Oru Kathilola Njan Video Song | Vettam | Dileep | Bhavna Pani | M G Sreekumar | Sujatha

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,9 тыс.

  • @thomaschemmarapally9785
    @thomaschemmarapally9785 Год назад +1809

    ഇനി ഒരു 100 വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ മലയാളികൾ വരും... 😍😍😍

  • @vishnukumar5042
    @vishnukumar5042 2 года назад +4103

    വന്നവനും നിന്നവനും പോയവനും കൗണ്ടറുകളുടെ പെരുമഴ തീർത്ത ചിത്രം 😍😍

  • @sreelekshmi2345
    @sreelekshmi2345 2 года назад +1724

    ഒരായിരം തവണ കേട്ടാലും മടുക്കാത്ത പാട്ട്..ഒരുവിധം എല്ലാ മലയാളികളുടെയും fav listil ഈ song കാണും..❤️😘😘

  • @harisbeach9067
    @harisbeach9067 2 года назад +1594

    വെട്ടം സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..❤️

  • @abisebastian6794
    @abisebastian6794 2 года назад +10466

    വെട്ടം 5 ൽ കൂടുതൽ തവണ കണ്ടവരുണ്ടോ ?

    • @am-ns2xz
      @am-ns2xz 2 года назад +428

      Athil koode thava

    • @പ്രവീൺമുതലമട
      @പ്രവീൺമുതലമട 2 года назад +716

      എന്താ ബ്രോ പറയുന്നത് അഞ്ചിൽ കൂടുതലോ അങ്ങനെയല്ല അമ്പതിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്

    • @anoopchandraneruthally9120
      @anoopchandraneruthally9120 2 года назад +97

      5 😏

    • @abhijithps2358
      @abhijithps2358 2 года назад +16

      Njn

    • @myforestrytalks8559
      @myforestrytalks8559 2 года назад +66

      1 വട്ടം മുഴുവനും കാണാം പറ്റില്ല.. പ്രാന്തൻ പടം.. എന്നിട്ടാണോ.. 🤣🤣

  • @sujiths2748
    @sujiths2748 Год назад +2136

    2024 ലും ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ...?. 🤍❤️

  • @jaganjoseph129
    @jaganjoseph129 2 года назад +820

    ഒടുക്കത്തെ പോസിറ്റീവിറ്റികൊണ്ടും, ഗ്രാമീണസൗന്ദര്യംകൊണ്ടും, പറയാതെ പറഞ്ഞ അതിമനോഹരമായ പ്രണയംകൊണ്ടും, പ്രിയേട്ടൻ സെല്ലുലോയ്ഡിൽ തീർത്ഥ വിസ്മയമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും Vettam...!!💎 അതിലെ പാട്ടുകളും...🥰❤️....ദിലീപ്....💖🥰

  • @sarananchal
    @sarananchal 2 года назад +1015

    ഇനി ആരൊക്കെ കോപ്പീന്നും പറഞ്ഞ്‌ വിമർശ്ശിച്ചാലും ശെരി പ്രിയദർശ്ശൻ സിനിമകളിലെ പാട്ടും ഫ്രേംസും തമാശകളും ഒരെ പൊളിയാ ❤️😍

    • @cinemalover6203
      @cinemalover6203 Год назад +5

      Yes❤️

    • @poppoyi
      @poppoyi Год назад +31

      Ellam mammoty fans anu....
      Ee same koppile fans tanne anu copy adikunna Amal neeradum ayala copy padam.big b yum pokki nadakunnatu....
      Vijya ku polum I'll itra virtiketta fans

    • @sidharthsuresh333
      @sidharthsuresh333 Год назад +4

      ❤❤❤❤

    • @wazeem9916
      @wazeem9916 Год назад +3

      🔥🔥💥

    • @wazeem9916
      @wazeem9916 Год назад +4

      ​@@poppoyi vijayki verum toxic fans kooduthal😂😂

  • @vishnubhadran4220
    @vishnubhadran4220 2 года назад +796

    90's kids ന്റെ വികാരമാണ് ഈ ചിത്രം 😘🔥

    • @joeldaniel3729
      @joeldaniel3729 Год назад +45

      2000 early kids um unde koode

    • @sharathsasi5738
      @sharathsasi5738 Год назад +2

      Sathyam❤

    • @mgr4748
      @mgr4748 Год назад +9

      Nth 90 kids....ellathilum indallo njngalum ithoke asvathikanoranu maashe

    • @sharathsasi5738
      @sharathsasi5738 Год назад

      @@mgr4748 ne ethe kids ane

    • @flybae9399
      @flybae9399 Год назад

      എണീറ്റു പോടാ കുണ്ണേ 90's ന്റെ എണ്ടി 🤣song എല്ലാർക്കും ആസ്വദിക്കാൻ ഉള്ളയാണ് 90/2000 ആയാലും 🥱

