രസകരായ ഒരോർമ്മ: ഈ സിനിമ ഇറങ്ങുമ്പോ 2003ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി ആയിരുന്നു. അദ്ദേഹത്തിന്റെ ആരാധകനായിരുന്ന എനിക്ക് ഈ പാട്ട് പെട്ടെന്ന് ഇഷ്‌ടപ്പെട്ടു. കാരണം ഞാന്‍ ഈ പാട്ടിന്റെ ഇടയിലുള്ള "കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ' (3:44)എന്ന വരിയില്‍ "ഗാംഗുലീയം' എന്നാണെന്നാണു വിചാരിച്ചിരുന്നത്. 😂😂
എന്താ ഒരു പാട്ട്....കേട്ട് മതിയാകുന്നില്ല....ജയചന്ദ്രനെ (Sir) ഓർക്കുമ്പോൾ അദ്ദേഹം ഇല്ലല്ലോ എന്ന് ചിന്തിക്കാൻ മനസ്സ് വരുന്നില്ല....Great Singer for ever...... സ്നേഹം മാത്രം....❤
എന്റെ കുടുംബം ഫോട്ടോസ് എടുത്തു ബാക്ക്ഗ്രൗണ്ട് പാട്ട് ആലോചിച്ചു ഇതാണ് കൊടുത്തത് എല്ലാരും ഗുഡ് പറഞ്ഞു ഒരിക്കലും എത്ര കേട്ടാലും മടുക്കില്ല (ഫോട്ടോ വീഡിയോ cd💪)
❤ അർത്ഥമുള്ള വരികൾ എഴുതി ഇങ്ങനെ വെക്കുമ്പോൾ 😮....ആ വരികളെ ഒരുക്കി ഈണത്തിൽ ചിട്ട പെടുത്തിയ ആ ബുദ്ധി 😂..... അവസാനം ❤... ആ വരികൾ ക്കു ശബ്ദ മനോഹാരിത നൽകിയ ഗായകൻ.....❤ എല്ലാം ഒന്നിക്കുമ്പോൾ സംഗീതം ഇഷ്ട പെടുന്ന വരുടെ മനസ്സിൽ മരണം വരെയും അതങ്ങനെ നില നിർതുന്ന തിനെ യാണ് ഭാഗ്യം ❤എന്ന് പറയുന്നത്
Acting lum singing um dance lum ellam talent indayittum venda pole click aavatha Indran. His acting is far better than his brother Prithvi!! Unlucky actor😢
Look പൃഥ്വിക്ക് ആണ് ...i agree with you ..indrajith is more talented than prithvi ..but no luck with indrajith ..but he has done some awesome roles ...
ഭാവഗായകൻ ജയചന്ദ്രൻ സർ അന്തരിച്ച ശേഷം ഈ പാട്ട് കേക്കുമ്പോ എന്തോ ഒരു വിങ്ങൽ 🥹🥹🥹🥹🥹🥹😪😪ആ ശബ്ദം നിലച്ചു എന്ന് ആലോചിക്കാൻ വയ്യ 😘😪
😢
💔💯
💔
👌🥲
അതെ അതെ 🥺
അറുപത് വയസ്സ് കഴിഞ്ഞ ചെറുപ്പക്കാരൻ പാടിയത്. എന്താ ശബ്ദം. P.ജയചന്ദ്രൻ.great❤❤
ഉവ്വോ.. എവിടം കൊണ്ടാ കേൾക്കുന്നത്.
Still ❤ u kavyva
@@sunilrajakumari5657രാജകുമാരി ഒന്ന് മനസ്സിലാക്കണം ആളുടെ വോയ്സ് കേട്ടാൽ പറയുവോ 60 വയസു ഒണ്ടന്ന്. അതു പൊട്ടെ പാടാൻ അറിയാവോ 😂😂😂😂😂😂😂😂😂😂😂
ഈശ്വരാ ഇതുപോലുള്ള പാട്ടുകൾ ഇനി ജനിക്കുമോ എന്താ സുഖം
ഇല്ല. ഇതു പോലുള്ള പാട്ടുകൾ ഇനിയൊരിക്കലും സംഭവിക്കില്ല സുഹൃത്തേ.
