്ചേട്ടാ...... അതിമനോഹരം ❤❤❤❤

  • @udhayankumar9862
    @udhayankumar9862 Год назад +249

    എത്ര കേട്ടാലും മതി വരാത്ത മധു ബാലകൃഷ്ണൻ സാർ ചിത്രാമ്മയുടെയും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏

    • @siniv.r8775
      @siniv.r8775 Год назад +4

      Chitrachechi
      Madhusir
      Itsalege nts👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍⛰️⛰️⛰️🌙🌙🌙🌙🌙🌙

    • @babyvn8412
      @babyvn8412 Год назад

      ❤❤❤❤

  • @dailysuccess1293
    @dailysuccess1293 Год назад +288

    എൻ്റെ ഇഷ്ട്ട ഗായകനും ഗായികയും. എത്ര കേട്ടാലും മതിയാകാത്ത ശബ്ദമാണ് രണ്ടുപേർക്കും ,ശബ്ദ ഗാംഭീര്യം കൊണ്ടും ആലാപന ശൈലികൊണ്ടും ഏവർക്കും ഒരുപിടി മുന്നിൽ നിൽക്കുന്ന മധുസാർ , മറുഭാഗത്ത് നമ്മൾ പോലും അറിയാതെ സംഗീതലോകത്തേക്ക് നമ്മളെ ലയിപ്പിച്ച് കൊണ്ടുപോകുന്ന ചിത്ര ചേച്ചിയും 🧘‍♀️🧘‍♀️🧘‍♀️

    • @geetharanikp
      @geetharanikp Год назад +6

      ഞാൻ എഴുതാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ എല്ലാം ഇതിൽ എഴുതിയിട്ടുണ്ട്

    • @Sanal-gu7li
      @Sanal-gu7li Год назад +9

      ശബ്ദ ഗ്യാoഭീര്യം കൊണ്ട് ഇന്നത്തെ യുവ ഗായകരേക്കാൾ മുന്നിൽ. ഏറ്റവും പൗരുഷം ഉള്ള സ്വരം അത് ദാസേട്ടന്റെയാണ്.

    • @Ss100vr
      @Ss100vr Год назад +9

      യേശുദാസിന് ശേഷം ഗാoഭീര്യത്തിൽ മധു തന്നെ

    • @sanketrawale8447
      @sanketrawale8447 Год назад +4

      ​@@Sanal-gu7liസത്യം🙏ദാസേട്ടൻ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട , ഞാൻ ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ഗായകൻ മധു ബാലകൃഷ്ണൻ👍👍👌👌 ഒപ്പം ചിത്രാമ്മയും പണ്ടേ ഇഷ്ടം🧡👋👌 നല്ല ഗാനം നന്നായി enjoy ചെയ്തു👍

    • @ADHITHYAN-u3v
      @ADHITHYAN-u3v Год назад

      nsw​@@Ss100vramwmol

  • @jamaludeen3578
    @jamaludeen3578 6 месяцев назад +44

    അഹങ്കാരം ഇല്ലാത്ത ഒരു ഗായകൻ ❤❤

    • @മംഗളശീലൻ
      @മംഗളശീലൻ 4 месяца назад +1

      എനിക്ക് പരിചയം ഉള്ള ആളാണ് മധുച്ചേട്ടൻ... പാവം ആണ്‌... അതുകൊണ്ട് തന്നെ കഴിവിന് അനുസരിച്ചു വളരാൻ സാധിച്ചോ എന്ന് സംശയം ഉണ്ട് 🙏🏼

    • @dominicchacko195
      @dominicchacko195 24 дня назад

      God bless him

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Год назад +53

    എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് എന്ത് മനോഹരമായിട്ടാണ് രണ്ട് പേരും പാടുന്നത്

  • @upashm5208
    @upashm5208 Год назад +35

    ചിത്രച്ചേച്ചി പാടുന്ന കാണുമ്പോ, ഒരു കുഞ്ഞു കുട്ടി ടെൻഷൻ അടിച്ചു പാടുന്ന പോലെ.❤... ചേച്ചി എപ്പോഴും ഇപ്പോഴും കുഞ്ഞു കുട്ടിയെ പോലെ നിഷ്കളങ്കമായ മനസ്സാണ് ❤❤️❤️❤️❤️❤️

    • @SreeGaneshkumar00
      @SreeGaneshkumar00 8 месяцев назад +5

      അത് മാത്രമല്ല bro ഈ ഷോ കണ്ടവർക്ക് മനസിലാകും ചിത്ര ചേച്ചി ഒരുപാട് പാട്ടു പാടി tired ആയിരുന്നു.

