അഡ്ജസ്റ്റ് ചെയ്യാൻ താനെന്റെ ആരാ? മമ്മൂട്ടിയെ ഞെട്ടിച്ച ശ്രീകുമാർ...! | Lights Camera Action

Поделиться
HTML-код
  • Опубликовано: 5 авг 2024
  • നാടകത്തിൽ തുടങ്ങി സിനിമ നടനാകാൻ സ്വന്തമായി സിനിമ നിർമ്മിച്ച് പിന്നെ സിനിമ സംവിധായകനായ പി.ശ്രീകുമാർ എന്ന AKG ശ്രീകുമാർ മമ്മൂട്ടിയുമായി ഉടക്കിയ കഥയടക്കം രസകരമായ അനുഭവങ്ങൾ...
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 213

  • @user-yo9bz8bt3w
    @user-yo9bz8bt3w 5 месяцев назад +10

    എന്തുപറഞ്ഞാലും താങ്കളുടെ സങ്കടകരമായ അവസ്ഥയിൽ ഒരു കുഞ്ഞനുജനെ പോലെ ചേർത്ത് പിടിച്ച ശ്രീകാമാറേട്ടന്റെ അസുഖബാധിത അവസ്ഥയിൽ നന്ദിയുണ്ടെങ്കിൽ എല്ലാം മറന്ന് താങ്കൾ പോയി ആ കയ്യൊന്ന് ചേർത്ത് പിടിയ്ക്കേണ്ടതായിരുന്നു. ഇനിയും വൈകിയിട്ടില്ല. സ്നേഹത്തോടെ 🤝❤

  • @sumyjohn395
    @sumyjohn395 5 месяцев назад +9

    മമ്മുക്ക❤❤❤ കേരളത്തിന്റെ അഭിമാനം

  • @venugopalr6612
    @venugopalr6612 5 месяцев назад +17

    ഞാൻ 70 വയസ് കഴിഞ്ഞ ഒരാളാണ് ഞാൻ , ശ്രീ കുമാർ ചേട്ടനെ ഒരിക്കൽ ഞാൻ കൊല്ലത്ത് തിരുവേങ്കിടം മുതലാളിയുടെ ഓഫീസിൽ വച്ച് കണ്ടിട്ടുണ്ട്, ഈ എപ്പിസോഡ് താങ്കൾ വളരെ മനോഹരമായി അവതരിപ്പിച്ചു ,നമസ്കാരം.

  • @prassannavijayan284
    @prassannavijayan284 5 месяцев назад +8

    സർ എപ്പിസോഡ് ഇഷ്ടപ്പെട്ടു സാറിന്റെ ഷർട്ട്‌ അടിപൊളി ഒരു യൊ യൊ ഫീൽ അങ്ങനെ തോന്നി എനിക്ക് ആർകെങ്കിലും തോന്നിയോ 👍👍👍👍👍👍👍👍👍👍👍

  • @n.vijayagopalan8363
    @n.vijayagopalan8363 5 месяцев назад +9

    ശ്രീ ശാന്തിവിള ദിനേശിന്റെ എല്ലാ എപ്പിസോഡുകളും കുറേ നാളായി മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. വിഷയം ഏതുതന്നെ ആയാലും അവതരണത്തിലെ ആ ചാരുത ഒന്ന് വേറേ തന്നെയാണ്. ഒരക്ഷരം പോലും വിടാതെ മുഴുവനും ശ്രദ്ധിച്ചങ്ങിരുന്നു പോകാം. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന രീതിയും അഭിനന്ദനം അർഹിക്കുന്നു. ഈ എപ്പിസോഡും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ അത് വല്ലാതെ ഹൃദയസ്പർശിയായി. 💐

  • @sabup.v1161
    @sabup.v1161 5 месяцев назад +26

    Dear ശാന്തിവിള, ഒരു മണിക്കൂറിൽ കൂടുതൽ ഉണ്ടെങ്കിലും ഒറ്റ ഇരിപ്പിന് മുഴുവനും കേട്ടു. നല്ല episode. ❤❤

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      SREE KUMARINTEY JEEVITHAM AYAAL THANNEY SAFARI TV YIL PARAYNNUNDU OLD EPISODEIL

    • @mohamgold9513
      @mohamgold9513 4 месяца назад

      Sirndechirienikkuvalareishtamanu

  • @ashokan3513
    @ashokan3513 5 месяцев назад +26

    ശാന്തിവിള 😍😍😍
    നിങ്ങൾ 99ശതമാനം ശരിയാണ് 🌹🌹🙏🙏🙏🙏🙏🙏
    സ്നേഹം 😍😍😍😍

    • @sinoj1817
      @sinoj1817 5 месяцев назад +2

      😂😂😂

  • @jomeshgeorge9735
    @jomeshgeorge9735 5 месяцев назад +5

    ഡാനി എന്ന ചിത്രത്തിൽ P ശ്രീകുമാർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതു പോലെ അച്ചുവിന്റെ അമ്മയിലെ പോലീസുകാരനും.അദ്ദേഹത്തിന്റെ ജീവിത കഥ.ശരിക്കും കണ്ണ് നനയിപ്പിക്കും.ആ സകലകലാവല്ലഭന് ദീർഘായുസ്സ് നേരുന്നു.

