സുജാത ചേച്ചിയും ചിത്രച്ചേച്ചിയും അങ്ങാട്ടുമിങ്ങോട്ടും മത്സരിച്ചു പാടിയ പാട്ട്. ഇതിൽ ആരുടെ sound ആണ് നല്ലതെന്ന് ചോദിച്ചാൽ രണ്ടുപേരും ഒന്നിനൊന്നു മെച്ചം എന്ന് പറയാം.പിന്നെ ഒരാളുടെ പേര് വിട്ടുപോയി...sangeetha എന്ന ഗായിക.അതിലെ കുറച്ചു വരികൾ അവരുടെതായ രീതിയിൽ ഭംഗിയാക്കി
മുന്നിൽ ഡാൻസ് കളിക്കുന്ന രണ്ട് height ഉള്ള dancers ഒരാൾ വിജയ, ഒരാൾ ശാന്തി... കുറെ പാട്ടിൽ ഉണ്ട്.. ശാന്തി ഡാൻസ് മാസ്റ്റർ ആണ് ഇപ്പോ... Tamil സീരിയലിൽ ഉണ്ട് അമ്മായി അമ്മ ആയി.
കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി കാലം മറക്കാത്ത പ്രണയകാവ്യം ഓർത്തു വയ്ക്കാൻ ഓമനിക്കാൻ ഒത്തിരിയോർമകൾ നീയേകി (കണ്ണിൽ വിരിയും...) നീയെന്നിൽ പടരൂ പൂക്കാലമായി നിൻ പുഞ്ചിരികൾ പൂമാലകളായി പുണരൂ നീ വസന്തമായി പട്ടം പോൽ പറന്നുയരുന്നൂ മോഹം (കണ്ണിൽ വിരിയും...) ഇവിടെ വിടരും പനിനീർപൂക്കൾ പോലും ഈണത്തിൽ പാടുന്നു പ്രണയ ഗാനം ഈ ആരാമത്തിലെ സംഗമങ്ങൾ ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം (കണ്ണിൽ വിരിയും...)
Characters are all Women that's the highlight of this film. Vidhyasagar Stunning composition another highlight. ഒരു പാട് വൈകി റിലീസ് ചെയ്ത പ്രിയദർശൻ സിനിമ' Songs അതിമനോഹരമായി ചിത്രീകരിക്കാൻ കഴിവുള്ള സംവിധായകൻ hit maker പ്രിയദർശൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പുലരിയിൽ പൂക്കളിറുക്കാൻ പൂമാല കെട്ടാൻ പുഷ്പ ദേവതയായി നീ അണഞ്ഞ കാലം, ആയിരം തിരി തെളിയും ആൽത്തറമുക്കിൽ ആഗ്രഹവുമായി ഞാൻ കാത്തു നിന്നു, ശ്രാവണത്തിൻ കാന്തിയെഴും മുഖമൊന്നെൻ ചാരെ വന്നു നിന്നു മറക്കാനൊക്കുമോ സംഗമങ്ങൾ മിഴികളിൽ നക്ഷത്രം പോൽ തിളങ്ങും മൊഴികളിൽ മധുരമായി നിറയും പ്രണയത്തിൻ വിഹ്വലതകൾ പൂ പൊഴിയും കാലമേകും വരദാനങ്ങൾ
കെെരളിയിൽ വീണ്ടും തുടങ്ങിയ അശ്വമേധത്തിൽ രണ്ട് പെൺകുട്ടികൾ വന്ന് വീണയും വയലിനും വെച്ച് ഈ പാട്ട് ചെയ്തു. അതു കേട്ടപ്പോൾ ഒർജിനൽ song കേൾക്കാൻ തോന്നി വന്നതാ ❤..❤🎉
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓളമടിക്കുന്നു അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
ഈ പടം ഞാൻ 2000 ഇൽ തമിഴിൽ കണ്ടു 2007 ഇൽ ആണ് മലയാളത്തിൽ ഇറങ്ങിയത് അന്ന് സിഡി വാങ്ങി പടം കാണാൻ വന്ന സുഹൃത്തിനോട് ഞാൻ ഈ പടം കണ്ടതാണെന്നു പറഞ്ഞു ഇടി വരെ ആയിട്ടുണ്ട് അതൊക്കെ ഒരു കാലം 😜
2000 il thanne malayalathilum Tamil um release cheyyan irunna movie aayirunu.. 2000 il Kairali tv channel thudangiya time il ee movie ude trailer okke vannirunu.. theater il poster vare vannirunu.. but entho issue kaaranam malayalam release aayilla.. but tamil release aayi.. pinned 2007 il hindi dubbed version nte koode aanu malayalam release aayath..
