@@ranjithr3939 മലയാളത്തിൽ താങ്കൾ കേട്ടിട്ടില്ലായിരിക്കും.ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ അമല അക്കിനേനി, സൗന്ദര്യ,മാധുരി ദീക്ഷിത് എന്നീ പേരുകൾ പരാമർശിച്ചിട്ടുണ്ട്
വട്ടയില പന്തലിട്ട് പൊട്ടു തൊട്ട് ഞാനിരുന്നു പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ നീ മാത്രമെന്തേ വന്നില്ലാ നീ മാത്രമെന്തേ വന്നില്ലാ ( വട്ടയില..) പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ ഞാനിന്ന് തോണീയിറങ്ങീ പാതിരാപ്പാടത്തെ കസ്തൂരിപൂങ്കാറ്റിൻ തേരിൽ ഞാൻ അരികിലെത്തീ മുത്തണിരാവിന്റെ മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ പൊന്നിലക്കുന്നിലെ പൂമരമൊട്ടിന്റെ മാല കൊരുക്കാം ഞാൻ നിന്നെ കാണാനാളറിയാതിക്കരെയെത്തി ഞാൻ ഇക്കരെയെത്തീ ഞാൻ ( വട്ടയില...) വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നൂ താനിരുന്നാടുമ്പോൾ താളം പിടിയ്ക്കുമ്പോൾ താനേ മറന്നു പോയ് ഞാൻ താരണി ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ ആ മണി ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ ആരും കാണാതീ വഴി വന്നൊരു ഗന്ധർവ്വനല്ലോ നീ ഗന്ധർവനല്ലോ നീ ( വട്ടയില..)
ഫീൽ ഗുഡ് സിനിമകളുടെ തുടക്കം ആയിരുന്നു ഈ സിനിമ എന്ന് തോന്നിയിട്ടുണ്ട്.. വലിയ ഇടിയും ബഹളവും ഒന്നും ഇല്ലാതെ നമ്മുടെ കണ്ണുകൾ നിറച്ച സിനിമ കൂടാതെ ജയറാം ഏട്ടൻ and ഇന്നസെന്റ് കോമഡി 😂💯നല്ല സിനിമ
ജയേട്ടൻ പാടിയ ഏകദേശം എല്ലാ സിനിമകളിലും കൂടുതൽ പാട്ടുകൾ മറ്റു ഗായകർ പാടിയതാണെങ്കിലും അതിൽ ജയേട്ടൻ ഒരു ഗാനം മാത്രമേ പാടിയിട്ടുണ്ടായിരിക്കുക പക്ഷേ ആ ഗാനമായിരിക്കും സൂപ്പർഹിറ്റ് .
ഭാവഗായകൻ ജയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദമാധുര്യത്തിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സു വല്ലാത്തൊരു ലോകത്തേക്ക് പോകുന്നു. ജയറാമേട്ടൻ സൗന്ദര്യ ജോഡി തകർത്തഭിനയിച്ച മൂവി. 2003 ലെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയും പാട്ടുകളും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ.. എന്തോ ഈ സിനിമയോട് വല്ലാത്ത പൊരുത്തം. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..
സൗന്ദര്യ യുടെ മരണം എന്നെ അറിയിച്ചത് എന്റെ പ്രിയ ചേച്ചി..ഗേളി ചേച്ചി യാണ്.വിമാനപകടം എന്നുപറഞ്ഞു.,I am not much familiar with Saundarya..but after the information ,I observed all her activities...ofcourse,she is UNIQUE....no doubt....now...Girly chechi is also in HEAVEN.....Let us pray.....
