അതാണ് ഞാനും ഓർത്തത്, എന്താ ഒരു കഴിവ്, എന്തൊരു സ്പുടതയും, ഗാംഭീര്യവും ഉള്ള ശബ്ദം. എന്താണ് ഇദ്ദേഹം മൈൻ സ്റീമിൽ നിന്നും വെളിയിലാകുവാൻ കാരണം? ഏതു ഗാനവും എത്ര ലാഘവത്തോടയാണ് അദ്ദേഹം പാടുന്നത്..😍😍😍👌👌👌👌
ഒരേ സമയം മലയാളം, കന്നഡ, തമിഴ് തെലുഗ് ഭാഷകളിൽ തിരക്കുള്ള ഗായകനായിരുന്ന ഇടയ്ക്ക് ഹിന്ദിയിലും പാടിയിരുന്ന, നിരവധി സ്റ്റേജ് പരിപാടികൾ, കച്ചേരികൾ സ്വദേശത്തും വിദേശത്തും ഉണ്ടായിരുന്ന യേശുദാസിന് ,പിറകെ വരുന്നവർക്ക് എങ്ങനെ പാര പണിയാം എന്ന് കൂടി ചിന്തിക്കാൻ സമയം തികഞ്ഞിരുന്നുവോ?
ദാസേട്ടൻറ മധുര ശബ്ദം ആണ് അയാളെ ഇത്രയും ഉയരത്തിൽ എത്തിച്ചത് എല്ലാ ഡയറക്ടേഴ്സ് സും ആളെ കൊണ്ട് പാടിച്ചു അദ്ദേഹത്തിൻറെ അടുത്ത് എത്തുവാന് ഇന്നുവരെ ഒരു മലയാളിക്കും സാധിച്ചിട്ടില്ല
@@FaisalPamangaden ദൈവം എന്തായാലും നിനക്ക് ഒരു കഴിവും തന്നില്ല അത് കരുതി കഴിവ് ഉള്ളവരെ താതികെട്ടണോ നിനക്ക് കഴിവ് ഉണ്ടേൽ ഈ പാട്ടു വളി വിട്ടു ഈ സംഗതിയിൽ ഇടു നോക്കട്ടെ
യേശുദാസ് കഴിഞ്ഞാൽ ഏറ്റവും ഗാംഭീര്യമുള്ള ശബ്ദമുള്ള ഗായകൻ. യേശുദാസിന്റെ അതേ ലെവലിൽ ഹരിമുരളീരവം പാടാൻ കഴിവുള്ള ഒരേയൊരു ഗായകൻ. ഒരു പരിപാടിയിൽ ഇതിനുമുൻപ് പാടിയിട്ടുണ്ട്. അന്ന് പാട്ട് കേട്ടപ്പോൾ ഒരൊന്നൊന്നര ലെവൽ ആയിരുന്നു
ഓഹ്,,,, ഒരു രക്ഷയുമില്ല എന്താ ആ ശബ്ദം,, ഒരു പാട് ഇഷ്ടമുള്ള ഗായകൻ. പക്ഷെ എന്തോ എവിടെയോ അദ്ധേഹത്തെ തഴയപ്പെടുന്നത് ഇപ്പോഴും ചിന്തിക്കാൻ പറ്റുന്നില്ല,,, മധു ബാലകൃഷ്ണ സാറിന് ബിഗ് സല്യൂട്ട്
എന്റെ പൊന്നു മധു ചേട്ടാ, ഒരു രക്ഷയും ഇല്ല. ചേട്ടൻ പാടുമ്പോൾ ഞങ്ങളൊക്കെ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ... എന്തൊരു പാട്ടാണ് ഇത് . എത്ര ഈസി ആയിട്ടാണ് പാടുന്നത് ... ഇത്രയും കഴിവുള്ള ഒരു കലാകാരന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ...????... 🙏🏻🙏🏻♥️♥️♥️♥️♥️♥️🥰🥰🥰♥️♥️♥️♥️
ഭയങ്കര സിമ്പിൾ ആണ് ഈ മനുഷ്യൻ ദുബൈയിൽ വെച്ച് നേരിട്ട് കണ്ടു 😍😍 ആളെ ആദ്യം മനസ്സിലായില്ല ആളുടെ പേര് ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് കേട്ട് തിരികെ വന്നു 😍😍😍 അത്രയും സിമ്പിൾ 😍😍😍
ഒർജിനൽ trackഇനെല്ലും എനിക്ക് ഇഷ്ടമായത് മധു ബാലകൃഷ്ണൻ പാടിയതാ ... ഏന്തു simple ആയിട്ടാ പാടുന്നേ ...🔥..എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ....മധു ബാലകൃഷ്ൻ ഇഷ്ട്ടം 😍🌹💕
പച്ചക്കള്ളം .......😂😂😂😂 ഈ പാട്ട് യേശുദാസിനെ ക്കാൾ പാടാൻ പറ്റിയ ആൾ ഇനി ഉണ്ടാവില്ല.....മധു അയാളുടെ സ്വരത്തിൽ പാടി അതയെയുള്ളു.....പെറ്റമ്മ പെറ്റമ്മ തനെയാണ്😂😂😂😂😂
പച്ചക്കള്ളം .......😂😂😂😂 ഈ പാട്ട് യേശുദാസിനെ ക്കാൾ പാടാൻ പറ്റിയ ആൾ ഇനി ഉണ്ടാവില്ല.....മധു അയാളുടെ സ്വരത്തിൽ പാടി അതയെയുള്ളു.....പെറ്റമ്മ പെറ്റമ്മ തനെയാണ്😂😂😂😂😂
