Tap to unmute

Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna

Share
Embed
  • Published on Apr 18, 2026
  • Presenting " Padam Vanamali " 4K Remastered Video Song From The Movie Kakkakuyil
    Song Name : Padam Vanamali
    Music : Music : Deepan Chatterjee
    Singer : K. S. Chithra, M. G. Sreekumar
    Lyrics : Gireesh Puthenchery.
    Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.It stars Mohanlal and Mukesh, with Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, and Jagathy Sreekumar in pivotal roles.
    #PadamVanamali #Kakkakuyil #Mohanlal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Comments •

  • @Matinee4KVideoSongs
    @Matinee4KVideoSongs 3 months ago +53

  • @sandeepms7872
    @sandeepms7872 5 years ago +5114

    ഇജ്ജാതി colorful പാട്ടുകളാണ് ഇപ്പോൾ മലയാളസിനിമയിൽ അന്യം നിന്ന് പോയത്. Hatsoff പ്രിയദർശൻ....

    • @midhunsmenonINDIAN
      @midhunsmenonINDIAN 5 years ago +106

      Priyan padathil undaavum.Oppathilum undu.Athum nalla pattanu.

    • @biniyapk3420
      @biniyapk3420 5 years ago +13

      #guruvayurambalakulam.#note #it.

    • @arunvargis4291
      @arunvargis4291 5 years ago +61

      Priyan, Lal, Mukesh, MG, Maniyan Pilla, Suresh Kumar...

    • @icequbes6897
      @icequbes6897 5 years ago +17

      Realy true

    • @fsrahmnfas
      @fsrahmnfas 5 years ago +36

      ഇപ്പോൾ ഒക്കെ ഇറങ്ങുന്ന ഫിലിം myrrrrrr

  • @abhijithsagar4398
    @abhijithsagar4398 5 years ago +8359

    2026 ല്‍ അല്ല 2050 ആയാലും ഈ പാട്ട് ആര്‍ക്കൊക്കെ favorite ആയിരിക്കും........

  • @aravinds6058
    @aravinds6058 3 months ago +184

    2026 kelkunnvar like adikkane❤

  • @anands272
    @anands272 5 years ago +1293

    ഇതിനൊക്കെ ഇത്രേം ഭംഗി ഉണ്ടായിരുന്നു എന്ന് ഇപ്പഴാണ് അറിയുന്നത്

    • @lijinkotta6708
      @lijinkotta6708 5 years ago +4

      സത്യം ❤️

    • @anjanaambikumar
      @anjanaambikumar 5 years ago +3

      Sathym ❣️❣️❣️

    • @rejimohan7984
      @rejimohan7984 5 years ago

      Satyam

    • @arununni353
      @arununni353 5 years ago

      💯

    • @prajithkarakkunnel935
      @prajithkarakkunnel935 5 years ago +23

      അത് വേറൊരു സത്യം എനിക്ക് 2010-2015 ടൈമിൽ ഇറങ്ങിയ പാട്ടുകൾ ഒക്കെ ആ സമയത്ത് ഇഷ്ടമല്ലായിരുന്നു എന്നാൽ ഇപ്പൊ അതിലും ദുരന്തം പാട്ടുകൾ ഇറങ്ങിയപ്പോൾ ആദ്യം പറഞ്ഞ വർഷങ്ങളിലെ പാട്ടുകൾ വളരെ നല്ലതായി തോന്നി,.. ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ ദുരന്തം പാട്ടുകൾ ആണല്ലോ, ഇനി ഇതിലും ദുരന്തം പാട്ടുകൾ ഇറങ്ങുമ്പോൾ ഇപ്പോഴത്തെ പാട്ടുകൾ ഭേദമായിട്ട് തോന്നും....... ഇപ്പോഴാണ് പഴയ കാല മലയാള,തമിഴ്,ഗാനങ്ങൾ വീഞ്ഞാണെന്നു മനസിലാകുന്നത്

  • @ItsmeAkhilknanayaAD345
    @ItsmeAkhilknanayaAD345 4 years ago +1096

    ലാൽ ഏട്ടൻ എന്താ ഇങ്ങനെ? ദൈവം, അനുഗ്രഹവും ഭാഗ്യവും വാരി കോരി കൊടുത്ത മലയളത്തിലെ ഏക നടൻ.. 😍

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Year ago +16

      കറക്റ്റ് ആണ്

    • @grineshgrinu5916
      @grineshgrinu5916 Year ago +11

      എന്തോ ഇഷ്ട്ടമാണ് ❤️🥰

    • @ThomasBoss-u1m
      @ThomasBoss-u1m 7 months ago +2

      ബാക്കി നടന്മാർക്ക് ദൈവം ഒന്നും കൊടുത്തില്ലേ ബ്രോ

    • @Akhil-p2l
      @Akhil-p2l 7 months ago +10

      ​@ThomasBoss-u1mഅതിനും വേണം ഒരു ഭാഗ്യം 🚀🚀🚀

  • @nayanaammus6928
    @nayanaammus6928 4 years ago +626

    ഇനി ജനിക്കില്ല ഇതുപോലൊരു പാട്ട്.. ഉത്സവം തന്നെ ശെരിക്കും.. എങ്ങനെ ആവാതിരിക്കും.. ഏട്ടനാണ്... ഒരേയൊരു രാജാവ് 😍😍😍

    • @ajikuttan18
      @ajikuttan18 2 years ago +9

      പാട്ടു കൊള്ളാമെകിൽ അത് നായകന്റെ കഴിവ്... എഴുതിയവനും മ്യൂസിക് ചെയ്തവനും പാടിയവനും പൊട്ടൻ.....

    • @reenamoly
      @reenamoly 2 years ago

      ​@ajikuttan18xv,, ki mm m,

    • @soumyakalyani8112
      @soumyakalyani8112 2 years ago +2

      Swaabhavikam... Already janichupoyallo pinnengane veendum janikkum 🤔..

