Vennakallil Ninnekothi Video Song | Mammootty | Tessa Joseph | Gireesh Puthenchery | Vidyasagar

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 559

  • @HariKrishArts
    @HariKrishArts Год назад +175

    ഒരോ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ മാന്ത്രികത അദ്ദേഹത്തിനുണ്ട്..❤️
    One & only വിദ്യാസാഗർ ✨🎼🎶

  • @cineframe5718
    @cineframe5718 Год назад +610

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്
    വിദ്യാജി KING OF MUSIC ✨️

  • @vtvinu7135
    @vtvinu7135 Год назад +153

    ജോജു ചെറിയ റോളിൽ ഉണ്ട് ഇതിൽ... സമയം എല്ലാവർക്കും വരും...❤

  • @nikhilesh2850
    @nikhilesh2850 Год назад +501

    പട്ടാളക്കാരുടെ save the date ഐറ്റം 💥

  • @cleaning_boys_kl05
    @cleaning_boys_kl05 Год назад +115

    വരികൾ കൊണ്ട് വിസ്മയം തീർത്തു ഗിരീഷ് പുത്തഞ്ചേരിയും✍🏻️❣️ സംഗീതം കൊണ്ടു മായാജാലം തീർത്തു വിദ്യാജിയും ഒരുക്കിയ ഒരു ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶❣️

  • @Trader_ktm
    @Trader_ktm 10 месяцев назад +40

    വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
    കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
    മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ
    എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം (വെണ്ണക്കല്ലിൽ...)
    ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ
    നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
    ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം
    അമ്മാനപ്പന്തലിട്ടത് നീലാകാശം
    കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
    ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..)
    ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ
    ആദ്യം വന്നതൊരരയന്നത്തട്ടാൻ
    കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം
    കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ
    മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ
    ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ
    മുത്തം വെയ്ക്കാലോ (വെണ്ണക്കല്ലിൽ..)

  • @dsvideos1338
    @dsvideos1338 Год назад +23

    എനിക്ക് ഒത്തിരി ഇഷ്ടം ആയഫിലിം ആണ് പട്ടാളംമാവേലിക്കര സന്തോഷിൽ ഞാൻ kanda പടം ഓണം റിലീസ് പിന്നെ ബാലേട്ടൻ സ്വാപ്നകൂട് അന്നൊക്കെ ആഘോഷം ഓർക്കുമ്പോൾ തന്നെ എന്താ ഒരു സുഖം

  • @sebeelsebi9202
    @sebeelsebi9202 Год назад +28

    കണ്ണാടി കമ്മലിട്ടത് മിന്നാമിന്നി🎼🎵
    മണിയറയിൽ പായ് വിരിച്ചത് മുദുമുത്തശ്ശി... 😍

  • @jaseemk90
    @jaseemk90 Год назад +63

    വിധു പ്രതാപ് ❤

  • @Aparna_Remesan
    @Aparna_Remesan Год назад +59

    ഈ പാട്ടിന് ഒരു പ്രത്യേക fan base കാണും❤️😍

    • @ananthapadmanabhan6340
      @ananthapadmanabhan6340 Год назад

      🙏 ആദ്യമായി ആണു നിങ്ങൾ ഒരു vidyasagar songinte coment il 'വിദ്യാജി" എന്ന് പറയാത്ത കമെന്റ്സ് കാണുന്നതു 😳😳അത്ഭുതം!!!!

    • @Aparna_Remesan
      @Aparna_Remesan Год назад

      @@ananthapadmanabhan6340 😂

    • @ananthapadmanabhan6340
      @ananthapadmanabhan6340 Год назад

      @@Aparna_Remesan fr. സത്യം ആണ് പറഞ്ഞത്

  • @vinodvinimol7952
    @vinodvinimol7952 Год назад +63

    വിധു ♥️എന്റെ പോന്നോ ഒരു രക്ഷയില്ല 😘😘😘

  • @harisbeach9067
    @harisbeach9067 Год назад +177

    സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവാണ് വിദ്യാജി✌️❤️

    • @sandeepraghavan
      @sandeepraghavan Год назад +3

      ഒരുകാലത്ത് ഇത് പോലെ ഉള്ള ഒരാൾ ആണ് sp വെങ്കിടേഷ്

    • @Rony-tj4rh
      @Rony-tj4rh Год назад +3

      നിങ്ങൾ സർവവ്യപിയ 🙏🙏🙏

    • @Appoozz108
      @Appoozz108 Год назад

      Oho

    • @nad11116
      @nad11116 2 месяца назад +1

      ഇയാളെ കമന്റ്‌ എല്ലായിടത്തും ഉണ്ടല്ലോ.