പ്രിയ മധു ചേട്ടൻ ... ഇത്രയും കഴിവും വിനയവുമുള്ള മറ്റൊരു പാട്ടുകാരൻ ഇല്ല എന്ന് തന്നെ പറയാം .. യേശുദാസിൻ്റെ ശബ്ദവുമായി ഏറെ സാമ്യമുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് പോയ വ്യക്തിത്വമാണ് ഇദ്ദേഹം .. എൻ്റെ സംഗീത ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു സ്റ്റുഡിയോയിൽ ( എറണാകുളത്തെ മാർട്ടിൻ ) track പാടിയത് മധു ചേട്ടന് വേണ്ടിയായിരുന്നു ... അന്ന് ഒരുമിച്ചിരുന്ന് ആ പാട്ട് ചേട്ടന് പറഞ്ഞ് തന്നത് ഇപ്പോഴും ഓർക്കുന്നു ... ദൈവം മധു ചേട്ടനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. Thanks
ഭക്തി ഗാനങ്ങളിൽ ഭക്തി മനസ്സിൽ ഉണ്ടാവണമെങ്കിൽ ചിത്ര ചേച്ചി.... ഗാന ഗന്ധർവ്വൻ..... എംജി ശ്രീകുമാർ ചേട്ടൻ.... സുജാത....തുടങ്ങിയ താരകങ്ങൾ പാടിയത് കേൾക്കണം...... നിര നീണ്ടതാണ് 🌾🌾🐚🐚
മലയാളത്തിലെ ചില മൂരാച്ചി പിന്നണി ഗായകർ ചവിട്ടി അരച്ച ഒരു തീരാ നഷ്ടം... സംഗീതത്തെ സ്നേഹിക്കുന്ന ആരും കരഞ്ഞു പോകും ഇദ്ദേഹത്തെ ഒന്നും വേണ്ടത് പോലെ ആസ്വദിക്കാൻ ഉള്ള ഭാഗ്യം നമുക്കില്ല... love u.... 😘😘😘😘
ഗായകർ എത്ര അനുഗ്രഹീതർ... അതിനേക്കാൾ എത്രയോ അനുഗ്രഹം ആണ് സുഖ സുന്ദരമായി ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത്... അമ്മേ മഹാമായേ അവിടുത്തെ അനുഗ്രഹത്തിന് ഒരുപാട് നന്ദി... എല്ലാവർക്കും നന്മ വരട്ടെ 🥰🙏🙏🙏
ഒരു തവണയിൽ കൂടുതൽ പ്രാവശ്യം ഈ പാട്ട് കേട്ടവർ ഇങ്ങ് പോരട്ടെ....😁
Ethravattam kettannu enikthanne ariyilla
❤
Njan
എത്ര തവണ എന്ന് നിശ്ചല്യ...... ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു...
അദ്ദേഹം എത്ര easy യായി പാടുന്നു
കയ്യും കണക്കുമില്ലാതെ കേട്ടോണ്ടിരിക്കുവാണ്...
കസേരയിൽ ചാരി ഇരുന്നു പൂ പറിക്കുന്ന ലാഘവത്തിൽ ഈ പാട്ടൊക്കെ പാടാൻ വേറെ ആരാ ഇവിടെ ഉള്ളത് ❤🔥🔥
Satyam.അത് കൊണ്ടാണല്ലോ തിരഞ്ഞു പിടിച്ച് ഇവിടെയൊക്കെ നടക്കുന്നത് 🥰🥰🥰
അതാണ് ഞാനും ഓർത്തത്, എന്താ ഒരു കഴിവ്, എന്തൊരു സ്പുടതയും, ഗാംഭീര്യവും ഉള്ള ശബ്ദം. എന്താണ് ഇദ്ദേഹം മൈൻ സ്റീമിൽ നിന്നും വെളിയിലാകുവാൻ കാരണം? ഏതു ഗാനവും എത്ര ലാഘവത്തോടയാണ് അദ്ദേഹം പാടുന്നത്..😍😍😍👌👌👌👌
Correct annu bro
Sathyam
സത്യം ❤️
ഇത് പറഞ്ഞ ദീപക് ദേവിന് സാറിന് ഇരിക്കട്ടെ ഒരു കുതിരപവൻ,☺️ (പിന്നെ പാടിയ മധുബാലകൃഷ്ണനും ചേട്ടായിക്കും)
ദീപക് ദേവ് 😡 പാടാൻ കഴിവുള്ള പിള്ളേരെ ആക്ഷേപിച്ച ഒരെ ഒരു ചെറ്റ
സുഖമോദേവി ഒരു ചായ കുടിക്കുന്ന ലാഘവത്തോടുകൂടി പാടി.... മധു ചേട്ടൻ 😍😘😘😘😘😘😘
verum chaya alla nalla kaduppamulla kattan chaya alle bro love it 🥰🥰🥰🥰🥰
😄
ഏതു ബുദ്ധിമുട്ടുള്ള പാട്ടും അനായാസം ...
വികാരനൗക കേട്ടിട്ടില്ലേ ...
സത്യം
Pure confidence...
വിജയ് യേശുദാസിനെക്കാളും 10 ഇരട്ടി കഴിവുള്ള ഗായകൻ.... ❤❤❤😊😊😊👌👌👌👍
100% correct bro
സത്യം 100ഇരട്ടി എന്ന് വേണം പറയാൻ
Samsayam illaa .. no doubt 👌🏻🙌🏼
സത്യം
Ayiram iratty
2022
ഇപ്പോഴും ഇത് തപ്പിയെടുത്ത് കേൾക്കുന്നവരുണ്ടോ
മധു ചേട്ടൻ ഇഷ്ട്ടം 🎉🎉🎉
👍🏼👍🏼👍🏼👍🏼👍🏼👍🏼
2023 ലും കേൾക്കുന്നു 🥰🥰
ഈ പാട്ടൊക്കെ malayali ഉള്ളിടത്തോളം കാലം കേൾക്കും
2023
Orupadu vattam
2023 march
ഇന്നും പ്രമധവനവും, ഹരിമുരളീരവും ഒരു സ്റ്റേജിൽ പാടാൻ കഴിവുള്ള ഒരേയൊരു കലാകാരൻ...
