"പ്രേമം ഉള്ളിൽ ഉള്ളതുകൊണ്ടാകാം, മധുചേട്ടൻ്റെ ശബ്ദം എനിക്ക് Special ആണ്" | Madhubalakrishnan & Wife

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 324

  • @SecretChef-y8c
    @SecretChef-y8c Год назад +389

    പ്രിയപ്പെട്ട ദിവ്യാ, നിങ്ങൾ എത്ര നല്ലൊരു സ്ത്രീയാണ്. ഇത്രയും എളിമ..... ശ്രീശാന്തിന്റെ സഹോദരി, പ്രിയപ്പെട്ട മധു ചേട്ടന്റെ ഭാര്യ. കണ്ടുപഠിക്കേണ്ടതുണ്ട് പലരും. ❤️😊

  • @babud6404
    @babud6404 Год назад +111

    ദിവ്യയുടെ ചിരിയും സംസാരവും ഒക്കെ ചിത്ര ചേച്ചിയെ ഓർമിപ്പിക്കുന്നതാണ്

  • @sulaikhatdy7976
    @sulaikhatdy7976 Год назад +166

    ചിത്ര ചേച്ചിയുടെ എല്ലാ മനറിസ്റംസും എനിക്ക് മാത്രമാണോ ഫീൽ ആയതു,,, അവരുടെ അനിയത്തി പോലെ തോന്നും 👍🏻

  • @shafeekxo2622
    @shafeekxo2622 Год назад +110

    മധു നല്ലൊരു husbend തന്നെയാണ് നല്ലൊരു അച്ഛനും എന്നും ഇങ്ങനെ തന്നെയാവട്ടെ ദൈവം തുണക്കട്ടെ . മധുവിന്റെ പാട്ടുകൾ ഒരുപാടിഷ്ടം

  • @ambujammadhu6959
    @ambujammadhu6959 Год назад +18

    ചിത്ര ആയി നല്ല സാമ്യം ഉണ്ട്‌ എളിമ ചിരി എല്ലാം നല്ല ഭാര്യയും ഭർത്താവും ആണ് നല്ല ഇഷ്ട്ടം ഉള്ള ഗായകൻ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @abdullaabdu2739
    @abdullaabdu2739 Год назад +53

    ഇത്രയും ഭംഗിയായി ലൈവ് പാടാൻ കഴിയുന്ന ഒരേ ഒരു പാട്ടുകാരൻ മധുചേട്ടൻ ❤❤❤❤❤ എന്തൊരു പാവം ദിവ്യ ചേച്ചി ❤️

  • @sreedevi9518
    @sreedevi9518 Год назад +105

    ദാസേട്ടൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗായകൻ ❤❤❤❤❤സ്വരവും സ്വഭാവവും നല്ലതാ ബാലുച്ചേട്ടന്റെ 🥰🥰🥰🥰🥰🎉

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd Год назад +53

    ദാസേട്ടന്റെ ഒരു touch മധു ചേട്ടനും ചിത്ര ചേച്ചീടെ ഒരു touch ദിവ്യ ചേച്ചിക്കും ഉണ്ട് 🥰😘

  • @sheejaparikh4848
    @sheejaparikh4848 Год назад +40

    ദിവ്യ ചേച്ചി സംസാരിക്കുമ്പോ ചിത്ര ചേച്ചി സംസാരിക്കുന്നത് പോലെ ചിരിയും നാണവും ഒക്കെ sooooo cute രണ്ടു പേരും ❤❤❤

  • @rejieldho4428
    @rejieldho4428 Год назад +127

    മധു എത്ര ഭംഗിയായി പാടുന്നു 👍God bless you 🙏മധുവിന്റെ പാട്ടു പോലെ സുന്ദരിയാണ് ഭാര്യയും ❤️

  • @sunuvinu007
    @sunuvinu007 Год назад +74

    ദിവ്യയുടെ ചിരി കാണുമ്പോ.. 😍 മധുവിനോട് എത്ര സ്നേഹം ആ മനസ്സിൽ ഉണ്ട്എന്നു പറയാതെ പറയുന്നു.. ❤️

  • @SecretChef-y8c
    @SecretChef-y8c Год назад +289

    ശരിക്കും ഈ മധുബാലകൃഷ്ണൻ യേശുദാസിനോളം ഉയരത്തിൽ എത്തേണ്ട ഒരാളായിരുന്നു. അത്രയും പെർഫെക്ട് voice,പേഴ്സണാലിറ്റി.ആരൊക്കെയോ ഒതുക്കി കളഞ്ഞു.

