#SS9

Поделиться
HTML-код
  • Опубликовано: 16 фев 2024
  • #SS9 "കടലാടും കാവടികടകം.." ആറാം തമ്പുരാനിലെ ഹിറ്റ് ഗാനവുമായി ദിശയും അനുശ്രീയും
    Kadaladum Song by Anusree & Disha
    Song - Kadaladum
    Movie - Aaraam Thampuran
    Singer - M.G. Sreekumar, K. S. Chithra
    Music - Raveendran
    Star Singer Season 9 Summer Festival || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • РазвлеченияРазвлечения

Комментарии • 431

  • @habeebijed1
    @habeebijed1 3 месяца назад +36

    പാട്ടിനിടയിലെ ആ പിഷാരടിയുടെ തൊട്ടിത്തരം ഒഴികെ ബാക്കി സൂപ്പര്‍...

  • @dineshsoman7737
    @dineshsoman7737 3 месяца назад +32

    ഈ സോങ് ഒക്കെ ചെയ്തുവച്ച വർക്ക് ഒരു രക്ഷയുമില്ല... ഇപ്പോഴാണ് രവീന്ദ്രൻ മാസ്റ്ററിന്റെ പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനിസ്സിലാക്കുന്നെ.... 🥰🥰🥰🥰 കുട്ടികൾ അത് നന്നായി പാടി

  • @shijukgeorge6178
    @shijukgeorge6178 3 месяца назад +197

    ഈ പാട്ട് ഇത്രയും ഭംഗി ഉണ്ട് എന്ന് ഈ കുട്ടികൾ പാടിയപ്പോ ആണ് ശ്രദ്ധിച്ചത്

  • @prakashkrishnan8088
    @prakashkrishnan8088 3 месяца назад +126

    ഒരു ഗാനം പാടുമ്പോൾ ആ ഗാനത്തിന്റ സൃഷ്ടികളെ കൂടി പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായിരിക്കും. സംഗീതചക്രവർത്തി രവീന്ദ്രൻ മാഷിനും മലയാളം ഗാനരചനയുടെ കോകിലമായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഗിരീഷേട്ടനും ഒരു ബിഗ് സല്യൂറ്റ് 🙏🙏🙏

    • @MiniBabu-fj8ln
      @MiniBabu-fj8ln 3 месяца назад +10

      എല്ലാ ഡീറ്റെയിൽസ് യും പാട്ടിനുമുൻപ് പറയാറുണ്ട് എപ്പിസോഡിൽ

    • @sajimthomas2801
      @sajimthomas2801 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ajeshk3178
      @ajeshk3178 3 месяца назад

      Correct

  • @kbmanu1770
    @kbmanu1770 3 месяца назад +30

    രണ്ടു സുന്ദരികളുടെ ഗംഭീര പ്രകടനം...❤❤

  • @r4gallinonemedia56
    @r4gallinonemedia56 3 месяца назад +426

    ഈ സീസൺ സ്റ്റാർ സിങ്ങർ എന്നാ സൂപ്പറാ....ഉടനെ നിർത്തല്ലേ പ്ലീസ്...❤

    • @gamingboysfan
      @gamingboysfan 3 месяца назад +17

      Nirthilla.. But only after Bigboss... 3 months gap will be there

    • @vkslife193
      @vkslife193 3 месяца назад +1

      Charge engane aaaa ingane comments idunnathinu

    • @rajeevknr
      @rajeevknr 3 месяца назад +5

      Season 9 is the best..all contestents are amazing

    • @arjunsrajvth
      @arjunsrajvth 3 месяца назад +4

      Singers are the best. No doubt. But the show format is worst in star singer history. No proper round system. They do elimination whenever they want. No transparency in that. Trying to protect favorite contestants.

    • @SebastianKc-gy3qc
      @SebastianKc-gy3qc 3 месяца назад +2

      Zee കേരളം ചാനലിൽ കഴിഞ്ഞ വർഷം നടന്ന സരീ ഗ മ പ റീയലിറ്റി ഷോ യിൽ ലെ മത്സരത്തിൽ പങ്കെടുത്തവർ ആണ്.. അവരുടെ മോട്ടിവേഷൻ ലീഡേഴ്‌സ് ഉൾപ്പെടെ ഉള്ളവർ

