Chundathu Chethippoo | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Ashokan

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 2,2 тыс.

  • @MyChannel-v9o
    @MyChannel-v9o  4 года назад +1380

    Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക>>> ruclips.net/video/Ru4wIpphF44/видео.html

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +7251

    അശോകൻ ചേട്ടൻ ഫാൻസ്‌ ആരും ഇല്ലേ??? എന്താ ഡാൻസ്

  • @akhilka
    @akhilka 3 года назад +1637

    ഹരിശ്രീ അശോകേട്ടന്റെ ഡാൻസ് കണ്ടപ്പോ നമുക്കൊക്കെ വന്ന എക്സ്പ്രഷൻ കിറു കൃത്യമായി KPAC ലളിത ചേച്ചി കാണിച്ചു.

  • @ladouleurexquise772
    @ladouleurexquise772 4 года назад +3445

    കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും 🔥❣️❤
    വരികൾ 🔥🌼🖤

  • @stalinajayan2653
    @stalinajayan2653 3 года назад +1617

    രംഭ മൊത്തത്തിൽ പൊളിച്ചടുക്കി ഇജ്ജാതി ഡാൻസ് 💕💕💕

    • @sebluvjes7158
      @sebluvjes7158 2 года назад +53

      athe background dancersinne kaal nanaayi...lead heroine kalikunath valare rare aanu...ivide nammak ath kanam

    • @Sbi-f9s
      @Sbi-f9s Год назад +11

      Athe like dance

    • @ShahalaThasneem
      @ShahalaThasneem Год назад +10

      She is a dancer

    • @saneeshsan_power
      @saneeshsan_power 8 месяцев назад +7

      watch her ‘thankakutta’ (kochirajavu) and ‘mattupetti kovilile‘ (mayilattam ) songs 👌🏻

  • @masstalkies
    @masstalkies 3 года назад +345

    സിദ്ധിക്ക് ഇക്ക ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് അന്ന് വേറെ ചെറിയ പയ്യന്മാരെ കിട്ടാഞ്ഞിട്ട് അല്ല.... മുകേഷിനെ ആ ഒരു ഇത് കിട്ടു പൂവാലനായി അഭിനയിക്കാൻ.... മുകേഷേട്ടൻ 😍🥰

    • @jojohn103
      @jojohn103 3 года назад +23

      Andassu veneda andassu😂

    • @Rifanoufal3430
      @Rifanoufal3430 3 года назад +5

      @@jojohn103 pinnalah😂

    • @__jango_____jm6621
      @__jango_____jm6621 3 года назад +12

      @@jojohn103 VILACHILEDUKKARUDH KETTO🤣

    • @Vishnuvichu12345
      @Vishnuvichu12345 8 месяцев назад +8

      but mukesh nalla pole kalikunund dance

    • @muhammedrafi8383
      @muhammedrafi8383 6 месяцев назад

      അന്തസ്സ് വേണമെടാ my₹%%
      Ku#₹₹e😂

  • @jithinpp2674
    @jithinpp2674 4 года назад +2664

    ഈ പാട്ടിന് ഡാൻസ് കളിച്ച മുഴുവൻ ആളുകൾക്കും ഇരിക്കട്ടെ കുതിര പവൻ ❤

  • @atticusfinch5072
    @atticusfinch5072 4 года назад +794

    നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കരാധന... ❤️

  • @chackochanfan7918
    @chackochanfan7918 4 года назад +1702

    നീയില്ലാതെയെൻ ജന്മം പൂക്കുമോ, നിന്നോടാണെനിക്കാരാധന....❣️
    ഹരീശ്രീചേട്ടന്റെയും മുകേഷേട്ടന്റെയും ഡാൻസ്👌മമ്മൂക്ക, രംഭ😍

  • @athirajayan504
    @athirajayan504 4 года назад +285

    Rambha dance kalikunnath purakil kalikkunna dancers na kkalm bhangi ayttanu .. valare different ayttund .. own style ... She really rocked

    • @sebluvjes7158
      @sebluvjes7158 2 года назад +15

      💯💯💯aagree

    • @Minnuzmk
      @Minnuzmk 2 года назад

      അത്രയ്ക്കു ഒന്നുമില്ല 😂

    • @anusha2465
      @anusha2465 Год назад +11

      ​@@Minnuzmkshe is flowing like a river. What a grace

    • @Minnuzmk
      @Minnuzmk Год назад

      @@anusha2465 🤣🤣

  • @krishnadaspk2046
    @krishnadaspk2046 3 года назад +137

    എന്റെ പൊന്നെ രമ്പ ചേച്ചി എന്നാ ഒരു എനെർജിറ്റിക്...👌😍

  • @pravisvlog78
    @pravisvlog78 4 года назад +532

    പണ്ടത്തെ സ്കൂൾ കലോത്സവവും കല്യാണ കാസ്സെറ്റുകളും ഒരുപോലെ ഓർമ്മ വരുന്ന നമ്മളെ വല്ലാണ്ട് നൊസ്റ്റു അടിപ്പിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് 🥰🥰🥰

