Jayachandran - Devaraagame Mele

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,8 тыс.

  • @akshaydinesh7577
    @akshaydinesh7577 6 лет назад +681

    എന്റെ കുട്ടികാലം ഓർമ വരുന്നു..... എത്ര മനോഹരമായ പാട്ടുകളാണ് പണ്ടത്തെ മലയാളം പാട്ടുകൾ.... എത്ര കേട്ടാലും മതി വരില്ല

    • @harisksharisrichu3178
      @harisksharisrichu3178 5 лет назад +2

      Yes

    • @harisksharisrichu3178
      @harisksharisrichu3178 5 лет назад +2

      തിലഗന് സർ ഓർമയാ

    • @ArunKumar-nd6ho
      @ArunKumar-nd6ho 4 года назад +2

      AKSHAY DINESH ഞാൻ ചെറുപൽ
      കോടയിൽ പോയി കൺഡിടുൺഡ്
      ഞാനും കുടികാലം ഒർതു പോകുനു

    • @sharanmathew6148
      @sharanmathew6148 Год назад

      kuttikaalam ennu ormipikkalleeee hho aaa kalam❤😢

  • @akshaydinesh7577
    @akshaydinesh7577 6 лет назад +2780

    ഇപ്പൊ ഈ പാട്ടു കേക്കുമ്പോ എന്തോ ഒരു വിഷമം.... ആ കാലം വലാതെ മിസ്സ്‌ ചെയുന്നു...... എത്ര വേഗമാ കാലം കടന്നു പോകുന്നെ.... ഇതിൽ തന്നെ എത്ര പേര് ഇന്ന് നമ്മോടൊപ്പം ഇല്ല.... 😢

  • @ABINSIBY90
    @ABINSIBY90 3 года назад +174

    ആരും കൊതിക്കുന്ന പുരുഷ ശബ്ദം ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ ജീവൻ. വല്ലാത്തൊരു എനെർജിയാണ് ഈ സ്വർഗീയ സംഗീതത്തിന്. വരികളൊക്കെ നല്ല അഴകാണ്. എത്ര കേട്ടാലും മതി വരാത്ത പാട്ട്.

  • @Vidyasagar-91
    @Vidyasagar-91 5 лет назад +526

    ഹൃദയങ്ങൾ തോറുമേ..... എന്ന് ജയചന്ദ്രൻ സാർ പാടുമ്പോൾ ഉള്ള ആ ഒരു എടുപ്പ് ഉണ്ടല്ലോ !!. Powerful rendering. 😊👌👌

  • @we4videos366
    @we4videos366 3 года назад +434

    “പൂവുചൂടി നിൽക്കുമീ ഭൂമി എത്ര സുന്ദരീ…”
    ചിത്ര ചേച്ചീടെ ശബ്ദം❤️❤️

  • @sahirwaynadwaynad852
    @sahirwaynadwaynad852 5 лет назад +264

    ഇത്രയും നന്നായിട്ട്,, മലയാളം, പാട്ട് സംഗീതം ചെയ്ത utham സിങ്ങിന് ബിഗ് സല്യൂട്ട്,,,

  • @sujithsvarma7460
    @sujithsvarma7460 3 года назад +148

    മയൂരി എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു... അകാലത്തിൽ പൊലിഞ്ഞ അനുഗ്രഹീത കലാകാരിക്ക് ആദരാഞ്ജലികൾ.. ഉത്തം സിങ് മലയാളികൾക്ക് സമ്മാനിച്ച അപൂർവ സംഗീത വിസ്മയം..

  • @vijayrs242
    @vijayrs242 6 лет назад +847

    ചിത്രഗീതത്തിൽ ഈ പാട്ടു കേക്കാൻ വെള്ളിയാഴ്ച കാത്തിരിക്കുമായിരുന്നു

    • @AbnuCPaul
      @AbnuCPaul 6 лет назад

      💖❤️💖❤️💖

    • @shanmohan3255
      @shanmohan3255 6 лет назад +4

      first thursday aayirunnu bro pinnid friday aayi athu oru sugam ullla waiting aayirunnu

    • @AbnuCPaul
      @AbnuCPaul 6 лет назад

      @@shanmohan3255 ya

    • @alwinalwin1977
      @alwinalwin1977 6 лет назад +2

      Ys athokka orukaalam adipoli

    • @AbnuCPaul
      @AbnuCPaul 6 лет назад +1

      @@alwinalwin1977 😍😍

  • @nithinmathew3180
    @nithinmathew3180 4 года назад +145

    പൂവ് ചൂടി നിൽക്കുമീ ഭൂമി എത്ര സുന്ദരി... എന്റെ ചിത്ര ചേച്ചി എന്നാ വോയിസ്‌ ആ.🙏🥰

  • @vishnuoam3283
    @vishnuoam3283 5 лет назад +433

    2020 അല്ല 2100 ഇലും ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ ചിത്ര ചേച്ചിയുടെ വോയിസ് എന്നും ഇതുപോലെ തന്നെ ഇരിക്കണം