  • @ratnakumarn4749
    @ratnakumarn4749 2 месяца назад +14

    ദേവി മാരെ പോലെ ഉള്ള പെൺകുട്ടികൾ, കൂടേ മഹാദേവി ആയ ചിത്ര ചേച്ചിയും

  • @valsalavp6288
    @valsalavp6288 3 месяца назад +18

    അനുകുട്ടി ദിശ കുട്ടി എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰❤️❤️🌹🌹👏👏👏👏👏

  • @arunmohanmohan5710
    @arunmohanmohan5710 3 месяца назад +53

    നമ്മുടെ പിള്ളേരെല്ലാം പൊള്ളിയാണ്.. എല്ലാം ഒന്നിനൊന്നിനും മെച്ചം..❤നമ്മുടെ judges വെള്ളം കുടിക്കും

  • @anoopjose4800
    @anoopjose4800 2 месяца назад +3

    Anusree ന്റെ വോയിസ്‌...ഒരുറക്ഷയും ഇല്ല...
    പറയാൻ വാക്കുകൾ ഇല്ല...
    അത്രക്കും സൂപ്പർ. ഈ സോങ് എത്ര തവണ കണ്ട് എന്ന് തന്നെ അറിയില്ല...
    ദിശ ഉം സൂപ്പർ ഒട്ടും ഒന്നും പറയാൻ ഇല്ല....
    🥰🥰🥰🥰

  • @RajeshP-ce7od
    @RajeshP-ce7od 3 месяца назад +32

    വൗ.....അനു ദിശ what a perfomans 👏👏👏👏👏ഈ പാട്ടിനു ഇതിനു മേലെ ഒരു അവതരണം ഇനി വേറെ ഇല്ല 👏👏😄❤️❤️

  • @BindhuKk-zn7su
    @BindhuKk-zn7su 3 месяца назад +8

    Enikki eshttam അനുകുട്ടിയെ ❤️❤️❤️6

  • @amry_girl
    @amry_girl 3 месяца назад +21

    Anusree mass❤❤❤

  • @DileepKumar-lf9gm
    @DileepKumar-lf9gm 3 месяца назад +16

    മനോഹരം❤️❤️❤️❤️
    ഗായകർ❤️orchestra❤️corus❤️സൂപ്പർ.....
    ഓർമ്മയിൽ രവീന്ദ്രൻ മാഷ്❤️ഗിരീഷേട്ടൻ❤️

  • @manojmanu1373
    @manojmanu1373 3 месяца назад +29

    ❤. അനുശ്രീ.❤

  • @jishajohnson7624
    @jishajohnson7624 3 месяца назад +25

    ❤❤❤❤ രണ്ടുപേരെയും കാണാനും കേൾക്കാനും നല്ല സുഖമുണ്ട് ❤️❤️❤️❤️ ഇനി മൂന്നുമാസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു ❤❤❤ അനുക്കുട്ടി best wishes ❤️❤️❤️ എല്ലാവരും മികച്ചവർ. എങ്കിലും എന്റെ പ്രിയപ്പെട്ട contestant Anukutty ❤️❤️❤️❤️

  • @ambaldas4165
    @ambaldas4165 3 месяца назад +74

    ഇനി 90 ദിവസത്തിന് ശേഷം കാണാം All the best Gorukulam💏👫 & 💏👫 Convent & Judges❤❤❤

    • @Ashonss
      @Ashonss 3 месяца назад +2

      Athentha 90 days nte kanakk?

    • @sijisilas3029
      @sijisilas3029 3 месяца назад +5

      ഒന്നിനും കൊള്ളാത്ത ബിഗ് ബോസ്സ് കാരണം 😕😏😕

    • @AayanSherina
      @AayanSherina 3 месяца назад +1

      Ayoooo

    • @jaseemv5974
      @jaseemv5974 3 месяца назад +1

      100 days aanu

    • @Ashonss
      @Ashonss 3 месяца назад +4

      @@sijisilas3029 appo bigg Boss theerunna vare star singer postponed ano?

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 3 месяца назад +11

    എന്റെ പൊന്നോ... എന്താ ഭംഗി കേൾക്കാനും കാണാനും 🌹

  • @PraseenaPraseena-ej8ru
    @PraseenaPraseena-ej8ru 3 месяца назад +10

    Anusreee❤❤❤❤❤❤

  • @sarithaajith7709
    @sarithaajith7709 3 месяца назад +64

    ബൽറാം പാടിയ പൂമാനമേ അപ്‌ലോഡ് ചെയ്യണേ 🙏🏻🙏🏻

    • @gamingboysfan
      @gamingboysfan 3 месяца назад

      Marks ethra undarunnu?