  • @sudhikkr
    @sudhikkr 3 месяца назад +36

    ഗാന ഗന്ധർവ്വന് ഒരേ ഒരു പകരക്കാരൻ... MB..... ❤️❤️🔥🔥👌👌👌👌

    • @ashwinc3394
      @ashwinc3394 Месяц назад +2

      😂😂😂 onnu podey

    • @surendrankk8363
      @surendrankk8363 Месяц назад +4

      മധുവിൻ്റെ സ്വന്തം പാട്ട് കേട്ടിട്ട് പറയൂ.ദാസേട്ടനെ പോലെ പാടാൻ ദാസേട്ടൻ ഉണ്ട്. മധു സ്വന്തം ഗാനം പാടി ഹിറ്റ് ആക്കണം. അല്ലാതെ കോപ്പി ആർക്കും ആവാം.

    • @ashwinc3394
      @ashwinc3394 Месяц назад

      @@surendrankk8363 athum oru bhavavum illyandanu paadunne 😂😂

    • @UmeshPillai-hu4gq
      @UmeshPillai-hu4gq 2 дня назад

      അദ്ദേഹം ആണ് ഇദ്ദേഹത്തെ ഒതുക്കിയത് അല്ലെങ്കിൽ വേറെ ലെവൽ എത്തിയേനെ

  • @SM-hj7hr
    @SM-hj7hr Год назад +88

    wow... amazing🤩🥰😍🥰
    ചിത്രചേച്ചി മലയാളികളുടെ മഹാഭാഗ്യം❤അഹങ്കാരം ❤
    മധുചേട്ടാ സൂപ്പർ❤

  • @nusrakozhikkod3061
    @nusrakozhikkod3061 Год назад +82

    Madhuettan Chithrachechi combo orupadorupad eshtam ❤️❤️❤️

  • @clearvision980
    @clearvision980 Год назад +132

    മധു ബാലകൃഷ്ണൻ എത്ര ഈസി ആയിട്ടാണ് പാടുന്നത് ❤❤❤

    • @manumanu349
      @manumanu349 11 месяцев назад +8

      ഇതിനേക്കാൾ ഈസി ആയി ആണ് നമ്മുടെ ദാസേട്ടൻ പാടിയത്

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 4 месяца назад +9

      ​@@manumanu349ദാസേട്ടൻ ഓപ്പൺ സ്റ്റേജിൽ പാടുന്നത് കേട്ടിട്ടുണ്ടോ കോമഡിയാ..... ദാസേട്ടൻ സ്റ്റുഡിയോയിൽ പാടുന്ന റെയ്ഞ്ചിൽ മധുവേട്ടൻ ഓപ്പൺ സ്റ്റേജിൽ പാടും

    • @ajayCL-m5v
      @ajayCL-m5v 3 месяца назад +1

      @@RajeshUnni-sx8fsu r right i agree with u

    • @ashwinanil1212
      @ashwinanil1212 3 месяца назад +4

      ​@@RajeshUnni-sx8fsdaseattan 50 vayasil ee song open stagil ithilum soulful ayit paaditond 🔥🙂

    • @SajiThomasGeorge
      @SajiThomasGeorge 3 месяца назад

      ​@@manumanu349: കാശേട്ടൻ വകയിൽ നിൻ്റെ അമ്മാവനോ അച്ഛനോ ആണോ ഇത്രമാത്രം മറ്റുള്ളവരെ താറടിച്ചു സംസാരിക്കാൻ???❤❤❤🎉🎉🎉😂😂😂

  • @jyothishojyothi2626
    @jyothishojyothi2626 Год назад +36

    സൂപ്പർ ചിത്ര ചേച്ചിയും മധു സാറും സൂപ്പർ

  • @vijithkr762
    @vijithkr762 7 месяцев назад +20

    മധുബാലകൃഷ്ണൻ, ❤️എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളാ ഗായകൻ 🥰🥰🥰🥰

