ഈ പാട്ട് KS. ചിത്രയ്ക്കും സുജാതയ്ക്കും ഒപ്പം പാടിയ ഒരു പാട്ടുകാരി " സംഗീത സജിത്ത് " ആണ്.. രണ്ട് വർഷങ്ങൾക്കു മുൻപ് അവർ മരിച്ചു പോയി.. ഈ സമയത്ത് അവരെ കൂടി mention ചെയ്യാമായിരുന്നു എന്ന് തോന്നുന്നു...200 ൽ പരം സിനിമകളിൽ ഒരുപാട് നല്ല പാട്ടുകൾ പാടിയ പാട്ടുകാരിയാണ്... കൂടാതെ സംഗീത സജിത്ത് music ചെയ്ത ഏക സിനിമയായ "കൈപ്പക്ക " യിൽ സിത്താര ഒരു മനോഹരമായ പാട്ട് പടിയിട്ടുണ്ട്.. അതും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണെന്നു തോന്നുന്നു... 🙏
I have been seeing so many negative comments against her. Seriously I don't know why people find everything negative. She has proved herself multiple times. When people said she could only sing carnatic songs, she effortlessly sang aila aila, hawa hawa, kandukonden, pathu velupin, duet song w sreerag, Dhoom machale etc.. At a young age, we should bow before her talent. I don't think anyone can sing sangathis this effortlessly. Even chitra chechi said this girl is doing magic and making impossible possible.. so think twice before commenting. You go girl❤❤❤ Let the best win
Disha is the best contestant in the show! She has proved she can handle any kind of song! 🎉 Classical songs are the hardest to sing! 🙏🏻 Haters will always be haters . These negative comments are left by people for performances where she has given her best and received golden stars. It’s because they are jealous and intimidated by her singing. She is amazing! Such njaanam at such a young age. Her talents will go beyond this show. 🎉 More power to you, Dishakutty! ❤
Dishayude quality ordinary song extraordinary aaki present cheyyuka ennathane.....sure she sings in her comfort zone...but she is very young...whether she wins or not, pala platforms ini aa kuttkye open avum...for all of them
Disha super singer anu. In fact , music nte technical side ariyaavunnark Disha oru cheriya miracle anu, she does a lot a variations which adds sweetness and texture to songs, extremely talented. And probably being singers themselves ,athondarikkum Dishayod oru cheriya extra consideration. Because they can see her gift,more than viewers who have no knowledge about technical side of singing. But aa cheriya favouritism is bringing hate towards this young talent. Whatever,i love Disha the most.
To be honest, as a music fan and coming from a family of musicians, I can say that Disha has a technical perfection to her singing. Ordinary songine extraordinary aakum and anyone who simgs with her, their singing becomes perfect. This is just a show. Dont take it all personally. Ellareyum appreciate cheyyu pls .These kinds of hurtful comments do not affect these youngsters, ita obvious that all of them cheer for each other and have a strong bond. Its not going away with your infighting. KS Chitra is a legend who is singing for 40 odd years. Avar nammade malayalthinte abhimana singer aane...Enik ithryaum kalam ivide partiality ullathayt thonniytilla. Satyam paranja, I am an Anusree and Sreerag fan. But I like listening to all their songs. Do avoid unnecessary negativity
Dynamic Disha effortlessly sang this song with lots of improvisation 👏🏻. She is a consistent performer with confidence. Disha should touch new heights in music world.
@@sarathprasads4548 Mere Dholna from Bhool Bhulaiyaa... Widely regarded as one of the toughest duet songs in Indian Cinema...aa performanceil anu and Aravind kalakki.....njan vicharichilla aravindinte level of Hindi performance anuvine pattum enn ..but she was brilliant
@@savithrisiyer7133sathyathil aa song kett kett ath ippo tough aanoballe ennonnm manassilavunnilla. Eathoru singerum try cheyyunnathanu athile humming athaanu aa song nte main um
I am so moved by her performance. Goosebumps and my eyes are automatically filled with happy tears… The grin as Disha hops to Chitra is just priceless.
Disha’s performance of Minsara poove with Balram was brilliant. That one song is enough to understand her potential and talent. One of the best performances of this season so far. ❤ Asianet, please upload it 😢
Superb Disha ❤️ഈ പാട്ടിന്റെ താഴെ ഇത്രേം negative കമന്റ് പറയാൻ എങ്ങനെ തോന്നുന്നു ... നല്ലത് കണ്ടാൽ appreciate ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരുന്നൂടെ ...ഒരാളെ defame ചെയ്യാൻ easy ആണ് ... അംഗീകരിക്കാൻ ആണ് പാട് ...പിന്നെ fans എന്തെങ്കിലും കാട്ടിക്കൂട്ടുമ്പോൾ haters കൂടും എന്ന് പറയുന്നുണ്ടല്ലോ കൊറേ പേര് ..വല്ലവരും പറയുന്നത് കണ്ടിട്ടു ഇതൊന്നും അറിയാത്ത പിള്ളേരോട് എങ്ങനാണ് ദേഷ്യം തോന്നുന്നത് .... പറയുന്നതിൽ എന്തെങ്കിലും logic വേണ്ടേ......അങ്ങനെ തോന്നുന്നവർ രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്...
Always looking forward to Dishakutty’s performance. There is always an excitement about what improvisation she is going to bring to each song! ❤🎉 She always goes above and beyond to leave her signature on every song. Keep up with the improvisations! ❤ you rock! 😊
#SS9Vishukaineettam "താമരക്കിളി പാടുന്നു" എന്ന ഒരു ചെറിയ ഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ലൈഫ് ലോങ്ങ് ഫാനായ ഒരാളാണ് ഈ ഞാൻ . ശ്രിരാഗിൻ്റെ സ്റ്റേജ് ഇതിലും വലുതാണ് . ഇനിയും അദ്ദേഹം ഉയരങ്ങിലെത്തട്ടെ.