    • @Abinkrishna123
      @Abinkrishna123 Year ago

      ​@ajikuttan18😅

    • @shajikk7413
      @shajikk7413 Year ago

      വരും 🌹

  • @midhunmm8453
    @midhunmm8453 5 years ago +2135

    വെറുതെയാണോ ഈ മൊതലിനെ complete actor എന്നു വിളിക്കുന്നത്.... ♥️♥️

  • @abhijithrachari9923
    @abhijithrachari9923 5 years ago +2501

    വയ്യാത്ത കാല് കൊണ്ട് കളിച്ച dance ആണ്😱😱, എന്റെ ഏട്ടാ.. ഏട്ടന് തുല്യം ഏട്ടൻ മാത്രം💯. ഇന്ത്യൻ സിനിമയുടെ അഭിമാനം💖

    • @ManuKumar-fc4lj
      @ManuKumar-fc4lj 5 years ago +73

      Avasaana bhagathu kaalil bandage ittirikkunnath kaanam

    • @jeeva_jeevith
      @jeeva_jeevith 5 years ago +35

      🙄🥴A10 ഡൈബം ആണ് 😂😆

    • @richardcypher4732
      @richardcypher4732 5 years ago +153

      @jeeva_jeevith ഡൈബം ഇതല്ല അവിടെ അങ്ങ് ഗുഹയിൽ 🙏🙏🙏

    • @georgejames9538
      @georgejames9538 5 years ago +41

      @richardcypher4732 പൊളി 😂😂😂😂😂😂

    • @shambudx3760
      @shambudx3760 5 years ago +37

      @richardcypher4732 da mone ikka fans ne kali akalle😂

  • @kichuraj7611
    @kichuraj7611 4 years ago +288

    അദ്ദേഹം ഒരു അവതാരമാണ് ♥ ദി കംപ്ലീറ്റ് ആക്ടർ "മോഹൻലാൽ" നടന വിസ്മയം 😘😘😘😘

  • @aromalr2949
    @aromalr2949 5 years ago +3712

    40 ആം വയസ്സിൽ ചെയ്ത item .....ഈ പ്രായത്തിൽ ഇതേപോലെ ഡാൻസ് കളിക്കണേൽ അദ്ദേഹത്തിന്റെ പേര് ലാലേട്ടൻ എന്നായിരിക്കണം

    • @muhammedrabih7682
      @muhammedrabih7682 5 years ago +114

      ഒന്ന് പോടേ കുഞ്ജാക്കോയുടെ ഡാൻസ് ഒക്കെ പോയി കാണ്

    • @arunmj3475
      @arunmj3475 5 years ago +276

      @muhammedrabih7682 kunjakko 40 aa mathe vayassil vallom cheythittundo onnu podo

    • @arunmj3475
      @arunmj3475 5 years ago +221

      @muhammedrabih7682 pinne kunjakko was a trained classical dancer,but laletan not a trained dancer

    • @pickpocket7695
      @pickpocket7695 5 years ago +191

      @muhammedrabih7682 ശുടാപ്പിക്കുരു ഒന്നേ 😂

    • @sreerajmohanan9357
      @sreerajmohanan9357 5 years ago +176

      @muhammedrabih7682 kunjacho dance kalikillannu onnum.ivide arum paranjitilla.... But mohanla dance kalikumbol ulla aa grace charisma okke nokk... Chiri kali kusruthi lip sync ithonnum kunjachakko vararilla...only steps

  • @sandeep.palayi261
    @sandeep.palayi261 5 years ago +1666

    ലാലേട്ടൻ ഉള്ളിടത്തോളം കാലം ഞങ്ങളെപ്പോലുള്ള ആരാധകരും കൂടെ കാണും

    • @DocoZac
      @DocoZac 5 years ago +6

      💛🧡💙

    • @Annbabu
      @Annbabu 5 years ago +62

      നമ്മൾ ഉള്ളിടത്തോളം എന്ന് പറയാം ഭായി...ലാലേട്ടൻ നമ്മളെ രസിപ്പിക്കുന്നു..ഇനിയും വരുന്ന കുറെ തലമുറകൾക്ക് ആ ഭാഗ്യം ഉണ്ടാകട്ടെ...ഇൗ പരസ്യമായ അഹങ്കാരം മലയാളിക്ക് സ്വന്തമായും സ്വകാര്യമായും എന്നും ഉണ്ടാകട്ടെ.. അല്ലേ ഭായ്???

    • @SunilKumar-nl4ux
      @SunilKumar-nl4ux 5 years ago +3

      @Annbabu 👌

    • @sooraj-k2i
      @sooraj-k2i 5 years ago +25

      @Annbabu അതെ ബ്രോ... ലാലേട്ടൻ എന്നും മലയാളത്തിന്റെ കണ്ണിലുണ്ണി ആയി ... ജീവിക്കും 😘😍🤩

    • @sushma.k3404
      @sushma.k3404 5 years ago +2

      Yes

  • @MissParvati21
    @MissParvati21 4 years ago +585

    RIP Nedu Mudi Sir🙏
    അതുല്യ പ്രതിഭ 🙏😍
    വിഷ്ണു പാദത്തിൽ ലയിക്കട്ടെ🙏

    • @PriyaMobz
      @PriyaMobz Year ago +17

      RIP Kaviyoor ponnamma chechi 😢

  • @kripeshkripoo
    @kripeshkripoo 5 years ago +3141

    എന്നെപ്പോലെ ഇടക്കിടക്ക് വന്ന് നോക്കുന്നവരുണ്ടോ... 👀👀👀
    ലാലേട്ടൻ 💪💪💯💯💯💘

  • @nidhinsubramanain5830
    @nidhinsubramanain5830 5 years ago +3062

    *_എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല കാരണം അയാൾ രാജാവാണ് മലയാള സിനിമയുടെ ഒരേയൊരു രാജാവ് 🔥🔥🔥_*

  • @ARUNGK
    @ARUNGK 11 months ago +127

    എനിക്കറിയാമായിരുന്നു നീ 2025ലും ഇത് കേൾക്കാൻ ആയിട്ട് വരും എന്ന് 🎵❤🔥💎💥

  • @lusiferentertainment3020
    @lusiferentertainment3020 5 years ago +826

    എന്റെ ലാലേട്ടാ എന്നാ ഒരു ഡാൻസ് ആണ്.. ലാലേട്ടന്റെ അടിച്ചുപൊളി പാട്ടു കേട്ട് തുള്ളാത്ത മലയാളി ഉണ്ടോ.... ഒന്നു കൈയ്യെങ്കിലും കൂട്ടി അടിക്കാത്തവരുണ്ടോ.... ❣️മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം.... സൂപ്പർഹിറ് പാട്ടുകൾ... അതിനൊത്ത നൃത്തരംഗങ്ങൾ.... പിന്നെ ഏട്ടന്റെ മുഖത്തെ ആ കള്ളചിരിയും അഡാർ കോമ്പിനേഷൻ ❣️❣️ Energetic performance😍😍😍 എന്നെന്നും നല്ല പാട്ടുകളുടെ ഫാൻ ❣️❣️💜💜

    • @മംഗലശ്ശേരിനീലകണ്ഠൻ-ബ9ര
      @മംഗലശ്ശേരിനീലകണ്ഠൻ-ബ9ര 5 years ago +18

      എന്റെ ലാലേട്ടാ പൊളിച്ചു കളഞ്ഞു എന്നാ ഒരു ഡാൻസ് ആണ് 😍😍😍

    • @poojarajiv6811
      @poojarajiv6811 5 years ago +2

      Mg sreekumar n um ithil oru role ile..

