മധു ബാലകൃഷ്ണന് പിറന്നാൾ സമ്മാനമായി ഭാര്യ ദിവ്യയുടെ സർപ്രൈസ് എൻട്രി...

Поделиться
HTML-код

Комментарии • 1,7 тыс.

  • @gamingwithyk4336
    @gamingwithyk4336 Год назад +822

    ഭർത്താവിന്റെ സ്നേഹത്തോടെ ഉള്ള കരുതൽ പിന്നെ എന്തുവേണം ഒരു പെണ്ണിന് അഭിമാനനിമിഷം 🥰🙏❤️

  • @huwaei-bh4eo
    @huwaei-bh4eo 3 года назад +1220

    ശെരിയ്ക്കും കണ്ണ് നിറഞ്ഞു... മധുവിന്റെ നിഷ്കളങ്കമായ മുഖവും ഭാര്യയുടെ ചിരിയും.. അപൂർവ നിമിഷങ്ങൾ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....🙏🙏🙏🙏

  • @lalithambikadevi8687
    @lalithambikadevi8687 3 года назад +1692

    ഇത്രയും നല്ല ഗായകനായ മധു ബാലകൃഷ്ണന് അദ്ദേഹം അർഹിക്കുന്ന അംഗീകാരത്തിലേയ്ക്ക് ഉയരാൻ ഗുരുവായൂർ കൃഷ്ണൻ തുണക്കട്ടെ🙏

    • @reemkallingal1120
      @reemkallingal1120 3 года назад +11

      Athu singer uyarnnu vannalum,PARA' vekan alundakumallo? annittum evaroke.pidichu ninnallo🙏💖

    • @ramlabeevi3290
      @ramlabeevi3290 3 года назад +2

      @@reemkallingal1120ശഷഫ5

    • @reemkallingal1120
      @reemkallingal1120 3 года назад +1

      @@ramlabeevi3290 what you mean?🙏

    • @muhammadk7082
      @muhammadk7082 3 года назад +4

      Wife ചിത്ര ചേ ചിയുടെ സഹോദരി ആണോ?

    • @reemkallingal1120
      @reemkallingal1120 3 года назад +4

      @@muhammadk7082 crickter sreekanth's sister anna arivu. chithraiku oru sister undu,peru Beena

  • @anniezajith123
    @anniezajith123 Год назад +406

    ഈ വീഡിയോ കണ്ടിട്ട് എന്തിനാ കണ്ണ് നിറഞ്ഞത് എന്ന് അറിയില്ല❤❤ ഭാഗ്യം ചെയ്ത ഭാര്യ... സ്നേഹമുള്ള ഭർത്താവ്.. 😊😊

  • @padmas4110
    @padmas4110 3 года назад +4787

    മധുവിന്റെ wife ന്റെ നിഷ്കളങ്കമായ ആ ചിരിക്കു കൊടുക്കണം 100 മാർക്ക്‌.ചിത്ര ചേച്ചിയെ കാണുന്ന പൊലെ 💞

  • @sugathasugatha4181
    @sugathasugatha4181 3 года назад +3873

    ഏതൊരു ഭാര്യയുടെയും അഭിമാനനിമിഷം...!എല്ലാവരുടെയും മുൻപിൽ വച്ചു ചേർത്തുപിടിക്കുന്ന ഭർത്താവ് 🥰

  • @bindhukv1872
    @bindhukv1872 3 года назад +3055

    ഒരു ജാടയുമില്ലാത്ത പച്ചയായ ഒരു കലാക്കാരൻ..ഒരായിരം വർഷം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ ജഗദീശൻ അനുഗ്രഹിക്കട്ടെ... 🌹🌹🌹

  • @renjusuneesh1856
    @renjusuneesh1856 2 года назад +425

    ഭാഗ്യം ചെയ്ത ഭാര്യ..... എന്നും ദേവഗായകന്റെ ശബ്ദത്തിൽ പാട്ടു കെട്ടു ഉറങ്ങാം.....♥️♥️♥️♥️

    • @sidhusnest5231
      @sidhusnest5231 Год назад +2

      You know only their good face,so don't compare😂

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Месяц назад

      അതെന്തിനാ പാട്ട് "കെട്ടു"പോവുന്നത്?
      കേട്ട് ഉറങ്ങിക്കൂടെ ?

  • @p.arabeez7111
    @p.arabeez7111 3 года назад +1716

    ഏറ്റവും മാന്യനായ, കുടുംബത്തിന് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന മധുബാലകൃഷ്ണന് എല്ലാ സൗഭാഗ്യങ്ങളും എപ്പോഴും ആശംസിക്കുന്നു

  • @geetharaju6490
    @geetharaju6490 3 года назад +232

    മധു sir ന്റെ wife... എന്തു സുന്ദരിയാ 😄. നിഷ്കളങ്ക മായ ചിരി.

  • @abvlogs8222
    @abvlogs8222 3 года назад +1714

    നല്ലൊരു ഗായകനായിട്ടും അവസരങ്ങൾ കുറഞ്ഞുപോയ ഗ്രേറ്റ് കലാകാരൻ 🥰🥰🥰🥰

    • @munivk4958
      @munivk4958 3 года назад +4

      👍👍

    • @poppybinupoppybinu5448
      @poppybinupoppybinu5448 3 года назад +13

      സത്യ മാ.. എന്ടജ്യൊരു voice ആണ്

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад +2

      കഴിവുണ്ടെങ്കിൽ തീർച്ചയായും അവസരങ്ങൾ ഉണ്ടാകും...

