Tap to unmute
Poove Poove Paalappoove Video Song | Devadoothan | Mohanlal | KS Chithra| P Jayachandran| Vidyasagar
Embed
- Published on Mar 10, 2026
- Movie : Devadoothan (2000)
Movie Director : Sibi Malayil
Lyrics : Kaithapram
Music : Vidyasagar
Singers : KS Chithra, P Jayachandran
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
Music








ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️
🔥
🙌❤
Not youthanmar.... 80,90s aanu kooduthal.... Always old is gold😊
Yoothiyaa🤭
@ÃLïYÂÑ-t2j😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
2024 arelum kelkkunnundoo🤌💓🚶
Und kelkunundeeee
Und 🥰
Yes
Yessss
Athentha 24 il kelkan patathath aano
ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ൽ ജനിച്ചവര് ആകും..😍🤗💖
അത് നിങ്ങൾ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ...
Uvva
84
From alankar theatre...
Ys 93 😍
2026 ൽ ആദ്യമായി കേട്ടത് ഞാനാണോ😅
😂
അല്ലെ..
❤️
Me😸
Njanum unde
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️💛
ശരിക്കും ഒരു ജിന്ന് തന്നെ
ജോൺസൻ മാഷ് ❤️
ഈ പാട്ടിന്റെ " ആരു നീ ലൈലയോ " എന്ന portion കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്. ❤️
പ്രൈവറ്റ് ബസ്, സൈഡ് സീറ്റ്, മഴ, ഈ പാട്ട് ❤ആഹാ അന്തസ്സ്
Whah ❤❤❤
27/1/2026 l kelkkunnath njan mathramano❤️😂
മണിവില്ലിൻ നിറമുണ്ടോ മഞ്ഞോളാം കുളിരിണ്ടോ this portion 💎😢❤🔥
ജയചന്ദ്രൻ സാർ വേർപാടിന് ശേഷം വന്നവർ 😢😢❤
*2025 ആഗസ്റ്റ് 25 ശേഷം കാണുന്നവർ ആരൊക്കെ 😌😌😌😌😌😌❤*
Njan 😊
2000 is the best one year
July 29
ജിമിട്ടിനെ താടി ഇല്ലാത്ത കണ്ട ലാസ്റ്റ് പടം 🤣🤣🤣🤣
Yes❤
Anyone listen in 2025
ഇനി ഉണ്ടാവില്ല ee ശബ്ദ മാധുര്യം ❤❤ പി jayachandranu vida😢
മോഹൻലാലിന് ശരിക്കും ഇതാണോ പണി എന്ന് വിചാരിച്ചു പോകും,എജ്ജാതി perfection🔥
Aaduthomaye kandappolum enikku thonni
അങ്ങനെ തോന്നിപ്പിച്ചത് കൊണ്ടാണ് ആ കൊല്ലത്തെ സ്റ്റേറ്റ് അവാർഡ് മൂപ്പർ അടിച്ചു മാറ്റിയത് @XoPlanetI
lalettan ❤❤
@XoPlanetIപേര് കണ്ടാൽ അറിയാം ഇങ്ങനൊക്കെ തോന്നുമെന്ന് 😅
കൊല്ലത്തിൽ ഒരു പാട്ട് അത് hit അതാണ് ജയ ചന്ദ്രൻ ❤️❤️❤️ljk
90S ൽ ജനിച്ചവർക്ക് ഇത് വെറുമൊരു പാട്ടല്ല, ഒരുപാട് ഓർമകളുടെ നനുത്ത സ്പർശമാണ്. ..🌼😊
20s anu song
@NarutoUzuumaki9tailfox 90കളിൽ ജനിച്ചവർ ഏകദേശം 2000ത്തിന്റെ തുടക്കത്തിൽ സ്കൂളിലോ, കോളേജിലോ ആയിരുന്നു. 🤌🏻❤️
ഇത് തിയേറ്റർ കേൾക്കണം ❤വരുന്നുണ്ട്
😢😢🎉
നമ്മുടെ ഭാവഗായകനു മരണമില്ല 💔
Rip jayachandran sir.... മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം തോന്നിയത് ഇ പാട്ട് കേൾക്കാനാണ്❤
P ജയചന്ദ്രൻ സാറിന് ആദരാഞ്ജലികൾ🥹🌹
" അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആയിരുന്നു" 🎶❤️
😢😢😢😢 miss you jayaeten
Correct
അതെ 🥹❤🌹
Yes😢
എന്നും കേൾക്കുന്ന പാട്ട് ഈ പാട്ടൊരു ലഹരിയാണ് മനസ്സിനു സന്തോഷം പകരുന്ന ലഹരി ❣️
ജയചന്ദ്രൻ സാർ 🌹🙏പഴകും തോറും സംഗീതത്തിന്റ ലഹരി ഉള്ളടുത്തോളം കാലം അങ്ങേയെ എന്നും സ്മരിക്കും 🎵🎶
Cant believe he pulled off Ravanaprabhu immediately next year. Even body language was different.
അച്ഛൻ്റെയും അമ്മയുടെയും കല്യാണ ആൽബത്തിലെ സോങ്ങ് 🫀❤️...
