2024 കേക്കുന്നവർ ആരേലും ഉണ്ടോ?music magic എന്ന് പറയുന്നത് ഈ പാട്ട് കേൾക്കുമ്പോൾ ആണ്.... പാട്ടിൽ ലയിച്ച് പോകുന്നു..ഇപ്പൊൾ സിനിമയിൽ നല്ല പാട്ടുകൾക്ക് വംശനാശം സംഭവിക്കുന്നു... ഇതിൽ വിഷ്വൽ നല്ല ഭംഗി ഉണ്ട്... Beautiful song..
Still 2023 ൽ കാണുന്നവർ ഉണ്ടോ 😍😍.. പണ്ട് ഈ song ചേച്ചിയുടെ ഒപ്പം ഇരുന്നു കാണുബോൾ ലക്ഷ്മി ഗോപാലസ്വാമിടെ ഓരോ ലാച്ചയും വേടിക്കണം എന്ന് പറഞ്ഞിരുന്നു... 😍😍ലാച്ച.... Song.... ഈ ജോഡി ❤...90സ് kids മറക്കാനാവാത്ത ഓർമ്മകൾ... ഇപ്പോൾ ഇതു കേൾക്കുബോൾ ശരിക്കും കണ്ണു നിറയുന്നു, കഴിഞു പോയ കാലങ്ങൾ, കൊഴിഞ്ഞു പോയ ദിനങ്ങൾ,മറന്നു പോയ ഓർമ്മകൾ.... 🥺🥺🥺
എന്റെ അമ്മയ്ക്ക് ഈ പാട്ട് വലിയ ഇഷ്ടം ആയിരുന്നു. റേഡിയോയിൽ വരുമ്പോൾ പുള്ളിക്കാരി ഏറ്റു പാടും.... നല്ല ഇബമായി അമ്മ മിക്കവാറും പാട്ടുകൾ പാടും ആയിരുന്നു... പക്ഷെ അമ്മ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല.. ഭഗവൽ സന്നിധിയിലേക്ക് പോയിട്ട് ഏഴു വർഷം കഴിഞ്ഞിരിക്കുന്നു... 🙏🙏🙏ഇപ്പോഴും അമ്മ സ്വർഗത്തിൽ ഇരുന്ന് ഇത് പോലുള്ള നല്ല പാട്ടുകൾ ആസ്വദിക്കുന്നുണ്ടായിരിക്കണം 🌹
അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്.... അതും പറഞ്ഞ കേട്ട അറിവ് ആണ്... ചോദിച്ചറിയാൻ അമ്മയെ കണ്ട ഓർമ്മയില്ല... എന്നാലും ഈ പാട്ട് കേൾക്കുമ്പോ എല്ലാം അമ്മയെ ഓർമ്മ വരും.... Hrt tuching..... 90 kids onnum alla.... എന്നാലും പഴയപ്പാട്ടുകളെ ഒരുപാട് ഇഷ്ട്ടം ❤
2000. ത്തിൽ ആണ് ഈ മൂവി റിലീസ് ആകുന്നതു ഞങ്ങളുടെ നാട്ടിൽ ഒരു തിയറ്ററിൽ ഈ പടം ഓടുമ്പോൾ ഞാൻ എന്റെ മൂത്തമോനെ ഡെലിവറികഴിഞ്ഞു റൂമിൽ വരുമ്പോ ഈ പാട്ട് കേൾക്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിനോട് അടുത്താണ് തിയേറ്റർ ഇന്നും ഈ സോങ് എനിക്ക് അത്രമേൽ പ്രിയമാണ് ❤❤
നന്മയുള്ള കുട്ടിക്കാലം... ലക്ഷ്മി ഗോപാലസ്വാമിയുടെ ഈ പാട്ടിലെ മുടി ഒക്കെ കണ്ടിട്ട് എങ്ങനെ അങ്ങനെ അനങ്ങാതെ ഈ മുടി കിടക്കുന്നു, എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.. ലാച്ചകൾ ട്രെൻഡ് ആയിരുന്ന കാലം..
പ്രണയരംഗങ്ങൾ തകർത്തു അഭിനയിക്കാൻ സൗന്ദര്യവും ആകാരഭംഗിയുമുള്ള ജയറാമേട്ടന് മമ്മുക്കയേയും, ലാലേട്ടനെയും കാൾ ഒരു പ്രത്യേകകഴിവുണ്ട്. ഒരു പക്ഷേ മലയാളത്തിന്റെ നിത്യഹരിതനായകൻ, നിത്യവസന്തം പ്രേംനസീർസാർ ജയറാമിന്റെ എല്ലാ വശങ്ങളിലും ഉള്ള അഭിനയത്തിൽ അദ്ദേഹത്തെ അറിയാതെയെന്നവണ്ണം സ്വാധീനീച്ചിട്ടുള്ളത് കൊണ്ടാവും. ഏത് റേഞ്ചിൽ നിൽക്കണ്ട നടനായിരുന്നു ജയറാമേട്ട, താങ്കൾ കഥാപാത്രതെരഞ്ഞെടുപ്പ് താങ്കളെ പിന്നോട്ടടുപ്പിച്ചു. തിരികെ വരുമെന്ന് പ്രതീക്ഷയോടെ....
കൊടുംമഞ്ഞിൽ കുളിച്ചുനിൽക്കുന്ന താഴ്‌വരയിൽ വസന്തം തെളിഞ്ഞു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനം. ഇളയരാജസാറിന്റെ സംഗീതം. അതിമനോഹരമായ വരികളും. സുഖമുള്ള ഓർമ്മകൾ.. Sweet memories..
@@vishnuvishnukani6828 അതിന് ആ കമൻ്റ് ഇട്ട് ആൾ പറഞ്ഞേ സൗന്ദര്യത്തേ പറ്റി അല്ലേ ആരുടേ ആയാലും സൗന്ദര്യം ആസ്വദിക്കുന്നത് തെറ്റ് അല്ല.🥰 പിന്നെ ജയറാം കഴിവില്ലാത്ത നടൻ ആണെന്ന് ആരും പറയില്ലല്ലോ.
