#SS9

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 364

  • @chammischamseu6051
    @chammischamseu6051 11 месяцев назад +168

    സിനിമ പിന്നണി ഗായിക മാത്രല്ല ... നായിക കൂടെ ആവും'' 👌👌👍

  • @babunk3209
    @babunk3209 11 месяцев назад +183

    നല്ല ഭാവിയുള്ള ഗായിക .ഉയരങ്ങളിൽ എത്തട്ടെ .

    • @binu2200
      @binu2200 9 месяцев назад +1

      Sa re ga ma pa contestant alle

    • @sabithpp8354
      @sabithpp8354 Месяц назад +1

      Uyarangalil ethaan flightil keeriyapore😂

  • @nasarnasar7568
    @nasarnasar7568 Год назад +1549

    മീര നന്ദന്റെ ഫെയ്‌സ് കട്ട് ഈ കുട്ടി ഉള്ള പോലെ തോന്നിയവർ ഉണ്ടോ

    • @aswathysreejith3916
      @aswathysreejith3916 Год назад +40

      ശെരിയാ എനിക്ക് തോന്നി, നല്ലരീതിയിൽ ഉണ്ട്

    • @butterflies9336
      @butterflies9336 Год назад +13

      എനിക്കും തോന്നി

    • @afsaltch4000
      @afsaltch4000 Год назад +12

      യെസ്

    • @sajithasachu7008
      @sajithasachu7008 Год назад +26

      ഞാൻ എപ്പോഴും ഓർക്കും, എനിക്ക് മാത്രമാണോ ദൈവമേ ഇങ്ങനെ തോന്നിയത്, ഒരു cmnt പോലും മീരയെ പോലെ തോന്നുന്നെന്നു ആളുകൾ പറയുന്നില്ലല്ലോ ന്ന്‌, ippo സമാധാനമായി

    • @amosvlogs6723
      @amosvlogs6723 Год назад +3

      എനിക്കും

  • @ajilashkichu7452
    @ajilashkichu7452 11 месяцев назад +240

    ചിത്ര ചേച്ചീടെ മനസ്സ് ❤
    കളങ്കം ഇല്ലാത്ത മനസ്സ്

  • @shatavanur7792
    @shatavanur7792 Год назад +81

    ഒർജിനൽ പോലെ തോന്നി 👌👌👌👌👌👌😘😘😘സൂപ്പർ നന്ദ

  • @mickyblessy
    @mickyblessy 10 месяцев назад +67

    ചിത്ര ചേച്ചിടെ മോളിപ്പോ ഉണ്ടായിരുന്നെങ്കി നന്ദമോളുടെ പോലെ ഇരുന്നേനെ.. എനിക്ക് മാത്രമാണോ കുട്ട്യേ കാണുമ്പോ ചിത്രചേച്ചിടെ ഛായ തോന്നുന്നേ 🥺❤️‍🩹 അപാര കഴിവുള്ള കുട്ടി തന്നെ 🧿 ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @bindus825
    @bindus825 11 месяцев назад +47

    100℅ neethi pularthi.... Oro paattu padum thorum aaa paatu padiya singers nte sound feel kittum..... Amazing talent girl👏👏👏👏👏👏👏💐💐💐

  • @vishnumj3543
    @vishnumj3543 Год назад +172

    As chithra chechi said, Nanda is a versatile singer.
    Melody, Fast number, Western, ippo Folk. Good one 🎉

  • @asifsuperk6182
    @asifsuperk6182 Год назад +103

    ഈ പാട്ട് എല്ലാവര്‍ക്കും പാടാന്‍ പറ്റില്ല അതാണ്‌ ചിത്ര ചേച്ചിയെ കൊണ്ട്‌ പോലും ഇത് പാടാന്‍ കഴിയുമോ എന്ന് തോന്നുന്നില്ല അതുകൊണ്ടാണ് ശുഭ ചേച്ചിയെ വിളിച്ചു കേള്‍ക്കാന്‍ പറഞ്ഞത് അടിപൊളി singer ❤