Ninte age
താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു..❤️😍ആ വരി ഭയങ്കര ഇഷ്ടം ആണ്.❤️വിദ്യാജി
❤
Tes
എടി നീ ഇവിടെ ഉണ്ടായിരുന്നോ 😂
@Mayavathi_official 😈ellayidathum inde😂
2025 ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ??
Undu😂
Undei
😄@VirtualValmikitr qwr asa/aq
Jeevichiripudel kelkkum
വിധിയുണ്ടെങ്കിൽ....
ദേവദൂതൻ 2024 ട്രെയിലർ കണ്ട് വന്നവർ 😊
3:50 what a line ❤️❤️❤️❤️
❤🥺
Super 😊
വിദ്യാജി ജയചന്ദ്രൻ സർ ഇവരുടെ കോമ്പോയിൽ അധികം പാട്ടുകളൊന്നും ഇല്ല എന്നാൽ ഉള്ളതെല്ലാം 🤌🏻❤️
സത്യം
പൂവേ പൂവേ പാല പൂവേ
മറന്നിട്ടുമെന്തിനോ
ആരാരും കാണാതെ
കണ്ണിൽ കാശി തുമ്പകൽ
എല്ലാം ഒന്നൊന്നര ഹിറ്റ് 🔥
16/02/2026
2024 anyone?
Ofcourse ❤
✋🏻
എന്റെ 10 മാസം പ്രായം ulla മകന് എപ്പോഴും ഇട്ടുകൊടുക്കുന്ന സോങ് അവന്റെ fVrt ആണ് ❤️❤️
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി❤❤❤
എത്രയോ സിനിമകളിൽ വിസ്മയം വിരിച്ചവൻ.... അന്ന്
മഞ്ഞിൽ വിരിഞ്ഞ വിസ്മയം ഇന്നും പലരൂപത്തിൽ പലഭാവത്തിൽ.....
First in 2026
സൂപ്പർ song ഇത് ഇഷ്ടപെട്ടവർ like adi
മോഹൻലാലിന് ഇതാണോ ശരിക്കും പണി എന്ന് തോന്നിപ്പോകും ഈ പടത്തിൽ ഇജ്ജാതി perfection🔥
Padikkuka aanel ithupole oru collegil padikkanam😊❤
2026 ൽ ആരേലും കാണുന്നുണ്ടോ?
സർക്കാർ ഓഫീസിലെ റീൽ ന്യൂസ് കണ്ട് വന്നവർ ഉണ്ടോ
Yes
Yes ഞാൻ
ഒരുപാട് ഇഷ്ടം ഈ പാട്ട്
അയാൾ സംഗീതത്തിന്റെ രാജാവാണ്.
Mohanlal's talent is beyond comprehension, he makes everything so effortless. We are blessed with such an actor
RIP ജയചന്ദ്രൻ സർ 😥😥😥
2025 ൽ കാണുന്നവരുണ്ടോ ആരെല്ലാം
😂ഹൗ ബല്ലാത്ത ജ്ജാതി ആൾക്കാർ 🤣.. 2026 il കാണുന്നവരുണ്ടോ 😌🤣
ഞാൻ
@aleenabinu8800അയിന് 🤦
Yes 💿
2025 july
ലാലേട്ടൻ കളിക്കുന്ന ഓരോ stepum... 👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘❤️❤️
ഏതൊക്കെ പാട്ട് വന്നാലും പഴയ പാട്ടിന്റെ അത്രേം മനോഹരമാവില്ല 🎵❤
❤❤❤❤
2025 ൽ കേൾക്കുന്നവർ ഉണ്ടോ❤️🎶🙌
ഈ പാട്ട് 2024ലും 2025ലും മാത്രമല്ല... മലയാളികൾ ജീവിച്ചിരിക്കുന്ന കാലം വരെ കേൾക്കും
2026 ൽ ആരെങ്കിലും ഉണ്ടോ ഇതു കേൾക്കാൻ വന്നവർ 😍❤
Illa
ഞാൻ അന്ന് 4th ക്ലാസ്സിൽ ആയിരുന്നു...സ്കൂൾ aniversary kku friend പാടി ആണ് ഞാൻ e song ആദ്യമായി കേട്ടത്... Nostalgia....❤❤ Proud to be a 90's kid... e മൂവിയുടെ സ്റ്റോറി എൻ്റെ മറ്റൊരു friend സ്കൂളിൽ വന്നു പറഞ്ഞു. അന്ന് ഈ movie കാണാൻ സാഹജര്യം ഉണ്ടായില്ല... പിന്നെയും വർഷങ്ങൾ കഴിഞ്ഞു T.V. യിലാണ് movie കണ്ടത്... എല്ലാം ഇന്നലെ കഴിഞ്ഞ ഒരു feel... Ellavarkkum ഉണ്ടാവും ഇതുപോലെ ഓരോ karyangal about this movie... Loves to here...😊😊
❤
❤
❤
❤
❤
4)ആം ക്‌ളാസിലെ ബസ്സ് യാത്ര ഓർമ്മ വരുന്നു 😭😭😭😭😭😭😭😭😭😭😭
ഞാനും അന്ന് 4-aam ക്ലാസ്സിൽ ആയിരുന്നു...സ്കൂൾ aniversary kku friend പാടി ആണ് ഞാൻ e song ആദ്യമായി കേട്ടത്... Nostalgia....❤❤
I'm here again after seeing government staff reel.