    • @ashapalliathu
      @ashapalliathu 2 года назад +2

      Satyam

    • @girijasukumaran3081
      @girijasukumaran3081 2 года назад +2

      കറക്റ്റ് 👍

  • @princyroy2547
    @princyroy2547 2 года назад +49

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ട ഇപ്പോഴും കാണുന്ന എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട video ആണിത് . ഒന്നാമത് ജയചന്ദ്രൻ സാർ മധു ചേട്ടനോട് അങ്ങനെ പാടൂ .. നല്ല ഭാവത്തിൽ പാടൂ എന്നൊക്കെ പറയുമ്പോൾ ഗുരുവിൻ്റെ മുൻപിൽ ആദ്യമായി സംഗീതം പഠിക്കുന്ന ഒരു ശിഷ്യനെ പോലെ അനുസരിക്കുന്ന മധു ചേട്ടനോട് ഒത്തിരി ഇഷ്ടം തോന്നി .. പിന്നെ ചേച്ചിയുടെ ചിരി ... പറയാതെ വയ്യ ഇത്രയും ഐശ്വര്യം നിറഞ്ഞ ഒരു ചിരി വേറെ കണ്ടിട്ടുണ്ടോന്ന് സംശയമാണ്.. ചേച്ചിയെ ഒരുപാടിഷ്ടമായി .. നല്ല സുന്ദരി ചേച്ചി .. മധു ചേട്ടനും ,കുടുംബത്തിനും ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു........... ആശംസിക്കുന്നു

  • @hhhhh-qv9jn
    @hhhhh-qv9jn 3 года назад +711

    ഇത്രെയും കാര്യങ്ങൾക്കു ഇടയിലും മധു ചേട്ടന് ആ പാട്ട് അതി മനോഹരമായി പാടി അവസാനിപ്പിച്ചു. അതാണ് അതുല്യ പ്രതിഭകളുടെ presence of mind.. Dedicationum.. Happy bday madhu chetta.. നിങ്ങള് ശെരിക്കും അസാമാന്യ പ്രതിഭയാണ്

  • @ajshobbies3774
    @ajshobbies3774 3 года назад +217

    നല്ല ക്ഷമയും വിനയവുമുള്ള കലാകാരൻ. വീണ്ടും വീണ്ടും പാടാൻ ഒരു മടിയുമില്ല..

    • @asnbrake4012
      @asnbrake4012 2 года назад +4

      Annikkumm othirri esttmyi song. Appozzumm kellkkumm nighle deivvamm anughrikktee

    • @VichiTH-io7hg
      @VichiTH-io7hg 5 месяцев назад +3

      Ende ettavum favorite gayakan. Chithra chechi yude polathe chiriyulla innocent ayawife❤

  • @sujithsodaran1128
    @sujithsodaran1128 3 года назад +276

    അർഹിച്ച അംഗീകാരങ്ങൾ ഒന്നും കിട്ടാത്ത അനുഗ്രഹിത ഗായകനും നല്ല മനസ്സിന് ഉടമയുമായ മധു ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ

  • @gopanpg5869
    @gopanpg5869 3 года назад +702

    ഇത്‌ കാണുന്ന ഏതൊരു ഭാര്യയും ഭർത്താവും ആഗ്രെഹിക്കുന്ന നിമിഷങ്ങൾ സത്യം എന്റെ മനസ്സിൽ കുളിര് കോരി 😍😍😍😍😍

    • @sukumariamma4451
      @sukumariamma4451 3 года назад +3

      Happy birthday ❤️❤️❤️❤️MayGod bless your family 👍👍👍👍👍

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 года назад

      Enikum

    • @alavikkuttycpkpm
      @alavikkuttycpkpm 2 года назад +6

      പുല്ല് പാടാനും അറിയില്ല എനിക്ക് 😍😍😍😍

    • @bindubindu6315
      @bindubindu6315 2 года назад

      @@sukumariamma4451 സുപ്പർ

    • @busharasaifu8711
      @busharasaifu8711 2 года назад

      👍👍👍

  • @renjithedakkudiyil4569
    @renjithedakkudiyil4569 3 года назад +86

    അനുഗ്രഹീത കലാകാരന് പിറന്നാൽ സമ്മാനം കൊടുത്ത,മലയാളം ഇൻഡസ്ട്രി മറന്നു തുടങ്ങിയ അതുല്യ കലാകാരനെ വീണ്ടും നമുക്ക് മുന്നിൽ എത്തിച്ച flowers നു ഒരായിരം നന്ദി

  • @openvoice6557
    @openvoice6557 2 года назад +147

    ആനന്ദ കണ്ണീർ വന്നുപോയി... പാടിയാൽ ദൈവം ഇറങ്ങി വരുന്ന കലാകാരൻ 😍😍😍

  • @rajeevmandein
    @rajeevmandein 3 года назад +229

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകരാണ് മധു ബാലകൃഷ്ണനും, ബിജു നാരായണനും...രണ്ടുപേർക്കും ആശംസകൾ,...