    • @soudusoudu5492
      @soudusoudu5492 9 месяцев назад +1

      സ രി ഗ മ പ യിൽ നാരായണി സൂപ്പർ ആയി പാടിയിരുന്നു ഈ song

    • @rahuldev3249
      @rahuldev3249 2 месяца назад

      ​@@soudusoudu5492അത് കേട്ടിട്ടുണ്ട് but ഇത് ഒറിജിനൽ വോയ്സ് പോലെ ഒണ്ട്❤❤

  • @rajeshtravel_vlogs
    @rajeshtravel_vlogs Год назад +155

    നല്ല അടിപൊളി ആയിട്ട് പാടി... കോറസ് അതിലും അടിപൊളി ആയിട്ട് നിന്നു😻💞😊

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 10 месяцев назад +14

    Enthino vendi palathavana vannu ee song kaanuna NJn ....ur great nanda ❤❤❤❤

  • @rineshrinesh5529
    @rineshrinesh5529 Год назад +35

    വരികളുടെ ഉള്ളറിഞ്ഞു പാടുന്നു.. Brilliant

  • @ammus2050
    @ammus2050 Год назад +134

    എന്തു രസായിട്ടാ പാടിയെക്കുന്നെ... Feels magic in voice❤

  • @krishtk
    @krishtk 8 месяцев назад +47

    ഇത്രേം വലിയ ഒരാൾ ജഡ്ജിങ് പാനലിൽ ഇരുന്നു കൊടുത്ത സപ്രൈസ് ഇത് ചിലപ്പോൾ ലോകത്തിൽ തന്നെ റിയലിറ്റി ഷോകളിൽ ആദ്യത്തേത് ആവും...

  • @SumayyaJiyas
    @SumayyaJiyas 3 месяца назад +6

    ഏറ്റവും കൂടുതൽ വെറൈറ്റി സോങ്‌സ് കൊണ്ട് വരുന്നത് നന്ദയാണ് ഈ സീസണിൽ ❤️

  • @hasinoor986
    @hasinoor986 Год назад +44

    നന്ദ സൂപ്പർ പാട്ട്, ചിത്ര ചേച്ചി അതിലും സൂപ്പർ 👌

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ Год назад +99

    ഈ കുട്ടിയുടെ പാട്ട് കേള്‍ക്കാന്‍ സുഖമുണ്ട് ...കൊള്ളാം ...ഒരു ക്ലാസിക്കല്‍ പാടിയാല്‍ റേഞ്ച് എങ്ങനെ എന്ന് അറിയാം..comming with one clasical song

    • @2ADHARVCK6004
      @2ADHARVCK6004 10 месяцев назад +4

      Nagumo moo ganale keettile🤩

    • @arjunb6400
      @arjunb6400 9 месяцев назад

      ​@@2ADHARVCK6004💪

    • @nomad4273
      @nomad4273 4 месяца назад

      @@2ADHARVCK6004she did even better now with Swaminadha.. also Disha is exceptional!

    • @2ADHARVCK6004
      @2ADHARVCK6004 4 месяца назад +1

      @@nomad4273 I watched it more than 10 times❤‍🔥❤‍🔥 thanks for reminding me ,going to watch it for 11th time

    • @2ADHARVCK6004
      @2ADHARVCK6004 4 месяца назад

      @@nomad4273 both were perfect

  • @ranganathansrinivasan7244
    @ranganathansrinivasan7244 8 месяцев назад +6

    Oh. What a rich and vibrant voice this girl has.
    Great singing.

  • @VISHWASI75
    @VISHWASI75 Год назад +116

    മഴക്കോളൂ കണ്ടാൽ എന്ന് കേൾക്കുമ്പോൾ തന്നെ 🔥

  • @fayisrehimanponnambath3730
    @fayisrehimanponnambath3730 Год назад +77

    Nanda is one of favorite singers, she is extremely talented, good vocal control, a versatile singer, all kinds of songs she can render effortlessly. Ms. Shuba original singer of this song appreciated Nanda.
    May almighty God bless her.

  • @photoland360
    @photoland360 11 месяцев назад +21

    കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് ❤❤❤😊😊😊

  • @dreamer7967
    @dreamer7967 Месяц назад +3

    Ee pattu kelkumbo ipol nandade face um soundum aan orma varunne.she owned this song❤

  • @Mhd_rishad10
    @Mhd_rishad10 2 месяца назад +1

    ബിഗ് ബീ സോങ് നന്ദ പാടിയത് 100 % എനിക്ക് ഇഷ്ടപ്പെട്ടു.ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ നന്ദൂട്ടി

  • @rameshGodda
    @rameshGodda 9 месяцев назад +5

    Nanda is fantabulous..I like all her songs....though my favourite was Ritika in the selection round, but I fixed to Nanda now. She is very versatile n she sings like anything. N I love Gokul n Anushree for their beautiful sound texture...too good yarr..