    • @poojarajiv6811
      @poojarajiv6811 5 years ago +2

      Pranav Lal sahodara nan parnjd vekthm aayt manslak..ith complte aakanamenkil mg sreekumar n um role ind n aan..mohanlal nte adich poli songs mikathum mg sreekumar aan padiyd..so first understand and speak 😊

    • @sreerajmohanan9357
      @sreerajmohanan9357 5 years ago +3

      @poojarajiv6811 yes mg..poli..... The Combo mg priyan lalettan ... Awsome ennallathe onnum parayanilla ... 40years aya oru frdshp athinte output marakkarilum kittum...
      Pine ithra adikam entertainment thanna. vere oru super star indian cinemayil kanilla...action dance song.... Mass class romance itheallm.koodi chernnoru.item athukondakam mohanlal dance pulli kooduthal.mention cheythe

    • @lusiferentertainment3020
      @lusiferentertainment3020 5 years ago +1

      @poojarajiv6811 M G sir powliyaanu.... pinne ellam othucherumbol ee song athinte bhangi nilanirthunnu

  • @rejichandran8241
    @rejichandran8241 5 years ago +681

    ശരിക്കും ഇതൊക്കെയാണ് ഫെസ്റ്റിവൽ മൂഡ് തരുന്ന പാട്ട്..കേൾക്കുമ്പോൾ തന്നെ മൈൻഡ് ഫുൾ ഹാപ്പി ആവും..ലാലേട്ടൻ ❤️❤️🤩🤩🥰

  • @jithinvarghese3645
    @jithinvarghese3645 3 years ago +298

    ഇതൊക്കെ കണ്ടു വളർന്ന ഞങ്ങൾക്ക് എന്നും ലാലേട്ടൻ എന്നാ മഹാ നടൻ ഒരു വികാരം തന്നെയാണ് 🔥👑LEGEND MOHANLAL 👑
    Love you lallettaaaa❣️❣️💯

  • @rakeshtkrtk4579
    @rakeshtkrtk4579 5 years ago +426

    അജയ് എഴുതിയ review കണ്ടു വന്നവരുണ്ടോ മനസ്സിലാക്കാൻ പാട്ടിന്റെ 5:03 ലാലേട്ടന്റെ കാലിൽ കെട്ടിയ ബാൻഡ് aid ശ്രെദ്ദിക്കുക
    ലാലേട്ടൻ 👌😘

  • @sharathtv87
    @sharathtv87 5 years ago +330

    5:03 ലാലേട്ടന്റെ കാലിൽ ബാൻഡേജ് കെട്ടിയത് എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട്. കാലിനു വയ്യാഞ്ഞിട്ടും എത്ര എനർജി യോടെ ആണ് ഏട്ടൻ ഈ ഡാൻസ് കളിച്ചത്. അതാണ് ഡെഡിക്കേഷൻ ലാലേട്ടൻ 💓💓

    • @ramjith.rramankutty673
      @ramjith.rramankutty673 4 years ago +4

      ശെരിയാ ഉപ്പൂറ്റി താഴെ ഉറപ്പിച്ചിട്ടില്ല..

    • @Navaneethkrishna1536
      @Navaneethkrishna1536 Year ago +2

      Apo കാലിന് എന്ത് പറ്റിയത്

    • @rabshasworld
      @rabshasworld Year ago +5

      3:43 ൽ അതെ കാലു വെച്ച് തന്നെ തകർത്തു കളിക്കുന്നുണ്ട് 😮

  • @AbhishekM-xd6md
    @AbhishekM-xd6md 3 months ago +37

    2026 ആയിട്ടും repeat അടിച്ച് കേൾക്കുന്നവരുണ്ടോ ❤

  • @anjusukumaran2385
    @anjusukumaran2385 5 years ago +447

    വേറെ ഒന്നും വേണ്ട... ആ മുഖത്തെ കള്ള ചിരി കണ്ടോണ്ട് ഇരിക്കാൻ തന്നെ എന്താ രസം😍😍😍

  • @sachinmaninair6053
    @sachinmaninair6053 5 years ago +2691

    Dedication മനസിലായവർ മാത്രം ലൈക്‌ ചെയ്താൽ മതി 😍

  • @yadavlalck9749
    @yadavlalck9749 4 years ago +161

    ഇങ്ങേർക്കല്ലാതെ ആർക്ക് ഇത്ര എനർജിയിൽ ഡാൻസ് കളിക്കാൻ കഴിയും😘😘😘😘❤️❤️❤️❤️❤️
    ഏട്ടൻ ഉയിർ 💥💥💥💥💥💖💖💖

  • @Marar.rulez_here
    @Marar.rulez_here 5 years ago +401

    3:00 - 3:05 - the way Suchithra watching Mohanlal's dance is really beautiful !

  • @StoriesOfSarith
    @StoriesOfSarith 5 years ago +682

    ഇങ്ങേരു ഇതെന്തൊന്ന് റെഡ്ബുൾ വല്ലോം അടിച്ച ഇജാതി എനർജി💥💥
    50 സ്റ്റെപ് ഇടുന്നതിൽ അല്ല അണ്ണനെ പോലെ ഇങ്ങ്‌നെ ആസ്വദിച്ചു കളിക്കണം എന്നാലെ ഒരു ഗും വരുള്ളു...🥰
    Note. 3.04 അണ്ണന്റെ ഡാൻസിൽ സുചിത്ര വീണ് 🥰🥰♥️

    • @DocoZac
      @DocoZac 5 years ago +52

      Dance cheyumbo kanunavanu FEEL kittanam.Athinu Lalettan thanne varanam..
      Entha Flow..🔥

    • @4_ever_frames
      @4_ever_frames 5 years ago +33

      correct.... സുചിത്രയുടെയും നോട്ടം😀😀😀🥰🥰🥰

    • @adharshav6682
      @adharshav6682 5 years ago +25

      സുചിത്രയുടെ നോട്ടത്തിൽ ലാലേട്ടൻ ഫാൻ ആയ നമ്മളും വീണു

    • @Happy-cj3ws
      @Happy-cj3ws 5 years ago +5

      Appo Kundaakko Bobano?