90s -ൽ ശാലീന സൗന്ദര്യം കൊണ്ട് തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടി . സമകാലികരായ രമ്യ കൃഷ്ണൻ, മീന, രംഭ, റോജ, നഗ്മ എന്നിവരെല്ലാം ഗ്ലാമർ വേഷങ്ങൾ ചെയ്തപ്പോൾ '
സത്യം. ഞാനും എന്റെ husband അങ്ങനെ ആയിരുന്നു. ഫ്രഡ്സ് ആയിരുന്നു അതു ഒരു പ്രണയം ആയി മാറി. ആ ഇഷ്ടം അങ്ങോട്ടും ഇങ്ങോട്ടു parajilla.പിന്നെ കാണാൻ പറ്റാതെ ആയി. ഇപ്പോൾ 6 years ആയി.❤
ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു 2002 ജൂലൈ മാസത്തിൽ ഇറങ്ങിയ ഒരു മലയാള മനോരമയുടെ ശ്രീ എന്ന സൺ ഡേ സപ്ളിമെന്റ് പേപ്പറിൽ തെന്നിന്ത്യൻ താരം സൗന്ദര്യ മലയാളത്തിലേക്ക് എന്ന് പറഞ്ഞു ഒരു പേജ്.ആ ഫോട്ടോയിൽ സൗന്ദര്യയെ കാണാൻ എന്തൊരു അഴക് ആയിരുന്നു.ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന 2002,2003 കാലഘട്ടം, ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണ കാലം
സൗന്ദര്യ എന്ന അഭിനയ വിസ്മയം മലയാളികൾക്ക് സമ്മാനിച്ചിട്ടു പോയ നല്ലൊരു സിനിമ......
സത്യത്തിൽ അന്നൊക്കെ സൗന്ദര്യയേയും,മീനയേയും തമ്മിൽ തെറ്റി പോകുമായിരുന്നു
വടകര കീർത്തിയിൽ നിന്നും കണ്ട മൂവി, എന്ത് രസം ആയിരുന്നു അന്ന് ഇറങ്ങിയ സിനിമകൾ 😍😍😍😍😍😍😍
കല്യാണരാമൻ
നമ്മൾ
നന്ദനം
യാത്രക്കാരുടെ ശ്രദ്ധക്ക്
@@fanasc1486കല്യാണരാമൻ റിലീസ് ഡേ കീർത്തി
നമ്മൾ കേരള കൊയർ
നന്ദനം. ജയഭാരതു
ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ സൗന്ദര്യ മാഡംത്തെ ഒരുപാട് ഒരുപാട് miss ചെയുന്നു ഇന്ത്യൻ സിനിമ പ്രേമികൾ. 💔RIP Legend Actress 😢
ഏറ്റവും മികച്ച നടിമാരിൽ ഒരാളോ??? അങ്ങനെ എവിടെ ആരാണ് പരാമർശിച്ചിട്ടുള്ളത് 🤣
@@ranjithr3939 മലയാളത്തിൽ താങ്കൾ കേട്ടിട്ടില്ലായിരിക്കും.ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ അമല അക്കിനേനി, സൗന്ദര്യ,മാധുരി ദീക്ഷിത് എന്നീ പേരുകൾ പരാമർശിച്ചിട്ടുണ്ട്
കൈതപ്രം ❤❤
❤
❤❤❤❤ സുപ്പാർപാട്ട് ഇത് കേൾക്കു ബെൾ മാനാസിന് വാലാ താ ഒരു ഫിലാണ്
ഇത്രയും സുന്ദരമായ പാട്ട് 2024 ൽ എന്നെപ്പോലെ അസ്വദിക്കുന്നവർ ഉണ്ടോ
und
ഉണ്ടല്ലോ
ഞാൻ ഉണ്ട് 🥰
Pinnille ❤❤❤❤❤❤❤❤
ഞാൻ ഇപ്പോൾ കേൾക്കുന്നു
വട്ടയില പന്തലിട്ട് പൊട്ടു തൊട്ട് ഞാനിരുന്നു
പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു
കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ
നീ മാത്രമെന്തേ വന്നില്ലാ
നീ മാത്രമെന്തേ വന്നില്ലാ
( വട്ടയില..)
പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ
ഞാനിന്ന് തോണീയിറങ്ങീ
പാതിരാപ്പാടത്തെ കസ്തൂരിപൂങ്കാറ്റിൻ
തേരിൽ ഞാൻ അരികിലെത്തീ
മുത്തണിരാവിന്റെ മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ
പൊന്നിലക്കുന്നിലെ പൂമരമൊട്ടിന്റെ മാല കൊരുക്കാം ഞാൻ
നിന്നെ കാണാനാളറിയാതിക്കരെയെത്തി ഞാൻ
ഇക്കരെയെത്തീ ഞാൻ
( വട്ടയില...)
വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നൂ
താനിരുന്നാടുമ്പോൾ താളം പിടിയ്ക്കുമ്പോൾ
താനേ മറന്നു പോയ് ഞാൻ
താരണി ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ
ആ മണി ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ
ആരും കാണാതീ വഴി വന്നൊരു ഗന്ധർവ്വനല്ലോ നീ
ഗന്ധർവനല്ലോ നീ
( വട്ടയില..)
ഫീൽ ഗുഡ് സിനിമകളുടെ തുടക്കം ആയിരുന്നു ഈ സിനിമ എന്ന് തോന്നിയിട്ടുണ്ട്.. വലിയ ഇടിയും ബഹളവും ഒന്നും ഇല്ലാതെ നമ്മുടെ കണ്ണുകൾ നിറച്ച സിനിമ കൂടാതെ ജയറാം ഏട്ടൻ and ഇന്നസെന്റ് കോമഡി 😂💯നല്ല സിനിമ
തുടക്കം ഒന്നും അല്ല, പക്ഷെ ഇതിനുമുന്നേ തന്നെ ജയറാം ആണ് ഫീൽഗുഡ് മൂവിസ് തുടക്കം ഇട്ടത്, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒക്കെ ഇതിന്റെ ഉദാഹരണം ആണ്
Yes. Veendum chila veettukaryangal
ജയേട്ടൻ പാടിയ ഏകദേശം എല്ലാ സിനിമകളിലും കൂടുതൽ പാട്ടുകൾ മറ്റു ഗായകർ പാടിയതാണെങ്കിലും അതിൽ ജയേട്ടൻ ഒരു ഗാനം മാത്രമേ പാടിയിട്ടുണ്ടായിരിക്കുക പക്ഷേ ആ ഗാനമായിരിക്കും സൂപ്പർഹിറ്റ് .
എന്ത് സുന്ദരൻ ആണ് ഈ സിനിമയിൽ എന്റെ ജയറാമേട്ടൻ 😘😘. ഒരു കട്ട ജയറാമേട്ടൻ ഫാൻ 💕🥰
ഈ സിനിമയും ഇതിലെ പാട്ടുകളും മനസിന് എന്തോ ഒരു സുഖം നൽകും
ഈ സിനിമയും ഇതിലെ പാട്ടുകളും 👌👌👌ജോൺസൺ മാസ്റ്റർ ❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚
One of the best performances by jayaram has seen in this film ❤
2:54 ആ background ഞാൻ തന്നേ പാടും😍❤️
സൗന്ദര്യ,നെടുമുടി വേണു, ഇന്നസെന്റ്.....❤️❤️❤️
ഭാവഗായകൻ ജയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദമാധുര്യത്തിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സു വല്ലാത്തൊരു ലോകത്തേക്ക് പോകുന്നു. ജയറാമേട്ടൻ സൗന്ദര്യ ജോഡി തകർത്തഭിനയിച്ച മൂവി. 2003 ലെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയും പാട്ടുകളും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ.. എന്തോ ഈ സിനിമയോട് വല്ലാത്ത പൊരുത്തം. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..