പണ്ട് ചെറുപ്പത്തിൽ ഒരു മഞ്ഞു കാലത്ത് എന്റെ കൊച്ചച്ചന്റെ 407 ന്റെ പുറകിൽ പടുത കെട്ടി ഞങ്ങൾ ഫാമിലി full ഇടുക്കി നെടുംകണ്ടത്തു ഉള്ള അമ്മായിടെ വീട്ടിൽ പോയപ്പോൾ വണ്ടിയിൽ ഇട്ട പാട്ട്... ഓഹ് ഇപ്പോൾ ഓർക്കുമ്പോൾ എത്ര മനോഹരം ആരുന്നു ആയാത്ര 😍😍😍😍😍
ഞാൻ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഇറങ്ങിയ പാട്ട്.രാജ സാറൊക്കെ എജ്ജാതി മുതലുകളാണെന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് മനസിലാകുന്നത്.ഈ സിനിമ അന്ന് ഒരു തരംഗമായിരുന്നു ❤
റീൽസ് ൽ ഈ song കേക്കുമ്പോ എന്താ ഒര് feel...song അന്നും ഇന്നും same ഫീൽ.... Especialy ചിത്ര ചേച്ചിടെ voice ൽ കോടമഞ്ഞു ശരിക്കും feel ചെയ്യുന്നു...ഒര് പ്രത്യേക രീതിയിൽ പാടുന്ന portion 2:14, 3:56, 4:32 😍😍😍😍😍
ഇന്നും ഈ പാട്ടു കേൾക്കാൻ ഒരുന്നൂറല്ല, ഒരായിരം ഇഷ്ടം... ലക്ഷ്മിയുടെ ലക്ഷണമൊത്ത ചടുല ചലനം കണ്ണുകൾക്ക് ഇന്നും വിരുന്ന്... ഒപ്പം ചിത്രയുടെ ശബ്ദം കാതുകൾക്കും. കൂടെ ചിത്രീകരണ മികവ് കരളിനും...
ആദ്യസമാഗമമായ് യാമിനി വെള്ള വദിയായി..തെന്നൽ തഴുകുമ്പോൾ തളരും താമര മലരായ് നീ... തുടുത്തുടുക്കും പൂങ്കവിൾ മദാനന്റെ മലർ കുടമായ്...ഉഫ് ഈ വരികൾ വല്ലാത്ത ഫീൽ ആ എത്ര കേട്ടാലും മടുക്കില്ല
മനസ്സിന് തന്നെ എന്തോ ഒരു കുളിർമ്മയാണ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ ❤️❤️❤️ഇപ്പോഴത്തെ കേട്ടാ തന്നെ മതിയാകും🙄അന്നത്തെ പാട്ടുകൾ അർത്ഥവും താളവും ഭംഗിയും എല്ലാം ഒത്തുചേർന്ന പാട്ടുകൾ അതൊരു വികാരമാണ്❤️❤️❤️
പണ്ട് ബസ്സിൽ വെച്ചാണ് ഈ പാട്ടുകേൾക്കാൻ പറ്റുക .പിന്നെ തൊട്ടടുത്ത വീട്ടിലെ ടേപ്‌റെക്കോർഡറിൽനിന്നും വല്ലാത്തൊരു ഫീൽ ആണ്. മനസിൽ ഒരു കുഞ്ഞു പ്രെണയം ഉണ്ടായിരുന്നു ദൈവം അവളെ തിരിച്ചു വിളിച്ചെങ്കിലും ആ പാവാട കാരി ഇന്നും മനസിൽ ഉണ്ട് .ഈ പട്ടു കേൾക്കുമ്പോൾ ഒരു വല്ലാതൊരു ഫീൽ ആണ് .അതുകൊണ്ടായിരിക്കാം എന്റെ അടുത്ത വരുന്ന പ്രണയകേസുകൾ എല്ലാം കല്യാണത്തിൽ എത്തിക്കുന്ന ഒരു സൈക്കോളജിസ്റ്റ് ആയതു.ഒരു ആത്മാർത്ഥ പ്രണയവും പോളിയരുത് .
എന്റെ അച്ഛന് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.. എപ്പോ കേട്ടാലും മുഴുവൻ കൂടെ പാടും.. ഇന്ന് അച്ഛൻ ഇല്ലാ..... ഒറ്റക്കിരുന്നു കേൾക്കുമ്പോ പഴേ പോലെ സന്തോഷം അല്ല നെഞ്ച് പൊടിയുന്നു.. ശെരിക്കും അച്ഛനൊരു തണലാണ്.. അതില്ലാതായപ്പോ ഞാൻ ഒറ്റയ്ക്കായി
പ്രണയ നിലാ... തെളിവാതിൽ.... പാതി തുറന്നതാരാണ്...!? ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്!? തിയേറ്ററിൽ കണ്ട സിനിമ.. വളരെ കുഞ്ഞിലേ കണ്ട സിനിമകളിൽ ഒന്ന് 👌😍ഇന്നും ആ ഓർമകൾ ❤❤
2024 കേക്കുന്നവർ ആരേലും ഉണ്ടോ?music magic എന്ന് പറയുന്നത് ഈ പാട്ട് കേൾക്കുമ്പോൾ ആണ്.... പാട്ടിൽ ലയിച്ച് പോകുന്നു..ഇപ്പൊൾ സിനിമയിൽ നല്ല പാട്ടുകൾക്ക് വംശനാശം സംഭവിക്കുന്നു... ഇതിൽ വിഷ്വൽ നല്ല ഭംഗി ഉണ്ട്... Beautiful song..
ഉണ്ടേ
Yes
Yes❤
Unde❤
Varshagal nokkarilla ..for evergreen songs!