  • @ksa7010
    @ksa7010 4 года назад +429

    ഒരു സമയത്ത് ട്രെൻഡിങ്ങിൽ നിന്ന പാട്ട് തന്നെയാണ് 😘 മമ്മൂട്ടി മുകേഷ് ഇന്നസെൻറ് ഹരിശ്രീ അശോകൻ മലയാളസിനിമയിൽ ചുരുക്കം ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവർ,,

  • @Aparna_Remesan
    @Aparna_Remesan 4 года назад +1576

    തന്റേ 48-മത്തെ വയസ്സിൽ മുകേഷ് എന്ത് ഭംഗിയായിട്ടാണ് ഡാന്സ് കളിക്കണേ.🥰❣️❣️🔥🔥♥️

  • @AKHILPS-y3n
    @AKHILPS-y3n 3 года назад +254

    ഇതിലെ songs കേട്ടാൽ ആരേലും പറയോ ഒരു തുടക്കകാരൻ ആയ ഒരു മ്യൂസിക് ഡയറക്ടർ ആണ് ഇതൊക്കെ compose cheythirikunathennu ദീപക് dev 🔥

  • @shameersemi674
    @shameersemi674 3 года назад +694

    ഇത്രക്കും dancers ഉം മറ്റുള്ളവരും dance കളിച്ചിട്ടും ഈ പാട്ടുകേട്ടിട്ടു ഒരു step പോലും കുലുങ്ങാത്ത mammookka mass🔥🔥🔥

    • @mutharuk3915
      @mutharuk3915 2 года назад

      നാണം കെട്ട് nilkkanu oola kalikkan അറിയില്ല 😃😃😃

    • @rohithr6479
      @rohithr6479 Год назад +53

      അതിന് ഒരു സ്റ്റെപ് എങ്കിലും വെക്കാൻ അറിയണം, അതും ഇതുപോലത്തെ പാട്ടിന്, മാസ്സ് തന്നെ അത് 😆

    • @ItsMeGeethus
      @ItsMeGeethus Год назад

      ​@@rohithr6479 athu sheriya vere alkar vech kulam akunathine kalum nallath alle kalikathe irikune ( kiwi icecream/ MyG il Onam offer😹🤣

    • @AmeerAli-hp1zs
      @AmeerAli-hp1zs Год назад +33

      Ithil Alude character svabhavam koodi nokkit comment idu 😊

    • @jcutsenjoy5838
      @jcutsenjoy5838 Год назад +18

      ​@@rohithr6479da തച്ചോളി മമ്മൂട്ടിയുടെ charator അങ്ങനെയാ

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +327

    രംഭ ചേച്ചി ഡാൻസ് 🤩👌 ദീപക് ചേട്ടൻ 🎶🎶 നീ ഇല്ലാതെ എൻ
    ജന്മം പൂക്കുമോ നിന്നോടാണെനിക്കാരധന ♥️💃

  • @amal_b_akku
    @amal_b_akku 4 года назад +308

    മുകേഷേട്ടന്റെ dance performance കാണിച്ച മനോഹര പാട്ടു 🔥👌
    Superb song👌🥰🥰

  • @rafik24
    @rafik24 4 года назад +456

    രംഭയുടെ ഡാൻസ് സൂപ്പർ👌👌👌👌

  • @rejichandran8241
    @rejichandran8241 3 года назад +216

    3:19 നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന..മമ്മുക്കയുടെ എക്സ്സ്പ്രെഷൻ 😄😃😄

  • @krishnadev5731
    @krishnadev5731 2 года назад +44

    രംഭയ്ക്കൊപ്പം കട്ടക്ക് ഡാൻസ് കളിച്ച മുകേഷേട്ടൻ ആണ് എൻ്റെ ഹീറോ....😍😍😍

  • @sreeraj.design2329
    @sreeraj.design2329 4 года назад +354

    എംജി ശ്രീകുമാർ ഒരു രക്ഷയും ഇല്ല ഏത് ടൈപ്പ് ആണെങ്കിലും പുള്ളിയുടെ പാട്ട് കേട്ടാല് അടിപൊളി ആണ് മുകേഷട്ടൻ ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @abidaaneesh5068
    @abidaaneesh5068 4 года назад +3508

    രംഭ ഇട്ടിരിക്കുന്ന ‌first dress അന്നത്തെ‌‌‌ തരംഗം ആയിരുന്നു..