Correct
No dbt
Yes
Sathyam thanne chettaa
Yeshudas nde ade voice Ea Daivaanugraham verarkumilla 👌👌❤❤
Open സ്റ്റേജിൽ ഇത്രeasy ആയിട്ടു പാടുന്ന ഒരു singer വേറെ കാണില്ല 👌👌👌
You're right
Edappal viswan
അത് correct... വിജയ് യേശുദാസൊക്കെ live ആയിട്ട് പാടാൻ കഷ്ടപ്പെടാറുണ്ട്
SPB Sir, MG Annan, Chitra etc
😍😍😍
ഇങ്ങേർക്ക് ഇതൊക്കെ പാടാൻ ഒര് കട്ടൻ ചായ കുടിക്കുന്നത്ര നിസ്സാരം 😀🔥🔥🔥👌ഇജ്ജാതി മൊതല് നമ്മുടെ അഹങ്കാരമല്ലേ 🌸
സാധാരണക്കാരിൽ സാധാരണക്കാരനായ കലാകാരൻ. ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ. God Bless You Sir.
ruclips.net/video/bEY8chI0HFg/видео.html
😍😍😍
❤
nthaaa feel🙂🥰
madhuchettan uyir, 😘
മലയാള സിനിമ മനപ്പൂർവം തഴഞ്ഞ നല്ല പാട്ടുകാരൻ
സത്യം ഇതൊക്കെ വെള്ളയിട്ട കള്ളന്റെ കളിയാ
@@Sihab_AP ഒന്നു പോടോ...ദാസേട്ടൻ എത്രയോ മുകളിൽ ആണ് എല്ലായിടത്തും വരും ഇതുപോലെ ഒരെണ്ണം
@@srndubbesmovies5831 അപ്പോ വെള്ളയിട്ട കള്ളൻ പുള്ളിയാണെന്നു നീ ഉറപ്പിച്ചോ 😄😄
ഒരേ സമയം മലയാളം, കന്നഡ, തമിഴ് തെലുഗ് ഭാഷകളിൽ തിരക്കുള്ള ഗായകനായിരുന്ന ഇടയ്ക്ക് ഹിന്ദിയിലും പാടിയിരുന്ന, നിരവധി സ്റ്റേജ് പരിപാടികൾ, കച്ചേരികൾ സ്വദേശത്തും വിദേശത്തും ഉണ്ടായിരുന്ന യേശുദാസിന് ,പിറകെ വരുന്നവർക്ക് എങ്ങനെ പാര പണിയാം എന്ന് കൂടി ചിന്തിക്കാൻ സമയം തികഞ്ഞിരുന്നുവോ?
ദാസേട്ടൻറ മധുര ശബ്ദം ആണ് അയാളെ ഇത്രയും ഉയരത്തിൽ എത്തിച്ചത് എല്ലാ ഡയറക്ടേഴ്സ് സും ആളെ കൊണ്ട് പാടിച്ചു അദ്ദേഹത്തിൻറെ അടുത്ത് എത്തുവാന് ഇന്നുവരെ ഒരു മലയാളിക്കും സാധിച്ചിട്ടില്ല
ഏത് പാട്ടും open സ്റ്റേജിൽ ഇത്രയും കൂൾ ആയി പാടി തിമിർക്കുന്ന വേറെ ആരും ഇല്ല.. Especially classic songs... 🔥🔥🔥 ആണ്
Yes
Correct🙏
പാവം എംജി ഒരു പയിനായിരം പാട്ടെങ്കിലും പാടണം 😂
Oral koode und. Unni menon chettan
ഉംമ്പിയ മലയാള സിനിമ പിന്നണിക്കാർ മനഃപൂർവ്വം ഒഴുവാക്കിയ മികച്ച ഗായകൻ അതാണ് മധുബാലകൃഷ്ണൻ .
🙏🙏🙏👍👍👍
True
സുഖമാണോ ദേവീ സുഖമാണോ ദേവീ ഇങ്ങനെ പാടിയില്ല . അതിനുശേഷം അവസരങ്ങൾ ലഭിച്ചില്ല.
സത്യം
👍👍👍👍👍
എത്ര അനായാസമായിട്ടാണ് പാടുന്നത് മധു ചേട്ടാ സൂപ്പർ
ruclips.net/video/bEY8chI0HFg/видео.html
Athe pullik ellaam easy ya
രവീന്ദ്രൻ മാഷിന്റെ തന്നെ ആകാശതാമര പോലെ എന്ന പാട്ടിന്റെ ട്രാക്ക് പാടിയ മനുഷ്യൻ ഈ പാട്ട് ഇത്ര സിംപിൾ ആയിട്ടല്ലാതെ പിന്നെ എങ്ങനെ പാടാനാണ്
Poo parikkunna pole nisaramayi paadunnu 💖💖💖
@@amalkrishnanmaamalma6702 Sathyam aano bro ?
