#SS9

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,8 тыс.

  • @salini3707
    @salini3707 6 месяцев назад +2787

    ദിശ ക്ലാസിക്കൽ പാടുന്നതിൽ വെല്യ അത്ഭുതം ഒന്നും ഇല്ല എപ്പോഴും പാടി ഗോൾഡൻ സ്റ്റാർ മേടിച്ച ആളാണ് പക്ഷെ നന്ദ എന്റമ്മോ ഒരു രക്ഷേം ഇല്ല..... ഏത് സ്റ്റൈൽ സോങ്ങും തനിക്ക് നിസ്സാരം എന്ന് തെളിയിച്ചു..... സൂപ്പർ

    • @KarthikKarthi11
      @KarthikKarthi11 6 месяцев назад +92

      But disha gives us the feel that its classical ...
      Nanda is working hard to feel it the same way...
      Its so easy for disha...
      Still its so amazing...

    • @User-l1u-i6g
      @User-l1u-i6g 6 месяцев назад +45

      nandha has to improve signing in melody songs ...I think she now concentrate only in fast and classical songs

    • @shynijohns6252
      @shynijohns6252 6 месяцев назад

      Januvariyil song melody alley​@@User-l1u-i6g

    • @chippyanirudhan6538
      @chippyanirudhan6538 6 месяцев назад +52

      Aaru classical padiyalum albhutham thanneya daivathinte anugraham ullavark mathre carnatic music padan pattu

    • @nahnasnoushad6687
      @nahnasnoushad6687 6 месяцев назад +27

      അതെ ഇത്തവണ നന്ദ എന്ത് cool ആയാണ് പാടിയത് അതും ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്ന areakalil❤

  • @anishcdn
    @anishcdn 23 дня назад +24

    2025 ലും കേൾക്കുന്നവർ ണ്ടോ... എന്തൊരു പെർഫോമൻസ് ❤❤❤

  • @__AppppZ__
    @__AppppZ__ 6 месяцев назад +3324

    പാട്ട് കയിഞ്ഞ് കമന്റ്‌ പറയുന്നതും കൂടി ഉൾപ്പെടുതുമ്പോൾ ആണ് പാട്ടിന് ഒരു പൂർണത കിട്ടുക 🫶

    • @AmalStali
      @AmalStali 6 месяцев назад +30

      അതെ 😕

    • @__AppppZ__
      @__AppppZ__ 6 месяцев назад +21

      @d.......c.......0878 That's all right. But if the song ends and the comment is added, nothing happens. 1 minute is more than that.🥱

    • @tiju.j
      @tiju.j 6 месяцев назад +20

      കമന്റ്‌ കേൾക്കുന്നതേ എനിക്ക്‌ ഇഷ്ടമില്ല. അപ്പഴെ അടിച്ച്‌ വിടും.

    • @__AppppZ__
      @__AppppZ__ 6 месяцев назад

      ​@@tiju.jനിനക്ക് അടിച്ചു വിടാം. അപ്പോൾ ഇട്ടത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ.

    • @sujeevsudevan-co6no
      @sujeevsudevan-co6no 6 месяцев назад +5

      Nanda:🔥❤️👌🏻👍🏻🔥❤️👌🏻👍🏻

  • @HTisMine
    @HTisMine 6 месяцев назад +361

    മ്യദുങ്കം,തബല കൈകാര്യം ചെയ്യ്ത ചേട്ടന്മാർ🔥

    • @lilyluna0002
      @lilyluna0002 6 месяцев назад +3

      Finally someone said it, the orchestra was phenomenal too

    • @frzkofi
      @frzkofi 5 месяцев назад +1

      മൃദംഗം ❤

  • @daya3946
    @daya3946 6 месяцев назад +874

    ഇവർ ഒരുമിച്ചുള്ള സോങ്സ്ന് ഒരു പ്രത്യേകത തോന്നാറുണ്ട് Grace ❤
    ഇവരുടെ നഗുമോ❤ എനിക്ക് അഡിക്ഷൻ പോലെ ആണ്. നഗുമോ ഒരു ദിവസം പോലും കേൾക്കാത്തതായിട്ടില്ല .അത്രേം ഇഷ്ടാണ്. എത്ര കേട്ടാലും വീണ്ടും വീണ്ടും
    കേൾക്കാൻ തോന്നും❤

  • @christinageorge1859
    @christinageorge1859 6 месяцев назад +139

    എൻ്റെ ദൈവമേ , ഇപ്പോ ഇങ്ങനെ ആണേൽ ഫൈനൽ ആകുമ്പോൾ എന്തായിരിക്കും അവസ്ഥ .😱😱
    Hats off you guys👏👏👏👏

  • @sunnyphilipphilip3875
    @sunnyphilipphilip3875 6 месяцев назад +860

    ഇത് മത്സരമൊന്നുമല്ല.... ഏതോ ഇൻ്റർനാഷണൽ ഇവൻ്റ് നടക്കുന്നത് പോലെ.... രോമാഞ്ചം രോമാഞ്ചം രോമാഞ്ചം....nandha/Disha....🎉🎉🎉❤❤❤

    • @anilKumar-dc3kk
      @anilKumar-dc3kk 6 месяцев назад +2

      കറക്ട്..

    • @albinbabu3588
      @albinbabu3588 6 месяцев назад +1

      Yes

    • @crezesbysandeep9980
      @crezesbysandeep9980 5 месяцев назад +2

      ഇത് ആരെയാ പൊട്ടന്മാരാക്കുന്നത് .............................
      ഇവരുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് .ബട്ട് ഒന്ന് ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് എഡിറ്റ് ചെയ്തത് ആണെന്ന് .തെളിവ് വേണമെങ്കിൽ നന്ദയുടെ ഹെയർ കിടക്കുന്നത് നോക്കിയാൽ മതി സെക്കന്റ് കളുടെ വത്യാസത്തിൽ ഒരു സൈഡ് ലെ മുടി മുന്നിലേക്കും പിന്നിലേക്കും മാറുന്നത് കാണാം .പലപ്രാവശ്യം .
      ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ ........................................................