  • @sreereshsr4890
    @sreereshsr4890 Год назад +53

    വിദ്യാസാഗർ❤ + ഗിരീഷ് പുത്തഞ്ചേരി. Combo hit❤🔥

  • @midhunlr602
    @midhunlr602 Год назад +79

    ഒറ്റ സിനിമയിലെ കണ്ടുള്ളു. പക്ഷേ ടെസ എന്റെ ഹൃദയം അങ്ങ് എടുത്തു 😍❤

  • @prajeshm9
    @prajeshm9 11 месяцев назад +895

    2024 യിൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?? 💕

  • @vvskuttanzzz
    @vvskuttanzzz Год назад +32

    A Magic Composition From A Magician 😍
    വിദ്യാജി ❤

  • @Aparna_Remesan
    @Aparna_Remesan Год назад +118

    Background-ലേ ചേട്ടൻമാരുടേം ചേച്ചിമാരുടേയും ഡാൻസ്.❤️😍😨 അവരുടെ energy 💯🔥3:37😮😮🔥

    • @rejithbabu95
      @rejithbabu95 Год назад +7

      പാട്ടിനെ പറ്റി ഒരു കുന്തവും അറിയില്ലയിരുന്ന കാലത്ത് ഈ സോങ് കാണാൻ കൊതിപ്പിച്ച മുതലുകൾ 😅❤❤

    • @nikhilesh2850
      @nikhilesh2850 8 месяцев назад +3

      പട്ടാളം അല്ലെ.. അപ്പൊ നല്ല എനർജി ഉണ്ടാവും 😁

    • @manuveeru8198
      @manuveeru8198 4 месяца назад

      അതിൽ ഡാൻസ് കളിക്കുന്ന ഒന്നു രണ്ട് പേർ ഇപ്പോഴും ഫീൽഡിൽ ആക്ടീവാണ്.

  • @akashks8471
    @akashks8471 Год назад +78

    ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും ഒരു മടുപ്പ് തോന്നില്ല Vidyaji & gireesh sir magic ❤️ പട്ടാളം സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ആണ് ഒടുക്കത്തെ റിപീറ്റ് വാല്യൂവും 💯

  • @lukosekc6947
    @lukosekc6947 Год назад +95

    Private bus, side seat and this song
    Ah that feel ❤️❤️❤️

    • @rprem82
      @rprem82 9 месяцев назад

      Athanu ❤❤

    • @blck10
      @blck10 Месяц назад

      Onnu vivarikkamo

  • @keralamojo393
    @keralamojo393 Год назад +40

    the king of melodies , fast no....etc
    വിദ്യാജി 🥰💕

  • @krishnar9471
    @krishnar9471 8 месяцев назад +19

    2:23 uff that look❤

  • @abhijithabhi1685
    @abhijithabhi1685 Год назад +22

    2040 ആയാലും ഈ പാട്ട് വേറെ വായിബാ ണ് ❤❤

  • @rejithbabu95
    @rejithbabu95 Год назад +88

    സംഭവം ക്ലിഷേ ആണ് എങ്കിലും പറഞ്ഞു പോകും..
    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤❤🥹

    • @athul119
      @athul119 Год назад +6

      Idu must aanu❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 месяца назад +25

    *ഒരു കാലത്ത് പൂരം , നേർച്ച , പള്ളിപെരുന്നാൾ പാർട്ടിക്കാരുടെ റോഡ് ഷോ എല്ലാം അടക്കി ഭരിച്ചിരുന്ന പാട്ടാണ് ഇത്🔥✨🕺💢❤️*

  • @vahid1036
    @vahid1036 Год назад +12

    ആദ്യമൊക്കെ എത്ര നന്നായി അസ്വതിച്ചിരുന്ന പാട്ടുകളൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ ഡബിൾ മീനിങ് ആയി തോന്നും 😒 സ്വശ്യൽ മീഡിയ കൊണ്ടുന്ന മാറ്റങ്ങളിൽ ഒന്ന് 💯