  • @cinemalover6203
    @cinemalover6203 Год назад +303

    മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നല്ല പാട്ടുകൾ ഉള്ള നടൻ ❤️❤️
    എപ്പോ കേട്ടാലും ഫ്രഷ് ഫീൽ ❤️❤️❤️

  • @rohithr6479
    @rohithr6479 2 года назад +635

    ഈ പാട്ടുകൾ എഴുതിയ എന്റെ നാട്ടുകാരൻ കൂടി ആയ ബി ആർ പ്രസാദ് ചേട്ടൻ ഇന്ന് അന്തരിച്ചു 💐

  • @abhishekp2823
    @abhishekp2823 2 года назад +181

    ഇതിലെ സീനറികൾ ആണ് ഈ പാട്ടിന്റെ highlight 💚

    • @TravelandDestinations-qn5vm
      @TravelandDestinations-qn5vm Год назад +6

      തിരുനെൽവേലി, കൊല്ലങ്കോട്

    • @nikhilau3895
      @nikhilau3895 3 месяца назад +1

      ​@@TravelandDestinations-qn5vmRandum alla 😂 Pollachi Ane location mayiladuthurai

    • @nandhudev8044
      @nandhudev8044 Месяц назад

      njangalk kannund

  • @annmaryofficial_music_singer
    @annmaryofficial_music_singer 2 года назад +628

    ഏതാവു...നരാ.. നിലകട നീ... കു ...
    ഏ...താവു...നരാ.. നിലകട നീ... കു ...ആ..
    നിസരി സാസ (2)
    ധാനിസ നീനി (2)
    പാധനി ധാധ (2)
    മാപധ പാപ (2)
    സനി പമ രിഗ മരിസ
    ഒരു കാതിലോല ഞാൻ കണ്ടീലാ
    തിരുതാളി വെച്ചതും കണ്ടീല
    കളവാണിയാം കിളിയെ ഓർത്തീല
    അകലെ
    ഈ നാടു റാണിയായ് തോന്നീല
    പുഴ തോഴീ എന്ന പോൽ തോന്നീല
    ഇതിൽ ആരു ലോലയെൻ ഓർത്തീല
    പല നാൾ
    തിരയിളകിയ മാറിൽ നേര്യതാൽ
    അരയിതിലൊരു ഞാണലുക്കിനാൽ
    നുര ചിതറിയനൂപുരങ്ങളാലെ
    തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
    ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
    കുനു ചാരുചില്ലയിൽ പൂക്കളും
    പുതു തേൻ നുകർന്നു പൂമ്പാറ്റയും
    പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും
    (ഒരു കാതിലോല...)
    പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
    പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
    ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
    മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
    മൺ വഴികളിൽ മണം തന്നിടറിയ മഴ
    പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
    തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
    അരുമയിൽ തൊടും കൺ നിറവുകളായ്
    ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
    അതു നീ അറിഞ്ഞു എൻ ചോദ്യമോ
    കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ
    (ഒരു കാതിലോല..)
    ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
    രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
    തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
    കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
    നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
    കനവുകൾ വിടർന്ന ചിറകുകളാൽ
    വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
    കൺ വിടരുകയായ്
    ഇതു നീ പറഞ്ഞതില്ലിന്നലെ
    ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
    ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന
    (ഒരു കാതിലോല..)

  • @Akhil_55___
    @Akhil_55___ Год назад +176

    *ഒരൊറ്റ മലയാളം സിനിമ കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കിയ നടി* ❤️❤️

    • @LijiJikku
      @LijiJikku 3 месяца назад +1

      polichu ..bhavana.pani...