    • @drsreejithj233
      @drsreejithj233 4 месяца назад

      @@crezesbysandeep9980sheri aanallo

    • @renjithlalsurendran2273
      @renjithlalsurendran2273 2 месяца назад

      🎉🎉🎉🎉🎉🎉🎉🎉super super both

  • @JithuAdoor-ob1lk
    @JithuAdoor-ob1lk 6 месяцев назад +255

    ഏതു പാട്ടും ഹിറ്റ്‌ ആകാൻ കാരണം ഓർക്സ്ട്രാ ടീം ആണ്...അത് പോലെ ഇവിടെ പാട്ടും സൂപ്പർ അവരോട് ഒപ്പം കട്ടക്ക് നിന്ന ഓർക്കസ്ട്രാ ടീം ഒരു രക്ഷ ഇല്ല പൊളിച്ചു... Big Salute Team 😘😍😍

    • @crezesbysandeep9980
      @crezesbysandeep9980 5 месяцев назад +2

      ഇത് ആരെയാ പൊട്ടന്മാരാക്കുന്നത് .............................
      ഇവരുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് .ബട്ട് ഒന്ന് ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് എഡിറ്റ് ചെയ്തത് ആണെന്ന് .തെളിവ് വേണമെങ്കിൽ നന്ദയുടെ ഹെയർ കിടക്കുന്നത് നോക്കിയാൽ മതി സെക്കന്റ് കളുടെ വത്യാസത്തിൽ ഒരു സൈഡ് ലെ മുടി മുന്നിലേക്കും പിന്നിലേക്കും മാറുന്നത് കാണാം .പലപ്രാവശ്യം .
      ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ ........................................................

    • @pramoda3619
      @pramoda3619 5 месяцев назад

      Sathyam

    • @pramoda3619
      @pramoda3619 5 месяцев назад

      ​@crezebysandeep9980 yes njanum sredhichu

  • @algaanand
    @algaanand 6 месяцев назад +618

    ഇവരെ പോലെ ഈ വേദി explore ചെയ്ത candidates ss 9 ൽ ഇല്ല... Especially നന്ദ... കംഫർട്ട് സോൺ മാത്രം പാടത്തെ എന്തു റിസ്ക് എടുക്കാനും തയ്യാർ... ഇവരേക്കാൾ മികവുറ്റവർ അവിടെ ഉണ്ടാവാം.. അവരെല്ലാം ഇവരെപോലെ റിസ്ക് എടുത്തു പാടിയാൽ വേറെ ലെവൽ ആവും.... Congratulations നന്ദ & ദിശ

    • @user-sb9zj2222
      @user-sb9zj2222 6 месяцев назад +8

      Comfort zone nokathe padunna kutikalum und avide ithpole ulla songs koduthal alle padan pattu

    • @chippyanirudhan6538
      @chippyanirudhan6538 6 месяцев назад +3

      ​@@user-sb9zj2222oh pinnr avidem asooya ivar edukkunna challenging songs onum arkum padan pattilla

    • @chippyanirudhan6538
      @chippyanirudhan6538 6 месяцев назад +2

      ​@@user-sb9zj2222Oru reality showslum. Njan kandittilla

    • @Uiolliddb
      @Uiolliddb 6 месяцев назад +1

      ​@@user-sb9zj2222വേറെ ഏതോ contestant ന്റെ റിലേറ്റീവ് ആണല്ലേ 😂😂😂😂 അസൂയ കണ്ടപ്പോ മനസ്സിലായി 😊

  • @svkpvr
    @svkpvr 6 месяцев назад +464

    ലെ നന്ദ : ഇവിടെ എന്തും പോകും.. വെസ്റ്റേൺ, ക്ലാസിക്കൽ, കർണാട്ടിക്, ഫോക് എല്ലാം എടുക്കും❤

    • @Phocaea1
      @Phocaea1 6 месяцев назад +4

      പക്ഷെ ഓരോ ഷോട്ട് എടുക്കാൻ പോയി ഒരുങ്ങും മൂടി മുമ്പിലും പിന്നിലും പെട്ടെന്ന് വരാൻ മാജിക് പഠിച്ചത് ആണോ

    • @svkpvr
      @svkpvr 6 месяцев назад +7

      @@Phocaea1 endh thenga anu ee parayunath

    • @Phocaea1
      @Phocaea1 6 месяцев назад +6

      @@svkpvr നന്ദയുടെ മൂടി ഒരേസമയം പുറകിലും മുമ്പിലും ഇടുന്നത് നോക്ക് എന്നിട്ട് റിയാലിറ്റി ആണെന്ന് 🤔

    • @svkpvr
      @svkpvr 6 месяцев назад +12

      @@Phocaea1 ath reality thane anu .. but show video qualityk vendi shoot 2 times cheyum avare rand pere vech.. ath acting...mark ota shotil aanu.

    • @Walkwithshani1999
      @Walkwithshani1999 2 месяца назад

      ഫൈനൽ കണ്ടു എന്നു karauthunuui​@@Phocaea1

  • @libinramachandran5736
    @libinramachandran5736 6 месяцев назад +493

    പാട്ട് അറിയാത്ത,എന്നാല് പാട്ട് ആസ്വദിക്കുന്ന ഒരുപറ്റം ആൾക്കാർക്ക് ഇത് കാണുമ്പോൾ ഉണ്ടാകുന്ന ഫീൽ🔥🔥..മക്കളെ നിങ്ങള് ഒരിക്കൽ കൂടി തെളിയിച്ചു,കേരളത്തിലെ പിള്ളേര് ഫ്ലവർ അല്ല ഫയർ ആണെന്ന്..നോക്കിക്കോ നിമിഷങ്ങൾക്കുള്ളിൽ ഈ വീഡിയോ അങ്ങ് കത്തി കേറുന്നത്...Hats off Nandha kutty&Disha kutty

  • @ajeshrajan8352
    @ajeshrajan8352 5 месяцев назад +13

    Nanda's vocal range & flexibility is incredible. 👌👌👌 She is the most improved contestant in this season.