  • @Splendar-ef4iv
    @Splendar-ef4iv Год назад +58

    എന്താ ഓർക്കസ്ട്രക്ഷൻ എന്റെ വിദ്യാജി ❤❤❤❤❤

    • @SurajInd89
      @SurajInd89 Год назад

      Vrithiketta pattu

    • @vivekmohan40
      @vivekmohan40 Год назад +2

      ​@@SurajInd89than onnu poyye.....aarasikan...!😬

    • @Splendar-ef4iv
      @Splendar-ef4iv Год назад

      നീ പോയഡാ അര വ ta

    • @lovemedia142
      @lovemedia142 9 месяцев назад

      Aysheri...alya song onn aswadikan padik..oole​@@SurajInd89

  • @AbhijithK-i3i
    @AbhijithK-i3i Год назад +19

    Biju menon jyothirmay combo eshttamayavar Like 👍 ❤

  • @harisbeach9067
    @harisbeach9067 Год назад +35

    പട്ടാളം_2003_ ✌️❤️

  • @sajinraj1598
    @sajinraj1598 Год назад +10

    ഡാൻസേഴ്സ് ഒരു രക്ഷയും ഇല്ല 👌👌👌

  • @mottusettan5272
    @mottusettan5272 Год назад +33

    0:51 goosebumps 😮

  • @snehasunnyos2290
    @snehasunnyos2290 Год назад +55

    2024 le kelkkan pokunnavar aarengilum ondo😂

  • @swarajswargam7889
    @swarajswargam7889 Год назад +5

    എന്റെ ഇഷ്ടപാട്ട്.ആ പഴയകാലം ഓർമ്മവരുന്നു

  • @ShaileshSKumar-f2k
    @ShaileshSKumar-f2k 3 месяца назад +1

    0:18 കേൾക്കാൻ വേണ്ടി മാത്രം റിപ്പീറ്റ് അടിച്ച് കാണുന്നു..🎧
    എത്ര ഭംഗിയായിട്ടാണ് ആ പാട്ട് visualize ചെയ്തിരിക്കുന്നത്..❤

  • @anthonysousephnellissery6451
    @anthonysousephnellissery6451 Год назад +9

    വിധു പ്രതാപ് ndea prathaba കാലം

  • @abhijithrr7461
    @abhijithrr7461 Год назад +6

    ഗിരീഷ് sir വരികൾ extra മാജിക്‌ 🎉🎉🎉

  • @RatheeshKumar-u4x
    @RatheeshKumar-u4x 2 месяца назад +2

    ഗിരീഷേട്ടൻ വിദ്യാജി മാജിക്‌ ❤❤

  • @mohanchandra9001
    @mohanchandra9001 Год назад +18

    Vennakkallil ninne ❤

  • @VishnuPriyan-lg2ye
    @VishnuPriyan-lg2ye 9 месяцев назад +4

    4:46 ex Military മാള ചേട്ടൻ full on power🔥😎

  • @Sbdigimedia
    @Sbdigimedia Месяц назад +2

    വിധു ചേട്ടന് ഞാൻ ഈ പാട്ട് പാടി അയച്ചു കൊടുത്തു instayil എന്നോട് നല്ലതാണെന്നു പറഞ്ഞു ജാടയില്ലാത്ത നല്ലൊരു മനുഷ്യൻ 3:21

  • @ajuajuthomas1918
    @ajuajuthomas1918 Год назад +160

    2023 കേള്ക്കുന്നെ ആരേലും ഉണ്ടോ 😇🤍🤍🤍

  • @sanunarayanan-bw1yp
    @sanunarayanan-bw1yp Год назад +23

    കിടലം സോങ്.. ഇപ്പോൾ ആണ് നന്നായി ആസ്വദിക്കുന്നത്...

  • @aneesan364
    @aneesan364 Год назад +9

    വിധു ❤

  • @Dark__devil__871
    @Dark__devil__871 6 месяцев назад +1

    Mammookka ♥️ അന്നും ഇന്നും ഒരേ pwoli look 🔥

  • @athirababu2283
    @athirababu2283 11 месяцев назад +1

    Last partil cheythu vechirikkunna aa magic.... Uff.... Ingeru jinn aanu ❤

  • @Divyanithin608
    @Divyanithin608 10 месяцев назад +4

    വിധു ചേട്ടൻ ❤️

  • @praveenajakode2407
    @praveenajakode2407 Год назад +2

    ചേലോർ ഗാലറിയിലിരിക്കും ചേലോർ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കും.. ഇക്ക ♥️ഏട്ടൻ