  • @AbhijithA-r3z
    @AbhijithA-r3z 11 месяцев назад +9

    ks chithra😍😍🥰🥰

  • @jaysreenair8389
    @jaysreenair8389 Год назад +33

    എന്താ ഒരു ഫീൽ. എന്റെ ദൈവമേ 🙏🏻🙏🏻👍❤️❤️ തകർത്തു രണ്ടു പേരും

  • @thampuranmukku
    @thampuranmukku 2 месяца назад +5

    മധു... ഒരു രക്ഷയും ഇല്ലാ... ആരാധന മാത്രം

  • @girijamenon2156
    @girijamenon2156 Год назад +17

    വളരെ നല്ല ഗായകൻ പക്ഷേ എന്തോ മുന്നോട്ടു മുന്നോട്ട് വരുന്നില്ല. ചിത്ര ചേച്ചിയും മധുവും ഒത്തിരി ഒത്തിരി സൂപ്പർ.

    • @adatmediatech
      @adatmediatech Год назад +7

      തികച്ചും വ്യത്യസ്ഥമായ ശബ്ദം അനുഗ്രഹവും ഒപ്പം അവഗണനയും നൽകും.... ഇവിടെയും അതാണ് സംഭവം

    • @Sanal-gu7li
      @Sanal-gu7li Год назад +4

      ​@@adatmediatechഅതിന് ഇത് വ്യത്യസ്തമായ ശബ്ദം അല്ലല്ലോ. ദാസേട്ടനെ ആരാധിച് ആ ഒരു ശൈലി വന്നു ചേർന്നു. അതിനാൽ അവസരം ലഭിക്കുന്നില്ല

    • @adatmediatech
      @adatmediatech Год назад +3

      @@Sanal-gu7li അങ്ങനെ പറയല്ലേ..... ദാസേട്ടന്റെ ശബ്ദമോ ശൈലിയോ മധു ബാലകൃഷ്ണൻ എന്ന ഗായകന് ഇല്ല... അദ്ദേഹത്തിന്റേത് സ്വയം ശൈലി തന്നെ ആണ്... ഒപ്പം എല്ലാ അഭിനേതാക്കൾക്ക് ഇഴുകി ചേരുന്ന ശബ്ദവും അല്ല...

    • @Sanal-gu7li
      @Sanal-gu7li Год назад +3

      @@adatmediatech മധു തന്നെ സമ്മതിച്ചിട്ടുണ്ട് ദാസേട്ടനോട് ഉള്ള ഇഷ്ടം കൊണ്ട് ആയിരിക്കും ആലാപന രീതിയിൽ ചെറിയ സാമ്യം വരുന്നതെന്ന്. ശ്രദ്ധിച്ചിട്ടില്ലേ പുള്ളി എവിടെ പോയാലും ദാസേട്ടന്റെ പാട്ട് ആണ് അധികവും പാടാറുള്ളത്. പിന്നെ ഒരു വേദിയിൽ പാടുമ്പോൾ നന്നായി പാട്ട് പഠിച്ചു സംഗതിയും ട്യൂണും ഒന്നും വള്ളി പുള്ളി തെറ്റാതെ പാടാൻ ഉള്ള കഴിവ് ഉണ്ട്. എന്നാൽ സിനിമയിൽ പാടുമ്പോൾ മുൻ നിരയിൽ നിന്നിരുന്ന ഗായകരോട് കടപ്പിടിക്കാൻ പുള്ളിക്ക് ആയില്ല. യേശുദാസ്, എംജി, ജയചന്ദ്രൻ ഇവരോടൊക്കെ. ഇപ്പോഴാണെങ്കിൽ ന്യൂ ജനറേഷൻ പാട്ടുകൾ ആണ് മൊത്തം. ഇംഗ്ലീഷ് പോലെ ഉള്ള പാട്ടുകൾ, അത് മധുവിന് ചേരില്ല. ഇടക്ക് അവസരങ്ങൾ കിട്ടുന്നുണ്ടെങ്കിലും അതൊന്നും ഹിറ്റ്‌ ആവുന്നില്ല

    • @adatmediatech
      @adatmediatech Год назад +1

      @@Sanal-gu7li ഏവർക്കും സ്വീകര്യം ആവുന്ന അല്ലെങ്കിൽ ഇഷ്ടപ്പെടാൻ തോന്നിക്കുന്ന ശബ്ദം
      അതൊരു ഭാഗ്യം മാത്രം ആണ്.. കഴിവുണ്ടായിട്ട് ഒന്നും കാര്യം ഇല്ല.... ഇന്നത്തെ തലമുറയിൽ സംഗീതം പഠിച്ചു കൊടുമുടി കയറിയവർ ആണോ സംഗീതം നിർവഹിക്കുന്നത്... കാലം മാറി കോലം മാറിയേ പറ്റു....