  • @sreelekshmi675
    @sreelekshmi675 6 месяцев назад +466

    രണ്ട് പേരും.. 👏👏 ശാസ്ത്രീയ സംഗീതം Disha പാടുന്നത് കേൾക്കുമ്പോ തന്നെ അദ്‌ഭുതം...❤

  • @anooplal1657
    @anooplal1657 4 месяца назад +23

    Mr. Sargo sir ന് ആയിരമായിരം നന്ദി.. ഞാൻ ഇന്നുവരെ കരുതിയത് sa re ga ma pa ആണ് മികച്ച അവതരണം എന്ന് എന്നാൽ താങ്കൾ ഇതുകൂടി കൈകാര്യം ചെയ്തപ്പോൾ 100 ൽ 110 മേനി കണ്ടു... എല്ലാം താങ്കളുടെ കഴിവാണ്... പിന്നെ ഓർഗസ്ട്രാ സൂപ്പർ 🥰🥰🥰 നന്ദ സ രി ഗ മ പ യിൽ ഇത്രയൊന്നും നന്നായി പെർഫോമൻസ് ചെയ്തിട്ടില്ല ഇപ്പോൾ അടിപൊളിയായി ചെയ്തു... ദിശകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ 🙏🙏🙏നന്ദി

  • @abhisheknair7225
    @abhisheknair7225 6 месяцев назад +206

    ദിശ n നന്ദ combo എപ്പോളും തകർത്തു തിമിർക്കുക തന്നെ ഉള്ളു... നന്ദ ക്ലാസിക്കൽ ലും തിളങ്ങുന്നു❤❤. Both of you 🔥🔥🔥🔥

  • @saraths2908
    @saraths2908 3 месяца назад +23

    ഇങ്ങനൊരു ടൈ സിംഗിംഗ് ഞൻ വേറെ ഒരു ഷോ യിലും കണ്ടിട്ടില്ല നമിച്ചു മക്കളേ കരഞ്ഞു പോയി ❤️❤️❤️❤️

  • @ardhras3573
    @ardhras3573 6 месяцев назад +714

    ആണുങ്ങളുടെ തട്ടകം ആയ ഈ പാട്ട് 2ണ്ട് പെൺ പുലിക്കുട്ടികൾ പൊളിച്ചു അടുക്കി..... And love this classical combo Nandha and disha❤❤

  • @mickeyluvme
    @mickeyluvme 3 месяца назад +17

    They have given their answers for all the criticism by performing the same song again on the grand finale. As usual both of them have done well… keep going girls❤️

  • @jamsheerkm8389
    @jamsheerkm8389 6 месяцев назад +463

    ഇത് ചരിത്രം..
    പാട്ട് തീരും മുന്നേ ഗോൾഡൻ സ്റ്റാർ
    അന്ധാളിച്ചു നന്ദക്കുട്ടി
    രണ്ടാൾ കൂടി പൊളിച്ചു തിമർത്ത്

    • @crezesbysandeep9980
      @crezesbysandeep9980 5 месяцев назад +2

      ഇത് ആരെയാ പൊട്ടന്മാരാക്കുന്നത് .............................
      ഇവരുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് .ബട്ട് ഒന്ന് ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് എഡിറ്റ് ചെയ്തത് ആണെന്ന് .തെളിവ് വേണമെങ്കിൽ നന്ദയുടെ ഹെയർ കിടക്കുന്നത് നോക്കിയാൽ മതി സെക്കന്റ് കളുടെ വത്യാസത്തിൽ ഒരു സൈഡ് ലെ മുടി മുന്നിലേക്കും പിന്നിലേക്കും മാറുന്നത് കാണാം .പലപ്രാവശ്യം .
      ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ ........................................................

    • @Harinair-np3hw
      @Harinair-np3hw 3 месяца назад

      athu engane 😃

    • @Sudeepabalamadhav.
      @Sudeepabalamadhav. 3 месяца назад

      Time ! ​@@crezesbysandeep9980

  • @Abhed
    @Abhed 6 месяцев назад +18

    Disha mol...The Perfectionist... God Bless you....

  • @Najaniha
    @Najaniha 6 месяцев назад +91

    രണ്ടു പേരും ഒരു പോലെ നന്നായി എന്ന് പറയൂ.... ഒരാളെ മാറ്റി നിർത്തി മറ്റൊരാളുടെ പേര് എടുത്തു പറയല്ലേ 🙏 രണ്ടു പേരും അത്രത്തോളം hardwork ചെയ്തിട്ട് ഉണ്ടാകും ഈ സോങ്ങിന് വേണ്ടി
    Well-done my singers👏👏👏👏👏👏👏👏

  • @ManojKumar-l2f5e
    @ManojKumar-l2f5e 5 месяцев назад +22

    മക്കളെ തകർത്തു നിങ്ങൾക്ക് മാത്രമല്ല നിങ്ങളെ ഇത് ഇതുവരെ എത്തിച്ച നിങ്ങളുടെ മാതാപിതാക്കൾക്കും എന്റെ കാൽ തൊട്ട് വന്ദനം ❤❤