  • @rinuzzworld4915
    @rinuzzworld4915 5 лет назад +807

    വന്ന് വന്ന് ഇപ്പൊൾ നല്ല പാട്ട് കേൾക്കണം എന്നുണ്ടെങ്കിൽ ഇത് പോലെ യൂട്യൂബിൽ കയറി പഴയപാട്ട് കേൾക്കേണ്ട കോലം ആയി.ഇതൊക്കെയാണ് പാട്ട്😍✌️ഇപ്പൊ ഉള്ളതൊക്കെ പാട്ട് എന്ന് പറയാൻ പറ്റുമോ

    • @shebinjosemathew8765
      @shebinjosemathew8765 4 года назад +37

      ഇപ്പോഴത്തെ പാട്ടൊക്കെ എന്താ ചേട്ടാ.. ഒരു 10 തവണ കേട്ടാലും ഒരു വരി എങ്കിലും മനസ്സിൽ നിക്കുമോ??? അതിനൊക്കെ ഇത്പോലെ ഉള്ള പഴയ പാട്ട് ഒറ്റത്തവണ കേട്ടാൽ പോരെ..

    • @rinuzzworld4915
      @rinuzzworld4915 4 года назад +3

      @@shebinjosemathew8765 അതാണ്❤️❤️❤️❤️

    • @user-jt6og8yi
      @user-jt6og8yi 4 года назад +1

      @@rinuzzworld4915 athe

    • @vishnum2930
      @vishnum2930 4 года назад +9

      സത്യം ആണ് കേട്ടോ.. മ്യൂസിക്‌ ആപ്പ് എല്ലാം കുറെ വെറുപ്പിക്കൽ സോങ്‌സ്.. സെർച്ച്‌ ചെയ്താൽ നല്ല പാട്ടു കിട്ടാനും ഇല്ലാ.. കിട്ടിയാൽ തന്നെ ഇത് പോലെ വൺ ബൈ വൺ ആയി എവർഗ്രീൻ ഹിറ്റ്‌സ് കേൾക്കാനും പറ്റില്ല

    • @sivaskannan2049
      @sivaskannan2049 4 года назад +8

      @@vishnum2930 സത്യം ആണ് bro ഇപ്പോൾ ഉള്ളത് മൊത്തം ഊമ്പിയ പാട്ടുകൾ ആണ് 5.. 6.വർഷം കഴിഞ്ഞാൽ ഇതും കേൾക്കാൻ വലിയ പാട് ആയിരിക്കും

  • @djcreation3847
    @djcreation3847 6 лет назад +730

    മനോജ്‌ ചേട്ടൻ മയൂരി ചേച്ചി അഭിനയം കിടു..... നല്ല ഒറിജിനാലിറ്റി

    • @nsv4644
      @nsv4644 5 лет назад +9

      Manojinde acting natural ayittallallo...

    • @UllaskvUllu
      @UllaskvUllu 5 лет назад +21

      Rip mayuri thilakan sir oduvil sir

    • @sreeragssu
      @sreeragssu 5 лет назад +20

      മയൂരി സൂപ്പര്‍

    • @nafseer9538
      @nafseer9538 5 лет назад +9

      I think Manoj over acting in this song..

    • @blackcats192
      @blackcats192 5 лет назад +5

      @@nafseer9538 yes because he is acting in his own name but as a singer so its natural over acting..even mammotty and mohanlal also did the same in some films..

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +380

    ഇപ്പഴത്തെ മ്യൂസിക് ഡയറക്ടർമാർക്കൊക്കെ ഒരു പാഠമാണ് ഇതുപോലുള്ള മധുര സുന്ദര ഗാനങ്ങൾ.
    Big Salute To Utham Singh Ji.

    • @shijinrejiabraham6806
      @shijinrejiabraham6806 4 года назад +14

      Vidhyasagar

    • @shifana800
      @shifana800 4 года назад +1

      Athey ipozhathe music directors ne kuttam parayunnathin mumb zee TV yil sarigamapa programil gobi sundhar parayunna karyam onn ket noku nnt parayu

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад

      @@shifana800 എന്നോടോ ബാലാ.. ശരി ആയിക്കോട്ടെ😊

    • @shifana800
      @shifana800 4 года назад

      @@rajthattarmusicdirector athe athyam ath kan nnt parayu i

    • @prajothg.s8686
      @prajothg.s8686 4 года назад +2

      So beautiful lines so evergreen magical song a great mind blowing lines and beautiful singing

  • @sajikandathil
    @sajikandathil 6 лет назад +2049

    ആരുമെന്താ ഈ ഗാനം ചിട്ടപ്പെടുത്തിയ പഞ്ചാബി സംഗീതജ്ഞൻ ഉത്തം സിംഗിനെ പറ്റി മിണ്ടാത്തേ??!!

    • @anushaya5795
      @anushaya5795 6 лет назад +16

      Saji John Bombay Ravi sir alle????

    • @sajikandathil
      @sajikandathil 6 лет назад +72

      അല്ല. ഈ ഗാനം ചിട്ടപ്പെടുത്തിയത് ഉത്തം സിംഗ് ആണ്.

    • @anushaya5795
      @anushaya5795 6 лет назад +22

      Ok... Aar music cheythath anelum... Sprb song 😊😊😊

    • @jithinnidumpoyil379
      @jithinnidumpoyil379 6 лет назад +26

      Saji John ഉത്തമൻ സിങ്ങിന് സലാം ....