ശ്രീരാഗ് 99.5 ഏത് പാട്ട് പാടിയാലും ബാക്കി ആരൊക്കെ എത്ര തെറ്റിച്ചാലും 100 ഇത് പോലെ 2007 ഐഡിയ സ്റ്റാർ സിംഗറിലും ഒര് മത്സരർത്തിയുണ്ടായിരുന്നു വരുൺ ജെ തിലക് എത്ര പാടിയാലും മാർക്ക് കൊടുക്കില്ല പുള്ളി പകുതിയിൽ മതിയാക്കിപോയി അതാണ് ഇപ്പോൾ മനസ്സിൽ വരുന്നത് ശ്രീരാഗ് ❤ നല്ല ശബ്ദം സ്റ്റാർ സിംഗർ കാണുന്ന ഓരോ പ്രശകനും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ശബ്ദം
Inganokke vere oru kuttiyude patinte thazhe vann parayunnathenthinaanu...... Why make embarrassment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality
ഇതിൽ തന്നെ ശ്രീരാഗിന് മാർക്ക് കൊടുക്കുന്നില്ല എന്ന് പറയുന്ന കുറെ കമന്റ് കണ്ടു... അവരൊക്കെ ഷോ കണ്ടിട്ടു തന്നെയാണോ ഇതൊക്കെ പറയുന്നേ... എന്തിനാണ് ആ കുട്ടിയുടെ പേരിൽ ഇങ്ങനൊക്കെ കമന്റ് ഇടുന്നത്... ഞാനും ഒരു ശ്രീരാഗ് ഫാൻ ആണ്...ഇന്ന് എല്ലാരും നന്നായി പാടി... അത് enjoy ചെയ്യുന്നതിന് പകരം വെറുതെ ഓരോന്ന് പറഞ്ഞു ആ പാവത്തിന് hatersine ഉണ്ടാക്കി കൊടുക്കുന്നതെന്തിനാണ്.... ചില fansinte കാര്യം പറയാതെ വയ്യ.. മാത്രമല്ല ആരെന്തു പറഞ്ഞാലും എല്ലാം ശ്രീരാഗിന്റെ fans എന്ന് generalize ചെയ്ത് കമന്റ് ഇടുന്ന ബാക്കി ഫാൻസും മോശമല്ല.... നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ..... കഷ്ടം തന്നെ...
ഏഷ്യാനെറ്റ് പണ്ട് തൊട്ടേ ഒരാളെ നേരത്തെ സെലക്ട് ചെയ്യും പിന്നെ വേറെ ആരെയും നന്നായിട്ട് പാടിയാലും കൊടുക്കില്ല മാർക്ക് റിധിക എത്ര നന്നായിട്ട് പാടുന്ന കുട്ടിയാണ് പാടാൻ പ്രയാസമുള്ള പാട്ടുകളാണ് ആ കുട്ടി കൊണ്ടുവരുന്നത് പക്ഷേ ആ കുട്ടിയെ ഔട്ട് ചെയ്തു ഒരു കലാകാരനെ ന്ന നിലയിൽ വിഷമമുണ്ട ഏഷ്യാനെറ്റിന്റെ പ്രവർത്തിയിൽ
i am from karnataka, i didn't understand the lyrics but i loved her way of singing, what a true talent, what a quality show is this,chitra mam big fan of you, and disha loved your voice ma all the best.❤❤❤
Dishakutty! Very well sung as always! ❤🎉 keep it up! Please sing Bhavayami padumente. You are the only one in the show currently who can attempt that song with technical perfection 😊
Disha പാടാൻ വരുമ്പോൾ മാത്രം judges എന്തിനാ ഇങ്ങനെ over show കാണിക്കുന്നത്..അത് ആ കുട്ടിക്ക് പുറത്തു haters നെ ഉണ്ടാക്കും..എന്തെങ്കിലും കൊഞ്ചിക്കാലോ സ്നേഹപ്രകടനമോ ഉണ്ടേൽ അത് camera ഇല്ലാത്തപ്പോ കാണിച്ചൂടെ ...ക്യാമറക്ക് മുമ്പിലേലും എല്ലാ കുട്ടികളെയും ഒരുപോലെ കാണാൻ ശ്രമിക്കൂ...
Everyone seems to have their own take on Disha's singing. I think it’s mainly because her voice isn’t as unique or easy to listen to as some of the other singers. But you've gotta check out her performance of 'Minsara Kanna'-it’s not even on RUclips, which is so strange. I was blown away by it! She's got mad skills, and tbh, it’s tough to say anything negative about her. The song really highlighted her talent, and I felt like it was the kind of performance you’d see in a big finale. Seriously, Disha isn’t really in the same league as the other Star Singer contestants. I mean, I’m a fan of Nanda and Sreerag, but we can’t deny that Disha has crazy talent and is super consistent! ❤
Disha is a perfect reality show material. Near perfect rendition of all songs and most of them are extremely challenging. I don't think she has scored below 99 anytime. However, to listen in a loop, I prefer Balram, Sreerag, Rithika and Anushree.