  • @gopakumars.pillai5286
    @gopakumars.pillai5286 5 месяцев назад +7

    പതിവുപോലെ നല്ലയൊരു എപ്പിസോഡ് ,അഭിനന്ദനങ്ങൾ 🙏

  • @kamarkv29
    @kamarkv29 5 месяцев назад +3

    നല്ല അവതരണം 👌🏻👌🏻👌🏻 ശ്രീകുമാർ എന്ന വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്‌ അതൊരു പക്ഷെ താങ്കളിലൂടെ പലപ്പോഴായി കേട്ട വിവരങ്ങളാകാം..

  • @aravindsreekumar1093
    @aravindsreekumar1093 5 месяцев назад +3

    മനനം ചെയ്യുന്നവൻ മനുഷ്യൻ, തീർച്ചയായും നിങ്ങൾ ഒരു നല്ല മനുഷ്യനാണ് 👍

  • @Ramnambiarcc
    @Ramnambiarcc 5 месяцев назад +5

    Mammooty is great... ❤🙏🏻🙏🏻🙏🏻

  • @nimmusree9230
    @nimmusree9230 5 месяцев назад +3

    Beautiful episode. Happy to hear about Mammookka’s dealings with Sreekumar Sir. You too is a good person at heart. Keep going and stay blessed….😍

  • @prathapankv6430
    @prathapankv6430 5 месяцев назад +6

    ശ്രീകുമാർ സാറിന് എല്ലാവിധായുരാരോഗ്യ സൗ ഖ്യ ഗളും ദീർഘായുസ്സും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prspillai7737
    @prspillai7737 5 месяцев назад +10

    സംഭവബഹുലമായ ജീവിതാനുഭവങ്ങൾ ആണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ പറ്റുന്നത്. പല നടീനടന്മാരെയും വെളിത്തിരയിലൂടെ കാണുന്നതല്ലാതെ അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള ചെറിയ വലിയ കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം എന്ന രീതിയിൽ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.

    • @mallumovieworld3003
      @mallumovieworld3003 5 месяцев назад +1

      🤣🤣🤣🤣🤣🤣😄😃❗
      തള്ളിനും അഭിനന്ദനമോ....,❓❓❓

    • @prspillai7737
      @prspillai7737 5 месяцев назад

      ഉന്താണോ തള്ളാണോ എന്ന് നമുക്ക് അറിയില്ലല്ലോ. എന്തായാലും ഉണ്ണുന്നവൻ എന്തിനാ ഇല എണ്ണുന്നത്?​@@mallumovieworld3003

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 месяцев назад +10

    പ്രിയ മമ്മൂക്ക,നന്മ മാത്രം ഹൃദയത്തിൽ സൂക്ഷിക്കുന്ന ശ്രീ ശാന്തിവിള ദിനേശ് സാറിനെ ഒരു കൈ കൊടുത്ത് സഹായിക്കു താങ്കൾക്കല്ലാതെ മറ്റാർക്കാണ് അതിനാവുക🙏❤️🙏

    • @rakesh8211
      @rakesh8211 5 месяцев назад +1

      Ok മോളെ, ഞാൻ ഫ്രീ ആയിട്ടു നോക്കാം, ഇപ്പൊ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ്...,

  • @Straightforward098
    @Straightforward098 5 месяцев назад +3

    സൂപ്പർ എപ്പിസോഡ് 👍

  • @vivekkv7165
    @vivekkv7165 5 месяцев назад +7

    താങ്കളുടെ ബോറടിപ്പിക്കാത്ത അവതരണ ശൈലി അതി ഗംഭീരം.