    • @anilanoop9326
      @anilanoop9326 3 месяца назад

      Marks കൊടുക്കില്ല ഈ റൗണ്ട് ​@@gamingboysfan

  • @aswinachu7183
    @aswinachu7183 3 месяца назад +26

    Anu❤

  • @_Samila_shabeerali_
    @_Samila_shabeerali_ 3 месяца назад +24

    Anu😍😍😍😍😍😍😍😍

  • @linto1097
    @linto1097 3 месяца назад +8

    Anusree ❤

  • @user-wx1dx8yo5i
    @user-wx1dx8yo5i 3 месяца назад +16

    Anukutty super ❤

  • @mydreamchannelirfan3937
    @mydreamchannelirfan3937 3 месяца назад +4

    Pisharadi super ❤❤❤
    Dishayum. Anusreeyum athi manoharayi paadi
    Randalum suparayi paadi

  • @6452ssn
    @6452ssn 3 месяца назад +22

    ദിശ ❤അനു ❤ plz🙏🏾 ശ്രീരാഗ് സോങ് ശ്രീരാഗമോ, മാമ്മ് കുയിലെ സോങ് അപ്പ്‌ലോഡ് ചെയ്യൂ 🙏🏾

  • @shyamprasad-dy6lo
    @shyamprasad-dy6lo 3 месяца назад +38

    എനിക്ക് ഇഷ്ടപെട്ടത് പിഷാരടി യുടെ ടൈമിംഗ് അതിനാണ് കയ്യടി കൊടുക്കേണ്ടത് 🥰🌹👌👍

  • @sreelekshmi675
    @sreelekshmi675 3 месяца назад +142

    ശ്രീരാഗിന്റെ പാട്ട് ഇന്ന് ഇടണേ.. 🙏Hotstar install ചെയ്യിക്കാനുള്ള psychological move ആണെന്നറിയാം.. Dwld ചെയ്യില്ല 😁 ytbl upload ചെയ്യുന്നതുവരെ Wait ചെയ്തോളാം.. 😔

    • @sandrasudheer1099
      @sandrasudheer1099 3 месяца назад +5

      Indiaku purathullavark hotstar kittula😢..

    • @JithinAb-eo1ix
      @JithinAb-eo1ix 3 месяца назад +2

      Yes, waiting... Aanu

    • @mohammedrashiq4886
      @mohammedrashiq4886 3 месяца назад +2

      Nanum kure ayi waiting anu kitiyitilla ivide uae kitunilla hotstar youtubil upload cheyunilla

    • @ameeraaammu5716
      @ameeraaammu5716 3 месяца назад +1

      Sathyam...RUclips mathram njangal kaanu❤

    • @abhilashbabu6946
      @abhilashbabu6946 3 месяца назад +1

      Waiting

  • @valsalavp6288
    @valsalavp6288 3 месяца назад +7

    ഇനിയെന്ന നിങ്ങളുടെ പാട്ടും വോയിസ്‌ ഒക്കെ കേൾക്കുക ഈ ഗാനം രണ്ടുപേരും പൊളിച്ചടുക്കി എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറീല ന്റെ മക്കളെ അനുമോളെ ദിശ കുട്ടി നിങ്ങളെ ഒക്കെ കാണാംന് എന്നാണാവോ കഴിയുക എന്താ യാലും എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏👏👏👏👏👏👏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @shameenashafeek6392
    @shameenashafeek6392 3 месяца назад +22

    Sreerag ❤❤❤

  • @avinashv6029
    @avinashv6029 3 месяца назад +15

    Anusree😍😍

  • @chandran3317
    @chandran3317 6 дней назад

    മക്കളെ സൂപ്പർ ഈ പാട്ടിന് ഇത്ര ഭംഗി നിങ്ങൾ പാടിയപ്പോഴാണ് കിട്ടിയത്

  • @aswathyaneesh9026
    @aswathyaneesh9026 3 месяца назад +8

    അനുശ്രീ സൂപ്പർ സിംഗർ

  • @niranjanaajith7744
    @niranjanaajith7744 3 месяца назад +10

    Anusree ❤❤❤❤❤❤❤❤❤❤❤❤

  • @gokuljagadeesh9952
    @gokuljagadeesh9952 3 месяца назад +13

    ശ്രീരാഗിന്റെ മാങ്കുയിലേ... കൂടി ഉടനെ അപ്‌ലോഡ് ചെയ്യണേ പെട്ടന്ന്...

