മധു ബാലകൃഷ്ണൻ്റെ പ്രണയകഥ❤️ "ഇവളുടെ നുണക്കുഴി ആണെനിക്കിഷ്ടം"🥰 | Interview | Madhu Balakrishnan & Wife

Поделиться
HTML-код
  • Опубликовано: 3 фев 2024
  • For advertisements and collaborations :
    pr@teamjangospace.com
    #madhubalakrishnansongs #madhubalakrishnanwife #interview
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 606

  • @kavitharajappan209
    @kavitharajappan209 4 месяца назад +167

    മധു ചേട്ടന്റെ സ്നേഹവും കെയറിങ്ങും ആണ് ആ ചേച്ചിയുടെ സന്തോഷവും ഐശ്വര്യവും. ഭാഗ്യം ചെയ്ത ദമ്പതികൾ 🙏🙏❤.

    • @kanakamnair3663
      @kanakamnair3663 12 дней назад +1

      അതാണ് അതിന്റെ സത്യം

  • @jeenaevangel8089
    @jeenaevangel8089 4 месяца назад +316

    ചേച്ചിയെ കാണാനും ശബ്ദവും ചിത്ര ചേച്ചിയെപ്പോലെ തോന്നി..🥰

  • @kalavenugopalan610
    @kalavenugopalan610 4 месяца назад +678

    ചിത്ര ചേച്ചിയെ പോലെ തന്നെ.. എപ്പോഴും സന്തോഷം തുളുമ്പുന്ന ചിരിയും സംസാരവും.. ചേരേണ്ടവർ തന്നെ..Super Jodi.👍👌👌👌.. ജഗദീശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കട്ടെ..🙏🙏🙏🙏

    • @JoyIsaac1739
      @JoyIsaac1739 4 месяца назад +11

      Sathyam chithrachechy ye pole

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 4 месяца назад +10

      എനിക്കും തോന്നി ചിത്രച്ചേച്ചിയുടെ സംസാരവും ചിരിയും!!!!

    • @minisreenivas3841
      @minisreenivas3841 4 месяца назад +8

      Divyas smile is so innocent...

    • @sujathas2419
      @sujathas2419 4 месяца назад +3

      അതെ ❤

    • @BindhuBinoy-mh6mo
      @BindhuBinoy-mh6mo 4 месяца назад +2

      എനിക്കും തോന്നി ❤

  • @sunithakrishnan8545
    @sunithakrishnan8545 4 месяца назад +210

    interview തീരുന്നത് വരെ കാണുന്നവരുടെ മുഖത്തും സന്തോഷം നിലനിർത്താൻ കഴിഞ്ഞ അപൂർവ്വ നിമിഷം👍✨✨🙏🙏

    • @vinivini7599
      @vinivini7599 4 месяца назад +1

      ഞാനും പറയാൻ വന്ന കമൻറ്.

    • @girijat603
      @girijat603 4 месяца назад +3

      Soooo sweet. ❤

  • @rekhathampi3638
    @rekhathampi3638 4 месяца назад +545

    നല്ല ഭർത്താവ് ആയാൽ എല്ലാ സ്ത്രീയും ഇങ്ങനെ simple ആയിരിക്കും

  • @user-iz5dv9wz6g
    @user-iz5dv9wz6g 4 месяца назад +183

    മധു ഏറ്റവും കൂടുതൽ ഹാപ്പി ആയി കാണുന്നത് ഭാര്യയുടെ അടുത്തത് ഇരിക്കുമ്പോൾ ആണ് ❤❤

  • @Begenuinewithme
    @Begenuinewithme 4 месяца назад +220

    Ayyo.. ഈ chechi എന്തൊരു cute ആണ്.. എന്തൊരു പാവം ആണ്.. ശ്രീശാന്തിന്റെ പെങ്ങൾ ആണെന്നോ മധു ബാലകൃഷ്ണന്റെ ഭാര്യ ആണെന്നോ ഉള്ള യാതൊരു അഹങ്കാരമൊന്നും ഇല്ലാതെ എന്തൊരു എളിമ ആണ്... Chechi really really love you...