    • @anilakk9158
      @anilakk9158 4 года назад +168

      Short top

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 года назад +28

      Athayooo 😊

    • @prajeeshmap6389
      @prajeeshmap6389 4 года назад +15

      @@anilakk9158 yes

    • @salam8509
      @salam8509 4 года назад +150

      അത് ആദ്യം കൈ എത്തും ദൂരത്ത് നിഖിത ആണ് ഹിറ്റ് ആക്കിയത് അതും കഴിഞ്ഞ് അടുത്ത വർഷ ആണ് ഇത് ഇറങ്ങുന്നത്

    • @Subi-jf5do
      @Subi-jf5do 4 года назад +16

      Sathyam

  • @sumanchalissery
    @sumanchalissery 4 года назад +345

    ദീപക് ദേവ് മ്യൂസിക്കൽ...! 🧡😍
    മമ്മൂക്ക ... പൊളി 🔥

  • @fazilnoushad6288
    @fazilnoushad6288 3 года назад +26

    കിളിച്ചുണ്ടൻമാമ്പഴം. ക്രോണിക്ക്ബാച്ച്ലർ ഒരുമിച്ചിറങ്ങി. ക്രോണിക്ക്ബാച്ച്ലർ ബ്ലോക്ബസ്റ്റർ ആയിരുന്നു.
    അന്നൊക്കെ സൂര്യ ടീവി യിൽ സിനിമ തീരുമ്പോൾ പുതിയ സിനിമകളിലെ പാട്ട് ഇടുമായിരുന്നു ആ കൂട്ടത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു
    95 kid

  • @whysoserious836
    @whysoserious836 3 года назад +66

    വേണേൽ ചക്ക വേരിലും കയ്ക്കും എന്ന് അശോകേട്ടൻ തെളിയിച്ചു 😍👍

  • @sreenarayanank8992
    @sreenarayanank8992 4 года назад +726

    പടം ഇറങ്ങീട്ട് 17 വർഷം കഴിഞ്ഞട്ടും ഇതിനെ വെല്ലുന്ന വേറെ ഒരു bachelor's related movie ഇറങ്ങിട്ടില എന്നതാണ് സത്യം....

  • @veenamnair8467
    @veenamnair8467 4 года назад +660

    എനിക്ക് വയ്യ ഈ സിനിമയിലെ പാട്ടുകൾക്ക് comment ഇട്ട് ഇനി എൻ്റെ കയ്യിൽ കമൻ്റ് ഇല്ല.........all my favourite ❤️

  • @thomasshelby3249
    @thomasshelby3249 4 года назад +840

    ദീപക് ദേവിന്റെ ആദ്യ സിനിമ❣️❣️
    ക്രോണിക് ബാച്‌ലർ മൂവി ഫാൻസ്‌ ❤️❤️👇👇

  • @vishnukv9049
    @vishnukv9049 3 года назад +162

    അശോകൻ ചേട്ടൻ ഇജ്ജാതി ഡാൻസ് എന്താ ഒരു എനർജി 🔥🔥🔥

  • @Akhil_55___
    @Akhil_55___ Год назад +52

    🔥 *മുകേഷേട്ടന്റെ ഡാൻസ് പൊളി* 🔥

  • @sarathkrishnan.r3035
    @sarathkrishnan.r3035 4 года назад +181

    The underrated dancer Harisree Ashokan

    • @rohansunny1107
      @rohansunny1107 4 года назад +3

      Mukesh also nice dance

    • @sonamathew6248
      @sonamathew6248 4 года назад +5

      @@rohansunny1107 but haree asokn more better than mukseh in dance.. Asokn chetanu mukeshinte athrk vannm ila athund spr aanu dance

    • @sharaths6538
      @sharaths6538 4 года назад

      DT fstii fu9

  • @NirmalJosePhysio
    @NirmalJosePhysio 4 года назад +111

    ആ പ്രായത്തിലും മുകേഷേട്ടൻ യൂത്തൻ ആയ ഫിലിം

  • @sujithv2521
    @sujithv2521 4 года назад +4293

    ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍❤👍

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +120

    മലയാളത്തിൽ അങ്ങനെ ഒരുപാട് അടിച്ചുപൊളി പാട്ടുകൾ ഒന്നുമില്ല.
    പക്ഷെ ഉള്ളതൊക്കെ ഇതുപോലെ വേറെ ലെവൽ ഐറ്റങ്ങൾ ആണ്.❤💯