    • @sangeethanambiar1927
      @sangeethanambiar1927 5 years ago +5

      Observatiom level😁😁😁

  • @jojinajose4217
    @jojinajose4217 4 years ago +229

    എത്ര dance കളിക്കുന്ന നായകന്മാർ ഉണ്ടെന്ന് പറഞ്ഞാലും.. ലാലേട്ടന്റെ dance കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.. മുഖഭാവവും.. എല്ലാം കൂടി ചേരുന്ന.. നൃത്തം ❤

  • @Catherinedezuza
    @Catherinedezuza 5 years ago +1962

    *ഈയിടെ* *കവിയൂർ* *പൊന്നമ്മ* *അമ്മയുടെ* *ഒരു* *ഇൻറർവ്യൂ* *കണ്ടു* , *അതിൽ* *അമ്മ* *പറയുന്നുണ്ട്* , " *നമ്മടെ* *ലാൽ* *പാടാം* *വനമാലി* *പാട്ട്* *ഷൂട്ട്‌* *ചെയ്യുമ്പോ* , *കാലു* *നിറയെ* *നീര്* *വെച്ച്* *ഇരിക്കുവായിരുന്നു* *എന്ന്* , *എന്നിട്ടും* *ആ* *നീര്* *വെച്ച്* *കെട്ടി* *ആ* *ഷൂട്ട്‌* *കംപ്ലീറ്റ്* *ചെയ്തത്* *എന്ന്* . *നീരുള്ള* *കാലുകൊണ്ട* *ആ* *തുള്ളിച്ചാടുന്നത്* *0:55* *03:02* *03:51* *എന്ന്*
    *ഓർക്കണം*
    *ന്റെ* *ലാലേട്ടാ* 😄

    • @AiswaryaPv-j5g
      @AiswaryaPv-j5g 5 years ago +37

      ഞാൻ അത് കണ്ടട്ട് വന്നതാ 😊

    • @train_traveler6739
      @train_traveler6739 5 years ago +6

      Ellayidathum ningal undalloo🤗

    • @abhishekkrishna5013
      @abhishekkrishna5013 5 years ago +5

      അടിപൊളി സോങ് 👌👌👌👌👌👌

    • @sarusanguzideas7800
      @sarusanguzideas7800 5 years ago +8

      ലാലേട്ടൻ ♥️💯

    • @pramodm1685
      @pramodm1685 5 years ago +3

      3.41 pause cheyte nokiyey lalettanty kalil matramane cheruppe ullate. Onnunkil kale nalla vedana karanm itatyirikum

  • @midhunkrishnan8179
    @midhunkrishnan8179 5 years ago +939

    ലാലേട്ടന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിന്ന മുകേഷേട്ടനിരിക്കട്ടെ 👍

    • @rahulrpillai157
      @rahulrpillai157 5 years ago +27

      എവിടെ കട്ടക്ക്. മമ്മൂട്ടിക്കു പോലും സാധിക്കാത്തതു
      പറ്റില്ല അണ്ണാ അത് വേറെ ലെവൽ ആണ്...

    • @sayoojsuresh6693
      @sayoojsuresh6693 5 years ago +27

      @rahulrpillai157 mammootty kku polum pattilla no adhinu ആദ്യം dance kalikkan onni shramikkanm idhu ichu oonnum ariyillanu paranjirikkum mamunni😂ettan💞

    • @atulmohana7700
      @atulmohana7700 5 years ago +1

      @TRULY_MUSIC_VIBEZ
      Araaadi ennit jailil dance kalichee🤣

    • @atulmohana7700
      @atulmohana7700 5 years ago +1

      @TRULY_MUSIC_VIBEZ
      Angott maari Angott irunno
      🤭🤭😆

    • @atulmohana7700
      @atulmohana7700 5 years ago +1

      @TRULY_MUSIC_VIBEZ
      Vann durantham aanallo
      Nthayalym nokki irunno🤫

  • @rakeshnambiar9431
    @rakeshnambiar9431 3 years ago +143

    45+ വയസ്സിൽ ലാലേട്ടന്റെ ഡാൻസും മെയ്വഴക്കവും കണ്ടു കിളി പോയ 28 വയസ്സ് ഉള്ള ഞാൻ 🙄🙄🙄😇😇😍👌😘..
    മുകേഷേട്ടൻ ടൂ 👌

    • @Arun-it5cm
      @Arun-it5cm 2 years ago +1

      Be +ve korachu kazhiyattae namakum kalikkam dance 🕺 😅😃😀😅😅

    • @TalksbyArjun
      @TalksbyArjun 2 years ago +4

      കാക്കക്കുയിൽ 2001 വിഷു റിലീസാണ്. അപ്പോൾ ലാലേട്ടന് 40 വയസ്സാണ്.ലാലേട്ടൻ ചങ്കിടിപ്പാണ്.... Love You Lalettaaa🥰🥰🥰🥰🥰🥰

  • @shinukolenchery
    @shinukolenchery 5 years ago +277

    എംജീ സാറും ചിത്ര ചേച്ചിയും മൽസരിച്ച് പാടിയ പാട്ടുകളിൽ ഒരണ്ണം...