  • @jayakumarg6417
    @jayakumarg6417 4 месяца назад +265

    മധുവിന്റെ പാട്ടും വർത്താനവും തമ്മിൽ അന്തരം ഉണ്ട്. പാടുമ്പോൾ ഗാഭീര്യമുള്ള ശബ്ദം. സംസാരിക്കുമ്പോൾ മറിച്ചും. ആശംസകൾ.🙏

    • @Sanal-gu7li
      @Sanal-gu7li 4 месяца назад

      Dasettanod ulla aaradhanayanu paadumbol aa touch veran karanam

    • @sobhavt9360
      @sobhavt9360 4 месяца назад

      രണ്ടു പേരും നല്ല ജോഡിയാണ്. ഈശ്വരൻ കൂട്ടി ചേർത്ത ജോഡി മധുസാറിൻ്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.ദാസേട്ടൻ്റെ ഘനഗാഭീംര്യമാർന്ന സ്വരം മധുസാറിൻ്റെ പാട്ടിലും feel ചെയ്യാറുണ്ട്. എല്ലാവരും കാണാൻ ആഗ്രഹിച്ച ഒരു Interview ആയിരുന്നു ഇത്. രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!🎉🎉

  • @ranjithramachandran3013
    @ranjithramachandran3013 4 месяца назад +98

    ഓരോ ഇന്റർവ്യൂ കാണും പോഴും വിചാരിക്കും ഇതാണ് ബെസ്റ്റ് ജോഡി എന്തോരു പോസിറ്റീവ്നെസ്സ് ആണ് ഗോഡ് ബ്ലെസ് യൂ

  • @yamunabinoy5239
    @yamunabinoy5239 4 месяца назад +94

    Full video ചിരിച്ച മുഖത്തോടെ കണ്ടു തീർത്തവർ ആരെങ്കിലും ഉണ്ടോ

  • @RAJ-lt9ut
    @RAJ-lt9ut 4 месяца назад +174

    സാധാരണ സെലിക്ബ്രിറ്റി coples ഇന്റർവ്യു കാണാൻ താല്പര്യം ഇല്ലാത്ത എനിക്കെ ഇവരുടെ ഇന്റർവ്യു മുഴുവൻ കാണാൻ തോന്നി ❤

    • @faizafami6619
      @faizafami6619 4 месяца назад +5

      Couples

    • @radhalakshmi3121
      @radhalakshmi3121 4 месяца назад +1

      May God Bless You Always.❤🎉

    • @anandamnair9954
      @anandamnair9954 4 месяца назад +1

      🎉Enikkum othiri othiri ishttamanu Madhu nd his song ever since he started singing. Mrs.nem othiri ishttam, nalla penkutty. Bharya ayal ingane venam, Madhunte luck aanu ee kutty.

  • @anujasbinoy2041
    @anujasbinoy2041 4 месяца назад +190

    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഇവരെ രണ്ടുപരെയും..... മധു ചേട്ടൻ്റെ പാട്ടും ,ദിവ്യയുടെ ചിരിയും...... നല്ല ജോഡി ആണ് രണ്ടുപേരും ❤❤❤

  • @myvoice19783
    @myvoice19783 4 месяца назад +99

    ചിത്ര ചേച്ചിയെ പോലെ തന്നെ ഈ ദിവ്യ ചേച്ചി.. എന്ത് ക്യൂട്ട് ആണ് ചിരി.. നല്ല സ്നേഹം, പരസ്പരം ബഹുമാനം ഒക്കെ ഉള്ള കപ്പിൾസ്....❤❤

  • @Alora645
    @Alora645 4 месяца назад +57

    ദിവ്യയെയും മധു ചേട്ടനെയും ഒരുപാടു ഇഷ്ടമായി.. മധു ചേട്ടൻ ഇത്രക് സംസാരിക്കുന്ന തമാശ പറയുന്ന ഒരാളാണെന്നു വിചാരിച്ചില്ല... ദിവ്യ യുടെ ചിരിയും പതിഞ്ഞ സ്വാഭവവവും...മധുച്ചേട്ടന്റെ ഏൽക്ക തമാശയെയും. ഉൾക്കൊണ്ട്‌ ചിരിക്കുന്ന അ മുഖവും മനസുമാണ് നിങ്ങളുടെ ജീവിത വിജയം..ഒരുപാടു കാലം സന്തോഷത്തോടെ ഇ ജീവിതം മുന്നോട്ടു പോകട്ടെ prarthanayode🙏🙏🙏🙏🙏

  • @user-cu3lt5dw1k
    @user-cu3lt5dw1k 4 месяца назад +388

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള സ്ത്രീകളിൽ ഒരാൾ mrs മധു ബാലകൃഷ്ണൻ ആണെന്ന്. ഹോ ശരിക്കും അസൂയ തോന്നുന്നു.❤️🥰