  • @jineeshjini1841
    @jineeshjini1841 3 года назад +806

    ഹരിമുരളീരവവും ആദിയുഷസന്ധ്യയുമൊക്കെ യേശുദാസ് പാടുന്ന അതേ ശബ്ദഗാംഭീര്യതോട്കൂടി പാടാൻ കഴിയുന്ന ഒരേ ഒരു ഗായകൻ only മധു ബാലകൃഷ്ണൻ ✌️🙏

  • @noufalkl1020
    @noufalkl1020 3 года назад +643

    ഒരു തരത്തിലുള്ള ജാടയുമില്ലാത്ത മനുഷ്യൻ 😍❤❤❤മധു ഏട്ടൻ ഫാമിലി supper 😍👍👍❤

    • @valsalaraju2332
      @valsalaraju2332 3 года назад +4

      Supper❤❤❤❤

    • @neethurajesh5912
      @neethurajesh5912 3 года назад +5

      I like madhuchettnn💗

    • @babualanallur8188
      @babualanallur8188 3 года назад +3

      സത്യം

    • @shibujoseph9560
      @shibujoseph9560 3 года назад +4

      എനിക്ക് മലയാളസിനിമയിലെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകാരൻ മധുവേട്ടൻ

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 года назад +3

      SUPER♥️♥️👌👌🎂🌹🙏😂😂

  • @Sargam001
    @Sargam001 3 года назад +189

    ആ ചേച്ചി ഇന്ത്യൻ ക്രിക്കറ്റ് പ്ലേയർ ന്റെ പെങ്ങൾ മഹാഗായകന്റെ ഭാര്യ... എന്നിട്ടും എത്ര വിനയം നമ്മുടെ ചിത്ര ചേച്ചിയെ പോലെ 😊😊😊😊

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 5 месяцев назад

      ക്രിക്കറ്റ് പ്ലയെർ ആരു ആണ്???

    • @smithakollancheri
      @smithakollancheri 5 месяцев назад +1

      ശ്രീശാന്ത് ​@@SethuLakshmi-dx9fm

    • @anjojohnson20
      @anjojohnson20 Месяц назад

      ശ്രീസന്തിന്റെ പെങ്ങൾ ആണ് ​@@SethuLakshmi-dx9fm

  • @beenashine4182
    @beenashine4182 3 года назад +478

    ഓവർ അല്ലാത്ത ഒരു നല്ല birthday സെലിബ്രേഷൻ. Happy birthday sir 💞

  • @tijotom8154
    @tijotom8154 3 года назад +99

    മധുവിന്റെ പാട്ടും wife ന്റെ ആ നിഷ്കളങ്കമായ ചിരിയും👍👍👍👍👍

  • @minit5728
    @minit5728 3 года назад +225

    രണ്ടു പേരും സൂപ്പർ എന്റെ പ്രിയ ഗായകൻ... നല്ല സുന്ദരിയായ ഭാര്യ. നല്ല ഡ്രസ്സ്‌ മൂന്നു പേരുടെയും. മക്കളും പാട്ടുകാരാവട്ടെ

  • @praveen5917
    @praveen5917 2 года назад +32

    എന്താ പറയേണ്ടത് എന്നു അറിയില്ല നിങ്ങളുടെ ശബ്ദത്തിൽ ഏത് പാട്ടും കേട്ടിരുന്നു പോവും.. അത്രയും മനോഹരമാണ് ♥️♥️♥️

  • @josephakkarakaran4500
    @josephakkarakaran4500 3 года назад +451

    കുട്ടൻ ചേട്ടാ ,,,ദീപക്ക് ,,,ഈ കാണിക്കുന്ന സ്നേഹം പോലെ നല്ല കുറച്ച് പാട്ടുകള്‍ കൂടി മധുവിന് കൊടുത്തുകൂടെ ,,,തീർച്ചയായും നമ്മുക്കൊരു ഗാനഗന്ധർവ്വനേ കൂടി ലഭിക്കട്ടേ ,,,,

    • @human4383
      @human4383 3 года назад +5

      Yes

    • @DEEPAk-h4k9m
      @DEEPAk-h4k9m 3 года назад +20

      സ്റ്റേറ്റ് അവാർഡ് കിട്ടിയ പാട്ട് m ജയചന്ദ്രൻ കൊടുത്തത് ആണല്ലോ

    • @vineethajithu5105
      @vineethajithu5105 3 года назад +4

      അതെ

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад +2

      ഗാനഗന്ധർവ്വനോ മധുവോ ...?

    • @viswanathanramasubramonian4330
      @viswanathanramasubramonian4330 2 года назад

      beautiful starting music and equally good alapanam by madhu and manasu turanna chiri by his wife dhanyamaya nimisham god bless them

  • @SureshKumar-mn1lx
    @SureshKumar-mn1lx 3 года назад +158

    നല്ല ഗായകൻ നല്ല മനുഷ്യൻ ഇദ്ദേഹത്തെ ആർക്കോ വേണ്ടി മലയാളസിനിമ തഴയുന്നു

  • @sunilkumarck8173
    @sunilkumarck8173 3 года назад +343

    ജാഡ ഇല്ലാത്ത കലാകാരൻ 😍😍
    ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤️❤️