  • @entertainmenthub227
    @entertainmenthub227 5 years ago +263

    ലാലേട്ടൻ + എംജി അണ്ണൻ + പ്രിയൻ സാർ❤️🔥🔥
    ലാലേട്ടന്റെ ഡാൻസും ഐവാ❤️❤️

  • @KKAUTOMOBILESMINIATURES

    കവിയൂർ പൊന്നമ്മ മരിച്ചതിന് ശേഷം ഈ പാട്ട് കാണാൻ വന്ന ഞാൻ 😢😢

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 5 years ago +417

    3:52 മുകേഷ് നോക്കി നിന്ന് പോയ ടൈം...ലാലേട്ടാ...👌👌👌👌

  • @athiraathi4424
    @athiraathi4424 5 years ago +726

    *3:01** സുചിത്ര ലാലേട്ടനെ നോക്കുന്ന ആ നോട്ടം* 😍😍😍 *അക്കാലത്ത് ഇങ്ങേര് ഉണ്ടാക്കിയ ഓളം.. ഇതുപോലൊരു talent pack വേറെവിടെ കിട്ടാനാ* 💐💐 *songine വേറെ ലെവൽ ആക്കിയ എംജി യും chithrammayum* 😘😘😘

  • @Bigdablyoo
    @Bigdablyoo 3 years ago +44

    ഈ ഡ്രെസ്സിൽ ലാലേട്ടന് വണ്ണം തോന്നിക്കുന്നില്ല, നല്ല രസമുണ്ട്

  • @swaroopsivanand507
    @swaroopsivanand507 5 years ago +344

    This man💪 see the difference when compare others 90s actors like Mammotty suresh gopi also actors 20s fahad Prthvi raj, nivin, dulqur, asif ali, tovino
    This man is fully energetic ♥♥♥

    • @DocoZac
      @DocoZac 5 years ago +43

      Lalettane pole Perfectionode Classical,Folk,Modern,etc. ella type Dancum Malayalathil oru Youthanmarum cheythu theliyichitila ithuvare...So Lalettane vellan arum illa.
      Athum antha kalathu Lalettan cheythu vacha Karyangal innum marikadakkan alilla...
      Malayala cinemayude *ORE ORU RAJAVU* 🔥

    • @akhilchandran7708
      @akhilchandran7708 5 years ago +8

      Pulli enjoy cheytha kalikukkunne atha nalla grace

    • @sanalmkdmechanic6448
      @sanalmkdmechanic6448 5 years ago

      😎👌

    • @Minnuzmk
      @Minnuzmk 5 years ago +6

      പക്ഷെ കുഞ്ചാക്കോ ബോബൻ എന്നൊരു മുതല് കൂടി ഇല്ലാരുന്നേൽ OK!

    • @sureshthomas2592
      @sureshthomas2592 5 years ago +3

      Mammootye tondaate podo

  • @alancyril5113
    @alancyril5113 5 years ago +762

    ethokka annu Quality , hats off guys , need more songs like this , wow

  • @amruthar9815
    @amruthar9815 10 months ago +20

    5:24 നെടുമുടിക്ക് വേണ്ടി സൗണ്ട് മാറ്റി പാടി mg അണ്ണൻ ❤

  • @asting3314
    @asting3314 5 years ago +435

    ലാലേട്ടാ നിങൾ പോളിയാണ് ഇതുപോലെ dance കളികാൻ ഏതു youth actors കൊണ്ടു പറ്റും 🖤🖤🖤💜💜💜❣️❣️❣️❣️☺️☺️☺️

    • @marakkarget1129
      @marakkarget1129 5 years ago +9

      Orikelum patilla

    • @DocoZac
      @DocoZac 5 years ago +15

      Sathyam...
      Dance kanumbol kanunavanu kittuna FEEL.🔥
      Athinu LALETTAN thanne varanam

    • @farhankizaki2881
      @farhankizaki2881 5 years ago

      Aare parche ithilum nannannyi dance kalikkne youth inn malaylam industryile inde

    • @Shundrappi
      @Shundrappi 5 years ago +8

      @farhankizaki2881 ee grace kittanam na udheshiche..

    • @flim258
      @flim258 5 years ago +6

      Ath kond annaloo lalettane the complete actor enn vlikunthu pnee entinas youtinae compare cheythu avare kond pattuna character avarum cheyunuu so don't compare he is one only one

  • @നിഖിൽഗീതനടരാജൻ

    *സംഗീതവും* *നൃത്തവും* *ചേർന്നത്* *അഭിനയം..* *ഇതെല്ലാം* *ചേർന്നതോ* *ലാലേട്ടനും.* ❤

  • @mastertips-allinonebyanilg6925

    ലാലേട്ടൻ വയ്യാത്ത കാലുകൊണ്ട് കളിച്ച പാട്ടാണ്... 5:04 അവസഭാഗത്തു കാണാം... എത്ര നന്നായി ഡാൻസ് ചെയ്യുന്നു... 🥰🥰🥰👍

  • @niranjananair4706
    @niranjananair4706 5 years ago +311

    എത്തി പോയി 🤩 ലാലേട്ടൻ ഡാൻസ് പൊളി

  • @praveenrprasad8740
    @praveenrprasad8740 5 years ago +399

    ഇതിൽ ലാലേട്ടന്റെ കാൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നെ എത്രപേർ ശ്രെദ്ധിച്ചു ❤️

  • @Sakaria61-j8h
    @Sakaria61-j8h 2 years ago +30

    5:02 ൽ കാലിലെ ബാൻഡേജ് അതിന്റെ pin ന്റെ റിഫ്ലക്ഷൻ... വയ്യാത്ത കാലും വെച്ച് ഇയാളുടെ ഡാൻസ് ❤️

  • @amalfrancis7812
    @amalfrancis7812 5 years ago +142

    ലാലേട്ടൻ ആരാധകൻ ആയതു എന്താ എന്ന് ചോയിച്ചില്ലേ
    തെ ഇതൊക്കെ കണ്ട എങനെ ഇഷ്ടപെടാതിരിക്കും ഇ മുത്തല്ലിനെ 😍

  • @curious4944
    @curious4944 5 years ago +112

    ഒരുപാട്ടിനെ ഷൂട്ട്‌ചെയ്ത് ഇത്രയും സുന്ദരമാക്കിയെങ്കിൽ ആ മഹാ സംവിധായകന്റെ പേര് പ്രിയദർശൻ എന്നായിരിക്കും 🔥❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx Year ago +31

    next anusreerag duet❤️‍🩹

  • @sreejithsp285
    @sreejithsp285 5 years ago +166

    3:1 സൂചിത്രയുടെ ആ നോട്ടത്തിൽ ഉണ്ട് ... ലാലേട്ടന്റെ energy level.... 😍.. ഒഴുക്കൂടെ ഡാൻസ് ചെയ്യാൻ ഇങ്ങേരെ കഴിഞ്ഞേ ഉളളൂ ആരും.. ♥️♥️

  • @jojo58713
    @jojo58713 5 years ago +201

    ലാലേട്ടാ 5:02 സുഖം ഇല്ലാത്ത കാലും വെച്ച് ആണെല്ലോ ഈ ഡാൻസ് കളിച്ചത്

  • @abhilashabhi9628
    @abhilashabhi9628 Month ago +6

    എനിക്ക് വല്യ അതിശയം ഒന്നും തോന്നിയില്ല കാരണം അയാൾ മലയാള സിനിമയിലെ രാജാവാണ് ഒരേ ഒരു രാജാവ് 😍😍😍