ഇതൊക്കെ മരണം വരെയും കേൾക്കും.. ഏകദേശം ഒരു 2070❤❤❤
ജയറാമേട്ടൻ എന്ത് സുന്ദരനാണ്. നല്ല ഭംഗിയുണ്ട് ♥️♥️♥️♥️😘😘
ഏട്ടൻ മുത്തല്ലേ ❤❤
അതെ
സത്യം ❤❤❤❤
ജയരാമേട്ടൻ എന്നും സുന്ദരനാണ്. കുടുംബ നായകൻ
എന്റെ ജയറാമേട്ടൻ സുന്ദരൻ ആണ്... ചിലപ്പോൾ മമ്മൂട്ടിയേകൾ ഭംഗി ജയറാമേട്ടനാണ് ❤️
Still 2023 ൽ കാണുന്നവർ ഉണ്ടോ 😍😍.. പണ്ട് ഈ song ചേച്ചിയുടെ ഒപ്പം ഇരുന്നു കാണുബോൾ ലക്ഷ്മി ഗോപാലസ്വാമിടെ ഓരോ ലാച്ചയും വേടിക്കണം എന്ന് പറഞ്ഞിരുന്നു... 😍😍ലാച്ച.... Song.... ഈ ജോഡി ❤...90സ് kids മറക്കാനാവാത്ത ഓർമ്മകൾ... ഇപ്പോൾ ഇതു കേൾക്കുബോൾ ശരിക്കും കണ്ണു നിറയുന്നു, കഴിഞു പോയ കാലങ്ങൾ, കൊഴിഞ്ഞു പോയ ദിനങ്ങൾ,മറന്നു പോയ ഓർമ്മകൾ.... 🥺🥺🥺
no,no,no, "beauty is truth and truth beauty" how true of mankind's sensibilities!
2024ലും കാണുന്നു 👍👍
എന്റെ അമ്മയ്ക്ക് ഈ പാട്ട് വലിയ ഇഷ്ടം ആയിരുന്നു. റേഡിയോയിൽ വരുമ്പോൾ പുള്ളിക്കാരി ഏറ്റു പാടും.... നല്ല ഇബമായി അമ്മ മിക്കവാറും പാട്ടുകൾ പാടും ആയിരുന്നു... പക്ഷെ അമ്മ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല.. ഭഗവൽ സന്നിധിയിലേക്ക് പോയിട്ട് ഏഴു വർഷം കഴിഞ്ഞിരിക്കുന്നു... 🙏🙏🙏ഇപ്പോഴും അമ്മ സ്വർഗത്തിൽ ഇരുന്ന് ഇത് പോലുള്ള നല്ല പാട്ടുകൾ ആസ്വദിക്കുന്നുണ്ടായിരിക്കണം 🌹
😢
വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത് തിരിച്ചു കിട്ടാത്ത മനോഹരമായ ഓർമ്മകൾ....
❤
കരയിപ്പിക്കല്ലേ......
21 വർഷം ആകുമ്പോഴും ഗാനത്തിന് പുതുമ കൂടി വരുന്നു 2000 ലെ വിഷു ചിത്രങ്ങളിലെ ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനം
2000 April 14 release
ഈ ഗാനം കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരും
Yes
@@ponnus7907 Alaipayuthe release aaya day 💕
ഇന്ന് ജനുവരി 29 ആയിരുന്നെങ്കിലോ...?
ഈ പാട്ടു കണ്ടു കണ്ടു, ലക്ഷ്മി ഗോപാലസ്വാമിയുടെ പോലത്തെ ലാച്ച വേണമെന്നാരുന്നു കുട്ടിക്കാലത്തേ ഏറ്റവും വല്യ ആഗ്രഹങ്ങളിൽ ഒന്ന്...🤭
സത്യം 🤣🤭
എനിക്കും ഞാൻ മെടിപ്പിച്ച്❤️
Sathyam
സത്യം 👍🏻😂
Sathyam
അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടനടൻ ....! 💯💗🎧
ജയറാമേട്ടൻ ❤️❤️❤️💖💖💖💓💓💓💗💗💗💯💯💯
Yes❤
Yes
Mazhapaithmanam
Sathyam❤️❤️🌹
ഊട്ടി കൊടൈക്കനാൽ പോകുമ്പോൾ ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ❤️☺️👌
Ohh❤❤❤❤❤❤❤
ഇപ്പോഴത്തെ ആ ഒരു കാലാവസ്ഥക് യോജിച്ച പാട്ട് 🔥🥰
കോടമഞ്ഞിൻ ഓഹോ..താഴ്വരയിൽ ഓഹോ....🥰🦋
രാവിലെ ഈ പാട്ട് കേൾക്കണം വല്ലാത്ത ഫീൽ....❤
@@Vishnu-1997-u5z athe
Athe❤️
ഇപ്പോഴത്തെയും 😄
Athippo onnu parayamo bro🤣🤣🤣
അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്.... അതും പറഞ്ഞ കേട്ട അറിവ് ആണ്... ചോദിച്ചറിയാൻ അമ്മയെ കണ്ട ഓർമ്മയില്ല... എന്നാലും ഈ പാട്ട് കേൾക്കുമ്പോ എല്ലാം അമ്മയെ ഓർമ്മ വരും.... Hrt tuching..... 90 kids onnum alla.... എന്നാലും പഴയപ്പാട്ടുകളെ ഒരുപാട് ഇഷ്ട്ടം ❤
🤔🙏🙏🙏🙏
😊
Kannil ninnum vellam vannu engneonnum ezhuthalledo🥹
May God bless you
❤❤
2021 ൽ കേൾകുമ്പോളും എന്താ ഒരു ഫീൽ..പഴയ കാലം ഓർമ്മവരുന്നു...അയൽവക്കത്തെ വീടുകളിൽ പോയ് ടീവി കാണുന്നതൊക്കെ ഓർമ്മവരുന്നു..childhood memory
🥰
@@unleashed5421 :
Ente kalyana album songil onnu ithanu
Yes😍