  • @sms-lv6ei
    @sms-lv6ei Год назад +37

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗായകൻ,,,,,,,,,,,,,,,,,,,,,,,,,

  • @AmbikaKumary-k1j
    @AmbikaKumary-k1j Год назад +54

    മധു ചേട്ടന്റെ ഭാര്യ എന്തൊരു ക്യൂട്ടാണ്

  • @pradeeppanikar4041
    @pradeeppanikar4041 Год назад +105

    മുധു സാറിന് കിട്ടിയ ഏറ്റവും വലിയ പുണ്യമാണ് ദിവ്യ മാഡം

  • @rekharenu2988
    @rekharenu2988 Год назад +80

    നല്ല കഴിവുള്ള ഒരു ഗായകൻ 🙏🙏

  • @rajileshbabu3546
    @rajileshbabu3546 Год назад +44

    കഴിവുറ്റ കലാകാരൻ... എളിമയുള്ള സ്വഭാവം.... നേരിട്ട് കേടിട്ടിട്ടുണ്ട്.... ഒപ്പം എല്ലാവരും പറയാറുള്ളതുപോലെ പാടി ഞെട്ടിച്ചിട്ടുമുണ്ട് 👌🏻♥. അവരുടെ മനസ്സിനൊത്ത സഹധർമ്മിണിയും.... എന്നും നന്മകൾ നേരുന്നു

  • @SecretChef-y8c
    @SecretChef-y8c Год назад +387

    മക്കളെക്കൂട്ടി ഒരു ഇന്റർവ്യൂ എടുക്കണം എന്നുള്ളവർ ഉണ്ടോ?

  • @beenamanojkumar6331
    @beenamanojkumar6331 Год назад +14

    ദിവ്യ ഭയങ്കര സിംപിൾ ഡ്രെസ്സും മേക്കപ്പ് എല്ലാം എങ്ങനെവേണേലും ഒരുങ്ങാൻ ഉള്ള സാമ്പത്തിക ഉണ്ടായിട്ടും. ❤️❤️❤️❤️❤️❤️. മധു സാറിന്റെ കനാ കണ്ടേനെടീ.... Myfvrt

  • @devakikp7919
    @devakikp7919 Год назад +33

    മധുവിനെ ഒന്ന് കാണാൻ നല്ല ആശയുണ്ട്. ഏത് പാട്ടും എത്ര ഓമനിച്ചു കൊണ്ടാണ് പാടുന്നത്? ആയുസ്സും ആരോഗ്യവും അവസരങ്ങളുമൊക്കെ ഉണ്ടാവട്ടെ!

  • @sarathvnair9154
    @sarathvnair9154 Год назад +67

    ചിത്ര ചേച്ചിയുടെ അനിയത്തി ആണ് തോന്നി പോകുവാ ❤

    • @sreelekhar2968
      @sreelekhar2968 Месяц назад

      സത്യം... ആ ചിരി പോലും... ഒരുപാട് എളിമയായി ഉള്ള പെരുമാറ്റം

  • @pkgopakumar5591
    @pkgopakumar5591 10 месяцев назад +5

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ആനുഗ്രഹീത ഗായകൻ

  • @padmachandran5703
    @padmachandran5703 Год назад +18

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകരിൽ ഒരാൾ..

  • @sumeshiritty
    @sumeshiritty Год назад +13

    വെറുപ്പിക്കാത്ത അവതാരിക ഇന്റർവ്യൂ ആണെന്ന് തോന്നിയതേയില്ല ..👍🏻👍🏻
    കാണാൻ ആഗ്രഹിച്ച ആളിൽ ഒരാളായിരുന്നു മധുബാലകൃഷ്ണൻ ഒരിക്കൽ ഗുരുവായൂരിൽ നിന്നും പാടുന്നത് കാണാൻ ഭാഗ്യം ഉണ്ടായി ആശംസകൾ❤❤

  • @sujathas2419
    @sujathas2419 Год назад +23

    അവർ തമ്മിലുള്ള സ്നേഹം അത് അടിപൊളി ❤❤❤

  • @muralidharannair8577
    @muralidharannair8577 Месяц назад +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു മക്കൾ ആണ് ഇവർ കുറച്ച് അടുത്ത് ഇടപഴകാൻ ഉള്ള ഭാഗ്യം എനിക്ക് ദൈവം തന്നു 🙏

