Shalabham Vazhimaruma Video Song | Achaneyanenikkishtam | Biju Menon | KS Chithra | MG Sreekumar

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 87

  • @PraveeshPrabhu
    @PraveeshPrabhu 2 месяца назад +44

    Biju chettan endha look ❤

    • @ushabhaskaran-pp3rw
      @ushabhaskaran-pp3rw 2 месяца назад +1

      ലക്ഷ്മി ഗോപാലസ്വാമിയും❤

  • @AnasAnas-m8r
    @AnasAnas-m8r 6 месяцев назад +314

    2024 il ee patt kelkkunnavarundo

  • @meezansa
    @meezansa 4 месяца назад +27

    മൂവി 📽:-അച്ഛനെയാണെനിക്കിഷ്ടം .......... (2001)
    സംവിധാനം🎬:- സുരേഷ് കൃഷ്‌ണൻ
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- എം ജി രാധാകൃഷ്‌ണൻ
    രാഗം🎼:- കാനഡ
    ആലാപനം 🎤:-എം ജി ശ്രീകുമാർ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ശലഭം വഴിമാറുമാ മിഴി രണ്ടിലും..........
    നിന്‍ സമ്മതം.........
    ഇളനീര്‍ പകരം തരും ചൊടി രണ്ടിലും......
    നിന്‍ സമ്മതം.........
    വളകിലുങ്ങുന്ന താളംപോലും.....
    മധുരമാം സമ്മതം..........
    തഴുകി എത്തുന്ന കാറ്റില്‍......
    തരളമാം സമ്മതം............
    എന്റെ ജീവനായ് - നിന്നെ......
    അറിയാന്‍ സമ്മതം........
    ശലഭം വഴിമാറുമാ മിഴി രണ്ടിലും........
    നിന്‍ സമ്മതം.........
    ഇളനീര്‍ പകരംതരും ചൊടി രണ്ടിലും......
    നിന്‍ സമ്മതം........
    ആ.......ആ.......ആ.......
    പദമലര്‍ വിരിയുമ്പോള്‍.......
    സമ്മതം സമ്മതം സമ്മതം........
    തേനിതളുകളുതിരുമ്പോള്‍......
    സമ്മതം സമ്മതം സമ്മതം.......
    പാടാന്‍ നല്ലൊരീണം........
    നീ കൊണ്ടു വച്ചു തരുമോ....
    ഓരോ പാതിരാവും........
    നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ....
    രാമഴ മീട്ടും തംബുരുവില്‍.....
    നിന്‍ രാഗങ്ങള്‍ കേട്ടു - ഞാന്‍.....
    പാദസരങ്ങള്‍ പല്ലവി മൂളും.....
    നാദത്തില്‍ മുങ്ങി ഞാന്‍.......
    എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം...
    ശലഭം വഴിമാറുമാ മിഴി രണ്ടിലും.....
    നിന്‍ സമ്മതം - സമ്മതം.....
    ആ.......... ആ.......ആ.......
    കവിളിണതഴുകുമ്പോള്‍....
    സമ്മതം സമ്മതം സമ്മതം....
    നിന്‍ കരതലമൊഴുകുമ്പോള്‍....
    സമ്മതം സമ്മതം സമ്മതം....
    ഓരോ ദേവലോകം....
    നിന്‍ കണ്ണെഴുത്തിലറിയാം.......
    കാതില്‍ ചൊന്ന കാര്യം.......
    ഒരു കാവ്യമായി മൊഴിയാം.....
    പാതി മയങ്ങും വേളയിലാരോ.....
    പാദങ്ങള്‍ പുല്‍കിയോ..........
    മാധവമാസം വന്നു വിളിച്ചാല്‍.......
    ആരാമം വൈകുമോ......
    ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം.......
    ശലഭം വഴിമാറുമാ മിഴി രണ്ടിലും......
    നിന്‍ സമ്മതം......
    ഇളനീര്‍ പകരംതരും ചൊടി രണ്ടിലും......
    നിന്‍ സമ്മതം.......
    വളകിലുങ്ങുന്ന താളംപോലും.....
    മധുരമാം സമ്മതം.......
    തഴുകി എത്തുന്ന കാറ്റില്‍......
    തരളമാം സമ്മതം........
    എന്റെ ജീവനായ് - നിന്നെ.......
    അറിയാന്‍ സമ്മതം.....

  • @vigorouscomments8462
    @vigorouscomments8462 2 месяца назад +14

    Biju menon എന്ന ലുക്ക് ആണ്❤

  • @avnstm
    @avnstm 7 месяцев назад +44

    Nayakanum Nayikayinum orumich screen il varatha adhyathe duet song.... :P :P

  • @sreekuttanpc8898
    @sreekuttanpc8898 26 дней назад +4

    E pattil bijumenon natura acting Kanan super aanu

  • @vs6892
    @vs6892 4 месяца назад +28

    560ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ജൂൺ ഏഴ് 2024 വെള്ളിയാഴ്ച.