ജയറാമേട്ടനും ഇന്നസെന്റേട്ടനും
"Super compo"
എന്നെന്നും പ്രിയം ഈ ഗാനവും ചിത്രവും
ജോൺസൺ മാസ്റ്റർ 🙏🏼
പേരു പോലെ തന്നെ മുഖ സൗന്ദര്യംവും ആഗാരവടിവുംമൊത്ത ഒരു അപ്സര സുന്ദരി
അഘാലത്തിൽ പൊലിഞ്ഞുപോയ തീരാ നഷ്ടം
സൗന്ദര്യ... ഇന്നുണ്ടായിരുന്നേൽ... ബിജെപി.... എംപി... ആവേണ്ട ആള് ആയിരുന്നു
..... Great actress 🔥🔥🔥🔥
Composition oru rakshayum illa 🙏🏻Johnson master 👑.
അറിഞ്ഞു ഇട്ട പേര് തന്നയാണ് സൗന്ദര്യ ❤
ടുണുട്ടു ണും ണും ടുണു.... ടുണുട്ടു ണും ണും ടുണു.... അത് കേൾക്കാൻ നല്ല രസം 😂
പാട്ടും അതിന്റെ ചിത്രീകരണവും അത്ര മെച്ചമല്ലെങ്കിലും
ചിത്രം, മൊത്തത്തിൽ
ഒരു പൊൻമുത്തായിത്തോന്നി...
ഈ സിനിമയും ഇതിലെ songsum അടിപൊളി ആണ് ❤
yes
Yes
❤🎉🎉😂, cat ô 4:02 😊😅😅😅😅😅😅😅😊😊
Yes❤
ഈ നടിയെ ആരു മറക്കും 👍❤❤
Tamil telungue നായകന്മാർ സൗന്ദര്യയുടെ date kittan vendii wait ചെയ്യുമായിരുന്നു എല്ലാവരും സൗന്ദര്യ നായിക വേണമെന്ന് ആഗ്രഹിച്ചിരുന്നു ♥️
ജോൺസൺ മാഷ് 🙏.. എത്ര മനോഹരം ആണ് ഈ song
വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. വർഷം ഓർമ്മയില്ല.
*17/4/2004*
@@aneeshc3951😂😂😂
Sooparsong
Oru nombaramaai
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ...
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു
പഞ്ചമിപ്പൂപ്പടവിൽ പാലാഴിപ്പൂങ്കടവിൽ ഞാനിന്നു തോണിയിറങ്ങി... പാതിരാപ്പാടത്തെ കസ്‌തൂരിപ്പൂങ്കാറ്റിൻ തേരിൽ ഞാനരികിലെത്തി...
മുത്തണി രാവിൻ്റെ മൂന്നാംമുറത്തിലെ മുത്തുകൾ നൽകാം ഞാൻ പൊന്നിലക്കുന്നിലെ പൂമഴമൊട്ടിന്റെ മാല കൊരുക്കാം ഞാൻ
നിന്നെ കാണാൻ ആളറിയാതിക്കരെയെത്തി ഞാൻ ഇക്കരെയെത്തി ഞാൻ..
വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ...
വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നു... താനിരുന്നാടുമ്പോൾ താളം പിടിക്കുമ്പോൾ താനേ മറന്നുപോയ് ഞാൻ... താരണിച്ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ
ആ മണിച്ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ ആരും കാണാതീവഴി വന്നൊരു ഗന്ധർവനല്ലോ നീ...ഗന്ധർവനല്ലോ നീ...
വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ...
ജോൺസൺ മാഷ് ❤
Sathyan anthikadu 🔥🔥uuuffff
സൗന്ദര്യ യുടെ മരണം എന്നെ അറിയിച്ചത് എന്റെ പ്രിയ ചേച്ചി..ഗേളി ചേച്ചി യാണ്.വിമാനപകടം എന്നുപറഞ്ഞു.,I am not much familiar with Saundarya..but after the information ,I observed all her activities...ofcourse,she is UNIQUE....no doubt....now...Girly chechi is also in HEAVEN.....Let us pray.....