  • @Exploringtheworldforyou
    @Exploringtheworldforyou 3 года назад +102

    വളരെ ബഹുമാനവും, താഴ്മയും നിറഞ്ഞ മനുഷ്യൻ മധു 👌💖

  • @lekshmilachu682
    @lekshmilachu682 3 года назад +337

    ചേട്ടനും ചേച്ചിയും ഒരു ജാടയും ഇല്ല ഒരേ പൊളി 😘👌

    • @godgaming-hv6gj
      @godgaming-hv6gj 3 года назад +3

      Serikum athe ellarodum avar simple ayi perumarulloo... Blessed family

    • @pyarhuachorichori
      @pyarhuachorichori 3 года назад +2

      Athinum koodi aliyanundu...😅

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 3 года назад +88

    ഭഗവാൻ എന്നും ഇതുപോലെ നന്നായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ ♥️♥️

  • @prasannakumari9515
    @prasannakumari9515 3 года назад +143

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗായകൻ ആണ് മധു സാർ

  • @ponnuttyponnuttysalam7702
    @ponnuttyponnuttysalam7702 3 года назад +32

    എത്ര പ്രാവശ്യം കണ്ടൂന്നറിയില്ല. Athrakk ഇഷ്ട്ടായി. ❤️മധു ചേട്ടനിഷ്ട്ടം 😍

  • @hithusunesh1734
    @hithusunesh1734 3 года назад +378

    ഒരുപാട് ഇഷ്ട്ടം ഉള്ള ഗായകൻ.... മധു ചേട്ടൻ ❤❤❤❤❤❤❤❤

    • @ponammapn6843
      @ponammapn6843 3 года назад +2

      Many many happy returns of the day sir God bless you and your family Sir

  • @sudheeshchandran3588
    @sudheeshchandran3588 Год назад +27

    ഇനിയും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരേ ഒരു ഗായകൻ ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ ❤

  • @ajineshkumar1405
    @ajineshkumar1405 3 года назад +298

    Yesudas ന് ശേഷം മലയാളത്തിനു കിട്ടിയ ഏറ്റവും നല്ല ഗായകൻ, ജ്ഞാനസ്ഥൻ, നല്ല ശബ്ദത്തിന് ഉടമ.. high notes ൽ പാടാൻ കഴിവുള്ള ആൾ.

    • @mausambhagabati356
      @mausambhagabati356 2 года назад +3

      I totally agree,Madhu Sir is my most fav. Present male singer❤️❤️🙏🏻love you sir so much

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад +5

      യേശുദാസിന് താഴെ ജയചന്ദ്രനുണ്ട് ശ്രീകുമാറുണ്ട് പിന്നെയും ഒരു പാട് നല്ല ഗായകർ മുൻപ് ഉണ്ടായിരുന്നു ഇപ്പോഴും പാടുന്നുണ്ട് ...

  • @sarathsajva7521
    @sarathsajva7521 2 года назад +41

    ഞാൻ ഈ സീൻ കുറേ റിപീറ്റ് അടിച്ചു കണ്ടു വളരെ മനോഹരമായിരിക്കുന്നു ✨️✨️

  • @porikkalkanaal3433
    @porikkalkanaal3433 3 года назад +90

    ദൈവാനുഗ്രഹമുള്ള പാട്ടുകാരൻ എനിക്ക് ഒത്തിരി ഇഴ്ട്ടമാണ് താങ്കളെ

  • @sarathappu3579
    @sarathappu3579 Год назад +97

    എത്ര വർഷം കഴിഞ്ഞാലും ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ❤❤❤

  • @sujathakv3751
    @sujathakv3751 3 года назад +346

    മധു ചേട്ടന് എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ 👍

  • @jishapriyesh4212
    @jishapriyesh4212 3 года назад +12

    ആൾ അറിഞ്ഞിട്ടുണ്ട് ബാക്കിൽ വന്നു നിന്നപ്പോൾ തന്നെ 😄🥰🥰🥰🥰🥰👌👌👌👌കലക്കി എന്തുഭംഗിയാ കാണാനും കേൾക്കാനും........ അയ്യോ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല കാണുന്ന എല്ലാവർക്കും മനസ്സുനിറഞ്ഞു പോവും 🌹🌹🌹🌹🌹

  • @bijumon9058
    @bijumon9058 3 года назад +163

    എന്റെ മധു ചേട്ടനു ഹൃദയം നിറഞ്ഞ ആശംസകൾ....... ❤️❤️..... ഇളയരാജാ സാർ മാത്രം മനസ്സിലാക്കിയ മഹാ പ്രതിഭ......

    • @jessyjose2833
      @jessyjose2833 3 года назад +5

      Your observation 💯 correct

    • @arathi8022
      @arathi8022 3 года назад +7

      ഏറ്റവും കൂടുതൽ അവസരം കൊടുത്തത് വിദ്യാജിയാണ്

    • @naveenmoni6157
      @naveenmoni6157 Год назад

      അങ്ങനെ പറയല്ലേ രാവേറെ ആയി പൂവേ... കൊടുത്ത വിദ്യാജി... അമ്മേ.. അമ്മേ എന്ന പാട്ട് കൊടുത്ത ജയചന്ദ്രനും ഉണ്ട്... 🥰🥰