    • @kuttappann871
      @kuttappann871 6 лет назад +38

      പുള്ളിക്ക് ബോളിവുഡിൽ കൂറ്റൻ ആരാധക വലയം തന്നെയുണ്ട്

  • @naveennk5660
    @naveennk5660 8 лет назад +320

    മലയാളിയുടെ സംഗീതസംസ്കാരം രൂപപ്പെടുത്തിയ ആലാപനമാണ് ശ്രീ. പി. ജയചന്ദ്രന്റേത്. നിത്യഹരിതമായ ശബ്ദം, ദൈവീകമായ ആലാപനം, ഓരോ വാക്കിലും വികാരതീവ്രത..ജയേട്ടന്റെ ഭാവാര്‍ദ്രമായ ഗാനം
    **വോയിസിൽ യുവത്തം പാലിക്കുന്ന ഇന്ത്യ യിലെയ ഒരേ ഒരു ഗായകൻ**

  • @user-rn9wb3og9g
    @user-rn9wb3og9g 4 года назад +466

    ദൂരദർശൻ മാത്രം ഉള്ളപ്പോ ചിത്ര ഗീതത്തിന് വേണ്ടി എത്ര കാത്തിരുന്നു....അത് ഒരു കാലം...

  • @arathyslal8139
    @arathyslal8139 6 лет назад +3212

    ഇ പാട്ട് ഇന്നും ആസ്വദിക്കാൻ കഴയുന്നവരാണ് യഥാർത്ഥ സംഗീത praymikal

    • @rajthattarmusicdirector
      @rajthattarmusicdirector 5 лет назад +16

      Arathy s Lal സത്യം

    • @ajinraj4814
      @ajinraj4814 5 лет назад +3

      @@abhishekklove9616 നീ പല തന്തക്ക് പിറന്നതാണെന്ന് നീ തന്നെ പിന്നെയും പിന്നെയും തെളിയിക്കുവാണല്ലോ... സകല cmnt ലും പോയി തെറി വിളിക്കുന്നു

    • @murteet4mjyshh229
      @murteet4mjyshh229 5 лет назад +7

      Arathy s Lal adipoli paatt

    • @sajeevgopi11
      @sajeevgopi11 5 лет назад +8

      Vallatha oru feel radio kellkumbol onu volume kuttum 😍😍😥😥

    • @sreerajkr9920
      @sreerajkr9920 5 лет назад +1

      Athenthannu

  • @AishuAnucreation
    @AishuAnucreation 2 года назад +31

    മയൂരി ചേച്ചി മനോജ് ഏട്ടൻ.സൂപ്പർ ചിത്രചേചീടെ ജയചന്ദ്രൻ സാറിന്റെ സൗണ്ട് അയ്യോ ഒരു രക്ഷയുമില്ല.ശരിക്കും ആസ്വദിച്ചു. ഭാവഗായകനും വാനമ്പാടിയും

    • @tinklingcrystals6489
      @tinklingcrystals6489 2 года назад

      Indiayil rendee rendu vaanambaadigalee ullu, onnu Lata Mangeshkar, rendu P. Susheela.. ee chitra orumaari... Che.. she's worked hard to become technically correct but feel and diction asahaneeyam.. 😖.. pinne innathe audience inte nilavaaram athraye ullu nnu parayaam 🤢

    • @anilanoop9326
      @anilanoop9326 10 месяцев назад

      ആ ബെസ്റ്റ് നിങ്ങൾ പറഞ്ഞ സുശീലാമ്മ ലത ജി ഇവരുടെ രണ്ടു പേരുടെയും ഡിക്ഷൻ ആണെല്ലേ പെർഫെക്ട് 😂😂😂😂താൻ പൊട്ടൻ ആണൊ ചെവി കേൾക്കില്ലേ... ചിത്ര ചേച്ചിയോളം ഡിക്ഷൻ ശ്രദ്ധിച്ചു പാടുന്ന വേറെ ആരും ഇല്ല ​@@tinklingcrystals6489

    • @nasarks-qo3gi
      @nasarks-qo3gi 2 месяца назад

      Holo

  • @shajigangadharan3739
    @shajigangadharan3739 7 лет назад +506

    പൂവ്‌ ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ..... Awsome lines...

  • @harisrahmankuttiadi
    @harisrahmankuttiadi 2 года назад +64

    തിലകൻ ചേട്ടൻ
    ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടൻ, പിന്നെ
    ബംഗാളിൽ നിന്നെത്തി മലയാളി യുടെയും തമിഴന്റെയും മനം കവർന്ന മയൂരി 🌹
    അനുഗ്രഹീത കലാകാരൻ മാരുടെയും കലാകാരിയുടെയും ഓർമ്മകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം 🌹

    • @ayshaop6366
      @ayshaop6366 2 года назад +2

      മയൂരി മലയാളി ആല്ലേ ആപ്പോ.. ഒന്നുടെ ശെരിക്കും പറയാവോ...

