Mazhaye Thoomazhaye | Pattam Pole | Haricharan | Mridula Warrier | M Jayachandran | Santhosh Varma

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Film: Pattam Pole (2013)
    Directed by: Alagappan N
    Produced by: Karunakaran Kanhangad
    Lyrics: Santhosh Varma
    Music: M Jayachandran
    Singer: Haricharan, Mridula Warrier
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 321

  • @thegodofevils9213
    @thegodofevils9213 3 года назад +275

    ഒരു വല്ലാത്ത അഡിക്ഷൻ ആയിരുന്നു ഈ സോങ്, ഒറ്റക്ക് ഇരിക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കണം നമ്മുടെ മനസ്സിനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ട് പോകും ❤🥰

  • @mohannair9046
    @mohannair9046 7 месяцев назад +77

    പുറത്തു മഴ പെയുമ്പോൾ വീട്ടിനുള്ളിൽ headset വച്ച് ഈ പാട്ട് കേട്ടാൽ അറിയാതെ കണ്ണുനീർ വരും. എന്തോ ഒരു വല്ലാത്ത feeling തോന്നും.

  • @achuponnu9657
    @achuponnu9657 7 месяцев назад +20

    പുലർച്ചെ 5 മണിക്ക് എഴുന്നേറ്റപ്പോ ഭയങ്കര മഴ കാറ്റ്.എന്ന പിന്നെ ഈ പാട്ട് കെട്ടേക്കം എന്ന് വിചാരിച്ചു വെച്ചു.എന്താ ഫീൽ .പിന്നേം പഴയ കാര്യങ്ങൽ എട്ടനുമായി മഴക്കാലത്ത് കറങ്ങി നടന്ന കാര്യങ്ങൽ ഒക്കെ ഓർത്ത് നൊസ്റ്റാൾജിയ അടിച്ചു കിടന്നു❤❤❤❤❤

  • @appukuttan1881
    @appukuttan1881 8 месяцев назад +305

    മഴക്കാലം ആയപ്പോ കേൾക്കാൻ വന്നവർ ഉണ്ടോ 😸❤️

  • @എന്ന്സ്വന്തംജാനകികുട്ടി

    നല്ല മഴയത്തു കേൾക്കണം ഹൊ 🔥🔥🔥

  • @Fashionbeave
    @Fashionbeave 11 месяцев назад +6

    ' രചന സംഗീതം, ആലാപനം എല്ലാം വളരെ നല്ലതു തന്നെ കേട്ടാലും കേട്ടാലും - പിന്നെയും കേൾക്കണമെന്ന തോന്നൽ❤❤❤❤❤❤❤❤

  • @anaswaram8781
    @anaswaram8781 3 года назад +382

    നീ വിരിഞ്ഞോ... നീ വിരിഞ്ഞോ.... ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ ❤❤❤❤❤😘😘😘😘

  • @melbinmanuel5674
    @melbinmanuel5674 9 месяцев назад +33

    എന്റെ ജീവിതത്തിൽ ഞാൻ കേട്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്... ഈ പാട്ട് എഴുതിയ മനുഷ്യന്റെ കരങ്ങൾ ദൈവിക കരങ്ങൾ ആണ്... ❤️❤️🥰🥰

    • @jithus6592
      @jithus6592 2 месяца назад

      Music aanu ethreyum feel tharunnath appo music composerineyum appreciate cheyyanam pinne padiya aaleyum

  • @Threeqstars
    @Threeqstars 8 месяцев назад +19

    പറയാനും വയ്യ പിരിയാനും വയ്യ this line 😩💗🌷

  • @jewelrockz1294
    @jewelrockz1294 2 года назад +54

    മഴക്കാലം എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെ തന്നേ... ആ വരികൾ പാടുമ്പോൾ തന്നേ എന്ന വാക്ക് ഉച്ചരിക്കുന്നതിൽ ഒരു അർത്ഥ വ്യത്യാസം തോന്നി..... തന്നെ എന്നു തോന്നി