  • @harikottuvale5670
    @harikottuvale5670 Месяц назад +1

    വളരെ നന്നായിട്ടുണ്ട്...
    ഗംഭീരമായിട്ടുണ്ട്. അതി സുന്ദരമായിട്ടുണ്ട്.

  • @ranjithp1420
    @ranjithp1420 Год назад +35

    Nanda, You are an amazing singer.
    The best thing is you are choosing different styles.

  • @RJK5001
    @RJK5001 Год назад +21

    An amazing rendition, Nanda! All the best to you.

  • @amrithamohan700
    @amrithamohan700 8 месяцев назад +7

    Nandha kutty mole smile nice🎉

  • @lakshminair5315
    @lakshminair5315 26 дней назад +1

    Outstanding Nandamolu ❤

  • @Gopika_gopuz123
    @Gopika_gopuz123 Год назад +15

    Nandha chechiye aanu ettom ishtam starsingeril❤❤❤💋

  • @sagarviswanathan1956
    @sagarviswanathan1956 Год назад +86

    The contestant enjoyed while singing the song and that could make the music lovers feel great 👏🏻. The gesture of Chitra Ji was great for bringing Subha Ji on line which would encourage singers like Nanda 👌🏻

  • @AnshifashihabAnshi
    @AnshifashihabAnshi 11 месяцев назад +12

    Original kettpo ithrem addiction thonnitllaa.... Addicted to ur voizz❤

  • @husnak1192
    @husnak1192 11 месяцев назад +8

    She is enjoying well than any..thats makes this song more beautiful and enjoyable to the audience 🎉🎉..

  • @lissydaniel272
    @lissydaniel272 7 месяцев назад +6

    നന്ദ മോളു....
    ദീർഘായുസ്സ് ഉണ്ടാവട്ടെ....

  • @hadihasan9634
    @hadihasan9634 Год назад +22

    What a versatile singer she is💗💗💗💗

  • @VikasKesavan
    @VikasKesavan 12 дней назад

    ഇതെത്ര തവണ കേട്ടുവെന്നറിയില്ല ❤👌 BGM ടീം .. നമിച്ചു 🙏😊

  • @HaripriyaNair-n8r
    @HaripriyaNair-n8r 4 месяца назад +4

    Western,folk,duet song changes,classical she.is.a versatile and blessed singer 🎉🎉

  • @anooppadhmanabhan256
    @anooppadhmanabhan256 7 месяцев назад +1

    Orupadu orupadu orupadu ishttamulla song athupole thanne padii❤❤❤❤❤🎉🎉🎉🎉🎉god bless u

  • @bincycherote4433
    @bincycherote4433 23 дня назад

    Nanda ..you are a versatile singer, hats off to you🎉

  • @abhijithbabu8663
    @abhijithbabu8663 Год назад +8

    Malgudi subhayude same voice pole thonniyavarkk like adikkanulla nool❤

  • @nooranairascreations364
    @nooranairascreations364 11 месяцев назад +12

    Your all songs are really captivative. I could see all feelings in ur face while singing. Really amazing❤

  • @VijayKumar-ee8bl
    @VijayKumar-ee8bl 5 месяцев назад +2

    C❤ നന്ദമോൾ ഗോഡ്ബ്ലൂസിയൂ ക്യൂട്ട് song❤

  • @SreejaArjun-ui9cu
    @SreejaArjun-ui9cu 14 дней назад

    ❤❤❤❤❤❤❤❤❤nandhakuttyyy❤❤❤❤

  • @neelakantanmahesh9669
    @neelakantanmahesh9669 8 месяцев назад +2

    Nanda Mole,OM Namasivaya,SamboMahadeva.Molu Winner Aahum.

  • @safamarwa8366
    @safamarwa8366 Год назад +33

    സരിഗമപയിൽ നാരായണി പാടി ബ്ലോക്ക്‌ബസ്റ്റർ അടിച്ച പാട്ട്

    • @VinGrr
      @VinGrr Год назад +2

      Athe, Narayani Gopan ❤️.. Outfit polum same aanennu thonnunnu...

    • @dennizbethlahem
      @dennizbethlahem 11 месяцев назад

      ​@@VinGrroutfit vere ann

  • @PradeepKumar-lt2lt
    @PradeepKumar-lt2lt 2 месяца назад +1

    അടിപൊളി...നന്നായിപാടുന്നു...നന്ദ....അഭിനന്ദനങ്ങൾ❤

  • @kannancjb4229
    @kannancjb4229 Год назад +12

    AMAZING MIC CONTROLLING NANDA MOLU...