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 года назад +17

    മധുച്ചേട്ടന് ജീവിതത്തിൽ വിഷമങ്ങൾ വന്നാൽ വീട്ടിലെത്തിയാലുടനെ അത് മാറുമെന്നാ തോന്നുന്നത്, കാരണം അദ്ദേഹത്തിന്റെ വൈഫിന്റെ ചിരിയിലുള്ള പോസിറ്റീവ് എനർജി,,
    മനോഹരം

  • @Vishnudevan
    @Vishnudevan 2 года назад +18

    മധു ചേട്ടന് ഒരുപാട് സന്തോഷം ആയി കാണും അത് പുറത്തു പ്രകടിപ്പിക്കാത്തത് ആയിരിക്കും....ചേച്ചി നല്ല surprise ആണ് കൊടുത്തത്.... ബാക്കി ഉള്ള എല്ലാവരും wish ചെയ്തു orchestra വായിക്കുന്ന ചേട്ടന്മാരുടെ മുഖത്തു ചിരി ഉണ്ടായിരുന്നു ചേച്ചി മധു ചേട്ടൻഡ് പുറകിൽ വന്ന നിന്നപ്പോൾ....അതിൽ മധു ചേട്ടൻ കിട്ടി clue... പിന്നെ പേർഫ്യൂമിണ്ട മണം കൂടി ആയപ്പോൾ മധു ചേട്ടൻ മനസിലായി....കൈ കൊണ്ട് മുന്നിലേക് വാ എന്ന ആക്ഷൻ കാണിച്ചു....കിടു Many Many Happy Returns Of The Day Madhu chetta

    • @babyas2735
      @babyas2735 2 года назад +1

      ❤️❤️🎂🎂

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +46

    അനർഘനിമിഷങ്ങൾ.. കണ്ണുകൾ നിറഞ്ഞു പോയി ആ സ്നേഹം കണ്ടിട്ട്❤❤

  • @safalsafal9361
    @safalsafal9361 Год назад +20

    ഞാനിത് ഇടക്കിടക്ക് കാണും മനസിനൊരു സന്തോഷാ😊❤ cute pair

    • @rachelgeorge4639
      @rachelgeorge4639 Год назад +2

      ഞാൻ save ചെയ്തു വച്ചിട്ടുണ്ട്. ഒരു ദിവസം കണ്ടാൽ അന്നത്തെ വിഷമം എല്ലാം പമ്പകടക്കും

  • @fasalzayan4572
    @fasalzayan4572 3 года назад +84

    Bdy gift കണ്ട് ഷോക്ക് ആയിട്ടും പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പെർഫ്യൂം മനസിലാക്കി കളഞ്ഞു 👍👍👍❤️

  • @shanavasb1505
    @shanavasb1505 Год назад +10

    നല്ലൊരു പാട്ടുകാരൻ, നല്ല മനുഷ്യൻ... എന്നും സന്തോഷമായിരിക്കട്ടെ!

  • @rachelgeorge4639
    @rachelgeorge4639 Год назад +3

    മധു സിർ ൻ്റ് ഭാര്യ വരുമ്പോൾ ഉള്ള രമ്യ നമ്പീശൻ്റെ ചിരി യും ഈ വീഡിയോ യുടെ ഒരു ഭംഗി ആണ്,

  • @asifsaheerk2815
    @asifsaheerk2815 3 года назад +651

    വീഡിയോ മുഴുവനും കാണാതെ കമന്റ് box നോക്കാൻ വന്നവരുണ്ടോ എന്നെപോലെ 😂😄

    • @gcc3028
      @gcc3028 3 года назад +5

      ILLA

    • @saleenasadath5914
      @saleenasadath5914 3 года назад +4

      ഇല്ല

    • @kochumolbiju3584
      @kochumolbiju3584 3 года назад +2

      @@saleenasadath5914 happy birthday to you God bless you

    • @sajumarar1435
      @sajumarar1435 3 года назад +4

      ഇല്ല കാരണം ടോപ് സിങ്ങർ എന്നും മുഴുവൻ കാണും കാരണം അത്രക്കും നല്ലതാണ് മറ്റുള്ള ഒര് ചാനലും ടോപ് സിങ്ങറിനെ വെല്ലാൻ ആയിട്ടില്ല കുഞ്ഞി കാന്താരികളുടെ കുസൃതി കാണാൻ എന്തൊര് രസാണ് ♥️💕

    • @mickeymouse2622
      @mickeymouse2622 3 года назад +1

      Yes

  • @clementt3715
    @clementt3715 2 года назад +8

    മധു ചേട്ടന്റെ പാട്ടും ,
    ഓർക്കസ്ട്രയും ഒരു രക്ഷയും ഇല്ല സൂപ്പർ

  • @soorajsarasan455
    @soorajsarasan455 3 года назад +61

    'ഒരു ദലം മാത്രം ' കേൾക്കാൻ എന്താ ഒരു ഫീൽ 💐💐💐

  • @positivemedia5809
    @positivemedia5809 3 года назад +35

    ഓവർ അല്ലാത്ത ഒരു നല്ല birthday സെലിബ്രേഷൻ. HAPPY BIRTH DAY MADHU SIR

  • @fbstatusmidia3504
    @fbstatusmidia3504 3 года назад +633

    പഴകും തോരും വീര്യം കൂടി വരുന്ന വിഞ് ആണ് മധു മലയാള സിനിമ ഉപയോഗിക്കതെ വെച്ച വിഞ്ഞ്

    • @anittathomas9301
      @anittathomas9301 3 года назад +15

      Sathyaammm... Aarum ariyathe poyaa aal♥️♥️♥️♥️....... Oruppad uyarangalil ethandaa aal♥️♥️