കൈതപ്രം ജോൺസൺ ജയചന്ദ്രൻ ചിത്ര സത്യൻ അന്തിക്കാട് ജയറാം സൗന്ദര്യ
2002 ഏപ്രിൽ 17 സൗന്ദര്യ അപകടത്തിൽ മരിച്ചത് ഇന്നും നല്ല ഓർമ്മയുണ്ട്
2004
Alla..2003.l.kilichundanmambazham cinema irangi.athil.soundrya.und
90s -ൽ ശാലീന സൗന്ദര്യം കൊണ്ട് തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടി . സമകാലികരായ രമ്യ കൃഷ്ണൻ, മീന, രംഭ, റോജ, നഗ്മ എന്നിവരെല്ലാം ഗ്ലാമർ വേഷങ്ങൾ ചെയ്തപ്പോൾ '
പക്ഷേ ഈ പറഞ്ഞ നടിമാരെല്ലാം ഫീൽഡ്ഔട്ട് ആയി പോയിട്ടും ഇന്നും അതേ പവറിൽ, ഇപ്പോഴത്തെ നടിമാരുടെ ഒപ്പം പിടിച്ചു നിൽക്കുന്നത് മീന ആണ്
Jayaraminte nalla oru cinima. Best film. Itharathilulla cinimakal innilla.
സത്യൻ അന്തിക്കാട്-ജോൺസൺ ,എപ്പോഴൊക്കെ ഒന്നിച്ചുണ്ടോ അപ്പോഴൊക്കെ മലയാള സിനിമക്ക് ലഭിച്ചത് മനോഹര ഗാനങ്ങളായിരുന്നു.❤❤
പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ🩷🩷🩷🩷🩷🩷🩷🩷🩷💫
ഞാനിന്ന് തോണിയിറ
ങ്ങീ പാതിരാപാടത്തെ🧡🧡🧡🧡🧡🧡🧡🧡🧡💫 കസ്തൂരി പൂങ്കാറ്റിൻ
തേരിൽ ഞാനരികി
ലെത്തി💫💫💫💫💫💫💫💫💫💫💫💫🩵
സൗന്ദര്യ ❤️❤️
ഞങ്ങടെ കെ പി നമ്പൂതിരീസ് ഓഡിറ്റോറിയം 🥰🥰🥰🥰🥰😘
Hehe 😀 my Mother home
@@vinayakan6405 വടക്കേകാട് എവിടെയാ പ്രോപ്പർ?
Place
Jayachandran ser🥺💙
ചില സഹൃദങ്ങൾ പിന്നീട് പ്രണയമായി മാറും
സത്യം. ഞാനും എന്റെ husband അങ്ങനെ ആയിരുന്നു. ഫ്രഡ്സ് ആയിരുന്നു അതു ഒരു പ്രണയം ആയി മാറി. ആ ഇഷ്ടം അങ്ങോട്ടും ഇങ്ങോട്ടു parajilla.പിന്നെ കാണാൻ പറ്റാതെ ആയി. ഇപ്പോൾ 6 years ആയി.❤
One my f💟v romantic movie....Ethra kandalum bore adikkilla 🤗🤗🤗
Ella artists um onninonnu Mecham.