  • @harikv2218
    @harikv2218 Год назад +13

    Mammookka❤❤❤
    Vidhyaji❤❤❤

  • @vishakvis1455
    @vishakvis1455 Год назад +466

    ഈ സിനിമയിൽ മമ്മൂക്കക്ക് പകരം ലാലേട്ടൻ ആയിരുന്നെങ്കിൽ ആ ഡാൻസിൽ മുൻ നിരയിൽ കണ്ടേനെ😍on the other side മമ്മൂക്ക പൊളിച്ചിട്ടുണ്ട് 👍

    • @manwithascar4682
      @manwithascar4682 Год назад +30

      എന്നിട്ട്

    • @vishakvis1455
      @vishakvis1455 Год назад +20

      @@manwithascar4682 എന്നിട്ട്... ജോസപ്പാപ്പന്റെ മുറീൽ ചെന്നിട്ട് 🤔🤔

    • @noblejohnson2244
      @noblejohnson2244 Год назад +78

      Or major rankil ulla oru patalakarn endinu dance kaliknm ???? Endukond keerthichkara kuruksetra mohnalal dance kalichila?

    • @vishakvis1455
      @vishakvis1455 Год назад

      @@noblejohnson2244 മേജർ റാങ്കിലുള്ള പട്ടാളക്കാരൻ ആണെങ്കിലും സഹപ്രവർത്തകർക്കൊപ്പമുള്ള ചില്ലിങ് മൊമെന്റ് ആണ് മാത്രവുമല്ല പട്ടാളസിനിമ ആണെങ്കിലും അതിൽ കൂടുതലും റൊമാൻസ് കോമഡി എന്റെർറ്റൈനർ ആണ്, അല്ലെങ്കിൽ തന്നെ മമ്മൂട്ടി നല്ലോണം സ്പേസ് യൂസ് ചെയ്ത് ഓടിച്ചാടി ഡാൻസ് ചെയ്ത എത്ര മൂവി പറയാൻ പറ്റും ?? പിന്നെ കീർത്തിചക്ര കുരുക്ഷേത്ര കംപ്ലീറ്റ്ലി പട്ടാളസിനിമകൾ ആണ് അതിൽ ചില്ലിങ് സിറ്റുവേഷൻസ് ഇല്ല അപ്പോൾ മോഹൻലാൽ ഡാൻസ് ചെയ്യേണ്ട ആവശ്യകത എന്താണ് ??അങ്ങനെ ഡാൻസ് ചെയ്യാൻ പറ്റിയ ഏത് പാട്ടാണ് ആ സിനിമകളിൽ ഉള്ളത് ?? എന്നാൽ മോഹൻലാലിൻറെ മറ്റു ചില സിനിമകൾ എടുത്താൽ അതിൽ ഫുള്ള് സ്പേസ് യൂസ് ചെയ്ത കിടിലൻ ഡാൻസുകൾ ഉണ്ട് നരസിംഹം, രാവണപ്രഭു, നരൻ, ബട്ടർഫ്ലൈസ്, മിന്നാരം, വിയറ്റ്നാംകോളനി അങ്ങനെ ഒരുപാട് ഒരുപാട്😃നല്ലോണം ആലോചിച്ച ശേഷം കമന്റ്‌ ഇടുക👍

    • @anuanu.5691
      @anuanu.5691 Год назад +40

      But ee songil mammookka oru prathyeka glamour aan..idak onn hair style cheyunna scn und..kidu

  • @Kooberan
    @Kooberan 8 месяцев назад +4

    ഇന്നും കല്യാണ വീടുകൾ ഭരിക്കുന്ന കിടിലൻ സോങ്😍😍 Never come black this melody 🥹🥹🥹🥹

  • @avsmusiq
    @avsmusiq Год назад +16

    90s born with❤

  • @jimmyblog3446
    @jimmyblog3446 Год назад +2

    Adipoli song aanu enikk isttam😍😘❤️💞💋💖💕💗

  • @AnoopmAnu-re5lu
    @AnoopmAnu-re5lu Год назад +13

    ഫീൽ good song❤ vidhya sagar🙏🙏

  • @sreeharis4683
    @sreeharis4683 4 месяца назад +2

    അമ്മികല്ലിൽ അരച്ച് വെച്ച ഉള്ളി ചമ്മന്തി എന്ന് പാടി നടന്ന കാലം❤

  • @2889praveena
    @2889praveena Год назад +5

    മഞ്ഞക്കിളി സൂപ്പർബ്..... ❤️🥰

  • @rahulg8044
    @rahulg8044 5 дней назад

    Superb lyrics and splendid music overall a great work ❤️❤️

  • @dhanyakrishnan8630
    @dhanyakrishnan8630 Год назад +18

    സ്കൂൾ il പഠിക്കുന്ന സമയത്ത് പട്ടാളക്കാരുടേ സിനിമ കാണുമ്പോൾ പട്ടാളക്കാരനയ് കെട്ടാൻ വലിയ ആഗ്രഹം ആരുന്നു...... 7 വർഷം മുൻപ്പ് അത് അഗ്ഗ് സാധിച്ചു...... 😄🙏