  • @sreeragssu
    @sreeragssu 2 года назад +310

    മഴയേ.. തൂമഴയേ
    വാനം തൂവുന്ന പൂങ്കുളിരേ ..
    കണ്ടുവോ എൻറെ കാതലിയേ
    നിറയെ.. കണ്‍ നിറയെ
    പെയ്തിറങ്ങുന്നൊരോർമ്മയിലെ (x2)
    പീലി നീർത്തിയ കാതലിയേ
    (നീയറിഞ്ഞോ… നീയറിഞ്ഞോ
    നീയെൻറെതാണെന്ന് നീയറിഞ്ഞോ) (x2)
    മഴക്കാലം.. എനിക്കായി
    മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ
    മിഴി നോക്കി മനമാകെ
    കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
    പറയാനും വയ്യ.. പിരിയാനും വയ്യ
    പല നാളും, ഉറങ്ങാൻ കഴിഞ്ഞീല
    ((മഴയേ.. തൂമഴയേ
    വാനം തൂവുന്ന പൂങ്കുളിരേ ..
    കണ്ടുവോ എൻറെ കാതലിയേ))
    നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ
    ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ
    മലർമാസം അറിയാതെ
    മലരായിരം എന്നിൽ പൂത്തിരുന്നേ
    മലർ തോറും കണിയായി
    ഞാൻ കണ്ടതു നിന്നെ ആയിരുന്നേ
    കഥയാണോ അല്ല.. കനവാണോ അല്ല
    ഒരു നാളും മറക്കാൻ കഴിഞ്ഞീലാ
    മഴയേ.. തൂമഴയേ
    നിൻറെ മുത്തിളം തുള്ളികളിൽ
    കണ്ടു ഞാനെൻറെ കാതലനെ
    കാത്തിരുന്നതാണിന്നു വരെ
    31/05/2022

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf Месяц назад +4

    മുറ്റത്തു ചെറിയൊരു മഴയുണ്ട്
    മനസിൽ നിറയെ ഓർമ്മകളും 💚

  • @ShobanaShahi
    @ShobanaShahi 10 месяцев назад +6

    Yes ഈ song നോട്‌ വല്ലാത്ത ഒരു addiction ആണ് ❤

  • @nandanas4040
    @nandanas4040 8 месяцев назад +17

    Mazhayathu ee pattu kelkanam aa feel ❤😻

  • @vishnummohan344
    @vishnummohan344 2 года назад +45

    Haricharan🔥🔥 ഹൈ പിച്ച് ഒരു രക്ഷയും ഇല്ല 🙄

  • @vijaykumarmakkakodan1528
    @vijaykumarmakkakodan1528 7 месяцев назад +19

    ഈ പാട്ടിനു എന്തോ വല്ലാത്ത സൗന്ദര്യം ആണ് 😍♥️❤️🥰

  • @sasidharannadar1517
    @sasidharannadar1517 3 года назад +41

    പുതു തലമുറപ്പാട്ടുകളിലെ
    ഒരു പുളകിത ഗാനം...
    ഈ ഹസ്കി , ഈ ഏനോ.. മഴരാത്രികളെ മധുരതരമാക്കാൻ പര്യാപ്തം.

  • @anushijushiju4976
    @anushijushiju4976 Год назад +18

    Ee oru otta song kett potti potti karanju. Amma chodhichu nthina nee karayane enn. parayan pattillalo enik ningalkk vendi njn upekshicha nte kadhalane oorth aanenn🥺🤍 . I really miss him...🙃

  • @Gamer.EVILL.KILLER
    @Gamer.EVILL.KILLER Год назад +16

    ഇത് കേൾക്കുമ്പോൾ 10 സ്കൂൾ ഓർമ്മ വരും 😢😢❤❤❤

  • @PREMKUMAR-zn4qg
    @PREMKUMAR-zn4qg 7 месяцев назад +3

    மழையே தூமழையே.... நல்ல பாடல் வரிகள் ❤

  • @anjanagopan6500
    @anjanagopan6500 3 месяца назад +1

    4.08......njan kandathu ninne ayirunne kathayano alla kanavano alla orunaalum marakkan kazhijilaahh....uff these mesmerizing lines😩💗