@sivendrasinghkc 😢
Sathyamm❤❤❤
ഇപ്പോളത്തെ ഒക്കെ എന്തോന്ന് പാട്ട് 🥴
😒😒😒
രസകരായ ഒരോർമ്മ:
ഈ സിനിമ ഇറങ്ങുമ്പോ 2003ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി ആയിരുന്നു. അദ്ദേഹത്തിന്റെ ആരാധകനായിരുന്ന എനിക്ക് ഈ പാട്ട് പെട്ടെന്ന് ഇഷ്‌ടപ്പെട്ടു. കാരണം ഞാന്‍ ഈ പാട്ടിന്റെ ഇടയിലുള്ള "കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ' (3:44)എന്ന വരിയില്‍ "ഗാംഗുലീയം' എന്നാണെന്നാണു വിചാരിച്ചിരുന്നത്. 😂😂
Valatharu orma aannello Bro 😂
Oohhooo adipoli 😂
😂😂
😁😁
ദാദ ഇഷ്ടം ❤️
കുറച്ച് കാലം പുറകോട്ട് ഒന്ന് പോയി മനസ്സ് ,പഴയ കുറച്ച് നല്ല ഓർമ്മകളും ❤😊
മിഴിരണ്ടിലും 💎🥰 💎
VCR ൽ കണ്ട പടം 🥺🥰
ഇതിന്റെ സംഗീതം രവീന്ദ്രൻ മാസ്റ്റർ 💎
പാടിയ ജയചന്ദ്രൻ സർ 👌🔥
Yes
ജയ്ചന്ദ്രൻ sir ❤️
രചന പറയാൻ എന്താ വിട്ടുപോയോ 🤷🏻♂️🤷🏻♂️
വയലാർ ശരത് ചന്ദ്രവർമ്മ ❤❤🥰🥰😘😘🔥🔥🔥
പണ്ട്ടീവിയിൽ എത്ര പ്രാവശ്യം കണ്ട/കേട്ട സോങ്ങ്❤❤ ...ഈ സോങ്ങ് ഓക്കേ കട്ട നൊസ്റ്റാൾജിയആണ് നൽകുന്നത്🎉🎉🎉
ഉവ്വ്😮😮ഉയ്6ബ്വ് +🎉
കറക്റ്റ്
ചിത്ര ഗീതം ❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😅😊
പണ്ടത്തെ കല്യാണ വീഡിയോയിൽ സ്ഥിരം പാട്ട് 😍
Yes
ഞങ്ങളുടെ 2005 Wedding album
ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ് അരികേ
മാനത്തായ് മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ(ആലില....)
മേലേ മാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ(ആലില..)
ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ (ആലില..)