  • @praveena409
    @praveena409 4 месяца назад +108

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ കപ്പിൾസ് നെ..... Also i like biju narayanan sir

  • @SreehariSree-qj1jm
    @SreehariSree-qj1jm 4 месяца назад +29

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകനും സഹധർമ്മിണിയുമാണ്. സാറിന്റ ഭക്തിഗാനങ്ങൾ എന്നും വെളുപ്പിനെ വയ്ക്കാറുണ്ട് എന്തൊരു നല്ല സ്വരമാധുരിയാണ്. സുന്ദരിയായ ഭാര്യ ഒട്ടും ജാടയും ഇല്ല

  • @susanpalathra7646
    @susanpalathra7646 4 месяца назад +132

    പ്രിയ ഗായിക കെ .സ്. ചിത്രയുടെ സംസാരരീതികളും ഭാവങ്ങളും. സ്വരവും മധുസാറിൻ്റെ ഭാര്യയ്ക്ക്. സഹോദരൻ ശ്രീശാന്തിൻ്റെ ഒരു സ്വഭാവരീതിയും പ്രകടിപ്പിട്ടില്ല. ദിവ്യയെ ഇഷ്ടമായി, മധുസാറെ. cute couples. God bless.

    • @sreejusree1439
      @sreejusree1439 4 месяца назад +1

      Athukondanallo sreesanth ennum divya ennu ayathu allenkil oru perittal mathiyayirunnallo ororutharkkum oro sobavam undakum athu eduthu parayanda karyam indo oru veetil ellarudem oru sobavam ayirikkummo

  • @nyhan847
    @nyhan847 4 месяца назад +135

    ചെറിയ പിള്ളേരെ പോലെ ഉണ്ട് ചേച്ചി sweetie 😍😍

  • @minimohan5216
    @minimohan5216 4 месяца назад +70

    നിങ്ങളുടെ ഇന്റർവ്യൂ കണ്ടു എന്തുരസം മധുവും ദിവ്യയും നല്ല ജോടികൾ കണ്ണ് തട്ടത്തിരിക്കട്ടെ എന്നും ഇതുപോലെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @richumathew2020
    @richumathew2020 4 месяца назад +690

    എന്തൊരു പാവം ചേച്ചി... നല്ല cute character...ശ്രീശാന്തിന്റെ സിസ്റ്റർ ആണെന്ന് പറയില്ല..

  • @anilthambi1511
    @anilthambi1511 4 месяца назад +47

    Happy family ഈ കുടുംബത്തിലെ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏

  • @rasmikr5121
    @rasmikr5121 3 месяца назад +5

    എന്തൊരു സുന്ദരൻ ആണു മധു ബാലകൃഷ്ണൻ നമ്മുടെ എല്ലാ ഹീറോ കളിൽ വെച്ച് അവരെക്കാൾ അതി സുന്ദരൻ അതു പോലെ നല്ല ശബ്ദം എല്ലാം ഒത്തു ഇണങ്ങിയവൻ comment by surendran chakkambath

  • @arathym2390
    @arathym2390 4 месяца назад +8

    ചിത്ര ചേച്ചിയേപ്പോലെ തന്നെ ചിരിക്കും സംസാരവുംഒക്കെ എന്തൊരു ക്യൂട്ടാണ് ഒരു പാട് ഇഷ്ടം ആയി❤

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 4 месяца назад +13

    ഒരുപാട് ഇഷ്ടമുള്ള ശബ്ദം അദ്ദേഹം പടിയിട്ടുള്ള എല്ലാ പാട്ടുകളും ഹൃദയമാണ് നല്ല ജോടികൾ ദിവ്യയെ ഒരുപാട് ഇഷ്ടമായി ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @sindhuts7028
    @sindhuts7028 4 месяца назад +101

    Caring ആയുള്ളവർ, രണ്ടു വീട്ടുകാരെയും ഒരേ പോലെ കാണുക പെരുമാറുക..ഇതൊക്കെ ബന്ധങ്ങൾ സ്നേഹ നിർഭരമാവാൻ വളരെ പ്രധാനം ആണ് ❤😍ഏറ്റവും ഭാഗ്യവതി