  • @kiranworld8978
    @kiranworld8978 Год назад +73

    കൗണ്ടറുകളുടെ പെരുമഴക്കാലം... കേട്ടാലും മതിവരാത്ത പാട്ടുകളുടെ ഘോഷയാത്ര.. ഒരിക്കലും തിരിച്ചു വരാത്ത 90's kids നു നഷ്ടപെട്ട ഒരു വസന്തകാലം

  • @amazingwonders895
    @amazingwonders895 Год назад +115

    "വെട്ടം"അതുല്യ കലാകാരന്മാർക് ആദരാഞ്ജലികൾ 🙏🏻🙏🏻.ആവർത്തന വിരസത ഇല്ലാത്ത, ദിലീപ് നിറഞ്ഞാടിയ, കണ്ടു ചിരിച്ചത് വീണ്ടും ഓർത്തു ഓർത്തു ചിരിച്ച, കേട്ടിരുന്നുപോകുന്ന പാട്ടുകളും അനുഗ്രഹീതരായ മറ്റുകലാകാരന്മാരും ഒന്നിനൊന്നു മെച്ചം ആരാടിയ ഒരിക്കലും മറക്കാത്ത സൂപ്പർ എവെർഗ്രീൻ മൂവി..

  • @akshaysuresh7311
    @akshaysuresh7311 Год назад +126

    ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
    രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും 🖤 evergreen😌

    • @Palerivlog
      @Palerivlog 6 месяцев назад

      BR Prasad and Beny Ignatius team❤❤❤

  • @throwaway8019
    @throwaway8019 2 года назад +854

    2023 ഇൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിക്കു

  • @hasvlog3604
    @hasvlog3604 2 года назад +93

    എന്റെ കുട്ടിക്കാലത്തെ ഏറെ ഇഷ്ട്ട പെട്ട നടനും അതിലെ പാട്ടും ♥️

  • @sreejithkappiyodath2314
    @sreejithkappiyodath2314 2 года назад +213

    2023 ആയാലും ഈ പാട്ട് മനസിന്നു പോവില്ല 👍

  • @Harishedasseriyil
    @Harishedasseriyil 2 года назад +220

    ഈ ദിലീപ്പിനെ നമ്മുക്ക് നഷ്ട്ടപെട്ടപോലെ.... ഇപ്പോൾ ഉള്ള ഡിലീപ് വേറെ ആരോ പോലെ തോന്നിക്കുന്നു.

  • @whoami1162
    @whoami1162 Год назад +40

    ബി. ആർ പ്രസാദ് സാറിനെ ഓർക്കാൻ ഈ ഒരു പാട്ടുതന്നെ ധാരാളം.
    Miss u sir🥰

  • @jishnuca8946
    @jishnuca8946 2 месяца назад +16

    എത്ര തവണ കേട്ടെന്ന് ഒരു പിടിയില്ല പക്ഷെ ഈ പാട്ടിന് കിട്ടുന്ന ഫീൽ അതൊന്ന് വേറെയാ ❤💯

    • @AbhijithS-q1x
      @AbhijithS-q1x 7 дней назад

      Aano.... enkil ne poi umbu.....😂😂😂

  • @adarshskrishna8975
    @adarshskrishna8975 8 дней назад +18

    2025 ൽ കാണുന്നവർ ഉണ്ടോ😅❤

  • @subairkariyampillimuhammed4055
    @subairkariyampillimuhammed4055 2 года назад +218

    Beeyaar Prasad wonder! The best malayalam lyricist !!

  • @vibejunction12
    @vibejunction12 21 час назад

    അന്നും ഇന്നും എന്നും പ്രിയപ്പെട്ട വെട്ടം ❤️ എത്ര തവണ കണ്ടത് എന്ന് ഓർമയില്ല ഒരുപാട് തവണ ഒത്തിരി തവണ 😁

  • @Manu-dh3op
    @Manu-dh3op 10 месяцев назад +24

    ഈ പാട്ടിന്റെ പ്രേത്യേകത ഇതിന്റെ വരികളാണ്. പിന്നെ പാട്ടിന്റെ ദൃശ്യങ്ങളാണ്. എല്ലാവർക്കും പെട്ടന്ന് പഠിക്കാവുന്ന വരികളാണ്. എല്ലാത്തിലും ഉപരി നല്ല ഫീൽ തരുന്ന പാട്ട്.❤❤❤❤

  • @adithianajikumar8232
    @adithianajikumar8232 Год назад +32

    :Bashaa:ഈ പടത്തിൽ ഏറ്റവും കൂടുതൽ ചിരി സമ്മാനിച്ച വെക്തി (the living legend jagathichettan)💯

  • @littlechathan210
    @littlechathan210 2 года назад +180

    ഒരു മിനിറ്റ് സിനിമയിൽ നിന്ന് കണ്ണ് മാറ്റിയാൽ ആദ്യം ആയി കാണുന്നവന് പിന്നെ ഒന്നും മനസ്സിൽ ആകില്ല മൊത്തം കിളി പോകും 🤣