ഒരു കാരണവുമില്ലാതേ ഒരുപാട് വൈകി ഇറങ്ങിയ പന്ന പടമാണു രാക്കിളിപ്പാട്ട്😂 പക്ഷേ വനിതകളുടേ കോളേജിലേ ആഘോഷങ്ങൾക്ക് 2004 നു ശേഷ० ഡാൻസ് കളിക്കാൻ ഇട്ന്ന പാട്ട് ❤
എല്ലാവരും പാട്ടിനെപറ്റി പറയുന്നു. പക്ഷേ ചില സീനിൽ ഡാൻസ് എന്തൊരു creepy ആണ്...🥶🔥
ഓട് മയിലെ 🤣😘
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
@@SiljoVG-eq8kc🫶😉🥰❤️
90's kid's favorate
iam 2k kid
powli vibe aanu
സ്കൂളിൽ കളിച്ചു
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം (ധും ധും ധും..)
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..)
സാന്ധ്യ കന്യ ജലകേളിയാടി വര
സാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണി
മാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും (ധും ധും ധും..)
സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം
മൂകമായ് (ധും ധും ധും..)
Manju raaga veena il alla... Manju raaga mizhiyinayil ennanu😊
Correct@@Anoopknr87
പണ്ട് സ്റ്റേജുകളിൽ ചേച്ചിമാർ തകർത്തു കളിച്ച പാട്ടു. പാട്ടിന്റെ അവസാനം ആകുമ്പോഴത്തേക്കു പാട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയോടൊപ്പം പ്രേക്ഷകനെ പിരിമുറുക്കത്തിലാക്കുന്ന വിദ്യാജിയുടെ സംഗീതം..
ആ കാലത്ത് ഇത്രയും സ്ക്രീൻ പ്രെസെൻസ് ഉള്ള ക്യൂട്ട് ചേച്ചിമാരെ പ്രിയദർശൻ എങ്ങനെ ഒന്നിച്ചു ചേർത്തോ എന്തോ.. ❤❤❤
@@jithiljayakumar5410 kooduthalum models ne aanu Priyadarshan athil introduce cheythirikkunnath
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ജന്മദിനാശംസകൾ 🎶വിദ്യജി🎼
❤️ 02/02/2024❤️
❤
❤❤
Anybody 2024❤
Yes
Yes
ഹാജർ 😂
🤚🏼
🙌
ഈ വരികൾ ഒക്കെ എഴുതിയ ഒരു മനുഷ്യനുണ്ട് ഗിരീഷ് പുത്തഞ്ചേരി ഈ വരികളുടെ സൗന്ദര്യം തന്നെയാണ് ഈ മ്യൂസിക് ഉള്ളത് അത് നമ്മൾ പലപ്പോഴും മറന്നു പോകുന്നു
Sathyam❤
ഞാൻ ഈ കമന്റ് നോക്കി
ആരും ശ്രദ്ധിക്കാത്ത jenious
അയാൾ ആണ് ഇതിന്റ ഹീറോ 🔥🔥🔥🔥🔥
2024 November kanunna aarellum undoo 😊
Yes❤
Nov 9
Undalloooooooooooooooooooooooo😊
ഞാന്.@@kichuse234
❤
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ പെട്ട പാട്ട് 🎶❤️വിദ്യാജി ഇയാൾ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന ചെറുതല്ല വിദ്യാജി മാജിക് 💥
Hi
ഹെഡ്സെറ്റ് വച്ച് കേൾക്കുന്നവർക്ക് ഇതിന്റെ music ഡയറക്ടറെ കുറിച്ച് അന്വേഷിക്കേണ്ടിവരും... തീർച്ചയായും 😍😍
വിദ്യാജി..
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️❤️
ഗിരീഷ് പുത്തഞ്ചേരി....