    • @H9oooooooo
      @H9oooooooo 11 месяцев назад

      1989 iragiya mammotty filim nayarsab kanoka adum pattalam aan 200 divasam hodi Ernakulam kavida

    • @H9oooooooo
      @H9oooooooo 11 месяцев назад

      Aa rathree 1984 IL mammotty filim 250 divasam hodi Ernakulam sarida savida sageeda

    • @H9oooooooo
      @H9oooooooo 11 месяцев назад

      1989 IL iragiya vadakanverakada 300 divasam hodi adum mammotty filim

    • @H9oooooooo
      @H9oooooooo 11 месяцев назад

      Nirakkoot 1985 200 divasam hodi Ernakulam kavida

    • @H9oooooooo
      @H9oooooooo 11 месяцев назад

      Uropaad filim unddu mammotty yode

  • @sijomathew268
    @sijomathew268 2 месяца назад

    വിദ്യാസാഗർ സംഗീതത്തിൻ്റെ രാജാവ് ആണ്.
    ഗിരീഷ് പുത്തഞ്ചേരി
    അതു ഒരു ജിന്ന് ആണ് ഭായ്
    ഒരു തവണ കേട്ട് കഴിഞ്ഞാൽ അടിമ ആക്കി കളയുന്ന ജിന്ന് ❤❤❤

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 8 месяцев назад +3

    മമ്മൂക്കയുടെ ഡാൻസ് ഈ പാട്ടിന്റെ വിജയം 😂.. എന്റെ പൊന്ന് ഇക്കാ. 🙏

  • @Ak_724
    @Ak_724 10 месяцев назад +3

    2024 ഈ കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ അമ്പലത്തിൽ ഈ സോങ് പടിയിരുന്നു 🎉

  • @amalkp899
    @amalkp899 9 месяцев назад +1

    Joju jeorge you deserve a hats off chetta✨✨✨✨ because what you are now is amazing and the path was nearly hard it really shows in this movie 🙌🥰one of the fav song for 1990s kids 🥰🙌✨

  • @rahulraju8132
    @rahulraju8132 8 месяцев назад +2

    Vidyaji magic🥺❣️

  • @Yourszone0
    @Yourszone0 2 месяца назад +1

    Vithu prathap voice👌

  • @Devil13199
    @Devil13199 2 месяца назад

    Nte ponno nthooo കിടിലൻ feela ഈ പാട്ട്❤❤❤ dance step kidu

  • @AshkarMuhammedv
    @AshkarMuhammedv 9 месяцев назад +2

    Vidyasagar music ❤❤❤❤❤

  • @abhijithabhi1685
    @abhijithabhi1685 Год назад +3

    ഞറാഴ്ച രാവിലെ ഈ പാട്ട് കേൾക്കണം നല്ല ഒരു വഴിബാനു പണ്ടത്തെ സ്കൂൾ കാലം ഓർമ്മവരും 😂😂😊😊😊

  • @ManojMathew-d9d
    @ManojMathew-d9d 9 месяцев назад +1

    വിദ്യാജി ❤❤❤❤

  • @vishnulive8165
    @vishnulive8165 Год назад +4

    Power of vidhyasagat🔥💓

  • @aneeshsivan374
    @aneeshsivan374 Год назад +3

    Vidyasagar❤Gireesh puthanchery ❤
    True legends ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fazalhussain3117
    @fazalhussain3117 4 месяца назад

    സംഗീതത്തിൻ്റെ മാജിക്!!!!