& Really miss uuu...soundharya Mam,.😥😥😥
Nalla video and sound quality ❤❤❤❤❤❤
One of my favouriteeee❤
❤️❤️❤️
2024 ഓഗസ്റ്റ് 26 ❤
എന്നെപ്പോലെ.. "nostalgia
ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ ❤😊 90 കാലഘട്ടത്തിൽ ജനിച്ച എല്ലാവരും ഭാഗ്യം ലഭിച്ച ആളുകൾ ❤❤
കൈതപ്രം ❤️❤️😍🔥
Soundaraya 😪😪miss you
Nalla Nadi aayirunnu, 2 Malayalam Film abhinayichu 2 um van hit aayirunnu
P Jaya chandran sir ❤❤❤❤❤
ജയറാം സൗന്ദര്യ... മനോഹരമാക്കി
I love this film
Nalloru khalagattamayirunnu e cenima irangiya time a kalathe veendum 2024 Kanan vendi e song allengil e cenima kandal madhi❤
ജയറാമേട്ടൻ ❤❤❤❤🔥
എത്ര മാന്യമായ പ്രണയം 🥰
MISS YOU TOO NCHU ❤❤❤
Feeling nostu Childhood memories 2002 year, Athokke Oru kalam Thirichu kittatha childhood memories 6th standard nostu
ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു 2002 ജൂലൈ മാസത്തിൽ ഇറങ്ങിയ ഒരു മലയാള മനോരമയുടെ ശ്രീ എന്ന സൺ ഡേ സപ്ളിമെന്റ് പേപ്പറിൽ തെന്നിന്ത്യൻ താരം സൗന്ദര്യ മലയാളത്തിലേക്ക് എന്ന് പറഞ്ഞു ഒരു പേജ്.ആ ഫോട്ടോയിൽ സൗന്ദര്യയെ കാണാൻ എന്തൊരു അഴക് ആയിരുന്നു.ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന 2002,2003 കാലഘട്ടം, ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണ കാലം
@@aneeshc3951 Theerchayayum aa pazhaya Kalam Thirichu kittiyirunnu Ennu eppozhum aagrahikkum But kazhinja Kalam orikkalum Thirichu kittilla
Nalla positive vibulla pattu
Soundarya
ചിത്ര ചേച്ചി❤❤❤❤
Jayaramettan and innocent oru onnonnara combo aanu. Pine Jayaramettan and kalabhavan mani
Nice song. The singer itself is acting in the movie simple movie with no exaggerations
സൗന്ദര്യയും ജയറാം പൊളിച്ചു
MY FVRT MOVIE🥰
Uff എപ്പോ കേട്ടാലും പൊളി 😘
Song super ga vundi
മദ്ധ്യമാവതി രാഗം... ✍️🎶❤🌹💦🎻🌈🌲
Yes
Fav. Song 💝💝
സുന്ദരി 👍
April.17 .2004
Eee pattil innocent chattanta abhinayayam oru rakshayum illa adipoli
Soundarya was such a beauty ❤ Sad she passed away so soon 😢
Peak nostalgia ❤️🔥
നൊസ്റ്റാൾജിയ...
Ĺ
Ea Song Ente Fvrt🥰
❤️❤️❤️❤️❤️nostalgia 😘😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘ആ കാലം
നൊസ്റ്റാൾജിക് കമ്പോസർ ജോൺസൺ ❤️❤️❤️
ഭാവ ഗായകൻ ❤
Ithinte shooting kanan njan poyitund 2001 year
Evideyayirunnu shoot?
@@JasmineJose-ir5uf Kurach ullu ivide vadakkekad Thrissur
Sowdarya epo marichu?
@@anusha2465 2003/2004 year
😢😢😢
Super song❤
Johnson ❤Kaithapuram ❤Jayachandran ❤KS Chechi❤
What a film❤
ഈ ലിവിങ് ടുഗെതർ ഒക്കെ വെറുതെ പറയുന്നതാ. ഹൈഡ് and സീക്.
ഈ വട്ടയില കൊണ്ട് ഒക്കെ പന്തൽ ഇടാൻ ഇത്തിരി പാട് പെട്ടു കാണുമല്ലോ
കുട്ടികാലത്തെ കളിക്കിടയിൽ ഇടുന്ന പന്തലാണ്
അയ്യേ ചളി 🤭
😂😂
Music❤❤❤
Rtp❤❤❤
Fvrt ❤️🥰
Nostu 💙
She is no more🌹🌹🌹
Johnson master 🥰
supper movei
This movie is very beautiful
Super❤❤❤❤❤
Love yu saundharya
സൗന്ദര്യ
ഏറ്റവും ഇഷ്ടം
Endu nalla paattu
അരുൺ സുന്ദരൻ
എന്നിക്ക് ഇഷ്ടമാണ് പാട്ട്❤💐🪷
Kaitapram legend