  • @jamsheerkm8389
    @jamsheerkm8389 6 месяцев назад +1603

    ചുവപ്പിൽ അതി സുന്ദരിയായി നന്ദ
    നന്ദ ഫാൻസ്‌ ഇവിടെ കമോൺ

    • @Lovely-z5r
      @Lovely-z5r 6 месяцев назад +4

      @@jamsheerkm8389 yess like a princess ✨✨

    • @AbithaBalachandran
      @AbithaBalachandran 6 месяцев назад +2

      ❤❤

    • @Jinushamohan
      @Jinushamohan 6 месяцев назад +2

      ❤❤❤❤

    • @kumarvijay2427
      @kumarvijay2427 6 месяцев назад +1

      ❤❤❤

    • @sreejasnair7247
      @sreejasnair7247 6 месяцев назад +4

      സ രി ഗ മ പ തൊട്ട് ഫാൻ ആണ് നന്ദ് കുട്ടിയുടെ❤

  • @dd-pv1hp
    @dd-pv1hp 6 месяцев назад +308

    ഇതൊക്കെ കൊണ്ടാണ് ഞാൻ aa ബിഗ് ബോസ് ഇല്ലാതാവാൻ കാത്തിരുന്നത്🎧

  • @SebastianKc-gy3qc
    @SebastianKc-gy3qc 6 месяцев назад +131

    സൂപ്പർ വേറെ ലെവൽ പെർഫോമൻസ് അഭിനന്ദനങ്ങൾ ദിശ &നന്ദ ❤️❤️❤️👏👏👏👏👏

  • @sulfiyach1939
    @sulfiyach1939 4 месяца назад +263

    സർഗോ ചേട്ടന്റെ ഇന്റർവ്യൂ ശേഷം നന്ദയുടെ മുടി സ്റ്റൈൽ നോക്കാൻ വന്നവരുണ്ടോ 😅😅

  • @BijuMH.
    @BijuMH. 6 месяцев назад +188

    മലയാള റിയാലിറ്റി ഷോ ചരിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ്❤🔥

    • @libiram
      @libiram 6 месяцев назад +2

      Nagumo says Hi😂😂

    • @VidhyaUdayan-g2s
      @VidhyaUdayan-g2s 6 месяцев назад +2

      സീതലക്ഷ്മിയുടെ സപ്തസ്വരങ്ങൾ ഉണർന്നു കേട്ടിട്ടില്ലേ 🤩

  • @sabutharakan2186
    @sabutharakan2186 2 месяца назад +3

    ഇവർ രണ്ടു൦ ചേർന്നു പാടുന്ന കീർത്തനങ്ങൾ കേട്ടിരിക്കുന്നത് ഒരു സ്വർഗ്ഗീയ അനുഭൂതിയാണ്.
    വളരെക്കാലം ചേർന്നു പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    🙏

  • @IAmTheHuman
    @IAmTheHuman 6 месяцев назад +427

    Nanda is phenomenal! 🙌🤩 Her journey is sooo inspiring. I don't know why but whenever Nanda performs with others, I pray for Nanda. Disha, as we all know, is immensely talented! ❤ Wow, the contestants of this season never fail to impress us! What a great reality show!!!! 🤌🥰

    • @Rising_Ballers
      @Rising_Ballers 6 месяцев назад +10

      Yeah true, saregamapayil athreyum below average aayrnnu, avide ninnulla growth is so hugeee

  • @Explorenivas98
    @Explorenivas98 6 месяцев назад +15

    I'm from AP. First nagumomu now swaminatha . Whenever i see you both on stage you people blow my mind with your phenomenal performances 🎉 ❤ .

  • @botgamingbotgaming1231
    @botgamingbotgaming1231 6 месяцев назад +251

    ഇത്രയും കാണാതെ പഠിച്ചു പാടുന്ന കുട്ടികൾക്കു ഇരിക്കട്ടെ ❤❤❤

    • @chippyanirudhan6538
      @chippyanirudhan6538 6 месяцев назад +1

      Ivaroke kacheri nadathunna piller aanu

    • @vimalmanayath2958
      @vimalmanayath2958 6 месяцев назад +19

      ഒറ്റ ടേക്ക് അല്ല എന്ന് തോന്നുന്നു പാടുമ്പോൾ നന്ദ മുടിയിൽ തൊടുന്നത് കാണുന്നില്ല.. ഇടയ്ക്കിടെ മുടി ഇട്ട സ്റ്റൈൽ മാറുന്നുണ്ട്

    • @anziyahafeez7336
      @anziyahafeez7336 6 месяцев назад

      @@vimalmanayath2958athe njanum srafhichu

    • @a6omall
      @a6omall 6 месяцев назад

      Yes​@@vimalmanayath2958

    • @lachuzwonderworld
      @lachuzwonderworld 6 месяцев назад

      Practice practice and practice

  • @mannalopaz5099
    @mannalopaz5099 5 месяцев назад +24

    രണ്ട് ടേക്ക് എടുക്കാറുണ്ട്. Marking ന് ആദ്യത്തേത് ആണ് consider ചെയുന്നത് എങ്കിലും, Telecast ആവശ്യങ്ങൾക്കു വേണ്ടി ആണ് ഒരു ടേക്ക് കൂടെ എടുക്കുന്നത്. ഇതിപ്പോ continuity യിൽ വന്ന പ്രശ്നം ആണ് നന്ദയുടെ മുടി.