  • @malavikamalu7490
    @malavikamalu7490 3 года назад +22

    Namukk ettavum isttappetta oridath......Mazhayath.... ottakk......head set vech iee patt kelkknm ❤😘

  • @nisarti6592
    @nisarti6592 Год назад +4

    Super song anki like tro ❤

  • @Deepa-pm1ex
    @Deepa-pm1ex 2 года назад +11

    നല്ല രസംമുള്ള പാട്ട് 👌🏻👌🏻👌🏻

  • @Santhosh-zl2fd
    @Santhosh-zl2fd 11 месяцев назад +1

    ❤❤❤ kore Kalam porakotu poyi.❤❤❤.old love story..tks.fel song...

  • @niya9764
    @niya9764 22 дня назад +2

    This movie give different vibes❤

  • @rahulsiva9932
    @rahulsiva9932 9 месяцев назад +1

    ഈ പാട്ടിന്റെ വരികളിൽ എന്റെ നഷ്ട്ട പ്രണയവും💔, പ്രണയിച്ചു കൊണ്ട് ഇരുന്നപ്പോൾ ഉള്ള അവളുടെ ഓർമ്മകളും😌 ഇതിൽ ഒരേ സമയം ഞാൻ അനുഭവിക്കുന്നു

  • @athira.r8190
    @athira.r8190 Год назад +34

    മഴക്കാലം എനിക്കായ് മയിൽ ചേലുള്ള പെണ്ണെ നിന്നെ തന്നെ
    ❣️❣️💝soul of the song is vested in these lines💞

  • @nisarti6592
    @nisarti6592 Год назад +2

    Nalla voice ilke tro anki ❤

  • @jyotitradingservices6719
    @jyotitradingservices6719 8 месяцев назад +11

    പുറത്ത് മഴ തിമിർത്തു പെയ്യുന്നു. May 28,2024 5:01 രാവിലെ 9.20. Sr. Citizen ആയ ഞാൻ ഈ പാട്ട് enjoy ചെയ്യുന്നു. അതോടൊപ്പം കുറെ നഷ്ട സ്വപ്നങ്ങളും വേട്ടയാടുന്നു

  • @valsalakumari7858
    @valsalakumari7858 3 месяца назад +1

    Njan oru senior citizen U S il irrinnu nalla mazhayathu ee song repeat cheythu kelkunni ,today the date is nov 12 th 24

  • @akshayachu9653
    @akshayachu9653 2 года назад +4

    Odukathe fealing anu ee song sredhichu kettu ninnal karanju povum manassalinju povunnapole ntho oru ith ee song ❤️

  • @Aesthete001
    @Aesthete001 Год назад +3

    Idhu pole ulla pattukal iniyum varumooo🙂😢♥️♥️

  • @Anamika90109
    @Anamika90109 Год назад +2

    My favourite❤️❤️

  • @abhayt.k5283
    @abhayt.k5283 12 дней назад +3

    2026 il കേൾക്കുന്നവർ come on😌🌝

  • @sureshsivarajan3352
    @sureshsivarajan3352 10 месяцев назад

    നല്ലൊരു സംഗീതം നല്ല ഒരു രചന അത് അത് നല്ല ശ്രുതി super duper

  • @HARMONYDSS
    @HARMONYDSS 2 года назад +12

    മഴ...Jbl 1500....കട്ടൻകാപ്പി...രാത്രി പത്ത് മണി.....😔😍

    • @krishnadev123
      @krishnadev123 Год назад

      ഹോ... പറയാൻ വയ്യ....❤🌹🥰

  • @sindhuani3020
    @sindhuani3020 11 месяцев назад +3

    Melting one❤️

  • @abidanm961
    @abidanm961 5 месяцев назад

    അടിപൊളി സോങ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @AnittaAnoop-y1d
    @AnittaAnoop-y1d Год назад +1

