നായകനേക്കാൾ പ്രതിഫലം വാശിക്ക് വാങ്ങിയ നായിക...!! | Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 26 фев 2024
  • പറക്കമുറ്റാത്ത പ്രായത്തിൽ ജീവിത പ്രാരാബ്ദങ്ങൾ ചുമലിലേറ്റേണ്ടി ഒരു പെൺകുട്ടി മലയാള സിനിമ രംഗത്ത് അത്ഭുതങ്ങൾ കാട്ടിയ അഭിനേത്രിയായി മാറിയ കഥ .......
    ഷീല എന്ന നായികയുടെ കഥ.......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии • 150

  • @user-km5lf3ic7y

    മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ ജോഡികൾ പ്രേംനസീർ വിജയശ്രീ

  • @MuhammadAslam-di1jd

    എണ്ണ തേക്കുന്ന ജയന്റെ മുതുകു നോക്കി നിൽക്കുന്ന ഷീല പണ്ടത്തെ ഒരു ഹൗസിങ് ബോർഡ് ജീവനക്കാരി

  • @hadisulthan8729

    തുമ്പോലാർച്ച, എന്ന സിനിമയിൽ ഷീല നസീറിനേക്കാൾ കൂടുതൽ കാശ് വാങ്ങിയിട്ടുണ്ടങ്കിൽ നസീറിനെ കുറച്ച് കാണാൻ വേണ്ടിയായിരിക്കില്ല, ആ സിനിമയിൽ ഷീല ഒറ്റമുണ്ട് ഉടുത്ത് കുളത്തിൽ നിന്ന് കയറുന്ന സെക്സ് സീൻ ഉണ്ട് ആ അഭിനയത്തിനാവും ഷീല കൂടുതൽ കാശ് വാങ്ങിയിട്ടുണ്ടാവുക.

  • @minisreenivas3841

    നസീറിനെക്കാൾ payment വാങ്ങിയിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ താങ്കൾ തന്നെ കളിയാക്കിയിട്ടുണ്ട്..

  • @user-jb9kd1ul3z
    @user-jb9kd1ul3z 14 дней назад +1

    ഷീലയേക്കാൾ ഫ്ളക്സ്ബിൾ നടി ജയഭാരതി യായിരുന്നു

  • @JayaSree-bm3ri
    @JayaSree-bm3ri День назад +1

    തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര എന്ന സ്ഥലത്താണ് താത്രിയുടെ വീട്

  • @balasubramaniancp6103

    ക്ലാര എന്ന പേര് ഷീലാമ്മ നിഷേധിച്ചിരുന്നു. അവർക്ക് അങ്ങിനെ ഒരു പേര് ഇല്ലാ എന്ന് ആവർത്തിക്കുന്നു. മുന്നേ വിക്കിപീഡിയയിൽ ആ പേര് ഉണ്ടായിരുന്നു. എന്തുകൊണ്ടോ അവർ അത് നിഷേധിക്കുന്നത് എന്നറിയില്ല. പിന്നെ കുറിയേടത് താത്രിയുമായാ യ ബന്ധം. വിക്കിപീഡിയയിൽ ഉണ്ടായിരുന്നു. പിന്നെ ജെ ബി ജംഗ്ഷനിൽ ബ്രിട്ടാസ് interview ചെയ്തപ്പോഴും. ജോണി ലൂകാശ് മനോരമക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോഴും. അവർ അത് നിഷേധിച്ചു. ബ്രിട്ടാസ് തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഈ ബന്ധം അവർ നിഷേധിക്കുകയായിരുന്നു. പക്ഷെ നാനക്കു 1974 കൊടുത്ത ഇന്റർവ്യൂവിൽ ഈ പാരമ്പര്യം പറയുന്നുണ്ട്. 1905 ലെ സ്മാർത്ത വിചാരം അവസാനത്തെ സ്മാർത്തവിചാരമായി അറിയപ്പെടുന്നു. അതിൽ 64 പേരെ ഭ്രഷ്ടാക്കി. അതി സുന്ദരിയും അതി ബുദ്ധിമതിയുമായിരുന്നത്രെ താത്രിക്കുട്ടി,.ബന്ധപ്പെട്ട എല്ലാ പുരുഷൻമാരുടെയും രഹസ്യ അടയാളങ്ങൾ അവർ ഓർത്തു വെച്ചിരുന്നു. ദിനേശ് സാർ പറഞ്ഞ തൃശൂർ റെയിൽവേ സ്റ്റേഷനിലെ കഥ ആദ്യമായി കേൾക്കുന്നു.