❤
@@arunvijayakumar5223അത് ഗാനങ്ങൾ എഴുതി ❤️രാജവ് ഇത് കാമ്പോസിങ് രാജവ് ❤️
❤❤️🥰
2024 September kanunna arellum undoo
😁
Und
😊
Sss😊
S
Ee dance ഇല്ലാത്ത colg fest ഉണ്ടായിരുന്നില്ല അന്ന്... കോളജിനെ ഇളകി മറിച്ച dance ആയിരുന്നു അകലത്തിതു
ഞാനൊക്കെ hostel day ക്കു കളിച്ച dance.... Eppo കേട്ടാലും പത്തൊൻപത് കരിയിലേക്കുള്ള എത്തി നോട്ടം
athe ,correct
പാട്ടിന്റെ അവസാനം കയ്യിൽ ചോര വീഴുന്ന സീൻ കൂടി വേണമായിരുന്നു 🎉
ചിത്ര ചേച്ചി ആണോ സുജാത ചേച്ചി ആണോ മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല 😍❤️ രണ്ടുപേരും കട്ടക്ക് നിന്ന് പാടിയ പാട്ട്❤
Chithra chechi
Voice modution nokku
Modulation
chithra chechy, effortless
Sujatha chechi
Her much expressive🥰❤️
SS9,ദിശക്കുട്ടിയുടെ pattu കേട്ടു onnude കേൾക്കാൻ വന്ന ഞാൻ
Nhanum
Ideayooo😮
@@aparnasuresh7021
സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം😍❤️
𝓝𝓲𝓬𝓮 𝓵𝓮𝓽𝓽𝓪𝓻🎉
എനിക്കും ഈ പോർഷൻ ആണിഷ്ടം, ചിത്ര ചേച്ചി ♥️
ഈ വരികൾ എഴുതിയ ആൾ
👋👋👋
ഈ ഡാൻസ് കളിക്കുന്ന ചേച്ചിമ്മാര് ഓക്കേ കാണാൻ എന്തു ലുക്ക് ഡ്രസ്സ് സൂപ്പർ ❤️
Super
ഷേപ്പ് അത് വേറെ leval.
❤❤❤
ഇതൊക്കെ ആരാന്നറിയാനാണ് കമന്റ് ബോക്സിൽ കയറിയത് തന്നെ 😂
@@Karimbofcl lead dancer is Manasi Scott, she is a hindi pop singer, Dam gorgeous
സുജാത ചേച്ചിയും ചിത്രച്ചേച്ചിയും അങ്ങാട്ടുമിങ്ങോട്ടും മത്സരിച്ചു പാടിയ പാട്ട്. ഇതിൽ ആരുടെ sound ആണ് നല്ലതെന്ന് ചോദിച്ചാൽ രണ്ടുപേരും ഒന്നിനൊന്നു മെച്ചം എന്ന് പറയാം.പിന്നെ ഒരാളുടെ പേര് വിട്ടുപോയി...sangeetha എന്ന ഗായിക.അതിലെ കുറച്ചു വരികൾ അവരുടെതായ രീതിയിൽ ഭംഗിയാക്കി
Oral koodiyund ...Sangeetha chechi...anupallavi avar aan padiyath😊
@@pranavarjun1812ate
💯♥️
Sangeeta എന്ന ഗായികയും പാടി ' അവരെ മറക്കരുത്!
ചിത്ര ചേച്ചി പോർഷൻ ആണ് ബെസ്റ്റ് ആയി തോന്നിയത് ശബ്ദം and പെർഫെക്ഷൻ....
2024 November ഇവിടെ വരൂ❤❤
എൻ്റെ വിദ്യാജി...❤ എന്താ bgm...👌 എന്താ മുട്ട്...👌💙
yes
ചിത്ര ചേച്ചി, സുജാത പ്രത്യേകം പറയണ്ടല്ലോ... പക്ഷെ ഒപ്പം നിൽക്കുന്ന ഗായിക വോയിസ് ❤വളരെ ഇഷ്ടപ്പെട്ടു പോവുന്നു.
സംഗീത
Enikum Sangeetha de voice♥️, oru variety aaytund
മുന്നിൽ ഡാൻസ് കളിക്കുന്ന രണ്ട് height ഉള്ള dancers ഒരാൾ വിജയ, ഒരാൾ ശാന്തി... കുറെ പാട്ടിൽ ഉണ്ട്.. ശാന്തി ഡാൻസ് മാസ്റ്റർ ആണ് ഇപ്പോ... Tamil സീരിയലിൽ ഉണ്ട് അമ്മായി അമ്മ ആയി.