    • @nikhilks1369
      @nikhilks1369 Год назад

      ​@@ayshaop6366 ശരിക്കും ഉള്ള പേര് ശാലിനി . കൊൽക്കത്ത കാരി ആണ്

  • @irshadislamyoutube
    @irshadislamyoutube 8 лет назад +911

    ഈ ഗാനത്തിന് ഏറ്റവും യോജിച്ച ശബ്ദം ജയചന്ദ്രൻ സാറിന്റെ തന്നെയാണ്...!

    • @sunithaaji1604
      @sunithaaji1604 7 лет назад +10

      Sidheek പൊന്നാനി 2 kollammm😃😃😃

    • @Voyager2-v8i
      @Voyager2-v8i 7 лет назад +5

      Irshad Islam Mg may be suit better

    • @sidheek4194
      @sidheek4194 7 лет назад +17

      Syam R Nair അതെ അതെ നമ്മുടെ സ്വന്തം വാനമ്പാടി

    • @midhunvikas8706
      @midhunvikas8706 6 лет назад +7

      e film l e oru ganame jayachandarnsir paditullu...

    • @rajnair4904
      @rajnair4904 5 лет назад +6

      @@Voyager2-v8i Never....wont give this feel

  • @ridhikraj8575
    @ridhikraj8575 Год назад +5

    Adhikam fimls il abhinayikkan pattiyillenkilum nalloru actress aayirunnu....now we miss those good actresses in malayalam films......vann nost......

  • @chitharahassan
    @chitharahassan 6 лет назад +354

    ചിത്ര ചേച്ചിയുടെ ശബ്ദം മനോഹരം എങ്കിൽ ജയേട്ടന്റേത് അതിമനോഹരം

  • @abhilashs8866
    @abhilashs8866 5 лет назад +154

    തിലകൻ ചേട്ടൻ ജീവിച്ചു കാണിക്കുവാണ്... എത്ര മനോഹരമായിട്ടാണ് ആ കൈകൾ ചലിക്കുന്നത്..

  • @munambamusicmojo
    @munambamusicmojo 7 лет назад +102

    മധു മാരി,,,, ആ വരി പാടുമ്പോൾ രോമം ഒന്ന് എണീറ്റു നില്കുന്നു ധാ ഇപ്പോഴും,,,,,,,,,

  • @sachincalicut6527
    @sachincalicut6527 4 года назад +40

    ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടത് ആണെങ്കിലും ഈ പാട്ടിനോട് ഇത്തിരി ഇഷ്ടകൂടുതൽ ഉണ്ട്❤️

  • @djcreation3847
    @djcreation3847 2 года назад +18

    മനോജ്‌ ചേട്ടന്റ മയുരി ചേച്ചീടേം ലിപ് സിങ്ക് 🥰🥰🥰ഒരു രക്ഷ ഇല്ല ശരിക്കും അവർ പാടും പോലെ തന്നെ ❤

  • @rinshad10
    @rinshad10 5 лет назад +35

    01:40
    പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ...
    ദേവദൂതർ പാടുമീ പ്രേമഗീതമായി വാ...
    Heartfelt lyrics 💓😍🥰
    Song also kidu 👍👌

  • @reshmau7949
    @reshmau7949 5 лет назад +45

    എന്തോ ഒരു പ്രത്യേക ഇഷ്ട്ടം ആണ് എനിക്ക് ഈ സിനിമയും സിനിമയിലെ എല്ലാ സോങ്‌സും 😍😍😘💏💏💏

  • @iamg46
    @iamg46 5 лет назад +441

    ചെറുതിലെ ഈ പാട്ട് കണ്ടപ്പോൾ മനോജ്‌ ചേട്ടൻ ശരിക്കും പാട്ടുകാരൻ എന്ന് തോന്നിയിട്ടുണ്ട്. 😁

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +168

    ശെരിയാണ് ജയേട്ടാ..... നിങ്ങളുടെ പാട്ടുകളല്ലാം ദേവരാഗങ്ങളാണ്..🎼🎼🎼💕...
    💕ഹൃദയങ്ങൾതോറുമെ മധുമാരി പെയ്തുവാ...💕
    ശെരിക്കും മധുമാരി പെയ്യും..!!!!!!👌
    മലയാളത്തിന്റെ ഭാവഗായകൻ🎼💕

    • @keralamojo393
      @keralamojo393 2 года назад +1

      ഞാൻ 100 like ആകിട്ടുണ്ട്..😅

  • @meenabhagavathi4526
    @meenabhagavathi4526 27 дней назад +1

    എന്റെ ഇഷ്ട പാട്ട്❤❤❤❤❤❤

  • @mydearkuties5233
    @mydearkuties5233 8 месяцев назад +191

    2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @sreejithu1988
    @sreejithu1988 Год назад +2

    എത്ര പെട്ടെന്നാ വർഷങ്ങൾ കടന്ന് പോകുന്നത്. ചാക്കോച്ചനെ കാണുമ്പോൾ ഇപ്പോഴും യുവ നടനാണെന്ന് തോന്നും അനിയത്തിപ്രാവ് ട്രെന്റ് ആയ സമയം ഇപ്പോഴും ഓർമ്മയുണ്ട്

  • @sivarajankc1830
    @sivarajankc1830 4 года назад +30

    ദൈവീക സ്വരം.പ്രായാധിക്യത്തിലും യുവത്വം തുളുമ്പുന്ന മാസ്മരിക സ്വരം .ജയചന്ദ്രൻ ദേവഗായകനായ ഭാവഗായകൻ.