  • @user-rr8ti6zj5i
    @user-rr8ti6zj5i 5 месяцев назад +2

    അദിനന്ദനങ്ങൾ

  • @paruskitchen5217
    @paruskitchen5217 5 месяцев назад +1

    😊🎉❤Great effort Congratulations sir😊

  • @anaamikask
    @anaamikask 5 месяцев назад +1

    കൊള്ളാം മിക്കതും അറിയാമെങ്കിലും കേട്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു. 🙏

  • @sreekumarmenon4522
    @sreekumarmenon4522 5 месяцев назад +1

    മനോഹരം ദിനേഷേട്ടാ

  • @blackbutterfly6756
    @blackbutterfly6756 5 месяцев назад +2

    ദിനേശ് ആനയാണ് ചേനയാണ് എന്നൊക്കെ സ്വയം പൊക്കി പറയുമെങ്കിലും കഥ പറച്ചിൽ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം...... 🤭

  • @sebastianv.s.4775
    @sebastianv.s.4775 5 месяцев назад

    Our neendakatha well said 🎉🎉🎉

  • @ms5611
    @ms5611 5 месяцев назад +5

    നിങ്ങളുടെ presents ഇല്ലാത്ത സ്ഥലത്തെ കാര്യങ്ങളും നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നത് പോലെ അവതരിപ്പിക്കാനുള്ള കഴിവ് abharam തന്നെ.

  • @royJoseph-lx6uq
    @royJoseph-lx6uq 5 месяцев назад +4

    ചേട്ടാ നിസാരം എങ്കിലും തെറ്റുകൾ ഒഴിവാക്കുക. മമ്മുട്ടി ശോഭന പടം മുദ്ര അല്ല വിഷ്ണു. വെപ്രാളം കൂടുന്നതാണ് ചേട്ടന്റെ problem എന്ന് തോന്നുന്നു ❤️🙏🏻👍🏻

  • @sureshkumarpadmanabhannair9764
    @sureshkumarpadmanabhannair9764 5 месяцев назад +5

    മഹാഭാരതത്തിൽ മനുഷ്യർ മനസ്സിലാക്കേണ്ടതും പുലർത്തേണ്ടതും ആയ പല നല്ല കാര്യങ്ങളും ഉണ്ട്..... മറ്റുള്ളവരുടെ പക്വത ഇല്ലായ്മ ക്ഷമിക്കാൻ ഉള്ള വിശാല മനസ് ഉണ്ടാക്കുക.... നമ്മൾ 1,500 രൂപയിൽ കൂടുതൽ വില ഉള്ള ആളാണ് നമ്മൾ മനസിലാക്കുക... അസുഖം അന്വേഷിച്ചു പോകുക എന്നത് താങ്കളുടെ ധർമം..... 🙏

  • @user-ob4io6bk8v
    @user-ob4io6bk8v 5 месяцев назад +2

    ശ്രീ ദിനേശ് , ഓരോ ദിവസം കഴിയും തോറും നിങ്ങൾ ചെറുപ്പം ആയി വരികയാണ് , നിങ്ങളെ ഇന്ന് കണ്ടപ്പോൾ ഒരു പ്രീ ഡിഗ്രി പ്രായം തോന്നുള്ളൂ, 🌹🙏പക്ഷെ ശ്രീ ശ്രീ കുമാർ റിനോട് നിങ്ങൾ ആ രണ്ടു പേരുടെ പെർ പറയണം ആയിരുന്നു,, 🌹🙏മധു സുധനന് പിള്ള SI സൂപ്പർ ആയിരുന്നു,, 🌹🙏ഏതായാലും പിണക്കം ഒക്കെ മറന്നു ശ്രീ ശ്രീകുമാറിന്റെ അടുത്ത് ചെന്നു , സ്നേഹത്തിൽ തുടരണം 🌹🙏ആരോടും പിണക്കം ഒരു രീതിയിലും വെച്ചു കൊണ്ടിരിക്കരുത്,, ഇന്ന് കണ്ടു നാളെ വാടിപോകുന്ന പൂക്കൾ ആണ് നാം ഓരോരുത്തരും ,, അത് പോലെ ശ്രീ ശ്രീകുമാരൻ തമ്പി യോടും , പിണക്കം ഒക്കെ മറന്നു സ്നേഹത്തിൽ ജീവിക്കണം ,, ഈ ലോകത്തിൽ സ്നേഹം മാത്രമേ ബാക്കി പത്രം ആയി നില നിൽക്കയുളൂ, 🌹🙏

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      IPPOL CHERUPPAMAANENNU PARAYUNNA SANTHIVILAYUDEY "SANTHOSH PANDIT" NOPPAMULLA VIDEOYIL KANDAAL PADU KKILAVAN AAYIRUNNU

  • @cherianmathai6193
    @cherianmathai6193 5 месяцев назад +1

    P.ശ്രീകുമാറിൻ്റെ കഥ കേട്ടപ്പോൾ അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു. എകെജിയെന്ന മഹാനായ നേതാവിൻ്റെ വേഷം അഭിനയിക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. May God bless him.