  • @dreamiemaniac140
    @dreamiemaniac140 11 месяцев назад +10

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര കണ്ടാലും മടുക്കുlla❤2k24,il kannunnavar indooii ❤❤ethe poleya agathan moviele pattum💜💜oru rekshayum ellaa

  • @lijojose3103
    @lijojose3103 Год назад +33

    എന്റെ ലൈഫ് തന്നെ മാറ്റിയ ചിത്രം 🥰🥰🥰🥰🥰ഓഹ് എന്ന നൊസ്റ്റാൾജിയ.... Thank u dileepetta... Mg anna... Priyadarsan🥰

  • @alansunny7527
    @alansunny7527 Год назад +79

    5:16 ഇതിൽ ഭാവന pani ചിരിച് പുറകോട്ടു വീഴുമ്പോൾ ദിലീപ് കയറി പിടിക്കുന്നത് real insident ആണ്...

  • @martinlogo
    @martinlogo Год назад +27

    ഈ വെട്ടത്തിൽ അഭിനയിച്ച (ജീവിച്ച )എല്ലാവർക്കും എന്റെ ഒരുപാട് സ്നേഹാസമ്മാനം

  • @Eagletrucker11
    @Eagletrucker11 10 месяцев назад +113

    2024marchil kelkunnavr like

  • @ArtsCollisionlnc
    @ArtsCollisionlnc Год назад +51

    I left Kerala as a young boy; now settled in the UK. Enthokke paranjaalum, eethokke naattil poyalum, enik ente naadum, nattinpuravum, Malayala bashayum, naattukaareyum bahyankare ishtamaanu. Eee paatu kelkumbo pazhee ormakal varunnu. Njan iniyum thirichu varum, ente naattileek. 💖

  • @jazajazir
    @jazajazir Год назад +54

    ഇടക്ക് ഈ പാട്ട് കേൾക്കണം മനസ്സിനൊരു സുഖം കിട്ടണം പഴയ കാര്യങ്ങൾ ഓർത്തെടുക്കണം വല്ലാത്ത ഒരു ഫീൽ

  • @syamilikrishnan8000
    @syamilikrishnan8000 Год назад +29

    വീട്ടിൽ ആദ്യമായി ടീവിയും ഡീ വീ ഡി പ്ലെയറും വാങ്ങിയപ്പോ വെട്ടം സിനിമേടെ സീഡി മാത്രേ ഉണ്ടായിരുന്നുള്ളു... നൂറു വട്ടം കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല.. ഇത്രേം റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ... ❤️ അന്നൊക്കെ ഡയലോഗ്സ് മുഴുവനും കാണാപ്പാഠം ആയിരുന്നു...❤

  • @sandrajohnson9895
    @sandrajohnson9895 2 года назад +61

    5alla 50 തവണ കണ്ടിട്ടുണ്ട് കുട്ടികാലത്ത് സിഡി ഇട്ട്

  • @manojkumar-dn3zy
    @manojkumar-dn3zy 2 года назад +180

    മടുക്കാത്ത സിനിമ 🥰🥰

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 Год назад +17

    ചങ്ങ മ്പുഴ കവിതപോലെ.......മനോഹരമായ വരികൾ...അതിനൊത്ത സംഗീതം ആലാപനം........i love each songs inthis movie ❤

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 8 месяцев назад +10

    ഈ പടത്തിന്റെ ഹൈലൈറ്റ് ഈ സോങ് ആണ്...കുട്ടികാലത്തു വീട്ടിൽ tv ഇല്ല ബന്ധു വീട്ടിൽ പോയി ആണ് പടം കണ്ടത്..വിറച്ചു പോയിട്ടുണ്ട്...ഇ പടം കണ്ട്

  • @Adishshh
    @Adishshh Месяц назад +43

    2025 ll ene pole kaanunvar undoo😅😅😂❤

  • @jithinjith9576
    @jithinjith9576 Год назад +14

    M G അണ്ണാ ഒരു പൈനായിരം thanks ഈ പാട്ടിനെ ഇത്രയും അടിപൊളി ആക്കിയതിന്🎉

  • @Adarsh-6635
    @Adarsh-6635 11 месяцев назад +20

    2024 ee pattu kelkunarundo❤😊

  • @newmalayalammovies123
    @newmalayalammovies123 Год назад +56

    2024ൽ കാണുന്നവരുണ്ടോ❓❓

  • @sujithv.s4398
    @sujithv.s4398 Год назад +14

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഏത് വിഷമത്തിലും ഈൗ പാട്ട് കേട്ടാൽ എല്ലാം ഇല്ലാതാകും. പഴയ കുട്ടികാലത്തേക് കൊണ്ടുപോകുന്ന മാജിക്‌. എത്രയും കാലത്തിനാടക് ഇതുപോലൊരു പാട്ട് കേട്ടിട്ടില്ല...❤❤❤❤