നിങൾ ദിശക്കുട്ടിയ്ക്ക് അനുകൂലമായല്ല കമൻ്റ് ഇട്ടത് എങ്കിൽ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവെച്ചോ... അല്ലെങ്കിൽ അതെപ്പോ പോയി എന്ന് നോക്കിയാൽ മതി. Automated system ആണ്. ഈ effort ന് Asianet അല്ലെങ്കിൽ Mr. സർഗോ ഒരു golden star ⭐ deserve ചെയ്യുന്നുണ്ട്
Yooo sathyamm 100% ente sister nte phoninn dishayekkurich oru neg cmt ittirunnu ..94+ like ..ennitt ath dlt aayi ..ippo aa accountil ninn cmt idan pattunnillaa..njan orkkukayum cheythirunnu how its happened....ivaru aal kollallo
Aano എനിക്കും തോന്നിയിരുന്നു.. especially ഇതിന് മുമ്പ് വന്ന promo video ശ്രദ്ദിച്ചവർക്കറിയാം disha challenging side പാടുന്നില്ലെന്നൊക്കെ പറഞ്ഞ് കുറെ comments വന്നിരുന്നു..ഞാൻ അടക്കം like cheyth topil കിടന്ന cmts ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമായി...ഇവര് എന്താ ഈ കാണിക്കുന്നെ..അങ്ങനെങ്കിൽ cmt box off ആക്കി വക്കണം
Innu aravind, anusree, sreerag, balram and disha.. Performed really well.. Its hard to conclude a winner this time.. Pinne judges engane mark kodutalum fans problem undakum.. Bcoz alla contestants nu fan base und
ഈ പാട്ട് KS. ചിത്രയ്ക്കും സുജാതയ്ക്കും ഒപ്പം പാടിയ ഒരു പാട്ടുകാരി " സംഗീത സജിത്ത് " ആണ്.. രണ്ട് വർഷങ്ങൾക്കു മുൻപ് അവർ മരിച്ചു പോയി.. ഈ സമയത്ത് അവരെ കൂടി mention ചെയ്യാമായിരുന്നു എന്ന് തോന്നുന്നു...200 ൽ പരം സിനിമകളിൽ ഒരുപാട് നല്ല പാട്ടുകൾ പാടിയ പാട്ടുകാരിയാണ്... കൂടാതെ സംഗീത സജിത്ത് music ചെയ്ത ഏക സിനിമയായ "കൈപ്പക്ക " യിൽ സിത്താര ഒരു മനോഹരമായ പാട്ട് പടിയിട്ടുണ്ട്.. അതും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണെന്നു തോന്നുന്നു... 🙏
Athe njanum athu chindhichu aa singrine onnu oorkamayirunnu
ഈ പാട്ട് പാടി ഫലിപ്പിക്കുക എന്ന ജോലി ഭയാനകം തന്നെ അത് വൃത്തിയായി നമ്മുടെ ദിശക്കുട്ടി കൈകാര്യം ചെയ്തു,,,, സൂപ്പർ കുഞ്ഞേ,,,,❤❤❤
ദിശ ഏതു പാട്ടു പാടിയാലും അതിനു മധുരം കൂടുതൽ ആയി തോന്നുന്നു, talent ഉള്ള കുട്ടി
😂
Sugar kurachu kurachalmathi😅
😅
ഞാനൊരു ശ്രീരാഗ് ആരാധകനാണ് But ഈ സീസണലെ വിജയി ആകേണ്ടിയിരുന്നത് ദിശക്കുട്ടി തന്നെ ആയിരുന്നു. ദിശക്കുട്ടി പാടിയ പാട്ടുകളെല്ലാം സൂപ്പറായിരുന്നു.❤❤❤
കറക്റ്റ് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ദിശ vinner ആകും എന്ന് അത്രക്ക് talenented ആണ്
ദിശ കുട്ടി ക്ക് നെറുകയിൽ വിധു അണ്ണൻ ഉമ്മ കൊടുത്തത് ആർക്കൊക്കെ ഇഷ്ടം ആയി ഇവിടെ വായോ 🥰🥰🥰
@@LishaHari-rx7zn ayooodaa
❤
00p@@Blitzbawler
❤❤❤❤😅
Nee instagram il kidann pillerde ooku vaangi nannaya ammayi alledi
വന്നു വന്നു മെയിൻ പാട്ട് കേൾക്കുന്നതിനേക്കാൾ ഇവരുടെ കോറസ് കേൾക്കാനാണിഷ്ടം 😍
സത്യം 😇
I have been seeing so many negative comments against her. Seriously I don't know why people find everything negative. She has proved herself multiple times. When people said she could only sing carnatic songs, she effortlessly sang aila aila, hawa hawa, kandukonden, pathu velupin, duet song w sreerag, Dhoom machale etc.. At a young age, we should bow before her talent. I don't think anyone can sing sangathis this effortlessly. Even chitra chechi said this girl is doing magic and making impossible possible.. so think twice before commenting. You go girl❤❤❤
Let the best win
Ingane ulla pareekshanannal mattu kutikalllk koodi paatil koduthirunnu enkil ....
@@user-sb9zj2222kindly contact director sir and let him know your concern.
Trp kk vendi avar thanna ett kodukkunath anennu thonnunu chilathoke
Disha is the best contestant in the show! She has proved she can handle any kind of song! 🎉 Classical songs are the hardest to sing! 🙏🏻
Haters will always be haters . These negative comments are left by people for performances where she has given her best and received golden stars. It’s because they are jealous and intimidated by her singing. She is amazing! Such njaanam at such a young age. Her talents will go beyond this show. 🎉
More power to you, Dishakutty! ❤
@@smrithiramprakash true!
എന്റെ മോളേ ഞാൻ എത്ര തവണയാണ് കേട്ടതെന്നു അറിയില്ല 🥰🥰🥰.. God bless you ചക്കരേ 🌹🌹🌹❤️❤️❤️ഉമ്മാ..