  • @hameedna3250
    @hameedna3250 5 месяцев назад

    ഇത്രയും വലിയ നടൻ മമുട്ടി ക്ഷമിച്ചു. ഒരാൾ ക്ഷമിക്കുബോൾ അവനാണ് വലുതാവുന്നത്. സാർ അതേഹത്തോട് ക്ഷമിക്കണം

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 месяцев назад +2

    ഓർമ്മകളുടെ സോദരൻ ശ്രീ ശാന്തിവിള💙❤️

  • @junaidcm4483
    @junaidcm4483 5 месяцев назад +1

    👍👍👍💥💥💥💥

  • @ramprasadnaduvath
    @ramprasadnaduvath 5 месяцев назад

    👏👏👏👏💐💐💐💐

  • @sushamakumari7958
    @sushamakumari7958 5 месяцев назад +39

    മമ്മൂട്ടിയുടെ മധുര പ്രതികാരമാണ് ഏറ്റവും ഇഷ്ടമായത് - ഈ എപ്പിസോഡ് വളരെ ഇഷ്ടമായി ദിനേശ്

    • @premaa5446
      @premaa5446 5 месяцев назад +2

      😅😂 അതിനു കാരണം മമ്മുട്ടി പറഞ്ഞ ചെറ്റ വർത്തമാനം ശ്രീ കുമാർ തിരിച്ചു അതെ ശൈലിയിൽ അതെ വികാരത്തിൽ അതെ ഷോ ഭതോടെ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ആകാം മമ്മൂട്ടിക്ക് അതിൻ്റെ വൃത്തികേട് മനസിൽ ആയതു. മമ്മൂട്ടി വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇതു പോലെ പലരോടും behave ചെയ്തിട്ടുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
      പക്ഷേ ഇതൊന്നും നോക്കാതെ ആണു. M T Vasudevan Nair, Adur ഗോപാല കൃഷ്ണൻ, ഹരിഹരൻ,ശ്രീ കുമാരൻ തമ്പി etc etc തുടങ്ങിയ നായന്മാരും Brahmins um ഒക്കെ മമ്മൂട്ടിയെ പൊക്കി കൊണ്ട് വന്നത് എന്ന് മനസിൽ ആക്കിയപ്പോൾ മമ്മൂട്ടി സ്വഭാവത്തിൽ മാറ്റം വരുത്തി യതും ചരിത്രം.😊

    • @safuwankkassim9748
      @safuwankkassim9748 5 месяцев назад

      ​@@premaa5446 വെറുതെ അറിയാത്ത കാര്യം പറയല്ലേ

    • @user-eq7mo9st3u
      @user-eq7mo9st3u 5 месяцев назад +6

      @@premaa5446 you are wrong...Mammootty is not like this with everyone nor anyone. Very obedient and straight forward. He came and sat in front of a big director (Padmarajan) when he was asked to sit. People around them, told the director to chop him off, however, Padmarajan told them that there is nothing wrong in his character. He was always very nice and obedient with MT, Adoor Sir, and all others. You are just a fan boy. Nair lobby supported Lal if you are not aware and still going. Otherwise a stupid film like Malaikottai vailbhan will not be even getting rave reviews. Please stop promoting hate.

    • @user-eq7mo9st3u
      @user-eq7mo9st3u 5 месяцев назад

      @@premaa5446 Sreekumar Sir is dissected by Kavya films producers for trying to loot him because of the Karnan script. athre simple onnumalla...Mammootty is always like that. I talked to him and he was shouting at me in the beginning. When you talk level with him, he gives more respect and I turned the conversation in that mode. Dont try to over power him nor go under him. A great well respected man.

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      @@premaa5446 HARIHARAN NAMBEESAN AANU BRAHMANAN ALLA.....PACHAKAM, JYOTHISHAM, VAIDYAM ITHOKKEYAANU AVARUDEY THOZHIL

  • @ittoopkannath6747
    @ittoopkannath6747 5 месяцев назад

    താങ്കളോട് ശ്രീകുമാർ ചോദിച്ചത് ന്യായം. അടുത്ത ബന്ധം പുലർത്തിയിരുന്നിട്ടും തുമ്പും വലുമില്ലാത്ത രീതിയിൽ ഒരാരോപണം ഉന്നയിച്ചാൽ ഇങ്ങനെ തന്നെ ചോദിക്കണം

  • @PKR663
    @PKR663 5 месяцев назад +4

    സൂപ്പർ എപ്പിസോഡ് സർ... ഭരതൻ്റെ ആദ്യ ചിത്രം പ്രയാണം.