  • @lonelyhorse5313
    @lonelyhorse5313 3 месяца назад +15

    Anusree's tone ahhh wonderful

  • @reenaajuvargheesh7735
    @reenaajuvargheesh7735 3 месяца назад +25

    Sreeraginte sreeragamo pattu please...idooo

  • @drishyabaiju5705
    @drishyabaiju5705 3 месяца назад +11

    Atheee sreeraginte sreeragamo pinne summer festivalnu paadiya maanguyile athokke upload cheyy....

  • @gladiesthomas6798
    @gladiesthomas6798 3 месяца назад +27

    Anusree ❤❤❤

  • @ranjithp1420
    @ranjithp1420 3 месяца назад +21

    നല്ല സോങ്.... നന്നായി പാടി രണ്ട് പേരും

  • @adarshgireesh2093
    @adarshgireesh2093 3 месяца назад +6

    Chitra chechide sound disha
    Sujatha chechide sound anusree🎉

  • @user-ow9te7ko9e
    @user-ow9te7ko9e 3 месяца назад +8

    Anukuttyhh superhh💗😚

  • @sjr7052
    @sjr7052 3 месяца назад +6

    Anusree👌❤

  • @remaravindran2429
    @remaravindran2429 3 месяца назад +5

    Disa& Anushree 👌💯🙏🏻👍🏻

  • @sujithts1664
    @sujithts1664 3 месяца назад +6

    Anu👌👌👌👌

  • @harishbabukj
    @harishbabukj 3 месяца назад +3

    Ee paattinu ithrem bhangi undaarunnoo.. Marvellous. Really Great Performance..

  • @kochumonmonkochu1706
    @kochumonmonkochu1706 3 месяца назад +26

    Sreeraj ❤❤❤

  • @RajeshKumar-un9zr
    @RajeshKumar-un9zr 3 месяца назад +2

    പിഷു എരണം കെട്ടവൻ ഒഴികെ എല്ലാം സൂപ്പർ

  • @Pradeep-bb5ir
    @Pradeep-bb5ir 3 месяца назад +4

    Neelima, anusree ,super performance 👌

  • @SonyMartin-im6du
    @SonyMartin-im6du 3 месяца назад +22

    Adipoli❤
    But ee song kurach koodi ille🤔
    Pinne anusreede en poove,sreeraginte sreeragamo,dishede song angane kore songs upload cheythillallo,athentha?

  • @krishnapriya5180
    @krishnapriya5180 3 месяца назад +35

    Ithuvare ningal sreeraginte sreeragamo songum nanda & disha duet songum ittillallo

  • @user-oe6ep6bd8v
    @user-oe6ep6bd8v 3 месяца назад +38

    Sreeraginte sreeragamo pattu vanilallo

  • @syanvasudevan
    @syanvasudevan 3 месяца назад +5

    രവീന്ദ്രൻ മാഷ് മാജിക്‌ 🙏

  • @valsalavp6288
    @valsalavp6288 3 месяца назад +5

    അനു ദിശ രണ്ടു പേരും സൂപ്പർ 👏👏👏👏👏🌹🌹🌹🌹🌹🌹❤️❤️❤️❤️🥰🥰🥰🥰🥰

  • @sudharshants3080
    @sudharshants3080 3 месяца назад +19

    ഇത് മാത്രം കാണാറു ള്ളു. ഇനി 3 മാസം കാത്തിരിക്കണം ,,,, ഇത് പോലെ ഇനി സ്റ്റാർ സിങ്ങർ ...വരുമോ

  • @Bhagyalakshmi141
    @Bhagyalakshmi141 3 месяца назад +37

    എല്ലാ കുട്ടികളും നന്നായിട്ട് പാടുന്നവരാണ് ഈ പരിപാടി നിർത്തരുത് പ്ലീസ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആണ് 🙏🏻

  • @user-bi5ln6sm1j
    @user-bi5ln6sm1j 3 месяца назад +3

    എംജി ചിത്ര വേറെ ലെവൽ ❤❤❤

  • @nandhusnandhu1936
    @nandhusnandhu1936 3 месяца назад +8

    രണ്ട് പേരും നല്ലത് പോലെ പാടി ♥️🥰

  • @devikaa785
    @devikaa785 3 месяца назад +10

    Enthayakum 3 month break alle apo pending ayiitula ella songsum upload cheyu Asianet it's a request 🙏