It's such a marvelous composition by Vidyasagar and singing by Jayachandran and KS Chithra
ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 🥲ഞാൻ അറിഞ്ഞിരുന്നില്ല അതായിരുന്നു ജീവിതത്തിന്റെ വസന്ത കാലം.........അന്ന് കരുതി വേഗം വലുതാകൻ ഇന്ന് മനസിലാക്കുന്നു വർണങ്ങൾ നിറഞ്ഞ ആ കാലം ❤ അന്ന് കിട്ടിയ കൂട്ടുകാരി ഇന്ന് ജീവന്റെ പകുതി ആയി കൂടെ ഉണ്ട് 😍ബാക്കി എല്ലാം സ്വപ്നങ്ങൾ മാത്രം ആയി മാറി.........
Correct bro athokke Oru kalam Thirichu kittatha childhood Times 😢
Correct anu tto...
കാലമേ ഇനി ഇല്ലലോ ആ ഭാവഗായകൻ 💔😭Rip P JAYACHANDRAN sir The legend ❤️🙂
Spotify add 😂
Who is watching right now?? Vidhya jee🙏🏽🔥 lv u always😍
ഇന്ന് Bus കേട്ടതാ പിന്നെ മനസിൽ പോണില്ല 😅
Patt matram all movie 🥵athukkum level anu
Jayachandran chetan🙏🙏🙏🙏
2026💜
Mone....ithu onnum onnullla....
Theatre poyi anubavichariyuuuu.......gooaebumps......laletttaa,sibi sir, vidya jiii..raghunath paleri sir......
Nandi aarku njaan cholllenduuu...
Ennu night devadoothan kanan onnnude povunnnu...❤❤
Rip jayachandran sir😢
ജയചന്ദ്രൻ സാർ വിട 🌹🌹🥹
ലാലേട്ടന്റെ acting ഒരു രക്ഷയുമില്ല 🥰🥰🥰
What a beautiful song ❤️❤️
2025 കാണുന്നവർ 😌👍📈🎉🌝
Daily
R.I.P Jayachandran Sir. Your magical voice will be missed dearly 💐💐💐
I am from Andhrapradesh ...but addicted to this song...daily I am listening more than 10 times...addicted to this lyrics.
❤🌷😎from Kerala
തൊട്ടാവാടി ചെണ്ടല്ല ❤❤❤
Government officile Reels vivadhathinu shesham ee paatu kanan vannavarundo 😊!!!!!!!
Yes
Yes
Yes😂
Ss
Ayseri njn ath reels kandappo vannatha
ചിത്രയ് മുമ്പ്പ്പേ ജയേട്ടന്റെ പേര് കൊടുക്കാമായിരുന്നു
Spotify ad kandu vannavar ondo
ജയേട്ടന് വിട 9/1/25
Mohanlalinte.cinemakalum paatukalum njan orikalum marakulla ❤
2025 ൽ കാണുന്നവർ ഇവിടെ common ❤️
2:49 to 2:53 what an attitude and expression laletta❤❤
Vidyasagar ❤️ the real legend 😍
2025 arelum kelkkunnundoo 😍
🤚
ഹാവു
ഉവ്വ്
ഉവ്വ്
2025 april ♥️🥰❤️👍
2025 aarumn elleee
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏
വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
2025 ൽ കേൾക്കുന്നവരുണ്ടോ 😊🥰🥰🥰🥰
2024 September 1 muthal kelkkunnavar undo😂
Undallo❤️
Anyone here 2025❤🎉
I like song p jayachandran 😊
5April 2025❤
8:46am
King of music ❤ Vidyasagar ❤
2030 kanunnavar umdo.....
ജയ ചന്ത്രൻ സാർ മരിച്ചു പക്ഷെ പാട്ടുകൾ ഒരിക്കലും മരണം ഇല്ലാ ആദരാജ്ഞലികൾ
Miss u anu
Ooh ooh ooo ooh ooh ooo o ennu vekkunna baagam ❤
2010 കാണുവർ ഉണ്ടോപ്പോ..... 🤗❤️❤️❤️
3:49 ആരു നീ ലൈലയോ...........❤❤❤
2025❤️
4:38 ലാലേട്ടൻ സ്റ്റെപ് 😍👌🏻✨✨
hi
29/07/2025❤❤❤
2025 still fresh
This song made me travel back to 90s...such a classic
..
2024 augustil kelkkunnavar undoo❤
Yes
Undenkil
Any one 2025
ബസിൽ വച്ച് പാട്ട് കേട്ടു പിന്നെ ഇങ്ങോട്ട് പോന്നു....
ജയചന്ദ്രൻ 🤌🏻🤍
ലാലേട്ടൻ എന്നാ എനെർജി ❤️❤️❤️