  • @rahulnaadh5663
    @rahulnaadh5663 3 года назад +29

    എന്തൊരു മധൂര്യമുള്ള സോങ്. ഭാവഗായകന്റെ ശബ്ദത്തിൽ തീർത്തും അമ്പലപ്പുഴ പാൽപായസം കുടിച്ച ഫീൽ... ചാക്കോച്ചനൊക്കെ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അതുല്യനടൻ തിലകൻ സാറിന്റെ കൂടെയൊക്കെയുള്ള തുടക്കമാണ്. The real legend പ്രണാമം തിലകൻ സർ ♥️

  • @tharaaraa22
    @tharaaraa22 5 лет назад +22

    உண்மையில் தேவராகமே ........ என் மனம் கவர்ந்த பாடல்

  • @CHeRaMaN209
    @CHeRaMaN209 5 дней назад +1

    youtubil 2008 il post cheytha song.....
    16 varsham aayi
    ഇന്ന് 2025 new year ഇന്ത്യൻ സമയം 1.26 AM

  • @dfdjids4123
    @dfdjids4123 4 года назад +8

    ഉത്തംസിങ്... സാർ താങ്കൾ മലയാളി അല്ലെങ്കിലും ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ.....P ജയേട്ടനും ചിത്ര ചേച്ചി....തകർത്തു Nice song

  • @chemmadan974
    @chemmadan974 3 года назад +3

    10 തവണ കേൾക്കുമ്പോഴേക്കും മടുക്കുന്ന പാട്ടുകൾ ഇറങ്ങുന്ന ഇക്കാലത്ത് എണ്ണാൻ കഴിയാത്ത അത്രയും തവണ കേട്ടിട്ടുള്ളതായിട്ട് പോലും വീണ്ടും തേടി പിടിച്ച് വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന പാട്ടുകളിൽ ഒന്ന്.....❣️

  • @gsmalhadia
    @gsmalhadia 2 года назад +18

    I had heard that song during my journey from Kothamangalam to Kumily by bus when I was in Kerala in 2015. Believe me, I could not understand even a single word of this song, but during the journey, when the bus was passing through the mountain road, the music of this song was mesmerizing, I could not forget it even after so many years.

  • @Shihasshameer
    @Shihasshameer 4 года назад +1

    Ee ganam hridhayathe thottunarthunnu. Nanasithe veshammathe manaseeni . Manju urugunnapole manaseeni. Veshammathe speech. Kalanju. Thank you you tube.

  • @umeshunni885
    @umeshunni885 5 лет назад +51

    മയൂരി....Dubbing & Expression....Perfect...

  • @vishnugovindh3648
    @vishnugovindh3648 4 года назад +12

    ജയചന്ദ്രൻ സാറിന്റെ voice ഒരു രക്ഷയുമില്ല എന്താ feel

  • @RizaShazim4658
    @RizaShazim4658 2 года назад +17

    ബസ്സിൽ പോകുമ്പോൾ കേൾക്കാൻ പ്രേതെകതരം ഫീൽ aan ❤❤❤

  • @kuttusworld2535
    @kuttusworld2535 4 года назад +7

    സിനിമ കൊള്ളില്ലെങ്കിലും ഈ പടത്തിലെ പാട്ടുകൾ മനോഹരമാണ് .ജയേട്ടൻ ചിത്രച്ചേച്ചി കോമ്പിനേഷൻ songs എല്ലാം മികച്ചതാണ് .ഈ പാട്ടിൽ രണ്ടുപേരും എന്തു feel ആണ് കൊടുത്തിരിക്കുന്നത്‌ .Sweet voice രണ്ടുപേരുടേയും .ശ്രുതി ഇടക്കിടെ change ചെയ്തു പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @anoopkoothal2275
    @anoopkoothal2275 5 лет назад +20

    1999 ഞാൻ എട്ടാം ക്ലാസ്സിൽ എത്ര മധുരിക്കന്ന കാലം

    • @asiim9743
      @asiim9743 3 года назад

      ഞാൻ ഏഴാം ക്ലാസിൽ...

  • @hari_s_nair
    @hari_s_nair 6 лет назад +216

    ജയേട്ടന്റെ ഈ പാട്ടു കേൾക്കുമ്പോൾ തളർന്നു കിടക്കുന്നവർ പോലും എണീറ്റു താളം പിടിക്കും 😍

    • @shirhanvp9544
      @shirhanvp9544 5 лет назад

      Kalabhavanmaniyudesong

    • @ameenahzan3505
      @ameenahzan3505 5 лет назад

      @@shirhanvp9544 ue

    • @prajeeshpjn
      @prajeeshpjn 5 лет назад +8

      വളരെയധികം ശരിയാണ്. ജയേട്ടൻ ഈണത്തിനപ്പുറം തന്റെ ഭാവമധുരം തൂകുന്നതിലൂടെ മറ്റൊരു തലത്തിലേക്ക് ഗാനം വളരുന്നു