ഈമനുഷ്യന്റെ ശബ്ദം ഭീകരമാണ് addicted ❤
ruclips.net/video/fPBgqnmvc-w/видео.html
"നിൻകഴൽതൊടും മൺതരികളും
മംഗലനീലാകാശവും". ❤️❤️❤️ആഹാ..മനോഹരം... മധുബാലകൃഷ്ണൻ❤️❤️❤️
🙏🎶🎶🎶🎶🎶💞💞🎻🎻🎻
Goosebumps
🌹
Seen
ഇങ്ങേര് പാടുമ്പോ തോന്നും എല്ലാർക്കും പാടാം ന്ന്... പക്ഷെ കഴിയൂല ❣️
സത്യം ഞാൻ 3ആമത്തെ സുഗമോ ദേവി എത്തുമ്പോയേക്കും കയ്യിന്ന് പോകും
Sherrya
Century njan adichittindu
@@Peslifekerala bro avide sruthi onnu ketti pidichu nokku bro patuum
😂😂
കസേരയിൽ ചാരി ഇരുന്നു ഇത്ര സിമ്പിൾ ആയിട്ട് ഈ ഗാനം ആലപിക്കാൻ ചില്ലറ സ്കിൽ ഒന്നും പോരാ. ലെജൻഡ് 💟
മൂക്ക് കൊണ്ട് പാടുന്നതുകൊണ്ടാ ഇത്രേം എളുപ്പം😂
@@FaisalPamangadenennal than onnu padedo
@@StayTuneguys നീ ആരെടീ കോപ്പേ 😂
@@FaisalPamangaden ദൈവം എന്തായാലും നിനക്ക് ഒരു കഴിവും തന്നില്ല അത് കരുതി കഴിവ് ഉള്ളവരെ താതികെട്ടണോ നിനക്ക് കഴിവ് ഉണ്ടേൽ ഈ പാട്ടു വളി വിട്ടു ഈ സംഗതിയിൽ ഇടു നോക്കട്ടെ
@@Rahul_ds_ അതിന് ഞാൻ നിന്റെ അപ്പനെ പറഞ്ഞില്ലല്ലോ 🤔
ഇയാൾ പുലിയായിരുന്നല്ലേ.... എത്ര ലാഘവത്തോടെയാണ് പാടിയത്.... സൂപ്പർ
ruclips.net/video/bEY8chI0HFg/видео.html
Puli Aanne chumma irinnangu paduvaa. range🔥🔥
ഏഹ്ഹ് ..... പുപ്പുലി ആണ് ... പക്ഷെ അവസരങ്ങൾ കുറവ് ...
Udayon film le ''thiruvarangil''' ket nokk
ഒരു പാട് ഗാനമേളകളിൽ പാടി തെളിഞ്ഞത് ആണ് ഇതൊക്കെ മധു ചേട്ടന് പൂ പറിക്കുന്ന പോലെ ആണ്...
Pr work ഇല്ലാത്തതുകൊണ്ട് മാത്രം ഇഷ്ടങ്ങളുടേ മേല്കോയ്മയില്ലാത്ത.. ഇന്ത്യ മൊത്തം ആരാധിക്കുന്ന അനുഗ്രഹീത ഗായകൻ..
ruclips.net/video/bEY8chI0HFg/видео.html
അതെ. മലയാളികളെക്കാൾ കൂടുതൽ തമിൾ ആരാധകരാണ് ഇദ്ദേഹത്തെ അംഗീകരിക്കുന്നത്
👏👏👏👏👏👏
Pr സിഗമോ...... നമിച്ചു
മധു സർ വല്ലാത്ത ഒരു സംഭവമാണ് 🥰🥰🥰
ruclips.net/video/bEY8chI0HFg/видео.html
പിന്നല്ല
വീണ്ടും വീണ്ടും കെട്ടവർ ഇവിടെ ലൈകീട്ട് പൊയ്ക്കോ 😍😍😍👍👍👍
👍👍👍
@@abhiyuktha2002 👍
Like adichu pokunnu 🙏
🥰🥰🥰🥰
0:12 മലയാളസിനിമ എന്ന കുന്തി മനസിലാക്കാത്ത മകൻ.. കർണൻ ❤❤കഴിവ് ഉണ്ടായിട്ടു കാര്യം ഇല്ലാലോ
യേശുദാസ് കഴിഞ്ഞാൽ ഏറ്റവും ഗാംഭീര്യമുള്ള ശബ്ദമുള്ള ഗായകൻ. യേശുദാസിന്റെ അതേ ലെവലിൽ ഹരിമുരളീരവം പാടാൻ കഴിവുള്ള ഒരേയൊരു ഗായകൻ. ഒരു പരിപാടിയിൽ ഇതിനുമുൻപ് പാടിയിട്ടുണ്ട്. അന്ന് പാട്ട് കേട്ടപ്പോൾ ഒരൊന്നൊന്നര ലെവൽ ആയിരുന്നു
Yesudas nu oppam ninlkum...ellavarkum angeekarikan vishamam aanu
ruclips.net/video/fPBgqnmvc-w/видео.html
ruclips.net/video/7HjHGhEBlJM/видео.html
Same alle ??
@@meee2023 oppam nilkilla. dassettante voiceinu kurachu bass kooduthalaanu
യേശുദാസ് പാടിയ പാട്ട് യേശുദാസിനേക്കാൾ നന്നായി പാടി എന്നു തോന്നിക്കുന്ന ഏക കലാകാരൻ
Correct
True
Athrayonnum ella
അത് ഇവന്റെ ഫാൻസിന് മാത്രം തോന്നും
Sathyam
മധു ബാലകൃഷ്ണൻ,ഉണ്ണി മേനോൻ and ബിജു നാരായണൻ..... ഞാൻ കണ്ടവരിൽ most underrated um മലയാള സിനിമയിൽ വേണ്ട രീതിയിൽ ഇതുവരെ ഉപയോഗിക്കാത്തതുമായ 3 ഗായകർ ❤😻
വേണുഗോപാൽ
True
2023
Trues 💯
Ilaiyarajaa sir gave gud songs in Tamil for madhu sir, hear songs from movie Bharathi in Tamil madhu sir voice vera level
ഇയാളെ പോലെ ഉള്ളവരെ ഉയർത്തികൊണ്ട് വരില്ല.. അതാണ് നമ്മുടെ നാട്... നല്ല കഴിവുള്ള ഗായകൻ 😍🌹🙏🙏🙏
@jσвч 🇲 thσmαz yesudasne parayaan nee arada moynthe. Ini oru 100 janmam janichalum ninakonnum yesudasinte 7 ayalath ethan patilla
മോദിയെ മാനി ക്കാത്ത കേരളം അല്ലെ
Sheriya
@@പരമൻപത്തനാപുരംPinne modiye kopp maanikkam.Enik ivide vilakayattavum bheemam aaya tax koduth jeevich maduth
@@പരമൻപത്തനാപുരംmodidey andi 😂😂
Male വോയ്‌സ് ഉള്ള ഒരേ ഒരു ന്യൂ ജൻ ഗായകൻ. ഒത്തിരി ഇഷ്ടം മധു ചേട്ടാ ❤❤
New gen?????