    • @amai6168
      @amai6168 2 года назад +2

      Crct ellam onninonnu mecham

  • @benzthomas4400
    @benzthomas4400 3 года назад +97

    Music: ദീപക് ദേവ്
    Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Singer: എം ജി ശ്രീകുമാർചിത്ര അയ്യർ
    Film/album: ക്രോണിക്ക് ബാച്ചിലർ
    തൊത്തര തൊത്തര പൂത്തുമ്പീ
    തൊത്തര തൊത്തര തോ (2)
    ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
    തൊത്തര തൊത്തര പൂത്തുമ്പീ
    തൊത്തര തൊത്തര തോ
    പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
    തൊത്തര തൊത്തര പൂത്തുമ്പീ
    തൊത്തര തൊത്തര തോ
    കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
    അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
    ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
    അരികിൽ വരാത്തതെന്തേ
    ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
    അരികിൽ വരാത്തതെന്തേ
    (ചുണ്ടത്ത്..)
    കരളേ നീ വരാൻ കനവും കണ്ടു ഞാൻ
    കടവിൽ നിൽക്കയാണിന്നോളവും (2)
    ആറ്റു നോറ്റു കാത്തു നിന്നു
    നോക്കി നോക്കി നോറ്റിരുന്നു
    കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്. (2)
    നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
    മിന്നുകെട്ടിനെന്നു വരും
    എന്നിനി എന്നിനി എന്നുവരും
    (ചുണ്ടത്ത്,...)
    നീയില്ലാതെയെൻ ജന്മം പൂക്കുമോ
    നിന്നോടാണെനിക്കാരാധന (2)
    പാൽക്കടലിനുമക്കരെയിലും
    മാലിമാലി മണപ്പുറത്തും
    കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്..(2)
    ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
    പൊന്നുകെട്ടാനെന്റെയഴകൻ
    എന്നിനി എന്നിനി എന്നു വരും
    (ചുണ്ടത്ത്...)

  • @anjalia50
    @anjalia50 4 года назад +292

    മലയാളത്തിലെ ഒരു വിധം എല്ലാ മുൻനിര ഗായകരും പാടിയ സിനിമ.... എല്ലാർക്കും വേണ്ടി മനോഹരമായി മ്യൂസിക് ചെയ്ത് ദീപക് ✨️✨👌👌👌

    • @ArunKumar-hg7og
      @ArunKumar-hg7og 2 года назад +16

      അതും തന്റെ 1st പ്രോജെക്ടിൽ 🥰🥰🥰

  • @shylockshylock9063
    @shylockshylock9063 4 года назад +305

    ദീപക് ദേവ് ന്റെ വർക്ക്‌ അടിപൊളി ആയിരുന്നു ഇതു
    ആദ്യ വർക്ക്‌ തന്നെ മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ ദീപക് ദേവ് അടിപൊളി ആക്കി ✌️👌🙏💯
    ഈ സിനിമയിലെ 5 പാട്ടുകളും അടിപൊളി ആയിരുന്നു....

    • @b_gentleman7122
      @b_gentleman7122 3 года назад +10

      ആശാന്റെ അല്ലെ ശിഷ്യൻ മോശമാവില്ലലോ

    • @terygeorge4493
      @terygeorge4493 3 года назад

      @@b_gentleman7122 ആശാൻ ആരാ

    • @viveksatheesh5364
      @viveksatheesh5364 3 года назад +13

      @@terygeorge4493 Vidyasagar

  • @nithin2255
    @nithin2255 4 года назад +611

    1:19 ഇവിടെ കോമഡി മാത്രമല്ല
    തനിക്ക് ഡാൻസും വഴങ്ങും എന്ന് കാണിച്ചവൻ

  • @razavlogs1322
    @razavlogs1322 2 года назад +28

    മമ്മൂക്കയും രമ്പയും😍🔥
    എംജി അണ്ണന്റെ ആലാപനം😍🔥
    മുകേഷേട്ടന്റെയും ഹരിശ്രീ അശോകൻ ചേട്ടന്റെയും രമ്പയുടെയും കലക്കൻ ഡാൻസ്😍💯🔥
    കലക്കൻ സ്റ്റോറി✨️
    ഒരു കാലത്ത് സോഷ്യൽ മീഡിയ ഒന്നും ഇല്ലാതെ TREND സൃഷ്‌ടിച്ച അത്യുഗ്രൻ സിനിമ😍✨️90s കിഡ്സിന് കട്ട നൊസ്റ്റാൾജിയ കിട്ടുന്ന സാനം💯✨️