@@aparnababu115YyyyYyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyy6yy6yyyyyyyyyyyyyy6yyyyyy6yyyyyyyyyyyyyy6yyyyyyyyyyyyyy6yyyyyyyyyyyyyyy6y6yyyyyyyyyyyyyy6yyyyyyyyyyyyyy6yyyyyyyyyyyyyyyy6yyyy6yyyy6yyyyyyyyyyyyyyyyyyy6yyyyyyyy6yyyyy6yyy666yyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyy6yyyyyyyyyyy6yy6yyyyyyyyyyyyyyyyyyyyuyyyyyyyyyyyyyyyyyyy6yyyyyyyyyyyyyy6yyyy66yyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyy6yyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyy6yy6y6y6yyyyy6yyyyyyyyyyy6yyyyyyy66y6yyyy66y6yy6yyyyyy6y6yy6yyyy66yyyyyy6yyyy6yyyyyy6yy6y66yy6yy6yy66y6yyy666yyyyyyyy66y6yyyy6yy6yyyyyyyyyyyyyy66yyyyy66yyyy666yyy66yyyyyy6y66yyyy6yy6yyy6666y66yyy66y6yyyy6y6yyyyy66yyy6y6yyyy6y6yy6yyy6y6yyyyy666yy66yyyyyyyyy66yyy666yy66y6yyyy6yyy666yy666666yyyyy6yy66y6yyyyy66y666666y6y6yyyyyy6yyyy66yyyy66yyyyyyyyyyyy6yy6yyy66y6yyy6yyyyyyyyyyyyyyyy66yy66y6yy66yyy6yy6yyyyy6yy
ആകാശവാണിയിൽ ഇതൊന്നു കേൾക്കാൻ കാത്തിരുന്ന കാലം ❤ ഒന്നു കണ്ണു ചിമ്മി തുറന്നപ്പോഴേക്കും 2024 ആയി മക്കളെ 😢
കോട്ടയം ആനന്ദ് തീയറ്ററിൽ ആദ്യമായി A/c യിൽ ഇരുന്ന് കണ്ട പടം . A/c യുടെ തണുപ്പിൽ ഇരുന്ന് ഈ പാട്ട് കണ്ടപ്പോൾ നല്ല ഫീൽ ആയിരുന്നു
കുഞ്ഞായിരിക്കുമ്പോൾ മുതൽ മനസ്സിൽ കേറിയ പാട്ട്. അന്ന് അമ്മ കൂടെ പാടിത്തരുമായിരുന്നു 😇🎶
ലക്ഷ്മി ആ നീല ലാച്ചയിൽ സുന്ദരിയാണ് കാണാൻ❤️
Super
Yessss
Lacha.nostu
Yes.. Lachas trending aayirunna kaalam...
ഈ പാട്ട് കാലത്തെ അതിജീവിക്കുന്നത് കൊണ്ടാണ് നല്ല പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ ഇപ്പോഴും മറക്കാതെ നിൽക്കുന്നത്.
ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ എന്റ ജയറാം ചേട്ടൻ 🤍🤍🤍🤍
Oruapd oruapd istamulla nadan jayaramettan ❤️❤️
😍
❣️
÷11%(4@@misriyaminnu8062🎉❤÷×4÷"
എന്റെയും 😘😘
2023ൽ കേൾക്കുമ്പോളും എത്രാമനോഹരമാണ് ഈ ഗാനം ❤️
2050 ayalum same
Ys
Yes❤️
Pinnae aggane marannu kalayan patumo😇
Melody is immortal
പാടിയവരും അഭിനയിച്ചവരും വേറെ ലെവൽ.കല്യാണവീട്ടിൽ ഈ പാട്ടു വച്ചാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാ
2000. ത്തിൽ ആണ് ഈ മൂവി റിലീസ് ആകുന്നതു ഞങ്ങളുടെ നാട്ടിൽ ഒരു തിയറ്ററിൽ ഈ പടം ഓടുമ്പോൾ ഞാൻ എന്റെ മൂത്തമോനെ ഡെലിവറികഴിഞ്ഞു റൂമിൽ വരുമ്പോ ഈ പാട്ട് കേൾക്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിനോട് അടുത്താണ് തിയേറ്റർ ഇന്നും ഈ സോങ് എനിക്ക് അത്രമേൽ പ്രിയമാണ് ❤❤
3:34 - 3:46
ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ഗാന രംഗവും ജയറാം ഏട്ടനും ഇളയരാജയുടെ സംഗീതവും ആ situation ൽ വേറൊരു ലെവലാണ് ❤
Yesss❤❤❤
ജയറാമിനെ ഒരു സുന്ദരവിഡ്ഡി ലുക്ക്
I agree🥰
💞👍
നന്മയുള്ള കുട്ടിക്കാലം...
ലക്ഷ്മി ഗോപാലസ്വാമിയുടെ ഈ പാട്ടിലെ മുടി ഒക്കെ കണ്ടിട്ട് എങ്ങനെ അങ്ങനെ അനങ്ങാതെ ഈ മുടി കിടക്കുന്നു, എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.. ലാച്ചകൾ ട്രെൻഡ് ആയിരുന്ന കാലം..
22 വർഷം....😍 ഇളയരാജ സംഗീതം...❤️ ഒരുപാട് ഇഷ്ടം..
നനാ.. നാന നനാ...
(f) കോടമഞ്ഞിന്‍.. താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
പൊന്നണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
പൊന്നണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
(m) ആദ്യ സമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായ്
(f) അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞുലഞ്ഞു
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(f) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(m) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
(f) പൊന്നണിഞ്ഞ്. പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
(f) പൊന്നണിഞ്ഞ്..പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
(f) സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
(m) ചുംബന ലഹരിയില്‍ നിന്‍ മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(f) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
പോന്നണിഞ്ഞ്.പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍...