  • @b.m.prasad7488
    @b.m.prasad7488 6 месяцев назад +38

    നഗുമോ.. കഴിഞ്ഞ് ദേ വന്നു സ്വാമി നാഥ..മനോഹരം ♥️ രണ്ടുപേരും ചേർന്ന് ഗംഭീരമാക്കി 👌🙏👏

  • @satyanadarao9993
    @satyanadarao9993 2 дня назад +1

    These two girls are really pride for india . Thier crystal clear prononunciation of sankrit words and rendering the complex ragas are really mind boggling . I hope that They will now get in to national stage

  • @rajanpunnanirajanpunnani787
    @rajanpunnanirajanpunnani787 2 месяца назад +6

    നന്ദയുടെ ശബ്ദം അതിഗംബീരം'

  • @Kattalan_kuttappayi
    @Kattalan_kuttappayi 5 месяцев назад +9

    Disha.. entammooooo.... no comparison... നടക്കൂല ആർക്കും... aa voice കണ്ട്രോൾ 🔥🔥🔥🔥

  • @manjus545
    @manjus545 6 месяцев назад +88

    ദിശക്കുട്ടീ......... Super mole. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤❤

  • @ramanimohan5603
    @ramanimohan5603 6 месяцев назад +158

    ഈ കുട്ടികളുടെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ സീസണിലെ കുട്ടികൾ എല്ലാവരും സൂപ്പറാണ്.

  • @arun.barun.b7857
    @arun.barun.b7857 6 месяцев назад +221

    നന്ദ ഫാൻസ്‌..❤ ദിശ 🤝

  • @SanuSanal-sq3bl
    @SanuSanal-sq3bl 6 месяцев назад +5

    രണ്ടു പേരും അത്ഭുതപെടുത്തുബോൾ ലാലേട്ടനെ ഓർമ വരുന്നു 😊uff

  • @sreedevthulaseedharan9733
    @sreedevthulaseedharan9733 6 месяцев назад +14

    ഈ song ഇതുപോലെതന്നെ audience ന്റെ കൈയടി ഇല്ലാതെ ഒരു song ആയിട്ട് upload ചെയ്യാൻ പറ്റുമോ... കേട്ടിട്ടു കേട്ടിട്ട് കൊതി മാറുന്നില്ല.. എത്രതവണ കേട്ടന്നും അറിയില്ല... Its just simply 🔥🔥🔥

    • @crezesbysandeep9980
      @crezesbysandeep9980 5 месяцев назад

      ഇത് ആരെയാ പൊട്ടന്മാരാക്കുന്നത് .............................
      ഇവരുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് .ബട്ട് ഒന്ന് ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് എഡിറ്റ് ചെയ്തത് ആണെന്ന് .തെളിവ് വേണമെങ്കിൽ നന്ദയുടെ ഹെയർ കിടക്കുന്നത് നോക്കിയാൽ മതി സെക്കന്റ് കളുടെ വത്യാസത്തിൽ ഒരു സൈഡ് ലെ മുടി മുന്നിലേക്കും പിന്നിലേക്കും മാറുന്നത് കാണാം .പലപ്രാവശ്യം .
      ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ ........................................................

  • @krishnaappu3323
    @krishnaappu3323 6 месяцев назад +32

    ഉഫ്ഫ് രണ്ട് പേരും തകർത്തു... കിടു...
    ഈശ്വര ഇങ്ങനെ ആണേൽ ഫൈനൽ എന്തായിരിക്കും...😮

  • @SabirP-r6s
    @SabirP-r6s 6 месяцев назад +18

    എന്റെമ്മോ... ഒരു രക്ഷയുമില്ല.''
    കിടു . . .പൊളി . . .തകർത്തു...

  • @zenithintellectus7437
    @zenithintellectus7437 6 месяцев назад +88

    Ariyathavark vendi... Reality show nadakkumbol aduth poi shoot cheyyano onnum pattilla... So atharam bhagam reshoot cheyyum... Ennal judges reaction Athu pole audience response okke reality show nadakkunna tymil edukkum... Singersinte aanu reshoot cheyyunnath....kelkunna audio bt original anu... Paadunna tymil closeup okke edukkan poyal athu singersinu disturb akum ennullath kondanu angane cheyyunnath... Mudiyude karyam director um sredhich kanilla... Anyway superb performance 👏

  • @krishnarajaram8334
    @krishnarajaram8334 6 дней назад +1

    People says a real singer can take audiance to some other world. It is really hapoening hearing your programmes . Saraswathi devi is playing in your toungue. God sol. Creation. How lucky your parents. I studied karnatic 15 years. But when i gone for work i have not continued . Now 75 years only i can hear abd enjoy. Thanks all of you to make me a happy man. ❤

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 6 месяцев назад +4

    നന്ദ നല്ലകുട്ടിയാണ് ശാലീനസുന്ദരിയാണ്...മോഡേൺ ആയിട്ട്കാണാൻ മനസ്സനുവദിക്കുന്നില്ല..എങ്കിലും സൂ....പ്പർ ദിശ വരും തലമുറയ്ക്ക് കൂടി ദിശാബോധം നൽകുന്ന കുട്ടിയാണ്... രണ്ട് പേരും സൂപ്പർ❤❤❤

  • @bindumaheshnv9099
    @bindumaheshnv9099 6 месяцев назад +11

    കണ്ണ് നിറഞ്ഞുപോയി.... നെഞ്ച് വിങ്ങിപ്പോയി ❤️❤️❤️

  • @vranganathan1
    @vranganathan1 6 месяцев назад +22

    Hi, I'm in Chennai. I'm a fan of the Star Singer Program. I very rarely see such a mind-blowing consistent performance in Tamil Channels who conduct similar program.
    Heartiest Congratulations to Nanda & Disha.
    I think it's the first time Ms. Chitra Madam pressed the Golden Shower button before completion of the song.
    Whoever is going to clinch the title among the 10 contestants, it's going to be a nail biting finish.