    • @safalsafal9361
      @safalsafal9361 3 года назад +15

      അത് സത്യമാ ഒരു പാട് കഴിവുള്ള ഗായകനാണ്

    • @fbstatusmidia3504
      @fbstatusmidia3504 3 года назад +4

      @@anittathomas9301 yess

    • @fbstatusmidia3504
      @fbstatusmidia3504 3 года назад +4

      @@safalsafal9361 yess

    • @mikhailshivlyokov2826
      @mikhailshivlyokov2826 3 года назад +16

      പുള്ളിയുടെ കുട്ടനാടൻ കായലിലെ മാത്രം മതി അങ്ങേരെ മലയാളം ഉള്ളെടുത്തോളം ഓർക്കാൻ 🔥🔥🔥

  • @KrishnaKumar-sr7jv
    @KrishnaKumar-sr7jv 3 года назад +15

    നിഷ്കളങ്കനായ നല്ല പാട്ടുകാരൻ. Wish you all the best Madhu.

  • @pramoddhyanpramod9575
    @pramoddhyanpramod9575 3 года назад +18

    മധുബാലകൃഷ്ണൻ ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരൻ ❤❤❤❤❤❤❤

  • @irfanzayanvlogs3471
    @irfanzayanvlogs3471 Год назад +4

    ശരിക്കും കണ്ണിൽ നിന്നും കണ്ണുനീർ വന്നു 🙏🙏അസാധ്യം 🙏🙏നല്ലൊരു പാട്ടുകാരൻ ❤❤❤❤

  • @annass....2203
    @annass....2203 3 года назад +131

    ഒരുകാലത്തു ശ്രീശാന്ത് നോടുള്ള ആരാധന ആരുന്നു മധു എന്ന സിംഗർ നെ ഒത്തിരി ആകർഷിച്ചത്... ഇപ്പൊ മധു സർ ന്റെ പാട്ടുകൾക്ക് addict ആണ്... ❤❤😊😊🥰🥰🥰

    • @midhunthoppil1301
      @midhunthoppil1301 3 года назад +8

      ചിലർക്ക് ഇദ്ദേഹത്തെ ഇഷ്ടപെടാതിരിക്കാൻ ഉള്ള കാരണം ശ്രീയോടുള്ള വെറുപ്പാണ്... ശ്രീ 💕മധു ചേട്ടൻ 💕

    • @annass....2203
      @annass....2203 3 года назад +1

      @@midhunthoppil1301 ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളല്ലേ.. പിന്നെ ഒരാളോടുള്ള വെറുപ്പ് കാരണം ഇത്രയും കഴിവുള്ള ഒരാളെ വെറുക്കാൻ കാരണമാണെങ്കിൽ അത് അയാളുടെ character

    • @midhunthoppil1301
      @midhunthoppil1301 3 года назад +1

      @@annass....2203 yeah...athanu👍

  • @rameshramady5612
    @rameshramady5612 Год назад +3

    കണ്ണ് നിറഞ്ഞു അത്രക്ക് സന്തോഷം തോന്നി. ഭാര്യയുടെ ആ ചിരി ഗംഭീരം.

  • @ramlaramla7246
    @ramlaramla7246 2 года назад +13

    എത്ര വട്ടം കണ്ടൂ..അത്രയും രസം..മധു ചേട്ടാ...💞💗❤️

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 года назад +64

    ദാസേട്ടൻ കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഗായകൻ മധു ആണ്

    • @jijinjacob7077
      @jijinjacob7077 3 года назад +1

      യേശുദാസ് സാർ ❤, sp ബാല സുബ്രമണ്യം സാർ ❤, ജയചന്ദ്രൻ സാർ ❤, എംജി ശ്രീകുമാർ സാർ ❤, മധു ചേട്ടൻ, വിധു ചേട്ടൻ ❤, ഹരിഹരൻ സാർ ❤

  • @sofiyarazack3244
    @sofiyarazack3244 3 года назад +22

    എനിക്കും ഇഷ്ട്ടപെട്ട ഗായകരിൽ ഒരാളാണ് മധു

  • @nisanthnisannth3519
    @nisanthnisannth3519 Год назад +1

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായത് മധുച്ചേട്ടന്റെ വൈഫിന്റെ ചിരി സൂപ്പറാട്ടോ

  • @prasannakumari9515
    @prasannakumari9515 3 года назад +24

    മധു മോനു എല്ലാവിധ അനുഗ്രഹവും ദീർഘയുസും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 года назад +25

    മനസ്സ് നിറഞ്ഞു
    മധുവിനും കുടുംമ്പത്തിനും ആശംസകൾ നന്മകൾ 💐💐🙏🙏

  • @rasheedkvk2391
    @rasheedkvk2391 3 года назад +75

    വല്ലാത്തൊരു സർപ്രൈസ്‌ ആയിപ്പോയി..🌹🌹🌹

  • @faisalfaisal148
    @faisalfaisal148 3 года назад +16

    ഇങ്ങനെ ഒന്നും ചെയ്യരുത്ട്ടോ ഹൃദയം തകർന്നുപോകും 🙏🏼ദൈവാഗ്രഹം നേരുന്നു....