(f) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(m) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍..
(f) പോന്നണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍
good
@@sujathac7888 ❤️
വരികൾ കാണുമ്പോൾ
സന്തോഷം
@@narayanankp6735 👍👍
Thanks brother 👍
6th ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ചക്ക് ട്യൂഷൻ ക്ലാസ്സിൽ പോകാതെ കള്ള തലവേദന നടിച്ചു വീട്ടിൽ കിടക്കുമ്പോൾ ഉച്ചക്ക് റേഡിയോയിൽ കേൾക്കുന്ന അതിമനോഹരമായ പാട്ട്....
ഞാനന്ന് 7th Standard 😜👍
Are u still remember
@@nirunkumarkn മറക്കാൻ പറ്റോ ബ്രോ ❤️👍
@@mylordshiva3394 Great...this is my jio tune
@@nirunkumarkn ❤️❣️
Headset വെച്ച് കേൾക്കുമ്പോൾ വല്ലാത്ത feel ആണ് ഈ പാട്ടിന്
ഈ പാട്ട് കേൾക്കുമ്പോൾ ദൂരദർശൻ ചാനലാണ് ആദ്യം ഓർമ്മ വരുന്നത്❤❤
പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ പാട്ട് വരുമ്പോൾ 2:49 വരെ കാണിക്കുവായിരുന്നുള്ളു.... 90s kids🥰🥰🥰🥰
1:19 *ആ* *വയലിൻ* *ഹൃദയത്തിലിട്ട്* *വലിച്ചപോലെ..* ❤
സത്യം. ഇതിലും മികച്ച രീതിയിൽ ഒരു explanation ഇല്ല അതിനു ❤️
Yes
@@jerryvdo ❤
Exactly 🥰
Aano atheganeya 🤔😁
പഴയ ജയറാം പാട്ടുകൾ എന്ത് രസം ആണ്..
Annathe Cinemakalum
😍
Exactly you said it. Super.
പിന്നല്ല 😍😍
സത്യം 😍
ഈ സിനിമയുടെ ആർട്ട് വർക്കും ലൈറ്റ് വർക്കും നമ്മൾ ആയിരുന്നു
😅
ഈ പാട്ട് ഇഷ്ടപ്പെടുന്നവർ.. ഒരുവട്ടമെങ്കിക്കും പ്രണയിച്ചവരായിരിക്കും.... 💓
𝑨𝒕𝒉𝒆𝒆𝒆... 😍𝑩𝒓𝒆𝒂𝒌 𝒖𝒑💔
Yes
Ss but hus ane❤️❤️❤️
Yes
Yes
പ്രണയരംഗങ്ങൾ തകർത്തു അഭിനയിക്കാൻ സൗന്ദര്യവും ആകാരഭംഗിയുമുള്ള ജയറാമേട്ടന് മമ്മുക്കയേയും, ലാലേട്ടനെയും കാൾ ഒരു പ്രത്യേകകഴിവുണ്ട്. ഒരു പക്ഷേ മലയാളത്തിന്റെ നിത്യഹരിതനായകൻ, നിത്യവസന്തം പ്രേംനസീർസാർ ജയറാമിന്റെ എല്ലാ വശങ്ങളിലും ഉള്ള അഭിനയത്തിൽ അദ്ദേഹത്തെ അറിയാതെയെന്നവണ്ണം സ്വാധീനീച്ചിട്ടുള്ളത് കൊണ്ടാവും. ഏത് റേഞ്ചിൽ നിൽക്കണ്ട നടനായിരുന്നു ജയറാമേട്ട, താങ്കൾ കഥാപാത്രതെരഞ്ഞെടുപ്പ് താങ്കളെ പിന്നോട്ടടുപ്പിച്ചു. തിരികെ വരുമെന്ന് പ്രതീക്ഷയോടെ....
അന്നും ഇന്നും എന്നും ഇഷ്ട നായകൻ ജയറാമേട്ടൻ മാത്രം 😘
Vannallo ozler
കൊടുംമഞ്ഞിൽ കുളിച്ചുനിൽക്കുന്ന താഴ്‌വരയിൽ വസന്തം തെളിഞ്ഞു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനം. ഇളയരാജസാറിന്റെ സംഗീതം. അതിമനോഹരമായ വരികളും. സുഖമുള്ള ഓർമ്മകൾ.. Sweet memories..
💯
കോട മഞ്ഞ്
😍
വർഷങ്ങൾക്ക് ശേഷവും മാറ്റ് കുറയാതെ കാണാൻ കഴിയുന്നു എന്നതാണ് ഈ പാട്ടിന്റെ വിജയം 2024❤️❤️❤️
മലയാള സിനിമയിൽ ഏറ്റവും സുന്ദരൻ 6 അടിപൊക്കം തു വെള്ള കളർ ..ജയറാം
6 adi pokkam, white colour athonnum alla cinemayil valuth, dedication aanu
@@vishnuvishnukani6828 Sathyam❤️
@@vishnuvishnukani6828 അതിന് ആ കമൻ്റ് ഇട്ട് ആൾ പറഞ്ഞേ സൗന്ദര്യത്തേ പറ്റി അല്ലേ ആരുടേ ആയാലും സൗന്ദര്യം ആസ്വദിക്കുന്നത് തെറ്റ് അല്ല.🥰 പിന്നെ ജയറാം കഴിവില്ലാത്ത നടൻ ആണെന്ന് ആരും പറയില്ലല്ലോ.