"കനകാംഗുലീയമണിയുന്ന ദേവ സവിധേ വിലോല നീയേ " എന്നല്ലേ
Thank'u'
20 വർഷം ആയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙆♂️
ഈ ഭവഗായകൻ്റെ മാറ്റ് അറിയുന്നവരുണ്ടോ ഇല്ല പത്തരയല്ല പറയാൻ പറ്റുകയില്ല അത്രയും ദൈവം കൊടുത്തു നമ്മുടെ മാത്രം ജയേട്ടൻ
ഒറ്റയടിക്ക് സ്വർഗത്തിൽ എത്തിയ ഫീൽ😍😍❤️🎧🔥
" *മേലേ* *മാളികയിൽ* *നിന്നും* *രഥം* *ഏറി* *വന്ന* *മണിമാരൻ* *മണവാട്ടിയായ* *വരമഞ്ജുളാംഗിയുടെ* *സ്വന്തമായ* *നിമിഷം* " ❤
❤
എനിക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല
എന്താ ഒരു പാട്ട്....കേട്ട് മതിയാകുന്നില്ല....ജയചന്ദ്രനെ (Sir) ഓർക്കുമ്പോൾ അദ്ദേഹം ഇല്ലല്ലോ എന്ന് ചിന്തിക്കാൻ മനസ്സ് വരുന്നില്ല....Great Singer for ever...... സ്നേഹം മാത്രം....❤
ഖത്തറിലെ കൊടും ചൂടിൽ ഒന്ന് ചില്ല് ആക്കാൻ കേറിയതാ.. മനസ് തണുത്തു 🎉
qataril evideya
@@salmanjc9494ജംഗ്ഷനിൽ
2023 പാട്ടു കേൾക്കുന്നവരുണ്ടോ 😮💨
എത്ര തവണ കണ്ട സിനിമ. അടിപൊളി സോങ് 💗
2:00 അയാൾ സംഗീതത്തിൻറെ രാജാവാണ്❤😊
എന്റെ കുടുംബം ഫോട്ടോസ് എടുത്തു ബാക്ക്ഗ്രൗണ്ട് പാട്ട് ആലോചിച്ചു ഇതാണ് കൊടുത്തത് എല്ലാരും ഗുഡ് പറഞ്ഞു ഒരിക്കലും എത്ര കേട്ടാലും മടുക്കില്ല (ഫോട്ടോ വീഡിയോ cd💪)
എന്താ വരികൾ🔥
അച്ഛൻ ൻ്റെ മകൻ തന്നെ🙏❤️
സത്യം 🥹🥹🥹❤❤❤❤
എന്റെ കല്യാണ വിഡിയോയിൽ frist സോങ് 2008 😍😍
Ante achantem ammadem marriage num prethika feel aan❤
എന്റെയും❤
Mine also in 2003
My marriage album song in 2003
രണ്ട് പെഗ് അടിച്ചിട്ട് മഴയത്തു ഇരുന്നു കേൾക്കാൻ എന്താ സുഖം ❤️❤️
പാട്ടിനൊപ്പം രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും bjm ന് വല്ലാത്തൊരു വശ്യതയുണ്ട്.
Bgm.... ഈ സിനിമയുടെ സംഗീതം രവീന്ദ്രനും പശ്ചാത്തല സംഗീതം ജോൺസനുമാണ് നിർവഹിച്ചത്.....🙏🙏🌹🌹
Incomparable work....absolute masters in action!
Kavya is
very stunning and indrajith no reksha✨👍
2025 newyeril kelkunavr😊
ആ ദിവസങ്ങൾ ☺️ ആ നിമിഷങ്ങൾ..... ഒരിക്കൽ കൂടി...........
20 years ethra Vegam Poyi athokke Oru kalam Thirichu kittatha childhood memories 😢, 7th standard nostu
ഇവർ ജീവിതത്തിലും ഒന്നിച്ചാൽ നന്നായിരുന്നു നല്ല ജോഡി ❤️🥰
2025 kelkkunnavar undo?
ഒറിജിനാലിറ്റി. ജയേട്ടൻ 🙏🏻🙏🏻🙏🏻
മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ.... 💎
ജയേട്ടൻ - നൊൾ സ്റ്റാജിയ
നല്ല ഗാനവും സീനും
ജയചന്ദ്രഗീതം അനശ്വരം.
2024 കേൾക്കുന്നവർ ഉണ്ടോ
പിന്നില്ലാതെ😂
ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു... എന്താ ഫീൽ ❤❤
കേട്ടു കൊണ്ടിരിക്കുകയാണ്..