  • @Harivadassery
    @Harivadassery 2 месяца назад +4

    മധു...താങ്കൾ സാക്ഷാൽ ദാസേട്ടനെപ്പോലെ തന്നെ...!ചിത്രാമ്മയെ ക്കുറിച്ചു ഒന്നും പറയാനില്ല ❤❤

  • @bijutleela9661
    @bijutleela9661 Год назад +18

    ❤ ബാലു സാറിന്റെ സൗണ്ട് എന്താ ഒരു ഫിൽ ചിത്രചേച്ചി ഒന്നു പറയാനില്ല. മലയാളികളു തമിഴ് സിനിമ രംഗത്തുള്ളവരും ബാലു സാറിനെ മറക്കുന്നുണ്ട്. : നല്ല പാട്ടകൾ ഉണ്ടാകുവാൻ ഉണ്ടാക്കുവാൻ ഇവരെ തീർച്ചയായും ഉപയോഗിക്കുക .... Nalla ഗാനങ്ങൾ കോർക്കാൻ ❤❤❤❤

  • @anadhanonappatin6095
    @anadhanonappatin6095 11 месяцев назад +11

    മധുവേട്ട നമിക്കുന്നു നിങ്ങളെ 🙏🙏🙏🙏

  • @sagarviswanathan1956
    @sagarviswanathan1956 10 месяцев назад +2

    Sri Madhu Balakrishnan is a fantastic singer with great voice 👏🏻. With Chitra Ji by his side this song is so melodious and beautiful. Blessed singers 👏🏻.

  • @KiranKumar-i2e
    @KiranKumar-i2e 11 месяцев назад +10

    മധു ചേട്ടൻ, ♥️♥️ചിത്രേചി ♥️♥️♥️

  • @renjinimanikoth2629
    @renjinimanikoth2629 Год назад +7

    Always felt his voice texture like Yesudas, real masculine tone & yes he nvr got the position he deserves

  • @rejeeshcherthala7866
    @rejeeshcherthala7866 Месяц назад +1

    ഇപ്പോഴും ഗാനമേളക്ക് ഇതും അയാൾ കഥഎഴുതുകയാണ് എന്ത് ഫീൽ ❤️

  • @sivaprasadmanikoth1324
    @sivaprasadmanikoth1324 Год назад +23

    Madhu Balakrishnan probably has not got the recognition he deserves. I think he stands next to Yesudas in voice and range. He is outstanding

  • @moideenkuttykadengal3015
    @moideenkuttykadengal3015 Год назад +8

    One of my favourites, beautifully rendered by the best Artists....❤❤❤❤

  • @mannarapullynandakumar7676
    @mannarapullynandakumar7676 Год назад +5

    Good to hear Madhu Balakrishnan voice almost sounds like K. J.Yesudas Sir.

  • @h.n.acreations2279
    @h.n.acreations2279 Месяц назад +1

    ഒരുപാട് സന്തോഷം തോന്നി രണ്ട് പേരെയും ഒരുമിച്ച് വേദിയിൽ കണ്ടപ്പോൾ ❤❤

  • @maneeshtv890
    @maneeshtv890 Год назад +10

    ചിത്രചേച്ചി യൂ ഡേ പാട്ട് ബുട്ടിഫുൾ

  • @abdulkareemmanikoth3210
    @abdulkareemmanikoth3210 Месяц назад

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
    അതിമനോഹരം
    ഗംഭീരമായി പാടി

  • @nusrakozhikkod3061
    @nusrakozhikkod3061 Год назад +14

    അതിമനോഹരം❤️🥰👏💐

  • @sudhikkr
    @sudhikkr 3 месяца назад +2

    മധു ബാലകൃഷ്ണൻ ചിത്ര ചേച്ചി....... 🔥🔥❤️❤️👌👌👌👌👌

  • @Vascodecaprio
    @Vascodecaprio 10 месяцев назад

    ചരിത്രമുറങ്ങും ഭൂമിയിൽ ഒരു പേമാരിവന്നുതാണ്ടവം
    കലിയണഞ്ഞു കളമൊഴിഞ്ഞ തരിശ് മണ്ണിന്റെ മണമുതിരും സുഗന്ധമായ് പെയ്തൊഴിഞ ശാന്തതയുടെ നിമിഷങ്ങൾ തരിച്ചുനിന്നു എത്ര മനസ്സുകളിൽ ❤️