  • @rahulps4258
    @rahulps4258 2 года назад +31

    10 out of നോക്കിയാൽ അതിൽ 10 ൽ കൂടുതൽ എത്ര കൊടുക്കാൻ പറ്റും..???
    ... പല സീനുകളും കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞിട്ട് ഒണ്ട് 😔

  • @safvanck71
    @safvanck71 Год назад +9

    ഈ സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണാൻ തോന്നുന്നു.ശരിക്കും ഇതൊക്കെ ഇപ്പോഴും ഉണ്ടാവോ അവിടെ..❤😢

  • @ajaygokul3819
    @ajaygokul3819 Год назад +56

    ഇതിലും നല്ല പടം ഇനി മലയാളത്തിൽ ഉണ്ടാവാൻ സാധ്യതയില്ല ❤️

  • @smabhi4720
    @smabhi4720 2 года назад +25

    Every geeen film എത്ര കണ്ടാലും പിന്നെ കാണാൻ മോഹിപ്പിക്കുന്ന സിനിമ

  • @Geogeosbizzareadventure
    @Geogeosbizzareadventure 2 года назад +10

    Ee cinemayile oro pattinum Oro feel anu. Ithokke ezhuthiya Beeyar Prasadinu orayiram pranamam

  • @sharfulameensharafulameen4138
    @sharfulameensharafulameen4138 Месяц назад +13

    2024,2025 തുടക്കത്തിൽ കാണുന്നവർ ഉണ്ടോ ☺️

  • @sreerajmulloor3846
    @sreerajmulloor3846 9 месяцев назад +2

    സ്റ്റേജിൽ പാടാൻ ആഗ്രഹമുള്ള പാട്ടാണ്. പ്രിയദർശൻ സിനിമകളിൽ മാത്രം കാണുന്ന ഒരു ഭംഗി ആണ് നാടും പാടവും പിന്നെ നദികളും. എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤❤❤❤Still Iam listening this on 2024 harsh summer time 🥰

  • @febinmathewkutty4445
    @febinmathewkutty4445 2 года назад +12

    ഒരുപാടു സന്തോഷം പകർന്ന ഒരുപാട് ഫീലിംഗ് സോങ് തന്ന നല്ലൊരു ഫാമിലി കോമഡി സെന്റിമെന്റൽ പ്രിയദർശൻ മൂവി 🥰✨️

  • @shyamaztec
    @shyamaztec Год назад +17

    രാവിലെ 6 മണിക്ക് എണീറ്റ് കിണറ്റിലെ നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു കഴിഞ്ഞു , വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് , ഉദിച്ചുയരുന്ന സൂര്യന്റെ പൊൻകിരണങ്ങളിൽ കുളിച്ചു നിൽക്കുന്ന വിശാലമായ മുണ്ടകൻ പാടവും നോക്കിയിരുന്ന് ഒരു ഗ്ലാസ് ചൂട് ചായയും മോന്തിക്കൊണ്ട് ,JBL സ്‌പീക്കറിൽ ഈ പാട്ടും വെച്ച് ഇരിക്കുമ്പോ കിട്ടുന്ന ഒരു refreshment ഉണ്ട് , ☺️ ..

  • @RinuSam777
    @RinuSam777 Год назад +5

    ഇതിലെ അസാധ്യമായപാട്ടുകളും കോമഡി സീൻസും ഒരു പ്രത്യേകതതന്നെ എത്ര പ്രാവശ്യം ടീവിയിൽ വന്നാലും കാണാൻതോന്നും 👌👌❗