Sreerag ettan poliyaaaa ❤️ pls upload his songs..... Sreerag ettan fans like adikkk
Sreerag ❤️
Devasangeetham neeyalle upload cheythittilla
Duet സോങ് ഒറ്റക്ക് പാടാൻ ബുദ്ധിമുട്ട് ആണ്.... ദിശ തകർത്തു ❤️❤️❤️❤️❤️
Monnu legends padiya song ottak padiya ala disha 🔥
Duet alla trio aanu
ദിശക്കുട്ടി നമ്മുടെ അഹങ്കാരമായി മാറട്ടെ,,,, അഭിനന്ദനങ്ങൾ ദിശക്കുട്ടി
ആരെക്കാളും ഇഷ്ട്ടം ബാൽറാമിനെ ആണ് 😍😍 what a voice 😱😱
ശ്രീരാഗ്, ബൽറാം.. ❤️❤️
Live ആയി ഈ സോങ് ഇത്ര perfect ആയി പാടിയ ദിശക്ക് big salute ഒന്നും പറയാനില്ല 😍😍🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍
ഒരാളെ നല്ലതാക്കാൻ മറ്റുള്ളവരെ മോശമാക്കേണ്ടതില്ല..... ദിശ അടിപൊളി യായിട്ട് പാടി..... അർഹതപ്പെട്ട mark കിട്ടി ❤️
Dishayude quality ordinary song extraordinary aaki present cheyyuka ennathane.....sure she sings in her comfort zone...but she is very young...whether she wins or not, pala platforms ini aa kuttkye open avum...for all of them
Thats currect point
Disha and Balaram are two of the most consistent participants. They deserve to won
What about Aravind he also maintains a range....
sangathikal padi balipikunnath mathramalla patt ennann ente abhiprayam feel also oru factor ann ith vannit answer keyille vakk indengil full mark enna reethikk mark idunna polle ann ivde dasetanne polle sound vannilla enn parajj markk kuraykukka koreye thavana ayyi kaannunnu.angane parayunnath oru logic illatha judgement ann avar padunna pattil thettukalum kuravukalum kandupidikukka allathe velli adikan oru tendency varunnu ennoke parajj mark kuraykan padila(nb:vellli adikan poyallellu velli adichilalo) ingane okey cheythillel consistent participantsil kurachoode alkar vannene
ദിശ കുട്ടി ധൂം ധൂം ദൂരെയെതോ നല്ല പാട്ട് പൊളിച്ചു അടുക്കി ദിശ കുട്ടി 100 ഗോൾഡൻ സ്റ്റാർ വാങ്ങിച്ചു ❤️❤️❤️❤️
Disha അതിൻ്റെ ഫുൾ എഫോർട്ടും എടുത്തു നന്നായി പാടി....❤❤
എല്ലാവരും ഒന്നിന് ഒന്നു മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നല്ല പാട്ടുകാരാണ് അത് കൊണ്ട് ഓരോരുത്തരുടെ പേര് പറയാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുക 👍
Disha ee song etra kettalum madukkilla🔥also minsara poove😍
ഈ പാട്ടിൻ്റെ റിഹേഴ്സൽസമയത്തുള്ള ചിത്ര ചേച്ചിയുടെ ഓർമ്മകൾ കൂടി കേൾക്കാൻ കൊതിക്കുന്നു. ചേച്ചിയും പറയണമായിരുന്നു.
Evide kure vere contestente fans vann avarude patan nallath parayunnu njan oru sreerag fanan but Dishede pattinadiyal vannu cmnt edumbol aa kutti veshmamaville . Ithil disha outstanding performance annnu poli ❤❤❤
Njan sreerag fan anu. But ellarum padunath enkishtamanu. Disha adipoli.❤❤
Effortless ആയി പാടുന്ന ദിശ kutty തന്നെ ആണ് winner എന്ന് നിസ്സംശയം പറയാം, God bless you മോളേ 🤝🤝😍😍😍😍
Ee..round athanu.... contestants nu .pattu select cheyyunnathu....avarude..intrest ..anu..ee round important...
Onnum...manassilakkathe comment idan oronnum...
Like..cheyyan..Kure viddikalum..
Ee..contestents ellarum ..tallented anu...
Disha..balram..gogul...aravind..sreerag.....bhavin....nandha....Rithika..finoobin....etc..
Technical perfection kooduthal ullathu disha ykku anu ennalum dishayude singing lum problem und melody paadumbol feel kuravaanu ennal competition akumbol Technical perfection alle nokkunnathu athu ettavum kooduthal dishaykku anu ennal nalla feel koduthu paadunnathu sreerag Gokul aravind balram anusree and bhavin anu janahridayangall sthanam pidikkunnathu nalla feel koduthu paadunnavar thanne ayirikkum this is only my openion
@@aneesyal2438💯💯
ശ്രി രാഗിൻ്റെ സോങ്ങ് അപ് ലോഡ് ചെയ്യ് പ്ലീസ്
Disha super singer anu. In fact , music nte technical side ariyaavunnark Disha oru cheriya miracle anu, she does a lot a variations which adds sweetness and texture to songs, extremely talented.
And probably being singers themselves ,athondarikkum Dishayod oru cheriya extra consideration. Because they can see her gift,more than viewers who have no knowledge about technical side of singing.
But aa cheriya favouritism is bringing hate towards this young talent.
Whatever,i love Disha the most.
Can't disagree... Well said👍🏼
Gireeshettan ❤️❤️❤️ എന്താ വരികൾ ❤❤
To be honest, as a music fan and coming from a family of musicians, I can say that Disha has a technical perfection to her singing. Ordinary songine extraordinary aakum and anyone who simgs with her, their singing becomes perfect.
This is just a show. Dont take it all personally. Ellareyum appreciate cheyyu pls .These kinds of hurtful comments do not affect these youngsters, ita obvious that all of them cheer for each other and have a strong bond. Its not going away with your infighting. KS Chitra is a legend who is singing for 40 odd years. Avar nammade malayalthinte abhimana singer aane...Enik ithryaum kalam ivide partiality ullathayt thonniytilla. Satyam paranja, I am an Anusree and Sreerag fan. But I like listening to all their songs. Do avoid unnecessary negativity
Dynamic Disha effortlessly sang this song with lots of improvisation 👏🏻. She is a consistent performer with confidence. Disha should touch new heights in music world.