    • @roshanz1204
      @roshanz1204 4 года назад +3

      Ayyooo

    • @arunjacob8696
      @arunjacob8696 4 года назад +2

      @@roshanz1204 😂 athrakku vendayirunnu .alle

  • @kripadasmurali5486
    @kripadasmurali5486 4 года назад +27

    Anyone in 2020💖ഉത്തംസിങ് സംഗീതത്തിന് ഭാഷ ഇല്ലെന്നു തെളിയിച്ച അതുല്യന് സ്നേഹം

  • @soumyasandeep7195
    @soumyasandeep7195 Год назад +2

    2023 lum ee song kelkkan ivide varanam enkil orotta karyame ullu...90's nte vasathakalam...🥰🥰

  • @abinkbabu5707
    @abinkbabu5707 5 лет назад +151

    ഈ പാട്ടിൽ ചാക്കോച്ചന്റെ മുഖഭാവം ശ്രദ്ദിക്കു, അത് തന്നെ ആവും ഇത് കേൾക്കുമ്പോൾ നമുക്കും

  • @asharpp1552
    @asharpp1552 2 года назад +2

    nice song

  • @sidheekponnani6509
    @sidheekponnani6509 9 лет назад +188

    ദേവരാഗമെമേലെ മേഘത്തേരി ജിം ജിം ജിം ആടി വാ.' പാടി വാ, ജയേട്ടൻ ചിത്ര ചേച്ചി സൂപ്പർ, ഈ സിനിമയിലെ എല്ലാ പാട്ടും സൂപ്പർ ഡൂപ്പർ....

  • @arunvava6563
    @arunvava6563 2 года назад +1

    Kunjile chettante vtl poyi irikumbol avida epozhm kelkunna oru songe
    Insta yum RUclips onnm illatha oru Kalam

  • @ashifanwer3014
    @ashifanwer3014 6 лет назад +254

    മലയാളത്തിലെ ഒരു സിനിമ മാത്രം സംഗീതം ചെയ്ത് അത്ഭുദം സൃഷ്ടിച്ച രണ്ടു ബോളിവുഡ് സംഗീതജ്ഞർ
    *ഉദ്ധം* *സിങ്* == പ്രേംപൂജാരി
    *നൗഷാദ്* == ധ്വനി

    • @Vidyasagar-91
      @Vidyasagar-91 6 лет назад +24

      Laxmikanth pyarilal: Poonilamazha

    • @jindia5454
      @jindia5454 6 лет назад +14

      Deva: viralthottal viriyunna (Phantom)

    • @kuppikkandam
      @kuppikkandam 6 лет назад +7

      എസ്.എ രാജ്കുമാർ(വേഷം),അന്തര സലിൽ ചൗധരി(ഇങ്ങിനെ ഒരു നിലാപക്ഷി)

    • @akhilesh1542
      @akhilesh1542 6 лет назад +8

      @@kuppikkandam saleel chowdari 100 il adikam malayalam moviesinu music cheytirunnu,thangal pottatharam parayalle

    • @jithinantony4748
      @jithinantony4748 6 лет назад

      ASHIF ANWER Yp

  • @mrudulmohan2829
    @mrudulmohan2829 5 лет назад +66

    E padam istam ullavar undagil onnu parayane😍😍😍😍chackochan😊shalini combo

    • @shihabkylm1434
      @shihabkylm1434 4 года назад +1

      Eniku orupadu ishta eee padam... songs full pwoli anu...😍😍😍❤️❤️❤️

  • @asifras6241
    @asifras6241 4 года назад +83

    Smart phone ഇല്ലാത്ത ദൂരദർശൻ മാത്രമുള്ള ചിത്രഗീതവും ഞാറാഴ്ചയിലെ സിനിമയും.. ആ കാലം തിരിച്ച് വന്നിരുന്നെങ്കിൽ?😘

  • @vijojoy9070
    @vijojoy9070 4 года назад +15

    ജയചന്ദ്രൻ & ചിത്ര
    Feel like heaven❤️🧡💛💚💙💜

  • @roshnabeegom9739
    @roshnabeegom9739 4 года назад +3

    ഒരുപാട് മിസ്സ്‌ ചെയുന്ന് അന്നത്തെ നാളുകൾ. ഒരുമിച്ചു എല്ലാരുംകൂടെ ഡസ്കിൽ അടിച്ചു പാടും ഈ പാട്ട്. ഒരുപാട് ഓർമകളിലേക്ക് കൊണ്ട് പോകുന്ന പാട്ട്

  • @dennuunni2408
    @dennuunni2408 2 года назад +1

    Appol kettalum ee paattinoru vallathe oru mood thanneyaanu😇🤘🤟✌️😎❤️😍🌹👸

  • @lijomongeorge1573
    @lijomongeorge1573 4 года назад +15

    Chithra Chechi Enna voice and expression

  • @anjuss7425
    @anjuss7425 2 года назад +2

    വീണ്ടും ആ കഴിഞ്ഞ വസന്ത കാലത്തേക്ക് തിരിച്ചു പോയി ഇനിയുള്ള കാലവും ഈ പാട്ട് കേൾക്കാൻ ഈ ഭൂമിയിൽ ജീവനോടെ ഇരിക്കാൻ മനസ് വല്ലാതെ വെമ്പുന്നു ഇപ്പോഴത്തെ പിള്ളേർക് കിട്ടാതെ പോയ ഒരു സൗഭാഗ്യം