  • @FarookHafsiya
    @FarookHafsiya Месяц назад

    Eee songs poliyaa❤

  • @maheshmurali2063
    @maheshmurali2063 Год назад +8

    Vidyaji💜💜💜

  • @bindujose650
    @bindujose650 3 месяца назад

    ആരും ചാരാവാതിൽ
    ചാരി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 കാണാ മുത്തിൽ മുത്തം വെക്കാലോ💞💞💞💞💞💞💞💞💞💞💞💞💞💞

  • @annayesudas
    @annayesudas 6 месяцев назад

    Kelkumbo entha enn ariyilla... Vallatha energy and positivity and nostalgia okke feel aavunnu

  • @SurjithO
    @SurjithO Месяц назад

    മമ്മൂക്ക എന്ത് ലുക്ക്‌ ആ😌❤️

  • @rakhithrenjith3923
    @rakhithrenjith3923 Год назад +6

    രാധിക ചേച്ചി😢miss you

  • @karthikpillai9699
    @karthikpillai9699 Год назад +10

    Vidyaji 😘

  • @sujithsuji1552
    @sujithsuji1552 3 месяца назад +1

    Audio ❤️‍🔥 video 🥰😘

  • @jcutsenjoy5838
    @jcutsenjoy5838 Месяц назад

    മമ്മൂക്ക എന്നാ ലുക്ക്‌ ആ 🙏

  • @anjucr4853
    @anjucr4853 Год назад +20

    വിധു പ്രതാപ് എത്ര നന്നായി പാടുന്നു. But പുള്ളിക്ക് അവസരങ്ങൾ പുള്ളിടേ കഴിവിന് അനുസരിച്ച് കിട്ടുന്നില്ലല്ലോ ഇപ്പോൾ

    • @vinayakan6405
      @vinayakan6405 9 месяцев назад +2

      Yes, paadiyath okke van hit

  • @RameshKrishnan-ci4gc
    @RameshKrishnan-ci4gc Год назад +4

    Gireesh ettan ❤

  • @alfinah4545
    @alfinah4545 Год назад +4

    Mammookkaaa de nottam ❤❤❤❤

  • @Devil13199
    @Devil13199 2 месяца назад

    Beat nu അനുസരിച്ച് ഒള്ള ഡാൻസ് ❤❤❤❤❤

  • @jayeshpkrishnan
    @jayeshpkrishnan 11 месяцев назад +1

    Biju meno kalakki 🎉

  • @AnushaJerry
    @AnushaJerry 2 месяца назад +1

    Super song ❤❤

  • @outofrange163
    @outofrange163 6 месяцев назад +5

    0:01 ente eppozhathe avastha😅😅😅

  • @vijayakumar7101
    @vijayakumar7101 Год назад +17

    ആ മഞ്ഞക്കിളി നല്ല ഡാൻസ് ആണ്

  • @Sreekanth-t7q
    @Sreekanth-t7q 4 месяца назад +1

    Bijuvettan Poli Dance

  • @cinemedia1982
    @cinemedia1982 4 месяца назад

    Enna paataa ithoke uff king Vidhya G

  • @ShabnaBabu-c1o
    @ShabnaBabu-c1o Год назад +1

    Undallo ✨✨

  • @അനിൽനന്ദനം-ഘ6ഫ

    ഈ song പണ്ടേ super ഡ്യൂപ്പർ ഹിറ്റ് ആണ് ,
    പക്ഷെ ഇത്തിരി കൂടി ഹിറ്റ് ആയതു single shot വീഡിയോ ഇറങ്ങിയതിൽ പിന്നെ ആണ്

  • @ssaranya9932
    @ssaranya9932 8 месяцев назад +1

    Heroine padumbo ulla mamukkadey a romantic nottam kando superb 😌❤️

  • @ajithpk716
    @ajithpk716 Год назад +3

    രാധിക തിലക് 😍

  • @KichuxS
    @KichuxS 8 месяцев назад +8

    Who is listining 2024❤

  • @dibujohn5634
    @dibujohn5634 Год назад

    .adipoli.song.vidyajiyude.enna.super.composition.

  • @nurselife5982
    @nurselife5982 Месяц назад

    athoru kalam❤

  • @nitinvenu5872
    @nitinvenu5872 Год назад +7

    ഈ സെപ്റ്റംബർ 20 വർഷം.
    എന്റെ ഡിഗ്രി കാലഘട്ടത്തിൽ 😢

  • @anooppradeep5112
    @anooppradeep5112 4 месяца назад +1

    Vidhyajii❤❤

  • @karthikns1433
    @karthikns1433 Год назад +5

    Biju vettanty dance 😊

  • @vaishnavkothayi523
    @vaishnavkothayi523 Год назад +5

    feel....😍

  • @midhunlr602
    @midhunlr602 Год назад +8

    1:53 ❤🥰