  • @sreelatha9469
    @sreelatha9469 3 месяца назад +1

    സൂപ്പർ എന്ന് പറഞ്ഞാൽ പോര മേഘാ സൂപ്പർ🙏👍👍👍🥰

  • @VinGrr
    @VinGrr Год назад +17

    Saregamapayil Minnal Muraliyile Uyire oru janmam paadiya Narayani Gopan ee song paadiyathu ormma vannu... ❤️❤️❤️....Mr. Zergo, ivarokke nalla singers alle.. Avide contestants edukkaatha vere ethrayo nalla paattukal undu.. Ithonnum moshamalla.. Pakshe repeat cheyyikkaathe variety kondu vannoode... Randu showyum kanda audience kureyundu..Athu kondu paranjathaanu

  • @samal4324
    @samal4324 11 месяцев назад +5

    Beautiful singing outstanding performance....... no more words 👏👏👏👏👏👏

  • @saleemkms7195
    @saleemkms7195 3 месяца назад +1

    അനുഗ്രഹീത ഗായികയാണ് നന്ദ ..🎉❤🎉

  • @vakathanamputhen
    @vakathanamputhen 10 месяцев назад +3

    Genius nanda da enna feel 💕💕

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 10 месяцев назад +2

    Nanda ❤❤❤❤ song+beauty=NANDA❤

  • @HindhuWorld
    @HindhuWorld 4 месяца назад +2

    More love from Andhra Pradesh. Telugu people.

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 11 месяцев назад +4

    oru 100 vattam kandu ... ee video... super excellent ❤❤

  • @shailajaallipuram1242
    @shailajaallipuram1242 5 месяцев назад +1

    Nanda amma is a versatile singer. Though I don't know the malayalam language, I frequently listen these songs.

  • @aiswaryaachu1288
    @aiswaryaachu1288 3 месяца назад +2

    Etinallam purakkil namal arum kanathe pokunna oral und ee voiceum instruments um orupola mix chaith edukkuna sound engineer pullida kaziv namal kanathe pokaruth pullik erikate ❤❤❤❤❤

  • @ramb6328
    @ramb6328 Год назад +16

    Nanda is special..vere level..😊

  • @rajitharajitha1060
    @rajitharajitha1060 Год назад +17

    supper nantha ❤❤❤

  • @sumamr3733
    @sumamr3733 Год назад +12

    Butiful voice and so sweet singing congrsts Nanda

  • @Appzz28
    @Appzz28 Месяц назад

    Nanduttan ❤❤❤

  • @arjuncs4792
    @arjuncs4792 10 месяцев назад +3

    Same as orginal, Great singing Nandajdev ❤❤

  • @akhilvid
    @akhilvid 11 месяцев назад +12

    She is the next big thing in Malayalam ❤

  • @sheejap6520
    @sheejap6520 9 месяцев назад +1

    ചിരി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉നല്ല വോയിസും ❤️❤️🥰🥰🥰🥰

  • @sivaprabhaps5159
    @sivaprabhaps5159 8 дней назад

    Nandhayude chiri kanan entha bhangi😍😍😍

  • @lalithaiyer-ho6ls
    @lalithaiyer-ho6ls Год назад +13

    Fantastic singing really we enjoyed God bless you👌👌👌

  • @ajit570
    @ajit570 7 месяцев назад +2

    manassu soothing.... very well sung.......

  • @krishna4663
    @krishna4663 2 месяца назад +1

    Excellent Excellent EXCELLENT NANDA GREAT INDIAN

  • @jijikochuskochus7623
    @jijikochuskochus7623 9 месяцев назад +1

    Thenmavin kombath song ..... Supperr ayittoo❤

  • @ksushiath9667
    @ksushiath9667 11 месяцев назад +4

    Oh.... No words.... Blessed by Almighty...

  • @sumassumas7764
    @sumassumas7764 Год назад +13

    This is unique voice ❤

  • @colorsaslam
    @colorsaslam 11 месяцев назад +3

    Not a contestant she is great professional singer 🎉

  • @hariharan293
    @hariharan293 Год назад +9

    Great texture in voice more similar to Shubha ji and great control in voice as well till the end of the Song
    Great singing

  • @madhus2002
    @madhus2002 9 месяцев назад +2

    very nice nanda keeppittap

  • @SukeshVp-u7b
    @SukeshVp-u7b 10 месяцев назад +2

    Nantha adipoli ❤❤

  • @1321946
    @1321946 10 месяцев назад +1

    Better than the original film version. Hats off to Nanda.