CMT maattipik eth pattu ketalum avide ee CMT ondu 😏
2050il vannu chodiku
E Pattine ithra ishtapetunnathu enthukond ennariyilla.💖
ഞാൻ എന്നു കിടക്കാ നേരം കേൾക്കുന്ന പാട്ടാണ്💕🥰🥰🥰💕💕💕💕
രവീന്ദ്രൻ മാസ്റ്റർ ❤️
Very Nice song sung by Jayachandran sir❣💓
എന്റെ fev singer പോയി 😢ജയചന്ദ്രൻ സർ 😢
എന്ത് കടുകട്ടി.... വാക്കുകൾ...ഓരോ വരിയും
Heart touching song❤❤❤
ചിത്രഗീതത്തിൽ വരുന്ന പാട്ട് 🥰❣️
സൂപ്പർ സോങ്
Jayettans this song wonderful and original sound of Kerala all malayees like this and the salute team worked behind this song.🙏
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല
❤️ജീവിതം തന്നെ അങ്ങനെ പറഞ്ഞു പടിയിരിക്കുന്നു 😭ഫീൽ ഒരുപാട് വരുന്നു 💯👌ഇനിയുള്ള യാത്രയിൽ നീ കൂടെ വേണമെന്ന് ❤
2025 kelkkunnavarundo
Kavya madhavan 😘
എന്ത് നല്ല പാട്ട്.. എത്ര കേട്ടാലും മതി വരില്ല
വളരെ നല്ല ഒരു love song.
2025 kelkkunnavar undo❤
ബാക്ക് ground മ്യൂസിക് അടിപൊളിയാ ❤
നല്ല ഗാനങ്ങൾ എന്നും പുതിയവ തന്നെ
ഈ വരവ് കാണുമ്പോൾ എനിക്കിപ്രലേ ഓർമ്മവരും😊
Wow Raveendran master ❤❤❤🥰🥰🥰🎼🎼🎼
മറക്കാൻ മടിക്കുന്ന ഗാനാമൃതം
ഇതൊക്കെയാണ് പാട്ട്
Oru pad eshttamulla songanith❤
കിരൺ ടിവിയിൽ കണ്ട് തുടങ്ങിയ പാട്ട് ഇന്ന് യൂട്യൂബിൽ കേൾക്കുന്നൂ. Still favourite ❤
P Jayachandran💔
❤ അർത്ഥമുള്ള വരികൾ എഴുതി ഇങ്ങനെ വെക്കുമ്പോൾ 😮....ആ വരികളെ ഒരുക്കി ഈണത്തിൽ ചിട്ട പെടുത്തിയ ആ ബുദ്ധി 😂.....
അവസാനം ❤... ആ വരികൾ ക്കു ശബ്ദ മനോഹാരിത നൽകിയ ഗായകൻ.....❤
എല്ലാം ഒന്നിക്കുമ്പോൾ സംഗീതം ഇഷ്ട പെടുന്ന വരുടെ മനസ്സിൽ മരണം വരെയും അതങ്ങനെ നില നിർതുന്ന തിനെ യാണ് ഭാഗ്യം ❤എന്ന് പറയുന്നത്
1:59 legendary ❤❤❤
രവീന്ദ്രൻ മാസ്റ്റർ പ്രണാമം
Chittapante kalyanna video ❤ kannuna feel anne
Acting lum singing um dance lum ellam talent indayittum venda pole click aavatha Indran. His acting is far better than his brother Prithvi!! Unlucky actor😢
Look പൃഥ്വിക്ക് ആണ് ...i agree with you ..indrajith is more talented than prithvi ..but no luck with indrajith ..but he has done some awesome roles ...
ഇന്ദ്രജിത്ത് ലുക്ക് കാണാൻ കൂടെ വന്നവർ ഉണ്ടോ?
സൂപ്പർസോങ് ❤
ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ കുളിർമതോന്നും
ഇന്ദ്രജിത്ത് കറക്റ്റ് with song
2003....പത്താം class....😢😢
Mee too
My Fav Song🥰
ജയചന്ദ്രൻ sir ❤
My Surveyors, Draftsmen, Office Attendants, Clerks and Deputy Tahsildars🥰❤️👌.