  • @De_cuttingedge
    @De_cuttingedge 11 месяцев назад +2

    Madhu annan singing so effortless. ❤❤❤❤❤how good is that👌👌👌

  • @nakulgopinath2778
    @nakulgopinath2778 Год назад +9

    ലിയോയുടെയും LCU ൻ്റെയും തിരക്കിനിടയിലും വന്ന് കീബോർഡ് വായിച്ച ലോകേഷ് ആണ് എൻ്റെ ഹീറോ

  • @sreekumarg8347
    @sreekumarg8347 4 месяца назад +2

    ലതിക ടീച്ചർ ഒന്നാം തരം ഗായികയാണ്. അവർ ജോലിയിൽ ശ്രദ്ധിച്ചത് കൊണ്ട് ശ്രദ്ധിക്കാതെ പോ'യി. You are great Mam.

  • @vincybenny8495
    @vincybenny8495 Месяц назад

    ഈ പ്രായത്തിലുo എന്തൊരു powerful voice ചിത്ര chechiii 😘😘😘

  • @nimmusree9230
    @nimmusree9230 Год назад +4

    Mind blowing rendering...... 👌👌👌👌Madhu and Chitra chechi soooooper❤❤❤

  • @vibithasineesh9272
    @vibithasineesh9272 4 месяца назад +1

    Sweet ചിത്ര ചേച്ചി..... Sweet മധു ചേട്ടാ.....❤❤❤❤❤❤🥰

  • @SureshKumar-il5wq
    @SureshKumar-il5wq 3 месяца назад

    ആഹാ സുപ്പർ നല്ല ശബ്ദം എന്താ പറയ് ഇനിയും ഒരു പാട് ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @renjithnavagraha
    @renjithnavagraha 7 месяцев назад +4

    മലയാളത്തിന്റെ സ്വന്തം ചിത്ര ചേച്ചി ❤

  • @sanujamurali368
    @sanujamurali368 8 месяцев назад +1

    ഒരുപാട് ഇഷ്ടം ഈ പാട്ടിനോടും പാട്ടുകാരോടും ❤️❤️❤️❤️❤️

  • @diyaa0li
    @diyaa0li 5 месяцев назад +2

    കേട്ട് മതിവരാത്ത ഗാനം💕

  • @g.vishnu8609
    @g.vishnu8609 Год назад +19

    Madhubalakrishnan
    Legend❤❤❤❤❤

  • @AmeerKp-n2h
    @AmeerKp-n2h 4 дня назад

    ചേച്ചിക്ക് ദീർഘായുസ്സ് ലഭിക്കട്ടെ 🙏

  • @shihabma6850
    @shihabma6850 2 месяца назад +3

    മധു ബാലകൃഷ്ണൻ സർ ❤️

  • @sourav12712
    @sourav12712 Год назад +5

    Madhu Uncle and Chithra Chechi...❤️❤️❤️🥰🥰🥰❤❤

  • @ManiAmmini-lv6hd
    @ManiAmmini-lv6hd Месяц назад

    Spb..never compite with a nice men....I'm 43 I just want to meet spb....you are awesome ...your son got same voice....last covid can take yesudas...never never my huskiy voice lots of love never ending....😢😢😢

  • @yamunars
    @yamunars 16 дней назад

    👍❤️❤️❤️Thank you for words.. Its music by Mr. shareth..

  • @DaviesMA-w8z
    @DaviesMA-w8z Год назад +2

    എത്രകേട്ടാലും മതിയാവില്ല സൂപ്പർ

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Год назад +16

    മധു ബാലകൃഷ്ണൻ ഗംഭീര ഗായകൻ തന്നെയാണ് ❤ പക്ഷെ ദാസേട്ടൻ.എന്റമ്മോ ഈ പാട്ട് ആ ശബ്ദത്തിൽ ❤❤ ഗാനഗന്ധർവ്വൻ ❤❤❤❤

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 4 месяца назад +2

      ഇത് ഓപ്പൺ സ്റ്റേജിൽ പാടുന്നതാണ് അത് സ്റ്റുഡിയോ യിലും മധുബാലകൃഷ്ണന് യേശുദാസിനെക്കാൾ നല്ല വോയ്സ് ആണ്

    • @biju.kbiju.k6196
      @biju.kbiju.k6196 3 месяца назад

      😂​@@RajeshUnni-sx8fs

    • @nandum9407
      @nandum9407 Месяц назад

      Saradha parnjathu...