  • @shabnaziya3657
    @shabnaziya3657 Год назад +6

    ഈ പാട്ടിൽ എന്തോ വല്ലാത്ത ഒരു ഫീൽ എത്ര കേട്ടാലുമടുക്കാത്ത പാട്ട്

  • @adarshskrishan4079
    @adarshskrishan4079 10 месяцев назад +63

    Anyone 2024❤😊

  • @NavasppPp-r5t
    @NavasppPp-r5t Месяц назад +2

    പഴകും തോറും വീര്യം കൂടുന്ന ഒരേയൊരു സിനിമ 🙌💯
    ഇതിലെ അഭിനയിച്ച ആർട്ടിസ്റ്റുകളെ ഇന്ന് നമിക്കുന്നു 🥹❤️‍🔥
    ഇനി ഇതുപോലുള്ള സിനിമ ഉണ്ടാവുമോ 🥹😞

  • @sajithsebastian6120
    @sajithsebastian6120 Год назад +14

    എത്ര കണ്ടാലും മടുക്കാത്ത ഒരു vibe movie 🥰🍾

  • @AroshTR-nf6wn
    @AroshTR-nf6wn 9 месяцев назад +73

    2024 kelkunnavar assemble 💯🤩

  • @antonyanto811
    @antonyanto811 Год назад +46

    19 years of vettam mpvie😍🥰🤩childhood favo❤dileep ettan..!!! Still that freshness

  • @sukanyarahul9928
    @sukanyarahul9928 9 дней назад +1

    2025 ഇൽ കേൾക്കുന്നവരുണ്ടോ 🎉🎉❤ഈ സിനിമ യിലെ മുഴുവൻ പാട്ടുകളും റിപീറ്റ് അടിച്ചു കാണുന്നു ❤️🎵🎵

  • @adarshr2282
    @adarshr2282 2 года назад +13

    ബീയാർ പ്രസാദ് സാറിന് ആദരാഞ്ജലികൾ 🥀😓🥀

  • @zaheermohammed3224
    @zaheermohammed3224 16 дней назад +5

    ഈ ദിലീപ് ഏട്ടനെ ഇനി തിരിച്ചു കിട്ടുമോ? ഇപ്പോളത്തെ യുവ നടന്മാർ മുക്രഇട്ടാൽ പോലും ഇങ്ങരുടെ റേഞ്ചിൽ എത്തില്ല 🥺

  • @KichuxS
    @KichuxS 10 месяцев назад +38

    Who listining 2024 🫰😍

  • @ShyjuKadavathparamba
    @ShyjuKadavathparamba 9 месяцев назад +2

    Eni ഇറകുമോ ഇതുപോലെ ഒരു പടം 😢

  • @Malluguys-d6m
    @Malluguys-d6m 4 месяца назад +5

    വെട്ടം എന്ന സിനിമ 20 ൽ മുകളിൽ കണ്ടട്ടുണ്ട്❤❤❤ l like വെട്ടം സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prathyushmurali7446
    @prathyushmurali7446 4 месяца назад +2

    ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഫീൽ ഒന്നും, ഇപ്പോഴത്തെ ഏത് മലയാളം പാട്ട് കേട്ടാലും കിട്ടില്ല ❤❤
    അതൊക്കെ ഒരു കാലം ❤❤❤

  • @thesoloridehunter9628
    @thesoloridehunter9628 8 месяцев назад +3

    Inganthe pattukalum ...moviesum ini undaakilla ennalochikyumbol vallathe oru sanghadam....miss my golden days

  • @adarsh.s4595
    @adarsh.s4595 2 месяца назад +5

    എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു പാട്ട്❤

  • @arvlog406
    @arvlog406 3 месяца назад +2

    ഈ ജീവിതം എത്ര ധന്യമെന്ന് ഞാനിപ്പോൾ ഓർക്കുന്നു ❤️. I'm in love with the people surrounding me🥹

  • @nixonvarghese9041
    @nixonvarghese9041 11 месяцев назад +2

    ചെറിയ mood out ആയി ഇരിക്കുമ്പോൾ ഈ film കാണും, എന്തൊരു ഫീൽ good aadooo താൻ 😊♥️

  • @Maneeshamani123
    @Maneeshamani123 8 месяцев назад +281

    ആരെങ്കിലും 2024 മെയ്‌ മാസത്തിൽ കേൾക്കുന്നവർ undo😄🙏

  • @AbhiramThamban
    @AbhiramThamban День назад

    വെട്ടം സിനിമയിലെ ഏതു ഗാനവും എംജി ശ്രീകുമാർ പാടിയത് ഒന്നിനൊന്നു മെച്ചം സൂപ്പർ ഹിറ്റ് സോങ് ❤❤