ന്യൂജൻ ഗായകനോ 😂
47വയസുള്ള new jen ഗായകൻ...
Enth patti ramana 😹
New gen??🤣🤣thankal kazhinj kollam janichath ano
ഓഹ്,,,, ഒരു രക്ഷയുമില്ല എന്താ ആ ശബ്ദം,, ഒരു പാട് ഇഷ്ടമുള്ള ഗായകൻ. പക്ഷെ എന്തോ എവിടെയോ അദ്ധേഹത്തെ തഴയപ്പെടുന്നത് ഇപ്പോഴും ചിന്തിക്കാൻ പറ്റുന്നില്ല,,, മധു ബാലകൃഷ്ണ സാറിന് ബിഗ് സല്യൂട്ട്
ruclips.net/video/fPBgqnmvc-w/видео.html
ദീപക് ഏട്ടൻ ബാക്കി കൂടെ പാടാൻ പറഞ്ഞില്ലായിരുന്നേൽ
നമുക്ക് വല്ല്യ ഒരു നഷ്ടം ആയേനെ...
ദീപക്ക് ഏട്ടന് താങ്ക്സ് ❤
എന്റെ പൊന്നു മധു ചേട്ടാ, ഒരു രക്ഷയും ഇല്ല. ചേട്ടൻ പാടുമ്പോൾ ഞങ്ങളൊക്കെ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ... എന്തൊരു പാട്ടാണ് ഇത് . എത്ര ഈസി ആയിട്ടാണ് പാടുന്നത് ... ഇത്രയും കഴിവുള്ള ഒരു കലാകാരന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ...????... 🙏🏻🙏🏻♥️♥️♥️♥️♥️♥️🥰🥰🥰♥️♥️♥️♥️
പണ്ടത്തെ സ്വാമി അയ്യപ്പൻ സീരിയൽ ടൈറ്റിൽ സോങ്... ഇദ്ദേഹം പാടിയത് കൊണ്ടായിരിക്കും മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നത്..
"ശബരി മാമല വാഴും അയ്യപ്പാ"🎶🎵
Correct
ജ്വാലയായ് സീരിയൽ ടൈറ്റിൽ സോങ്ങ് - മകരം മഞ്ഞു ചൊരിഞ്ഞിട്ടും.. അതും കൂടെ ഉണ്ട്
Sathyam
Devi mahatmyam title song also
Serikkum...
ഭയങ്കര സിമ്പിൾ ആണ് ഈ മനുഷ്യൻ ദുബൈയിൽ വെച്ച് നേരിട്ട് കണ്ടു 😍😍 ആളെ ആദ്യം മനസ്സിലായില്ല ആളുടെ പേര് ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് കേട്ട് തിരികെ വന്നു 😍😍😍 അത്രയും സിമ്പിൾ 😍😍😍
👍👍👍👍👍👍👍👍👍
മധു ചേട്ടൻ്റെ റേഞ്ച് എന്താണെന്ന് ഇപ്പൊഴും സിനിമാലോകം തിരിച്ചറിഞ്ഞിട്ടില്ല. ❤❤
മലയാളത്തിൽ Live ആയി ഇത്രയും perfectionനോട് കൂടി പാടുന്ന ചുരുക്കം ചില ഗായകരിൽ number 1🔥🔥
ഇപ്പോഴും മനസിലാകുന്നില്ല എന്തിനാണ് ഇത്രയും അതുല്യനായൊരു പ്രതിഭക്കു അവസരങ്ങൾ നഷ്ടപ്പെടുത്തിയത്
മൻസിലാവതത് നല്ലതു
ഒരാളെ താഴഞെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് കയറിപ്പോകാൻ ആവു. അതു തന്നെ കാരണം
Aa thadi kkaran karanam ayirikkum
No god father
@@jeevan7633 🤣🤣
കേട്ടാലും മതിവരാത്ത ഒരേ ഒരു മലയാള പാട്ട് സുഖമോ ദേവീ എൻ്റെ വളരെ പ്രിയപ്പെട്ട പാട്ട് ❤ ഇഷ്ടപ്പെട്ട ഗായകൻ,,😍😍
ഒട്ടും സ്‌ട്രെയിൻ ചെയ്യാതെ കൂൾ and സിമ്പിൾ ആയി ഇരുന്നു കൊണ്ട് പാടുന്നു...👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏
Brillient man..👌👌👌🙏🙏🙏
Awesome no doubt
❤
മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെയാണ്.. ആ ശബ്ദത്തിന്റെ സൗന്ദര്യവും... Amazing man madhu chettan... 😍😍😍
ഈ video കണ്ടിട്ടാണ് ഈ മനുഷ്യനിൽ ഇത്രത്തോളം addicted ആയതു... ഇന്നലെ ഇദ്ദേഹത്തിന്റെ live performance കാണുവാൻ ഭാഗ്യം ണ്ടായി... 😍😍😍😍😍🥳🥳🥳🥳
ഒർജിനൽ trackഇനെല്ലും എനിക്ക് ഇഷ്ടമായത് മധു ബാലകൃഷ്ണൻ പാടിയതാ ... ഏന്തു simple ആയിട്ടാ പാടുന്നേ ...🔥..എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ....മധു ബാലകൃഷ്ൻ ഇഷ്ട്ടം 😍🌹💕
ruclips.net/video/fPBgqnmvc-w/видео.html