@@vishnuvishnukani6828 enthado jayaraam kazhyvillatha nadan ano ettavum sundaranya nadan makeup illathe tanne sundaran
Thuvella alla reddish colour
പണ്ട് ചെറുപ്പത്തിൽ ഒരു മഞ്ഞു കാലത്ത് എന്റെ കൊച്ചച്ചന്റെ 407 ന്റെ പുറകിൽ പടുത കെട്ടി ഞങ്ങൾ ഫാമിലി full ഇടുക്കി നെടുംകണ്ടത്തു ഉള്ള അമ്മായിടെ വീട്ടിൽ പോയപ്പോൾ വണ്ടിയിൽ ഇട്ട പാട്ട്... ഓഹ് ഇപ്പോൾ ഓർക്കുമ്പോൾ എത്ര മനോഹരം ആരുന്നു ആയാത്ര 😍😍😍😍😍
Intresting സോങ് ആണ് എത്ര കേട്ടാലും മതി ആവില്ല 😌💥
Exactly... This song is a beauty
💙💫💛
I'm from Andhra Pradesh, even i don't understand the language but would like listen alwsys Mr. Jayaram Albums ❤
ഞാൻ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഇറങ്ങിയ പാട്ട്.രാജ സാറൊക്കെ എജ്ജാതി മുതലുകളാണെന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് മനസിലാകുന്നത്.ഈ സിനിമ അന്ന് ഒരു തരംഗമായിരുന്നു ❤
റീൽസ് ൽ ഈ song കേക്കുമ്പോ എന്താ ഒര് feel...song അന്നും ഇന്നും same ഫീൽ....
Especialy ചിത്ര ചേച്ചിടെ voice ൽ കോടമഞ്ഞു ശരിക്കും feel ചെയ്യുന്നു...ഒര് പ്രത്യേക രീതിയിൽ പാടുന്ന portion 2:14, 3:56, 4:32 😍😍😍😍😍
കുട്ടികാലം ഓർമ വരുന്നു 😢😌ഇനി തിരിച്ചു വരാത്ത സിനിമകൾ തിരിച്ചു വരാത്ത പാട്ടുകൾ 💔
ഇന്നും ഈ പാട്ടു കേൾക്കാൻ
ഒരുന്നൂറല്ല, ഒരായിരം ഇഷ്ടം...
ലക്ഷ്മിയുടെ ലക്ഷണമൊത്ത ചടുല ചലനം കണ്ണുകൾക്ക് ഇന്നും വിരുന്ന്... ഒപ്പം ചിത്രയുടെ ശബ്ദം കാതുകൾക്കും.
കൂടെ ചിത്രീകരണ മികവ്
കരളിനും...
കൊടൈക്കനാലിൽ പോയി വന്ന ഓർമ്മയുടെ സുഖമുണ്ട് ഈ പാട്ടുകേൾക്കുമ്പോൾ
അന്നും ഇന്നും എന്നും എന്റെ ഇഷ്ടനായകൻ എന്റെ ജയറാമേട്ടൻ മാത്രമാണ്.... ഉയിർ....... One & only Jayaramettan 😍😍😘😘😘❤️
രാജ സർ -ദാസേട്ടൻ -ചിത്ര ചേച്ചി
ലെജന്ഡ്സ് 😍😘
പണ്ട് ഗാനമേള കളിൽ കോടമഞ്ഞിൽ ഓഹോ..... ന്നു പാടുമ്പോൾ..ഏറ്റു പാടും ഓഹോ ഓഹോ ❤️❤️❤️
ആദ്യസമാഗമമായ് യാമിനി വെള്ള വദിയായി..തെന്നൽ തഴുകുമ്പോൾ തളരും താമര മലരായ് നീ...
തുടുത്തുടുക്കും പൂങ്കവിൾ മദാനന്റെ മലർ കുടമായ്...ഉഫ് ഈ വരികൾ വല്ലാത്ത ഫീൽ ആ എത്ര കേട്ടാലും മടുക്കില്ല
Vella vathiyalla bro...vreela vathiyanu
Meaning chothikalle ariyilla
Kaithapram magic
@@sreelekshmijani3721lajjavathi..blushed
എൻ്റെ favorite song ആണ്
നിങ്ങളുടെ favorite ❤️❤️❤️❤️ആണോ ആണെങ്കിൽ like അടി
മനസ്സിന് തന്നെ എന്തോ ഒരു കുളിർമ്മയാണ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ ❤️❤️❤️ഇപ്പോഴത്തെ കേട്ടാ തന്നെ മതിയാകും🙄അന്നത്തെ പാട്ടുകൾ അർത്ഥവും താളവും ഭംഗിയും എല്ലാം ഒത്തുചേർന്ന പാട്ടുകൾ അതൊരു വികാരമാണ്❤️❤️❤️
Samshayamilla
കൊടൈക്കനാൽ മലനിരകളിലൂടെ കോട മഞ്ഞും കൊണ്ട് ഈ പാട്ടും കേട്ട് നല്ല ചൂട് കട്ടൻ ചായയും ബ്രെഡ് ഓംലറ്റ് ഉം കഴിച്ച് ഒരു യാത്ര പോയത് ഓർമ്മവരുന്ന പാട്ട്....❤
2024 anyone
❤❤❤
❤
Forever ❤
March 26❤
even if 2224, I'll repeat 🔁 this track
അന്നത്തെ ജയറാമേട്ടൻ എന്ത് ലുക്ക് ആണ് 🥰.. എന്ത് നല്ല കാലഘട്ടം...1998.. ഞാൻ 1 ൽ പഠിക്കുന്നു 😢.. Mis you 90kids
പഴുഗും തോറും വിരിയം കൂടുന്ന സോങ് 😍👍👍👍
പഴകും തോറും
ഇളയരാജയുടെ സൃഷ്ടികളിൽ വളരെ വ്യത്യസ്തമായ ഗാനം 😍😍😍😍😍
പണ്ട് ബസ്സിൽ വെച്ചാണ് ഈ പാട്ടുകേൾക്കാൻ പറ്റുക .പിന്നെ തൊട്ടടുത്ത വീട്ടിലെ ടേപ്‌റെക്കോർഡറിൽനിന്നും
വല്ലാത്തൊരു ഫീൽ ആണ്. മനസിൽ ഒരു കുഞ്ഞു പ്രെണയം ഉണ്ടായിരുന്നു ദൈവം അവളെ തിരിച്ചു വിളിച്ചെങ്കിലും ആ പാവാട കാരി ഇന്നും മനസിൽ ഉണ്ട് .ഈ പട്ടു കേൾക്കുമ്പോൾ ഒരു വല്ലാതൊരു ഫീൽ ആണ് .അതുകൊണ്ടായിരിക്കാം എന്റെ അടുത്ത വരുന്ന പ്രണയകേസുകൾ എല്ലാം കല്യാണത്തിൽ എത്തിക്കുന്ന ഒരു സൈക്കോളജിസ്റ്റ് ആയതു.ഒരു ആത്മാർത്ഥ പ്രണയവും പോളിയരുത് .