  • @devakichandrank5466
    @devakichandrank5466 Год назад +14

    മധുസാറിൻ്റെ പാട്ടും ശബ്ദവും ഇഷ്ടമാണ്🥰🥰 പ്രത്യേകിച്ച് അയ്യപ്പഭക്തിഗാനം '

  • @watchingyou6078
    @watchingyou6078 Год назад +36

    madhu Balakrishnan divine voice ❤

  • @sajaniprayag7872
    @sajaniprayag7872 Год назад +34

    സത്യമാണ് ദിവ്യയുടെ സംസാരം❤❤❤

  • @geethamritham99
    @geethamritham99 Год назад +3

    ഹരി ഓം മക്കളെ നിങ്ങളെ കണ്ടപ്പോൾ സന്തോഷം തോന്നി മധു ബാലകൃഷ്ണന്റെ ഭക്തി പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടം ഞാൻ വിചാരിച്ചത് ഭയങ്കര വെയിറ്റ് ആയിരിക്കുന്നതാണ് ഒരുപാട് ഇഷ്ടമായി ഭാര്യ നല്ലൊരു കുട്ടി ചക്കര ഉമ്മ ഒരു ഭർത്താവിന്റെ ഭാഗ്യമാണ് നല്ലൊരു ഭാര്യ ഞാൻ മട്ടാഞ്ചേരിയിൽ ഭഗവത്ഗീത ടീച്ചറാണ് ഒരുപാട് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്🙏🙏🙏🙏🙏

  • @meharafathima718
    @meharafathima718 Год назад +24

    ദാസേട്ടൻ കഴിഞ്ഞാൽ എനിക്ക് ഇഷ്ട ഗായകൻ

  • @SyamalaSunil-v7q
    @SyamalaSunil-v7q Год назад +20

    ഞാൻ ഹൈദരാബാദിൽ ആണ്... അവിടെ എന്റെ തെലുങ്ക് ഫ്രണ്ട്‌സ് ന് പോലും മധു ചേട്ടനെ അറിയാം. എല്ലാർക്കും ഇഷ്ടം ആണ്. സൂപ്പർ ദമ്പതികൾ ❤❤❤❤

  • @remasudhi
    @remasudhi Месяц назад +1

    എനിക്ക് ഇഷ്ടം ഉള്ള ഗായകൻ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏അതിനുള്ള ഭാഗ്യം ഉണ്ടാകണേ 🙏🙏🙏🙏

  • @amruthasuresh5504
    @amruthasuresh5504 Год назад +57

    ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും , ദീർഖസുമഘലി ആയിരിക്കട്ടെ❤

  • @geethaa5043
    @geethaa5043 Год назад +12

    എന്തൊരു ഭംഗി രണ്ടുപേരെയും എനിക്ക് ഒരു പാടിഷ്ട്ടമായി

  • @baijukk9974
    @baijukk9974 10 месяцев назад +5

    ദൈവം അനുഗ്രഹിച്ച ഗായകൻ

  • @MM-yk1sy
    @MM-yk1sy 10 месяцев назад +2

    The best singer I like.

  • @peperoni8586
    @peperoni8586 Год назад +6

    പണ്ടെപ്പോഴോ കേട്ട് മറന്നൊരു പാട്ട് വീണ്ടും ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി ♥️ നിറങ്ങൾ തൻ നൃത്തo 😊

  • @alleythomas8029
    @alleythomas8029 Год назад +20

    I feel Madhu is a down to earth person.Divya is so cute and a perfect match.Made for each other.I am a 70+ tr. from koothattukulam.

  • @sanjai8599
    @sanjai8599 10 месяцев назад +2

    A singer without haters ❤

  • @Theettakammi
    @Theettakammi 10 месяцев назад +3

    മധുവിന്റെ പാട്ട് വളരെ ഇഷ്ടം ആണ്. ദിവ്യ 🙏🙏

  • @shamnascookingpoint
    @shamnascookingpoint Год назад +6

    *ഒന്നും പറയാനില്ല mashaallah 😍❤ഒട്ടും skip ചെയ്യാതെ മടുപ്പില്ലാതെ ചിരിയോടെ കണ്ടു 😍😍തീർന്നത് അറിഞ്ഞില്ല ❤ഒരു ദലം, സുഖമോ ദേവി.. ഈ പാട്ടൊക്കെ കേക്കുമ്പോ സത്യം പറഞ്ഞാൽ മധുച്ചേട്ടനെ മാത്രെ ഓർമ്മ വരൂ ദാസേട്ടന്റെ പാട്ടാണെന് മറന്നുപോകും ❤ഒരു സ്റ്റേജിൽ മധു പാടുമ്പോൾ wife ഒളിച് വരുന്ന ആ ഒരു സീൻ അത് എത്ര വട്ടം കണ്ടു എന്നറിയില്ല അത്രയും രസയിരുന്നു 🥰😍*