First girl (First shot)?
@@Shinojkk-p5fmanasi scott.. Singer aan
Athil height ulla bob cut girl Manasi Scott aanu.. she is pop singer now..
അദ്ദേഹം സംഗീതിൻ്റെ രാജാവ് ആണ്❤
വിദ്യാ ജീ
2024 oct kannun Aaragilum indo
Und...
😍👍
2024 November il kanunnund
ആ കൊലപാതക സീൻ ഇടയിൽ കയറ്റി ഈ സോങ്ങിന്റെ ഫുൾ ത്രോട്ട് അങ്ങ് കളഞ്ഞു.... Other wise it's the best ever creation with the mood of evergreen song....
തിരുവോണംത്തിന് കേൾക്കുന്ന ആരേലും ഉണ്ടോ.. 2024
yes
😍
പരിപാടി k ഡാൻസ് കളിക്കാൻ പാട്ട് തപ്പി വന്നത് ആകും
പ്രിയദർശൻ സിനിമകളിലെ സോങ്ങ്സ്❤❤
തിയേറ്ററിൽ ഈ ഗാനരംഗം വല്ലാത്ത രോമാഞ്ചമായിരുന്നു. 2024ൽ കാണുന്നവരുണ്ടോ?
2024 July lu aarelum kanunnundo🫣
Njn unde
Njan
Njan unde
Haajarrrr🥳🥳
Yes
2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു
ni kidu aahda 😅
@@ME.ABHIIEE 💋
❤❤@@ME.ABHIIEE
kiran sir oru killadi thanne
ഗിരീഷ് പുത്തഞ്ചേരി യുടെ മായാജാലങ്ങൾ
2025 ൽ ഈ സോങ് കാണാൻ പോകുന്നവർ ഉണ്ടൊ 👍🏻👍🏻👍🏻😮
ഇന്നും എന്നും തുള്ളി പോകും ഈ ഒരു പാട്ടു ❣️❣️❣️
2025 ൽ കേൾക്കുന്നവർ ഹെഡ്സെറ്റ് വച്ചിട്ടില്ലേ?
Yess😮
@@arjunaju2458 😆
Vechitund 😂❤
Aa vekkanam😂😂
@@kujhichonans Njnum vachitund😱
പണ്ട് ക്ലാസ്സിലെ ഡെസ്കിൽ താളം പിടിച്ചു കൊട്ടിയ പാട്ട്.
Vidya Ji❤ & Gireesh puthancherry❤😘.....!!! lit🔥
കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി
കാലം മറക്കാത്ത പ്രണയകാവ്യം
ഓർത്തു വയ്ക്കാൻ ഓമനിക്കാൻ
ഒത്തിരിയോർമകൾ നീയേകി
(കണ്ണിൽ വിരിയും...)
നീയെന്നിൽ പടരൂ പൂക്കാലമായി
നിൻ പുഞ്ചിരികൾ പൂമാലകളായി
പുണരൂ നീ വസന്തമായി
പട്ടം പോൽ പറന്നുയരുന്നൂ മോഹം
(കണ്ണിൽ വിരിയും...)
ഇവിടെ വിടരും പനിനീർപൂക്കൾ പോലും
ഈണത്തിൽ പാടുന്നു പ്രണയ ഗാനം
ഈ ആരാമത്തിലെ സംഗമങ്ങൾ
ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം
(കണ്ണിൽ വിരിയും...)
വീണ്ടുമുദിക്കാൻ മോഹങ്ങൾ
വാതിൽപ്പടിയിൽ സായാഹ്നം വന്നണയു
മ്പോൾ
പുതുമകൾ പുൽകാൻ
പഴമകൾ വിട്ടു സഞ്ചാരങ്ങൾ
(വീണ്ടുമുദിക്കാൻ...)
കൊഴിഞ്ഞെതെല്ലാം തളിർക്കാൻ
കാലത്തിൻ പരിക്കുകൾ മറക്കാൻ
കഴുകിക്കളയാനൊരു പിയൂഷത്തിനായി
എത്രയെത്ര പരിശ്രമങ്ങൾ
ഏറെക്കൊതിക്കും കാലം നേടാൻ
(വീണ്ടുമുദിക്കാൻ...)