  • @zubairkv3415

    ഷീലക്ക് 35 കൊടുത്തപ്പോൾ ഉദയക്കു ലാഭംആനുണ്ടായത് നുണ്ടായത് സത്യത്തിൽ നസീർ സാറിനു 40,000 ആണ് കൊടുത്തത്, അപ്പച്ചൻ കാര്യം മനസിലാക്കി കൊണ്ട് പറഞ്ഞത് ആണ് 35000 എന്ന്. കഥയിൽ kunjaako വിജയിച്ചു.

  • @sathyamshivam5547

    മഹാനടൻ സത്യനോടു പോലും മത്സരിച്ച ഷീലയെക്കുറിച്ചുള്ള ഈ എപ്പിസോഡിനു നന്ദി

  • @anilpalliyil4774

    🎉 സിനിമാ ഗാനത്തിന്റെ അവകാശം വാങ്ങിയ ചേട്ടന്റെ കുശാഗ്ര ബുദ്ധിക്ക് ആദ്യം സല്യൂട്ട്. ഷീലാമ്മയുടെ സിനിമാ ജീവിതം പങ്കു വച്ചതിന് നന്ദി.😊

  • @abudhabi789789

    നല്ല അടിപൊളി episode ആയി. പുതിയ അറിവുകൾ കിട്ടി. ഷീല തൃശൂർക്കാരിയാണെന്ന് സത്യത്തിൽ ഞാൻ ഈ episode കണ്ടപ്പോൾ ആണ് മനസിലായത്. Soooooper അവതരണം. Thank you Sir.

  • @sunithajyothibasu4080

    അടുത്ത സമയത്താണ് ഞാൻ സാറിൻ്റെ വീഡിയൊ കണ്ടു തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമായി നല്ല അവതരണം സിനിമയിലെ പിന്നാമ്പുറ കഥകളും അറിയാൻ കഴിഞ്ഞു.

  • @babusreedharan3829

    ഷീലാമ്മ ' അറിവുകൾ നേടി എല്ലാ മേഖലയിലും കൈ വെച്ച് വിജയിപ്പിച്ച അൽഭുത സ്ത്രീ തന്നെയാണ്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ ആരും അറിയാമെങ്കിലും അംഗീകരിക്കാൻ വിഷമം. ' 'ഉന്നത ബഹുമതികൾക്ക് അർഹതയ്യുള്ള ഒരു വനിതാ രത്നം തന്നെയാണ്. ' 🔥🔥🔥🔥🧡🧡

  • @pganilkumar1683

    മനോഹരം....👍👌

  • @kkvalsalan1320

    Thanks for ur 8nformatioñs...... Kkv

  • @JagajeevMenon

    താങ്കൾ പേരു പറയുമ്പോൾ തല കുനിക്കുന്നു എപ്പോഴും തല ഉയർത്തുക ❤️❤️❤️

  • @sivadevansiva5316

    വളരെ നല്ല കഥ. ഞാൻ ഷീലാമ്മയുടെ ആരാധകനാണ്

  • @bsmahesh9238

    Very good episode, much appreciated. But could have avoided the dead clock on the background...

  • @safuwankkassim9748

    പഴയകാല നടി ശുഭയെ കുറിച്ചൊരു വീഡിയോ ചെയ്യണം പഴയ കഥകൾ വളരെ മനോഹരമായി പറഞ്ഞു

  • @sankark5421

    ഷീല നല്ല നടി തന്നെ .