  • @athu2012
    @athu2012 5 years ago +129

    ലാലേട്ടൻ🔥😮 full on energy...എന്താ steps

  • @donyraphy7
    @donyraphy7 5 years ago +84

    പരിഭവം പറയാതെ എൻ രാധേ..
    മൃദുമന്ത്രം ജപിച്ചാട്ടേ..
    മധുരയ്ക്കു വരും നേരം..
    തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ.. ❤️

  • @pradeepmadhu6311
    @pradeepmadhu6311 4 years ago +58

    ഒരുപാട് ഇഷ്ടം ആണ് ലാലേട്ടന്റെ ഈ പാട്ട് 🥰😘😘

  • @kottayamkunjachan591
    @kottayamkunjachan591 5 years ago +101

    0:20 to 0:40 Mukesh ettan expression 🤣🤣🤣" ഈ കുരുടിയുടെയും കുരുടന്റെയും ഒരു പാട്ട് " 🤣🤣🤣

  • @jismond1253
    @jismond1253 5 years ago +130

    ആന, കടൽ, ലാലേട്ടൻ, മമ്മുക്ക.... എത്ര കണ്ടാലും ഒട്ടും മടുപ്പു തോന്നാത്ത ഐറ്റംസ് ആണ്...

    • @vishnukarthi3314
      @vishnukarthi3314 4 years ago +17

      മമ്മൂട്ടി 😂

    • @apk775
      @apk775 4 years ago +6

      മോഹന്‍ലാല്‍ 😂

    • @Jinsha_00
      @Jinsha_00 4 years ago

      Crrct

    • @raheeskhan2218
      @raheeskhan2218 4 years ago +10

      Mammookkayo 😂😂

    • @FAUZISPIRITKALKISALARFAN-j2w
      @FAUZISPIRITKALKISALARFAN-j2w Year ago +1

      മമ്മൂട്ടി അല്ല മൈരേ😡😡
      പ്രേംനസീർ 🔥🔥🔥🔥🔥🔥🔥🔥
      ആന,കടൽ,പ്രേംനസീർ,
      മോഹൻലാൽ എന്നു പറ😡🤜🤜🤜

  • @renjithrenju7084
    @renjithrenju7084 4 years ago +70

    ഞാൻ ഒരു കട്ട ജയറാമേട്ടൻ ഫാൻ ആണ്. പക്ഷേ ലാലേട്ടന്റെ ഈ പാട്ടും ഡാൻസും ഒരുപാട് ഇഷ്ടമാണ് ❤

    • @shinukolenchery
      @shinukolenchery Year ago

      അതിന് ഒറ്റകാരണം എംജീഅണ്ണന്റെ പാട്ടുകൾ ആണ്....

  • @fahadkadalayi7943
    @fahadkadalayi7943 5 years ago +84

    3:00 എത്ര enjoy ചെയ്താണ് ലാലേട്ടൻ ഡാൻസ് ചെയ്യുന്നത് 💕👌

    • @taoismk8321
      @taoismk8321 4 years ago +5

      Absolutely! Changaayi veruthe angg thakarkkanu

  • @surjithsomaraj6748
    @surjithsomaraj6748 4 years ago +81

    "ബോളിവുഡ് താരങ്ങളെ വെല്ലുന്ന ഡാൻസ് പെർഫോമൻസുമായി ലാലേട്ടൻ" എന്നായിരുന്നു അന്നത്തെ ക്യാപ്ഷൻ...

  • @amayajose6051
    @amayajose6051 Year ago +21

    Mukesh expression when that old Lady sings 😂😂😂😂😂😂😂😅

  • @vishakhraveendrans4344
    @vishakhraveendrans4344 5 years ago +225

    ലാലേട്ടന്റെ എനർജി ലെവൽ ❤️😍🙏
    MG സാർ, ചിത്ര ചേച്ചി, ഗിരീഷ് പുത്തഞ്ചേരി, ദീപൻ ചാറ്റർജി എന്നിവരുടെ അസാധ്യ കോണ്ട്രിബൂഷൻ.
    പിന്നെ master craftman പ്രിയദർശൻ സാറിന്റെ അടിപൊളി picturisation ❤️

    • @ajithkurian9457
      @ajithkurian9457 5 years ago

      Deepen chattarji music director alle ithinte idhehathinte details onnu paryuvoo??athikam aarum kettittilla

    • @anjalym92
      @anjalym92 5 years ago +6

      @ajithkurian9457 mg sreekumar anu music director..at that time he don't want to be labelled as a music director..so credits were given to deepan Chatterjee who was the sound engineer I guess

    • @Sunilkv88
      @Sunilkv88 5 years ago +4

      @anjalym92 എനിക്ക് തോന്നുന്നില്ല
      RD ബർമന്റെ അസിസ്റ്റന്റ് ആയിരുന്നു ദീപൻ ചാറ്റർജി.. മാത്രമല്ല ഈ റേഞ്ച് ഉള്ള പാട്ടുകൾ ഒക്കെ എംജി ശ്രീകുമാറിന് ചെയ്യാൻ പറ്റുമോ
      .. ദീപൻ ചാറ്റർജി മരിച്ചിട്ട് 10 വർഷം ആയി

    • @Amalmoses__
      @Amalmoses__ 5 years ago +4

      @Sunilkv88 mg sir aanu. Star singer oru episodil chitra chechim parayanundarnu.. Ith compose cheytha aal ente aduth irippundenn..

    • @Sunilkv88
      @Sunilkv88 5 years ago +1

      @Amalmoses__ tnx for the information

  • @anukunnath
    @anukunnath 5 years ago +160

    പാട്ടു കഴിയുന്ന വരെ ലാലേട്ടനെ മാത്രം നോക്കിയിരുന്ന ഞാൻ😍💖..