  • @BhuvanendranNairKP
    @BhuvanendranNairKP 5 месяцев назад

    ദിനേശേട്ടാ നമ്മൾ മനുഷ്യരല്ലെനിമിഷങ്ങൾ മാത്രം ഉള്ളവർ കാണണം. നേരിട്ട് കാണണം

  • @ansammaphilip6977
    @ansammaphilip6977 5 месяцев назад +1

    God bless you mammootty sir

  • @Invisible4254
    @Invisible4254 5 месяцев назад +15

    ദിനേശേട്ടനെ പോലെ ഒരു കുറ്റവും കുറവും ഇല്ലാത്തവരായിരുന്നു ഈ ലോകത്തെല്ലാവരുമെങ്കിൽ ഇവിടം എത്ര മനഹോരമായിരുന്നേനെ. ദിനേശേട്ടനെ പത്മപുരസ്കാര പട്ടികയിൽ പെടുത്താത്തതു നമ്മുടെ സർക്കാരിന്റെ പിടിപ്പിക്കേടാണ്

    • @sinoj1817
      @sinoj1817 5 месяцев назад +1

      😂😂😂

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад +2

      ADHIKAM THAAMASSIYAATHE "KERALA SREE " KODUTHU AADARUIKKAAN P SREE KUMAR THANNEY RECOMMEND CHEYYUMENNAAANU ARIYAAN KAZHINJATHU

    • @thealchemist9504
      @thealchemist9504 5 месяцев назад +1

      ഊക്കിക്കോ, ഊഞ്ഞാലാടരുത് 🤣

  • @marymarysexactly
    @marymarysexactly 5 месяцев назад

    👍👍

  • @abhishekpm2912
    @abhishekpm2912 5 месяцев назад

    Gud ni8 mohan ji

  • @sakthishankar148
    @sakthishankar148 5 месяцев назад

    Open minded...u r right...please be visit sreekumar ji..

  • @sreehari8990
    @sreehari8990 5 месяцев назад +2

    കുമാരൻ തമ്പിയെ പറ്റി പറഞ്ഞതോടെ അയാൾക്ക് താങ്കൾ ശത്രു ആയി. ഈ എപ്പിസോഡിലും പ്രശ്നം ഒന്നുമില്ലെങ്കിലും ഈഗോ ഉള്ള സിനിമാക്കാരല്ലേ. ശ്രീകുമാറിനും താങ്കൾ ശത്രു ആകുമോ എന്നാണ് എന്റെ പേടി.

  • @salimkh2237
    @salimkh2237 5 месяцев назад +3

    അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ പഴയ കാല മമ്മൂട്ടി ' ആയി.

  • @user-tw3ij1oq6u
    @user-tw3ij1oq6u 5 месяцев назад +1

    Master Raghu.babysumathy ഇവരുടെ കഥ് ഒന്നു പറയുമോ അവർ എവിടെയാ ഒന്നും അറിയില്ല

  • @jrdotmedia9312
    @jrdotmedia9312 5 месяцев назад +1

    സൂപ്പർ അവതരണം

  • @vahab5074
    @vahab5074 5 месяцев назад +1

    Good morning 🌅🌅

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 5 месяцев назад

    നല്ല എപ്പിസോഡ്

  • @tnanil9336
    @tnanil9336 5 месяцев назад

    🎉🎉🎉

  • @ibrahimkutty5866
    @ibrahimkutty5866 4 месяца назад

    Good to listen to the narrative. But factual inaccuracy is there. It was Jyoti Basu tipped to become Prime Minister and not Somnath Chatterjee.

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 5 месяцев назад

    👍

  • @cjohn2277
    @cjohn2277 5 месяцев назад

    ❤️🌹

  • @varkalaasokkumar231
    @varkalaasokkumar231 5 месяцев назад

    നന്നായി

  • @ansammaphilip6977
    @ansammaphilip6977 5 месяцев назад

    Enikku eshtamulla nadananu Thilakan . Balachandramenon, mammootty, Devan, Raghavan, madhu, Sukumaran, pappu, Sreevidhya,.