  • @sagarviswanathan1956
    @sagarviswanathan1956 11 месяцев назад +1

    This interview is really cool and simple. Divya is always smiling like Chitra Ji. Madhu is down to earth and sincere in this interview 👏🏻. Madhu should touch new heights in music world 👍

  • @praveena409
    @praveena409 Год назад +28

    അയ്യോ മധു ചേട്ടാ ന്ന് ഉള്ള ആ വിളി തന്നെ കേൾക്കുമ്പോൾ അറിയാം ഈ ചേച്ചി എത്രയോ പാവം ആണ്ന്ന്.. മധു സാർ ദാസേട്ടൻ നെ കാൾ വലിയ ഉയരങ്ങളിൽ എത്തേണ്ട ആരുന്നു

  • @athiras8610
    @athiras8610 Год назад +3

    ശരിയാണ് ദാസേട്ടൻ പാടി വെച്ച പാട്ടുകൾ മധുച്ചേട്ടൻ പാടുമ്പോൾ ഒരു പ്രത്യേക സുഖം ആണ്❤❤

  • @RAJ-lt9ut
    @RAJ-lt9ut Год назад +43

    To be honest, ഞാൻ ഈ ജഗോയും പോകോയും ഒന്നും കാണാറില്ല പക്ഷെ ഇവർ ആയതു കാരണം മുഴുവൻ kadu

  • @husnaameen8037
    @husnaameen8037 Год назад +10

    The way Madhu sir appreciates his wife is just perfect despite being such a wonderful singer😊

  • @jayasreereghunath55
    @jayasreereghunath55 Год назад +7

    ഭഗവാനെ രണ്ടു പേരും ഒത്തിരി കാലം ഇതു പോലെ ജീവിക്കാൻ ഇട വരട്ടെ ഈ ചിരി എന്നും നില നില്‍ ക്കെ ട്ട് നമ്മുടെ വാനമ്പാടി യെ പ്പോലെ

  • @lintasubin6086
    @lintasubin6086 Год назад +9

    Very simple.., loveable couples ✨, ഇന്റർവ്യൂ കഴിഞ്ഞത് അറിഞ്ഞില്ല ❤️

  • @aneeshrajan7083
    @aneeshrajan7083 Год назад +8

    മനസറിഞ്ഞു പറയുന്നു cute family god bless you❤❤❤❤❤❤❤❤❤❤

  • @aswinmon6467
    @aswinmon6467 Год назад +2

    മധു❤ഇപ്പഴും ഞാൻ ഇദ്ദേഹത്തിന്‍െറ ഭക്തി ഗാനം കേട്ട് കൊണ്ടിരിക്കയാണ്❤

  • @manushyan183
    @manushyan183 Год назад +1

    ലൈവ് പാടാൻ പുലികൾ... മധു ചേട്ടൻ, chitraamma.. ഹോ മനോരമ മ്യൂസിക്കിൽ പാടിയ ചെന്തർമിഴി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു 👏🏻👏🏻👏🏻👏🏻...

  • @sijinanasar2462
    @sijinanasar2462 11 месяцев назад +2

    Randalum super❤❤
    Avatharikaykk kurachkoodi mechapetta question chothikamayirunu. Anubavangal, struggles, Achievement,

  • @omanamenon1327
    @omanamenon1327 Год назад +3

    beauty parlour കൂടെ കൊണ്ടുനടക്കുന്ന MG Sree Kumar ൻ്റെ ധാമത്തെ കണ്ടുമടുത്ത ജനങ്ങൾക്ക് ഒരാശ്വാസം ഈ കുട്ടിയെ കണ്ടപ്പോൾ .. ഈശ്വരൻ അനുഗ്രഹിക്കട്ടെ !