കണ്ടതിൽ സുന്ദരം വീണ്ടും കാണാൻ
കാലത്തിൻ ചിറകിൽ സഞ്ചാരങ്ങൾ
കിനാവു കണ്ടു കൊതിച്ചതെല്ലാം
സമീപമണയാൻ ആഗ്രഹങ്ങൾ
സായൂജ്യം തേടും മനസുകൾ
(വീണ്ടുമുദിക്കാൻ...)
Characters are all Women that's the highlight of this film.
Vidhyasagar Stunning composition another highlight.
ഒരു പാട് വൈകി റിലീസ് ചെയ്ത പ്രിയദർശൻ സിനിമ'
Songs അതിമനോഹരമായി ചിത്രീകരിക്കാൻ കഴിവുള്ള സംവിധായകൻ hit maker പ്രിയദർശൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee pattil group ayii stage il dance kalichavar arokke 🙋
Njan
Njan
😅
😵💫praseethasudheesh8324😵💫😵💫
Njn🙋🏻
2024 November le kanunna aaregilum undo❤
27/11/2024 anyone
സുന്ദരി ചേച്ചിമാരെ കാണാൻ വന്നവരുണ്ടോ😊😊😊
Yesssss ivarde makkade kalynm kazhju kanuvarikkum
@deepukjose654 ഇവരുടെ കുട്ടികൾ കൂടുതലും10 /24 വയസ്സ് ഉളളവർ ആയിരിക്കും (ആദ്യത്തെ കുട്ടി)
@@Shinojkk-p5fthis movie shot in year 2000..24 years before..
2025 il kaanunna arelum undo?
😅😅😅
Any one 2024 November..😊
ദീപിക പദുക്കോണും ഐശ്വര്യ റായിയും എല്ലാം വന്നു ഡാൻസ് കളിച്ച സോങ്
Enthonnn😂
ഈ പാട്ട് കാണുമ്പോൾ സ്കൂൾ മിസ്സ് ചെയുന്നു ഫ്രണ്ട് സിനെയും ഞങ്ങൾ കളിച്ച ഡാൻസ്
പുലരിയിൽ പൂക്കളിറുക്കാൻ
പൂമാല കെട്ടാൻ പുഷ്പ ദേവതയായി നീ
അണഞ്ഞ കാലം, ആയിരം തിരി തെളിയും
ആൽത്തറമുക്കിൽ ആഗ്രഹവുമായി ഞാൻ
കാത്തു നിന്നു, ശ്രാവണത്തിൻ കാന്തിയെഴും
മുഖമൊന്നെൻ ചാരെ വന്നു നിന്നു
മറക്കാനൊക്കുമോ സംഗമങ്ങൾ
മിഴികളിൽ നക്ഷത്രം പോൽ തിളങ്ങും
മൊഴികളിൽ മധുരമായി നിറയും
പ്രണയത്തിൻ വിഹ്വലതകൾ
പൂ പൊഴിയും കാലമേകും വരദാനങ്ങൾ
കെെരളിയിൽ വീണ്ടും തുടങ്ങിയ അശ്വമേധത്തിൽ രണ്ട് പെൺകുട്ടികൾ വന്ന് വീണയും വയലിനും വെച്ച് ഈ പാട്ട് ചെയ്തു. അതു കേട്ടപ്പോൾ ഒർജിനൽ song കേൾക്കാൻ തോന്നി വന്നതാ ❤..❤🎉
One of the magic of vidyasagar ❤
My fvrt song orupad eshttam an ee pattu eppozum kelkan ahrahikunna ore oru song🥰🥰🥰🥰
Excellent Performance and a Very Very Good Vidyasagar.....(!) Respect from France ....!
പണ്ട് കണ്ടതാണ് സിനിമ 🥴 അവനെ എന്തിനാ വലിച്ചോണ്ട് പോകുന്നെ എന്ന് ഇപ്പോഴും ഓർമ ഇല്ലാ 😂..... Song കേൾക്കാൻ മാത്രം ഇടക്കിടക്ക് ഇവിടെ വരും 🤩
നിലമ്പുർ പാട്ടുത്സവത്തിന് പെരിന്തൽമണ്ണ mes ചേച്ചിമാർ ദീപം ഒക്കെ പിടിച്ച് കളിച്ചത് ഇന്നും ഓർക്കുന്നു ❤️😢
അത് ശശികല ചാർത്തിയ ദീപാവലയം അല്ലേ 😂😂😂
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങീയുത്സവം നിലാവിന്നുത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം മുകിൽ പൂം ചന്ദനം
(ധും ധും ധും..)
മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
(ധും ധും ധും..)
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
(ധും ധും ധും..)
സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ മദഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വെണ്മലരുകൾ പൊഴിയുമീ സരസ്സിൽ നിന്നരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
(ധും ധും ധും..)
ചിത്രം രാക്കിളിപ്പാട്ട് (2007)
ചലച്ചിത്ര സംവിധാനം പ്രിയദര്ശന്
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
സംഗീതം വിദ്യാസാഗര്‍
ആലാപനം കെ എസ് ചിത്ര, സുജാത മോഹന്, സംഗീത (പുതിയത്)
2024 October kaanunna aarelum indo!!
October 25-24, every day list ❤
November 😊
November 😊
ഓർമകളിൽ പൂമഴ പൊഴിയിക്കും മുഖം
ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയും
പുളകങ്ങൾ പൂത്തുലയും നാളിൽ
മഴയിൽ, മഞ്ഞിൽ, വിടർന്നു
മോഹനരാഗം മിഴിയിതളിൽ
വെയിൽ കത്തും തൊടികളിൽ വർണങ്ങൾ
വരച്ചിട്ടു എന്നിലും നിന്നിലും
മറക്കാനാകാത്ത പ്രണയചോദനകൾ
Innu Saturday 2 ennam adichukondu ithu kelkkunnaa njaan.....
ആയ കാലത്ത് ഞാൻ സിനിമാറ്റിക്ക് dance കളിച്ച പാട്ടാണ് പുള്ളേ
എന്റെ തൃപ്പിംഗ് പാട്ടാ 😄😄💖💖👍
old nu okkilla onnum❤
Ethil ulla cherutho valutho aaya nadikal aayikotte ellarum bayangara sundharikal aanu
ഇപ്പോൾ കേൾക്കുന്നത് ഞാൻ മാത്രം ആയിരിക്കില്ല 😂
November 22 2024😊😊😊
school kalotsavthil eee song oru vibe ayrnnu❤
Instagram dance reels ninn varunnavr undo >>>>>>>
ഈ സോങ്ങിന്റെ ആത്മാവ് വൃന്ദാവന സാരംഗ രാഗം ആണ് ❤️❤️❤️❤️❤️❤️😍😍🫶🫶
ഈ പാട്ടു ഇറങ്ങിയ വർഷമാണ് എന്നെയും കൂട്ടുകാരെയും 'A'പടം കണ്ടതിനു ഒരു കൂട്ടുകാരന്റെ ചേച്ചി പൊക്കിയത് 😢
Reminds me of my old school annual celebrations 🥹
2030 ഇൽ കാണുന്നവരുണ്ടോ 😊
പ്രിയദർശൻ 😍😍😍
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും
ആരവങ്ങൾ, ആഘോഷങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓളമടിക്കുന്നു അലയൊലികൾ
പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
Miss u gireesh pithenchery… goat of malayalam lyrical world
Goat?
@@basihthaha3567Greatest Of All Time
ചിത്രയുടെ വോയ്സ് 😊 വിദ്യാസാഗർ ❤
2025 കാണുന്നവർ 👍💃🕺
എന്നാവോരു പാട്ടാണെടാ ഉവ്വേ
വിദ്യ ജി ❤❤❤❤
ഈൗ പടം rerelease ചെയ്യണം 😍😍😍😍
Yes.
പടം വല്യ ഗുമ്മില്ല. പക്ഷെ, പാട്ടുകൾ ആണ് പ്രശസ്തി നേടിയത്! 😁
@@Rinsav17കൊള്ളില്ലെന്നോ...ഇങ്ങൾക്ക് പിന്നെ പറന്നു അടിക്കുന്ന fight ഒകെ വേണ്ടി വരും ല്ലേ..