  • @abcdefgh8403
    @abcdefgh8403 Год назад +3

    നൈർ മല്യം ഉള്ള ആ കാലഘട്ടവും മനസും പാട്ടുകളും ഒക്കെ മലയാളിക്ക് നഷ്ടപ്പെട്ടു..... Beautiful period....... Those days were gone for ever.....😢

  • @craftandtechno9660
    @craftandtechno9660 Год назад +10

    എറണാകുളം കവിതയിൽ 3 തവണ കണ്ട .. പടം..🥰 അന്ന് .. KSRTC യിൽ കൺസഷൻ എടുക്കാൻ പോകുമ്പോൾ ഒരു ദിവസം വേണം അപ്പോൾ സമയം പോകാൻ ആദ്യമായി കാണുന്നത്❤❤ 19 കൊല്ലം..😮 കഴിഞ്ഞു.😊

  • @fousiyyamuhammedkunju3494
    @fousiyyamuhammedkunju3494 Год назад +7

    വെട്ടം എത്രവെട്ടം കണ്ടാലും മടുക്കില്ല 🥰

  • @DeepthyDeepthy-qy4pr
    @DeepthyDeepthy-qy4pr 2 месяца назад +1

    മലയാളികളുടെ മനസ്സിൽ ഒരു നാൾ താരമായ ഗാനം.
    അന്നും ഇന്നും എന്നും.
    അത് വേറെ ഒരു ഫീലാ
    ഈ പാട്ടിലെ തമാശകളും അഭിനയങ്ങളും ഒക്കെ 👌👍

  • @aswathiprasad1338
    @aswathiprasad1338 6 месяцев назад +232

    ആരെങ്കിലും 2024 ജൂലൈ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ? 🥰🥰

  • @VinuVinayak-tm8fi
    @VinuVinayak-tm8fi 7 месяцев назад +2

    ഈ സിനിമയും ഇതിലെ പാട്ടുകളും മനസ്സിൽ തങ്ങി നിൽക്കുന്നതുപോലെ ഒരു ഫീൽ

  • @lijisujith6115
    @lijisujith6115 Год назад +5

    എത്രകേട്ടാലും മടുപ്പു തോന്നില്ല ❤️❤️❤️ദിലീപേട്ടൻ ❤️fvt❤

  • @sathanv6-ux2ed
    @sathanv6-ux2ed Год назад +2

    എത്ര കണ്ടാലും മടുക്കാതെ ഓരോ സീനിലും comedy നിറക്കുന്ന സിനിമ അതുപോലെ ഓരോ പാട്ടും എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വരികളും ഈണങ്ങളും

  • @sreesanthvk
    @sreesanthvk Год назад +5

    ithu pole dilepine comedy rolil kaanan aagrahikkundo😍😍😍

  • @sruthiudayakumar8439
    @sruthiudayakumar8439 3 месяца назад +2

    എത്ര തവണ കേട്ടാലും മടുക്കില്ല ❤️❤️❤️🥰🥰🥰🤍🤍🤍🤍🤍🤍🫂

  • @bijuthanka8971
    @bijuthanka8971 2 года назад +31

    ബീയാർ പ്രസാദ് 🌹🌹

  • @krishnapriyaa.99
    @krishnapriyaa.99 3 месяца назад +1

    പ്രിയദർശൻ.. എന്താ visuals... Nostalgia.. Childhood memories💛

  • @akhilkrishnan5532
    @akhilkrishnan5532 2 года назад +43

    വേറെ ലെവൽ 🤩

  • @Abdhulhabeeb
    @Abdhulhabeeb 27 дней назад +1

    ഇന്നും കല്യാണ ബസ്സുകളിൽ ഒഴുകി എത്തുന്ന ഗാനം ❤❤❤

  • @reshusvlog.1726
    @reshusvlog.1726 8 месяцев назад +4

    Miss you dileepetta. Ee pazhaya dileepettane njangalkk evideyo nashtamaayi...😢

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 4 месяца назад +2

    ഇതൊക്കെ നമ്മുടെ ഇക്ക ചെയ്തെങ്കിൽ പൊളിച്ചേനെ 🔥❤

    • @Wrangler081
      @Wrangler081 4 месяца назад +2

      Ikka alla chakka
      Ithokke comedy film aahn

    • @artfuldanceandcraftycorner
      @artfuldanceandcraftycorner 2 дня назад

      കോമഡി ഫിലിം ചക്ക (ഇക്ക. ചെയ്താൽ വളി പോലെ ഉണ്ടാവും 😂😂😂😂

  • @keerthanavijayan3511
    @keerthanavijayan3511 Год назад +7

    എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ടാണ്. ഇന്നത്തെ കാലത്ത് ഇത്തരം പാട്ടുകൾ കേൾക്കാൻ പോലും ഇല്ല. ഈ പാട്ടുകേൾക്കുമ്പോൾ കുറേ നല്ല ഓർമകൾ 🥰🥰