  • @sheebasunil7996
    @sheebasunil7996 3 года назад +47

    ജന്മദിന ആശംസകൾ മധു ബാലകൃഷ്ണൻ, നല്ല മനസ്സുകളുടെ അനുഗ്രഹങ്ങളും, ദൈവത്തിൻറെ കടാക്ഷവും ഉണ്ടാകട്ടെ,,,

  • @rubeshkumar1299
    @rubeshkumar1299 3 года назад +37

    Madhu sir എന്റെ ദൈവമേ എന്താ പാട്ട്

  • @reshmislittleworld2257
    @reshmislittleworld2257 3 года назад +58

    ഈ സെലിബ്രെറ്റികളുടെ ഒക്കെ ഒരു ഭാഗ്യം ബർത്ത്ഡേ ആഘോഷിക്കാൻ എത്ര ആളുകളാ 🙏എന്തായാലും ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു പ്രാർത്ഥിക്കുന്നു

    • @Srsss-p4h
      @Srsss-p4h 2 года назад +4

      Sheriya...enikum valya ishtama Birthday celebrate cheyan...enik cheruthanelum oru gift oke kittunath etra santhosham anu...njan ellardem Birthday orth vech 12:00 am wish cheyum...enne arum wish cheyilla...achanum ammayum birthday angane ulla karyangalk imp kodukarilla but othiri sneham anu...avark ithonnum ariyilla...

    • @TeamJusticeCrew22
      @TeamJusticeCrew22 Год назад

      Same broo💯💯

    • @arunkumars1550
      @arunkumars1550 Год назад +1

      @@Srsss-p4h എന്റെ birthday ഇതുവരെ ആഘോഷിച്ചിട്ടില്ല ഇപ്പോൾ 29 വയസ് ഉണ്ട്.. എനിക്കും ഇപ്പോൾ അതിനു വല്യ പ്രാധാന്യം ഒന്നും ഇല്ലാതെ ആയി... 😌

  • @Avani_avuzzz
    @Avani_avuzzz 2 года назад +20

    ആരാധനയും,സ്നേഹവും ബഹുമാനവും തോന്നുന്ന നിമിഷം🙏🥰

  • @sandhyasandhyas6174
    @sandhyasandhyas6174 2 года назад +5

    ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു ബോറടിപ്പിക്കാത്ത ജാഡ ഇല്ലാത്ത മധു ചേട്ടൻ All the best 🙏🙏🙏🙏❤️❤️🌹🌹

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад +2

    ഒത്തിരി സ്നേഹത്തോടെ മധുവിന് വീണ്ടും വീണ്ടും ഒരായിരം ജന്മദിനാശംസകൾ യു ട്യൂബിൽ ഈ രംഗം ഒരുപാട് കണ്ട്

  • @Galaxy-de6ev
    @Galaxy-de6ev 3 года назад +8

    നമ്മൾക്ക് ദൈവം അനുഗ്രഹിച്ചു തന്ന മധു ചേട്ടനെ നമ്മൾ ആരും തിരിച്ചറിജില്ല എന്ത്‌ രസമാണ് ആ പാട്ടുകേൾക്കാൻ.സിനിമയിൽകൂടി ഒത്തിരി ചാൻസുകിട്ടി ആ ദൈവം തന്ന സ്വരം കേൾക്കാൻ നമുക്ക് അവസരം ഉണ്ടാകട്ടെ.എല്ലാ സിനിമ സവിദായകന്മാരും സഹായിക്കട്ടെ.

  • @teenatomy6087
    @teenatomy6087 3 года назад +5

    4.25 Muthal 5 vare kittuarnnel status idamarnnu..kore nokkiii..pattillaaa...othiri ishtaayy...ah song..nd their love ❤️😍 surprise entry... pwoliiiii 💟💟💟💟💟💟

    • @babyas2735
      @babyas2735 2 года назад

      ❤️❤️❤️❤️😃🎂

  • @ragamalikamusic2664
    @ragamalikamusic2664 3 года назад +7

    ഇഷ്ട ഗായകന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.എന്നും നന്മകൾ ഉണ്ടാവട്ടെ.

  • @rahulr2952
    @rahulr2952 3 года назад +20

    ഈ വീഡിയോ കണ്ടിട്ട് എത്ര പേർക്ക് കണ്ണീർ വന്നു

  • @soumyababyk
    @soumyababyk 3 года назад +21

    Love this guy !! He didn’t get what he deserved!! Such a good singer good family man

  • @marybijoy9792
    @marybijoy9792 3 года назад +68

    പ്രിയ ഗായകന് ഒരുപാട് ആശംസകൾ.... ആ കഴിവിന് ഒത്ത അംഗീകാരം ഇനിയും കിട്ടിയിട്ടില്ല എന്നാ ണ് തോന്നൽ....

    • @kavyalokam3299
      @kavyalokam3299 3 года назад +5

      സംഗീതം ഇഷ്ടമുള്ള എല്ലാർക്കും അദ്ദേഹത്തെ ഇഷ്ടമാണ്... 😍

    • @kalaravi3147
      @kalaravi3147 3 года назад +1

      Athiniyum kittanamenkil yesudasinte kalaaesham nokkiyaal mathi.