  • @RajeshKumar-bt1kt
    @RajeshKumar-bt1kt 5 месяцев назад

  • @Azar-ut5gc
    @Azar-ut5gc 5 месяцев назад +2

    Great momutty

  • @rkn04
    @rkn04 5 месяцев назад +1

    Yet another beautiful episode❤.. never knew about or heard of Sreekumar till he was brought to our notice by Santhivila.
    Particularly liked the interaction with Mamooty

  • @sanilk3646
    @sanilk3646 5 месяцев назад

    😮😊

  • @nizar352s8
    @nizar352s8 5 месяцев назад

    Mr: Dinesh maniyadi enikku valare ishtamayi chirikkan pattiya avatharanam 😅

  • @RizwinshahnasRizu
    @RizwinshahnasRizu 5 месяцев назад +1

    shanthi Annan Uyir

  • @raveendranrr5760
    @raveendranrr5760 5 месяцев назад +3

    🌹വിശാഖം ന്റെ 💞വല്യേട്ടൻ 🙏👏👌.

    • @raveendranrr5760
      @raveendranrr5760 5 месяцев назад

      No...1.

    • @chappur
      @chappur 5 месяцев назад

      എവിടെ ആയിരുന്നു,,,, കുറച്ചു നാൾ ആയല്ലോ.....

    • @Ratheeshv-yk8yj
      @Ratheeshv-yk8yj 5 месяцев назад

      രേവതി ❤❤എന്റെ ലാലേട്ടൻ

    • @shijuvakkom5095
      @shijuvakkom5095 5 месяцев назад

      നഗൻ

  • @AbdulAzeezkap
    @AbdulAzeezkap 5 месяцев назад

    On😅😅 47:38

  • @aayshasherif6684
    @aayshasherif6684 5 месяцев назад +1

    Santhi Annan is back 💥💥

  • @miguelgael6613
    @miguelgael6613 5 месяцев назад +4

    ദിനേശേട്ടൻ തമ്പി സാറിന്റെ വിഷയത്തില്‍ സാഹിത്യ അക്കാദമിയ്ക്കെതിരെ ഒരു വീഡിയോ ചെയ്യാത്തതെന്താ....

  • @prinscharles4817
    @prinscharles4817 5 месяцев назад +2

    Txs👍

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 5 месяцев назад

    Ithil paradooshanam onnumilla. Sreekumar safari channel il paranjathu maatramey Dinesh paranjullu, about Sreekumars life & Mammooty

  • @UMESHCHANDRAN-qs8dl
    @UMESHCHANDRAN-qs8dl Месяц назад

    Sir eee nadante peru kumarakam reghunath ennalle😮

  • @safeerak0077
    @safeerak0077 5 месяцев назад

    വിഷ്ണു പൊട്ടിപൊളിഞ്ഞുപോയ ഒരു സിനിമ എന്നാണെന്റെ ഓർമ പക്ഷെ മുദ്ര അങ്ങനെയല്ല നല്ല സിനിമയായിരുന്നു.

  • @user-xe4dl5ly3h
    @user-xe4dl5ly3h 5 месяцев назад +3

    അടിപൊളി😂😂❤❤

  • @user-ob4io6bk8v
    @user-ob4io6bk8v 5 месяцев назад +3

    ആ കർണൻ സിനിമാ ആക്കണം,, മമ്മൂട്ടിക്ക ക്കു ആ വേഷം തകർത്തു ചെയ്യാൻ പറ്റും ,, ഉഗ്രൻ ആവും,,, ഞാൻ കർണ്ണൻ മൂന്നാല് പ്രാവശ്യം വായിച്ചതാണ്,,, സൂപ്പർ ആകും ,, കർണൻ നെ ഇന്നത്തെ ലോകം അറിയട്ടെ, ചെറുപ്പക്കാർ അറിയട്ടെ, 🌹🙏

    • @sinoj1817
      @sinoj1817 5 месяцев назад

      വേലി പത്തൽ. മമ്മുട്ടി വടി പോലെ നിൽക്കാൻ. കൊള്ളാം 😂😂😂

    • @user-eq7mo9st3u
      @user-eq7mo9st3u 5 месяцев назад +1

      @@sinoj1817 ennu valibhan fans.

    • @salimcochin6739
      @salimcochin6739 5 месяцев назад

      ​@@sinoj1817അതെ..അത് കൊണ്ട് അദ്ദേഹത്തിന് മൂന്ന് ദേശീയ അവാർഡ് ലഭിച്ചു..ചില വഏലഇപത്തലഉകൾക്ക് പത്തല് പോലെ നിൽക്കാനേ അറിയൂ "മറ്റ്"ചില വേലകൾക്ക് സൂപ്പറോ സൂപ്പർ..😂😂😂

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 5 месяцев назад

    അഹങ്കാരികൾക്ക് അഹങ്കാരികളെ മനസ്സിലാവും.

  • @jancyanav2786
    @jancyanav2786 5 месяцев назад +5

    ഈ എപ്പിസോഡിൽ ഒരുപാട് തെറ്റുണ്ട് 1985കൈയും തലയും പുറത്തിടരുത് എന്ന സിനിമ എടുത്തിട്ട് 48 വർഷം എന്ന് പറയുന്നു 39അല്ലേ??