  • @Podiyanvlogs
    @Podiyanvlogs 3 года назад +5

    ജയചന്ദ്രൻ സർ ചിത്ര ചേച്ചി
    മനോഹരമായ സോങ് 🧡🧡🧡🧡

  • @kandhasamy8375
    @kandhasamy8375 5 лет назад +8

    ஐ லவ் யூ... I love you so much kerala actors... vow.. jeyachandran always amazing and mesmerising singing

  • @sruthivasudev8428
    @sruthivasudev8428 6 лет назад +6

    Suuuuuuuuperb Composition...Excellent Singing of Jayachandran Sir and Chithra Madom....Oh My God...No Words to tell...Lyrics is also Suuuperb..Amazing Song...

  • @ilaramesh7272
    @ilaramesh7272 6 лет назад +12

    Its just amazing how some songs connect to different people in a different way. Some remains our favourite but that too for a different reason. I always think about the way how we associate different feelings... Instances and different emotions that connects us to some of our favourite songs. Our favourite songs that we listen to over and over again carries whole lot of emotions but the context may vary from person to person for the same song. That's how it goes... Some reminds us of our most beautiful moments and some reminds us of a bit of sorrow that we've had in our past. But whatever it is it's just so amazing to get emotionally connected to a song that reminds us or gives us a gist of some things of our past. And this is one such song. My childhood... The most glorious days of my life... No tensions... No worries... No failures..... No fear of losing.... It's just wow..... I just wanna go back in time once....!!!!

  • @Vidyasagar-91
    @Vidyasagar-91 4 года назад +6

    Film produced by Director Hariharan himself. O.N.V- Utham Singh - P. Jayachandran -K.S. Chithra -Audio CASSETTEs and CDs on Johny Sagariga Musical Company.

  • @ajinasajinas6866
    @ajinasajinas6866 5 лет назад +9

    Jayachandhran oru rakshayilllaaa emmathiri voice

  • @prasanthop1578
    @prasanthop1578 5 лет назад +51

    ചാക്കോച്ചന്റെ expressions 😍

  • @miamigo3401
    @miamigo3401 3 года назад +2

    ഇതുപോലെ ഉള്ള പാട്ടൊക്കെ കേൾക്കുമ്പോ സത്യം പറഞ്ഞാൽ പാട്ടുപാടാൻ കഴിവുള്ളവരോടെ ഒരു അസൂയ തോന്നാറുണ്ട്.❤❤😌😌😌😌 രാത്രി ഹെഡ് സെറ്റും വച്ച് കിടന്ന് പാടും പോലെ കിടന്ന് ചുണ്ടനാക്കനേ പറ്റു 😁😁😁

  • @nithinkiran5643
    @nithinkiran5643 9 лет назад +51

    poovu choodi nilkumi boomi yeathra sundhariii nice song

  • @nafseer9538
    @nafseer9538 5 лет назад +9

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായ മലയാളത്തിലെ ഒരേ ഒരു ഫിലിം...

  • @athirareghunath8638
    @athirareghunath8638 4 года назад +7

    ഇതൊക്കെയാണ് പാട്ട്❤️ പി. ജയചന്ദ്രൻ സർ, പറയാൻ വാക്കുകൾ ഇല്ല. ശബ്ദമാധുര്യം❤️❤️❤️

  • @devukp6586
    @devukp6586 3 года назад +5

    Super song.chithra chechi love you so much .music utham sing sir is great😍😍

  • @bountyhunter7528
    @bountyhunter7528 8 лет назад +670

    തൊണ്ടയിൽ വെണ്ണപുരട്ടിയപോലുള്ള ജയചന്ദ്രന്റ സ്വരം...ഒരു പ്രത്യേകസുഖം.

  • @amrutharijun669
    @amrutharijun669 3 года назад

    Bus le oru yathra.. Ivide ethichu.. Onnukoode kettu.. Bus yathra kure pattukalude nostalgic ormakala🥰

  • @sreekanthnisari
    @sreekanthnisari 9 лет назад +367

    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (2)
    ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)
    പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
    ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
    ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
    വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)
    ഏകതാര മീട്ടിടും രാഗധാരയായ് വാ
    സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ
    എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
    വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...)

  • @chakkullathukavusreemuruka7817
    @chakkullathukavusreemuruka7817 Год назад +2

    രണ്ട് ശ്രുതിയിൽ ഒരു പാട്ട് 🙏🙏🙏സൂപ്പർ

  • @jayadevank8223
    @jayadevank8223 7 лет назад +71

    ജയേട്ടന്‍ പോളിച്ചൂട്ടോ....