Nanayi paadii❤...allarum nalla contestants aanu ee season il🎉❤
Disha Very Humble and Simple Same Like Chitra Madam
Please upload Aravind and Anusree song. That was sheer perfection.......Aa songine vere level aaki randalum
Sathyam anu🥰🥰❤️
True👍🏻👍🏻
Ath ethh S🤔ong!!!
@@sarathprasads4548 Mere Dholna from Bhool Bhulaiyaa... Widely regarded as one of the toughest duet songs in Indian Cinema...aa performanceil anu and Aravind kalakki.....njan vicharichilla aravindinte level of Hindi performance anuvine pattum enn ..but she was brilliant
@@savithrisiyer7133sathyathil aa song kett kett ath ippo tough aanoballe ennonnm manassilavunnilla. Eathoru singerum try cheyyunnathanu athile humming athaanu aa song nte main um
Sreeraginte പാട്ട് അപ്‌ലോഡ് ചെയ്യൂ ഏഷ്യാനെറ്റ്
தமிழ் மொழி உள்ள பாடல் இன்னமும் இனிமையாக இருக்கும்
@@singlepasanga91s😢😢😢😢😢😢😢😢😢😢😢😢i😢
ഇവനെ ബാൻ ഇഡ് ഏഷ്യാനെറ്റെ.. 😂
Appadi ethuvum illaye bro. Tamil song 🔥🔥🔥 malayalam 🔥🔥. Randum 2 style atha irikkum 👏👏@@singlepasanga91s
അയ്യേ
I am so moved by her performance. Goosebumps and my eyes are automatically filled with happy tears… The grin as Disha hops to Chitra is just priceless.
എനിക്ക് ദിശയുടേയും ബലരാമൻ്റെയും പാട്ടുകളാണ് ഇഷ്ടം
Orginal kelkalu nirthi njan,disha yude ini kelkunulluu❤❤❤ goosebumps 🎉🎉🎉
ഇതിൽ പടുന്നതിനേക്കാൽ പണി chorus chettanmaarkka❤🔥
Here everybody equally talented but my most favourites are അനുകുട്ടി and ശ്രീരാഗ്
Disha’s performance of Minsara poove with Balram was brilliant. That one song is enough to understand her potential and talent. One of the best performances of this season so far. ❤ Asianet, please upload it 😢
Please upload it to shut up the haters. Disheartening to see the negative comments here.
This girl is simply superb!! Will easily take the 50L as the first prize .. no doubt 🎉
Top 3 yil und ini angott nalla kaduppam aanu🔥
Superb Disha ❤️ഈ പാട്ടിന്റെ താഴെ ഇത്രേം negative കമന്റ് പറയാൻ എങ്ങനെ തോന്നുന്നു ... നല്ലത് കണ്ടാൽ appreciate ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരുന്നൂടെ ...ഒരാളെ defame ചെയ്യാൻ easy ആണ് ... അംഗീകരിക്കാൻ ആണ് പാട് ...പിന്നെ fans എന്തെങ്കിലും കാട്ടിക്കൂട്ടുമ്പോൾ haters കൂടും എന്ന് പറയുന്നുണ്ടല്ലോ കൊറേ പേര് ..വല്ലവരും പറയുന്നത് കണ്ടിട്ടു ഇതൊന്നും അറിയാത്ത പിള്ളേരോട് എങ്ങനാണ് ദേഷ്യം തോന്നുന്നത് .... പറയുന്നതിൽ എന്തെങ്കിലും logic വേണ്ടേ......അങ്ങനെ തോന്നുന്നവർ രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്...
Always looking forward to Dishakutty’s performance. There is always an excitement about what improvisation she is going to bring to each song! ❤🎉 She always goes above and beyond to leave her signature on every song. Keep up with the improvisations! ❤ you rock! 😊
Disha.mol nannai.paadum.supperrrrr❤❤❤❤❤❤❤
I cant believe that talent . Wish you all the very best.
I am Sri Lankan.
Seriously the voices is magnet❤👊..
I think she is singing God
Iam from sri Lanka.. 🙏
In Tamil
എത്ര തവണ കണ്ടു എന്നൊരു പിടുത്തവുമില്ല സത്യം ഇളക്കി മരിച്ചു ആ വേദി 🔥🔥🔥
ദിശ നന്നായി പാടി.. ❤️ sooooooper.. ശ്രീരാഗിന്റെ പാട്ട് ഇടൂ .. കുളിരാടുന്ന മാനത്ത്... ആഹാ.. ❤️❤️❤️
Dhaivanugrahamanu ethrem nalla voice pinne ethrem high pitched song ethupole simple aayittu beautiful aayittu padunnu ur such an angel dear
ബൽറാം 💜
Aravindh winner akanam ennanu ente agraham aravibdh padiya munbu padiya pattokke ippozhum irunni kelkkarundu🥰🥰
ഞാനും 🥰
Fantastic Talent... May GOD bless you to reach greater heights....🎉🎉
ശ്രീരാഗ് ചേട്ടൻ എത്ര നന്നായി പാടിയാലും അർഹിക്കുന്ന മാർക്ക് കിട്ടാതെ പോലെ തോന്നിട്ടുണ്ട്.
Athe,anushreeyodum
Sreeraginu golden star aanallooo.....👀
അതു ശെരിയായാ കാര്യമാണ് പറഞ്ഞത്.