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад

      @@kavyalokam3299
      സംഗീതം ഇഷ്ടമാണ് മധുവിൻ്റെ ആലാപനം ഇഷ്ടമല്ല ...

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад

      @@kalaravi3147
      എന്നാലും കിട്ടില്ല അതിനുള്ള കഴിവ് മധുവിനില്ല ...

  • @faizalschannel4491
    @faizalschannel4491 Год назад +3

    ക്യൂട്ട് couple മധു ബാലകൃഷ്ണൻ 🥰
    ഇദ്ദേഹത്തെ തഴയപ്പെട്ട മലയാളം industrial ലെ ആ കറുത്ത കൈകൾക് എന്റെ നടുവിരല്‍ നമസ്കാരം ....

  • @abdulnazart6443
    @abdulnazart6443 3 года назад +80

    മൂന്നാമത്തെ take ൽ ആണ് പാട്ടിന്റെ ആ ഫീൽ ശരിക്ക് വന്നത്; wife നെ നേരിൽ കണ്ടപ്പോൾ!

  • @thouhireni8872
    @thouhireni8872 3 года назад +35

    Ur wife is vry lucky to hav a wonderful talented husband like u... 😍

  • @saranyajayan3595
    @saranyajayan3595 3 года назад +4

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ ആണ്... 😍😍😍😍😍😍 luv you....... Blessed singer

  • @georgep.f5426
    @georgep.f5426 3 года назад +31

    ഹൃദയം കീഴടക്കിയ ആലാപനം

  • @sugandhirajan8872
    @sugandhirajan8872 3 года назад +33

    പിറന്നാൾ ആശംസകൾ. ദിവ്യയുടെ ചിരിയാണ് സൂപ്പർ ♥️♥️♥️♥️

    • @kumargopal3220
      @kumargopal3220 3 года назад +1

      അതു അവരുടെ കഴിവ് അല്ല. മാതാപിതാക്കളിൽ നിന്ന് കിട്ടിയതാണ്

  • @Vinutensy
    @Vinutensy Год назад

    ചേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല , അത്ര നിഷ്കളങ്കമായ ചിരി..❤ എത്ര തവണ കണ്ടൂ എന്നറിയില്ല

  • @malavikasnair1784
    @malavikasnair1784 3 года назад +17

    My favorite singer മധു ചേട്ടൻ 💙💙💙💙💙💙

  • @johnmathew4
    @johnmathew4 3 года назад +21

    a true gentleman in malayalam music industry

  • @saleenasadath5914
    @saleenasadath5914 3 года назад +45

    Happy birthday madhu chettaa 🎉🎉

  • @SneharajSneha-t4d
    @SneharajSneha-t4d Месяц назад +2

    എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ് ആണ് ഇത് ❤

  • @ammukrishnan1307
    @ammukrishnan1307 3 года назад +245

    ആ കൈ കാട്ടി വിളി പ്രതീക്ഷിച്ചില്ല.. ടീവിയിൽ കണ്ടു ഇതിൽ വരാൻ നോക്കി ഇരിക്കുവാരുന്നു

  • @sreevlogs8340
    @sreevlogs8340 3 года назад +28

    ആ ഭരിയുടെ ഒരു range , ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റർ പെങ്ങളും , കേരളത്തിന്റെ മികച്ച പറ്റുകരന്റെ ഭാരിയും

  • @aparnavinod1014
    @aparnavinod1014 3 года назад +61

    Cricket tharam sreesanthinte sister anu ee chechi ❤️

  • @ashasulfath3278
    @ashasulfath3278 3 года назад +19

    അഞ്ചു തവണ കണ്ടു. മധു sir🙏🙏

  • @shobhanapoojari6459
    @shobhanapoojari6459 3 года назад +141

    Many many Happy Returns of the day" MADHU" sir... May god bless you with lots of happiness in your life🌹🌹🌹

  • @ParthanVelikkal
    @ParthanVelikkal 10 месяцев назад

    എപ്പോഴും 'കേൾക്കാൻ 'കൊതിക്കുന്ന 'ശബ്ദം.. ആ 'സ്വരമാധുരി.. ബിപിയും. 'ടെൻഷനും' ആ ശബ്ദം. കേൾക്കുമ്പോൾ ' 'അലിഞ്ഞിലാ താകും..'❤

  • @manurollins3280
    @manurollins3280 3 года назад +18

    മിഥുന മാസത്തിലെ മകം നക്ഷത്രക്കാരന് എന്റെ സ്വന്തം മധു ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. ഇനിയും ഒരു നൂറു പിറന്നാൾ ഉണ്ടാവട്ടെ കൂടെ. ഇത്തവണ വൈക്കം മഹാദേവന്റെ പ്രതാലും അന്നദാനവും കഴിച്ചോ ഏട്ടാ... മഹാദേവൻ എന്നും ആ കണ്ഠത്തിൽ കൂടിക്കൊള്ളട്ടെ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @seenajamal4209
    @seenajamal4209 Год назад +2

    ഒരുപാട് തവണ കണ്ടു. പിന്നെയും കാണും. വല്ലാത്തൊരു സൗന്ദര്യം ഉള്ള മുഹൂർത്തം ❤

  • @jeweljibishponnu1365
    @jeweljibishponnu1365 3 года назад +18

    Ohh wifinte perfume smell entu nalla manushyan Lane🥰😍😍