  • @kalidasanctk1285
    @kalidasanctk1285 4 года назад

    ഈ സിനിമ ഇറങ്ങുമ്പോ ഞാൻ എഴാം ക്ലാസിൽ പഠിക്കുന്നു 'വർഷങ്ങൾ എത്രയോ കടന്നു പോയി. ഈ കൊറോണാ കാലത്ത് കുട്ടികളോടൊപ്പം ഈ പാട്ട് വീണ്ടും കേട്ടപ്പോൾ പഴയാ കാലം ഓർമ്മ വന്നു ഒരിക്കലും തിരിച്ച് കിട്ടാത്ത ആ പഴയ കാലം

  • @nancyfrancis2411
    @nancyfrancis2411 5 лет назад +6

    History exama innu.
    New economic policy vayichu kazhinju kurachu relax akan vndi ithu kelkn vndi ingadu vnnu
    😍👍👍

  • @sijoppen4370
    @sijoppen4370 5 месяцев назад +2

    ആസ്വദിക്കാൻ മനസുണ്ടെൽ എല്ലാ സോങ്ങും അടിപൊളിയാ... അതിനു വർഷം ഒരു പ്രശ്നം അല്ല...

  • @sahadevan9167
    @sahadevan9167 3 года назад +3

    സോങ് റെക്കോർഡിങ് രംഗങ്ങൾ കുറച്ച് ഒർജിനാലിറ്റിയിയിൽ ഹരിഹരൻ സാറിന് എടുക്കാമായിരുന്നു....
    Super song.. ❤❤
    Thanks uttamji onv sir...
    Ente 99 ലെ ഓണം... 💕

  • @Chekkkan
    @Chekkkan 3 года назад +1

    Ee songinu 2021 lum premikalund

  • @suleshvsudhans686
    @suleshvsudhans686 3 года назад +10

    ഭാവ ഗായകൻ ജയേട്ടൻ 😘😘😘😘😘😘

  • @muhammednihasnizar7763
    @muhammednihasnizar7763 3 года назад +2

    പൂവ് ചൂടി നിൽക്കുമി ഭൂമിയെത്ര സുന്ദരി...... ♥️♥️♥️😄😄😄😄 എന്താ ഒരു feel.... 🥰🥰🥰🥰🥰

  • @SuperVarun1989
    @SuperVarun1989 4 года назад +17

    In Anupallavi & Charanam the way Chitra ma'am elevating the tone and the way Jayachandran sir make it decent following that is amazing to listen :)

  • @mumthazpaloli
    @mumthazpaloli 3 месяца назад

    ഈ പാട്ട് ഞാൻ ഇപ്പോൾ കേൾക്കുന്നത് 11.0 1 PM. ന് 19.9.24 ന് ഇത് റീലീസ് ചെയ്ത അന്നും ഇന്നും കേൾ മ്പോൾ വല്ലാത്ത ഒരു ഫീലാണ്❤❤

  • @jasirve480
    @jasirve480 2 года назад +3

    ഉത്തം സിംഗ്... മലയാളത്തിനു തന്ന ഒരു കൈനീട്ടമാണ് ഈ സിനിമയിലെ എല്ലാ സോങ്ങും ✌️❤️❤️❤️

  • @ezekielgijo2887
    @ezekielgijo2887 Год назад +2

    The pitch variation for the male and female voice ❤❤❤ wow that's a great one 😻😻😻

  • @anum359
    @anum359 6 лет назад +14

    പൂവ് ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരി....

  • @vishnupanikkaveettil2476
    @vishnupanikkaveettil2476 3 года назад +1

    ജയചന്ദ്രൻ സർ വോയിസ്‌ എന്താ ഒരു ഫീൽ

  • @vincybenny8495
    @vincybenny8495 3 года назад +4

    Chitra chechiiiii ,😍😍🥰🥰

  • @anoopjohny9474
    @anoopjohny9474 3 года назад +1

    Uff.. എന്താ ഈ പാട്ടി നോട് ഇത്രേം ഇഷ്ടം എന്ന് അറിയില്ല.. അത്രയ്ക്ക് ഇഷ്ടാണ്‌.. Ma most fav one 💖

  • @linsap8956
    @linsap8956 3 года назад +3

    My fav actor (hero)Chakochan 💞💞
    Fav movie and song ❤️❤️ ജയചന്ദ്രൻ സാർ voice 👌👌

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 2 года назад +2

    രണ്ട് ശ്രുതിയിലും മാറിമാറി പാടുന്നു.... 😳😳😳😳👌🏻❤

  • @ahuman798
    @ahuman798 3 года назад +29

    സംഗീതം, ആലാപനം, അഭിനയം...!!!!The Great 90s...!!!!!❤❤❤

  • @nidhisheldho9167
    @nidhisheldho9167 Год назад +1

    ഇപ്പൊ ഉള്ള പാട്ടിനു ഇത്ര ഫീൽ കിട്ടുമോ ഒരിക്കലും ഇല്ല അത്ര സൂപ്പർ സോങ് 👌👌

  • @haridasa8765
    @haridasa8765 3 года назад +3

    ഇതോ പോലുള്ള പാട്ട് വെറെ ഉണ്ടോ എത്ര മനോഹരമായ ഹൃദയങ്ങൾ കീഴടക്കിയ പാട്ട് സൂപ്പർ ഇഷ്ടമുള്ള വർ like ചെയ്യുക.❤️❤️👍👍🙏🙏🙏🙏🙏

  • @ANATOMY832
    @ANATOMY832 4 года назад +1

    Mood off ഇരിക്കുന്പോൾ ഈ പാട്ട് കേൾക്കുന്പോൾ energetic thoannum...