  • @alimon1645
    @alimon1645 Месяц назад

    Superane machu chetta nigal.ahagaramilla❤❤❤ simple aayi paadunnu

  • @ajayakumar245
    @ajayakumar245 2 месяца назад

    Both voices pour out the essence of melodious voices...beautyful evergreen..hats off.

  • @midhun2046
    @midhun2046 2 месяца назад

    ഒത്തിരി ഇഷ്ടം ഉള്ള ഒരു ഗായകൻ ♥️

  • @AmatNath-c7e
    @AmatNath-c7e 4 месяца назад

    Awesome, mesmerizing and heart soothing song and singing. Feel to listen again and again

  • @shinilkumars1
    @shinilkumars1 Год назад +17

    Favorite song.. Favorite singers❤❤

  • @RugminiDevipNair
    @RugminiDevipNair 11 месяцев назад +1

    Madhujichithrajiabhinandanangal🌹🌹🌹

  • @shajupkshajupk3223
    @shajupkshajupk3223 4 месяца назад +1

    മനോഹരമായആലാപനം ❤

  • @beenasr7482
    @beenasr7482 Год назад

    എത്ര കേട്ടാലും മതിവരാത്ത ഗാനം ഇഷ്ടപ്പെട്ട ❤️❤️❤️

  • @christophervj4369
    @christophervj4369 4 дня назад

    This song can bring smile to any broken heart or stressed soul, even if it is heard any number of times.

  • @AmbikaSello
    @AmbikaSello 2 часа назад

    മധു ചേട്ടാ ചിത്ര ചേച്ചി ❤❤❤❤

  • @RameshKrr-g8h
    @RameshKrr-g8h 2 месяца назад

    വിനയൻ ചേട്ടാ ശേഖരൻ ചേട്ടാ നല്ലത് വരട്ടെ -❤️❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏🎂🎂🎂👍👍👍🥑🥑🥑🥑🍇🍇🍇🍇🍎🍎🍎🍏🍏🍏🍓🍓🍓🍓🥭🥭🥭🍍🍍🍍🍉🍉🍉🍉🍉🍆🍆🍆🍆🍊🍊🍊🍊🍐🍐🍋🥝🥝🥝🥝🌶️🌶️🌶️🌶️🥝🥒🥒🥒🥒🥒🧄🧄🧄🧄🍿🍿🍿🧄🍌🍌🍌🍌🍌🫒🫒🫒🫒

  • @sitharas5047
    @sitharas5047 10 месяцев назад +1

    ❤ രണ്ടുപേർക്കും ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️

  • @ramuch9649
    @ramuch9649 Год назад

    Super exlent joniyar జేసుదాసు గారు

  • @shahmonalhindi7125
    @shahmonalhindi7125 Год назад +4

    ❤️ madhu chetta❤️🌴 chitra chechi❤❤😘

  • @reghunelpura2523
    @reghunelpura2523 Год назад +5

    സൂപ്പർ രണ്ടുപേരും

  • @sheebasuresh4248
    @sheebasuresh4248 Год назад +5

    സൂപ്പർ 😍❤️❤️❤️❤️

  • @sudhanair5121
    @sudhanair5121 6 месяцев назад

    Great song.ethra kettalum mathiyavilla.Madhu Balakrishnan super.ethra imbam

  • @ramachandransakkaraipillai
    @ramachandransakkaraipillai 5 месяцев назад

    Madhu your voice is same like the sweet voice of Dr. Jesudoss. God bless you.

  • @SanthaKunjitty
    @SanthaKunjitty Год назад +5

    One of my most favourite soulful song

  • @mohammadasghar4827
    @mohammadasghar4827 Год назад +2

    Exalent.....yusudas voice.....super

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 2 месяца назад

    Two legendary singers on one frame❤️orchestra done there role♥️

  • @AjithaPT-u1t
    @AjithaPT-u1t 8 месяцев назад

    🌹❤️ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാ ട്ട് 🌹❤️❤️❤️❤️❤️

  • @jayarajajagadeesh893
    @jayarajajagadeesh893 9 месяцев назад

    Both singers are so good. All the best. Gent,s voice and the taking of the song so beautiful with base voice. I love it.