  • @mathewthomas5168
    @mathewthomas5168 6 месяцев назад +4

    ഈ കുട്ടികളുടെ ക്ലാസിക്കൽ ഗാനങ്ങൾ ഞാൻ ഇടക്കിടെ യൂട്യൂബിൽ കേൾക്കും . അത്രക്ക് ഇഷ്ടം . രണ്ടുപേരും ചേർന്ന് പൊളിച്ചു .....❤❤

  • @sreejaprakash2388
    @sreejaprakash2388 6 месяцев назад +47

    Nandede voice oru rakshemilla ella type songsum vazhangum. Disha excellent singing as always. Kidu performance.Randalum polichadukki❤

  • @naveenkumara4565
    @naveenkumara4565 2 месяца назад +1

    4:00 osm really goosebumps seeing Nanda face with her eye of devotion.Lliterally looks like Mother Saraswati doing suthi.........love from Karnataka 💛❤️

  • @sarathmkvskingdom8547
    @sarathmkvskingdom8547 6 месяцев назад +17

    പാട്ടിൻ്റെ മായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി ❤❤❤❤ എന്താ performance ❤

  • @nakul6508
    @nakul6508 6 месяцев назад +32

    I saw nandas performance in saregamapa...still im wondering now how she improved after reaching here in asianet stat singer...she herself broke her comfor zone and attempted all kinds of songs...its not about winning the trophy, but nandha will reach heights....Disha being a young talenter, she is exceptionally talented.......no doubt, upcoming playback singer❤❤❤❤

  • @naveendasputhanveettile9869
    @naveendasputhanveettile9869 6 месяцев назад +39

    Amazing performance....... വാക്കുകളില്ല പറയുവാൻ കണ്ണുനിറഞ്ഞു രോമാഞ്ചം വന്നുപോയ്യ് രണ്ടുപേർക്കും ഒരുപാട് ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ... Wishes from army jawan❤

  • @rejithrejithrp9309
    @rejithrejithrp9309 5 месяцев назад +9

    ആാാ തപല അടിക്കുന്ന ചേട്ടൻ ചുമ്മാ 🔥🔥

  • @aliakber4880
    @aliakber4880 6 месяцев назад +43

    ദിശ ന്റെ voice ഒരു രക്ഷയുമില്ല 👍🏻👍🏻❤

  • @Rama-Rama74
    @Rama-Rama74 4 месяца назад +2

    😰Absolutely NO WORDS👏👏👏
    Disha has always been the best when it comes to classical based songs. But delighted to see Nanda playing a perfect match here👍

  • @anjalianjus6764
    @anjalianjus6764 6 месяцев назад +30

    പെൺപുലിക്കുട്ടികൾ പൊളിച്ചു...❤🔥

  • @rameshramesh-yc1mp
    @rameshramesh-yc1mp 5 месяцев назад +8

    Nanda is really superb..
    Voice through is excellent

  • @babubangaru6442
    @babubangaru6442 4 месяца назад +4

    What a duo Disha and Nanda! Excellent dynamics. You build on each other and reach new heights. God bless you both.

  • @SHYJUPR-n4d
    @SHYJUPR-n4d 6 месяцев назад +3

    എന്റെ പൊന്നോ.. ഇതിൽ കമെന്റ് ഒന്നും പറയാൻ ഇല്ല...100 ൽ..100..... അടിപൊളി.. എന്ന് വെച്ച അടിപൊളി.... ഇതിൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല.... ഗുഡ്... 🫡🫡🫡🫡🫡വെരി ഗുഡ്

  • @praveenvelikkal8308
    @praveenvelikkal8308 6 месяцев назад +26

    ❤ഇന്ന് തിയതി 23-7-2024 ഇപ്പോൾ സമയം പുലർച്ചെ 2:10 .❤❤..ഉറങ്ങാതെ എത്ര തവണ കേട്ട് എന്ന് അറിയില്ല...കേൾക്കുമ്പോൾ മനസ്സ് നിറയും പോലെ....❤❤❤❤ ..... ഈ ഭൂമിയിലേക്ക് ഗന്ധർവൻ മാത്രമല്ല....സരസ്വതി ദേവിയും...നിങ്ങളിലൂടെ ഇറങ്ങി വരും.....❤❤❤❤ 🎉🎉🎉🎉🎉

  • @remyakannan5514
    @remyakannan5514 6 месяцев назад +3

    Nanda dilsha evarude combo vere level aanu... Goosebumps vannu...❤❤❤

  • @madeena114
    @madeena114 6 месяцев назад +32

    ഈ മക്കൾ മക്കൾ എന്ത് മാത്രം❤❤❤
    ❤❤❤❤Please... Zergo sir... Please... ഇത് കമൻ്റ്സ് കൂടെ ഉൾപെടുത്തീറ്റ് മാറ്റി അപ്‌ലോഡ് cheyyuoooo... Zergo sir നല്ല monaa... Sir ചെയ്യും😜😎🫂🙏🙏🙏🙏pls sir

  • @krishnasree473
    @krishnasree473 6 месяцев назад +7

    7:41 why I'm repeating this 100 times.....😮😮

  • @AshaJayakumar-z7v
    @AshaJayakumar-z7v 6 месяцев назад +11

    Nanda❤❤❤ Disha❤❤❤ makale superb..... nagumo ennum kelkkum. Koode swami natha....song kekkum. God bless you makkale. Congrats....❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @jijuradiospromedia2903
    @jijuradiospromedia2903 2 месяца назад +5

    വിഷ്വൽ ഇമ്പാക്ടിനു വേണ്ടി റി ഷൂട്ട് ചെയ്തപ്പോൾ നന്ദയുടെ മുടി മുന്നിലും പിറകിലും അറിയാതെ മാറിയ കാര്യം ശ്രേദ്ധിചില്ല

  • @SurekhaA-h4w
    @SurekhaA-h4w 6 месяцев назад +129

    Nanda eachineya anik istam 🥰🥰💋✨

  • @Baijurajg
    @Baijurajg 6 месяцев назад +43

    നഗുമോ, ധൂം, മച്ചാലേ, ഇപ്പൊ സ്വാമിനാഥ പരിപാലയ.... ഇവര് തകർക്കുന്നു... ഈ ജോഡി 🌹🌹🌹❤️❤️❤️