  • @omanas1517
    @omanas1517 4 месяца назад +8

    ഒരു വരി ഓർത്തു പോയി നിങ്ങളെ കണ്ട പ്പോൾ - സുന്ദരി നി യും സുന്ദരൻ ഞാനു ചേർന്നിരുന്നാൾ തിരുവോണം - അതാണ് നിങ്ങൾ ആയ സാരോ ഗ്യാ ടെ നിണാൾ വാഴട്ടെ നല്ല പാട്ടുകൾ | ആണ് എല്ലാം മധു ചേട്ടന്റെ കൂടെ നിന്ന് ഫോട്ടൊ . എടുത്തു. ഏറെ നേരം സംസാരിക്കാനും എനിക്ക് ഒരു ഭാഗ്യം ഉണ്ടായി മുബയ് ഷൺമുഖാ ആ ഡിറ്റോറിയത്തിൽ മലയാളി അസ്റ്റോസ്യേഷന്റെ മിറ്റംഗ് ൽ അന്ന് ജോലി അവിടെ ആയിരുന്നു ,

  • @sali5318
    @sali5318 4 месяца назад +9

    മധു എന്റെ ഇഷ്ട ഗായകൻ. 💞വളരെ എളിമയുള്ള ഭാര്യയും. God bless them 👍🏻💞💞💞

  • @jamisjami2433
    @jamisjami2433 4 месяца назад +109

    ജനങ്ങൾ ആരാധിക്കുന്ന ഇവരോട് എത്രയോ നല്ല ചോദ്യങ്ങൾ ഉണ്ട് 🤩 ഒരുപാട് ഇഷ്ട്ടാണ്‌ സർ നെ യും പാടുന്ന പാട്ട്‌കളും പൈങ്കിളി ചോദ്യങ്ങളാണ് കൂടുതലും ചോദിക്കുന്നത് ഓർഡർ ഇല്ലാതെ 😮നിങ്ങൾകക്കു ത ന്നെ അറിയില്ല എന്താണ് ചോദിക്കേണ്ടതെന്ന് കോൺഫിഡൻസ് ഇല്ല അവതാരിഗക്ക്

    • @Sheela-oc6ns
      @Sheela-oc6ns 4 месяца назад +12

      സത്യം... അവരെ കാണാനുള്ള ഇഷ്ട്ടം കൊണ്ട് ഇന്റർവ്യൂ കാണുന്നു... ചോദ്യങ്ങൾ തീരെ സ്റ്റാൻഡേർഡ് ഇല്ല... ഇപോഴത്തെ അവതാരകർക്ക് ഓറ്റെnnaത്തിനു homework ചെയ്യണം എന്ന ബോധം ഇല്ല...

    • @gauthamprem8833
      @gauthamprem8833 4 месяца назад +8

      True. Valipp question

    • @DrVisp
      @DrVisp 4 месяца назад +1

      Oru 10 qn than choiche
      . Nokate thante talent😂

    • @user-sh8by9bs3n
      @user-sh8by9bs3n 4 месяца назад +1

      Nalla cute ayi thoni lovely 😍 interview ,channel subscribed

  • @bijirpillai1229
    @bijirpillai1229 4 месяца назад +70

    രണ്ടുപേരും അടിപൊളി ഇത്രയും ഇങ്ങനെ സംസാരിക്കും എന്നു പ്രതീക്ഷിച്ചില്ല. മധു ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️

  • @RajanR-cc7yz
    @RajanR-cc7yz 4 месяца назад +122

    ചിത്ര ചേച്ചീയേ പോലെ ഒരു പാവം ചേച്ചി ❤❤❤

  • @geethakrishnan8360
    @geethakrishnan8360 4 месяца назад +17

    കെ എസ് ചിത്ര അതുപോലെയാണ് ദിവ്യയുടെ മാനറിസം ആശംസകൾ നേരുന്നു

  • @vinumol6328
    @vinumol6328 3 месяца назад +6

    ചേരേണ്ടവർ തന്നെ ചേർന്നു് ... എനിക്ക് ഇവരെ രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആണ്. ❤❤

  • @sadgamaya2168
    @sadgamaya2168 4 месяца назад +16

    ഇവരെ ദൈവം പ്രത്യേകമായി കൂട്ടിച്ചേർത്ത പോലെ .. ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ..