  • @shajia5718
    @shajia5718 5 месяцев назад

    മമ്മൂക്ക സൂപ്പർ

  • @indukaladharan8529
    @indukaladharan8529 5 месяцев назад

    തന്നെ കാണുമ്പോഴേ ദേഷ്യം വരും

  • @binuchandran9411
    @binuchandran9411 5 месяцев назад

    Morning❤g

  • @kunjumoideenalukaran4095
    @kunjumoideenalukaran4095 5 месяцев назад

    നിങ്ങൾ തുറന്ന് പറയൂകയൂ
    ന്ന ആൾ അതേകൂട്ടുത്തന്നെ സുകുമാറാച്ചേട്ടനും നിങ്ങൾ സുകുമാരേട്ടനെപോയി കാണണം എന്നാൽ ഞങ്ങളുടെ മുമ്പിൽ നികളാണ് വലിയവൻ

  • @gangadharanp.b3290
    @gangadharanp.b3290 5 месяцев назад

    ശ്രീകുമാർ എന്ന കലാകാരനേക്കൂറിച്ച്, അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് അപ്രതീക്ഷിതമായി അറിയാൻ കഴിഞ്ഞു...അദ്ദേഹത്തെ കാണാൻ പോകാതെയിരുന്ന് ഈ ഒരു എപ്പിസോഡ് ചെയ്തത് ഏറെ പ്രയോജനകരമാണ് ആണ്.. പക്ഷേ ഇനി അദ്ദേഹത്തെ ഒന്ന് പോയിക്കണ്ട് പഴയ സൗഹൃദം കൂടുതൽ ഊഷ്മളതയോടെ പുതുക്കുന്നത് കൂടൂതൽ സംതോഷകരമായിരിക്കും....സ ഏർത്തിനേക്കുറിച്ചും സൂചന നൽകണം. എസ് സൂചന നൽകാതിരുന്നതാകാം വിമർശനത്തിന് കാരണമായത്.. നമ്മൾ ഒരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ റെഫറൻസ് വേണ്ടേ... റഫറൻസ് മനസ്സിൽബ്‌കൊണ്ട് നടന്നിട്ടെന്താ കാര്യം...

  • @AbdulAzeezkap
    @AbdulAzeezkap 5 месяцев назад

    😅

  • @basheermp270
    @basheermp270 5 месяцев назад

    ക്ഷമ'യില്ലാത്ത ഒരു പാട് പേരേ!കണ്ടും. അവരോട് ക്ഷമിച്ചും. ഒക്കെയാണ്. മമ്മുട്ടി' വളർന്ന് പന്തലിച്ച് ഇന്നും. നിൽക്കുന്നതു്. ക്ഷമയല്ലാത്തവരുടെ അവസ്ഥ. ചവറ്റുകൊട്ടയിലാണ്.

  • @gokulc9400
    @gokulc9400 5 месяцев назад

    Prayanam -Bharathan

  • @sreejithsekhargeologist1436
    @sreejithsekhargeologist1436 5 месяцев назад

    Sir ee dilip nu oru family undallo njaan kettitundo oru story cheytu kooda

  • @venugobal8585
    @venugobal8585 5 месяцев назад +2

    😂😂Nanma niranjavan... Dinesh Annan...... 😅😅

  • @shijukiriyath1410
    @shijukiriyath1410 5 месяцев назад

    MUDRA (1989) DIRECTED BY SIBI MALAYIL.......VIJAYUDEY "MASTER" ITHIL NINNU COPY ADICHATHAANU
    SREE KUMAR DIRECT CHEYTHA MOVIE "VISHNU(1994)"

  • @minikumar2469
    @minikumar2469 5 месяцев назад

    Take mammooty's example and drop your ego and go and meet him.

  • @ajithanair2733
    @ajithanair2733 5 месяцев назад

    Swantham sahodaran marichittu thankal poyilla,ennita sibimalayilum, kamalum poyilla ennu parathi parayunnathe.

  • @trinity832
    @trinity832 5 месяцев назад

    Brandivila Thalleshaaaa

  • @Saji202124
    @Saji202124 5 месяцев назад +1

    Ad priyadarshan laline vech chaidu koodayirunnuo..ningle karnan cheyunnel pettenn cheyyanam illenkil ad laline vech jn cheyyum ennu parench kunjalimarakar chaida pole.