പച്ചക്കള്ളം .......😂😂😂😂 ഈ പാട്ട് യേശുദാസിനെ ക്കാൾ പാടാൻ പറ്റിയ ആൾ ഇനി ഉണ്ടാവില്ല.....മധു അയാളുടെ സ്വരത്തിൽ പാടി അതയെയുള്ളു.....പെറ്റമ്മ പെറ്റമ്മ തനെയാണ്😂😂😂😂😂
പച്ചക്കള്ളം .......😂😂😂😂 ഈ പാട്ട് യേശുദാസിനെ ക്കാൾ പാടാൻ പറ്റിയ ആൾ ഇനി ഉണ്ടാവില്ല.....മധു അയാളുടെ സ്വരത്തിൽ പാടി അതയെയുള്ളു.....പെറ്റമ്മ പെറ്റമ്മ തനെയാണ്😂😂😂😂😂
അനുഗ്രഹീതനായ മനുഷ്യൻ.... ഒരുപാട് എളിമയും.... ❤️❤️❤️❤️❤️❤️
മധു അല്ലേലും എപ്പോ പാടിയാലും perfect ആണ്... 👌👌👌👌👌👌... My altime fvrt "രാവേറെയായ് പൂവേ..."💞💕
Alla pinne
Enteyum😍💟
ദേവ സംഗീതം എത്രകേട്ടാലും മതി വരില്ല നന്ദി മധുജി🌹🌹🌹🎉
ദാസേട്ടൻ്റെ സൗണ്ട് ആയിട്ട് താരതമ്യം കാരണം ഇപ്പഴും ബാക്ക് ബഞ്ചിൽ ഇടം നേടിയ ഒരു പാവം കലാകാരൻ ...... ഇഷ്ടപ്പെട്ട ഒരു ഗായകൻ😍😍😍
സത്യം ആണ് ചില പാട്ട് കേട്ടാൽ ഇവരിൽ ആരാണ് പാടിയത് എന്ന് ഒരു നിമിഷം ചിന്തിക്കും
@@rajeshkrkr7404 എന്ത് ചെയ്യാൻ അവിടെയും അടിച്ചമർത്തൽ .......
പ്രിയ മധു ചേട്ടൻ ... ഇത്രയും കഴിവും വിനയവുമുള്ള മറ്റൊരു പാട്ടുകാരൻ ഇല്ല എന്ന് തന്നെ പറയാം .. യേശുദാസിൻ്റെ ശബ്ദവുമായി ഏറെ സാമ്യമുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് പോയ വ്യക്തിത്വമാണ് ഇദ്ദേഹം .. എൻ്റെ സംഗീത ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു സ്റ്റുഡിയോയിൽ ( എറണാകുളത്തെ മാർട്ടിൻ ) track പാടിയത് മധു ചേട്ടന് വേണ്ടിയായിരുന്നു ... അന്ന് ഒരുമിച്ചിരുന്ന് ആ പാട്ട് ചേട്ടന് പറഞ്ഞ് തന്നത് ഇപ്പോഴും ഓർക്കുന്നു ... ദൈവം മധു ചേട്ടനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. Thanks
ഹൗ വല്ലാത്തൊരുപാട്ട്തന്നെയാണ്ഇദ്
ഞാൻ ഒരുനിമിഷംകൊണ്ട് എവിടെയൊക്കെയോപോയി തിരിച്ചുവന്നു
M G ശ്രീകുമാർ സാറിനെ വെറും കാഴ്ചകാരനാക്കിയ ആലാപനം .. എന്ത് കൂൾ ആയിട്ട പാടുന്നത്..അർഹിച്ച അഗീകരം കിട്ടാതെ പോയ കലാകാരൻ 🥰🥰
അഭിനന്ദിക്കാൻ ഒട്ടും മടി ഇല്ലാത്ത ആളാണ് എംജി അണ്ണൻ ❤
ഇ മനുഷ്യനെ ഒരുപാട് ഇഷ്ട്ടം ഗായകരിൽ. അഹങ്കാരം ഇ മധു ഏട്ടന് ഇല്ല. 🥰🥰🥰😍😍😘😍😘😍💕
2024 ഇത് കേൾക്കാൻ വന്നവരുണ്ടോ. അസാധ്യ കലാകാരൻ അസാമാന്യമായ പാട്ട്
ആവശ്യം ഉള്ളതിനെ പുറത്താക്കി ആവശ്യം ഇല്ലാത്തതിനെ തോളിൽ വെക്കുന്ന സമ്പ്രദായം വെറും പുച്ഛം.. മധു ചേട്ടൻ ഉയിർ exlnt വോയിസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
An extremely talented underrated singer
Yes, he should get more opportunities. He is a real talented singer
True 😔
Jesudassettan pani pattichathayirikkum.. Angerk combi voice aan.
yes..i agree with you. And music composer Mr.Sharreth also, malayalam producers intentionally did
Satyam.. Enikum tonitund.. Enthu nalla bass sound anu.. E song thanne etra easy and effortless ayitanu padune
Oru തവണ അല്ല youtube open aakumbo kandal ..ethra വേണമെങ്കിലും കേൾക്കാൻ ഒരു മടുപ്പും ഇല്ല❤❤...ഫീൽ melting 😊
അനുപല്ലവി ഒന്നിൽകൂടുതൽ കേട്ടവർ പോരട്ടെ
മധു ഏട്ടൻ എത്ര കൂൾ ആയിട്ടാണ് പാടുന്നത്. കേൾക്കുമ്പോൾ ഉള്ളു സുഖം അതിമനോഹരം. അദ്ദേഹത്തെ വേണ്ടത്ര പ്രോത്സാഹനം മലയാള സിനിമ രംഗം നൽകിയിട്ടില്ല 💕💕🙏
വളരെ മനോഹരം ഇദ്ദേഹത്തിന്റെ ഈ പാട്ട്.