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 10 месяцев назад +3

    Addicted for your songs❤❤❤

  • @shajivarghese6408
    @shajivarghese6408 10 месяцев назад +2

    എന്തു മനോഹരം 👌👌👌👌👌👌

  • @UdayaKumar-wu6dp
    @UdayaKumar-wu6dp 5 месяцев назад +1

    Mole ayyo muithe super.....❤❤❤

  • @anuuu1_
    @anuuu1_ Год назад +1

    Cutee nandha, is a good actor with heavenly emotion that, s make you go tobe the hyper leavel

  • @HyraMariyamSothu-fu7ec
    @HyraMariyamSothu-fu7ec Год назад +10

    Chitraamma😘😘😘😘

  • @sreejasnair7247
    @sreejasnair7247 9 месяцев назад +2

    nandakkutty ❤sa ri ga ma pa yil ullappozhe anik eshtamayirunnu

  • @SunilKumar-os9kz
    @SunilKumar-os9kz 2 месяца назад +1

    എന്തൊരു ഫീലിംഗ് സുപ്പർ

  • @nparundas
    @nparundas Год назад +19

    Great chithra chechi.... Subha chechi... Great to know your Wonderful friendship...
    Real soul both of you...
    Great singing by Nanda. All the best for this pgme.

  • @kochu7570
    @kochu7570 10 месяцев назад +2

    Love you... Super mola.... ❤️❤️❤️❤️❤️👌😘😘😘😘

  • @muhammedkenz7193
    @muhammedkenz7193 Год назад +7

    Super Nandha♥️♥️♥️

  • @prameelahariharan7190
    @prameelahariharan7190 9 дней назад

    Nanda you sung beautiful performance.

  • @konikaraexports
    @konikaraexports Год назад +15

    Listening to ur songs is always interesting..wonderful mole..

  • @pradeepgs4280
    @pradeepgs4280 9 месяцев назад +1

    Ella kazhivum oralkku kodukkoollannu parayanathu verutheyanalle ❤❤❤

  • @ajithaju2099
    @ajithaju2099 Год назад +9

    What a singing... Voice..❤❤❤

  • @abdullahabubacker
    @abdullahabubacker Год назад +4

    Super voice annu Nanda nde 🔥🔥

  • @ratheeshratheesh1442
    @ratheeshratheesh1442 Год назад +1

    Nthu feel കേൾക്കാൻ, സിതാര ചേച്ചിടെ voice പോലുണ്ട്

  • @sureshkumar626
    @sureshkumar626 9 месяцев назад +1

    നന്ദയുടെ ഫാൻ ആയിപ്പോകുന്നു

  • @krishnapriya5180
    @krishnapriya5180 Год назад +3

    Nanda chechi adipoliyayitt paadi

  • @RajuReddy-cl8pm
    @RajuReddy-cl8pm 7 месяцев назад +1

    nanda mam i am big fan of you your voice tq tq mam super voice

  • @amrithamohan700
    @amrithamohan700 8 месяцев назад +1

    Molu super thangame❤

  • @nik_mbm
    @nik_mbm Год назад +24

    She deserves 100.

    • @saraswathytm9038
      @saraswathytm9038 Год назад

      Ethra mark kitty🤔

    • @krishnapriya5180
      @krishnapriya5180 Год назад

      ​@@saraswathytm903899.5

    • @aishu2004__
      @aishu2004__ Год назад

      ​@@saraswathytm903899.5

    • @aishu2004__
      @aishu2004__ Год назад +3

      0.5 mark kurakathirikan kazhiyilla aa firstathe mistake mathram aan aaka undarnna thett ath nannayit manasilakunna oru part ayath kondan chithra mam 0.5 kurachath ithoru competition alle appo angana alle mark kodukan pattu

    • @saraswathytm9038
      @saraswathytm9038 Год назад

      Ah

  • @muraidharanPonnukuttan
    @muraidharanPonnukuttan 9 месяцев назад +1

    Ente changaye orukodi ummmmmmmmm aaaaa

  • @harikrishnanpc7044
    @harikrishnanpc7044 Год назад +6

    Remembering Narayani

  • @Shahira-n6w
    @Shahira-n6w Год назад +10

    എനിക്ക് ഇഷ്ട്ടപ്പെട്ട സോങ് അത് നന്നായി പാടി ഫീൽ അടിപൊളി. സിതാര ചേച്ചി യുടെ നമ്പർ കിട്ടുമോ.ചേച്ചിയെ എനിക്ക് നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഒന്ന്വിളിക്കാനാ വിളിക്കാനാ