Mazhaneer Thullikal | Video Lyrical | Beautiful | Unni Menon | VK Prakash | Jayasoorya | Anoop Menon

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മഴനീർ തുള്ളികൾ...
    Lyrics : Anoop Menon
    Music : Ratheesh Vegha
    Singer : Unni Menon
    Movie : Beautiful
    മഴനീർ തുള്ളികൾ, നിൻ നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും, കനവായ് തോർന്നിടും
    വെണ്ശംഖിലെ, ലയ ഗാന്ധർവ്വമായ്
    നീയെൻ്റെ സാരംഗിയിൽ
    ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്
    കതിരിടും മോഹത്തിൻ പോന്നോളമായ്
    മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും, കനവായ് തോർന്നിടും
    രാമേഘം പോൽ വിൺതാരം പോൽ
    നീയെന്തേയകലേ നിൽപ്പൂ
    കാതരേ നിൻ ചുണ്ടിലെ
    സന്ധ്യയിൽ അലിഞ്ഞിടാം
    പിരിയും ചന്ദ്രലേഖയെന്തിനോ
    കാത്തുനിന്നെന്നോർത്തു ഞാൻ
    മഴനീർത്തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും കനവായ് തോർന്നിടും
    തൂമഞ്ഞിലെ വെയിൽനാളം പോൽ
    നിൻ കണ്ണിലെൻ ചുംബനം
    തൂവലായ് പൊഴിഞ്ഞൊരീ
    ആർദ്രമാം നിലാക്കുളിർ
    അണയും ഞാറ്റുവേലയെന്തിനോ
    ഒരുമാത്ര കാത്തെന്നോർത്തു ഞാൻ
    മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും, കനവായ് തോർന്നിടും
    വെൺശംഖിലെ ലയഗാന്ധർവ്വമായ്
    നീയെൻ്റെ സാരംഗിയിൽ
    ഇതളിടും നാണത്തിൽ തേൻതുള്ളിയായ്
    കതിരിടും മോഹത്തിൽ പൊന്നോളമായ്
    മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും കനവായ് തോർന്നിടും
    Content Owner : Manorama Music
    Website : www.manoramamus...
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #unnimenon #unnimenonsongs #jayasoorya #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Комментарии • 109

  • @faisals7598
    @faisals7598 13 дней назад +6

    പണ്ട് ഫോണിൽ റിഗ്ടോൺ വെക്കണോന്ന് ചോദിച്ച് ഐഡിയ കോസ്റെമോർ കെയർ ന് വിളിക്കും... ഈ ഗാനം റിഗ് ടോൺ ആകുവാൻ 1 അമർത്തുക.. ❣️❣️❣️

  • @hkvolg6518
    @hkvolg6518 9 месяцев назад +46

    ഒരു മഴ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ട് കഴിയുമ്പോൾ ❤ song💯💎

  • @Anupamakn-t7s
    @Anupamakn-t7s 2 года назад +49

    എത്ര കേട്ടാലും വീഡും കേൾക്കാൻ തോന്നുന്നു അത്രക്ക് രസം

  • @NoufalM-m5o
    @NoufalM-m5o Год назад +230

    Eppol kelkunnavar undo ee song

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +9

    ഇഷ്ടപ്പെട്ട ഗാനം ആണ്... good sharing

  • @sreekanthvadassery8288
    @sreekanthvadassery8288 Год назад +35

    2011 കാലഘട്ടം.. മനോഹരം.. ❤

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 4 года назад +32

    എത്ര കേട്ടാലും മതിവരാത്ത സോങ്സ്🎶👌

  • @ananghmk3751
    @ananghmk3751 11 месяцев назад +18

    Ith kazhinj "Neeyam thanalinu " kelku

  • @SooryajithB-ch6zd
    @SooryajithB-ch6zd 5 месяцев назад +43

    2024 Lil e pattu kekkunavarubo..... Like 👇🏻

  • @sathans2565
    @sathans2565 7 месяцев назад +4

    Next oru day eh song um trend aakum ann eh viewers millions il aakum note my words

  • @Aravindanesthesiologist
    @Aravindanesthesiologist Год назад +12

    Mazhaneer thullikal nin thanu neer muthukal
    thanuvaay peythidum kanavaay thornnidum
    ven shankhile laya gaandharvamaay
    neeyente saarangiyil
    ithalidum naalathin then thulliyaay
    kathiridum mohathin ponnolamaay
    mazhaneer
    Raamegham pol vin tharam pol
    neeyenthe akale nilppoo
    kaathare nin chundile
    sandhyayil alinjidaam
    viriyum chandralekhayenthino
    kaathu ninnennorthu njaan
    mazhaneer
    Thoomanjile veyil naalam pol
    nin kannilen chumbanam
    thoovalaay pozhinjoree
    aardramaam nilaakkulir
    anayum njaattuvelayenthino
    oru maathra kaathennorthu njaan
    mazhaneer

  • @gourismenon6101
    @gourismenon6101 10 месяцев назад +6

    Lyrics. Anoop menon🤍
    How beautiful those are!!!!!