Aa kuttikk endhpattiyadha 🥺
@@uturn2971അവള് പോയി അവസാനം ഒന്നു കാണാൻ കൂടി പറ്റിയില്ല.
ഊട്ടിയുടെ ഭംഗിയും ഇളയരാജയുടെ സംഗീതവും ദാസേട്ടൻ ചിത്ര ചേച്ചിയുടെ ആലാപനവും 😍😍😍😍😍
എത്ര സുന്ദരം.. പഴയ കുട്ടികാലം ഓർമ
2022ൽ പെട്ടന്നു ഓർമ വന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
Yes😁
Ys
Yes😀
Sss
Me
ഇതിന്റെ സംഗീത സംവിധായകൻ ഇളയരാജ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി പോയി ! 🎧💘
Aaranenna vichariche?
@Murali Nair Ok. Vidyasagar, Mohan Sithara, Ouseppachan aanennokke vicharichu pokum.
ഞാൻ വിദ്യാജി ആരിക്കും എന്ന് വിചാരിച്ചു 😄😃
Ivide enthum vilayum ilayaraja 😘
Ilaiyaraaja ye sherikkum angot ariyillalle?😁
ആ ന നാ നാ നാ കേൾക്കുമ്പോൾ തന്നെ ഒരായിരം ഓർമ്മകൾ ഓടി ഓടി വരുന്നു 😌😌
2021-ൽ വീണ്ടും കാണുന്നവർ👌🥰👍👍
❤
Undae❤
2021💞November 4
ഞാൻ കാണുന്ന മിക്ക video dem കമന്റ് ബോക്സിൽ നിങ്ങൾ ഉണ്ട് 🙄😌
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ആണ് കഴിഞ്ഞു പോയ കാലം എത്ര മനോഹരം ആയിരുന്നെന്ന് തോന്നിയിരുന്നത് 😢😢
തണുപ്പ് ക്ലൈമറ്റിൽ night കേട്ടാൽ +🌧️കൂടി ഉണ്ടെങ്കിൽ ആഹാ 🥰♥
Pazhaya malayalam pattukalokkae powliya❤. Kidu. Bring back memories. What a beautiful songs we had those days😊❤❤❤.
എത്ര ദേഷ്യം പിടിച്ചിരിക്കുമ്പോളും ഈ പാട്ടു ഹെഡ് സെറ്റിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️❤️❤️❤️wow❤️❤️❤️
Magic by the legends 🙏🏻🙏🏻🙏🏻🎶
Kaithapram Sir
Ilaiyaraaja Sir
Das Sir
K S Chitra
2023നവംബറിലും ഈ പാട്ടിന്റെ പുതുമ പോയിട്ടില്ല
പണ്ട് കല്യാണത്തിന് ബസിൽ സ്ഥിരം ഇടുന്ന പാട്ടിൽ ഒന്നാണ് ഇത്, പഴയ ഓർമ്മ😥😥😥
കുട്ടിക്കാലത് തീയറ്ററിൽ പോയി കണ്ട സിനിമ തീയറ്ററിലെ മണം ഐസ് ക്രീം ഓർക്കുമ്പോൾ വല്ലാത്തൊരു സുഖം 😍
വയനാട് ചുരം കേരുമ്പോൾ nthe അളിയാ ഇജ്ഞതി ഫീൽ 🔥😍😍
എന്റെ അച്ഛന് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.. എപ്പോ കേട്ടാലും മുഴുവൻ കൂടെ പാടും.. ഇന്ന് അച്ഛൻ ഇല്ലാ..... ഒറ്റക്കിരുന്നു കേൾക്കുമ്പോ പഴേ പോലെ സന്തോഷം അല്ല നെഞ്ച് പൊടിയുന്നു.. ശെരിക്കും അച്ഛനൊരു തണലാണ്.. അതില്ലാതായപ്പോ ഞാൻ ഒറ്റയ്ക്കായി
2022-എന്നല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലത്തെ feelgud പാട്ടുകൾ കേൾക്കാൻ നമ്മൾ മലയാളികൾ ഇവിടെയെത്തും 😇💯🎧🍃💕
യെസ്
ഇതുപോലൊരു സൃഷ്ടി . ആരോടാ നന്ദി പറയേണ്ടതെന്നറിയില്ല ❤ ദാസേട്ടനും ഇളയരാജയും ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്തിനാ എന്നാലോചിച്ചു പോകുവ 🌦❤❤❤❤❤
ദൈവമേ എന്റെ കുട്ടിക്കാലം.... കണ്ണ് നിറയുന്നു. ഇപ്പോളും എന്താ ഫീൽ 👌🏻🤨
Same.. Entae kannum botany😣
സത്യം എന്റെയും 😔😔😔😔😔 നഷ്ട ഓർമ്മകൾ 😭😭
ഞാൻ 10thil പഠിക്കുന്ന കാലം 🥰🥰
ഓരോ തവണ കേൾക്കിമ്പോഴും, എപ്പോഴോ കടന്നുപോയ ഒരു സുന്ദരമായ കാലത്തിലേക്കു കൂട്ടികൊണ്ട് പോകും... സുഖമുള്ള വേദന പോലെ 😒
Same chetta😣
പ്രണയ നിലാ കിളിവാതിൽ പാതി തുറന്നതാരാണ്... ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണോ... 😍💕🎶🎶
2000 റിലീസ് കൊച്ചു കൊച്ചു സന്തോഷങ്ങൾ...