  • @sarbasarbas5063
    @sarbasarbas5063 4 years ago +65

    ഇങ്ങേരുടെ ഡാൻസ് കണ്ടാൽ നോക്കി ഇരുന്നു പോവും ❤️❤️ എനർജി ഭയങ്കരമാണ്

  • @A.Youtuber
    @A.Youtuber 5 years ago +159

    Lalettan energy🔥

    • @DocoZac
      @DocoZac 5 years ago +5

      #Lalettan
      Malayala cinemayude...
      *ORE ORU RAJAVU*

  • @KIDUWAY
    @KIDUWAY 5 years ago +207

    ഇവിടെ എന്തും പോവും.. കമ്പ്ലീറ്റ് പാക്കേജ് ആണ് ലാലേട്ടൻ🖤

  • @anuprasad3909
    @anuprasad3909 4 years ago +32

    ഏട്ടൻ പൊളിച്ചു അടുക്കി.....ലാലേട്ടന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്ന് ഡാൻസ് ചെയ്യ്ത മുകേഷേട്ടനെ കാണാതെ പോവല്ലേ 😍❤😍❤.....all time fvrt 😍❤️❤❤❤❤❤

  • @abhijithv9368
    @abhijithv9368 5 years ago +96

    ഹിന്ദോള രാഗത്തിൽ ഉള്ള അവസാന കീർത്തനവും കൂടെ വരുന്ന ബീറ്റും കലക്കി 🎶🎶😍🥰

  • @asifras6241
    @asifras6241 5 years ago +89

    ഇതൊക്കെ ഒരു കാലം...ദൂരദർശനിൽ കാത്തിരുന്നു കണ്ട പടം... സ്മാർട്ട്ഫോൺ ഇല്ലാത്ത ദൂരദർശൻ മാത്രമുള്ള സുന്ദരമായ കുട്ടിക്കാലം

    • @dheerajk1322
      @dheerajk1322 2 years ago

      Gone are those days, dear friend! I am an 88 born btw..

  • @mahipanoor
    @mahipanoor Year ago +24

    ലാലേട്ടൻ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ തോന്നും ഇത് ഇത്ര എളുപ്പമുള്ളതായിരുന്നോ എന്ന്, പക്ഷേ മുകേഷേട്ടൻ കളിക്കുന്നത് കാണുമ്പോഴാണ് അത്ര എളുപ്പമല്ലെന്നത് മനസ്സിലാവുന്നത്😊

  • @jasherahman3359
    @jasherahman3359 5 years ago +83

    ഈ ഫിലിം കാണാത്ത മലയാളികൾ ഉണ്ടെങ്കിൽ തീർച്ചയായും കാണണം ചിരിച്ചു ചിരിച്ചു എന്തെങ്കിലും ആയ ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല 🤣🤣🤣🤣🤣🤣

  • @jithy2255
    @jithy2255 5 years ago +293

    ലാലേട്ടൻ ഡാൻസ് അങ്ങു ആസ്വദിച്ചു കളിക്കുവാണ് 😍
    ആലാരെ ഗോവിന്ദയിൽ മുകേഷേട്ടന്റെ ഡാൻസ് കുറച്ച് ഡൌൺ ആയെങ്കിലും ഇതിൽ നന്നായി ആണ് കളിച്ചത് 3.40 ലാലേട്ടനും മുകേഷേട്ടനും കട്ടക്ക് കട്ടക്ക് ആണ് 👌✌️
    പ്രിയൻ-ലാൽ -Mg Combo ഇഷ്ടം 💌

  • @vishnuprakash1912
    @vishnuprakash1912 4 years ago +31

    ഡാൻസ്... ഫൈറ്റ്.... ആക്ഷൻ... കോമഡി... ഇവിടെ എന്തും ഒകെ ആണ് 🔥💥

  • @soumyavijayannp1964
    @soumyavijayannp1964 5 years ago +68

    He got a charming smile.. 😘😘😘😍😍😍

  • @josephmathew.vayalamannil

    3:52, perfection +flexibility =lalettan

    • @prakash8300
      @prakash8300 5 years ago +3

      Oru rakshem ഇല്ല 👌

    • @Nivehhhhd
      @Nivehhhhd Year ago

      Mukesh nokki nilkkunnu...Pullik ariyam Lal annante danceinoppam nilakkan Pattillenn😂

  • @NeethuSunil-q7b
    @NeethuSunil-q7b Month ago +4

    എന്റെ മോള് 2026 മാർച്ച്‌ 18 നു ഈ പാട്ടിന്റെ ഡാൻസ് ആണ് കളിക്കുന്നെ 🥰

  • @xaycine
    @xaycine 5 years ago +178

    കാത്തിരുന്ന ഐറ്റം 🤩🤩💪 ലാലേട്ടൻ, MG Sir 🤩💥

  • @prajilkuttu2115
    @prajilkuttu2115 5 years ago +57

    ഇങ്ങനൊക്കെ ഡാൻസ് ചെയ്യാൻ ഇങ്ങേരെ കൊണ്ടേ പറ്റു .. ആ eneregy level ufff❤❤❤❤❤

  • @chithraharichithra5580

    Sreerag.. Anusree paadia ശേഷം vannu kandatha

  • @sarathkrishnan8656
    @sarathkrishnan8656 5 years ago +39

    ഇതുപോലത്തെ പാട്ടുകളും, പെർഫോമൻസ് ആണ് ഇപ്പോൾ മലയാളം സിനിമയിൽ നഷ്ടമായി കൊണ്ടിരിക്കുന്നത്.... ലാലേട്ടൻ😍❤️🤩

  • @akshaypoduval929
    @akshaypoduval929 5 years ago +38

    3 :02 to 3:04 Suchitra ude lalettan nne nokkunna nootam❤️❤️😘

  • @jithu_1779
    @jithu_1779 4 years ago +28

    ലാലേട്ടൻ ഏറ്റവും മനോഹരം ആയി കളിച്ചിട്ടുള്ള പാട്ടുകളിൽ ഒന്ന്..😍
    Not only this song, everything is wonderful 😁

  • @Sharon22-
    @Sharon22- 5 years ago +41

    G. O. A. T actor of all time. Better than marlon brando. Please don't compare him with kamal or Mammooty. 😍

  • @Tripartages03
    @Tripartages03 5 years ago +51

    Lalettan is just 🔥👌🏻

  • @abhisheksuresh2640
    @abhisheksuresh2640 4 years ago +24

    കണ്ണൻ്റെ ലീലാവിലാസങ്ങൾ എത്ര ഭംഗിയായി ആണ് ഗിരീഷെട്ടൻ എഴുതിയിരിക്കുന്നത് ♥️🙏

  • @drona_drona
    @drona_drona 4 years ago +63

    കർണാടിക് സംഗീതത്തിലെ ഹിന്ദോളം മനോഹര രാഗം🕉🙏🙏 അവസാനം ത്യാഗരാജരുടെ സാമജപ ഗമന കീർത്തനം പാടി അവസാനിപ്പിച്ചപ്പോൾ ഹിന്ദോള രാഗത്തിന്റെ മാനസിക ഭാവം കൃത്യമായി കിട്ടി 🙋😘