  • @muralie753
    @muralie753 4 месяца назад +7

    Madu വളരെ Happy യായി കാണുന്നു. ഭാര്യയുടെ സന്നിദ്ധ്യം ആവാം . വളരെ നല്ല കുടുംബ ജീവിതം നയിക്കുന്ന രണ്ടു പേർക്കും ആശംസകൾ❤❤❤

  • @vasudevannamboothirip44
    @vasudevannamboothirip44 4 месяца назад +7

    നല്ല പാട്ടുകാരെ സ്ത്രീകൾ മാത്രമല്ല ആരും സ്നേഹിച്ചു പോവും മധു ബാലകൃഷ്ണന്മാർക്ക് അഭിനന്ദനങ്ങൾ ആശംസകൾ

  • @arathyslal9668
    @arathyslal9668 4 месяца назад +16

    തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കുന്നവർക്കു സന്തോഷത്തോടെ ഇരിന്ന്‌ കാണാൻ സാധിച്ചു 🥰

  • @lissythomas158
    @lissythomas158 4 месяца назад +47

    മധു ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ പാട്ടു കേട്ടാലും കേട്ടാലും മതിയാവില്ല ♥️♥️♥️♥️❤️❤️

  • @parvathikurup7540
    @parvathikurup7540 4 месяца назад +27

    Nalla character anennu parayathe thanne manassilakum 👌🏻👌🏻❤️❤️ love u divyaaa❤️❤️

  • @user-ye1rl3cf3y
    @user-ye1rl3cf3y 4 месяца назад +40

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ

  • @Anuannu-fw7hp
    @Anuannu-fw7hp 4 месяца назад +10

    ന്തൊരു സിമ്പിൾ ആണ് ചേച്ചി ❤ മേക്കപ്പ് ഒന്നുല്ല മധു സർ എത്ര നല്ല സിങ്ങർ ആണി ബെസ്റ്റ് couples ❤

  • @jayamani9596
    @jayamani9596 4 месяца назад +31

    നല്ല ഒരു ജോഡി... 🙏എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ 💞💞💞

  • @DaywithShanShakkeer
    @DaywithShanShakkeer 4 месяца назад +54

    ദാസേട്ടനെക്കാളും എനിക്ക് ഇഷ്ടമുള്ള ഗായകൻ ❤❤❤❤❤❤

    • @Sanal-gu7li
      @Sanal-gu7li 4 месяца назад +1

      Dasettan illenkil madhu illa m9ne😅

    • @mishasangeeth5466
      @mishasangeeth5466 4 месяца назад

      ​@@Sanal-gu7li ദാസേട്ടൻ ഇല്ലെങ്കിൽ മധു മാത്രമല്ല വേറെ പലരും ഉണ്ടായേനെ 😃

    • @Sanal-gu7li
      @Sanal-gu7li 4 месяца назад +1

      @@mishasangeeth5466 madhuvinte shabdam ingane ayath dasettane aaradhich nadannitta.

  • @philipkutty663
    @philipkutty663 4 месяца назад +10

    നല്ല ജോഡി ദൈവഹിതമാണിവരുടെ ഒത്തുചേരൽ . നന്മകൾ നേരുന്നു

  • @sujaravi6184
    @sujaravi6184 4 месяца назад +55

    രണ്ടാളും സൂപ്പറാണ് ❤❤❤❤❤❤

  • @sreelathas6246
    @sreelathas6246 4 месяца назад +5

    നല്ല രസമുണ്ടായിരുന്നു കണ്ടോണ്ടിരിക്കാൻ. 😍😍👏👏👏👏👏

  • @sumamp9811
    @sumamp9811 4 месяца назад +6

    ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ ഭാര്യ ഗായിക ആണല്ലോ .. താങ്കളുടെ കടുത്ത ആരാധിക ആണ് ഞാൻ.. മധു ചേട്ടന്റെ ഭക്തി ഗാനം ദിവസവും കേൾക്കാറുണ്ട് . പ്രത്യേകിച്ച് മൂകാംബികദേവിയെ കുറിച്ചുള്ള ഗാനം എത്ര കേട്ടാലും മതിവരുന്നില്ല.... ദൈവം അനുഗ്രഹിക്കട്ടെ ..