    Mazhakkalam enikkayi mazha chelulla penne ninne thanne ❤❤❤

  • @padmarammili6950
    @padmarammili6950 Год назад +2

    I don't understand a word of the song but feel the music..and fond of forever this song

  • @shasha4451
    @shasha4451 6 месяцев назад +1

    Vallatha nostalgic song❤

  • @mayapadmanabhan956
    @mayapadmanabhan956 Месяц назад

    Super super heroine hero super song singing 👌✨✨✨

  • @vs6892
    @vs6892 6 месяцев назад

    ജൂലൈ ഇരുപത്തിയെട്ട് 2024 ഞായറാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം "കുഞ്ഞിക്ക" യായ ദുൽഖർ സൽമാന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.

  • @mohanchandra9001
    @mohanchandra9001 2 года назад +16

    Mazhaye thoomazhaye ... thank you so much ... Sir ... for this ... exceptionally ... beautiful ... heartwarmingly ... charming ... romantic ... composition ... with ... lots of love ❤

  • @priyalaiju9256
    @priyalaiju9256 Год назад +18

    Oohhh....bayankara feel aanu his voice❤

  • @sabaricr1408
    @sabaricr1408 2 месяца назад +1

    Fav❤

  • @aruns740
    @aruns740 2 года назад +4

    Enikku etaavum kudutel ishtam ulla song poli🥰😘😘😘😊😊😁🤗🤗

  • @nisarti6592
    @nisarti6592 Год назад +2

    Nice song anki like tro ❤

  • @navami5591
    @navami5591 2 года назад +3

    Mazhakkalam enikkayi mayil chelulla penne ninne thanne🥰🥰❤

  • @anaswaram8781
    @anaswaram8781 3 года назад +16

    ചില വരികൾ haunted to me..... ഒരു സമയത്ത് ex ന്റെ caller tune ആരുന്നു ❤❤❤❤❤❤❤

  • @saleenasaleem8432
    @saleenasaleem8432 5 месяцев назад

    എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം,, കേട്ടാലും കേട്ടാലും മതിവരില്ല ❤️❤️❤️❤️❤️

  • @jyothishvs8763
    @jyothishvs8763 Год назад +1

    കുറെ കാലങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് 💖

  • @sulthanbro1492
    @sulthanbro1492 6 месяцев назад +1

    മഴാ കണ്ടോണ്ട് കേൾക്കണം ആഹ്ഹ് എന്താ രസം 🤤❤️

  • @benjovlog1396
    @benjovlog1396 Год назад +12

    സൂപ്പർ song എത്ര കേട്ടാലും മതിയാവില്ല

  • @chandrikarajan1955
    @chandrikarajan1955 2 месяца назад

    Super🙏🙏🙏🙏🙏🙏🙏🙏

  • @VishnuKp-jp1yw
    @VishnuKp-jp1yw Год назад +451

    2024 🧘 ഇതിൽ കമന്റ്‌ ഇട്ടവർ വരുക 🤣🤣🤣 ഈ song ഇഷ്ടപ്പെട്ടവർ 100 /, കാമുകൻ, കാമുകി ആയിരിക്കും ✨✨

  • @JayalekshmiAK
    @JayalekshmiAK 8 месяцев назад

    എന്റെ പ്രിയ പാട്ടുകളിൽ ഒന്ന് ❤

  • @shasha4451
    @shasha4451 6 месяцев назад +1

    I like this song very much and youu.. 😁

  • @hmok6334
    @hmok6334 9 месяцев назад +1

    Rain+Airports+ bus side seat +that one fav person him💞😌

  • @BavasUnais-fo3xl
    @BavasUnais-fo3xl Год назад +3

    Mazhayee....😍😍😍

  • @meenurajappan1410
    @meenurajappan1410 2 месяца назад +1

    Enne pranayathil aakiya song

  • @harithasujith1496
    @harithasujith1496 8 месяцев назад

    ഒന്നിച്ച് ജീവിതം തുടങ്ങിയ അന്നുമുതൽ ഈ സോങ് ആണ് കാതിലും, ചുണ്ടിലും ❤️

  • @Abiii_Matteo
    @Abiii_Matteo Год назад +14

    ഇത് മുഴുവൻ Haricharan പാടിയാൽ മതിയായിരുന്നു. ഇടയ്ക്ക് വരുന്ന Female Voice പാട്ടിൻ്റെ സകല ഫിലും കളഞ്ഞത് പോലെ തോന്നി