  • @sayurdevps2836
    @sayurdevps2836 Год назад +22

    ഈ പാട്ടൊക്കെ കേൾക്കുമ്പോ പഴയ കല്യാണ ആൽബങ്ങൾ dvd യിൽ കണ്ടത് ഓർമ്മ വരുന്നു.... അങ്ങനെ എത്ര എത്ര പാട്ടുകൾ... Nostu❤️❤️❤️🥺🥺🥺

  • @unnikrishanp9051
    @unnikrishanp9051 4 года назад +2751

    നിൽപ്പ് കണ്ടാൽ മമ്മൂട്ടിയുടെയും ഭാവനയുടെയും കല്യാണം ആണന്ന് തോന്നും 😂😂😂

  • @midhungsundar7641
    @midhungsundar7641 4 года назад +64

    നീ ഇല്ലാതെ എൻ ജന്മം പൂക്കുമോ നിന്നോടാണ് എനിക്ക് ആരാധന...... ന്റെ പൊന്നിക്ക...... ജീവനാണ് മുത്തേ....... 💞
    ദീപക് ദേവിനെ പോലെ ഭാഗ്യം ഉള്ള സംഗീത സംവിധായാകാൻ വേറെ ഇല്ല.... ആദ്യ പടത്തിൽ.... ദാസ് ഏട്ടൻ, ജയചന്ദ്രൻ സർ, ചിത്ര അമ്മ, സുജാത അമ്മ, ശ്രീ ഏട്ടൻ, ജാനകി അമ്മ എല്ലാരുയും കൊണ്ട് പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ....

    • @sonamathew6248
      @sonamathew6248 4 года назад +2

      Sprrr

    • @sajinsathyan8436
      @sajinsathyan8436 3 года назад +3

      Sathyam,ethilum nalloru opening engane kittanaa...
      Pullide 1st filim anennarinjapol njetti poyi....

  • @9947959191
    @9947959191 4 года назад +159

    ഹരിശ്രീ അശോകൻ ന്റെ മാസ്സ് ഡാൻസ്..

  • @divyamuraleedharan2820
    @divyamuraleedharan2820 2 года назад +35

    മുകേഷിനും ഹരിശ്രീ അശോകനും ഒക്കെ ഡാൻസ് ചെയ്യാൻ കൂടെ കഴിവുണ്ട് എന്ന് മനസ്സിലാക്കി തന്ന പാട്ട്... All time favorite

  • @rafeequer5902
    @rafeequer5902 2 года назад +13

    റംബ മുകേഷ് മികച്ച ഡാൻസ്കൂടാതമികച്ച പെർഫോമൻസ് ഇതിലെ ഡാൻസും സൂപ്പർ 👍മമ്മുട്ടി പുതിയ hair സ്റ്റയിൽ

  • @ABINSIBY90
    @ABINSIBY90 4 года назад +93

    ദീപക് ദേവ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി..മുകേഷ്, ഹരിശ്രീ അശോകൻ, രംഭ, ഭാവന എല്ലാവരും പൊളിച്ചടുക്കി. അടിപൊളി വരികളും..

  • @sujithv2521
    @sujithv2521 4 года назад +9729

    ഹരിശ്രീ അശോകന്റെ ഡാൻസ് ആരെങ്കിലും ശ്രെദ്ധിച്ചോ?❤❤❤👍

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 года назад +89

    Super song, 😘😍ചമ്പകുളംതച്ചൻ movie actress ആണ് ഈ രംഭ ചേച്ചി എന്നു വിശ്വസിക്കാനേ പറ്റുന്നില്ല എന്തൊരു change 👌👌😍😘

  • @masstalkies
    @masstalkies 3 года назад +23

    ആദ്യമായി ഞാൻ തിയേറ്ററിൽ കണ്ട മമ്മൂക്ക പടം.... ഇന്നും ഓർമ്മയിൽ 😍😍😍

  • @akashkrishna9890
    @akashkrishna9890 2 года назад +80

    3:19 Mammooka expression 👌😄

    • @rajeevcr451
      @rajeevcr451 2 года назад +4

      Mammooka expression👌😅😅

  • @Skanthanchoice
    @Skanthanchoice 4 года назад +139

    Oru kalathu Sunday evening Surya TV il chronic batchelor ,Cid moosa ethokke kanan vndi kathirunnath eppazhum orkunnu

  • @sarathksgd8034
    @sarathksgd8034 4 года назад +91

    രംഭ ഫാൻസ് കമോൺ😍😍💕💕💓

  • @np1856
    @np1856 4 года назад +747

    എനിക്ക് രമ്പ first ഇട്ടിരുന്ന short top Pandu ഉണ്ടായിരുന്നു.
    ഇപ്പോഴും വീട്ടിൽ ഉണ്ട്.... എൻറെ പിള്ളേര് കൊണ്ട് ഒരിക്കൽ ideepikkanam. 😁😁😁

  • @nafseer9538
    @nafseer9538 3 года назад +23

    ഈ പാട്ടിലും, ചിരിയോ ചിരിയോ എന്ന പാട്ടിലും ഇന്ദ്രാജ അവസാനം വന്നു പേടിപ്പിക്കുന്നു

    • @josejohn4113
      @josejohn4113 3 года назад +5

      ഈ പാട്ടിൽ അവസാനം വരുന്നത് ബിജു മേനോൻ ആണ്.