  • @latheeshthundiyil1682
    @latheeshthundiyil1682 Год назад +8

    ഇത്രയും കണ്ട അഭിമുഖങ്ങളെ അപേക്ഷിച്ച് സൂപ്പർ ആയിരുന്നു ഇത്❤❤❤

  • @shayanaajith7646
    @shayanaajith7646 Год назад +2

    ഒരുപാട് തവണ കേട്ട Song മുകിലു തൊടാനായ മനസ്സു കൊതി ച്ചു❤❤❤❤ stay blessed.❤❤❤

  • @leelammajohn4834
    @leelammajohn4834 Год назад +6

    Beautiful singing by Madhu ❤. But he did not get the recognition and appreciation. Madhu and Divya, a beautiful couple... made for each other... May God bless both of them and their children 🙏.

  • @aswathysreemangalam9434
    @aswathysreemangalam9434 Месяц назад

    അതെ, ചിത്രച്ചേച്ചിയെപ്പോലെ തോന്നി... എന്താ സിംപ്ലിസിറ്റി ❤️

  • @sindhuthomas2386
    @sindhuthomas2386 Год назад +1

    നിങ്ങൾ നല്ല ഒരു മാതൃകയാണ്. God bless you...............❤❤

  • @humansadhya
    @humansadhya Год назад +2

    Sukhamo Devi... Literally had goosebumps 🙏🏼🙏🏼🙏🏼

  • @ushakrishna9453
    @ushakrishna9453 11 месяцев назад +1

    Both of congratulations very sweet voice and signing God bless you good family keep it up ❤❤❤

  • @Athulya91
    @Athulya91 Год назад +4

    എന്റെ അനിയൻ എന്നല്ലാതെ ശ്രീശാന്ത് എന്ന് പുറത്തു പറഞ്ഞെ ഇല്ല ❤

  • @kgjaya9101
    @kgjaya9101 Год назад +10

    Cute and innocent, divya

  • @jayaramchandran8056
    @jayaramchandran8056 Год назад +11

    Give respect take respect ennathu sharikkum enthanennu evarude samsarathil manassilavunnundu ❤

  • @muhsinavahid7642
    @muhsinavahid7642 Год назад +1

    Thankyou so much for bringing them..my favourite singer ❤

  • @sheelathadevoos9746
    @sheelathadevoos9746 Год назад +4

    ദാസേട്ടന്റെ ഒപ്പം നിൽക്കുന്ന ഒരു പാട്ടുകാരൻ തന്നെയാണ് മധു. വർഷങ്ങളായ് ഞാൻ പറയുന്നതാണ്. എത്ര കേട്ടാലും മതിവരാത്ത ഒരു ശബ്ദത്തിനുടമ. ദാസേട്ടനേക്കാളും ഇഷ്ടമാണോ എനിക്ക് മധുവിന്റെ പാട്ട് എന്ന് തോന്നും😊🥰🥰🥰🥰🥰❤️

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Год назад +1

    Enthu simple and humble anu Divya ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nalinisathish4282
    @nalinisathish4282 Год назад +1

    Super interview.. Madhu sir is a blessed singer. I am a big big fan of his. especially devotional songs of Krishnan. We had an opportunity to meet him in a Devi temple at Irinjalakuda. He is so humble person. Best wishes to Madhu sir and Diya.. beautiful couple..God bless his family❤

  • @shanmughadhas8352
    @shanmughadhas8352 11 месяцев назад +2

    എന്റെ ഇഷ്ട്ടഗായകൻ ❤

  • @ajithaav5187
    @ajithaav5187 6 месяцев назад

    ദിവ്യ നന്നായി പാടുന്നുണ്ടല്ലോ രണ്ടുപേരും നല്ല ക്യൂട്ട് ആണ്.❤❤❤❤❤

  • @padmavathikr2088
    @padmavathikr2088 11 месяцев назад +1

    Wow Nice Voice Super 🙌

  • @lakshmigayu
    @lakshmigayu Год назад +5

    Samsaram kettond irikyan enth rasaa😍 god bless🙏🏼

  • @musiqueenhere6113
    @musiqueenhere6113 3 месяца назад

    Enik bhayangara ishtolla singer an madhuchettan❣️😍. Enthoru elimayanu. Valare bahumanikkunna oru vyakthi koodi an.❣️✨.