  • @jophiminiaturecraft3042
    @jophiminiaturecraft3042 18 дней назад

    ആ ചേട്ടൻ പാടുന്നത് മാത്രം കേൾക്കുന്നില്ല അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ആരാണ് താളം കൊട്ടുന്നേനു. പിന്നെ ആണ് ചേട്ടൻ ആണ് അത് കേൾപ്പിക്കുന്നെന്നു. പാട്ടും മ്യൂസികും സൂപ്പർ സൂപ്പർ സൂപ്പർ 👌

  • @user-ls3ji2tg8z
    @user-ls3ji2tg8z 19 часов назад

    എൻ്റെ കണ്ണാ ഈ കുട്ടിയെ അനുഗ്രഹിക്കണേ......

  • @saidalavimaster5270
    @saidalavimaster5270 3 месяца назад +21

    ഈ സീസണിൽ മത്സരാർത്ഥികളല്ലാം സൂപ്പറാണ്.

  • @sujathakr7262
    @sujathakr7262 3 месяца назад +6

    Sreeraginte patukal onnum varunnillallo please upload

  • @sajeeeh95
    @sajeeeh95 20 дней назад

    ഇത് എത്ര തവണ കണ്ടു എന്ന് എന്റെ കയ്യില്‍ ഒരു കണക്കും ഇല്ല

  • @valsalab6263
    @valsalab6263 3 месяца назад +1

    പാട്ട് തൽക്കാലം നിർത്തിയത് വളരെ സങ്കടകരമായ

  • @chinnup4804
    @chinnup4804 3 месяца назад +3

    Njn aake kanuna tv program ithanu. Pls extend it. Ee program kaaranam Kure nalla old songs remastered pole ayt kelkan patty😍

  • @nkgopalakrishnan7309
    @nkgopalakrishnan7309 Месяц назад

    മക്കളെ അടിപൊളിയായി പാടി... ഒരു പാട് സന്തോഷം ❤ എല്ലാ നന്മകളും ഉണ്ടാവട്ടെ... 🙏🩵🙏🩷🙏

  • @mallikaskumar9518
    @mallikaskumar9518 2 месяца назад

    ഇത് ഞാൻ കുറഞ്ഞത് 100തവണ എങ്കിലും കേട്ടിട്ടുണ്ട്.23വർഷം മുന്നിൽ ഉള്ള എന്റെ മോന്റെ കുട്ടിക്കാലം ഓർമ വരും കേൾക്കുമ്പോൾ. 😘😘

  • @user-hm1vw4rc3f
    @user-hm1vw4rc3f 3 месяца назад +19

    audience youtubilude kudi kanunnathu Karanam anu
    Itreyum reach akunnathu star singer..
    Balram. Sreerag. Songs idu..
    RUclips vazhi jandittanu
    Share polum cheyyunnathu..
    Programm ini support kudanam engil
    Youtubil idanam..

  • @user-mi1oo3zz5l
    @user-mi1oo3zz5l 3 месяца назад +4

    കഴിഞ്ഞ കുറച്ചു നാളത്തെ കുറേ songs upload ചെയ്തിട്ടില്ലല്ലോ. എല്ലാം upload ചെയ്യൂ. Please...

  • @SreyaManoj-yd2ji
    @SreyaManoj-yd2ji 3 месяца назад +9

    Sreeraginde song evide😢

  • @nkgopalakrishnan7309
    @nkgopalakrishnan7309 Месяц назад

    പെൺകുട്ടികൾ ഇവരെ കണ്ട് പഠിക്കട്ടെ. പാടാൻ കഴിയാതെ പോയാലും അവരിലെ നന്മ , സ്ത്രൈണത എല്ലാം ദൈവീകം...
    ഞാൻ കൈ കൂപ്പുന്നു.
    Best wishes 🎉❤🎉