  • @Vidyasagar-91
    @Vidyasagar-91 2 года назад +10

    രംഭ ഇട്ടിരുന്ന ടൈപ്പ് short top 2002-2005 കാലം വരെ പെൺപിള്ളേരുടെ ഇടയിൽ trend ആയിരുന്നു. 2002 ലെ കൈയ്യെത്തും ദൂരത്തിലും short top ഉണ്ട്.

  • @rejithpkd1723
    @rejithpkd1723 4 года назад +124

    Mammootty ❤ Mukesh ❤ Hareeshri Ashokan ❤ Innocent ❤ Rambha ❤ Bhavana ❤ Indraja ❤ Bijumenon ❤ Lalu alex.....Ugran Tharanira

  • @noufianavas3998
    @noufianavas3998 4 года назад +76

    രമ്പ ഇഷ്ടം 😍💋❤️

    • @sonamathew6248
      @sonamathew6248 4 года назад +11

      Oru jadayum ilatha actress aanu 😍😍

  • @chippydhanya11
    @chippydhanya11 4 года назад +48

    നീയില്ലാതെ എൻ ജന്മം പുക്കുമോ നിന്നോടാണെനിക് ആരാധന ., 💖💖💖 ഹരിശ്രീ അശോകന്റെ ഡാൻസ് പൊളി. മുകേഷ് എന്നാ ഡാൻസ് 💖💖💖👍👍👍

  • @sumeshchandran3290
    @sumeshchandran3290 Год назад +9

    കൊറിടോഗ്രാഫി.. Exelelent.. 👌👌മുകേഷ് ഇത്രേം പെർഫെക്ട് ആയി ഡാൻസ് ചെയ്യുന്നത് ഞാൻ ആദ്യം ആയി കാണുന്നത് ഈ പറ്റില്ല ആണ് 👍👍 ആളെ വേണ്ടപോലെ use ചെയ്തിട്ടുണ്ട് 👍👍🥰.. Congrats മുകേഷ് ചേട്ടാ ❤❤

  • @kannansubrahmanian
    @kannansubrahmanian Месяц назад +2

    എന്ത് രസമായിരുന്നു മലയാള ഗാനങ്ങൾ ഒക്കെ. പക്കാ റിഥം, സോങ് പഞ്ചിങ്, എഡിറ്റിങ്, കൊറിയോഗ്രാഫി... ഇപ്പോഴത്തെ അലർച്ച പാട്ടുകളോട് പുച്ഛം മാത്രം. ഇല്ലുമിനാട്ടി പാടി നടക്കുന്ന പെങ്ങളുടെ കുട്ടിയെ കാണുമ്പോ സഹതാപം തോന്നുന്നു.

  • @ananthurgopal9868
    @ananthurgopal9868 4 года назад +506

    വളരെ ചെറുപ്പത്തിൽ സിനിമയിൽ എത്തി ഏകദേശം 1.5 പതിറ്റാണ്ട് ഓളം തുടർചയായി നായികായി തിളങ്ങി നിന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് ഭാവന

    • @reeemmaaa600
      @reeemmaaa600 4 года назад +25

      Apo kaavya shobhana okayo

    • @ananthurgopal9868
      @ananthurgopal9868 4 года назад +51

      @@reeemmaaa600 അവരും ഇണ്ട് ബ്രോ അത് കൊണ്ടാണ് ചുരുക്കം ചില നടിമാരിൽ ഒരാൾ എന്നു പറഞ്ഞത്

    • @musthafapym7733
      @musthafapym7733 4 года назад +1

      Athinu

    • @faizu5615
      @faizu5615 4 года назад +15

      Bhavs Ishttam

    • @aakashsakku1255
      @aakashsakku1255 3 года назад +19

      Nayanthara ,18 varahamavunnu,lady superstar🤩

  • @gokul8125
    @gokul8125 3 года назад +17

    അന്ന് ഫോൺ ഇല്ലായിരുന്നു. Tv കണ്ട് addict ആയി പോയ സിനിമകൾ .മനസ്സിൽ പതിഞ്ഞ കുറെ നല്ല energy songs❣️