Already ee movie kure late aayitta release aayath.. eni veendum release cheyyamo.😂.. ee movie ku kurach editing issues undaayirunu
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗര്‍, ❤
2024 October ❤
ഗിരീഷ് ജീ +വിദ്യാ ജീ 😍😍
Anybody 2024 june❤
🙋♂️
Yes🎉
Now 😂
Ippo❤
2024 July😊
GOAT vidhyasagar!
5:26 എന്ത് സുന്ദരിയാ ❤പിന്നെ അവരെ കണ്ടതായി ഓർക്കുന്നില്ല
Same face cut ulla ഒരു malayalam serial നടിയും, പാട്ടുകാരിയും ഉണ്ട്
കന്യാധാനം,സോന
@@userfrndly32 no അത് ദേവിനന്ദ ആണ് ആ കുട്ടിക്ക് 16/17വയസുള്ളൂ
@@Cheerukutty haa. ആ കുട്ടി ഒകെ മാറി വേറെ ആൾ വന്നു... ഈ നടി എന്നല്ല.. ഇതേ മുഖ സാമ്യം ഉണ്ട് ഇപ്പോ വന്ന nadikk
@@userfrndly32 serial കാണാറില്ല
വിദ്യാജി മാസ്സ്❤❤❤❤
ഇത് സബ് ബുബർ ലിൽ വച്ചു കേട്ട് നോക്കു അതും 5..1.സ്പീക്കർ വച്ച് കിടിലൻ ആണ് 👌👌
2025 kanunnavr undoooo
2024 November ❤
November 2024 ........❤❤
ഈ പടം ഞാൻ 2000 ഇൽ തമിഴിൽ കണ്ടു 2007 ഇൽ ആണ് മലയാളത്തിൽ ഇറങ്ങിയത് അന്ന് സിഡി വാങ്ങി പടം കാണാൻ വന്ന സുഹൃത്തിനോട് ഞാൻ ഈ പടം കണ്ടതാണെന്നു പറഞ്ഞു ഇടി വരെ ആയിട്ടുണ്ട് അതൊക്കെ ഒരു കാലം 😜
ഇത്ര quality visual, കൊറിയോ ഗ്രാഫ് ഉളള പാട്ടുകൾ മലയാളത്തിൽ കുറവാണ്.
2000 il thanne malayalathilum Tamil um release cheyyan irunna movie aayirunu.. 2000 il Kairali tv channel thudangiya time il ee movie ude trailer okke vannirunu.. theater il poster vare vannirunu.. but entho issue kaaranam malayalam release aayilla.. but tamil release aayi.. pinned 2007 il hindi dubbed version nte koode aanu malayalam release aayath..
@@Shinojkk-p5fPriyadarshan nte ella movies ilum songs nalla visual quality undakarund.. kaalapani movie songs okke nokkiyaal mathi
ഒരു കാരണവുമില്ലാതേ ഒരുപാട് വൈകി ഇറങ്ങിയ പന്ന പടമാണു രാക്കിളിപ്പാട്ട്😂 പക്ഷേ വനിതകളുടേ കോളേജിലേ ആഘോഷങ്ങൾക്ക് 2004 നു ശേഷ० ഡാൻസ് കളിക്കാൻ ഇട്ന്ന പാട്ട് ❤
പാട്ട് 2000 ത്തിൽ ഇറങ്ങിയിട്ടുണ്ട്... സൂപ്പർ ഹിറ്റ്... എന്റെ ആന്റിമാർ കോളേജിൽ ഡാൻസ് കളിച്ചത് ഓർക്കുന്നു.
2000 muthal ee song irangiyittund..
ഗിരീഷ് പുത്തഞ്ചേരി & വിദ്യാജി മാജിക് 🥰❤❤️❤️
idea star singer l Diya yude song nu shesham kanunnavar undo.
What a lyrics by Girish puthencheri sir ❤❤❤
Schoolil othiri thavana dance kalicha song 💕💕
TV യിൽ വരുമ്പോൾ സൗണ്ട് ഫുൾ കൂട്ടിയിട്ടു കേട്ടവർ വാ
❤
ഇതിന്റെ rytham ആണ് highlite ❤️❤️❤️❤️❤️
And also.. Opera സ്റ്റൈലിൽ ഉള്ള കമ്പൊസിഷൻ., കിടു ❤️❤️❤️❤️❤️❤️
Deepika padukone is this song background dancer anyone noticed
Yes Offcourse,1:40❤
Nop she is Manasi Scott
18/11/2024