  • @shaanibak1589
    @shaanibak1589 4 месяца назад

    നല്ല ഫാമിലി... ലക്കി guy മധു ബാലകൃഷ്ണൻ 👍👍

  • @PWRPLNTINNOVATIONS-c2s
    @PWRPLNTINNOVATIONS-c2s Год назад +4

    great personalities..god bless
    😍🥰😘😇

  • @bindusudarshan33
    @bindusudarshan33 Год назад +1

    Eniku ettavum ishtamulla gayakaril ishtamulla orall Madu balakrishnan aanu ❤atupole Divya ❤ entu ellimayanu randuperudeyum interview kandatil vallare santosham❤

  • @zulfikarfafag5626
    @zulfikarfafag5626 Месяц назад

    Speach less Both..❤ 2 പേർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @vipinkrishna200
    @vipinkrishna200 Год назад +14

    ഗാഭീര്യം ഒഴിച്ച് ഒന്നും ഒരിക്കലും എനിക്ക് ദാസേട്ടന്റെ ശബ്ദം പോലെ എനിക്ക് തോന്നിട്ടേ ഇല്ല മധുവേട്ടനെ പോലെ അങ്ങേരു മാത്രേ ഉള്ളു

  • @Priya-t6w
    @Priya-t6w Год назад +8

    Divvy chechi chithrammayepole thanne ❤

  • @jayaramchandran8056
    @jayaramchandran8056 Год назад +8

    Orupadu eshttalla singer ❤❤❤❤

  • @pinks8253
    @pinks8253 Год назад +1

    Omg, love Divya’s smile.. I wish my marriage was this happy. They seem so happy together

  • @sheeba3996
    @sheeba3996 Год назад +8

    Chitra chechiyude kure manarisangal divya yil kanam

  • @Ambika-w1x
    @Ambika-w1x Месяц назад

    Suprrr singer aanu nalla voice keep it up ☺️👍👍👍👍

  • @waheedhavy7657
    @waheedhavy7657 Год назад +4

    Eshtamulla singer❤❤❤❤ nalla intervew❤❤

  • @chandrikanair1932
    @chandrikanair1932 Год назад +1

    Endu nalla singer aanu endanu munne povathathu same yesudas sirinde sabdam cute couple❤❤❤

  • @binuk934
    @binuk934 Год назад +8

    Divya love you muthe❤God bless you dears

  • @lissyjohny1402
    @lissyjohny1402 Год назад +3

    Very sweet both of u.❤. God bless🙏

  • @rajmohan.koombaramohan3888
    @rajmohan.koombaramohan3888 Год назад +4

    ഇത്രയും നല്ലൊരു കുടുംബം ഒന്നും പറയാൻ പറ്റുന്നില്ല

  • @rpk5661
    @rpk5661 Год назад +3

    One of the best interview in recent times❤Much luv n respect to this beautiful couple ❤May Almighty bless you in abundance ❤

  • @MM-yk1sy
    @MM-yk1sy 10 месяцев назад +1

    Blessed family. Let it be like this always.

  • @sunilkumar-uw1gh
    @sunilkumar-uw1gh Год назад +9

    The God Shiva songs sung by him is priceless in his voice.

  • @antomathew8805
    @antomathew8805 Год назад +1

    He is a genuine. Nice personality

  • @vinu181
    @vinu181 Год назад +3

    Blessed family and gifted singer. God bless the entire family 🎉

  • @mumthazmumthaz9332
    @mumthazmumthaz9332 Месяц назад

    എന്ത് cute ആണ് ദിവ്യ. എനിക്ക് ഒരു പാട് ഇഷ്ടാണ് ഇവരെ

  • @rajmohan.koombaramohan3888
    @rajmohan.koombaramohan3888 Год назад +5

    എത്ര സമയം കേട്ടാലും മടു ക്കാത്ത ഒരു ഇന്റർവ്യൂ

  • @FloraRealm
    @FloraRealm Год назад +3

    Blessed couples ...👌🙏❤️,Divya u are so cute❤️❤️❤️

  • @vidyatkm895
    @vidyatkm895 Год назад +5

    ജൂനിയർ chithra😍

  • @prameelasuresh5832
    @prameelasuresh5832 Год назад +1

    മഹാദേവന്റ ഭക്തി ഗാനങ്ങൾ മധു ചേട്ടൻ പാടുമ്പോൾ, എന്താ ഫീൽ എന്ന് അറിയോ, 🙏🏻

  • @JeenaBiju
    @JeenaBiju Год назад +6

    Divya is super cute!! Loved her! She is just made for Madhu !
    Sneha is super cute too .. way to go Sneha !!

  • @subashchandra2968
    @subashchandra2968 29 дней назад

    One of my favourite interview ever seen ❤