  • @suneeshkappil5804
    @suneeshkappil5804 4 года назад +42

    ഇതിലെ എല്ലാ പാട്ടുകളും പൊളി ആണ്
    ഈ പാട്ടുകൾ ഹിറ്റ്‌ ആയപോലെ തന്നെ ഇതിന്റെ പാരഡി ഗാനവും പൊളി ആരുന്നു
    കെട്ടിട്ടുള്ളവർക്ക് കലങ്ങും ❤😍😍

  • @vishnunair3567
    @vishnunair3567 Год назад +10

    ഇന്നസെന്റ് ഏട്ടൻ നു ഓർമ്മകൾ മായ്ത 🙏വശവും തളർത്ത 🌹മമ്മൂട്ടി മുകേഷ്

  • @yasifkk6848
    @yasifkk6848 3 года назад +18

    നീ ഇല്ലാത്തയും ജന്മം പൂക്കുമോ നിന്നോടെനിക്ക് ആരാധന ❤❤❤മമ്മൂക്കയുടെ ഒരുനോട്ടം ഉണ്ട് രംഭ യുടെ മുഖത്തേക്ക് 😍😍😍😍പോളിയാണ്

  • @curious4944
    @curious4944 4 года назад +83

    2:17
    What a direction and composition 🥰

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 4 года назад +58

    01:20 ഹരിശ്രീ ഏട്ടന്റെ ഡാൻസ് 😍😍

  • @jinoshmattekatt1189
    @jinoshmattekatt1189 2 года назад +4

    2003 le plus one summer vacation. Plus two വിലേക്ക് കാലെടുത്തു വെക്കാൻ തയ്യാറാകുന്നു. കസ്തൂരിമാൻ, കിളിച്ചുണ്ടൻ മാമ്പഴം, തിളക്കം, ക്രോണിക് ബാച്ചിലർ, എൻ്റെ വീട് അപ്പുൻ്റെം.... എല്ലാ സിനിമകളും കണ്ടു തീർത്തു സ്കൂളിലേക്ക് പോയ കാലം...

  • @ajaykannan6017
    @ajaykannan6017 3 года назад +90

    I'm tamilian but this is some positive vibes in my mind energetic song mamukka mega star of mollywood 🥰🥰🥰🥰🥰❤️❤️❤️❤️

  • @SYML0G753K
    @SYML0G753K 3 года назад +31

    ഈ പാട്ടൊക്കെ ഒരു വികാരമാണ്.💖😇🥰🔥

  • @musiclife-uz5gc
    @musiclife-uz5gc 4 года назад +31

    Chithra Iyer enthu rasayittanu padunnathu..Nalla unique voice...

  • @anjalym92
    @anjalym92 4 года назад +61

    Rambha has always been a great dancer..telugu songs okke endu adipoli aanu💖💖

    • @jalazmani4842
      @jalazmani4842 3 года назад +7

      Even bollywood songs, she is so graceful 😊

  • @sethulechu
    @sethulechu 3 года назад +12

    ഈ songil രമ്പയുടെ costumes ഒക്കെ നല്ല ഭംഗി ഉണ്ട്. ❤️

  • @lijo007
    @lijo007 2 года назад +15

    4:42മമ്മൂക്ക ചിരി ❤️

  • @curious4944
    @curious4944 3 года назад +39

    2:17 magic combo deepak dev & siddiq💙😘

  • @veenaveena5841
    @veenaveena5841 4 года назад +577

    പണ്ട് ഈ പാട്ട് ആദ്യം കണ്ടപ്പോൾ കരുതി മമ്മൂട്ടിയും ഭാവനയും ജോഡി ആണെന്ന് 😂
    Song 😘😘

  • @chandhugokul1594
    @chandhugokul1594 3 года назад +56

    വേറെ level പടവും അന്യായ പാട്ടുകളും ❤️❤️

  • @vineethvinu4473
    @vineethvinu4473 3 года назад +11

    Rambha oru രക്ഷയുമില്ല ❤️❤️🔥

  • @rahulps4258
    @rahulps4258 Год назад +7

    ഹാഫ് സാരി യിൽ രംഭ എന്ത് സുന്ദരിയാ 💚

  • @FRQ.lovebeal
    @FRQ.lovebeal Год назад +10

    *ഈ സോങ് ലെ ഒരു വരി ഭൂരിഭാഗം ആള്ക്കളുടെയും ഫേവറേറ്റ് ആകും ❤. ""നീ ഇല്ലാതയെൻ ജന്മം പൂക്കുമൊ ❤❤നിന്നോടനെനികാരാധന ❤""*

  • @jayarajcg2053
    @jayarajcg2053 4 года назад +149

    In that period we celebrated this movie songs like anything. Especially this song was inevitable in cinematic dance

  • @USCREATION00
    @USCREATION00 3 года назад +14

    ഒരുകാലത്തു ചുണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു ഇത് ♥️♥️♥️ nostalgia

  • @udayalalakhilodayam4080
    @udayalalakhilodayam4080 3 года назад +12

    കോളേജിൽ NSS cultural programmes ൽ ഡാൻസിന് ഈ പാട്ട് സെലക്ട്‌ ചെയ്ത് step പഠിക്കാൻ പെട്ട പാട് ഓർമ്മവരുന്നു.