  • @remyaev2245
    @remyaev2245 2 года назад +46

    ഏതാവു...നരാ.. നിലകട നീ... കു ...
    ഏതാവു...നരാ.. നിലകട നീ... കു ...
    ഏതാവു...നരാ.. നിലകട നീ... കു ...
    ഏ...താവു...നരാ.. നിലകട നീ... കു ...ആ..
    നിസരി സാസ (2)
    ധാനിസ നീനി (2)
    പാധനി ധാധ (2)
    മാപധ പാപ (2)
    സനി പമ രിഗ മരിസ
    ഒരു കാതിലോല ഞാൻ കണ്ടീലാ
    ഒരു കാതിലോല ഞാൻ കണ്ടീലാ
    തിരുതാളി വെച്ചതും കണ്ടീല
    കളവാണിയാം കിളിയെ ഓർത്തീല
    അകലെ
    ഈ നാടു റാണിയായ് തോന്നീല
    പുഴ തോഴീ എന്ന പോൽ തോന്നീല
    ഇതിൽ ആരു ലോലയെൻ ഓർത്തീല
    പല നാൾ
    തിരയിളകിയ മാറിൽ നേര്യതാൽ
    അരയിതിലൊരു ഞാണലുക്കിനാൽ
    നുര ചിതറിയനൂപുരങ്ങളാലെ
    തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
    ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
    കുനു ചാരുചില്ലയിൽ പൂക്കളും
    പുതു തേൻ നുകർന്നു പൂമ്പാറ്റയും
    പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും
    (ഒരു കാതിലോല...)
    പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
    പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
    ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
    മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
    മൺ വഴികളിൽ മണം തന്നിടറിയ മഴ
    പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
    തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
    അരുമയിൽ തൊടും കൺ നിറവുകളായ്
    ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
    അതു നീ അറിഞ്ഞു എൻ ചോദ്യമോ
    കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ
    (ഒരു കാതിലോല..)
    ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
    രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
    തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
    കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
    നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
    കനവുകൾ വിടർന്ന ചിറകുകളാൽ
    വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
    കൺ വിടരുകയായ്
    ഇതു നീ പറഞ്ഞതില്ലിന്നലെ
    ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
    ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന
    (ഒരു കാതിലോല..)

  • @petworld2435
    @petworld2435 Год назад +4

    അഞ്ചോ,, അല്ല എത്ര തവണ കണ്ടാലും മടുപ്പില്ല ഞാനും എത്ര യോ പ്രാവശ്യം കണ്ട്

  • @ReshmaAneesh-sm4de
    @ReshmaAneesh-sm4de Год назад +6

    ഒത്തിരിഇഷ്ടമുള്ള ഒരു സിനിമ ആണ് ഇത് 😊

  • @RG-ez6ch
    @RG-ez6ch Год назад +5

    Njan aathyam aayitt ottakk townil poyi Kanda filim .... Annu njan +1 student aarnu ......

  • @megamer7800
    @megamer7800 Год назад +3

    വെട്ടം സിനിമയിലെ പാടങ്ങളും പുഴകളും കാണുമ്പോൾ nostu adikkunnille😶

  • @gaming_gost777
    @gaming_gost777 20 дней назад +11

    2025 kanunnavar indoo enne pole😁🤍😌

  • @itsmec1448
    @itsmec1448 8 месяцев назад +8

    ithupole oru padam ini malayalam industryil undavilla,

    • @itsmec1448
      @itsmec1448 8 месяцев назад +3

      ഒടുക്കത്തെ പോസിറ്റീവിറ്റികൊണ്ടും, ഗ്രാമീണസൗന്ദര്യംകൊണ്ടും, പറയാതെ പറഞ്ഞ അതിമനോഹരമായ പ്രണയംകൊണ്ടും, പ്രിയേട്ടൻ സെല്ലുലോയ്ഡിൽ തീർത്ഥ വിസ്മയമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും Vettam Mathram

  • @praseejakc9245
    @praseejakc9245 2 года назад +6

    ee filmum pandipadayum kand chirichathinu kayyum kanakumilla!😍😍😍😍😍patukalo oru rakshilya😍😍😍😍😍