    • @sani7700
      @sani7700 4 месяца назад

      612 enteyum

  • @bhabinsikha
    @bhabinsikha 3 месяца назад +9

    Maaa... Favourite Song ❤
    Memories😇
    For...
    Entea Kuttikaalam... 🥰🥰🥰

  • @GouriGouri-nc2ci
    @GouriGouri-nc2ci 5 месяцев назад +138

    2024 ee song kelkkunar like ❤

  • @Nikhillal10
    @Nikhillal10 7 месяцев назад +17

    എംജി ശ്രീകുമാർ ❤❤❤❤

  • @vishnu4571
    @vishnu4571 7 месяцев назад +7

    MG Radhakrishnan ❤ divine

    • @Aswinraj146
      @Aswinraj146 5 месяцев назад +1

      ചെറിയ ഒരു തിരുത്ത് ഉണ്ട്, അദ്ദേഹത്തിന്‍റെ പേരില്‍ എംജി ശ്രീകുമാര്‍ തന്നെയാണ് ഇതിന് സംഗീതം പകര്‍ന്നത്. അത് പിന്നീട് വിവാദം ആയിരുന്നു.

  • @baijunair1720
    @baijunair1720 2 месяца назад +4

    Ee movie njan kandadhu idhile modified black Lancer car kaanan vendiyayirunnu.....ippozhum ende kayyil aa screenshots undu.....
    Pinne maybe oru 10 times aa car kaanan vendi ee movie kanditundakum.....

  • @RishanaRinsh
    @RishanaRinsh 7 месяцев назад +5

    Yakshiyum njaanum filimile ponmaanee song idumooo

  • @vishnu.v.pvikraman505
    @vishnu.v.pvikraman505 6 месяцев назад +12

    ശലഭം വഴിമാറുമാ മിഴി രണ്ടിലും
    നിന്‍ സമ്മതം
    ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
    നിന്‍ സമ്മതം
    വളകിലുങ്ങുന്ന താളംപോലും
    മധുരമാം സമ്മതം
    തഴുകി എത്തുന്ന കാറ്റില്‍
    തരളമാം സമ്മതം
    എന്റെ ജീവനായ് നിന്നെ
    അറിയാന്‍ സമ്മതം
    ശലഭം വഴിമാറുമാ മിഴി രണ്ടിലും
    നിന്‍ സമ്മതം
    ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
    നിന്‍ സമ്മതം
    ആ....
    പദമലര്‍ വിരിയുമ്പോള്‍
    സമ്മതം സമ്മതം സമ്മതം
    തേനിതളുകളുതിരുമ്പോള്‍
    സമ്മതം സമ്മതം സമ്മതം
    പാടാന്‍ നല്ലൊരീണം
    നീ കൊണ്ടു വച്ചു തരുമോ
    ഓരോ പാതിരാവും
    നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
    രാമഴ മീട്ടും തംബുരുവില്‍
    നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
    പാദസരങ്ങള്‍ പല്ലവി മൂളും
    നാദത്തില്‍ മുങ്ങി ഞാന്‍
    എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
    ശലഭം വഴിമാറുമാ മിഴി രണ്ടിലും
    നിന്‍ സമ്മതം - സമ്മതം
    ആ...
    കവിളിണതഴുകുമ്പോള്‍
    സമ്മതം സമ്മതം സമ്മതം
    നിന്‍ കരതലമൊഴുകുമ്പോള്‍
    സമ്മതം സമ്മതം സമ്മതം
    ഓരോ ദേവലോകം
    നിന്‍ കണ്ണെഴുത്തിലറിയാം
    കാതില്‍ ചൊന്ന കാര്യം
    ഒരു കാവ്യമായി മൊഴിയാം
    പാതി മയങ്ങും വേളയിലാരോ
    പാദങ്ങള്‍ പുല്‍കിയോ
    മാധവമാസം വന്നു വിളിച്ചാല്‍
    ആരാമം വൈകുമോ
    ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം
    ശലഭം വഴിമാറുമാ മിഴി രണ്ടിലും
    നിന്‍ സമ്മതം
    ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
    നിന്‍ സമ്മതം
    വളകിലുങ്ങുന്ന താളംപോലും
    മധുരമാം സമ്മതം
    തഴുകി എത്തുന്ന കാറ്റില്‍
    തരളമാം സമ്മതം
    എന്റെ ജീവനായ് നിന്നെ
    അറിയാന്‍ സമ്മതം

  • @-jesriya
    @-jesriya 12 дней назад

    "എന്റെ ജീവനായി നിന്നെ അറിയാൻ സമ്മതം "