  • @Reviewofbooks-z9d
    @Reviewofbooks-z9d 20 дней назад +1

    "Kathare nin chundile sandyayil alinjidam". Lyrics❤

  • @aarathysureshs6359
    @aarathysureshs6359 4 дня назад +1

    ❤️🥰

  • @FMBBS
    @FMBBS 22 дня назад +3

    Anyone listening on Jan 2025 🎶

  • @SathiMenon-pt1vk
    @SathiMenon-pt1vk 2 месяца назад

    എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട്
    കുറെ നാളുകൾക്കു ശേഷം ഇന്നു കേട്ടു. ❤

  • @anilcp8652
    @anilcp8652 3 года назад +9

    നല്ല പാട്ട് നല്ല ഫീൽ കേട്ടാലും മതിവരാത്ത പാട്ട് നമ്മൾ എന്താഗ്രഹിക്കുന്നോ അതെല്ലാം കിട്ടും എന്ന അർത്ഥം പോലെ.

  • @smithapillai1988
    @smithapillai1988 6 месяцев назад +1

    My first favourite...ennum ellaypozhum...aa feel...aa soapinte manam..

  • @mayapadmanabhan956
    @mayapadmanabhan956 8 месяцев назад +2

    My favourite song oru thavana kettal again kelkkan thonnum yks Anubh Menon❤❤❤❤❤❤❤

  • @appuabhi6386
    @appuabhi6386 9 месяцев назад +1

    Music director 🥰.elaam pakathinu cherthittund😍🥰

  • @ReshmaEv-h2i
    @ReshmaEv-h2i 3 месяца назад +1

    Eanike athrakeum feelavumbo kellkunna song. Supera

  • @rajimchandran8889
    @rajimchandran8889 18 дней назад

    വേറെ ലോകത്തു ചെന്നത്‌പോലെ 🥰

  • @lakshmipriyagireeshnambiar9117
    @lakshmipriyagireeshnambiar9117 3 года назад +6

    സൂപ്പർ പാട്ട് 🎶🎵🥰🥰

  • @AbhishekM-xd6md
    @AbhishekM-xd6md 2 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് ❤

  • @Subha-yx5bw
    @Subha-yx5bw 9 дней назад

    Superb❤❤❤❤❤

  • @radhakrishnank6969
    @radhakrishnank6969 Год назад +2

    My favourite song.......
    Adipoli.....

  • @devuvani8048
    @devuvani8048 3 года назад +5

    Athae orikelum kettal mathivaratha song I loved it

  • @aiswarya.s2959
    @aiswarya.s2959 8 месяцев назад +3

    Mazha peyumbol ee patt kekanam aww...✨
    Ene pole aregilum indooo

  • @fathimazahra3673
    @fathimazahra3673 4 года назад +6

    ആഹാ 😍

  • @reshmiratheesh7755
    @reshmiratheesh7755 5 месяцев назад +1

    Super ❤😊

  • @sarathkumar-li3xx
    @sarathkumar-li3xx 4 года назад +6

    Fvrt song❤️❤️👌

  • @lissyjose2649
    @lissyjose2649 Год назад +3

    Super song 👌👌♥️♥️

  • @gopinathannairmk5222
    @gopinathannairmk5222 7 месяцев назад +1

    ഇണകളിൽ ഒരാളുടെ ശരീരം തളർന്നാൽ,
    തളരാത്ത ശരീരം വേറെ ഇണയെത്തേടിപ്പോകും.
    അതാണ് പ്രകൃതിനിയമം.

  • @professionalkerala2658
    @professionalkerala2658 3 месяца назад

    Its a wonderful great heart touching song experience

  • @lithinjose9879
    @lithinjose9879 15 дней назад +4

    2025 vannavar indo?

  • @shamnadkt8052
    @shamnadkt8052 9 месяцев назад +1

    Always fav❤

  • @Deepavijesh-f3r
    @Deepavijesh-f3r Год назад +2

    Super song💞💞💞

  • @jyothirlingappakaradi3071
    @jyothirlingappakaradi3071 Год назад +2

    very melodious.

  • @lionAttitude-s
    @lionAttitude-s 14 дней назад +2

    2025 kelkkunnavarundo

  • @eswarosho
    @eswarosho 4 года назад +3

    It is beyond comments.