എന്റെ പൊന്നോ എത്ര നിസാരമായാണ് ഓരോ വരികളും എടുക്കുന്നത്... ദൈവം അനുഗ്രഹിക്കട്ടെ... ❤🙌🥰😍
True
*മലയാള ഭക്തിഗാനങ്ങൾക്ക് ഒരേ ഒരു പേര് മധു ബാലകൃഷ്ണൻ..!! മധു ചേട്ടൻ ഇഷ്ടം.*
👍😍👍😍👍😍
ഭക്തി ഗാനങ്ങളിൽ ഭക്തി മനസ്സിൽ ഉണ്ടാവണമെങ്കിൽ ചിത്ര ചേച്ചി.... ഗാന ഗന്ധർവ്വൻ..... എംജി ശ്രീകുമാർ ചേട്ടൻ.... സുജാത....തുടങ്ങിയ താരകങ്ങൾ പാടിയത് കേൾക്കണം...... നിര നീണ്ടതാണ് 🌾🌾🐚🐚
❤
യേശുദാസ് ജയചന്ദ്രൻ കഴിഞ്ഞ് ഇഷ്ടം മധു ബാലകൃഷ്ണൻ ആണ്
@@rajeevkumar.pkumar1131 ഭക്തി ഗാനത്തിൽ കേമന് മാർ ... ദാസേട്ടൻ, ജയേട്ടൻ, മധു ഏട്ടന് ഇവരെ കഴിഞ്ഞേ മറ്റെല്ലാവരും...
@@rajeevkumar.pkumar1131 കോപ്പാണ് ...മധു കഴിഞ്ഞേയുള്ളൂ ബാക്കി...
ചിത്രചേച്ചി സൂപ്പറാണ് ...
ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരു ഗായകൻ.... മധുബാലകൃഷ്ണൻ ❤❤❤
കേരളത്തിലെ മോസ്റ് underrated singer ആണ് ഇദ്ദേഹം.. range vere level
ഒരു ജാടയുമില്ലാത്ത ഏതു പാട്ട് ആണെങ്കിലും അനായാസം പാടാൻ കഴിവുള്ള നല്ലൊരു കലാകാരൻ 🙏🙏🙏
Rasputin ഒന്നു padicholo ഗുയസ്..
ടോപ്സിംഗ്ർ കാണുബോ. മധുച്ചേട്ടന്റെ.. സോങ്ങ്ങിനായി. കാത്തിരിക്കും. ഹോ.. കടൽ തീരമാല പോലെ.. മനോഹരം. വോയിസ്.. മൂകാംബിക അമ്മയുടെ. അനുഗ്രഹ്മ 🙏🙏🙏👍
അവിടെ ഇരുന്ന് ,
ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ....
പാടുകയല്ല ...,
കേൾവിക്കാരുടെ ഹൃദയത്തിൽ ഇറങ്ങുകയാണ് ....
മധു ❤
ഇങ്ങേരെ എന്തിനാ അവഗണിച്ചേ ഇ ശബ്ദത്തിൽ എത്ര സൂപ്പർ ഹിറ്റ് വന്നേനെ മിസ്സായി പോയി 😍
True
മധു സാർ ഇത് ഫുൾ പാടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...വളരെ നന്നായിരുന്നു
എന്ത് മാന്ത്രികത ആണ് ആവോ. കേൾക്കാൻ തുടങ്ങിയാൽ ഏത്ര തവണ കേട്ട് എന്ന് എണ്ണാൻ പറ്റില്ല. Powerful.❤
മലയാളത്തിൽ വേണ്ടത്ര പരിഗണന കിട്ടാത്ത സൂപ്പർ സൂപ്പർ ഗായകൻ ....🎤🎤🎤🎤
Sreeshanthinte cousin ayathu kondayirikum😂😂
ഇതിപ്പൊ എത്രാമത്തെ തവണയാണ് കാണുന്നത്🔥
ചുമ്മാ ഇരുന്നങ്ങു.. ഹോ.... 👌👌👌👌
എന്റെ പൊന്നെ എന്താ.... ഒരു ഫീൽ.... അപാരമായ ദൈവത്തിന്റെ അനുഗ്രഹം.
മധുവിൻ്റെ പ്രസൻസ് ഓഫ് മൈൻ്റ് കണ്ടോ ? ആ ലാപനംപോലെ തന്നെ സുപ്പർ❤️❤️❤️
എന്തൊരു സുഖം ഇത് കേൾക്കാൻ ❤️❤️❤️
എന്തൊരു സുഖം ആണ് കേൾക്കാൻ 💞
ruclips.net/video/bEY8chI0HFg/видео.html
Correct.
"നിൻ കരൾതൊടും മാൺതരികളും " aiwa 💞എജ്ജാതി ❤️
നിൻ കഴൽ തൊടും മൺതരികളും ❤❤
കഴൽ = പാദം
ആ കസേരയിൽ ഇരുന്നു ഒരു പൂ പറിക്കുന്ന ലാഖവത്തോടെ ഈ പാട്ടുഒകെ പാടാൻ 👍❤🎶🎵🎼🎼
നല്ല ഒരുഗായകനാണ് മധുബാലകൃഷ്ണൻ അധികം ചാൻസ് കൊടുക്കാതെ ചവിട്ടി താഴ്ത്തി അതാണ് സത്യം
ദൂരദർശനിലെ ഗാനവീധിയിൽ "പഴന്തമിഴ് പാട്ടിഴയും" എന്ന പാട്ടിലൂടെ ആരാധന തോന്നിയ വ്യക്തി...ipozhum ma fav...down to earth person...human💗💗
madhu balakrishnan - janapriya gayakan ... miles to go , u r the best
Craps
ruclips.net/video/bEY8chI0HFg/видео.html
ഇദ്ദേഹത്തിന്റെ ശബ്ദത്തിന്റെ വലിയ ആരാധകൻ 🤗💯♥️
ഈം.