#SS9Vishukaineettam "താമരക്കിളി പാടുന്നു" എന്ന ഒരു ചെറിയ ഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ലൈഫ് ലോങ്ങ് ഫാനായ ഒരാളാണ് ഈ ഞാൻ . ശ്രിരാഗിൻ്റെ സ്റ്റേജ് ഇതിലും വലുതാണ് . ഇനിയും അദ്ദേഹം ഉയരങ്ങിലെത്തട്ടെ.
ഈ പ്രോഗ്രാമിൻ്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്ന ഒരു ഫലമാവും ഉണ്ടാവുക.... തീർച്ച
അത്രയ്ക്കും ഉഗ്രൻ പാട്ടുകാരാണ്..
ശ്രീരാഗ് 99.5 ഏത് പാട്ട് പാടിയാലും ബാക്കി ആരൊക്കെ എത്ര തെറ്റിച്ചാലും 100 ഇത് പോലെ 2007 ഐഡിയ സ്റ്റാർ സിംഗറിലും ഒര് മത്സരർത്തിയുണ്ടായിരുന്നു വരുൺ ജെ തിലക് എത്ര പാടിയാലും മാർക്ക് കൊടുക്കില്ല പുള്ളി പകുതിയിൽ മതിയാക്കിപോയി അതാണ് ഇപ്പോൾ മനസ്സിൽ വരുന്നത്
ശ്രീരാഗ് ❤ നല്ല ശബ്ദം സ്റ്റാർ സിംഗർ കാണുന്ന ഓരോ പ്രശകനും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ശബ്ദം
Edo enthinaanu inganokke paranju aa pavathinu thanne nanakkedu undakki kodukkunnath... Have u seen the recent episode 🤦♀️
@@drkavithanair007enthu paty?
@@Behappy-ip1gk sreerag nu 100 kittiyirunnu
Very true
Inganokke vere oru kuttiyude patinte thazhe vann parayunnathenthinaanu...... Why make embarrassment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality
എന്ത് ഈസി ആയി പാടുന്നു ദിശ കുട്ടി ആ ഫേസ് കണ്ടാലറിയാം നിസാരം 🙏🙏🙏👍👍🥰🥰
ബൽറാം ❤️❤️👍👍
കൈയ്യടിയിൽ നിന്നും മനസ്സിലാക്കാം ❤️ ആ കുട്ടിയുടെ ശബ്ദം 😍
Disha thakarathu ❤️✨
Sreerag song plzz💎
Ente ettavum ishttapetta song. This version give me goosebumps 🥰🥰🥰🥰
Ee kutti entoru talent aanu ❤️
ഇതിൽ തന്നെ ശ്രീരാഗിന് മാർക്ക് കൊടുക്കുന്നില്ല എന്ന് പറയുന്ന കുറെ കമന്റ് കണ്ടു... അവരൊക്കെ ഷോ കണ്ടിട്ടു തന്നെയാണോ ഇതൊക്കെ പറയുന്നേ... എന്തിനാണ് ആ കുട്ടിയുടെ പേരിൽ ഇങ്ങനൊക്കെ കമന്റ് ഇടുന്നത്... ഞാനും ഒരു ശ്രീരാഗ് ഫാൻ ആണ്...ഇന്ന് എല്ലാരും നന്നായി പാടി... അത് enjoy ചെയ്യുന്നതിന് പകരം വെറുതെ ഓരോന്ന് പറഞ്ഞു ആ പാവത്തിന് hatersine ഉണ്ടാക്കി കൊടുക്കുന്നതെന്തിനാണ്.... ചില fansinte കാര്യം പറയാതെ വയ്യ.. മാത്രമല്ല ആരെന്തു പറഞ്ഞാലും എല്ലാം ശ്രീരാഗിന്റെ fans എന്ന് generalize ചെയ്ത് കമന്റ് ഇടുന്ന ബാക്കി ഫാൻസും മോശമല്ല.... നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ..... കഷ്ടം തന്നെ...
അതാണ്.... 👍
@@Aparnasreee Sathyam da!🙂
ഏഷ്യാനെറ്റ് പണ്ട് തൊട്ടേ ഒരാളെ നേരത്തെ സെലക്ട് ചെയ്യും പിന്നെ വേറെ ആരെയും നന്നായിട്ട് പാടിയാലും കൊടുക്കില്ല മാർക്ക് റിധിക എത്ര നന്നായിട്ട് പാടുന്ന കുട്ടിയാണ് പാടാൻ പ്രയാസമുള്ള പാട്ടുകളാണ് ആ കുട്ടി കൊണ്ടുവരുന്നത് പക്ഷേ ആ കുട്ടിയെ ഔട്ട് ചെയ്തു ഒരു കലാകാരനെ ന്ന നിലയിൽ വിഷമമുണ്ട ഏഷ്യാനെറ്റിന്റെ പ്രവർത്തിയിൽ
Sreerag🎉🎉🎉❤❤
i am from karnataka, i didn't understand the lyrics but i loved her way of singing, what a true talent, what a quality show is this,chitra mam big fan of you, and disha loved your voice ma all the best.❤❤❤
Disha Minsara poove was just🔥❤ u and balram nailed it❤.and please upload Sreerag song
3:36 🎉❤ that happiness in the face of that orchestra 🎉🎉
അരവിന്ദ് മോനെ ഒരുപാടിഷ്ടം 🥰🥰🥰🥰
ഒരുപാട് ഇഷ്ട്ടായി Disha👍🏻👌🏻
ശ്രീരാഗ് ഫാൻസ് എത്ര പേർ❤
❤
Please upload Sreerag's song....🥹❤️
Dishakutty! Very well sung as always! ❤🎉 keep it up! Please sing Bhavayami padumente. You are the only one in the show currently who can attempt that song with technical perfection 😊
Nigal entha aravindh anusree padiya pattu idathirunne sathyam paranja innathe episodu aa pattu kondu poyi entammo both are good singers💯💯❤️
Ethra mark?