  • @sassikaladeviks3969
    @sassikaladeviks3969 4 месяца назад +33

    ചിത്ര ചേച്ചി യെ പോലെ cute and lovely

  • @padmanabhanananth2146
    @padmanabhanananth2146 4 месяца назад +34

    Madhuchettaa... Divyachechi... Interview kalakki... Othiri ishtayi...❤❤❤

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 4 месяца назад +35

    Congratulations super ആയിട്ടുണ്ട് ചിത്രച്ചേച്ചിയുടെ അനുജത്തിയെപ്പോലെ. 2ed part പ്രതീക്ഷിക്കുന്നു

  • @sunithakrishnan8545
    @sunithakrishnan8545 4 месяца назад +14

    രണ്ടു പേരും സന്തോഷത്തോടെ ഇരിയ്ക്കുന്നത് കാണുന്നത് തന്നെ സന്തോഷം 😍😍

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 4 месяца назад +13

    മധുവിന്റെ ശബ്ദം പവർഫുൾ പാട്ടുകൾക്കാണ് യോജിക്കുന്നത്... അതായിരിക്കും പാട്ടുകളുടെ എണ്ണം കുറഞ്ഞത്.. എന്തായാലും നല്ല ഗായകനാണ്... നല്ല ഒരു ജോഡി...❤

  • @sex_education_Matters
    @sex_education_Matters 4 месяца назад +25

    He is the ultimate singer...

  • @ExcitedFlamingo-co3zq
    @ExcitedFlamingo-co3zq 4 месяца назад +18

    My favourite singer....Nice person....Humble.....God gifted voice....But couldn't reach out that level as deserved....God bless you dear .....🎉🎉

  • @aswathysajin5629
    @aswathysajin5629 3 месяца назад +3

    Actually മധു ചേട്ടൻ ആണ് sweetest

  • @geetharanikp
    @geetharanikp 4 месяца назад +10

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

  • @thulasidasu5521
    @thulasidasu5521 4 месяца назад +9

    ചിരിച്ച് ഒരു വഴിയായി 🧡രണ്ടാളും superb 🧡🧡🧡🧡

  • @ruthzofficial5709
    @ruthzofficial5709 4 месяца назад +30

    She has some similarity with k s chitra singer....

  • @jayasreec.k.6587
    @jayasreec.k.6587 4 месяца назад +13

    ഈ സ്നേഹവും പരസ്പര ബഹുമാനവും എന്നും നിലനിൽക്കാൻ എപ്പോഴും ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.....🙏❤️❤️💐💐🌟

  • @vinu181
    @vinu181 4 месяца назад +17

    One of the gifted singer ❤ that Kerala has seen.

  • @ryanmathew9958
    @ryanmathew9958 4 месяца назад +22

    A highly talented and recognized personality and his sweet wife. Interviewer could have asked more sensible questions.

  • @subhavijayakumar85
    @subhavijayakumar85 4 месяца назад +32

    മധുച്ചേട്ടൻ & ദിവ്യ ചേച്ചി ❤️❤️

  • @solyjomon1551
    @solyjomon1551 4 месяца назад +12

    Super couple ❤❤chithra chechiye polundu divya samsarikkunathu

  • @rahulmp3789
    @rahulmp3789 4 месяца назад +8

    chithra chechiye pole ulla smiley &cuteness

  • @harikrishnanam4275
    @harikrishnanam4275 4 месяца назад +20

    സുന്ദരി നീയും സുന്ദരൻ ഞാനും 😇

    • @niamurshid2638
      @niamurshid2638 4 месяца назад +6

      ദിവ്യ യുടെ വ്യക്തി ത്വം ദിവ്യ യെ കൂടുതൽ സുന്ദരി ആക്കുന്നു

  • @nimalpremdas6388
    @nimalpremdas6388 4 месяца назад +23

    ചിത്ര ചേച്ചിയുടെ അവിടെയോ ചില ചായപോലെ

  • @suryas8037
    @suryas8037 4 месяца назад +5

    How sweet lovely couple and I love madhubalakrishnan voice awesome ❤

  • @user-vc3vw2cb3d
    @user-vc3vw2cb3d 4 месяца назад +24

    My favorite Great singer....very lovely wife....stay blessed 🎉🎉🎉🎉

  • @vipinkumarappu6132
    @vipinkumarappu6132 4 месяца назад +36

    ദൈവമേ ഈ ചേച്ചിയെ പോലെ ഉള്ള പെണ്ണിനെ കിട്ടണം wife ആയിട്ട്... എന്തൊരു പാവമാണ് cute ❤️..... 😌

    • @rahys9006
      @rahys9006 4 месяца назад +2

    • @dhanyaknarayanan7192
      @dhanyaknarayanan7192 4 месяца назад +3

      Yes. Oru husband wife nte soft talk anenu parayanamenkil. Enthu nalla wife aayirikkum!!