ചിലരങ്ങനെയാണ്.... സുഖിപ്പിച്ചങ് പാടും... 🥰🥰🥰അങ്ങനെ ഹൃദയത്തിലോട്ടു ഇടിച്ചങ്ങു കയറും ♥️♥️♥️ മധുസാറെ എത്ര ഈസി ആയിട്ടാ ഇരുന്നു പാടിയത് 🤩🤩
കഴിവ് ഉണ്ടായിട്ടും എങ്ങും എത്തായ പോയ ഗായകൻ. എന്നും ഇഷ്ടം മാത്രം 😘😘😘
Sathyam
ഒരു പൂ പറിക്കുന്ന ലാഘവം... മധു ബാലകൃഷ്ണൻ ❤️❤️❤️❤️
മലയാളത്തിലെ ചില മൂരാച്ചി പിന്നണി ഗായകർ ചവിട്ടി അരച്ച ഒരു തീരാ നഷ്ടം... സംഗീതത്തെ സ്നേഹിക്കുന്ന ആരും കരഞ്ഞു പോകും ഇദ്ദേഹത്തെ ഒന്നും വേണ്ടത് പോലെ ആസ്വദിക്കാൻ ഉള്ള ഭാഗ്യം നമുക്കില്ല... love u.... 😘😘😘😘
അഹങ്കാരം ഇല്ലാത്ത പാട്ടുക്കാരൻ
അതുകൊണ്ടാണ് ഇദ്ദേഹം ഇത്ര ഉയർച്ചയിൽ എത്തിയത് ❤❤🙏🙏
ഗായകർ എത്ര അനുഗ്രഹീതർ... അതിനേക്കാൾ എത്രയോ അനുഗ്രഹം ആണ് സുഖ സുന്ദരമായി ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത്... അമ്മേ മഹാമായേ അവിടുത്തെ അനുഗ്രഹത്തിന് ഒരുപാട് നന്ദി... എല്ലാവർക്കും നന്മ വരട്ടെ 🥰🙏🙏🙏
മലയാള സിനിമ വേണ്ട പോലെ പ്രയോജനപ്പെടുത്താ ത്ത ഒരു രത്നം ആണ് മധു ചേട്ടൻ
കണ്ണടച്ചു ഒന്ന് കേട്ട് നോക്ക് എജ്ജാതി പെർഫെക്ഷൻ 🎊👌🏼👌🏼👌🏼👌🏼
ശ്രീ മധു ബാലകൃഷ്ണന്‍
മലയാളിയുടെ
അഭിമാനം തന്നെ
എത്ര അനായാസമാണ് പാടുന്നത് അദ്ദേഹം 😍 പവർഫുൾ voice അസാധ്യ കലാകാരൻ മധു ചേട്ടൻ ❤️
കേട്ടാലും മതിവരില്ല ഈസി ആയി പാടിയ കലാകാരൻ... ഒരുപാടു ഇഷ്ടം ❤❤❤
മധുച്ചേട്ടൻ ഉയിർ 😄😀😀😀മലയാള സിനിമ അവഗണിച്ച ഒരു സൂപ്പർ ഗായകൻ ....ഞാൻ പറഞ്ഞത് സത്യമല്ലേ ആണെങ്കിൽ ഒരു ലൈക് 😀😀😀😀❤️❤️❤️
മീശ വെച്ചപോ മധു ചേട്ടനെ കാണാൻ പ്രഭാസ് ന്റെ ഒരു ചായ കാച്ചൽ 🙄🧐
Sundaranalle...
Yes
Yes ശരിക്കും പ്രഭാസ് പോലെ
ഏതു പാട്ടും ലൈവ് ആയി സ്റ്റേജിൽ പാടാൻ കഴിവും ചങ്കൂറ്റവും ഉള്ള ഗായകൻ ആണ് മധു ചേട്ടൻ.
കൊറച്ച് അഹങ്കാരം ഒക്കെ ആവാം മധു ചേട്ടാ.... 😍😍 അത് അങ്ങനൊരു മനുഷ്യൻ 🙏🏼
ഇദ്ദേഹത്തിന് AR റഹ്മാൻ ഇതുവരെ അവസരം കൊടുത്തിട്ടില്ല....underrated singer in malayalam...
വിദ്യാ ജി യുടെ മാനസ പുത്രൻ ആണ്
Clasical(Carnatic) level ൽ Rahman അധികം മുസിക് ചെയ്യുന്നില്ലല്ലോ.... പിന്നെ ആൾക്ക് മധുബാലകൃഷ്ണൻ്റെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം.
മധു സാർ പാടുന്നഈ പാട്ട് ഞാൻ എത്ര പ്രാവിശ്യം കേട്ടു എന്നിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു
Njanum
❤
ഒരു രക്ഷയും ഇല്ല ....എത്ര കേട്ടാലും മതി വരില്ല...
എത്രകേട്ടിട്ടും മതിവരുന്നില്ലല്ലോ മധുവേട്ടാ ❤❤❤❤🌹🌹🌹
എത്ര അനായാസമായ പാടുന്നത് മധു സർ 😘😘😘 വേറെ ലെവൽ
30 k ലു കണ്ടു തുടങ്ങിയതാ'' ''
ഇഷ്ടപ്പെട്ടു പോയി ....😍😍