    • @VINODKUMAR-mu7rd
      @VINODKUMAR-mu7rd 4 years ago

      Yes

    • @nitheeshkumar0109
      @nitheeshkumar0109 2 years ago

      ഈ movie Music director എംജി ശ്രീകുമാർ ആണ് ഈ സോങ്ങ് മാത്രം

    • @bhagavathsingh3021
      @bhagavathsingh3021 2 years ago +1

      Ath samajavaragamana aan

    • @nidheeshkrishnan6048
      @nidheeshkrishnan6048 2 years ago

      ​@nitheeshkumar0109എല്ലാ സോങ്ങും mg തന്നെ ആണ്. ദീപൻ ചാറ്റർജി programming മാത്രം.

    • @manmadhans2708
      @manmadhans2708 Year ago

      Ddadffwfgfafg

  • @MelvinVarghese
    @MelvinVarghese 5 years ago +99

    എം.ജി.ശ്രീകുമാറിന്റെ ബ്യൂട്ടിഫുൾ compostion ❤️

    • @anjalym92
      @anjalym92 5 years ago +7

      @mathewjjohn5138 mg thanne anu music..he just don't want to be labelled as a composer..so they gv credits to deepan Chatterjee

    • @MelvinVarghese
      @MelvinVarghese 5 years ago +8

      @mathewjjohn5138 പണ്ട് സ്റ്റാർ സിംഗറിൽ ചിത്ര പറഞ്ഞതാണ്, ഈ പാട്ട് compose ചെയ്തയാൾ എന്റെയടുത്ത് ഇരിപ്പുണ്ടെന്നു.

    • @simijoseph7558
      @simijoseph7558 5 years ago +2

      😍

    • @mathewjjohn5138
      @mathewjjohn5138 5 years ago +2

      @varunsp2009 ruclips.net/video/KJgG_68cN0I/video.html
      MG sir is the music director.

    • @anjalym92
      @anjalym92 5 years ago +1

      @mathewjjohn5138 thanks ☺️ was searching this clip

  • @sreenathskn178
    @sreenathskn178 4 years ago +38

    Mohanalal Energy 🔥🔥 Elegance ❤️ Timing . Now days kids missed this vintage Mohanlal

  • @joelmathew5862
    @joelmathew5862 5 years ago +38

    Lalettan is the highlight....unmatched energy and expressions ❤️❤️😭😭

  • @amalraj4029
    @amalraj4029 5 years ago +109

    I loved the performance of lalettan in this song.
    What a screen presence...
    What an energy...
    In 4k . Its ♥️♥️♥️♥️

  • @rockybay878
    @rockybay878 Month ago +4

    2026മാർച്ച്‌ 10 കാണുന്ന ഞാൻ ഇതൊക്കെ ആയിരുന്നു 90 ഓർമ്മകൾ vcr ഓർമ്മകൾ ദൂരദർശൻ ഞായർ ഓർമ്മകൾ

  • @jitheshcs3986
    @jitheshcs3986 5 years ago +24

    ലാലേട്ടന്റെ flexibility അറിയാൻ ചുമ്മാ ഒന്ന് മുകേഷിന്റെ ഡാൻസ് കൂടി നോക്കിയാൽ മതി..❣️👌👌

  • @jayalakshmimg4425
    @jayalakshmimg4425 4 years ago +26

    എന്ത് പറഞ്ഞാലും 90s പാട്ടു ഡാൻസ് ആണ് അടിപൊളി എത്ര തല കുത്തി നിന്നാലും ഇപ്പോഴത്തെ പാട്ടുകൾ ഇതിന്റ അടുത്ത് പോലുംവരില്ല...

  • @VIVEK-VVK2255
    @VIVEK-VVK2255 4 years ago +75

    ആക്ഷൻ പറഞ്ഞു കഴിഞ്ഞ പിന്നെ ഇങ്ങേര് .... എന്റെ പൊന്നോ .... ഇത്രയും ഡെഡിക്കേഷൻ ലെവൽ 😲....
    Thats Why he called "THE COMPLETE ACTOR "❤️❤️❤️

  • @athirareghunath8638
    @athirareghunath8638 5 years ago +49

    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ❤️👌 എനർജി ലെവൽ🔥🔥🔥

  • @vinodvk9127
    @vinodvk9127 4 years ago +23

    That's y we called him complete actor....he can dance..he can act..he can fight..at the highest level...one of the great.. an amazing crowd puller..

  • @YTSTATUSHUB
    @YTSTATUSHUB 5 years ago +42

    Lalettan Energy Level☇🔥

  • @prabeeshckl6399
    @prabeeshckl6399 5 years ago +151

    ലാലേട്ടന്റെ കാലിലെ ബാന്റാജ് നോക്കി വന്നവർ നോക്കി വന്നവർ ഉണ്ടോ ?

  • @umeshu925
    @umeshu925 Year ago +12

    ഇപ്പോരാതെ തലമുറയ്ക്ക് വല്ലോം അറിയാമോ അതക്കെ 1990 കിഡ്സ്‌ 😍😍😍😍

  • @sajujose6231
    @sajujose6231 5 years ago +112

    3:02 സുചിത്ര ആസ്വദിക്കുന്നത് നന്നായിട്ട് കാണാൻ പറ്റി ഇപ്പൊ ♥️♥️

    • @adharshav6682
      @adharshav6682 5 years ago +5

      കുറെ കമന്റ്‌ വരുന്നുണ്ടല്ലോ ഇതിനെ കുറിച്ച് എന്താ bro സംഭവം

    • @adharshav6682
      @adharshav6682 5 years ago

      @Karan kandu 🧡

    • @jebinr
      @jebinr 5 years ago +2

      സുചിത്ര ലാലേട്ടന്റെ ഡാന്സ് കണ്ട് ചിരിക്കുന്നു 😄

    • @visakhsrk9237
      @visakhsrk9237 5 years ago +4

      She's enjoying 🥰

    • @Minsa316
      @Minsa316 5 years ago +2

      @Karan ശരിയാണ് ട്ടോ.. ഇപ്പോൾ ആണ് അത് ശ്രദ്ധിച്ചത്.....👌👌👌നല്ല നിരീക്ഷണം...