കാവ്യ എന്തൊരു സുന്ദരിയാണ് ❤❤❤
😂😂😂😂
yes especially aaa eyes❤❤❤
മനോഹരം 🙏🙏🙏
Ee movie and songum suryatv kananm nostu avarde quality print pinne lunch time hyvaaaaa
കാവ്യ❤️ എന്തൊരു ഗ്രാമീണ സൗന്ദര്യം 👌🏻👌🏻
Ee song kanum bol enkkorale ഓർമ്മയിൽവരും 3 വർഷങ്ങൾക്കുമുമ്പ് ormmakal ഒരിക്കലും mayilla
മിഴിരണ്ടിലുഠ (2003)
ഗാനം.ആലിലത്താലിയുമായ് വരൂ നീ...
ഗാനരചന.വയലാർ ശരത് ചന്ദ്ര വർമ്മ
സംഗീതം.രവീന്ദ്രൻ
പാടിയത്.പി.ജയചന്ദ്രൻ
Revindran mash❤❤❤❤❤🎼🎸🎻🎻🎻🎸❤❤❤
Rip legend😢🙏
The Tahsildar excersises his powers as EXECUTIVE MAGISTRATE in order to properly done things🥰❤️👌.
2025il kelkunavar ondo
Super mohan chetttaaa
My favrt 🥰🥰😍😍
ആ തീ....... അത്.......ഞാൻ ആണ്........ഞാൻ......😂😂😂😂😂🎉🎉🎉🎉🎉🎉❤❤❤❤❤❤
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതവാം🤍 4.33..
Ufff🔥🔥 💞💕💞💕💞💕💞💕ജയചന്ദ്രൻ 💕🫂💕🎼🎼🎧🎧🎧🎧🎧🎧🎧🎧
Kanhangad narthaki theatre morning show 😢
Heart touching, sweet song.Didn't get lyrics.from kerala
വേറൊരുത്തി വന്ത് തങ്കേ എൻ മനസ് സത്രമ. കൊല്ലുന്നു.
Aalila thaaliyumaay varu nee
Thingale ithile ithile
Aavani poykayil naanamolum
Aambalo vadhuvaay arike
Maanathaay mukil akale marayumoru
Yaamathil anuraagamaliyumoru
Maanathaay mukil akale marayumoru
Yaamathil anuraagamaliyumoru
Maangallyam raavil ..
Aalila thaaliyumaay varu nee
Thingale ithile ithile
Aavani poykayil naanamolum
Aambalo vadhuvaay arike...
Mele maalikayil ninnum
Radhameri vanna mani maaran
Manavaattiyaaya vara manjulaangiyude
Swanthamaaya nimisham
Mele maalikayil ninnum
Radhameri vanna mani maaran
Manavaattiyaaya vara manjulaangiyude
Swanthamaaya nimisham
Varavelkku maine nira mangalamarulu kokilame
Varavelkku maine nira mangalamarulu kokilame
Surabhilamaayoru maniyara menayu
Madhuvana maanasame..
Aalila thaaliyumaay varu nee
Thingale ithile ithile
Aavani poykayil naanamolum
Aambalo vadhuvaay arike
Chandana kuriyaninjum naru kumkumathilakamode
Kanakaanguleeyamaniyunna
Dheva savithevi lola neeye
Chandana kuriyaninjum naru kumkumathilakamode
Kanakaanguleeyamaniyunna
Dheva savithevi lola neeye..
Ithalaniyunnallo kumudhimiyude
Kanaka nilaavoliyil
Ithalaniyunnallo kumudhimiyude
Kanaka nilaavoliyil
Puthiyoru jeevitha vanikayilunaru
Kurumozhi mullakale
Aalila thaaliyumaay varu nee
Thingale ithile ithile
Aavani poykayil naanamolum
Aambalo vadhuvaay arike...............
നിർമ്മാണം.ആഗസ്റ്റിൻ
എൻ്റെ കല്യാണ സീഡിയിൽ താലികെട്ടുന്ന സമയത്ത് ഈ പാട്ടായിരുന്നു
ജയചന്ദ്രൻ സാർ മരിച്ചതിനു ശേഷം കാണുന്നർ ഉണ്ടോ......? 🥺💔
Njn und
Super. Song❤
Aalilathaaliyumaayi ❤
Private bus vibe song🎉🎉🎉