  • @veena_achu
    @veena_achu 4 дня назад +1

    ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാവുമോ. എത്ര കണ്ടാലും മടുക്കില്ല എല്ലാവരും അടിപൊളി

  • @rahulpr6089
    @rahulpr6089 3 года назад +10

    മുകേഷേട്ടന്റെ ഡാൻസ് എന്ത് രസം ആണ്.mg ശ്രീകുമാർ ടെ വോയ്സ് പെര്ഫെക്ട് to മുകേഷ്

  • @rhythmicsoul37
    @rhythmicsoul37 4 года назад +44

    Deepak dev nte music director aayitulla arangettam😍😍ella songs um adipoli🤗🤗🤗

  • @kjmelodies6975
    @kjmelodies6975 3 года назад +48

    1:19 favourite part in this song👍❤️👌 adipoli dance

  • @arunpala506
    @arunpala506 2 года назад +17

    മുകേഷ് ഏറ്റവും നന്നായി dance കളിച്ച song and ഹരിശ്രീ അശോകൻ ❤️

  • @arunks8281
    @arunks8281 3 года назад +10

    1:18 ഹരിശ്രീ അശോകൻ ചേട്ടൻ 👌👌🕺🕺🕺🔥🥰🥰❤❤❤

  • @sujithaman4430
    @sujithaman4430 3 года назад +28

    മുകേഷേട്ടന്റെ best dance ever

  • @spectator616
    @spectator616 4 года назад +83

    First album from Deepak Dev in a Blockbuster movie!! ❤ The grand entry!! 🔥

  • @minibijukumar2732
    @minibijukumar2732 4 года назад +1991

    ഈ പാട്ടിന്റെ ഫീൽ എന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ 1992-1997 കാലയളവിൽ ജനിച്ചവർ ആരിക്കും ഉറപ്പ്.

    • @jenittacsaji93
      @jenittacsaji93 4 года назад +113

      Nerbantham illa najn 1998 anu but ❤️❤️this song like hell

    • @Itzamdu
      @Itzamdu 4 года назад +22

      1992

    • @amalsuresh616
      @amalsuresh616 3 года назад +82

      2001 aanu ❤

    • @piston_power
      @piston_power 3 года назад +64

      2000

    • @lakshmib6563
      @lakshmib6563 3 года назад +12

      @PRAVEEN K K അതാണ് !♥️🍬

  • @edwinkt836
    @edwinkt836 4 года назад +63

    ഇൗ പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു Nostu ആണ് ഞാൻ LKGill പഠിക്കുമ്പോൾ Dance കളിച്ച പാട്ടു 😍❤️

  • @ajith_joy_samuel
    @ajith_joy_samuel Год назад +18

    00:53 MG Sir's Voice.....🤍

  • @harisbeach9067
    @harisbeach9067 2 года назад +10

    വൈനിന് പഴകും തോറും വീര്യം കൂടി കൂടി വരും...അത് പോലെയാണ് മമ്മുക്ക പ്രായം കൂടും തോറും സൗന്ദര്യത്തിന്റെ വീര്യം കൂടി കൂടി വരുന്നു.!😘💛

  • @anilakk9158
    @anilakk9158 4 года назад +388

    ഇന്നും ഒരു തുള്ളലോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല 😄

  • @sarathanaswaram596
    @sarathanaswaram596 3 года назад +27

    ഈ സിനിമയയിലെ എല്ലാ പാട്ടുകളും ഇപ്പോഴും സൂപ്പർ ഹിറ്റ് ആണ്.നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാനെനിക്ക് ആരാധന♥️♥️♥️

  • @saranyamohandassaranya8844
    @saranyamohandassaranya8844 3 года назад +24

    Ramba 😍😍😍dance vere level

  • @miamigo3401
    @miamigo3401 4 года назад +9

    പണ്ടത്തെ യൂത്ത്ഫെസ്റ്റിവൽസിനു ഏറ്റവും കുടുതൽ ഇരയാ പാട്ട്. സിംഗിനെചർ സ്റ്റെപ്സ് ഓർമ്മവരുന്നു 🤗🤗🤗🤗.