  • @naineevlogs733
    @naineevlogs733 3 месяца назад +21

    What an orchestra 👌👌👌👌mind blowing team 😍

  • @sabarinath4524
    @sabarinath4524 2 месяца назад +1

    Anusreede voice ❤❤❤

  • @Intothenaturewithme
    @Intothenaturewithme 3 месяца назад +2

    ആറാം തമ്പുരാൻ 🔥❤️❤️❤️❤️💪🏼💪🏼💪🏼 🎼🎼🎼രവീന്ദ്രൻ മാഷ് രഞ്ജിത് സർ 🧡🔥

    • @sarathmaniyeri7254
      @sarathmaniyeri7254 3 месяца назад

      ഗിരീഷേട്ടന്റെ വരികൾ 😍

  • @valsalavp6288
    @valsalavp6288 3 месяца назад +1

    മക്കളെ ❤️❤️❤️❤️🥰🥰🥰🥰🥰🥰❤️❤️ഇന്നും കണ്ടു മതിയാവുന്നില്ല ❤️❤️❤️❤️❤️❤️👏👏👏👏

  • @Aryasanker
    @Aryasanker 3 месяца назад +7

    ചിത്ര ചേച്ചി ❤️❤️❤️❤️❤️

  • @amosvlogs6723
    @amosvlogs6723 3 месяца назад +19

    ദിശ സൂപ്പർ ആയിട്ടാണ് പാടിയത് കേൾക്കാനും സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @nandanav8553
    @nandanav8553 3 месяца назад +9

    sreeraginte patt evdedoo????

  • @kranthikumarkatarapu2928
    @kranthikumarkatarapu2928 2 месяца назад +1

    Chitra garu Telugu songs 🎧🎧🎧❤️‍🔥

  • @Appzz742
    @Appzz742 3 месяца назад +16

    Where is sreerag perfomance???

  • @jisink1827
    @jisink1827 2 месяца назад +1

    One of the best season after S4🔥🔥

  • @kumarkn5725
    @kumarkn5725 3 месяца назад +3

    Superb performance by both.

  • @marcnixff977
    @marcnixff977 3 месяца назад +4

    Sreeraginta song avideyyyy❤❤❤

  • @nandakumargs8920
    @nandakumargs8920 3 месяца назад +2

    അടിപൊളി മിടുക്കി കുട്ടികൾ 😍😍😍😍

  • @anishashokan9547
    @anishashokan9547 3 месяца назад +2

    Nice song.first time live singing kekkanu❤❤

  • @sivakamic7848
    @sivakamic7848 2 месяца назад

    2024ലും കേൾക്കുന്നു ഫിലിം എപ്പോഴും കാണും... 👌💖👌💖

  • @user-pl2by5xh7s
    @user-pl2by5xh7s 3 месяца назад

    ഈ കുട്ടികൾ തകർത്തു

  • @mani_vadakkumbad
    @mani_vadakkumbad 3 месяца назад +1

    ഇഷ്ടം 🖤

  • @anilswapnakkoodu
    @anilswapnakkoodu 3 месяца назад +4

    സൂപ്പറായിട്ടുണ്ട് മക്കളെ🌹

  • @sadhanandhanpilla7809
    @sadhanandhanpilla7809 2 дня назад

    മോളെ ദൈവം നല്ലതു വരുത്തട്ട് 🙏🙏🙏🙏❤❤❤❤❤

  • @syamsankar4370
    @syamsankar4370 Месяц назад +1

    പാട്ടും ഡ്രെസ്സും സൂപ്പർ

  • @justice-gp9pv
    @justice-gp9pv 3 месяца назад +2

    Both of you are gifted singers and will surely reach greater heights.
    May God bless both of you.❤❤❤❤❤❤❤

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 16 дней назад

    What a combination of singers ,orchestra !Only
    positive energy and enthusiasm.

  • @user-ex3up8sh9f
    @user-ex3up8sh9f 3 месяца назад

    Disakutty super dancer mole

  • @jamsheerkm8389
    @jamsheerkm8389 3 месяца назад +8

    നന്ദ ദിശ ടീമിന്റെ ധൂം
    എപ്പിസോഡ് 42ൽ നന്ദ മോൾ ഒരു കിടിലൻ നസം പാടി വെച്ചിട്ടുണ്ട്
    അപ്ലോഡ് ചെയ്യൂ
    കണ്ടവർ ഉണ്ടോ

  • @nimeshva939
    @nimeshva939 3 месяца назад +6

    സൂപ്പർ മക്കളെ ❤

  • @mohammedrashiq4886
    @mohammedrashiq4886 3 месяца назад +8

    Please upload sreeragamo,and doomajale song balram poomanme etgra ayi waiting anu

  • @user-qw6ss7lx4x
    @user-qw6ss7lx4x 3 месяца назад +1

    Super songand beautiful singing.......❤❤❤❤

  • @user-zf4un4mx2l
    @user-zf4un4mx2l Месяц назад

    Anukutty❤❤❤❤❤❤❤❤❤