  • @bismisayid4369
    @bismisayid4369 6 месяцев назад +5

    Nanda ella type songum try cheyth kazhivu theliyicha kuttii🥰🥰🥰

  • @nandanagopinath
    @nandanagopinath 6 месяцев назад +28

    കണ്ണും മനസും ഒരുപോലെ നിറഞ്ഞ ഒരു പെർഫോമൻസ് 🥹❤.. പാട്ടിൽ മുഴുകി ഇങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്നുള്ള golden സ്റ്റാർ അത് ശെരിക്കും രോമാഞ്ചം വന്നു ചെറുതായി കണ്ണും നിറച്ചു... പാട്ട് കഴിഞ്ഞുള്ള നിങ്ങളുടെ ആ long hug ൽ ശെരിക്കും കണ്ണുകൾ നിറഞ്ഞൊഴുകി 🥹.. What a performance dears❤😍

  • @helenanayar5232
    @helenanayar5232 4 месяца назад +5

    Nanda has a voice that has an individuality and presence ❤

  • @sajisajikumarvasu7307
    @sajisajikumarvasu7307 6 месяцев назад +6

    ഓഓഓ എന്താ പാട്ട്. ഒരു കച്ചേരി കേട്ട് ❤❤❤❤❤ 7:23

  • @g.ravindhirang.ravindhiran4441
    @g.ravindhirang.ravindhiran4441 5 месяцев назад +2

    இப்போதெல்லாம் தினமும் ஒரு முறையாவது திசா நந்தா பாடிய நகுமோ மு பாடலை கேட்காமல் நான் உறங்கியதில்லை.கடவுளின் ஆசிர்வாதம் பெற்றவர்கள்.வாழ்க வளமுடன்

  • @soorajsanju-mp8cc
    @soorajsanju-mp8cc 6 месяцев назад +17

    മനസ്സ് നിറഞ്ഞു മക്കളെ ❤❤❤❤നന്ദ is my favourite... 😘😘😘😘

  • @vithalamulya1668
    @vithalamulya1668 Месяц назад +3

    I am karnataka iam verry aprishieted two singers god bless you

  • @ranjithp1420
    @ranjithp1420 6 месяцев назад +102

    A tough attempt by Nanda. She successfully handled it. ❤
    Disha as usual done well

  • @jayaprakashnavalour874
    @jayaprakashnavalour874 5 месяцев назад +1

    ചിത്ര ചേച്ചിയെ തോൽപ്പിക്കാൻ ഉള്ള പുറപ്പാടോ...🇮🇳💪🚩💪🚩🕉️✝️☪️👍👏❤️🙏💐🔥

  • @gopikak1234
    @gopikak1234 6 месяцев назад +29

    Extraordinary 🎉🎉🎉🔥🔥 Pakshe oru competition aavumbo ellarum oru roundilu oru polathe paatalle paadande...entha Ivar maathram classical paadunne

    • @Stefendev
      @Stefendev 6 месяцев назад +1

      This is also a movie song

    • @Litispacer5454
      @Litispacer5454 6 месяцев назад +1

      Ith cinema paattanallo

  • @jijeshgs5127
    @jijeshgs5127 6 месяцев назад +5

    അന്റെ പൊന്നു പിള്ളേരെ ആ ബസാർ എന്റെ കൈയിലായിരുന്നെങ്കിൽ പാട്ട് പകുതിയാകുന്നതിന് മുന്നേ ഞാനതമർത്തിയേനെ 🙏🏻🙏🏻🙏🏻

  • @amjadwilson4395
    @amjadwilson4395 6 месяцев назад +34

    Uff രോമാഞ്ചിഫിക്കേഷൻ 🔥🔥🔥

  • @RAINDROPSCreation
    @RAINDROPSCreation 5 месяцев назад +1

    എന്റെ പൊന്നു മക്കളെ... നിങ്ങളെ എന്തോ വല്ലാത്ത ഒരിഷ്ടം ആണ് . ♥️♥️ നിങ്ങളുടെ ഒരുമിച്ചുള്ള സോങ്ങിന് പ്രത്യേക ഒരു ഭങ്ങിയുമുണ്ട് ♥️👌. വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ... 🙏

  • @Chakkara36
    @Chakkara36 6 месяцев назад +31

    സർഗോ സാർ ഉടനെ ഇതിന്റെ ഫൈനൽ ആക്കരുത് plz🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 നേരത്തെ ഉള്ള star സിങ്ങർ 150എപ്പിസോഡ് കഴിഞ്ഞും ഉണ്ടാരുന്നു. ഈ കുഞ്ഞുങ്ങളുടെ പാട്ട് കെട്ട് മതി ആയില്ല... എന്റെ fvt ശ്രീരാഗ്, ബെൽറാം, അനു, നന്ദ, ദിശ, ഭവിൻ.. പിന്നെ എല്ലാവരെയും ഇഷ്ടം ആണ്. അനു ശ്രീരാഗ് ഒരുമിച്ചു ഉള്ള പാട്ട് ഉണ്ടെങ്കിൽ ഓരോ ദിവസവും മണിക്കൂറും എണ്ണി ആണ് ഇരിക്കുന്നത് അവരുടെ പാട്ട് കാണാൻ. Plz🙏🏿🙏🏿🙏🏿🙏🏿🙏🏿 ഉടനെ നിർത്തരുത് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sreedasofficial27
    @sreedasofficial27 6 месяцев назад +2