    • @vipinkumarappu6132
      @vipinkumarappu6132 4 месяца назад +2

      @@dhanyaknarayanan7192 yes❤️ but reality ഞാൻ മനസിലാക്കുന്നു.. ഇപ്പോൾ ഇങ്ങനത്തെ പെണ്ണിനെ കിട്ടാൻ പാടാണ്...

    • @GanganPk
      @GanganPk 4 месяца назад

      kettunna payyante sobabam pole ayirikum wifine munnil vach kanvale vayinokki ninnl poyi. Purthpoyalum avale avaganimkatge cher th nirthiyiyal madhi.arr indayalum avale avaganikkathe snehathode behave cheithal nalla penn ayirikum
      Payyan enth thoniyavasam ayit nalla Pennine agrahikkaruth

    • @tomysebastian6529
      @tomysebastian6529 3 месяца назад

      ❤❤❤❤❤ 16:33 ​@@rahys9006

  • @devadasek2111
    @devadasek2111 4 месяца назад +11

    ഈ ചിരിക്കൊരു മറുചിരി ചിരിക്കാത്തവരെ വെറുതെ വിടുമോ❤❤❤❤

  • @ritwikgaming6282
    @ritwikgaming6282 4 месяца назад +5

    എന്റെ fvt singer മധുച്ചേട്ടൻ ❤❤❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 4 месяца назад +4

    മികച്ച ഇന്റർവ്യൂ 🥰💞എന്തൊരു ലൈഫ് 😊👌👌

  • @sunithasethumadhavan6567
    @sunithasethumadhavan6567 4 месяца назад +13

    Nalla interview....sweet couples...bonding each other very beutiful. Nalla oru kudumbam. Kuttikale patti ariyan aagraham undayi. Nallathu mathram varatte.

  • @manushyan183
    @manushyan183 4 месяца назад +1

    എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടുകാരനാണ് മധു ചേട്ടൻ, എന്താ ശബ്ദം

  • @pks4706
    @pks4706 4 месяца назад +11

    ദൈവം ചേർത്ത് വച്ച ദമ്പതികൾ

  • @shibugeorge7364
    @shibugeorge7364 4 месяца назад +6

    Powerful voice..Mr Madhu👌

  • @renimol7991
    @renimol7991 4 месяца назад +16

    എന്നും രാവിലെ കിച്ചണിൽ മധുബാലകൃഷ്ണന്റെ ശിവ ദ്യാനo കേൾക്കും എത്ര കേട്ടാലും മതി വരില്ല nice video keep it up God bleds u all

  • @gokul8908
    @gokul8908 4 месяца назад +2

    One of my favourite singers ❤❤
    His voice is so deep and mesmerizing.
    Annante range ariyanam enkil sughamo devivere enna somg oru reality showil padunnundu....onnu kettu nokku 💯💯
    You will be wow struck for sure

  • @pooratam6284
    @pooratam6284 4 месяца назад +3

    സത്യം പറയാലോ എനിക്ക് വളരെ സുന്ദരിയായി തോന്നി ❤❤

  • @geethakrishnan8360
    @geethakrishnan8360 4 месяца назад +1

    മധു ബാലകഷ്ണൻ നല്ല സിംഗർ ആശ സകൾ സാർ . നല്ല ഇൻൻ്റർവ്യൂ രണ്ട് പേർക്കും ആശംസകൾ

  • @Ammunni100
    @Ammunni100 4 месяца назад +8

    Madhu chettan and Divya ❤ ❤. Lovely couple and very modest.🎉
    Anchors should become more refined when framing and throwing questions to great artists! The anchor appeared very disorganised when interviewing them 🙄. But Divya and Madhu chettan imparted a lot of grace to the interview 🎉❤

  • @krishnankumar6559
    @krishnankumar6559 2 месяца назад +1

    ഭക്തിഗാനം മധു ബാല കൃഷണൻ സൂപ്പർ

  • @sagarviswanathan1956
    @sagarviswanathan1956 3 месяца назад +1

    Madhu Balakrishnan is a talented singer with excellent voice 👏🏻. The couple is brimming with happiness. May God bless them .