  • @syambhadransyambhadran7956
    @syambhadransyambhadran7956 3 месяца назад +3

    One of my favte song ❤️❤️❤️

  • @kamaltravels
    @kamaltravels 3 месяца назад +3

    Nice melody

  • @akashkrishnan8074
    @akashkrishnan8074 День назад

    ❤️❤️😊

  • @ArjunS-cj3jr
    @ArjunS-cj3jr 5 месяцев назад +3

    Mg maman

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    Chithramma❤mg sir👌👌👌👌👌

  • @unfinishedhopes768
    @unfinishedhopes768 6 месяцев назад +4

    Not even a combination scene😮

  • @helengomes3047
    @helengomes3047 Месяц назад

    Yes really very good

  • @ajeeshkularmunda7785
    @ajeeshkularmunda7785 7 месяцев назад +2

    ബാബ കല്യാണി സിനിമയിലെ പാട്ട് ഇടാമോ

  • @adi.diyamohansindhu5248
    @adi.diyamohansindhu5248 2 месяца назад +1

    My foverat song

  • @deepakachari5296
    @deepakachari5296 2 месяца назад +11

    ഈ പാട്ടിൽ ബിജു മേനോനും ലക്ഷ്മി ഗോപാലസ്വാമി നേരിൽ കാണുന്നില്ല😄😄

  • @anjanaanilkumar2556
    @anjanaanilkumar2556 Месяц назад

    Feel good song 💙✨

  • @ManiT-980
    @ManiT-980 2 месяца назад +1

    S ramesan nair💔

  • @melvinaugustine
    @melvinaugustine 5 месяцев назад +18

    Here to revisit the song, Via a reel by amrutha menon😂

  • @vishalvijayan9263
    @vishalvijayan9263 6 месяцев назад +6

    2025 ❤

  • @avp937
    @avp937 4 месяца назад

    ഇതിന്റെ വിഷുവൽസ് ഇല്ലേ ❤❤😢😢

  • @arunnjose8123
    @arunnjose8123 4 месяца назад +2

    ♥️♥️♥️💥

  • @athulyas4724
    @athulyas4724 Месяц назад +1

    2024 September 13,... 8.13 pm inu ee paatt kekkunnavar undo

  • @RenjuPaniker-jc9eb
    @RenjuPaniker-jc9eb Месяц назад

    ❤️❤️❤️👍👍👍👌👌👌

  • @myworldofhome9790
    @myworldofhome9790 Месяц назад

    ❤❤❤

  • @surijab8974
    @surijab8974 3 месяца назад +1

    🎉🎉🎉

  • @raghavanchaithanya9542
    @raghavanchaithanya9542 3 месяца назад +1

    Shalabamsooparayi

  • @cartoonmedia71
    @cartoonmedia71 2 месяца назад +2

    2556 ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ?

    • @aromalaromal3504
      @aromalaromal3504 Месяц назад +1

      പാവം avaralam മരിച്ചു 😢

  • @Noorudheenv056gmail.comNoorudh
    @Noorudheenv056gmail.comNoorudh Месяц назад

    👍🏼

  • @RohithM-io9jt
    @RohithM-io9jt 5 месяцев назад

    ❤️❤️❤️❤️❤️

  • @djjocker8031
    @djjocker8031 2 месяца назад +1

    2026 ee song kelkunavar indo

  • @aiswaryasoman7668
    @aiswaryasoman7668 5 месяцев назад +1

    Nice song👌🏻👌🏻👌🏻

  • @bestinkp9697
    @bestinkp9697 3 месяца назад

    🎉

  • @BincySaji-g4t
    @BincySaji-g4t 5 месяцев назад

    ❤❤❤❤🎉😮

  • @adarshmethebossofmine9739
    @adarshmethebossofmine9739 6 месяцев назад +4

    Starmaker il padanayi kelkunnavar ivide like in 2024

    • @Jisju
      @Jisju 3 месяца назад

      😂

  • @ShandaBabu
    @ShandaBabu Месяц назад

    Manakappadyfans

  • @anoopnarayanan6143
    @anoopnarayanan6143 4 месяца назад +1

    2024/20/6❤

  • @bhaskarkapure-px7wf
    @bhaskarkapure-px7wf 3 месяца назад +2

    Kon kon Instagram ki reel dekh ayya hai😂

  • @Factchecker-sm
    @Factchecker-sm Месяц назад +3

    2025 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤

  • @vaakaeditz
    @vaakaeditz 27 дней назад

    2025✨

  • @indianlad23
    @indianlad23 Месяц назад

    Harassment free era of Malayalam movie industry

  • @RahulRahul-xn9sv
    @RahulRahul-xn9sv 23 дня назад +1

    ippozhum njan athu thanne kelkunnu

  • @ArjunS-cj3jr
    @ArjunS-cj3jr 5 месяцев назад

    Mg Sreekumar maman

  • @soumyatwinkle-su6uw
    @soumyatwinkle-su6uw 3 месяца назад

    ❤❤

  • @ArjunS-cj3jr
    @ArjunS-cj3jr 5 месяцев назад

    Mg maman

    • @sangeeth1235
      @sangeeth1235 5 месяцев назад

      Mg കുട്ടയിപ്പി 😂

  • @maheshct4752
    @maheshct4752 7 месяцев назад +1

  • @abhilashpv3260
    @abhilashpv3260 4 месяца назад

    ❤❤

  • @Ardra007
    @Ardra007 3 месяца назад