Hai
Sukam ano
നല്ല കോടമഞ്ഞുള്ള സമയം മൂന്നാർ യാത്രയിൽ ഈ പാട്ട് പ്ലേ ചെയ്തു ഒരു നോർമൽ സ്പീഡിൽ ഡ്രൈവ് ചെയ്യണം... ഇജ്ജാതി ഫീൽ...❤
വീട്ടിൽ ഉള്ളപ്പോൾ home തിയറ്ററിൽ ഈ പാട്ട് വച്ചു കേൾക്കാൻ എന്താ ഒരു ഫീലിംഗ് 🙈🙈🙈🙈🙈.. ഭയങ്കര രസം 💯💯💯💯💯
കോടമഞ്ഞിൻ... എന്ന് പാടുമ്പോൾ.. കോടമഞ്ഞു കാണിക്കുന്നത്.. എത്ര ഭംഗി 🌹🌹🌹🌹😍😍😍
പ്രണയ നിലാ... തെളിവാതിൽ....
പാതി തുറന്നതാരാണ്...!?
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്!?
തിയേറ്ററിൽ കണ്ട സിനിമ.. വളരെ കുഞ്ഞിലേ കണ്ട സിനിമകളിൽ ഒന്ന് 👌😍ഇന്നും ആ ഓർമകൾ ❤❤
ഇപ്പോഴത്തെ പാട്ടുകൾക്കു തരാൻ പറ്റുമോ ഇത്ര രസം 😍
ഡാൻസ് കളിക്കുമ്പോൾ ഫുൾ പുകയാവണംഒന്നും കാണരുത്... ഡാൻസ് മാസ്റ്റർ വിക്രം സർ 😍😍😍😍😍😍😍😍😍
ജയറാമേട്ടൻ ❤️❤️ എന്ത് ഭംഗി ❤️ ഈ ടൈപ് ലാച്ച വാങ്ങാൻ വീട്ടിൽ വഴക്കിട്ടിട്ടുണ്ട് 🥹
ഉട്ടി.തണുപ്പ്.. പ്രണയം..... രാത്രി യിൽ കേൾക്കാൻ എന്താ ഫീൽ.... വേറെ ഒരു ലോകത്ത് എത്തിക്കും 🌹🌹🌹
இளையராஜா sir பாடல் head set ல் கேட்டுக்கொண்டே பஸ் யாத்திரை செய்யும்போது கிடைக்கிற சுகமே வேற இப்படிக்கு கன்னியாகுமரி தமிழன்..
2023 ൽ ഈ പാട്ട് കേൾക്കുന്ന 90 s കിഡ്സ്💪💪💪 ഇവിടെ കമോൺ🙋🙋🙋🙋🙋
90s alla 2k kids ond ❤
💪💪💪
@@tmk2official936❤❤
@@sumathyradhakrishnan4864❤❤
Munnar..... Kodamanju ( december).... Black tea.... Mixture...... This song with headset..... Ahaaa anthasss😍🥰😘
ഊട്ടി
എന്റെ ചെറുപ്പത്തിൽ ദൂരദർശനിൽ ചിത്രഗീതത്തിൽ മിക്കവാറും വരുന്ന പാട്ട് നൊസ്റ്റു 😪😪😪😪
❤ഇന്നത്തെ വാണേഷ് കുമാർ സിനിമ കൾ കണ്ട് മനം മടുക്കുമ്പോൾ ഇത്തരം പാട്ടുകൾ കണ്ണിനും കാതിനും കുളിർമയാണ്
കോടമഞ്ഞിൻ ...താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
പ്രണയനിലാ........ കിളിവാതിൽ..........
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
കോടമഞ്ഞിൻ താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നൽ തഴുകുന്പോൾ തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്...
അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു...
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
കോടമഞ്ഞിൻ ...താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
പ്രണയനിലാ........ കിളിവാതിൽ..........
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
കോടമഞ്ഞിൻ ...താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
സ്നേഹ ജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ
രാഗസരോവരത്തിൽ ഒഴുകും വർണ്ണ മരാളങ്ങൾ
ചുംന്പന ലഹരിയിൽ നിൻ മനം ചന്ദന മണി വേണു
വെറുതേ പിണങ്ങും വേളയിൽ പരിഭവ മഴമേഘം
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
കോടമഞ്ഞിൻ ...താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
പ്രണയനിലാ........ കിളിവാതിൽ..........
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
കോടമഞ്ഞിൻ ...താഴ് വരയിൽ
രാക്കടന്പ് പൂക്കുന്പോൾ
പൊന്നണിഞ്ഞു ..... പൊട്ട് തൊട്ട്
രാത്രി മുല്ല പൂക്കുന്പോൾ
ആ ബസിലെ റീൽ കണ്ടു ഒന്നുടെ വന്നു 😍😊
Undadeyy
അയ്യോ 😘😘😘പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ഈ song കേൾക്കുമ്പോ പണ്ട് റേഡിയോയിൽ കുറെ കേട്ടിട്ടുള്ള പാട്ട്
നല്ലൊരു ഗാനം ഇതൊക്കെയാ golden Song old is gold
മനസിന് സന്തോഷം തരുന്ന പാട്ട്, എത്ര കേട്ടാലും mathy varilla😍😍
Sathyan mentioned that Ilaiyaraja composed all songs in this movie in 3.5 hours of their initial meet up, such a lovely song with lot of chorus
ചിത്രഗീതത്തിൽ ഒരുപാട് തവണ കണ്ട പാട്ട് GREAT NOSTALGIA 🥰
🤗🤗🤗🤗
അന്നത്തെ പെൺകുട്ടികളുടെ മനസ്സിൽ ഇടം പിടിച്ച വസ്ത്രം ലാച്ച