  • @mohamedkuzhikkandathilmana456
    @mohamedkuzhikkandathilmana456 5 месяцев назад

    ഞാൻ ചിന്തു ശ്രീകുമാറുമൊത്തു ദുബായിൽ ജോലി ചെയ്തിട്ടുണ്ട്.ചന്തു എന്നല്ല., പേര്. ചിന്തുശ്രീകുമാർ.

  • @safuwankkassim9748
    @safuwankkassim9748 5 месяцев назад +1

    Mammookka❤

  • @alphonsakuniyil8482
    @alphonsakuniyil8482 5 месяцев назад

    എല്ലാവരുടെയും കുറ്റം പറഞ്ഞ് നടകുന നിങൾ എത്തൂണ് മനുഷ്യൻ ആണ്

  • @sahirsha5169
    @sahirsha5169 5 месяцев назад +1

    38:15 48 alla 39 varsham

  • @madhulalT-vm2ev
    @madhulalT-vm2ev 5 месяцев назад

    Kannuniranju poyi sir

  • @anonymous-ds4ix
    @anonymous-ds4ix 5 месяцев назад +1

    Athalley ithrippoove chuvannapoove enna cinema

  • @demonslayerisbestanime
    @demonslayerisbestanime 5 месяцев назад +6

    താങ്കൾ ഈ പരദൂഷണം പറയുന്നതുകൊണ്ടാണ് ആരും അടിപ്പിക്കാത്തത്

  • @shijukiriyath1410
    @shijukiriyath1410 5 месяцев назад

    BHARATHAN AADYAM SAMVIDHANAM CHEYTHA CINEMA "PRAYAANAM" AANU

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      @user-gj2bf9vm5z ATHU KONDENTHAA NAME PARANJILLALLO....JNAAN PARAYUNNATHU VAREY THANIKKUM ARIYILLALLO ATHU PRAYANAM AANENNU JNAAN PARANJALLEY THAANUM ATHU PRAYAANAM AANENNARINJATHU....ATHINU THAAN ENNODU THANKS PARAYANAM MANASSILAAYO?

  • @shanavassha7722
    @shanavassha7722 5 месяцев назад

    മുദ്ര അല്ല വിഷ്ണു എന്ന. സിനിമ aaanu

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 5 месяцев назад +10

    പരദൂഷണം അത് ദിനേശൻ മാത്രം ( തിലകന്റെ പഴയ മനോരമ കലണ്ടർ പരസ്യം പോലെ )

  • @mohamedaslam5968
    @mohamedaslam5968 5 месяцев назад +1

    എത്രയധികം തെറ്റുകൾ ഈ ചരിത്രാഖ്യാനത്തിൽ ഉണ്ടെന്നറിയില്ല
    എന്നാൽ 2 വലിയ ഏത് കൊച്ചു കുട്ടിക്കും അറിയുന്ന 2 തെറ്റുകൾ എങ്കിലും ഉണ്ട്.
    Cpm ൽ നിന്നും pm ആകാൻ സാദ്ധ്യത ലഭിച്ചത് ജ്യോതി ബസുവിന് ആണ്. സോമനാഥ് ചാറ്റർജിക്കല്ല
    ദിലീപിനെ മൊറാർജിയുടെ ഉത്തരവുണ്ടായെന്നും എന്നാൽ കരുണാകരനും അച്ച്യുതമേനോനും അടിയന്തിരാവസ്ഥയുടെ മറവിൽ വീണ്ടും കേസുണ്ടാക്കി ജയിലിലടച്ചുവെ വെന്നു പറയുന്നതിന് മുൻപ് ചരിത്ര ഭോദം അല്പമെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. മൊറാർജി അടിയന്തിരാവസ്ഥ കഴിഞ്ഞാണ് പ്രധാനമന്ത്രിയായത്. മൊറാർജി pm ആയിരിക്കുമ്പോൾ അച്ചുതമേനോൻ MLA പോലും ആയിരുന്നില്ല
    ഇങ്ങിനെ ഉണ്ടായില്ലാ വെടികൾ വെക്കാതിരിക്കു please....

  • @sinoj1817
    @sinoj1817 5 месяцев назад +5

    ഇ തിനാടാ പര ദുഷ്ണം എ ന്ന് പറയുന്നത് 😂😂😂

  • @user-qt2qn2ko9s
    @user-qt2qn2ko9s 5 месяцев назад

    മുടവൂർപ്പാറ നിന്നും ഭാഗവതിനട എന്ന സ്ഥലത്തേക്ക് പോകുന്ന റോഡിന്റെ പേര് ദിലീപ് റോഡ് എന്നാണ്. ഇതിൽ പറയുന്ന ദിലീപിന്റെ പേരിൽ തന്നെയാണ് റോഡ്