Paikurumbiye Meykkum | 1080p | Gramaphone | Dileep | Meera Jasmine | Navya Nair - Vidyasagar Hits
HTML-код
- Опубликовано: 5 фев 2025
- Song : Paikkurumbiye Meykkum...
Movie : Gramaphone
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : Balram Iyer, Sujatha Mohan & Chorus
ആ...ആ...ആ..ആ..ആ...ആ...ആ...ആ...ആ...
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന
പൈക്കുറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ [ പൈക്കുറുമ്പിയെ ]
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ... [ ആറ്റോരത്തല്ലി ]
കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[ പൈക്കുറുമ്പിയെ ]
കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ... [ 2 ]
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[ പൈക്കുറുമ്പിയെ ]|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
First like and comment
Hi
Yes😂❤❤❤❤
വിദ്യാസാഗർ... ❤ അതൊരു മഹാസംഭവം തന്നാണെ ❤❤❤❤
2025 കാണുന്നവർ ഇണ്ടോ 😻🕺🏻
ഉണ്ടേ
ഞാൻ എന്നും കേൾക്കും 💕
@@Abhirami1997❤
😊😊 YES
Location- Humpi ❤❤
നവ്യ ❤️❤️
സലിം കുമാറിന്റെ ടൈമിംഗ് തബലയിൽ
ഈ movie യിൽ മീര ജാസ്മിനെ കാണാൻ അസാധ്യ look ആണ് ❤️👌
Athe , ee movie maathralla swapnakkood,kasthooriman, soothradharan ithilokke Meera Jasmine nalla look aairunnu
@veena187 നല്ല voice ഉം
Choreography 😍😍
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
2025 ൽ കേൾക്കുന്നവരുണ്ടോ 💗
It's 2025....Still 🤌🏼.... Anyone here..?
Ethu raathri kettalum appo Romam enittu salute adikkum. Composition and singer ❤
Enthelm asukam kanum 😅😅
202t frst cmnt😊
Dileepettan ishttamm❤❤❤❤❤❤❤❤
Not only 90s kids we 2k kids also love this song 🥹☺️
🫶🖤
Vidyaji💗🥰
2025 kanunnavar undo
2025 ill vaaa
Old song will give u goosebumps
Njanan nigalk like thannath annitt nigal enikk like thannila 5:30 😢
Feel ☺️
Sathyam❤️
2024 kaanunnavar undoooo 😍
2025 il aa
@@anilamol6901 അത് ശരി 2025 ന് വേണ്ടി കാത്തിരിക്കുകയാണോ ഇപ്പോഴേ . നമ്മളൊക്കെ ഈ വർഷമൊന്നും കഴിയല്ലേ പോവല്ലേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുകയാണ് . അപ്പോഴേക്കും പഴയ കാലഘട്ടത്തെയൊക്കെ ഇനിയും ഇങ്ങോട്ട് തിരിച്ചു വിളിക്കാനുമുള്പ്പടെ ഞാൻ
No
Aa😊
Ella..
2025♥️കാണുന്നവർ undo
Nostalgia❤️
2050 il kannnuvar undo
2025 il kanunnavar🙏
Hampii
Navya Nair panduthotte kanaan Hindu Beautty Anushka shetty Hindu Beautty women My Favourite Prithviraj Sukumaran Swami saranam
2:09 bgm❤
2025 ൽ കാണുന്നവരുണ്ടോ 😆
ഉണ്ട് 😁
2085 il kanunaarundu🤣
😂@@MidhunAnikkuttan
Farst 2024 enganeyengilum kaziyatte
@@PrestySignWorksഅന്ന് ജീവനോടെ ഉണ്ടോന്ന് നോക്കട്ടെ 😂😂
ദിലീപ് എന്ന ഈ ഗായകനെ ഓർക്കാൻ ഈ ഒരു ഒറ്റ ഗാനം മതി ❤️💕😍
നിങ്ങൾ എവിടെ ആണേലും തിരിച്ചു വരണം
Who is dileep
😍😍😍😍
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ
മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും
മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ
വിരിഞ്ഞു നിൽക്കയല്ലേ
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
...
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ...
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ്
കല്ലു വെച്ച കമ്മലിന്മേൽ
ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ
കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ
മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ
മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ
പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
...
കണ്ണാടിക്കസവാൽ മൂടും
കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ...
കണ്ണാടിക്കസവാൽ മൂടും
കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ്
ചെണ്ടുമണിച്ചുണ്ടിണയിലെ
ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ
മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ
കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ്
മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ
കൊലുസണിഞ്ഞ രാക്കുളിരേ... ഓ.. ഓ..ഓ..
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ
മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും
മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ
വിരിഞ്ഞു നിൽക്കയല്ലേ
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
2025 kanunnavar undo 😂
2080ൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ😁
Balram Iyer Sujatha chechi
2025ൽ കേൾക്കുന്നവർ ഉണ്ടോ
2024 ജനുവരി 4. ഇന്ന് ഇപ്പോൾ
2025 kanunavar undo💖
Kolar kattinnge
2025❤
❤❤
2025💎
2025 January 30 ... 8 34 pm
Dileep ❤
2024 കാണുന്നുണ്ടേ 😊
Mm
😅😅😅🎉🎉🎉
2025🙋♀️❤️💦
💙💙💛💛💛
2025 il anyone
Chumma alla annu thottr
2025😂
💙
2025❤
❤
❤
❤