@@Janaki-x9o💯💯😊😊
@@Janaki-x9o💯
@@Janaki-x9o 100
100@@Janaki-x9o
Disha, Balram, Anusree, Sreerag, Nanda.. Top 5❤❤
Aravind
@@druvsvlog2611 💯
Wt a prediction❤
Radhai manathil radhai manathil enna ragasiyamo
Kan rendum thandhi adika kanna vaa kandu pidika } (2)
Female : Kollai nilavadikum vellai raathiriyil
Kodhai radhai nadanthaal
Female : Moongil kaatil oru gaanam kasinthavudan
Moochu vaangi uraindhaal
Female chorus : Paadal vandha vazhi aadai paranthathaiyum
Paavai marandhu tholainthaal
Female chorus : Nenjai moodikolla aadai thevai endru
Nilavin oliyai iluthaal
Female : Nenjin osai odunkivitaal
Nizhalai kandu nadungi vitaal
Kannan thedi vandha magal
Thannai tholaithu mayangivitaal
Female : Thaan irukindra idathinil irudhayam kaanavillai
Engae engae sol sol
Female : Kan rendum thandhi adika kanna vaa kandu pidika
Female chorus : Radhai manathil radhai manathil enna ragasiyamo
Kan rendum thandhi adika kanna vaa kandu pidika
Female : Kannan oodhum kuzhal kaatril thoongivitu
Kaantham polae ilukum
Female : Mangai vandhavudan maraindhu kolluvadhu
Maaya kannan vazhakam
Female : Kaadu irunduvida kangal sivandhuvida
Kaadhal radhai alaindhaal
Female : Avanai thedi aval kannai tholaithu vittu
Aasai noyil vilundhaal
Female : Udhadu thudikum pechu illai
Uyirum iruku moochu illai
Vandha paathai ninaivu illai
Pogum paathai puriyavillai
Female : Un pullaanguzhal satham vanthaal
Pedhai radhai jeevan kolvaal
Kanna ingae vaa vaa
Female : Kanneeril uyir thudika kanna vaa uyir koduka
Female : Radhai manathil radhai manathil enna ragasiyamo
Kan rendum thandhi adika kanna vaa kandu pidika
Female : Kannam theendiyadhum kannan endru
Andha kanni kangal vizhithaal
Female : Kannam theendiyadhu kannan alla
Verum kaatru endru thigaithaal
Female : Kangal moodi kondu kannan perai solli
Kaigal neeti azhaithaal
Female : Kaatil tholaithuvita kannin neer thuliyai
Ingu kandu pidithaal
Female : Vizhiyin siragai vaangikondu
Kizhaku noki siragadithaal
Kuyilin kuralai vaangi kondu
Koovi koovi aval azhaithaal
Female : Aval kurai uyir karaiyum mun
Udal mannil sariyum mun
Kanna kanna nee vaa
Female : Kanneeril uyir thudika kanna vaa uyir koduka
ദിശ മോൾ നന്നായി പാടി. പിന്നെ orchastra ടീം വേറെ ലെവൽ 🔥🔥അടിപൊളി ❤️
ദിശയോട് ചിത്ര ചേച്ചിയ്ക്ക് ഇത്തിരി പരിഗണന കൂടുതൽ ആണ്
Nannayittu padunnavare pariganikkum ❤
Aru paranju avarkku ellavarum thulysranna
Poyi ninte paninokkada
@Thejus_5511 da alla. Dee...
enikku ellaavarudeyum paattukalum ishtamaanu. oru podikku kooduthal sreeraagine ishtam... avante chila fans ovar aanennu sammathikkunnu... ethra paranjittum manasilaavaatha kure yennam... pakshe ithinte idayil koode comment idunna mattulla fansine aarum kaanunnilla... enthelum oru negative commentu evidelum vannaal udane marupadi sreeraag enna perilaayirikkum... Mattu pillerude fansinu ningal munvidhiyode perumaarunnathil swayam kuzhappam onnum thonnunnillaayirikkum ..... pakshe ee comments malsaraarthikal okke kaanunnundaavum...negative paranjaal ellaarkkum vishamam undaavum......athupole thottathinum pidichathinum baakkiyulla fans sreeraaginte peru parayunnathu avanum chilappol kaanunnundaavum.. ""baakki pillerkku negative paranjappol okke njaan prathikarichittund .""fans ennathinoppam onnumariyaatha kuttiye veruthe ellayidathum valichizhakkunnavar angane cheyyumbol ningal ishtappedunna kuttikalkku negative comments kanumbol ethra vedanikkumo athu pole ningalude commentukal kaanumbol allenkil ariyumbol avanum chilappol vishamam undaavum ennu orkkuka..... .angane comment idathirikkuka pinne prathikarikkunnathu atharathilulla commentinu thaazhe aayaal nallathu.... appozhum mattoru kuttiyude peru paranjukondakaruthu....negative parayunna fansinte vaaya adippikkan ningal orupakshe athukondu kazhiyumaayirikkum... pakshe commentu kaanunnathu fans maathramaayirikkilla....ellavarum almost ore praayamulla kuttikalaanu ithu sreeraaginte thanne chila fansum mattullavarude fansum orthaal nallathu... Oru kutti vishamikkumenn orth ningal parayunnath mattoru kuttik vishamam undakkunna tharathil aakaruth
ബൽറാം തന്നെ വിന്നർ 🔥❤
Yes balram
Sreerag is indeed a legend in rendering and a classic unique voice 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
വളരെ നന്നായിട്ടുണ്ട് അല്ലെങ്കിലും പാടിയതിൽ എല്ലാം എനിക്കിഷ്ടമാണ്❤❤❤❤👌👏👍
Rithika deserved soo much more 😭 Kashtam tanne
എന്താ കാര്യം
Out ayt@@NoufiyaRiyas-vy3kk
God's blessing u my dear ethra nalla voice ente fvrt song beautiful ❤️ 🎉🎉
Supper aaittupaadi❤️. Pakshe Endhanu zriraginte song idathe. Zrirag fansinum enjoy cheyande 🙃
ഹമ്മിങ് എടുത്തത് കിടു. ❤️❤️❤️❤️
ശ്രീരാഗ് ❤️💞✨
എത്ര ഭംഗിയായ ദിശ കുട്ടി ഇതു പാടിയെ 🥰🥰👌🏻👌🏻
Chitra chechi super ❤️👍
Disha പാടാൻ വരുമ്പോൾ മാത്രം judges എന്തിനാ ഇങ്ങനെ over show കാണിക്കുന്നത്..അത് ആ കുട്ടിക്ക് പുറത്തു haters നെ ഉണ്ടാക്കും..എന്തെങ്കിലും കൊഞ്ചിക്കാലോ സ്നേഹപ്രകടനമോ ഉണ്ടേൽ അത് camera ഇല്ലാത്തപ്പോ കാണിച്ചൂടെ ...ക്യാമറക്ക് മുമ്പിലേലും എല്ലാ കുട്ടികളെയും ഒരുപോലെ കാണാൻ ശ്രമിക്കൂ...