  • @viswalakshmir8748
    @viswalakshmir8748 3 месяца назад +1

    നല്ല ഫാമിലി... ദിവ്യ നമ്മുടെ ചിത്രചേച്ചിയുടെ ചിരി, എളിമ അങ്ങനെ തോന്നുന്നു കണ്ടിട്ട്

  • @user-yk9km5fm7t
    @user-yk9km5fm7t Месяц назад

    ഇവരുടെ വീടിന് ചിരിയോ ചിരി എന്ന് പേരിടാം
    Blessed ഫാമിലി.
    ഈ interwew കണാൻ കഴിഞ്ഞത് തന്നെ അനുഗ്രഹം ആയി കാണുന്നു 😊♥️♥️♥️♥️too much happiness

  • @ammu19822
    @ammu19822 4 месяца назад +6

    Ingane pranayikkappedanum athu ennum mangathe nila nirthanum venam oru bhagyam.❤
    Randu perude a pranaythe kurichu parayanulla a excitementum,blushingum mathram mathi ningalude pranayam manasilakkan.
    Randu perum orayiram varsham iniyum iniyum santhoshathode jeevikkan eswaran anugrahikkatte.
    Ngan oru paadishthathode ennum aardhikkunna aalanu Madhu sir.Innum.❤❤
    Ippo asooyayode anenkilum divya chechiyeyum ishtaayi.
    Innaleyum koodi nganum hubandum koodi Madhu sirne kurichu samasarichullu.
    Appolitha innu ee interview,ottum thamasichilla,vegam kandu theerthu.❤❤❤❤

  • @blackdevil3945
    @blackdevil3945 4 месяца назад +6

    8:53 kandu padikenda oru family aaa 😍😍😍😍. ... All of them ❤

  • @geethakrishnan9857
    @geethakrishnan9857 4 месяца назад +7

    എന്ത് പാവം ആണ് മധു ബാലകൃഷ്ണന്റെ ഭാര്യ 🥰❤❤❤

  • @arunsajna4998
    @arunsajna4998 4 месяца назад +2

    Chitra checheede style mannerisms okke❤❤❤❤... Lovely blessed couples ❤❤

  • @Syamala_Nair
    @Syamala_Nair 4 месяца назад +5

    രണ്ടു പേരേയും ഒരുപാട്
    ഇഷ്ടമാണ്. ദാസേട്ടൻറെ
    ഒപ്പം നിൽക്കുന്ന മഹാനായ
    ഗായകൻ.സംസാരം കേൾക്കാൻ എന്തൊരു രസമാണ്.❤❤❤❤❤❤

  • @sherin6119
    @sherin6119 4 месяца назад +21

    Very underrated singer...
    Madhu chettan, my fav❤

  • @amphibian9399
    @amphibian9399 4 месяца назад +20

    Varshangal kazhinjittum still love in their eyes.

  • @DrVisp
    @DrVisp 4 месяца назад +1

    Madhu chetan voice oru rekshaila🥰 Pavam chechi.. Blessed couples!!

  • @user-dl1ir8tv8z
    @user-dl1ir8tv8z 4 месяца назад +3

    Adipoli couples made for each other God bless family

  • @gourikm6971
    @gourikm6971 4 месяца назад +1

    കാണുന്നവർക്കും സന്തോഷം ഭാഗ്യവതി 😃😃എന്നും ഇങ്ങനെ ഇരിക്കട്ടെ 🙏🙏

  • @deepaganesh8243
    @deepaganesh8243 4 месяца назад +7

    Stay blessed and happy always ✨️ ❤

  • @HaricrCr-nx4wo
    @HaricrCr-nx4wo 4 месяца назад +3

    നല്ല രണ്ട് മനുഷ്യരെ കാണാൻ കഴിഞ്ഞു ❤️❤️❤️

  • @shivathej1680
    @shivathej1680 4 месяца назад +1

    Enthu paavam aane Divya ...ivare kaanumbol sherickum asooya thonnunnu. Enick othiri ishtamaanu ee couple❤

  • @shynyrajesh3501
    @shynyrajesh3501 4 месяца назад +12

    എൻ്റെ ദിവ്യാജീ ........ നമ്മൾ കരുവാരകുണ്ട് ഒരു അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട്❤ എന്ത് സോഫ്റ്റാ ..... ഇങ്ങനെ തന്യാ ഒരു നൂറുമ്മ🥰🥰🥰🥰🥰🥰

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 4 месяца назад +1

    Sho. Cuto ... Madhus so sweet and wifes so good n cute. Laughs always and how she laughs throwing head backwards. Love Respect to both