  • @AswathiAchu-r9g
    @AswathiAchu-r9g Год назад

    Supper❤❤😍😍

  • @bahubalip8831
    @bahubalip8831 9 месяцев назад +1

    Beautiful ❤️

  • @ammuschannal9284
    @ammuschannal9284 4 года назад +4

    Super Song✨❤✨❤✨❤✨

  • @khalidnoorudheen2715
    @khalidnoorudheen2715 11 месяцев назад +3

    What a track bro🤌🏼🫥

  • @anilcp8652
    @anilcp8652 3 года назад +3

    നല്ല പാട്ട് നല്ല ഫീൽ

  • @retnammapk8154
    @retnammapk8154 Год назад +1

    Beautiful
    Anoop Menon Jayasurya Meghna Raj

  • @sreedevi4412
    @sreedevi4412 Год назад +6

    Jeevichu irikumbol marichu ennu thonuuvan onuu pranayichal mathi

  • @Sudha76
    @Sudha76 Год назад +1

    Pranayamethramanoharam

  • @dolbyaudio6156
    @dolbyaudio6156 10 месяцев назад

    Lyrics by anoop menon❤

  • @kabeerkabeer9275
    @kabeerkabeer9275 3 года назад +4

    ഇതിന്റ മ്യൂസിക് ഡയരക്ടർ ratheesh vega ആണ്
    ഉണ്ണിമേനോൻ അല്ല

  • @pradeepsankar5963
    @pradeepsankar5963 4 года назад +8

    So cheweet.

  • @RakhisManoj
    @RakhisManoj 2 месяца назад

    3_12_2024 my favourite song ❤

  • @anjanaanilkumar2556
    @anjanaanilkumar2556 4 месяца назад +1

    💙💚✨

  • @binojunni6627
    @binojunni6627 3 месяца назад

    👌👍🙏

  • @sheejasuneesh5080
    @sheejasuneesh5080 10 месяцев назад

    ❤❤❤❤

  • @elinmaryroy247
    @elinmaryroy247 4 года назад +1

    Super song

  • @sahadevanm5459
    @sahadevanm5459 2 года назад +1

    what a fantastic now

  • @kurianmjoy3388
    @kurianmjoy3388 3 года назад +2

    🌠

  • @sidharthsuresh333
    @sidharthsuresh333 2 года назад +2

    ♥️

  • @ganeshbhat418
    @ganeshbhat418 4 года назад +3

    👌✌️👍🌹😍❤️

  • @spmaking6483
    @spmaking6483 4 года назад +3

    Supar

  • @Shootmaker
    @Shootmaker Год назад +1

    2024 ❤❤❤

  • @ASFAKILLADI
    @ASFAKILLADI Месяц назад +1

    𝘍𝘢𝘭𝘭 𝘪𝘯 𝘩𝘢𝘳𝘵 💐🤍

  • @vidyarajesh572
    @vidyarajesh572 Год назад +1

  • @ananduharidas401
    @ananduharidas401 3 года назад +1

    ✨❣️

  • @reenapc8709
    @reenapc8709 8 месяцев назад

    26/5/24 kelkkunnu❤

  • @Anjalis_Artistry
    @Anjalis_Artistry Год назад

    💞💞💞favorite

    • @musiczonecollections2533
      @musiczonecollections2533 6 месяцев назад

      താണുവായി പെഴുത്ത് ഇടും കനവായി തോർന്നിടും..💗 ✨2:08 feel the lyrical 😻🎼

  • @PsaPsa-u1u
    @PsaPsa-u1u Год назад

    ❤️song

  • @ajithmanu2182
    @ajithmanu2182 9 месяцев назад

    yes

  • @vinuma4115
    @vinuma4115 Месяц назад

    22/12/2024❤❤❤

  • @ramyaramz-xt9ik
    @ramyaramz-xt9ik 6 месяцев назад

    E song ❤❤❤ enda alle

    • @AbhishekM-xd6md
      @AbhishekM-xd6md 2 месяца назад +1

      പ്രണയം തുടിക്കുന്നു ❤❤😍☺️

  • @lekha_5555
    @lekha_5555 Год назад +2

    1:47

  • @aminashams2955
    @aminashams2955 3 года назад

    Favvvvv

  • @Roshivavaaa
    @Roshivavaaa Год назад +2

    Super song....❤️‍🩹🫶

  • @prajishavinod9727
    @prajishavinod9727 14 дней назад

    2025

  • @Hkasiv131
    @Hkasiv131 9 месяцев назад +17

    23/04/2024 തൃശൂർ, പെരിങ്ങാവ്, പള്ളിമൂല 07:33AM

    • @_thirdwheel
      @_thirdwheel 8 месяцев назад +4

      Villadam😁🙋🏽‍♂️🙋🏽‍♂️

    • @reshmarose6394
      @reshmarose6394 7 месяцев назад +3

      22/06/2024 പാലക്കാട് , 2:30PM

    • @ezekielgijo2887
      @ezekielgijo2887 7 месяцев назад +5

      22/06/2024 തൃശൂർ പറവട്ടാനി 😅😅😅 7.05 PM

    • @starseed8885
      @starseed8885 7 месяцев назад +3

      Thrissur kuttanellur 😂❤13/ 7 /24 ...3 .40 pm

    • @INTELLEXY
      @INTELLEXY 6 месяцев назад +2

      കണ്ണൂർ, കൂത്തുപറമ്പ്, 25/07/2024 , 22:49

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 День назад

    👌👍🙏

  • @guardgamerff2209
    @guardgamerff2209 5 месяцев назад +2

    💕

  • @toxicegaming9629
    @toxicegaming9629 Год назад +1

    Super song

  • @lovelystarcp9259
    @lovelystarcp9259 9 месяцев назад +2