  • @kittybala7951
    @kittybala7951 6 месяцев назад +2

    Madhu balakrishnan ❤❤❤

  • @sumathisudhan6539
    @sumathisudhan6539 11 месяцев назад +1

    മധു 😍😍😍

  • @22surima
    @22surima Год назад +20

    சித்ராமா, என்னம்மா இது! ஓரிஜனல விட நல்லா இருக்கு. மது I love your voice

  • @ekanathjaguvakrishnamoorth246
    @ekanathjaguvakrishnamoorth246 5 месяцев назад +1

    We like Chitra madam and Madhu sir. In Tamilnadu Chitra madam and Jesudass are favourite singers. 🙌🙌

  • @sanooprahman7771
    @sanooprahman7771 6 месяцев назад +1

    Valare manoharam❤

  • @manoharan2415
    @manoharan2415 10 месяцев назад

    Respected mam, sir, really really excellent quality voice, 100% God bless you, A.manoharan from Thirunelveli

  • @RamlaRamla-l6z
    @RamlaRamla-l6z Месяц назад

    ചേട്ടൻ സൂപ്പർ ആയി ചേച്ചി സൂപ്പർ

  • @ajayank3081
    @ajayank3081 8 месяцев назад +1

    എത്രാകേട്ടാലും മതിവരില്ലേ, മതിവരില്ല

  • @sureshsoman5682
    @sureshsoman5682 7 месяцев назад +1

    Madhu chetta.. you are Great 😊

  • @donjose1775
    @donjose1775 5 месяцев назад

    Legend of ultra perfectioonnn...chitrechiiii❤❤❤

  • @dhaneeshdas6265
    @dhaneeshdas6265 Год назад +1

    മധുചേട്ടൻ ❤❤❤ ചിത്രചേച്ചി ❤❤

  • @prasanthk9572
    @prasanthk9572 7 месяцев назад

    ആഹാ എന്താ രസം കേൾക്കാൻ ........🥰💕

  • @Canucks_swag
    @Canucks_swag 11 месяцев назад

    The song come to life not just because of the singers but also credits to background music and instrumentalists

  • @djankoulrea3463
    @djankoulrea3463 8 месяцев назад +1

    Madhu has captured the emotion in the song quite well..

  • @manjunathan4278
    @manjunathan4278 4 месяца назад

    Awesome👌👌👌👌🌹🌹🌹🌹🌹🌹🎉🎉🎉🎉🎉

  • @Balakri15
    @Balakri15 Месяц назад

    മധു ചേട്ടനും ചിത്രേച്ചിയും നല്ല പാട്ട്

  • @Aadhithya-jg1dw
    @Aadhithya-jg1dw 5 месяцев назад

    സൂപ്പർ ചിത്രച്ചേച്ചിയും മധുച്ചേട്ടനും

  • @RameshKrr-g8h
    @RameshKrr-g8h 2 месяца назад

    മധു ബാലകൃഷ്ണൻ സാറെ നമിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShanthaShantha-f3e
    @ShanthaShantha-f3e Месяц назад +1

    ❤❤

  • @vaishuranjijiji4089
    @vaishuranjijiji4089 Год назад +1

    Madhu sir ishtam😘😘

  • @kumarisuresh2884
    @kumarisuresh2884 Год назад +1

    Super. God bless you❤❤❤❤❤❤❤❤

  • @DeepaIyer-c5c
    @DeepaIyer-c5c Год назад

    Wonderful & Smooth Singing 👌❤

  • @chithramaforever
    @chithramaforever Месяц назад

    Chithra ma vocals 🔥

  • @ll_debasish_ll
    @ll_debasish_ll 10 месяцев назад

    I dont understand the lyrics but the voice is as exactly as of yesudas....😮🙏🏻

  • @krishnannambeesan3330
    @krishnannambeesan3330 5 месяцев назад

    പ്രഗത്ഭരുടേത് വല്ലപ്പോഴും കേൾക്കണം, മഹത്വം അപ്പോൾ അറിയാം🙏🙏🙏

  • @sanithkumar1986
    @sanithkumar1986 2 месяца назад +3

    @1:00 ലോകേഷ് direction ഓക്കേ നിർത്തി കീബോര്ഡ് പ്ലയെർ ആയോ

  • @ThulasiKollaka
    @ThulasiKollaka Месяц назад

    Madu super ❤❤❤❤❤❤❤❤❤❤❤