    • @jithus6592
      @jithus6592 2 месяца назад

      Female padenda bhagam eghana harichan padunnath

  • @anjanaanilkumar2556
    @anjanaanilkumar2556 6 месяцев назад

    Mazha 💚💙🎶✨

  • @anumodkumar5933
    @anumodkumar5933 Год назад +3

    Super

  • @navamithrakt5335
    @navamithrakt5335 7 месяцев назад

    വല്ലാത്ത ഫീൽ തരുന്ന song

  • @alameen4457
    @alameen4457 3 месяца назад +3

    Mazha vannapoo kelkan vannavar ondoo

  • @clintcharles4051
    @clintcharles4051 3 года назад +13

    പട്ടഠ പോലെ (2013)
    ഗാനഠ.മഴയേ തൂമഴയേ
    ഗാനരചന.സന്തോഷ് വർമ്മ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് ഹരിചരൺ, മൃദുല വാര്യർ

    • @clintcharles4051
      @clintcharles4051 3 года назад +1

      മീശ മാധവൻ സിനിമയിലെ ഈ ഇളവത്തുർ കായലിൽ പാട്ട് ഇടാമോ?

  • @nandakumarkollery6915
    @nandakumarkollery6915 2 месяца назад

    Dq. Welldone. Libinginthis songs

  • @Anu-f4x
    @Anu-f4x 8 месяцев назад +1

    മുറ്റത് മഴപെയ്യുമ്പോൾ ഈ പാട്ട് വീട്ടിൽ തനിച് ഇരുന്ന് കേൾക്കുന്ന ഞാൻ 🤦‍♀️❤️❤️❤️

  • @maheshtrinity
    @maheshtrinity 3 месяца назад +1

    ഹേ ..
    മഴയേ തൂമഴയെ
    വാനം തൂവുന്ന പൂങ്കുളിരേ
    വാനം തൂവുന്ന പൂങ്കുളിരേ
    കണ്ടുവോ എന്റെ കാതലിയെ
    നിറയെ കണ്‍ നിറയെ
    പെയ്തിറങ്ങുന്നോരോർമ്മയിലെ..
    പെയ്തിറങ്ങുന്നോരോർമ്മയിലെ..
    പീലി നീർത്തിയ കാതലിയെ
    ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ്
    ഹോ ഹോ ഹോ
    നീയറിഞ്ഞോ നീയറിഞ്ഞോ
    നീയെന്റെതാണെന്ന് നീയറിഞ്ഞോ (2)
    മഴക്കാലം എനിക്കായി
    മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ
    മിഴി നോക്കി മനമാകെ..
    കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
    പറയാനും വയ്യ പിരിയാനും വയ്യ
    പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ

  • @supriyarajeev7446
    @supriyarajeev7446 8 месяцев назад +1

    മഴ ഉള്ളപ്പോൾ ഇടന്റെ മ്യൂസിക്

  • @paulcantonypaulcantony4919
    @paulcantonypaulcantony4919 Месяц назад +1

    ഈ പൊരിവെയിലത്തു ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ?😊😊

  • @mohannair9046
    @mohannair9046 7 месяцев назад

    Amazing song.