Correct
A കുട്ടിക്ക് പ്രായം വളരെ കൊറവ മറ്റുള്ളവരെ വച്ചു atharikkum
Ne etho Myra e paraunney😂
You are excellent.... God gifted voice..... Musicians team very good to...
❤❤
Disha is the future of Malayalam playback singing…🎉❤
No feel in her singing.. But singing is perfect.. She is good for bhajans, kacheri and all..
Pora Sathyam
Paisa kond Ellam nedam
@@deepakgnair3944engane parayan thonunn music enn parayunnath daiveekamaayittulla onnan, namukk illatha oru kazhiv mattullavaril kaanumbo asooyayo kuttam parayanulle pravanathayo indavunnath enth kashtamaan🙄
disa ranks No1 Now for her knowledge in music. But Voice of anusree and rithika awesome
ദിശയുടെ മിൻസാര പൂവേ സോങ് ഡൌൺലോഡ് ചെയ്യണേ.
ദിശ കുട്ടി നല്ല അടിപൊളിയായി പാടി. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ടാണിത്.🎉🎉🎉🎉
Everyone seems to have their own take on Disha's singing. I think it’s mainly because her voice isn’t as unique or easy to listen to as some of the other singers. But you've gotta check out her performance of 'Minsara Kanna'-it’s not even on RUclips, which is so strange. I was blown away by it! She's got mad skills, and tbh, it’s tough to say anything negative about her. The song really highlighted her talent, and I felt like it was the kind of performance you’d see in a big finale. Seriously, Disha isn’t really in the same league as the other Star Singer contestants. I mean, I’m a fan of Nanda and Sreerag, but we can’t deny that Disha has crazy talent and is super consistent! ❤
Yeah, her Minsara Kanna was mind blowing!!! :O although I felt this one didn't reach the golden star level.
ഈ സീസണിലെ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്
Disha is a perfect reality show material. Near perfect rendition of all songs and most of them are extremely challenging. I don't think she has scored below 99 anytime. However, to listen in a loop, I prefer Balram, Sreerag, Rithika and Anushree.
1st price Winner Dishakuttiii ❣️
നിങൾ ദിശക്കുട്ടിയ്ക്ക് അനുകൂലമായല്ല കമൻ്റ് ഇട്ടത് എങ്കിൽ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവെച്ചോ... അല്ലെങ്കിൽ അതെപ്പോ പോയി എന്ന് നോക്കിയാൽ മതി. Automated system ആണ്. ഈ effort ന് Asianet അല്ലെങ്കിൽ Mr. സർഗോ ഒരു golden star ⭐ deserve ചെയ്യുന്നുണ്ട്
Yooo sathyamm 100% ente sister nte phoninn dishayekkurich oru neg cmt ittirunnu ..94+ like ..ennitt ath dlt aayi ..ippo aa accountil ninn cmt idan pattunnillaa..njan orkkukayum cheythirunnu how its happened....ivaru aal kollallo
Disha melodies paadunnillannum paranjarunnu aa cmt
Aano എനിക്കും തോന്നിയിരുന്നു.. especially ഇതിന് മുമ്പ് വന്ന promo video ശ്രദ്ദിച്ചവർക്കറിയാം disha challenging side പാടുന്നില്ലെന്നൊക്കെ പറഞ്ഞ് കുറെ comments വന്നിരുന്നു..ഞാൻ അടക്കം like cheyth topil കിടന്ന cmts ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമായി...ഇവര് എന്താ ഈ കാണിക്കുന്നെ..അങ്ങനെങ്കിൽ cmt box off ആക്കി വക്കണം
@@shaluarchana9876enth delete akiyalum ellavarkum ariyalo disha melody padarillennu pinne sangathees okke clear ayi padum athra thanne ithpole ulla patukal mattu kutikalkum koduthal Alle avarude kazhivum theliyikan patu ath avar orikalum cheyyilla 100 kitan ulla songs mathtam eduth dishak kodukum
V.V.Good Disha
🎉🎉
Disha, Once again you have rendered an outstanding performance. Please keep it up. God bless you.
Innu aravind, anusree, sreerag, balram and disha.. Performed really well.. Its hard to conclude a winner this time.. Pinne judges engane mark kodutalum fans problem undakum.. Bcoz alla contestants nu fan base und
Nammude nadinte anugrahamanu ethupole kazhivulla kuttikal avar dhaivathinte anugraham ullavaranu iam proud of my kerala ❤❤❤