    .
    രണ്ടാളും തകർത്തൂ❤❤❤
    പല പോർഷൻസ്
    വീണ്ടും.. വീണ്ടും...repeat കേട്ടിരുന്നു പോയി എന്നതാണ് സത്യം.. 🥰
    പലയിടത്തും രണ്ടുപേരും ഒന്നിനൊന്നു മുകളിൽ എന്ന പോലെയായിരുന്നു.. എനിക്ക് ഫീൽ ചെയ്തത് എല്ലാവിധ ആശംസകളും രണ്ടുപേർക്കും നേർന്നുകൊണ്ട്..
    പാട്ട് പഠിക്കാൻ കഴിയാതെ പോയ.. സംഗീതത്തെ ജീവവായു പോലെ സ്നേഹിക്കുന്ന ഒരു സംഗീത പ്രേമി_♥️

    • @crezesbysandeep9980
      @crezesbysandeep9980 5 месяцев назад

      ഇത് ആരെയാ പൊട്ടന്മാരാക്കുന്നത് .............................
      ഇവരുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് .ബട്ട് ഒന്ന് ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് എഡിറ്റ് ചെയ്തത് ആണെന്ന് .തെളിവ് വേണമെങ്കിൽ നന്ദയുടെ ഹെയർ കിടക്കുന്നത് നോക്കിയാൽ മതി സെക്കന്റ് കളുടെ വത്യാസത്തിൽ ഒരു സൈഡ് ലെ മുടി മുന്നിലേക്കും പിന്നിലേക്കും മാറുന്നത് കാണാം .പലപ്രാവശ്യം .
      ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ ........................................................

  • @Phocaea1
    @Phocaea1 6 месяцев назад +10

    സംഗീതം അറിഞ്ഞു പാടുന്നു disha 🤗🤗

  • @vibinvibin268
    @vibinvibin268 6 месяцев назад +1

    അമ്മോ എന്ത് ഫീലാണ്.❤❤❤❤. അവിടെ ലൈവ് ആയി ഉണ്ടായിരുന്ന ആളുകളുടെ ഫീൽ 🥰🥰🥰

  • @radhasreekumar2352
    @radhasreekumar2352 6 месяцев назад +5

    പറയാൻ വാക്കുകളില്ല, അത്ര ഗംഭീരം 👍🏻👍🏻🌹🌹

  • @KrishnanIyer-m5m
    @KrishnanIyer-m5m 4 месяца назад +4

    One of the Best Pair of Classical Young Generation Singers I have Seen in Recent Times. May the God give this wonderful for ages to come. Long live Carnatic Music.
    Krishnan Iyer

  • @unniramayai8147
    @unniramayai8147 6 месяцев назад +34

    ശ്വാസം നിലച്ചു പോകുന്ന അവസ്ഥ. അഭിനന്ദനങ്ങൾ.

  • @rajeevp9826
    @rajeevp9826 6 месяцев назад +1

    മനസ്സ് നിറക്കുന്ന പ്രകടനവുമായി വീണ്ടും നന്ദയും ദിശയും, രണ്ടു പേരും തകർത്ത്❤❤❤

  • @diyarajeev-vi3xq
    @diyarajeev-vi3xq 6 месяцев назад +7

    മൃദങ്കം& തബല വായിച്ച ചേട്ടന്മാർ സൂപ്പർ.റെസ്റ്റില്ല ഒരു ബിഗ്ഗ് സല്യൂട്ട് എന്റെ വക 👌

  • @raghuramdileepvellanki1402
    @raghuramdileepvellanki1402 5 месяцев назад +1

    I am from Andhra Pradesh woooow what a competition unbelievable I haven’t seen a competition and competitors having this much talent till now , many competitions will be like that every time singing competitions means not only simple movie songs ….both singers deserve standing ovation

  • @hrdhyam5749
    @hrdhyam5749 6 месяцев назад +5

    ഈ പാട്ടിൽ മിഥുൻ ചാർത്തിയ കയ്യൊപ്പുകൾ ഒരുപാട് ❤

  • @Rithuzz_12
    @Rithuzz_12 2 дня назад +1

    8:12 Nanda❤❤

  • @krishnavenisudheesh7500
    @krishnavenisudheesh7500 6 месяцев назад +13

    Ufff adipoli performance Disha chechi Nanda chechi ❤❤❤❤

  • @IBC846
    @IBC846 Месяц назад +2

    പൊളി പൊളി ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266 5 месяцев назад +4

    മാഷാലാഹ്. ദിശ മോളെ. ❤❤❤ പറയാൻ വാക്കുകളില്ല

  • @sarigar9563
    @sarigar9563 6 месяцев назад +3

    Ufff... 2 aalum polichu 💯💯💯👏👏👏Enthaa oru perfection 💯💯💯😍😍😍Love u Nanda & Disha❤❤❤❤

  • @abhinavpgcil4050
    @abhinavpgcil4050 6 месяцев назад +2

    ജോഗ് ന്റേം നാട്ട യുടെയും blending അടിപൊളി. ❤️❤️

  • @LEAFINTERIORS-r6y
    @LEAFINTERIORS-r6y 6 месяцев назад +222

    പാട്ടിനിടയിൽ നന്ദയുടെ വലതു വശത്തു മുടി മുന്നിലേക്കും പുറകിലേക്കും പോകുന്ന മാജിക് ആരൊക്കെ കണ്ടു ?

    • @Vilcymolvj-n1y
      @Vilcymolvj-n1y 6 месяцев назад +12

      ശരിയാണല്ലോ.എന്താ അങ്ങനെ😂

    • @doubles1771
      @doubles1771 6 месяцев назад +13

      Appo ithokke edit aano

    • @Thunder__Thangu
      @Thunder__Thangu 6 месяцев назад +10

      ​@@doubles1771chelapo actions kanikan randuvattam ok edukunathayirikum 😂

    • @vishnuvanicasano
      @vishnuvanicasano 6 месяцев назад +4

      Ellam ithupole analle😅

    • @Naughtypappusworld
      @Naughtypappusworld 6 месяцев назад +2

      അതു ശരിയാണല്ലോ?