  • @Mini-o8k
    @Mini-o8k 2 месяца назад +1

    ഓർക്കാപുറത്ത് വന്നതിന് പലതും . നനയ്ച്ചതിന്കുട എടുത്തില്ല. മരുന്നടിച്ചത് ഫലമില്ലാതായതിന് നമ്മൾ . കുറ്റം മഴയ്ക്ക് പാവം മഴ. സ്വാർത്ഥരായ മനുഷ്യർ

  • @P3Om-
    @P3Om- Год назад +3

    ഈ പൊങ്ങന്റെ പടത്തിലെ സോങ് വേസ്റ്റ്. പൃതി രാജ്. പൊളിക്കും

  • @Alone_Tiger_PUBG
    @Alone_Tiger_PUBG 8 месяцев назад +1

    Beginning ☺️🍁🎶🖤

  • @LathaLatha-l9n
    @LathaLatha-l9n 6 месяцев назад

    എന്നാ വരികൾ എന്താ ഒരു ഫീൽ

  • @mohanchandra9001
    @mohanchandra9001 2 года назад +4

    Mazhayee thoomazhaye ... thank you ... so ... much ... Sir ... for this ... enchantingly ... beautiful ... extraordinarily ... charming ... romantic ... composition ... with lots of love ❤

  • @jyothishamdas3015
    @jyothishamdas3015 8 месяцев назад

    മഴ 🥰

  • @chandrikauk4544
    @chandrikauk4544 8 месяцев назад

    Verygood❤❤❤❤❤❤❤

  • @varghesegeorge4920
    @varghesegeorge4920 8 месяцев назад

    Super feeling something

  • @Sree-jh2zo
    @Sree-jh2zo 2 года назад +3

    നല്ല ആരോഗ്യമുള്ള നായിക....

  • @nandudhanush6266
    @nandudhanush6266 8 месяцев назад

    Super❤song

  • @jijujacob9952
    @jijujacob9952 7 месяцев назад

    Supper

  • @mohanchandra9001
    @mohanchandra9001 2 года назад +3

    Thank ... you ... so ... much ... Sir ... for ... this ... musically ... splendid ... extraordinarily ... charming ... romantic ... composition ... with ... lots ... of ... love ... ❤

  • @BJayaprakash-o9y
    @BJayaprakash-o9y 3 месяца назад

    This song has deserved the most best song for the " NEW GENERATION " at that time and this time too . I think , when we remember about our loved one , in 🌧️ a rainy day first of all we think about this song , with nostalgic memories of our previous love...08/11/024 💖🕊️❤️🕊️💖🕊️❤️

  • @savitripudumana4423
    @savitripudumana4423 8 месяцев назад

    Good song

  • @LathaLatha-l9n
    @LathaLatha-l9n 7 месяцев назад

    ആത്മാവിലേക്കിറങ്ങുന്ന വരികൾ

  • @SajeevanManjiyanodi-im9rj
    @SajeevanManjiyanodi-im9rj 5 месяцев назад

    👍🏻സൂപ്പർ

  • @Anisha-u8u
    @Anisha-u8u 5 месяцев назад

    Dedicating tu u❤

  • @leenajeevan7838
    @leenajeevan7838 5 месяцев назад

    ഇഷ്ടമാണ്

  • @nisarti6592
    @nisarti6592 Год назад +1

    My favourite song anki like tro ❤

  • @anjuajay3993
    @anjuajay3993 2 года назад +4

    My fv song🔥🔥🔥🔥🔥

  • @bijuk8782
    @bijuk8782 8 месяцев назад

    മഴയുള്ള തണുത്ത രാത്രി,
    ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ ❤

  • @Mini-o8k
    @Mini-o8k 2 месяца назад

    മഴയെക്കുറിച്ച് ഇതൊന്നുമല്ലാത്ത ഒരു പാട്ട് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു മഴയ്ക്ക് ഇങ്ങോട്ട് പറയുവാനുള്ളത് കേൾക്കണം അത് ഒരു പാട്ടിൽ തീരില്ല

  • @ramsheenaramshi5631
    @ramsheenaramshi5631 8 месяцев назад

    dedicated to my bb❤❤❤

  • @th4_nseey
    @th4_nseey Год назад +9

    പറയാനുഠ 💗വയയ പിരിയാനുഠ വയയ🥺

  • @Ageorge6922
    @Ageorge6922 9 месяцев назад

    അസാധ്യ പാട്ട്...